Тёмный

ദോശ / ഇഡ്ഢലിമാവ് പതഞ്ഞുപൊങ്ങാൻ 4 സൂത്രങ്ങൾ|soft idli batter |spongy idli tips| 

GRACE TIME
Подписаться 200 тыс.
Просмотров 1,1 млн
50% 1

ഏതു നാട്ടിൽ ചെന്നാലും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ദോശയും ഇഡ്ഡലിയും. ദോശയും ഇഡ്ഡലിയും ഹോട്ടലിൽ കിട്ടുന്നതുപോലെ ശരിയാവുന്നില്ല എന്ന് പരാതിപ്പെടുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒന്നിച്ച് മാവരച്ച് നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലിയും മൊരുമൊരാ മൊരിഞ്ഞ നെയ് ദോശയും സ്പോഞ്ച് പോലെയുള്ള തട്ടു ദോശയും, മസാല ദോശയും തയാറാക്കാം.അതിനാൽ കിടിലൻ 4 സൂത്രങ്ങൾ ഇന്ന് ഈ വീഡിയോയിലൂടെ share ചെയ്യുന്നുണ്ട്. കണ്ടിട്ട് അഭിപ്രായം കമന്റ്‌ ചെയ്യാനും share ചെയ്യാനും മറക്കരുതേ ❤❤❤❤❤❤❤

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 516   
@wingsofadhuzworld1132
@wingsofadhuzworld1132 Год назад
ചേച്ചി ഒരുപാട് താങ്ക്സ്... ഇങ്ങനെ ഒരു tip തന്നതിന്... എന്റെ ചേട്ടൻ എപ്പോഴും ചോദിക്കും നീ എന്തിനാ ഇത്രയും ഉഴുന്നു ഇടുന്നെ എന്ന്... അപ്പോഴൊക്കെ ഞാൻ ഓർക്കും അരിയുടെ പകുതിയോളം ഇട്ടീല്ലേൽ മാവ് റെഡി ആയി കിട്ടുമോ എന്ന്... ഇപ്പോൾ ഈ വീഡിയോ കണ്ട് ട്രൈ ചെയ്ത് നോക്കി. ദാ ഇപ്പോൾ ദോശ ഉണ്ടാക്കി കൊണ്ട് നില്കുന്നു..... അടിപൊളി ആയിട്ട് കിട്ടി.... താങ്ക് you so much... ഇനിയും ഇതുപോലെ ഉള്ള tips കിട്ടും എന്നു പ്രതീക്ഷിക്കുന്നു..... Thank u ചേച്ചി
@GRACETIMETASTETIME
@GRACETIMETASTETIME Год назад
ഉപകാരമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤
@aliabraham579
@aliabraham579 Год назад
Thank you for the excellent tip.
@aliabraham579
@aliabraham579 Год назад
By
@NshdNshd
@NshdNshd Год назад
@@GRACETIMETASTETIME ഫഫഠഠഠഠഡഝഝഡഡബഡബ ഐ
@joyajosejoeljose9527
@joyajosejoeljose9527 Год назад
@@NshdNshd5th and
@pranayasangeetham
@pranayasangeetham 8 месяцев назад
വീഡിയോ മുഴുവൻ കഴിയുമ്പോൾ ഇഡലി കണ്ട ഞാൻ "അയ്യേ" എന്നായിപ്പോയി. മറ്റാരെങ്കിലും ഉണ്ടോ?
