Тёмный

ധ്യാൻ ആണ് ക്വൊറന്റീൻ കണ്ടു പിടിച്ചത് | Vineeth Sreenivasan Funny RAPID FIRE 

Katharzis
Подписаться 1 млн
Просмотров 732 тыс.
50% 1

Vineeth Sreenivasan Funny Rapid Fire | Vineeth Sreenivasan Interview on Hridayam Movie. Vineeth Sreenivasan about Dhyan Sreenivasan. #vineethsreenivasan #hridayam #dhyansreenivasan

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 364   
@jeffboban2281
@jeffboban2281 2 года назад
Vineeth Sreenivasan * Director * Actor * Singer * Producer * Script writer * Musician * More over.... He is one of the Great Human Being in Malayalam Film Industry.
@sourav___raj
@sourav___raj 2 года назад
Lyricist
@Sajigangadhar
@Sajigangadhar 2 года назад
💯
@jeffboban2281
@jeffboban2281 2 года назад
@@sourav___raj Ellaam koodi orma kittiyilla bro... Sorry. Chilappo iniyum undaakum nokkiyaal.
@jithinasthamban
@jithinasthamban 2 года назад
Dubbing artist- Notebookile Skanda.
@anilpallippuram4002
@anilpallippuram4002 2 года назад
Waw!!!!
@കുമ്പിടി-ജ6ഞ
@കുമ്പിടി-ജ6ഞ 2 года назад
എനിക്ക് ഭയങ്കര ഇഷ്ടം ആണ് വീനിതിനെ ആ ചിരി. ഒരുപാട് ആളുകൾ നന്നാവണം എന്ന് ഉള്ള വിചാരം ഉണ്ട്
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html 😊😊🙏
@deepikabaiju8161
@deepikabaiju8161 2 года назад
ഇങ്ങേര് എവിടെ പരുപാടി അവതരിപ്പിച്ചാലും അത്‌ ഹിറ്റാണല്ലോ 👌🏻👌🏻❤️❤️
@justinipekurian
@justinipekurian Год назад
ശരിയാ
@ajishnair1971
@ajishnair1971 2 года назад
Interviewer ആയ കുട്ടി വിനീതിൻ്റെ ഓരോ വാക്കും വളരെ ശ്രദ്ധയോടെ ഗ്രഹിക്കുന്നുണ്ടായിരുന്നു. വളരെ ചുരുക്കം പേരിൽ കാണുന്ന ക്വാളിറ്റി. ഗുഡ്.. keep it up 👍
@bj0508
@bj0508 2 года назад
Athe valare നന്നായി
@sharymol5331
@sharymol5331 2 года назад
Happy bday t utfhhhhuhhxkut f
@gaayathriekrajan7573
@gaayathriekrajan7573 2 года назад
Athe
@vishnue.s6557
@vishnue.s6557 2 года назад
Nalla positiv responds.... Gud quality
@praveenkv9960
@praveenkv9960 2 года назад
നന്നായി ആസ്വദിച്ചു ഇന്റർവ്യൂ ചെയ്തു ആ കുട്ടി.അതുകൊണ്ട് തന്നെ വളരെ മനോഹരമായ ഒരു ഇന്റർവ്യൂ ആയി
@ansilasini4292
@ansilasini4292 2 года назад
നല്ല അവതാരക നല്ല ഇന്റർവ്യൂ ചിരിച്ചു കൊണ്ടാണ് മുഴുവൻ കണ്ടു തീർത്തത് 🥰🥰🥰
@seenathseenath8865
@seenathseenath8865 2 года назад
സത്യം 👍
@UnitedKannurFromAmerica
@UnitedKannurFromAmerica 2 года назад
എത്ര കണ്ടാലും മതി വരാത്ത 2 ഇന്റർവ്യൂസ് ആണ് വിനീതിന്റെയും ധ്യാനിന്റെയും ❤️ ഒരുപാടു സന്തോഷം കാണുന്നവർക്കും കൊടുക്കാൻ പറ്റുന്ന ഇന്റർവ്യൂ ❣️
@krishnaknair1458
@krishnaknair1458 2 года назад
Correct
@seenathseenath8865
