Тёмный

''ധരിച്ചിരിക്കുന്ന വസ്ത്രം പോലും ആരൊക്കെയോ തന്നെയാ ചേട്ടാ''; ആരെയും അമ്പരപ്പിക്കും സജിതയുടെ ഈ വിജയകഥ 

Village Vartha
Подписаться 468 тыс.
Просмотров 534 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 617   
@harismasthan3323
@harismasthan3323 2 года назад
ഏതൊരു പെണ്ണിനും ഇൻസ്‌പ്രെഷൻ ആണ് ഈ സഹോദരി 🙏
@prajithajibin3027
@prajithajibin3027 2 года назад
ആ അച്ഛൻ ചെയ്ത നന്മ ആ മക്കൾക്ക്‌ കിട്ടട്ടെ, ഒരുപാട് ഉയരത്തിൽ എത്തട്ടെ ചേച്ചി എല്ലാ ആശംസകൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼👏🏻👏🏻👏🏻
@vishnusivaji666
@vishnusivaji666 2 года назад
07:05 PSC പഠിക്കാൻ ഫോൺ കൊടുത്ത തമിഴ് നടൻ സൂര്യ സാർ 🙏🔥
@AmmuAmmu-fu3jn
@AmmuAmmu-fu3jn 2 года назад
Suriya Annan 🥰
@vishnusivaji666
@vishnusivaji666 2 года назад
@@AmmuAmmu-fu3jn 🥰
@vijayammachandrankv9450
@vijayammachandrankv9450 2 года назад
"കണ്ട് കൊതി തീർന്നില്ല" ആ ശബ്ദം ഇടറുന്നുണ്ട്... അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@sheelamp9914
@sheelamp9914 2 года назад
എത്രയും വേഗം ജോലി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ധൈര്യമായി മുന്നോട്ടു പോകൂ... ആഗ്രഹങ്ങളെല്ലാം സാധ്യമാകട്ടെ ♥️🙏
@midhukrishnaup5423
@midhukrishnaup5423 2 года назад
💜
@prakash.ppillai343
@prakash.ppillai343 2 года назад
കേരളത്തിൽ ഉള്ള സർക്കാർ എന്ന് നിയമനം നൽകും 🌹വളരെ തന്മയത്തെത്തോടെ ഉള്ള സംസാരം 🌹.. ഇന്നും എന്നും നന്മകൾ ഉണ്ടാകട്ടെ 🌹വിഷമിക്കണ്ട.. 🌹....... ദൈവം കൂടെ ഉണ്ടാകും 🌹🌹
@sajikumarpv7234
@sajikumarpv7234 2 года назад
ആശംസകൾ.. മിടുക്കി.. 👍👍 അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ എല്ലാം നല്ല രീതിയിൽ പറയാൻ അനുവദിച്ച വില്ലേജ് വാർത്തയ്ക്കും അഭിനന്ദനങ്ങൾ.. 🙏ഇന്നലെ ഫ്ലവർസ് ഒരു കോടിയിലും കണ്ടു.. 👏👏👏
@torexyt7806
@torexyt7806 2 года назад
ഇത്തരം സാഹചര്യത്തിലും ജീവിതം പടുത്തുയർത്തുന്ന ഇവരെയൊക്കെയാണ് Strong and bold lady എന്ന് വിശേഷിപ്പിക്കേണ്ടത്
@sravansanthosh8029
@sravansanthosh8029 2 года назад
❤️🙏 ഈ സഹോ ദരിയ്ക്ക് 3 ലക്ഷം കടമുണ്ട് ചെറിയ ഒരു പണി തീരാത്ത വീടും ഉണ്ട് നല്ല മനസ്സുള്ളവർ സഹായിയ്ക്കണം മക്കൾക്ക് നല്ല വി ദ്യാഭ്യാസം നല്കാൻ പറ്റുന്ന വർസഹായിയ്ക്കണം🙏 ഈ മക്കൾ എല്ലാവരും Engg മാർ ആകും ദൈവം നിങ്ങളുടെ കൂടെയുണ്ടാവും👍❤️ മക്കളെ 15RO Eng മാർ ആക്കണം ദൈവം അനു ഗ്രഹിക്കട്ടെ.
@kodiyathorganicfarm2718
@kodiyathorganicfarm2718 2 года назад
തൊട്ടതിനും പിടിച്ചതിനും ആത്‍മഹത്യ ചെയ്യുന്ന മലയാളികൾ കാണണം . വന്ദിക്കണം ഈ സ്ത്രീയെ. കേരളത്തിലെ സ്ത്രീകൾക്ക്‌ റോൾ മോഡൽ ആണ് ഇവർ.
@soumyakumartt2680
@soumyakumartt2680 2 года назад
ഇതാണ് മോട്ടിവേഷൻ..... ഇതാണ് യഥാർഥ കരുത്ത്....
@abdulmukhthar519
@abdulmukhthar519 2 года назад
ചേച്ചിയുടെ ആ കോൺഫിഡൻസ് ഉണ്ടല്ലോ, അത് മതി ചേച്ചിക്ക് ജോലി കിട്ടാൻ. ചേച്ചിക്ക് ജോലി കിട്ടും ഉറപ്പ്. 😊
@ForThepeoples.