@GRACETIMETASTETIME
@GRACETIMETASTETIME 8 месяцев назад
Thank you. കുറവുകളെ പരിഹസിക്കാനാണെങ്കിലും ഒരു കമന്റ്‌ ചെയ്യാൻ സമയം കണ്ടെത്തിയല്ലോ 🙏🙏thank you
@raseenap7807
@raseenap7807 7 месяцев назад
രണ്ടും സോഫ്റ്റ് അല്ല ചുമ്മാ പറഞ്ഞു സോഫ്റ്റ് ആക്കല്ലേ മോളെ
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
ശരി. Thank you for your feedback 🙏
@rittymanu381
@rittymanu381 Месяц назад
Eno orange ഇട്ടാൽ ആ കളർ വരുവോ
@GRACETIMETASTETIME
@GRACETIMETASTETIME Месяц назад
Orange ഞാൻ ചെയ്തിട്ടില്ല. അല്പം batteril ഒന്ന് try cheithu നോക്കൂ ❤️
@drisyasivakumar3671
@drisyasivakumar3671 2 года назад
സപ്ലൈകോയിൽ നിന്നും വാങ്ങിക്കുന്ന സബ്സിഡി ഉഴുന്ന് പൊങ്ങിയില്ലല്ലോ ചേച്ചി
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
Quality യുടേതാവാം. ഞാൻ സപ്ലൈകോ യിൽ നിന്നും വാങ്ങിയത് കൊണ്ടും ഇതുപോലെ ചെയ്തിട്ടുണ്ട്. Thank you
@sabithasabi6093
@sabithasabi6093 2 года назад
👍👍nalla marupadi eshdaai chechi
@firecracker2275
@firecracker2275 Год назад
നമ്മൾ എല്ലാം ഉലുവയും, അരിയും,, ഉഴുന്നും ഒരുമിച്ചു ഇട്ടുവച്ചു അരക്കുമ്പോൾ കുറച്ചു ചോറു കുടി ചേർത്തു നല്ല മിക്സ്‌ ചെത് എടുത്തൽ ഇതിലും സൂപ്പർ ആയി വരും ഇത്ര മിനക്കേട് കാണില്ല
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Thank you
@jollykv2663
@jollykv2663 Год назад
3glass arik Ara glass ഉഴുന്ന് ഇട്ടാൽ ഒരിക്കലും
@jollykv2663
@jollykv2663 Год назад
ഇതുപോലെ സോഫ്റ്റ് ആകില്ല.ഒന്നുകിൽ അതിൽ yeast.ititund.അല്ലെങ്കിൽ സോഡ പോടി.പിന്നെ ഞങൾ ആരും idli ഉണ്ടാക്കാത്ത പോലെ
@mediaennathespecial2404
@mediaennathespecial2404 8 месяцев назад
​@@jollykv2663ഇതിലെ ella👍tipum follow ചെയ്താൽ സോഡാപ്പൊടി യും യീസ്റ്റും ഒന്നും വേണ്ട ട്ടോ
@anilKumar-dc3kk
@anilKumar-dc3kk 2 года назад
ഒരു ദിവസത്തേക്കാണെങ്കിലും പുളിപ്പിക്കുന്ന ഒരു ഭക്ഷണവും അരരോഗ്യത്തിന് നല്ലതല്ല. അപ്പോഴാണ് ഒരാഴ്ചത്തേക്ക് ..ഫ്രിഡ്ജ് ഒഴിവാക്കിയാൽ തന്നെ പകുതി ആരോഗ്യം തിരിച്ചു വരും... പച്ചക്കറിയും പഴങ്ങളും കൂടെ കഴിക്കാൻ ശ്രമിക്കുക... ബ്ലഡ്‌ അസിഡിക്കാകാതിരിക്കാൻ സഹായിക്കും...
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
ശരിയാണ്. Thank you for your comment
@riya18601
@riya18601 Год назад
ഇതിലെ idily കണ്ടാൽ ആർക്കും മനസ്സിലാകും ഒട്ടും സോഫ്റ്റ് അല്ലാ എന്ന്
@cskalaja
@cskalaja Год назад
ഇഡ്ഡലി സോഫ്റ്റ്നസ് കുറവാണ്
@faseelamhd8119
@faseelamhd8119 2 года назад
Not soft idli... I think water content is more in batter...
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
I think so. Thank you for your feedback
@lissylalu6516
@lissylalu6516 2 года назад
Rice inte pakuthi uzunnanu nangal cherkunnathu
@jainyclament4035
@jainyclament4035 Год назад
ഇത്രയൊന്നും കഷ്ടപ്പെടേണ്ട അരിയും ഉഴുന്നും ulvayum ഒരുമിച്ചുിട്ട് അടിച്ചെടുത്താൽ മതി
@GRACETIMETASTETIME
@GRACETIMETASTETIME Год назад
പല tips ഉണ്ടെന്ന് പറഞ്ഞന്നേയുള്ളു. Thank you
@sindhureghunath1630
@sindhureghunath1630 Год назад
ഞാൻ എങ്ങനെ ഒക്കെ നോക്കിയിട്ടും മാവ് പൊന്തി വരുന്നില്ല ദോശ രാവിലെ ചുടുമ്പോൾ കട്ടി ആയിട്ടിരിക്കുന്നു എന്നാൽ കഴിക്കുമ്പോൾ സോഫ്റ്റ്‌ പോലെ തോന്നും
@GRACETIMETASTETIME
@GRACETIMETASTETIME Год назад
അരിയും ഉഴുന്നും ഒരുമിച്ച് വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച് അരച്ച് വച്ചു നോക്കൂ
@sindhureghunath1630
@sindhureghunath1630 Год назад
നോക്കാം
@jayasreedas1838
@jayasreedas1838 Год назад
ഞാനും ഇതുപോലെ ആണ് ചെയ്യുന്നത്. ഒരു പിഞ്ച് ജീരകവും ഇടും. എല്ലാം കൂടി ഒരു മിച്ചു ഉപ്പിട്ട് അരച്ച് വക്കും.
