Тёмный

ധന്യം ഈ നിമിഷം; ശ്രീധന്യ ആദ്യമായി നേരിട്ട് കണ്ട ഐ.എ.എസുകാരന്‍ സാംബശിവറാവു | SREEDHANYA SURESH IAS 

MediaoneTV Live
Подписаться 6 млн
Просмотров 206 тыс.
50% 1

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ ശ്രീധന്യ സുരേഷ് ആദ്യമായി നേരിട്ട് കണ്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കോഴിക്കോട് കളക്ടര്‍ വി സാംബശിവറാവുവാണ്. അന്ന് മാനന്തവാടി സബ് കളക്ടറായിരുന്ന സാംബശിവയുടെ മുന്‍പിലാണ് അസിസ്റ്റന്റ് കളക്ടറായി ശ്രീധന്യ ചുമതലയേറ്റതും. ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെ നേരില്‍കാണണമെന്ന ആഗ്രഹം മനസ്സിലിട്ടാണ് ശ്രീധന്യ കോഴിക്കോട്ടേക്ക് വണ്ടികയറിയിരിക്കുന്നത്.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Instagram ► / mediaonetv.in

Опубликовано:

 

11 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@athirac2696
@athirac2696 4 года назад
ഭാഗ്യം ആണ് role model ആയ sir ന്റെ മുന്നിൽ തന്നെ ജോലി ചെയ്യാൻ അവസരം ലഭിച്ചത് ..
@ReejithThembari
@ReejithThembari 3 года назад
'ഭാഗ്യമോ' !!ഇത്രയും ഹാർഡ് വർക്ക് ചെയ്തിട്ടോ !
@borntowin6246
@borntowin6246 3 года назад
അതാണ് ആ കൊച്ചിന്റെ മിടുക്ക് ..
@Sabnadrupath12
@Sabnadrupath12 4 года назад
ഓഹ് ദൈവമേ ആ അച്ഛന്റേം അമ്മേടേം സന്തോഷം.... അതോർക്കുമ്പോഴാ എനിക്ക് സന്തോഷം.. assistant collector ന്റെ ആ ഔദ്യോഗിക വാഹനത്തിൽ പോവുന്നത് കണ്ടപ്പോ അതിലേറെ സന്തോഷം ♥️
@kk.muhammadrashid8182
@kk.muhammadrashid8182 4 года назад
പിന്നോക്കത്തിന്റെ ഭാണ്ഡം പേറാതെ അഭിമാനകരമായ വിജയം നേടിയ ശ്രീധന്യ madam ത്തിന് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ..
@kareemkumbankareem9603
@kareemkumbankareem9603 4 года назад
വളരെ സന്തോഷമുളള വാര്‍ത്ത ,,ദൈവാനുഗ്രഹമുളള ,മോള്,
@shamsu5330
@shamsu5330 4 года назад
എന്റെയും കുടുംബത്തിന്റെയും ഒരായിരം അഭിവാദ്യങ്ങൾ👏👏
@faisifaisal522
@faisifaisal522 4 года назад
എന്തിനാ ഇതിന് dis like അടിക്കുന്നത്. അസൂയ ആയിരിക്കും അല്ലെ..
@Indiancitizen_23
@Indiancitizen_23 4 года назад
ഇനി നമ്മൾ ശ്രദ്ധിക്കേണ്ടത്... സബ് കലക്ടർ അയ ശ്രീ ധന്യ നാടിന് വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്ന് മാത്രമാണ്... നല്ലത് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...
@rahimmarakkar686
@rahimmarakkar686 4 года назад
അവരുടെ ജീവിതം തന്നെയാണ് അവരുടെ സന്ദേശം... all the best....