@ForThepeoples. 2 года назад
Best wishes Chechi🥰🥳🔥👍🏻... Ellam nadakkum👍🏻... Njangale motivate cheythathinu... 🙏🏻 ഇതാണ് മനുഷ്യൻ.... വീണാലും അവസാനം വരെ പൊരുതണം.... മോഷ്ടിക്കരുത്, കൊലപാതകം ചെയ്യരുത്, ആത്മഹത്യ ചെയ്യരുത്... ജീവിക്കുക 👍🏻🔥
@geethugeethu181
@geethugeethu181 2 года назад
കുറെ കുട്ടികളെ പഠിപ്പിക്കണം എത്ര ഉയർന്ന ചിന്ത ഇത് സാധാരണക്കാരനെ കഴിയു. ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ. മക്കളെയും നന്മയിലൂടെ നയിക്കു. സജിതയുടെ മാതാപിതാക്കൾ അഭിമാനിക്കട്ടെ 👍
@reethammavarghese7787
@reethammavarghese7787 2 года назад
പ്രിയ സാജിത തീർച്ചയായും കുട്ടിക്ക് നല്ല ജോലി കിട്ടും. ഇനിയും ഉയരങ്ങൾ കീഴടക്കും. ഇനിയും പഠിക്കണം. മക്കൾക്ക് ചെറിയ ക്ലാസ്സ്‌ മുതൽ തന്നെ നല്ല ശ്രദ്ധകൊടുക്കണം. എപ്പോഴും സന്തോഷമായിരിക്കണം. നിങ്ങൾ ഉയരങ്ങളിലെത്തും.അതിനുള്ള കരുത്ത് സാജിതക്കുണ്ട്. ഇത്രയും നല്ല അമ്മയുടെ മക്കൾ.. ഒരിക്കലും ഒരിടത്തും പരാജയപ്പെടില്ല...God is within you dear😍🙏💐
@dhanyac3062
@dhanyac3062 10 месяцев назад
ജോലി കിട്ടി
@കളക്ടര്
@കളക്ടര് 2 года назад
ഇവരുടെ പകുതി ധൈര്യം മതി പലർക്കും ജീവിതത്തിൽ വിജയിക്കാന്‍... കള്ളും കഞ്ചാവും പാര്‍ട്ടിയും ഒക്കെ നടത്തി അപ്പന്റെയും അമ്മച്ചിയുടെയും പണത്തില്‍ തിമിർക്കുന്ന പല മക്കളും ഇതൊക്കെ ഒന്ന് കാണണം... വർഷത്തിൽ ഒരിക്കൽ എങ്കിലും പട്ടിണി എന്താണ് എന്ന വികാരം എല്ലാ കുട്ടികള്‍ക്കും മാതാപിതാക്കൾ അറിയിച്ചു കൊടുക്കണം...
@rajithaem1432
@rajithaem1432 2 года назад
ഇത് ഞാൻ കണ്ടത് കണ്ണീരോടാണ് എന്റെ ജീവിതവുമായി ബന്ധമുണ്ട്... നിങ്ങളുടെ കൂടെ എന്റെ പ്രാർഥനയുമുണ്ട്
@agniveshsb
@agniveshsb 2 года назад
പഞ്ചായത്ത്‌, നാട്ടുകാർ ആരും ഇതൊന്നും കാണുന്നില്ലേ.
@anithaanitha502
@anithaanitha502 2 года назад
നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
@anushkaratheesh4281
@anushkaratheesh4281 2 года назад
ഞാൻ കൊല്ലത്തുള്ളയെ flowers ചാനലിൽ ചേച്ചി വന്നതും ആ അനുഭവങ്ങളും സംസാരവും കേട്ടപ്പോ മനസിന്‌ എന്തോ feeling അപ്പൊ തന്ന, youtubil ചേച്ചി പറയുന്ന വീണ്ടും കേട്ട് മനസിന് ഒരു വിഷമവും ഒപ്പം സന്തോഷവും god bless youuuuuu
@chithrasuresh3840
@chithrasuresh3840 2 года назад
എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും മറ്റുള്ളവരുടെ മേൽ കുറ്റം ചാർത്തി ഇരികുന്ന വർ ഇതൊക്കെ കാണണം ജീവിതത്തിൽ ലക്ഷ്യം ഉണ്ടാവണം. .സജിതയ്ക്ക് എത്രയും വേഗംനിയമനം കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .
@Cookwithme-e9h
@Cookwithme-e9h 2 года назад
വീഴുമ്പോൾ താങ്ങാൻ ആളില്ലാതെ ഇരിക്കണം എങ്കിലെ വീഴാതിരിക്കാൻ ആഞ്ഞു ശ്രെമിക്കു
@sajeemaa2061
@sajeemaa2061 2 года назад
ഇത്തരം കാര്യങ്ങൾ public ന്റെ മുന്നിൽ എത്തിക്കുന്ന Village വാർത്തക്ക് ആശംസകൾ ഈ കുട്ടി ജീവിതത്തിൽ ഒരുപാട് മുന്നേറും തീർച്ച ആ മക്കൾ ഉയർന്ന തലങ്ങളിൽ എത്തും തീർച്ച 👍
@ayshaliya7286
@ayshaliya7286 2 года назад
പ്രതീപ് sir big സല്യൂട്ട് 💪💪💪💪💪
@sgkitchen369
@sgkitchen369 2 года назад
പ്രതീപ് മുഖത്തല ❤️
@blackman4104
@blackman4104 2 года назад
ഇ വിദ്യാഭ്യസം എല്ലാവർക്കും പറ്റിയതല്ല വീട്ടിലെ ഇങ്ങനതെ സഹജകാര്യങ്ങൾ കാരണം പഠിക്കാൻ പറ്റാതെ കൊറേ പേരുണ്ട്... ടീച്ചർസ് ഓക്കേ നമ്മളെ പോലെ ഉള്ളവരെ കണ്ടാൽ നീ ചെറുപ്പം മുതൽക്കെ പഠിക്കണം ആയിരുന്നു എന്ന് നമ്മളെ ഓക്കേ ആരാണ് വീട്ടിൽ ഇരുത്തി പടുപ്പിക്കുന്നത് 😔😔 എന്റെ കൂടെ 2015 ബാച്ചിൽ പഠിച്ച ആൺകുട്ടികൾ ആരും +2 പാസായിട്ടില്ല 😔😔 മലയാളം എഴുതാനും വായിക്കാൻ പോലും അറിയാത്തവർ വേറെ 1 ക്ലാസ് മുതൽ 12 വരെ ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിച്ചത്
@blackman4104
@blackman4104 2 года назад
@@anonymousme223 ellam vithi🙂
@niyamajalakam6316
@niyamajalakam6316 2 года назад
ഭർത്താവിനെഅസാന്നിധൃത്തിലും ഇത്രയും സ്നേഹിക്കുന്ന ധീര വനിത.നിങ്ങൾ ഉന്നതിയിൽ എത്തും.മക്കളെIASഎടുപ്പിക്കണം.നിങ്ങളുടെ മനസ് ശുദ്ധം,നിഷ്കളങ്കം.
@lakshmianoop1825
@lakshmianoop1825 2 года назад
Mole daivam orupadu orupadu anugrahikkatte...Ella agrahagalum sadhikkatte......ellam nadakkum keto...😊
@Maggie-gc7bv
@Maggie-gc7bv 2 года назад
*തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ✨💯*
@deepajoshy7675
@deepajoshy7675 2 года назад
Super sajita. Go ahead. A good husband memory is everything.. Many people will not give freedom. For working we have to adjust life by what they are giving. Many wife are struggling by husbands pressure. Helpless wife's. So go ahead. Be strong. Take care of ur kids. May god bless u
@jayalalk6752
@jayalalk6752 2 года назад
God bless you sister 🙏🙏🙏
@aravindanp.v8060
@aravindanp.v8060 2 года назад
ഗോഡ്ബ്ലസി യു സിസ്റ്റർ
@anargha3481
@anargha3481 2 года назад
ഈ ചേച്ചി എത്രയുംവേഗംജോലിയിൽ കയറാൻ പ്രാർത്‌ഥിക്കുന്നു
@kmlnair
@kmlnair 2 года назад
എല്ലാം ശെരിയാകും 🥰🥰🥰
@minidavis4776
@minidavis4776 2 года назад
Prayers🙏🙏🙏🙏🙏 for opening new ways
@salmaasharaf7202
@salmaasharaf7202 2 года назад
എല്ലാം നടക്കും മകളെ ഇതെല്ലാം ഞാനും ഇതെല്ലാം അനുഭവിച്ചതാണ് ഞാനും
@aryajapr940
@aryajapr940 Год назад
Good motivation ❤
@shahnasafeer1113
@shahnasafeer1113 2 года назад
കണ്ടു കൊതി തീർന്നില്ല 😞😞
@jithajames9248
@jithajames9248 2 года назад
Pradeep sir 👌👌👌👌 great chechi
@chilledcoffee4569
@chilledcoffee4569 2 года назад
സഹോദരിയുടെ എല്ലാ ആഗ്രഹങ്ങളും ദൈവം തീർച്ചയായും നടത്തിത്തരും 👍
@sirajelayi9040
@sirajelayi9040 2 года назад
അല്ലാഹു രക്ഷിക്കട്ടെ....
@bappu_official
@bappu_official 2 года назад
ഒരു കുട്ടിയുടെ പേര് മാത്രം പറഞ്ഞില്ല..നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@itzmesajmalrashi829
@itzmesajmalrashi829 2 года назад
നല്ല സംസാരം 👍👍👍 മനസ്സ് തുറന്നു സംസാരിക്കുന്നു ❤❤❤
@sobhaksks3673
@sobhaksks3673 2 года назад
ഈ സഹോദരിയെ കൈപിടിച്ച് ഉയർത്തിയ പ്രദീപ്‌ സാറിന് ഒരായിരം കൂപ്പുകൈ....🙏🙏🙏🙏
@sarithas9185
@sarithas9185 2 года назад
ഒരു നൂറ് മോട്ടിവേഷൻ ക്ലാസ് അറ്റൻഡ് ചെയ്തപോലുണ്ട് .ബിഗ് salute chechi.
@arunsathyan2653
@arunsathyan2653 2 года назад
തമിഴ്നടൻ സൂര്യ വഴി നൽകിയ mobile, അഭിമാനം ഞങ്ങളുടെ അണ്ണനെ ഓർത്തു.. ❤️
@rahulramesh3688
@rahulramesh3688 2 года назад
😍🥰😍
@vishnu831
@vishnu831 2 года назад
🥰🥰🥰🥰🥰🥰
@sravansanthosh8029
@sravansanthosh8029 2 года назад
🙏 തമിഴ് നാട്ടിൽ ആഞ്ഞേൽ ഈ സഹോദരിയെ സർക്കാർ തന്നെ രക്ഷപെടുത്തിയേ നേ
@aswanis7658
@aswanis7658 2 года назад
അണ്ണൻ 🥰🥰🥰🙏🏻
@anoopprabhakaran6725
@anoopprabhakaran6725 2 года назад
Agaram foundation വഴി ആയിരിക്കും.... ഇവിടെ കുറെ superstars ഉണ്ടായിട്ട് എന്ത് കാര്യം? ആകെ ഒരു സുരേഷ് ഗോപി ഉണ്ട്...