@GRACETIMETASTETIME
@GRACETIMETASTETIME Год назад
ഞാൻ ഇതു വരെ ജീരകം ചെയ്തിട്ടില്ല. ഇനി ചെയ്തു നോക്കട്ടെ. Thank you
@mariasebastian4626
@mariasebastian4626 2 года назад
അരിയും ഉഴുന്നും ഉലുവയും കൂടി ഒരുമിച്ചു കുതിരാൻ വച്ചു അരയ്ക്കാൻ നേരം കുറച്ചു ചോറ് കൂടി ചേർത്ത് അരച്ച് വച്ചാൽ ഇത് പോലെ ഉള്ള ഇഡലി ഒന്നും അല്ല നല്ല പൂ പോലെയുള്ള ഇഡലി കിട്ടും. ഇത്ര ബുദ്ധിമുട്ട് ഒന്നും വേണ്ട
@shanasafa6180
@shanasafa6180 2 года назад
_
@shyamalaravindran5176
@shyamalaravindran5176 2 года назад
👏👏👍
@KarthikaShajiUSA
@KarthikaShajiUSA 2 года назад
സത്യം
@ashasanal2134
@ashasanal2134 2 года назад
അതു ശരി യാ
@vidhyakuzhippally2948
@vidhyakuzhippally2948 2 года назад
ഞാൻ ചോറ് ചേർത്താൽ പുളിയാ.
@nithyasreesree8705
@nithyasreesree8705 Год назад
ഇഡലി nice ആണെന്ന് തോന്നുന്നില്ല കണ്ടിട്ട്
@sunithasai5990
@sunithasai5990 Год назад
ഇത്രയൊന്നും tippis ഇല്ലാതെ തന്നെ നല്ല സോഫ്റ്റ്‌ ഇഡ്ഡലി ഉണ്ടാക്കാം... ഇത് ഒരു മാതിരി വളഞ്ഞു മൂക്ക് പിടിക്കുന്നപോലെ 🤭അരിയും ഉഴുന്നും ഉലുവയും അല്പം ചോറും ഒന്നിച്ചു അടിച്ചെടുത്താൽ, എണ്ണഒഴിക്കാതെ തന്നെ
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Thank you❤️
@vmskumari303
@vmskumari303 2 года назад
എല്ലാം കൂടെ ഒന്നിച്ചിട്ടാലും സോഫ്റ്റ്‌ ദോശ ആവാറുണ്ട്
@Vipassana2016
@Vipassana2016 2 года назад
ഏല്ലവര്കും അറിയില്ല നല്ല മാവ് ഉണ്ടാക്കാൻ ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ. മാത്രമല്ല ഇഡ്‌ലിയ്ക്ക് ഉഴുന്ന് നന്നായി അരചാലേ നന്നാവൂ
@vmskumari303
@vmskumari303 2 года назад
yes
@sunilalukose855
@sunilalukose855 2 года назад
. Mmmmmmmmmm Qa0
@soumyac6794
@soumyac6794 2 года назад
Separate edunnathanu kooduthal nallathu
@asha158
@asha158 Год назад
Athe
@BeenaVishnu-z5s
@BeenaVishnu-z5s 7 месяцев назад
ഈ രീതിയിൽ ഇടല്ലി ശരിയാവില്ല
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Ok
@aswathyjohn8271
@aswathyjohn8271 7 месяцев назад
Idi is not soft while breaking it is visible
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Ok
@renjisham4503
@renjisham4503 Год назад
Video ഇങ്ങനെ വലിച്ചു നീട്ടാതെ....please
@GRACETIMETASTETIME
@GRACETIMETASTETIME Год назад
ഇനി ശ്രദ്ധിക്കാം. Thank you
@dre985
@dre985 Год назад
ഇറ്റലി പോരാ അതു മുറിച്ചു നോക്കുമ്പോൾ മനസ്സിലാവുന്നുണ്ട് കുറച്ചു കട്ടി കൂടിപ്പോയി
@GRACETIMETASTETIME
@GRACETIMETASTETIME Год назад
ഇനി ശ്രദ്ധിക്കാം. Thank you
@zuha2412
@zuha2412 Год назад
ഇറ്റലി അല്ല ജർമനി 😂
@DK-ff6jg
@DK-ff6jg 7 месяцев назад
Aa chedi(plant) onnu kurachu maati vechude? why keeping it so close to the eatables?
