ഇത് ഊന കാകളിയിൽ വരുന്ന ഒരു ശീലാണ് ഓമനക്കുട്ടൻ ഗോവിന്ദൻ ബല / രാമനെക്കൂടെ കൂടാതെ എന്ന ശീലാണ് ഇവിടെ ചങ്ങമ്പുഴ ഉപയോഗിച്ചിരിക്കുന്നത്. കാകളിയുടെ 12 അക്ഷര ക്രമത്തെ 2 അക്ഷരം ചുരുക്കി 10 അക്ഷരമായും രണ്ടാമതെ വരിയിൽ 4 അക്ഷരം ചുരുക്കി 8 അക്ഷരമായും മാറ്റിയ ഒരു രീതി അഥവാ ശില് [ചൊൽ രീതി]