@m.gm.g5929
@m.gm.g5929 2 года назад
നല്ല കുട്ടി... പാവം നല്ലത് വരട്ടെ..എന്ത് നല്ല കാഴ്ചപ്പാട് ഉള്ള അമ്മക്കുട്ടി ഇപ്പോഴത്തെ ചില സ്ത്രീകൾ കാണിക്കുന്നത് കാണുമ്പോൾ ഈ മോളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല... 👍👍👍🌹🌹🌹🌹🌹🌹മോളുടെ ആഗ്രഹം ദൈവം സാധിച്ചു തരും...
@gracyvarghese7772
@gracyvarghese7772 2 года назад
സത്യം.
@kunjuz933
@kunjuz933 2 года назад
👍
@anvarpta1
@anvarpta1 2 года назад
ഈ സഹോദരിയുടെ സംസാരം തന്നെ എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ് 🙏🙏🙏
@princebalson2833
@princebalson2833 2 года назад
കണ്ണുനീർ പുഞ്ചിരി ആയി മാറുന്ന കാലം വിദൂരമല്ല പെങ്ങളെ....വിഷമിക്കാതെ ദൈവം കൈവിടില്ല 👍
@mohamedhaneef6815
@mohamedhaneef6815 2 года назад
Py
@rosammamathew7315
@rosammamathew7315 2 года назад
@@mohamedhaneef6815 88
@shalinivelikkal9632
@shalinivelikkal9632 2 года назад
9
@habeebsayeedpc9016
@habeebsayeedpc9016 2 года назад
തീർച്ചയായും നല്ല ഒരു ജോലി ലഭിക്കും അത്ര ലളിതമായ മനസ്സിന് ഉടമയാണ് നിങ്ങൾ... എല്ലാ കുന്നിനും ഒരു ഇറക്കം ഉണ്ട് ആ ഇറക്കം എത്രയും പെട്ടന്ന് നിങ്ങളെ തേടി എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@sunmedia5649
@sunmedia5649 2 года назад
Like അടിച്ചവർ 1000 രൂപ വീതം സഹായിച്ചാൽ ഈ സഹോദരിയുടെ കുടുംബത്തിൻ്റെ ജീവിതം മാറ്റം വരും,തയ്യാറുള്ളവർ ഉണ്ടോ.....
@sanuammas1772
@sanuammas1772 2 года назад
മോട്ടിവേഷൻ അങ്ങേ അറ്റം.. ന്തൊരു സ്ത്രീ ആണ്.. നിങ്ങൾ.. ഒത്തിരി സ്നേഹം... മനസ്സിന് ധൈര്യം അങ്ങ് കേറി ചേച്ചി ❤❤
@vvvvv880
@vvvvv880 2 года назад
ഇതോക്കെ കാണുമ്പോ എന്റെ അസുഖം തിന്നത് എല്ലിന്റെ ഇടയിൽ കേറൽ ആണ് എന്ന് പിന്നും പിന്നും ഓർക്കുന്നത്
@pitbull1507
@pitbull1507 2 года назад
Sathyam☺️
@suhail-bichu1836
@suhail-bichu1836 2 года назад
എന്റെ പൊന്നു സഹോദരീ..ഞാൻ ശെരിക്കും ഞെട്ടിപ്പോയി, ഒപ്പം കരഞ്ഞുപോയി.😭😭😭 എന്റെ പൊന്നു സർക്കാരെ ഈ സഹോദരിക്ക് ജോലി കൊടുത്തില്ലെങ്കിൽ മറ്റാർക്കും നിങ്ങൾ ജോലി കൊടുക്കല്ലേ...