@narayananvelliottu1293
@narayananvelliottu1293 4 года назад
വളരെ സന്തോഷം തോന്നുന്നു. ശ്രീധന്യക്ക് നന്മകൾ നേരുന്നു
@its-me_renjii
@its-me_renjii 3 года назад
Correct
@ajmalaju9142
@ajmalaju9142 4 года назад
കോഴിക്കോടിന്‍റെ സ്നേഹം എന്താണെന്ന് മനസ്സിലാക്കിയ കളക്ടര്‍മാര് കുറേ‍ വന്ന് പോയി, അവര്‍ പടിയിറങ്ങിയത് കണ്ണീരോടെയാണ്!! കാരണം, കോഴിക്കോട്കാരുടെ സ്നേഹത്തിന് മുന്‍പിലേ അവര്‍ തല കുനിച്ചിട്ടുള്ളൂ!! അവരെ പോലെയാകട്ടെ എന്ന് കോഴിക്കോടന്‍ ജനത വിശ്വസിക്കും, അഭിനന്ദനങ്ങള്‍ ഒരായിരം !!
@safinas4935
@safinas4935 4 года назад
💪💪💪💪💪
@jayakumarg6417
@jayakumarg6417 4 года назад
കുട്ടി.... അഴിമതിക്കാരോട് കൂറ് പുലർത്തരുതേ. സത്യസന്ധത ഉള്ള ഒരു ഓഫീസർ എന്ന പേര് നിലനിർത്തൂ. 👍
@anupamaskrishnan1280
@anupamaskrishnan1280 4 года назад
എനിക്കു ഒരുപാട്‌ ഇഷ്ടമായി
@sreelekshmysoman6294
@sreelekshmysoman6294 4 года назад
Ente ponnee e chechii etra smart anuuu....kandittu kothii avunnu 😊
@sadiq5628
@sadiq5628 4 года назад
Proud of you. 💪🏼
@drbisminshahulhameed388
@drbisminshahulhameed388 4 года назад
Ithan mass
@anooptvm5331
@anooptvm5331 4 года назад
God bless u dear sreedhanya
@zainabaabdurahman9594
@zainabaabdurahman9594 4 года назад
Wow last year chechi njangalde academylu motivation class eduth tharan vannitund.... Kaanan patiyadhil santhosham.... Insha Allah I will give my first and best attempt this year 😊😍
@nayanasukumaransukumaran9999
@nayanasukumaransukumaran9999 4 года назад
Zainaba Abdurahman Hay.. ee year ezhuthunnundo..??
@zainabaabdurahman9594
@zainabaabdurahman9594 4 года назад
@@nayanasukumaransukumaran9999 insha Allah Yes
@nayanasukumaransukumaran9999
@nayanasukumaransukumaran9999 4 года назад
Zainaba Abdurahman Ok.. 🙂 coaching ne poyirunno..??
@Echo1Charlie03
@Echo1Charlie03 4 года назад
Eth Academy aa? KSCSA aano
@feb3822
@feb3822 4 года назад
All the best👍
@bincyprakashan1383
@bincyprakashan1383 4 года назад
Great Dear..God Bless You 😍
@BaitAlMallu
@BaitAlMallu 4 года назад
That romanjification moment 👍👍.. Congrats dear
@satishkandian5453
@satishkandian5453 4 года назад
Congrats sridhanya..... All the best... Proud of u....
@rabeehc
@rabeehc 4 года назад
Congratulations 🎉
@sureshbabu9578
@sureshbabu9578 4 года назад
God bless U molu
@shinu.8124
@shinu.8124 4 года назад
All the best
@anupamaskrishnan1280
@anupamaskrishnan1280 4 года назад
Best wishes chechi
@cpmano8537
@cpmano8537 4 года назад
അഭിനന്ദനങ്ങൾ
@sumithasumi5251
@sumithasumi5251 4 года назад
Proud of youuu🥰
@koottukaran7393
@koottukaran7393 4 года назад
ബിഗ് സല്യൂട്ട് സിസ്റ്റർ
@jobithajose585
@jobithajose585 3 года назад
Proud of you.....