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Yes dear. Thank you🙏
@molamma3043
@molamma3043 Год назад
എണ്ണ ഉപയോഗിക്കാൻ പറ്റാത്തവർ ഒരു വെണ്ടയ്ക്ക മാവിന്റെ കൂടെ അരയ്ക്കു ക. Taste കൂടുതൽ വെണമെങ്കിൽ അല്പം കറിവേപ്പിലയും ഇഞ്ചിയും കൂടി ചേർത്ത് അരയ്ക്കു ക
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Thank you for your good information
@sudhaanil1037
@sudhaanil1037 2 года назад
Mavu pongiyathu thannu poyallo 😃 3 glass arikku 1/2 glass ettathinte gunam idli kandappol manassilaye😂Njangal 1 glassinu 1/2 glass uzhunnu,kurachu uluvayum pinne sakalam chorum koodi arakkum Nalla super idli undakkam.... Chumma oru vedio thatty kootty..
@lailamadhulaila8875
@lailamadhulaila8875 2 года назад
ഇതിൽ ചോറ് കൂടിപ്പോയി അതാണ് അത്രയും പൊങ്ങി മാവിന്റെ നല്ലവശം പുറത്ത് പോയി അടച്ചിരുന്ന അടപ്പ് എടുത്തപ്പോൾ തന്നെ മനസ്സിലായി മാവിന്റെ ഗുണം മുഴുവൻ പോയീന്ന് ചോറ് വളരേ കുറച്ചേ ചേർക്കാവൂ ഞാൻ ചോറ് ചേർക്കാറില്ല നല്ല സോഫ്റ്റ്‌ ഇഡ്ഡലി ദോശ ഇണ്ടാക്കും
@basilcs7683
@basilcs7683 Год назад
ഉഴുന്ന് 1/4 മതി, 1/2 ആവശ്യമില്ല ചോറ് കുറച്ചിടാ०
@sujamanohar7287
@sujamanohar7287 Год назад
teast vethyasam. undakunnunde
@rajasreekr8774
@rajasreekr8774 2 года назад
Wisk kondu elakkiyalum mathi....padokke thiru kadayaunna pole Randy Kai kondum wisk askiyalum mathi😂😂athupole nannayee pongi varan nerathe aracha batter cherthalum mathi...nannayee pongi varum🙏
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
Thank you dear🙏
@niranjandas6399
@niranjandas6399 Год назад
സ്വർണ്ണം നല്ലെണ്ണ മായമാണ് , ഇദയം ഉപയോഗിക്കുക ....
@GRACETIMETASTETIME
@GRACETIMETASTETIME Год назад
ശ്രദ്ധിക്കാം
@joisytomy5336
@joisytomy5336 Год назад
പച്ചരിക്കു പകരം idly rice ചേർത്താൽ കുഴപ്പമുണ്ടോ?
@GRACETIMETASTETIME
@GRACETIMETASTETIME Год назад
കുഴപ്പമില്ല.
@anitha8199
@anitha8199 Год назад
അതാണ് വേണ്ടത്. ചോറും എണ്ണ യും ഒഴിവാക്കാം സോഫ്റ്റ് idli കിട്ടുകയും ചെയ്യും
@bindusabu6744
@bindusabu6744 2 года назад
ഞങ്ങൾ പകുതി ഉഴുന്ന് ആണ് ചേർക്കുന്നത്. നന്നായി പൊങ്ങും. ഒരു കപ്പ് ചോറും കൂടി അരച്ചാൽ സോഫ്റ്റ്‌ ഇഡലി കിട്ടും.. ഇതിൽ ഇഡലി അത്ര സോഫ്റ്റ്‌ ആയില്ല!! ഒരു എണ്ണയുടെയും ഉല്വയുടെയും ആവശ്യം ഇല്ല.!!
@nkrishnakrishna3119
@nkrishnakrishna3119 2 года назад
പകുതി ഇല്ലെങ്കിലും Soft ഇഡ്ഡലി ഉണ്ടാക്കാം. പക്ഷെ ഇത് Soft ഇഡ്ഡലി അല്ല.