@sindhusindhu9109
@sindhusindhu9109 2 года назад
പിൻവാതിലിൽ ഭയങ്കര തിരക്കാണ് 🤣🤣🤣
@jaindevasia4585
@jaindevasia4585 2 года назад
സത്യം
@arunrajkp7762
@arunrajkp7762 2 года назад
👍
@lalithaayyappan7000
@lalithaayyappan7000 2 года назад
@@jismathew6313 അല്ല പിന്നെ😊😊
@sreejajeen5693
@sreejajeen5693 2 года назад
👍👍
@AKHILPS-y3n
@AKHILPS-y3n 2 года назад
സന്തോഷ്‌ ജോർജ് കുളങ്ങര യുടെ വാക്കുകൾ കേട്ടാൻ ആരായാലും ഉയർത്ത് എഴുന്നേൽക്കും 🔥🔥
@anuanoopvaikom
@anuanoopvaikom 2 года назад
ദൈവം കൈവിടുകയില്ല ഉപേക്ഷിക്കുകയുമില്ല. ദൈവം ആഗ്രഹങ്ങളെല്ലാം നിവർത്തിച്ചു തരും. 🙏🙏
@alliswell1516
@alliswell1516 2 года назад
പെങ്ങളെ നിങ്ങളുടെ മനസ്സിലെ ആത്മവിശ്വാസവും ദൃഢതയും സത്യസന്തതയും മതി നിങ്ങളുടെ ജീവിത ഉന്നതിയിലെത്താൻ തീർച്ചയായും അതിന് സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും 👏👏👍
@rajeshmamman
@rajeshmamman 2 года назад
&
@robsondoha8236
@robsondoha8236 2 года назад
സഹോദരിയെ ഫ്ലാവോയ്‌സ്‌ ടീവിയിൽ ഉടൻ കാണാമെന്നു പ്രദീക്ഷയിൽ
@robsondoha8236
@robsondoha8236 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q9_2qcvU730.html
@zuhara2196
@zuhara2196 2 года назад
Kadilleey
@robsondoha8236
@robsondoha8236 2 года назад
@@zuhara2196 കണ്ടു
@vinod_p_unni_kuttan1536
@vinod_p_unni_kuttan1536 2 года назад
എത്രയും പെട്ടന്ന് ജോലിക്ക് കയറാൻ വേണ്ടി പ്രാർത്ഥിക്കുന്നു 👍👍all the best
@anletjasmin590
@anletjasmin590 2 года назад
മോളെ മോളെയും പൊന്നുമക്കളേയും മാതാപിതാക്കളെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@DiyCraftzFarha
@DiyCraftzFarha 2 года назад
ആ കോൺഫിഡൻസ് ഉണ്ടല്ലോ ഒത്തിരി ഇഷ്ടമായി🥰 ചേച്ചിക്ക് ജോലി കിട്ടും ഉറപ്പാണ് 👍🏻👍🏻
@ഷാരോൺ
@ഷാരോൺ 2 года назад
അതിന് ഞങ്ങ രാഷ്ട്രിയ കോമരങ്ങളുടെ പിൻ വാതിൽ നിയമനം എല്ലാം കഴിഞ്ഞ് ഭാക്കി വല്ലതും ണ്ടങ്കിൽ കിട്ടും -
@almaasali7049
@almaasali7049 2 года назад
കാപട്യമില്ലാത്ത മനസ്സിന് ഉടമ തൻറെ പ്രിയതമനെ കുറിച്ച് പറയുമ്പോൾ ആയിരം നാവ് ഇങ്ങനെയും ചില മാലാഖമാർ ഭൂമിയിൽ ഉണ്ടല്ലോ എന്നാശ്വസിക്കാം ചിലരുടെയൊക്കെ ദുഃഖം കാണുമ്പോൾ ഞാനെൻറെ ദുഃഖം മറക്കുന്നു ഇവരുടെ സത്യസന്ധമായ തുറന്നുപറച്ചിൽ അത് എല്ലാവരെക്കൊണ്ടും കഴിയില്ല വന്ന വഴികൾ ഒരിക്കലും മറക്കില്ല എന്ന് ഉറപ്പ് സത്യത്തിൽ ഇവരെയൊക്കെ അല്ലേ അതിജീവിത എന്ന് വിളിക്കേണ്ടത് മൂത്ത പെൺകുട്ടിയുടെ മുഖഭാവം കണ്ടാൽ അറിയാം എന്തോ ഒരു വല്ലാത്ത വിഷാദഭാവം അച്ഛൻറെ വേർപാടും അമ്മയുടെ കഷ്ടപ്പാടും ആയിരിക്കാം എന്തായാലും ഇനിയുള്ള കാലം അച്ഛനായും അമ്മയായും ആ മക്കൾക്ക് തണലും ശേഷമുള്ള കാലം ആ മക്കളുടെ തണലിലും സന്തോഷമായിരിക്കാൻ ഉള്ള അനുഗ്രഹം പടച്ചവൻ തന്ന് സഹായിക്കട്ടെ
@suhail-bichu1836
@suhail-bichu1836 2 года назад
ആമീൻ🤲🤲🤲
@arunrajkp7762
@arunrajkp7762 2 года назад
👍👍👍
@umeshkumarmahusoodanan5229
@umeshkumarmahusoodanan5229 2 года назад
ഭർത്താവിനെ.... അത്രയധികം സ്നേഹിക്കുന്ന.... മാലാഖ.... ദൈവം അനുഗ്രഹിക്കട്ടെ... 🙏
@SureshKumar-gc9jg
@SureshKumar-gc9jg 2 года назад
ചേച്ചി ചേച്ചിക്ക് ആര് തളർത്തിയാലും തളരാത്ത ഒരു മനസുണ്ട് അതുകൊണ്ട് ആര് എന്തുപറഞ്ഞാലും ചേച്ചി മുന്നോട്ട് തന്നെ പോണം എല്ലാം ശെരിയാവും.. 👍👍👍
@believersfreedom2869
@believersfreedom2869 2 года назад
ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു "കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും "ഈ ബൈബിൾ വചനത്തിൽ വിശ്വസിച്ചു ക്രിസ്തുവിനെ ജീവിതത്തിൽ കൈ കൊള്ളുന്നവർ ഭാഗ്യവാന്മാർ!അവർ ഇഹാലോകത്തിൽ അനുഗ്രഹിക്കപ്പെടും! മരണ ശേഷം അവർ ക്രിസ്തുവിനോപ്പം നിത്യമായി വാഴും!!