@seenathseenath8865 2 года назад
Yes 👍
@anjupmanjupm5671
@anjupmanjupm5671 2 года назад
Interview ചെയ്ത ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഒട്ടും ഓവർ ആക്കാതെ ബോർ അടിപ്പിക്കാതെ അവതരിപ്പിച്ചിട്ടുണ്ട് good keep it up 👍പിന്നെ വിനീത് ഏട്ടൻ പണ്ടേ പൊളിയല്ലേ ..😁 super
@saranyapavithran7758
@saranyapavithran7758 2 года назад
Nalloru listener aavuka ennath ellavarkkum venda quality aanu. . Celebrities enthengilum paranju kondirikkumbo idayil kayari oronnu paranj athu complete cheyyikkathe veruthe anavashyamayi chirichu interview cheyyunnavar ithu kandu padikkatte.. respect kodukkanam eathoru vykthikkum. just loved it ❤️
@dittujohn9742
@dittujohn9742 2 года назад
പല interview കണ്ടിട്ടുണ്ട് പക്ഷെ Skip ചെയ്ത് കണ്ടിട്ടെ ഉള്ളു 99% പക്ഷെ ഇത് ഒരു രെക്ഷ ഇല്ല ✌️👌
@homosapien18
@homosapien18 2 года назад
My fav singer മലയാളത്തിൽ ഇന്ന് ഉള്ളതിൽ വെച്ച് ഏറ്റവും നല്ല കലാകാരൻ ❤
@ravisrworld2425
@ravisrworld2425 2 года назад
DeN
@subithaeb5232
@subithaeb5232 2 года назад
Interviewer very good, നല്ല ശ്രദ്ധയും, പറയുന്നത് ശരിക്കും കേട്ടിരിക്കുന്നു ഇടക്കുള്ള മൂളൽ രസമാണ് വിനീതിന്റെ കാര്യം പിന്നെ പറയേണ്ട കാര്യമില്ല. 🙏🙏🙏
@arunantony2582
@arunantony2582 2 года назад
നോർമലായി പെരുമാറിയാൽ പെൺകുട്ടികൾ എല്ലാം ഈ അവതാരിക‌െയെ പോലെ തന്നെ ആണ്..ഒരു ഏച്ചു കെട്ടലില്ല,ക്യൂട്ട് എക്സ്പ്രെഷൻ ഇട്ട് വെറുപ്പിക്കാൻ നോക്കുന്നില്ല,മനഃപൂർവ്വമായി ഒരു ഷോ എടുക്കലും ഇല്ലാ...അതാണ്‌ ഈ കുട്ടിയെ വളരെ ഇഷ്ട്ടം തോന്നുന്നത്..🤗🤗🤗
@elsakhione4324
@elsakhione4324 2 года назад
Sathyam
@vijayasreegk5056
@vijayasreegk5056 2 года назад
അതെ
@moviemallu2083
@moviemallu2083 2 года назад
Perfect anchor❣️ Perfect Frame🎥 വിനീതേട്ടൻ പൊളി... 🖤 എല്ലാംകൊണ്ടും തികഞ്ഞ ഒരു ഇന്റർവ്യൂ 💗💗💗
@anjanatjose
@anjanatjose 2 года назад
🥰🥰
@avial_of_life
@avial_of_life 2 года назад
😂😂😂
@ds4275
@ds4275 2 года назад
A man with 'Golden Heart' Vineeth. In all his interviews I have noticed his compassion and empathy for the common people. Very down to earth.
@s___j495
@s___j495 2 года назад
ധ്യാൻ ഇന്റർവ്യൂ പൊളി ആയിരുന്നു അതിലും പൊളിയാണ് വിനീത് ഏട്ടന്റെ ഇന്റർവ്യൂ സൂപ്പർ സൂപ്പർ ❤❤🔥🔥
@akshayvj8695
@akshayvj8695 2 года назад
അതിലും പൊളിയാണ് ശ്രീനിവാസൻ ചേട്ടന്റെ ഇന്റർവ്യൂ❤️❤️❤️❤️
@sijivarghese4988
@sijivarghese4988 2 года назад
Dhyan ആണ് കോറന്റീൻ കണ്ടുപിടിച്ചത് അടിപൊളി 😄
@amruthap.k7331
@amruthap.k7331 2 года назад
ഈ ഇന്റർവ്യൂ എനിക്കി വളരെ ഇഷ്ട്ടം ആയി വിനീത് sir നല്ലോണം സംസാരിക്കുന്നു. കേട്ടിരിക്കാൻ അടിപൊളി ആണ്.