@sibiar4161
@sibiar4161 4 года назад
Superb.... I also become an LD Clerk.
@ameyaanu8462
@ameyaanu8462 4 года назад
Nammude makkalku mathrukayakavunna vekhtytham salute enta kochu aniyathy sreedhanya madam
@ShebinlalIT
@ShebinlalIT 4 года назад
Great 👍
@namo4974
@namo4974 4 года назад
ആശംസകൾ നേരുന്നു
@sumithrabekal8989
@sumithrabekal8989 4 года назад
All the best madame
@saidkcmon1243
@saidkcmon1243 4 года назад
ജനങ്ങളെ സഹായിക്കാൻ നോക്കണേ
@pradheebpradheeb4106
@pradheebpradheeb4106 4 года назад
മുടിയൊക്ക ഒതുക്കി വെച്ചാൽ നല്ലത് എന്ന് തോന്നി കോഴിക്കോട് ജില്ല കലക്ടർ അഭിമാനമാണ്
@Ahh___new
@Ahh___new 4 года назад
ഒരാളുടെ ശരീരവും സൗന്ദര്യവും എന്തിനു മുടി പോലും ഒന്നിനും ഒരു തടസ്സം അല്ല.
@borntowin6246
@borntowin6246 3 года назад
അത് ധന്യാ style
@rahulmohan5379
@rahulmohan5379 4 года назад
Sreedhanya madame... salute
@fathimakp45
@fathimakp45 3 года назад
Enikkum ore ias avanam ennan aim but english enikke valya problem ane ennalum adhane ende aim 🤲chechiyel abhimanam thonunnu👍god bless you
@sunsetyellow859
@sunsetyellow859 4 года назад
Nice
@nishasujit1033
@nishasujit1033 4 года назад
Congratulations mole...
@thasnithasni7133
@thasnithasni7133 4 года назад
Masha Allah 😊
@marylopezlopez2759
@marylopezlopez2759 4 года назад
Great.....
@mathewsamuelxavier8639
@mathewsamuelxavier8639 4 года назад
👏👏👏🙏🙏🙏🙏
@basheer1009
@basheer1009 4 года назад
Big salute sree dhanya
@honeyrani5851
@honeyrani5851 4 года назад
Mudi othukki ketti vechoode.ith oru mathiri kadathiye pole!
@its-me_renjii
@its-me_renjii 3 года назад
Best of luck for your carrer
@hajzhajz3889
@hajzhajz3889 4 года назад
🤩 inspiration
@ramdaskochanbhaskaran1994
@ramdaskochanbhaskaran1994 4 года назад
Wish you all the best sister
@divya5967
@divya5967 4 года назад
🔥🔥
@manikandanmanikandan5872
@manikandanmanikandan5872 4 года назад
💖💖💖💖💖
@jaleelnhsadam9784
@jaleelnhsadam9784 4 года назад
👍👍
@bijeeshb580
@bijeeshb580 4 года назад
Super
@arjunramesh3560
@arjunramesh3560 4 года назад
All the very best dear Sreedhanya😀😆
@dreamsintoreality.1059
@dreamsintoreality.1059 4 года назад
May God bless you, u r really inspiration and motivation to many thousands IAS Aspirants Me also. one day I will also be an a good determined exellent IAS officer, may God bless me in the whole journey of Civil service preparation.
@fida2386
@fida2386 4 года назад
very.good
@subinkumar6686
@subinkumar6686 4 года назад
God bless you
@chandranp159
@chandranp159 4 года назад
Kerala is the Birth Place Of Brave Peoples Like Pazhassi Raja Velu Thampi Dalawa Kunjali Marakkar Major Sandeep Unnikrishnan Captain Harshan Nair Captain Jerry Premraj Colonel N Jayachandran Nair Colonel Jojan Thomas Colonel Vishwanathan Etc etc etc.