@vipinvipin6962
@vipinvipin6962 2 года назад
ഇത്രയും ബോൾഡ് ആയ കുട്ടി ദൈവം അനുഗ്രഹിക്കട്ടെ
@Zarah3300
@Zarah3300 2 года назад
PSC Padikkan vendi phone kodutha Surya sir nu🙏🙏🙏🙏
@afreenaafreena7886
@afreenaafreena7886 2 года назад
സത്യത്തിൽ ഈ കുട്ടിയുടെ ആഗ്രഹങ്ങളും സങ്കടങ്ങളും ഇല്ലായ്മകളും പറയുമ്പോൾ എന്റെ മനസിന് ഒരുപാട് വേദനയുണ്ട്. എന്ത് ചെയ്യാം....................
@gisongeorge6944
@gisongeorge6944 2 года назад
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ ..... നല്ല ഒരു നാളയ കായി പ്രാർത്ഥിക്കുന്നു
@bindurajeev3520
@bindurajeev3520 2 года назад
All the best sajitha.. God bless you
@veniceoftheeast6937
@veniceoftheeast6937 2 года назад
ഇനി ഒരു video കൂടി ചെയ്യണം... ജോലി കിട്ടി, വീട് വെച്ച്, സന്തോഷത്തോടെ ജീവിക്കുന്ന video
@anoopprabhakaran6725
@anoopprabhakaran6725 2 года назад
Full കരഞ്ഞ് കൊണ്ട്‌ ആണ്‌ കണ്ടത്.... Really a Phoenix
@itsdude9866
@itsdude9866 2 года назад
Phoenix
@anoopprabhakaran6725
@anoopprabhakaran6725 2 года назад
@@itsdude9866 thanks 😌 dude
@alsaeedkhor6209
@alsaeedkhor6209 2 года назад
ഈ സഹോദരിയുടെ അവസ്ഥ ബന്ധപെട്ടവരിലേക്ക് എത്തിക്കുക
@kavyapoovathingal3305
@kavyapoovathingal3305 2 года назад
തകർച്ചയിൽ തളരരുത് സഹോദരി ഏല്ലാ വിധ നന്മകളും ഉണ്ടാവട്ടെ!🙏😁🥰😎❤️👍🌹
@muhammedkk507
@muhammedkk507 2 года назад
ഇവരെയാണ് ശെരിക്കും സഹായിക്കേണ്ടത്.
@sanuammas1772
@sanuammas1772 2 года назад
എന്റെ ചേച്ചി.. എന്നേലും എനിക്ക് ഒരു ഉയർച്ച വന്നാൽ ഞാൻ വന്നു കാണും.. ആ വായനശാല കെട്ടും നമ്മൾ ❤❤
@shareerriyad8094
@shareerriyad8094 2 года назад
നിഷ്കളങ്കയായ ഒരു നാടൻ പെണ്ണ് സഹോദരിയുടെ നിശ്ചയധാർഡ്യത്തിന് മുന്നിൽ വിധി കീഴടങ്ങി ദൈവം അനുഗ്രഹിക്കട്ടെ
@akt8413
@akt8413 2 года назад
പ്രിയ സഹോദരി, നിങ്ങളുടെ വീഡിയോ ഒരു രണ്ടു വർഷം മുൻപ് കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എന്തൊക്കെയോ.... ആരൊക്കെയോ ആകണമെന്ന് ആശിച്ചിട്ടും എവിടെയും എത്തിപെടാൻ കഴിയാതെ പോയ ഒരാളാണ് ഞാനും. B com വരെ പഠിച്ചു. പല ലിസ്റ്റിലും പേര് വന്നു. പക്ഷെ എവിടെയും ജോലി കിട്ടിയില്ല. ആഗ്രഹങ്ങൾ മാത്രം ബാക്കി. സഹോദരിയുടെ വീഡിയോ എന്നെ ഒരുപാട് കരയിച്ചു. ഒരുപാട് ചിന്തിപ്പിച്ചു... 40 വയസ്സ് കഴിഞ്ഞു ചിന്തിച്ചിട്ട് ഇനി എന്ത് കാര്യം..... കാലം ആരെയും കാത്തുനിൽക്കാറില്ലല്ലോ....