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 года назад
ഇത്രെയും down to earthum.. Humbleu മായ ആരെങ്കിലും കാണുമോ ❤❤
@Im_Sharan
@Im_Sharan 2 года назад
3:24 Ya Mwone..correct ann..Tropo, strato, meso, thermo,exosphere 💯⚡⚡⚡
@ambikasuma
@ambikasuma 2 года назад
Vineeth, പറയാതിരിക്കാൻ വയ്യാ. You are superb.You have clear answers to everything, with malice towards none. Very humble and jovial too. Plse see that you dont lose these qualities while you grow. All the best, മോനെ. Do well
@ananthusvishnu8133
@ananthusvishnu8133 2 года назад
Correct 👍
@jeremy1907
@jeremy1907 2 года назад
പഴേയ് മോഹൻലാലും ശ്രീനിവാസനും കോംബോ മൂവി പോലെ ഉള്ള ഒരു മൂവി വരണം എന്ന് ആഗ്രഹിക്കുന്നു.
@alenjaison782
@alenjaison782 2 года назад
അങ്ങനെ ഒരു സാധനം വന്നാൽ പൊളിക്കും...
@jeremy1907
@jeremy1907 2 года назад
@@alenjaison782 yeah..sure....
@aadhi7903
@aadhi7903 2 года назад
Wow....😍
@akashsasidharan1627
@akashsasidharan1627 2 года назад
Theerchayayum
@greeshmab1630
@greeshmab1630 2 года назад
Pazhaya polatha movie vannal cinema pottum... Ipozhathe reethiyil edukanm
@snehapp9382
@snehapp9382 2 года назад
ചേട്ടനും കൊള്ളാം അനിയനും pwolich ,🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌💥💥
@muhammedalirasmina1915
@muhammedalirasmina1915 2 года назад
Pinne achanano mosham very brilliant character 💪💪💪sreenivasan
@snehapp9382
@snehapp9382 2 года назад
@@muhammedalirasmina1915 correct 💯
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html 🙏😊😊
@archanaachs
@archanaachs 2 года назад
Vineeth Ettan ♥ Super interview.. Lovely smile and behavior.. Cutee❤ and Funny !!!!! 🤗 Adipoliii😘😍♥♥ The complete package!
@heeralejeesh
@heeralejeesh 2 года назад
അച്ഛന്റെ മകൻ.... അച്ഛനെക്കാൾ സ്നേഹം തോന്നുന്ന വ്യക്തി
@_kadalasuthoni_
@_kadalasuthoni_ 2 года назад
അച്ഛനെയും മക്കളെയും എന്നും ഇഷ്ടം❤️❤️❤️ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ
@VINEETHMARTINCS-
@VINEETHMARTINCS- 2 года назад
ശബ്ദത്തിൽ പോലും വിനയം Daivame thank you for Vineeth
@snehamathew4656
@snehamathew4656 2 года назад
I think the interviewer is far better than behindwoods team
@priyankasuresh6498
@priyankasuresh6498 2 года назад
Exactly
@harishmasuresh1749
@harishmasuresh1749 2 года назад
മലയാളം ഫിലിം ഇൻഡസ്ടറിയിൽ ഒരിക്കൽ എങ്കിലും കാണണം എന്നും സംസാരിക്കാൻ പറ്റണം എന്നും എനിക്ക് ആഗ്രഹം തോന്നിയിട്ടുള്ള ഒരേ ഒരു വ്യക്തിയാണ് വിനീതേട്ടൻ. Not as an actor or director or musician or writer anything only as a great humanbeing and simple man of great thoughts.. Adore you a lot vineetheatta.. ❤️
@Adhi7306
@Adhi7306 2 года назад
പ്രണവിന്റെ ആക്ടിങ് വേറെ ലെവലായിരുന്നു ഈ പടത്തിൽ. ആ ഹോസ്പിറ്റലിൽ നിന്നുള്ള സീൻസ് എല്ലാം അസാധ്യമായിരുന്നു. പ്രണവിന്റെ സ്ഥാനത് വേറൊരാളെ സങ്കൽപ്പിക്കാൻ പോലുമാവില്ല ഇതിൽ.
@muhammadmuaad4631
@muhammadmuaad4631 2 года назад
How beautifully he explained about nepotism, that's exactly justified . . I think
@joker12452
@joker12452 2 года назад
ലാലേട്ടൻ ആൻഡ് ശ്രീനിച്ചേട്ടനെ വെച്ചൊരു മൂവി... Two geniuses in one ഫ്രെയിം! എത്രയും പെട്ടന് നടക്കട്ടെ ❤️
@s___j495
@s___j495 2 года назад
Ee Anchor ok parayunnathu thanne kelkan nalla sukahamund super anchor ❤❤
@raheeskhan2218
@raheeskhan2218 2 года назад
Nadal fan aano ?