@nildageorge8156
@nildageorge8156 4 года назад
God Bless
@akshayavijith4082
@akshayavijith4082 4 года назад
നന്മകൾ നേരുന്നു
@axzx894
@axzx894 4 года назад
👍👍👍🌹🌹🌹
@akbarmanik1914
@akbarmanik1914 4 года назад
V good ias first rank holder Raju Narayanaswamy ude avastha orkkanam... nadinu vendi onnum nadakkila... swantham community ude backwardness mattiyal nallath... nadakilla enn ariyam... 50 kollam kond maratha backwardness eggane maran... kashtapett e position l vannath great achievement thanee...
@nikilt7452
@nikilt7452 4 года назад
ഇതിൽ ഡിസ് ലൈക്ക് അടിച്ച കുറച്ച് തെണ്ടികൾ ഉണ്ടെ അവർക്ക് എന്റെ നടുവിരൽ നമസ്കാരം
@maryvijay5569
@maryvijay5569 4 года назад
God bless you mole
@nycilah7050
@nycilah7050 4 года назад
🔥👣
@click2sinu
@click2sinu 4 года назад
💕💕💕🇬🇧
@coaxialentertainment4874
@coaxialentertainment4874 4 года назад
Wayanad 💕✌
@twostars8901
@twostars8901 3 года назад
Mam ne oru saari okke uduth mudiyokke mukalilekk kettiyulla lokkil kanan oru moham.,🥰
@kiranjose12
@kiranjose12 4 года назад
രാഷ്ട്രീയക്കാരുടെ ചട്ടുകം ആകാതെ ഇരുന്ന മതി
@bepositive6894
@bepositive6894 4 года назад
👏👏👏👏👏✌✌
@cherakadath1147
@cherakadath1147 4 года назад
💔💔💔💔💔
@sreedevikrtcr7409
@sreedevikrtcr7409 4 года назад
All the best chechi👍👍👍
@bhagya3168
@bhagya3168 3 года назад
My റോൾ മോഡൽ
@keralavillagetrails.6892
@keralavillagetrails.6892 4 года назад
Ivar Oru national level exam clear cheydu posting ayal jillayil.. njanenna knappan wayanad district LDC clear cheydu joli cheyunnath thiruvananthapurath..
@Manoj4-v5y
@Manoj4-v5y 4 года назад
Y r u touching the mask every now and thn madam ?
@sulhekul3728
@sulhekul3728 4 года назад
Typical malayali🙏🙏
@syamav3289
@syamav3289 4 года назад
The mask is loose , if you watch closely. So she is adjusting it.
@dileep_ravi
@dileep_ravi 4 года назад
കോഴിക്കോട് collectorate ലേക് വിളിച്ചു ചോദിക്കാൻ പാടില്ലേ
@sreelekshmysoman6294
@sreelekshmysoman6294 4 года назад
@@dileep_ravi pwolii
@sreelekshmysoman6294
@sreelekshmysoman6294 4 года назад
Entelum oke oru kuttam vende ale???