@shantyissak2830
@shantyissak2830 2 года назад
കറക്റ്റ്. ഇഡലി ഒട്ടും സോഫ്റ്റ്‌ അല്ല. കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്. ഇഡലി സോഫ്റ്റ്‌ ആകണമെങ്കിൽ ആവശ്യത്തിന് ഉഴുന്ന് ചേർക്കണം
@jayasrees8065
@jayasrees8065 2 года назад
Iddally Athrapora
@satyad4669
@satyad4669 2 года назад
​@@shantyissak2830 a
@satyad4669
@satyad4669 2 года назад
​@@shantyissak2830 a
@leenakunnath9967
@leenakunnath9967 Год назад
മാവ് കുതിരാതെ ഫ്രിഡ്ജിൽ വെച്ചാൽ അരഞ്ഞു കിട്ടുമോ
@GRACETIMETASTETIME
@GRACETIMETASTETIME Год назад
വെള്ളത്തിലിട്ടു ഫ്രിഡ്ജിൽ വച്ചാൽ നന്നായി കുതിർന്നു കിട്ടും
@ekhagrp2680
@ekhagrp2680 2 года назад
Edli mavil. Ethrem vellam cherkkilla
@prasannasudhakaran56
@prasannasudhakaran56 2 года назад
Yes. വെള്ളം കൂടി പോയി
@minimini3606
@minimini3606 Год назад
ഫ്രിഡ്ജ് ഇല്ലാത്ത ഞാൻ ഇതിലും നന്നായി undakum
@shyjavarghese4829
@shyjavarghese4829 2 года назад
Idli sheriyayilla😜
@sirajelayi9040
@sirajelayi9040 2 года назад
മരത്തിൻ്റെ chappathikkol വേണം എന്നുണ്ടോ ഇളക്കാൻ
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Ella
@AnilRaju-ve3yo
@AnilRaju-ve3yo Год назад
Idlyparapolirikunnu kandpol
@aadarphil
@aadarphil Год назад
very useful tips. 😂 thanks for sharing News Views And Songs Secunderabad
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Thank you
@mrsclarama1953
@mrsclarama1953 Год назад
Spoon konde cheithal pore
@sinibalan8415
@sinibalan8415 2 года назад
ആ അരി അളവ് കൃത്യം അല്ലല്ലോ 3ഗ്ലാസ്‌ ഇല്ല 3 പ്രാവശ്യം അര ഗ്ലാസ്‌ വീതം ആണ് എടുത്തത്
@molythampi8884
@molythampi8884 2 года назад
അതു തന്നെയാണ് എനിക്കും തോന്നുന്നത്. ഗ്ളാസിൽ അളവിട്ടു കാണികേണ്ടതായിരുന്നു.ഇതൊരു തട്ടിപ്പാണ്.
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
അല്ലാട്ടോ അളന്ന് മാറ്റിവച്ചിട്ട് ആണ് ഞാൻ ഇട്ടത്. അത് വിഡിയോയിൽ clear ആയോ എന്ന് ശ്രദ്ധിക്കേണ്ടതായിരുന്നു. Thank you for your feedback
@zareenazaree8705
@zareenazaree8705 7 месяцев назад
Ennaozhikathe nalla soft iddly kitarund ithryumvisadeekarikanda
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Ariyathavarkku upakaramakumallo
@Anjusanth
@Anjusanth 2 года назад
വെള്ളം കൂടിപ്പോയൊന്ന് ഒരു സംശയം 🤔
@sindhukrishnakumar850
@sindhukrishnakumar850 2 года назад
Yes
@annietomichan3892
@annietomichan3892 2 года назад
Yes
@babykuttymathew8644
@babykuttymathew8644 2 года назад
Dosa kku paakam
@TG-qh8gm
@TG-qh8gm 2 года назад
Lesham koodippoyin thonnum.alle,njan inn ravile doshayum iddaliyum undaki,rathrik lesham mav bakiyund,idhupole und,
@swayamprabhaprabha9823
@swayamprabhaprabha9823 Год назад
അത്. 5ലിറ്റർ. ഇല്ലല്ലോ
@santhakumart.v181
@santhakumart.v181 Год назад
ഒടുക്കത്തെ ലാഗ്.
@GRACETIMETASTETIME
@GRACETIMETASTETIME Год назад
ശ്രദ്ധിക്കാം
@Schandra8870
@Schandra8870 7 месяцев назад
Olive oil pattumo ? Nallenna Enikku allergy aanu .. pls reply
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Njan try cheithittilla. Alpam cherthu nokkutto.