@Seenasgarden7860
@Seenasgarden7860 2 года назад
40 age alle ayullu iniyum munnottu poku 👍❤
@ratheeshrajanpilai9762
@ratheeshrajanpilai9762 2 года назад
ഏതു ജോലിയും ചെയ്യാനുള്ള മനസ്സ് മതി.നമുക്ക് ജീവിക്കാം. സർക്കാർ ജോലി കിട്ടിയില്ലെന്ന് വച്ച് തളരരുത്. കുറച്ചു നാളത്തേക്ക് വിഷമം ഉണ്ടാകും, അതു മാറിക്കോളും ധൈര്യമായി മുന്നോട്ടു പോകൂ
@suhail-bichu1836
@suhail-bichu1836 2 года назад
വിഷമിക്കെണ്ടാട്ടോ, ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ,🤲🤲
@Dhiyaa-k9i
@Dhiyaa-k9i 2 года назад
Age is just a number...keep trying evidenkilum enthenkilum job kittatirikkilla
@sulaikhabakkar
@sulaikhabakkar 2 года назад
👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻
@astinmaneekdevassy7213
@astinmaneekdevassy7213 2 года назад
എന്ത് മാത്രം ദൃഢമായ വാക്കുകൾ, ഉറച്ച സംസാരം, ആൽമവിശ്വാസം, ur great ചേച്ചി.. ഈശ്വരൻ ആഗ്രഹം എല്ലാം സാധിച്ചു തരട്ടെ ഒത്തിരി ആളുകൾക്ക് നിങ്ങളുടെ story കരു ത്താവട്ടെ 👍🏻👍🏻👍🏻
@sreelekshmis7123
@sreelekshmis7123 2 года назад
വിജയം കൈവരിക്കാൻ കഴിയട്ടെ.. God bless you
@vasucherlakath9267
@vasucherlakath9267 2 года назад
🙏🏻🙏🏻🙏🏻🙏🏻വിജയം കൈവരട്ടെ 🙏🏻🌹🌹🌹🌹🌹🌹🌺🌺🌺🌻🌹🌹🙏🏻🙏🏻🌹🌹🌹വിജയം ഉറപ്പാണ് 👍🏻👍🏻
@DileepKumar-tj9cm
@DileepKumar-tj9cm 2 года назад
🙏
@Nimmytalks
@Nimmytalks 2 года назад
ദൈവം അനുഗ്രഹിക്കട്ടെ........ തോറ്റു കൊടുക്കരുത്.... പൊരുതണം.... വിജയം മുന്നിൽ ഉണ്ട്‌ ❤
@kjjobichank3
@kjjobichank3 2 года назад
സഹോദരി നിങ്ങളുടെ കൂടെ ദൈവം ഉണ്ട് അതു ഉറപ്പാ
@dhanyaroby9612
@dhanyaroby9612 2 года назад
അല്ല പെൺകുട്ടികൾക്കും നല്ലൊരു പ്രജോധാനമാണ് ഈ ചേച്ചി.... എല്ലാ നന്മകളും ഉണ്ടാകട്ടെ...
@mukeshadwaith5076
@mukeshadwaith5076 2 года назад
പെങ്ങളുടെ ദുഖത്തിന് ഇനി അധികം ആയുസ്സ് ഉണ്ടാകില്ല.... എത്രയും പെട്ടെന്ന് സർക്കാർ ജോലിയിൽ കയറാൻ സാധിക്കട്ടെ.
@jibinzzworld9782
@jibinzzworld9782 2 года назад
ഈ സഹോദരിക്ക് കൂട്ടായി ദൈവം ഉണ്ട് ഇത്രയും നിഷ്കളങ്കയായ നല്ല മനസ്സിന് ഉടമയായ സഹോദരിക്ക് ജീവിതവിജയ ആശംസകൾ നേരുന്നു
@SG-ue5gi
@SG-ue5gi 2 года назад
ദൈവം? അതുണ്ടെങ്കിൽ ആ കൊച്ചുങ്ങൾക്ക് അച്ഛൻ നഷ്ട്ടമാകില്ലായിരുന്നു
@Kanzu_313
@Kanzu_313 2 года назад
വെളിച്ചിക്കാല...സിംല Kannanalloor... മുഖത്തല.. പ്രതീപ് sir...ഇങ്ങു ദൂരെ ഇരുന്ന് ഇതൊക്കെ കേൾക്കുമ്പോ തന്നെ എന്തൊരു കുളിരാണ്.... നമ്മുടെ നാട്..😍😍 ചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....
@maneeshm8377
@maneeshm8377 2 года назад
മുഖത്തല ♥️
@athulyamohan438
@athulyamohan438 2 года назад
I too miss my Kollam♥️
@Cookwithme-e9h
@Cookwithme-e9h 2 года назад
From muttakkavu
@jk24hrs
@jk24hrs 2 года назад
വല്ലവന്റെ ഇളി കാണുമ്പോഴേ ഒളിച്ച് ഓടുന്നവർ കാണുക ഭർത്താവിനോട് , മക്കളോട് ഉള്ള ഈ സ്നേഹം.. ♥️♥️♥️♥️
@Haseena__Hameed.
@Haseena__Hameed. 2 года назад
ഇതൊക്കെ നമ്മുടെ യൂസുഫ് ക്ക കണ്ടാൽ മതിയായിരുന്നു.