@s___j495
@s___j495 2 года назад
@@raheeskhan2218 yes broyoo ❤
@raheeskhan2218
@raheeskhan2218 2 года назад
Yes rafa nadal 😍😍 australian open adikkanam 😍😍
@user-jw8nr7kn7s
@user-jw8nr7kn7s 2 года назад
One of the finest artists with pure talents.💥💥💥💥💥💥❤❤❤in malayalam film industries...
@jithinasthamban
@jithinasthamban 2 года назад
Thattathin Marayathu enna cinemayude katha vech angane oru cinema polinj povendathanu. Angane oru kathaye athrem adipoliyayitt cheythu prekshakarude manasilekk kettunna magic athanu Vineeth Sreenivasande kayyilullath.
@ashhbabu
@ashhbabu 2 года назад
Very true👍
@funtechtravelclub
@funtechtravelclub 2 года назад
Such a pleasant interview... Vineeth ur words are valued with knowledge, humble so pleasant.. That interviewer , she did the best to listen and talk.. tatz best quality..
@krishnendhu6433
@krishnendhu6433 2 года назад
Vineethetante interview motham oru positive undavum🤗🤗🤗🤗❤❤❤❤❤❤❤❤🎶🎶🎶🎶🎶
@karthikamohan1031
@karthikamohan1031 2 года назад
Ithrem plesent ayitt ulla oral ath adipwoli anu... Smile ❤ nyc interview 👍🏻❤
@familyfuntime6719
@familyfuntime6719 2 года назад
She is a very good listener and good presentation 👏 👍
@balubala2479
@balubala2479 2 года назад
Nice vineeeth.. Pinoru karyam e avatharaka super aan keto. Chrikond avatharanam cheyyumbol kaanan enthoru bangi und😍
@budgie143
@budgie143 2 года назад
Pranav ൻെറ വെറൊരു form തനെയലെ വിനീത്. Dhyan also. എനിയ്ക്കി feel ചെയ്തതു പറഞ്ഞൂനേ ഉള്ളൂ❤❤❤❤
@padmajapappagi9329
@padmajapappagi9329 2 года назад
വിനയം എവിടെ ഉണ്ടോ അവിടെ വിജയവും ഉണ്ട് ❤🙏
@kusumamkusumam.s.3251
@kusumamkusumam.s.3251 2 года назад
ശരിക്കു० Sincer ആയ നടൻ ,ഗായകൻ,ect...Super,l like so much
@shereenasherin6188
@shereenasherin6188 2 года назад
Genuine aanu vineeth chetaan ynnu eppozhum interview kaanumbo thonnum☺
@susheelarajan4877
@susheelarajan4877 2 года назад
Ethupole rantu makkalku janmmam kodutha achanum ammakkum oru 1000 namaskaram.
@BG-lz8bh
@BG-lz8bh 2 года назад
It is hard to find such interviewers these days ❤️....vineeth srinivasan as always superb!
@anil-np9io
@anil-np9io 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html 👈😊
@user-of1rocky007rockybhai0
@user-of1rocky007rockybhai0 2 года назад
ശ്രീനിവാസന്‍ sir ഒരു നല്ല വ്യക്തിത്വം ഉള്ള ആളാണു അത് മക്കള്‍ക്ക് അതേ പടി പകര്‍ന്നു നല്‍കിയ പക്വത അവരിലും കാണുന്നു.. 👌 😍 💓 🌹 🤝 എല്ലാ വിധ ആശംസകളും നേരുന്നു
@vicri7164
@vicri7164 2 года назад
The complete artist 🥰😍💯 Singer Actor Producer Director Lyricist Writer ......... Etc
@MillionShades14
@MillionShades14 2 года назад
2 brothers nem onnichu interview cheyuooo plssss.....