@sreevidhya7493
@sreevidhya7493 2 года назад
Njan ingane onnum ittu ilakkilla ennalum bucketil aayalum tabile nokkumpol maavu thazhavare pokarundu😀 pinne thazhe mattoru paathram vachhittanu cheyyaru
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
Thank you for your valuable comment
@sreevidhya7493
@sreevidhya7493 2 года назад
Njan vdos kanarundu ellam nallathanu
@snehamol9437
@snehamol9437 Год назад
Uzhunnu protin ane.but.oil un healthy
@zuhrateacher6458
@zuhrateacher6458 Год назад
Nallenna healthiyanu oru padu gunangalund
@ahlahiba6705
@ahlahiba6705 8 месяцев назад
EEellaam onnich itt Arachaal Entha koyappem
@GRACETIMETASTETIME
@GRACETIMETASTETIME 8 месяцев назад
👍
@sumibaji007
@sumibaji007 2 года назад
പുതിയ ടിപ്സ് തന്നതിന് താങ്ക്സ്... ഇതൊന്നും അറിയില്ലായിരുന്നു. ഇനി ഈ രീതിയിൽ തന്നെ ഉണ്ടാക്കും. അത്രക്ക് ഇഷ്ടം ആയി മാവ് അരക്കൽ. എന്റെ മോൾക്ക് എന്നും ഇഡ്ഡലി ആണ് ഇഷ്ടം... Subs ചെയ്തു കേട്ടോ
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
Thank you
@chithra..
@chithra.. 2 года назад
​@@GRACETIMETASTETIME ജോലി പിന്നെ b
@santhakumarick9345
@santhakumarick9345 2 года назад
@@chithra.. hi
@abdulhameedmoozhiyot6076
@abdulhameedmoozhiyot6076 2 года назад
Mp
@rephalthattil2579
@rephalthattil2579 Год назад
​@@abdulhameedmoozhiyot6076 llm
@binduajaybhat1864
@binduajaybhat1864 Год назад
Velichenna uzunnu mavilekku cherkkunnathu kondu kuzhappam undo. Ende kayil nallenna ella
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Kuzhapamilla
@irenequik231
@irenequik231 2 года назад
Good video & tips. But only if you had focused the camera direct on your ingredients it was more good. You tried showing your pothos plant more. Please try to do the video as you focused on the cooking part.
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
Next time sradhikkam🙏
@bini_bharathan
@bini_bharathan 7 месяцев назад
😂😂😂
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Thank you❤️
@bijujoy3609
@bijujoy3609 7 месяцев назад
Good tip, but idli is not much soft
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Ok dear
@lakshmyramadas5038
@lakshmyramadas5038 Год назад
Can u keep idli rice in fridge (2::1) combo,1 gls raw rice.
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Sure
@anugrahathomson3485
@anugrahathomson3485 Год назад
2
@girijasdreamworld
@girijasdreamworld 9 месяцев назад
Super dosa new friend subscribed ❤❤❤
@GRACETIMETASTETIME
@GRACETIMETASTETIME 9 месяцев назад
Thank you girija ❤️❤️❤️❤️stay tuned
@mrsclarama1953
@mrsclarama1953 Год назад
Spoon konde cheithal pore
@GRACETIMETASTETIME
@GRACETIMETASTETIME Год назад
മരം കൊണ്ടുള്ളതാണെങ്കിൽ നല്ലത്
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
വളരെ ഇഷ്ടപ്പെട്ടു
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Thank you
@johnsonsj8694
@johnsonsj8694 Год назад
Hj
@alicekuttyjohn5951
@alicekuttyjohn5951 8 месяцев назад
Can we use use any other oil other than the oil u used ?