@manafabdu2884
@manafabdu2884 2 года назад
അഭിമാനത്തോടെ വിളിക്കാം.. ലേഡീസൂപ്പർസ്റ്റാർ 🔥🔥🥰🥰🥰❤️❤️❤️❤️
@Bondhuv
@Bondhuv 2 года назад
നമ്മൾ ചെയ്യുന്ന നന്മകൾ നമ്മുടെ സമ്പാദ്യം ആണ് സത്യം അത് എപ്പോഴായാലും നമുക്ക് തിരികെ നന്മകൾ ആയിട്ടു കിട്ടും ഉറപ്പു
@sujasajan1399
@sujasajan1399 2 года назад
Congrats ❤❤❤❤
@nhtrollhub8242
@nhtrollhub8242 2 года назад
എത്ര മനസ്സ് ഇടറിയാലും പിടിച്ചു നിൽക്കാനുള്ള മനസ് അത് ആണ് ഒരു പെണ്ണിന്റ ഏറ്റവും വലിയ ശക്തി.. ഇനി നല്ലതെ വരൂ മോളെ. ഇങ്ങനെ ഉള്ളവരെ യാ സർക്കാർ പരിഗണിക്കേണ്ടത്... ആ കുടുംബം രക്ഷപെടുത്തു സർക്കാരെ 😔😔😔
@MyJohnson-oh1kr
@MyJohnson-oh1kr 2 года назад
ദയവായി കുഞ്ഞുങ്ങൾ ക്ക് ഫോൺ കൊടുക്കരുത് സഹോദരി ഈ ലോകം ഇപ്പോൾ അങ്ങനെയാണ്
@sabuvarghes6300
@sabuvarghes6300 2 года назад
ഹോ! എന്തൊരു ആത്മവിശ്വാസമാണിവർക്ക്! ഇവർ ഉദ്ദ്യേശിച്ച ലക്ഷ്യത്തിൽതന്നെയെത്തും
@commentred6413
@commentred6413 2 года назад
ഈ വീഡിയോ ആൾ ആ സജിതയുടെ phone number കൊടുക്കാത്തത് എന്ത് ആരെങ്കിലും എന്തെങ്കിലും സഹായം കുഞ്ഞുങ്ങൾക്കു ചെയ്യില്ലേ
@binduraghavan2624
@binduraghavan2624 2 года назад
ഞാൻ ഒരു വാടക വീട്ടിൽ ആണ്, റോഡ് സൈഡിൽ ആണ് എന്റെ വീട്, വീടിനു മുന്നിൽ നിന്ന് ഫോൺ വിളിക്കുമ്പോൾ ചില അവന്മാരുടെ, അവളുമാരുടെ വിചാരം mmmmmm, ആരെയോ ലൈൻ അടിക്കുന്നെന്നാണ്, ബെ വുഡന്മാർ, ലൈൻ അടിക്കുന്നത് ആളെ കാണിച്ചു കൊണ്ടാണോ 🤭🤭🤭, വീട്ടിൽ ചോറ് വെച്ചോ ചോയ്ക്കില്ല നായ്ക്കൾ, ആര് മൈൻഡ് ആക്കുന്നു 💪💪💪💪
@vigorouscomments8462
@vigorouscomments8462 2 года назад
നാട്ടുകാർ മലറുകലെ തൃപ്തി പെടുത്തിയ മാത്രമേ നാട്ടുകാരുടെ good certificate കിട്ടൂ..അല്ലെങ്കിൽ പെൺ വീട്ടുകാർ വന്ന് അന്വേഷിക്കുമ്പോൾ നല്ല പാരയാണ് അനുഭവം
@jeevanmichael2356
@jeevanmichael2356 2 года назад
😍😍😍
@arunrajkp7762
@arunrajkp7762 2 года назад
അതുപോലെ വിചാരിക്കുന്ന ആൾക്കാർക്ക് അതുപോലെ സെറ്റപ്പ് ഉണ്ടാകും അവരങ്ങ് വിചാരിച്ചോട്ടെ പിന്നെ പുറമേ കാണുന്നവരെല്ലാം നിങ്ങളുടെ ചോറു വെച്ചിട്ടുണ്ടോ ചായ കുടിച്ചിട്ടുണ്ടോ എന്നൊന്നും ചോദിക്കേണ്ടതില്ല അതൊക്കെ നിങ്ങളുടെ അടുത്ത് അറിയുന്ന ആൾക്കാർ മാത്രം ചോദിക്കുന്നത് ആയിരിക്കും ഉത്തമം
@binduraghavan2624
@binduraghavan2624 2 года назад
@@arunrajkp7762 എന്നെ അറിയുന്ന ആൾ ക്കാർ ചോദിക്കാത്തതിലുള്ള വിഷമം 😊
@jincyjin4509
@jincyjin4509 2 года назад
എന്നോടൊപ്പം സിംല textiles shoppil work cheyyunna ചേച്ചിയാണ് ഇത്.. സജിത chechi🙏
@ayshaliya7286
@ayshaliya7286 2 года назад
ആ ജോലി ഇവർക് അർഹതപെട്ട താണ്....തീർച്ചയായും അവർ ആ ജോലി ക്കൊടുക്കണം 💪💪💪🙏🙏👍🏻ചേചി പൊളി.....ശരിക്കും ഫിനിസ്പക്ഷി
@somank2198
@somank2198 2 года назад
പാവം സ്ത്രീ എന്ത് സത്യസന്ധത
@oldisgold1977
@oldisgold1977 2 года назад
ദൈവം അനുഗ്രഹിക്കട്ടെ മോളെ എല്ലാം ശരിയാവും എല്ലാം ശരിയാവും മോളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കും മോളെ. തീർച്ചയായും 🙏🙏🙏🙏
@commentred6413
@commentred6413 2 года назад
മോളെ ആ കുഞ്ഞു മക്കളെ ഇപ്പോൾ നന്നായി പഠിപ്പിക്കുക അവർ ഒരു IV ത്തിൽ ആയി കഴിഞ്ഞാൽ തന്നെ പഠിച്ചോളും പിന്നെ മോൾക്ക് ബുദ്ധിമുട്ട് ഉണ്ടാകൂല
@stalanigireesh5511
@stalanigireesh5511 2 года назад
🙏🏻🙏🏻 എല്ലാ നന്മകളും ഉണ്ടാകട്ടെ അനിയത്തി കുട്ടിക്ക്
@oldisgold1977
@oldisgold1977 2 года назад
വിജയം ഭവിക്കട്ടെ 👍🙏🙏
@renjithmathewpsc
@renjithmathewpsc 2 года назад
2018 Aug 17 ഭർത്താവ് മരണം 2022 Aug PSC വിജയം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Далее
11 ming dollarlik uzum
00:43
Просмотров 494 тыс.