@aryas236
@aryas236 2 года назад
Interview kazhinjappo anchorinte "HMM....OKEEY" Pinne aa mudiyum 😍
@mydreamminnusworld8289
@mydreamminnusworld8289 2 года назад
10 വർഷം കഴിഞ്ഞ ഇതും ഒരു level ആക്കും
@Niah14Natania
@Niah14Natania 2 года назад
വിനീതിന്റെ സ്വരം ചിരി ഒക്കെ super 😀
@sahinm9693
@sahinm9693 2 года назад
Interviewer have great voice... Nice to listen👂
@sarojininambiar4880
@sarojininambiar4880 2 года назад
Hats off to vineet 🙏Such o good humanbeing and amazingly and genuinely in portraits his behaviour in converstion while interacting 🙌
@user-jk5zs8zz5k
@user-jk5zs8zz5k 2 года назад
ധ്യാൻ ആണ് താരം 😍😍😍
@bhagyaachuu5056
@bhagyaachuu5056 2 года назад
enikk onne parayanullu He is a man who shows modesty..Humble and simple
@sabithadivaram6670
@sabithadivaram6670 2 года назад
anchor pwoli✌vineeth💕
@sruthisworld8805
@sruthisworld8805 2 года назад
Interviewer super and vineeth ettan 👍👍👍👍
@unniyettan_2255
@unniyettan_2255 2 года назад
Mahaaa bore aanu anchor
@ChristinaTittu
@ChristinaTittu 2 года назад
I love the way he spoke about nepotism. Hats off to his thought process 👏👏👏
@Shivam2k25
@Shivam2k25 2 года назад
A brilliant human being ! And an excellent interview👌🏼
@anitaroy8113
@anitaroy8113 2 года назад
The best point I liked was when we get privilege we should think about others. He is so sincere. My greatest desire is to meet him someday if God willing.
@tunetheworld96
@tunetheworld96 2 года назад
S
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 2 года назад
What u said absolutely right y can't u think about others
@josesaji9031
@josesaji9031 2 года назад
Vineeth bro , if u see this comment , can u make an action thriller with pranav. Using all pranav's ability , we fans need a nostalgic of young mohanlal
@jismipj2509
@jismipj2509 2 года назад
ഇന്റർവ്യൂ ചെയ്തത് നന്നായിട്ടുണ്ട് ✨️🙌
@jafarpappinisseri402
@jafarpappinisseri402 2 года назад
Yes
@yaseen1993
@yaseen1993 2 года назад
ഇന്റർവ്യൂ ചെയ്യുന്ന ആൾ സൂപ്പർ ആണ്
@kishorkumar-hx9hi
@kishorkumar-hx9hi 2 года назад
ഞാനും . ഒരു ജാടയും ഇല്ലാതെ., Very simple person.
@rince8209
@rince8209 2 года назад
Vineethinte Hrudayathinumunnil Rapid Questions polum Normal Questions aayimaari...☺
@gguitarcrazyy
@gguitarcrazyy 2 года назад
At last!!! Thira ne kurich chodhichhu!! ❤️❤️❤️
@shyammajakkar8908
@shyammajakkar8908 2 года назад
Vineeth 😍❤ Super interview Anchor 👍👍❣️
@samuelmathew3179
@samuelmathew3179 2 года назад
This is how an interview should be! Awesome Interviewer Dark BG which is eye soothing Also the interviewer doesn't block the answers of the guest and also asks questions with a great smile ❤️
@Gargi_-vidhyadharan1999
@Gargi_-vidhyadharan1999 2 года назад
Vineeth chettan te flim nu oru speciality und adhehom eppolum puthumughalku eppolum avasaram kodukan sramikhun und..... Athupolee thanne kazhiv olla pakshe uyarnu vaaran sramikhuna avasaram kittatha aalukalku avasrom kodukhuna und.......adhehathinte ellam movie jm sradhichal a ariyaam... ❤️❤️❤️❤️❤️🎥😍
@ಠಠMRKALKI
@ಠಠMRKALKI 2 года назад
Vineeth and pranav ❤️🔥❤️🔥❤️🔥
@jishnuindira
@jishnuindira 2 года назад
Vineeth ettante ullu thurannulla aaa chiri❤️🤗
@SahadCholakkal
@SahadCholakkal 2 года назад
ധ്യാൻ,വിനീത് പൊളി 🤣
@wara6600
@wara6600 2 года назад
Inale muthal iyalde interview kand iyalde katta fan aayi😂
@theserendipitous9282
@theserendipitous9282 2 года назад
You can give him some respect somewhere please...as he's so humble 😍
@vidhyababu8346
@vidhyababu8346 2 года назад
All time fav singer director everything he is god bless you dr bro
@rymalamathen6782
@rymalamathen6782 2 года назад
Very good questions and intelligent and sincere responses
@sandeepbalakrishnan6356
@sandeepbalakrishnan6356 2 года назад
നല്ല ക്ലാസ് interview. പക്ഷെ തീരെ നിലവാരമില്ലാത്ത thumbnail.