@GRACETIMETASTETIME
@GRACETIMETASTETIME 8 месяцев назад
Little bit coconut oil/sunflower
@rajasreekr8774
@rajasreekr8774 2 года назад
Njan pachari....puzhukkslariyodoppom....peace parippu....pottukadala...kadalaparippu....choru....aval okke cherkkum....nalla taste aanu
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
Thank you valuable comment& new info🙏
@rajasreekr8774
@rajasreekr8774 2 года назад
@@GRACETIMETASTETIME 😂👍🙏🌷
@abdulbarimedia3872
@abdulbarimedia3872 2 года назад
Ariyum uzhunnum aadyam onnu kazhukande.azhukkulla aryum undallo
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
. തീർച്ചയായും.നന്നായി കഴുകിയിട്ട് വേണം കുതിർക്കാനായി വെയ്ക്കാൻ
@sreelathakumari4502
@sreelathakumari4502 8 месяцев назад
👌🏻👍
@GRACETIMETASTETIME
@GRACETIMETASTETIME 8 месяцев назад
Thank you❤️
@smithasmitha1712
@smithasmitha1712 Год назад
Vellam kuduthalayipoyi
@zeenazeena5153
@zeenazeena5153 2 года назад
Pettennu paranju thirkku.allengil kannan aalukkal undagilla
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
ഇനി ശ്രദ്ധിക്കാം
@Anitha-r1y
@Anitha-r1y 7 месяцев назад
AdarTips
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Thank you❤️
@lekshmirajan6896
@lekshmirajan6896 Год назад
Likely
@shameera4154
@shameera4154 Год назад
Chor ari edutha glass ilthanneyano eduthadh
@GRACETIMETASTETIME
@GRACETIMETASTETIME Год назад
അതേ
@santhinikumar9921
@santhinikumar9921 8 месяцев назад
Njan fridge lane vakkare
@GRACETIMETASTETIME
@GRACETIMETASTETIME 8 месяцев назад
Ok👍
@faseelanasar-868
@faseelanasar-868 Год назад
Nallenna illenkil oil mathiyo
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Mathi. Kooduthal avaruth
@abdulbarimedia3872
@abdulbarimedia3872 2 года назад
Sodapodi cherkkatheyum cheyyamo
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
ചെയ്യാം
@sreelethakrishnankutty9693
@sreelethakrishnankutty9693 Год назад
🌹🌹🌹
@sheelasrecipee
@sheelasrecipee 8 месяцев назад
👍🏻💕💕💕💕
@GRACETIMETASTETIME
@GRACETIMETASTETIME 8 месяцев назад
Thank you🥰
@ambikanair9681
@ambikanair9681 7 месяцев назад
👌👌👌 super method 😊
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Thanks a lot❤️
@ADOLESCENCE-ys9cq
@ADOLESCENCE-ys9cq Год назад
ആവശ്യമുണ്ട്
@varshamenon3063
@varshamenon3063 Год назад
Nice video lini miss...
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Thank you dear🥰
@TheRenuka60
@TheRenuka60 2 года назад
Kai kondu mixing aanu nallathu, kayyude choodu important aanu
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
നല്ലതാണ്
@rahirashed2149
@rahirashed2149 2 года назад
Ethanooo. Pannjipoleee. Ayooooo chiri varunu
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
☺️☺️☺️☺️
@minititus7296
@minititus7296 2 года назад
Nammal veettil dosha undakkunnathu vilkkanallallo. Gunam kittanamengil uzhunnu nannayi charkkanm
@GRACETIMETASTETIME
@GRACETIMETASTETIME Год назад
ഉഴുന്ന് കുറവുള്ളപ്പോൾ ഇങ്ങനെ try ചെയ്യാമല്ലോ. Thank you for your feedback
@susankuruvila1810
@susankuruvila1810 2 года назад
ആദ്യമായി ആണ് എണ്ണ ഒഴിക്കുന്നത് കാണുന്നത് . ഇത്രയും നാൾ എണ്ണ ഇല്ലാതെ ഉണ്ടാക്കാവുന്ന ഒരു നല്ല ആരോഗ്യ ഭക്ഷണമായി കരുതിയതാണ് . For the health benefits എണ്ണ ഒഴിക്കാതെ ഉണ്ടാക്കു.
@AnilRaju-ve3yo
@AnilRaju-ve3yo Год назад
Chorittarachalmathi sopttakum idili🎉
@GRACETIMETASTETIME
@GRACETIMETASTETIME Год назад
അതെ
@benantaantony9872
@benantaantony9872 7 месяцев назад
❤❤❤
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Thank you🙏❤️
@vsprema1679
@vsprema1679 7 месяцев назад
ഇങ്ങനെ ചെയ്തു നോക്കണം നന്ദി
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Feedback പറയണേ ❤️
@theyammakhan2149
@theyammakhan2149 Год назад
Thank you very much
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Thank you
@joshcodampallil
@joshcodampallil Год назад
Glass alla cup or tumbler 😅
@GRACETIMETASTETIME
@GRACETIMETASTETIME Год назад
😅😅😅
@mercytj6205
@mercytj6205 Год назад
Dosa adipoli. Iddali shariyayittilla. വെള്ളം koodipoyi എന്നു thonnunnu.
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Thank you for your feedback
@sushamamohan991
@sushamamohan991 2 года назад
ഞാൻ അരച്ചുവെക്കുന്നതും നല്ല സോവ്‌റ്റായി കിട്ടും ഫ്യജ്ജിൽ വെക്കാറില്ല🥰🥰🥰 പക്ഷേ പിറ്റേന്നത്തേക്ക് പുളി കൂടും
@sajistastyfood2445
@sajistastyfood2445 2 года назад
കൈ തട്ടിക്കാതെ സ്പൂൺ കൊണ്ട് അരിയും ഉലുവയും ഉഴുന്നും മിക്സിയിൽ ഇടുകയും എല്ലാം സ്പൂൺ കൊണ്ട് തന്നെ യോജിപ്പികയും ചെയ്താൽ പുളിക്കില്ല
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
Thank you for your valuable comment
@sushamamohan991
@sushamamohan991 2 года назад
@@sajistastyfood2445 thankyou 🙏🙏
@sheebaantony1678
@sheebaantony1678 Год назад
Why you are adding oil? Is it healthy?