@ananyashibu1453
@ananyashibu1453 4 года назад
Ithu kaanunna...12 th kazinna naan
@kavyashaji2388
@kavyashaji2388 4 года назад
Keralathile ella penkuttikalkkum mathruka aakatte,,,,Anyway God bless you Mam,,
@aseenashafi7028
@aseenashafi7028 4 года назад
Sathiya santhatha pularthi munnotu pokan daivam anugrahikatta
@kavyashaji2388
@kavyashaji2388 4 года назад
Dislike 🤣🤣🤣 schoolil poyi kanathilla athanu,,,allenkil pinne kushumbu. ,,,
@anjujoseph3718
@anjujoseph3718 4 года назад
Ahangaram undavathirunna mathi
@sreelekshmysoman6294
@sreelekshmysoman6294 3 года назад
Egane oru video kanumpol adyam egane ano comment edan thonunne
@commenterperson913
@commenterperson913 4 года назад
Educated people's are putting mask properly isn't it? Keep on touching on mask , putting mask on the chin
@sreelekshmysoman6294
@sreelekshmysoman6294 3 года назад
Adyam negative kandupidikkanam engil athoru kazivu anu🤣
@pammucheppu2625
@pammucheppu2625 4 года назад
Enikkum ambition undu but I'm only SSLC😢🇮🇳🐯 I'm not qualified next time...💦🌴🌾🌱🌴🌴🌴
@ishaquecv4862
@ishaquecv4862 4 года назад
Kunngal udavum annu pradeeshikunnu
@ananyashibu1453
@ananyashibu1453 3 года назад
With 410 rank how she get IAS
@prakashn9300
@prakashn9300 3 года назад
Reservation
@sofimubarak7849
@sofimubarak7849 4 года назад
Halo ശ്രീ ധന്യ നിങ്ങൾ ഇപ്പോൾ ഒരുവലിയ ഉത്തരവാദപ്പെട്ട പൊസിഷനിലാണുള്ളത്. കോളേജ് കുട്ടികളെപ്പോലെ ആവാതെ ആ മുടിയൊക്കെ ഒന്ന് ഒതുക്കി കെട്ടി നീറ്റായി ഒരു മെച്യൂരിറ്റി ലെവലിൽ വരണം നിങ്ങൾക്ക് എല്ലാനന്മകളും നേരുന്നു
@almeshdevraj9581
@almeshdevraj9581 4 года назад
Mudi angane vachal entha kuzhappam?
@prakashn9300
@prakashn9300 4 года назад
Mudi othukki vekunthano maturity....lookil alla mr work ilanu kaarym...I can see the spark in her each words that she spoke.
@almeshdevraj9581
@almeshdevraj9581 4 года назад
@@prakashn9300 Mudi othukki vachalum illenkilum nannayi joli cheythal mathi.
@syamav3289
@syamav3289 4 года назад
Mudiyokke personal ishtangalanu. Veruthe ninne vachakamalakkalle.
@jjpmk3114
@jjpmk3114 4 года назад
അവർ ദൂരെ യാത്ര ചെയ്തു വന്നതാണ്. തിരുവനന്തപുരത്തു നിന്നു നേരെ കോയിക്കോട് കളക്ട്രേറ്റിലേക്കാണ് വന്നത്. നിങ്ങൾ നിങ്ങടെ കാര്യം നോക്കിയാൽ മതി.
@MalluFasi
@MalluFasi 4 года назад
Mudiyonnu clip etooda😊😊😊
@sreelekshmysoman6294
@sreelekshmysoman6294 3 года назад
Why people are more concious about look?
@amrithakadankod3412
@amrithakadankod3412 4 года назад
Mudi kettiyotuki vachude .appol endu neat undakum appearance .appolanu oru collector look,kittuka .aa hanging kammalokke mattiyittu.
@sreelekshmysoman6294
@sreelekshmysoman6294 3 года назад
Etharam stigmail onum oru karyam ellaa... Avar enthanu cheyuka enu nokiyal porye
@reejatittu9882
@reejatittu9882 4 года назад
All the best
@ANATOMY832
@ANATOMY832 4 года назад
God bless u...
@sheenaks868
@sheenaks868 4 года назад
👍👍
@reenaaneesh552
@reenaaneesh552 4 года назад
Super
@unnikrishnan6819
@unnikrishnan6819 4 года назад
God bless you
@ribiyaansvivosuper5707
@ribiyaansvivosuper5707 4 года назад
All the best
@induragg.s6968
@induragg.s6968 4 года назад
👍👍
Далее
Украшаю чехлы 🎀
00:51
Просмотров 79 тыс.
Qalpoq - Kichkina tabib (hajviy ko'rsatuv)
30:41
Просмотров 362 тыс.