@Poochaman
@Poochaman 2 года назад
Correct
@mj1992ful
@mj1992ful 2 года назад
Answer given for question related to Nepotism 👌
@athmiyamiya9058
@athmiyamiya9058 2 года назад
സൂപ്പർ ഭയകര ഇഷ്ടമാ love. ജനപ്രിയ നായകൻ
@SahadCholakkal
@SahadCholakkal 2 года назад
ഹൃദയം അടിപൊളി പടം 👌😍
@parvathyag3325
@parvathyag3325 2 года назад
Superbly..interviewed.. Vineethettan.. ❤❤❤❤❤❤
@aadhi7903
@aadhi7903 2 года назад
Pranav lalettanavum...vineeth koodaeundenkil....both👌👌👌💗
@ishq9429
@ishq9429 2 года назад
My fvrt singer😍
@lifestoriesfromearth6271
@lifestoriesfromearth6271 2 года назад
interviewer with good mannerism
@jismis3429
@jismis3429 2 года назад
My fvrt Singer 🥰🥰❤️
@voiceofgauri1111
@voiceofgauri1111 2 года назад
Very good interview 👍 I am also laughing throughout the video 🤪
@Im_Sharan
@Im_Sharan 2 года назад
11:00 100% correct, ee balance illathathu kondu thanne ann. "Marakkar" ennoru movie ku oru incomplete thonna n main reason. ( he he I'm also lalettan fan watched Marakkar in FIrst day)
@reshmaraju676
@reshmaraju676 2 года назад
Well said
@veerappan5539
@veerappan5539 2 года назад
അനിയനെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ചേട്ടൻ 🥰🥰🥰
@chithrasyam1826
@chithrasyam1826 2 года назад
So superb interview. Anchor the very best. Its beyond wordzzzzz🔥. Loved a lot, 😍vineeth simply superb
@vishnuayampara5520
@vishnuayampara5520 2 года назад
Your laughter is so beautiful so don’t cover your hands...
@sunitharanjith3912
@sunitharanjith3912 2 года назад
Chettanum aniyanum,,, cool aya sathyasanthanmar.... Genuine aanu
@indiratm1305
@indiratm1305 2 года назад
വിനീത് ഞങ്ങക്ക് ഭയങ്കര ഇഷ്ടം ആണ് പേരുപോലെ തന്നെ ഡെയിൻ ഡെവിസ് ഇത് പോലെ ആണ്
@കുമ്പിടി-ജ6ഞ
@കുമ്പിടി-ജ6ഞ 2 года назад
ഇന്റർവ്യൂ ചെയുന്ന ആളിന്പോലു ഫ്രീആയി സംസാരിച്ചു കൊണ്ട് ജോലി ചെയ്യാൻ പറ്റു അതാണ് വേണ്ടത്
@ansarbeegam8795
@ansarbeegam8795 2 года назад
Vineethinte vinayam man ellathilum super. Good persnality
@merlinchacko5514
@merlinchacko5514 2 года назад
All in one.singer, director, actor 🥰🥰🥰
@snehasnehuz9683
@snehasnehuz9683 2 года назад
Die hard vineethettaan fan❤❤❤❤❤
@vidyapillai7609
@vidyapillai7609 2 года назад
Die hard alle
@snehasnehuz9683
@snehasnehuz9683 2 года назад
@@vidyapillai7609 anoo
@sindhushiby5774
@sindhushiby5774 2 года назад
Such a good human! Nice interview nd very good anchor
@arjum565
@arjum565 2 года назад
P0p00 PLP ap
@youtube.crea116
@youtube.crea116 2 года назад
Hoping from vineethettan a new romantic movie with pranav eattan
@arunkpkp1
@arunkpkp1 2 года назад
Anchor smile.. ❤️👌👌 വിനീത് smile ❤️👌👌
@Jo_2k04
@Jo_2k04 2 года назад
10:20 intelligent question 🙌
@Vishnu-in3ws
@Vishnu-in3ws 2 года назад
Anchor റിന്റെ ചിരി നല്ല രസോണ്ട്
@rajeshkrishnan6623
@rajeshkrishnan6623 2 года назад
Real good interview, done with a true conversation style and real connection between the questions and answers, loved it
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,8 млн
🧙‍♀️☃️💥 #ice #icequeen #winter
00:14
Просмотров 49 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38