@lathao7673
@lathao7673 7 месяцев назад
Varavari dosaku vedea
@GRACETIMETASTETIME
@GRACETIMETASTETIME 7 месяцев назад
Clear ayilla dear
@faseelanasar-868
@faseelanasar-868 Год назад
Hlo
@GRACETIMETASTETIME
@GRACETIMETASTETIME 8 месяцев назад
Hai
@bindhukd2102
@bindhukd2102 Год назад
Super
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Thank you
@antolazer7267
@antolazer7267 2 года назад
Super
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
Thank you
@asmasalim1870
@asmasalim1870 2 года назад
ഉഴുന്ന് തന്നെ അരക്കുമ്പോൾ മിക്സി കേട് ആവോ
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
ഇല്ല
@manjusudhi
@manjusudhi 2 года назад
മിക്സി കാണാൻ വാങ്ങിയതാണോ
@mayamohan1061
@mayamohan1061 Год назад
Idly mavil ithrayum water Venda. .vellam koodiyittundu
@GRACETIMETASTETIME
@GRACETIMETASTETIME Год назад
ശരിയാണ്
@sreedevipc5264
@sreedevipc5264 2 года назад
പുളി ദോശയ്ക്ക് മാവ് നല്ലവണ്ണം അരയണം ! എന്നാൽ ഇഡ്ഢലിയുടെ മാവിൽ ഉഴുന്ന് മാത്രം നല്ലപോലെ അരയ്ക്കുക. അരി നല്ലവണ്ണം അരയരുത് - ഇതൊക്കെയാണെങ്കിലും വയനാടൻ പ്രദേശങ്ങളിൽ പുളിച്ചു പൊങ്ങാൻ പ്രയാസമാണ് - എനി സ്വല്പം ചോറ് ചേർത്ത് പരിശോധിക്കട്ടെ !🙏🙏
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
Thank you dear for valuable information
@prameelagopi9092
@prameelagopi9092 Год назад
👍👍
@basheerkp2185
@basheerkp2185 Год назад
Idly poratto
@Ashraf-M07
@Ashraf-M07 Год назад
Nallenna nirbandamundo edengilum oil mathiya
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Mathi
@sreejak437
@sreejak437 2 года назад
ഞ്ഞുൻ അരി അരച്ചു വചാൽ പൊങ്ങാറില്ല
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
ഇങ്ങനെ ഒന്നുനോക്കൂ
@sofiyasofiya5758
@sofiyasofiya5758 2 года назад
ഒരുകിലോ അരിക്ക്,200,..ഗ്രാം ഉഴുന്ന്, കുറച്ചു ചോറും അരക്കുക ശേഷം മൂടി യുറപ്പുള്ളപ്പാത്രത്തിൽ അതായത് മൂടിയുള്ളബാകിട്ടോ. മറ്റോ തീർച്ചയായും പൊങ്ങിവരും illangilparayoo.... കാരണം ഒരുപാട് കാലം ഈഫീൽ എനിക്കും ഉണ്ടായിരുന്നതാ ഇന്നുഞാനീ ഇഡലിയുടെ സ്‌പെഷൽ എന്നറിയപ്പെടുന്ന തമിഴ്നാട്ടിൽനിന്നും എൻസിസ്. ട്രൈചെയ്യൂ... ഉങ്കൾ റിപ്ലെക്കായി anbubudean akka
@yamunar.9225
@yamunar.9225 2 года назад
കുത്തി പൊക്കിയാൽ മതി
@dreamangel996
@dreamangel996 2 года назад
ഇഡലി ശെരിയാകാറില്ല കൂടുതൽ ഉഴുന്നിട്ടാലും സോഫ്റ്റാകാറില്ല ഇനി ഇത് പോലെ നോക്കാം
@GRACETIMETASTETIME
@GRACETIMETASTETIME 2 года назад
Ok👍
@sreelethakrishnankutty9693
@sreelethakrishnankutty9693 Год назад
ഉഴുന്നിനൊക്കെ എന്താ വില 🙄.. ഗുഡ്
@GRACETIMETASTETIME
@GRACETIMETASTETIME Год назад
Thank you😂
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 870 тыс.
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 870 тыс.