Тёмный

ധ്യാൻ ശ്രീനിവാസൻ വിവാദത്തിൽ വിനീത് പ്രതികരിച്ച് പറഞ്ഞത് കേട്ടോ|Vineeth sreenivasan about Dhyan issue 

Mollywood Trending
Подписаться 35 тыс.
Просмотров 571 тыс.
50% 1

vineeth sreenivasan songs, vineeth sreenivasan, vineeth sreenivasan movies, vineeth sreenivasan interview, vineeth sreenivasan new movie, vineeth sreenivasan interview latest, vineeth sreenivasan album songs, vineeth sreenivasan troll, vineeth sreenivasan interview tamil, vineeth sreenivasan new movie trailerdhyan sreenivasan, dhyan sreenivasan interview, dhyan sreenivasan movies, dhyan sreenivasan interview latest, dhyan sreenivasan marriage, dhyan sreenivasan thug life, dhyan sreenivasan daughter, dhyan sreenivasan old interview, dhyan sreenivasan new movie, dhyan sreenivasan wife
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE

Развлечения

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@AnitaGeorgeB
@AnitaGeorgeB 21 день назад
I watched varshangalkku shesham today in OTT….loved the movie to the core….Vineeth Sreenivasan sir,you did an awesome job
@adichkayrivaa
@adichkayrivaa 17 дней назад
Nyapakam polathe paatukal ini aarengilum ezhuthumo🎉🎉🎉
@midhunmanas4218
@midhunmanas4218 17 дней назад
Njnum
@saivivekm.v2411
@saivivekm.v2411 16 дней назад
@@adichkayrivaa Mathiyadey chirichu chaavum 😂😂
@ShanjanRaj-vq6sj
@ShanjanRaj-vq6sj 15 дней назад
💯💯💯
@sona-nb9eu
@sona-nb9eu 14 дней назад
Movie awesome aanu
@nileenak7252
@nileenak7252 19 дней назад
ധ്യാൻ പറയുന്നതിന് മുന്നേ സിനിമ കണ്ടപ്പോൾ ഈ അഭിപ്രായം തോന്നിയ ആളാണ് ഞാൻ ,വിനീതിൻ്റെ ഹൃദയം ഒത്തിരി ഇഷ്ടപെട്ട സിനിമയാണ
@koffeeclub
@koffeeclub 9 дней назад
Hridayam. Nalla bore arunn
@prathyuprathyus7185
@prathyuprathyus7185 8 дней назад
ഹൃദയം ബോർ
@N.Z.G800
@N.Z.G800 День назад
​@@koffeeclubsmart phone polum ilaatha kalam anu athu 90's movie padam kollam 2k anu
@mahimakj5076
@mahimakj5076 2 дня назад
Varshangalkku Shesham Super aayirunnu.. Enikku Othiri Ishttaayi🥰Vineeth ettan✨
@AmalViswanatan
@AmalViswanatan 21 день назад
ആ മനുഷ്യൻ ഒരു പാവം ആയതുകൊണ്ടാണ് എല്ലാവരും ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നത് വേറൊരാളാണെങ്കിൽ ഇപ്പോൾ ട്രോളർമാർക്കുള്ള മറുപടി അന്നേരം തന്നെ കിട്ടിയേനെ ഈ സിനിമ ഇത്രമാത്രം നാണംകെടുത്തിയിട്ടും അദ്ദേഹം ഒറ്റ വാക്ക് പോലും സംസാരിച്ചിട്ടില്ല വേറൊരാളാണെങ്കിൽ എല്ലാത്തിനും ചീത്ത പറഞ്ഞേനെ 😂
@robinoommen6371
@robinoommen6371 15 дней назад
@Kchallenge-ge3xe
@Kchallenge-ge3xe 14 дней назад
സിനിമ ഹിറ്റ്‌ ആണ് ചേട്ടാ എന്തു നാണംകെടുത്തി 80പ്ലസ് CR Collection undu
@AmalViswanatan
@AmalViswanatan 14 дней назад
@@Kchallenge-ge3xe ott യിൽ വന്നപ്പോൾ താനൊക്കെ എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത് 🤔🤔 ഒരു സിനിമയൊക്കെ കീറി മുറിക്കാൻ തരത്തിൽ ആക്കിയില്ലേ ഇക്കൊല്ലം തന്നെ എത്ര ദുരന്ത സിനിമകൾ ഉണ്ടായിരുന്നു ott പോലും ഏറ്റെടുക്കാത്തത് അതിനെക്കുറിച്ചൊന്നും ഒരക്ഷരം ആരും മിണ്ടിയില്ലല്ലോ തീയറ്ററിൽ ഹിറ്റായി ഈ സിനിമയെ മാത്രമാണ് എല്ലാവരും ടാർഗറ്റ് ചെയ്തത്
@anoopamuralidharan8721
@anoopamuralidharan8721 6 дней назад
That makes him different from others.
@josevarghese495
@josevarghese495 21 день назад
എന്നെ പോലുള്ള സാധാരണ കാഴ്ച കാർ വിനീത് സിനിമ ഇഷ്ടപെടുന്നു അത്ര തന്നെ നല്ലൊരു "സിനിമ "അതിനൊരു "ഉദാഹരണം "ഇല്ല നാം കണ്ടു ഇഷ്ടപെടുന്നു അത്ര മാത്രം നാം ഇഷ്ടപ്പെട്ട "സീനിലും "പോരായ്മകൾ ഉണ്ട്
@rakhilpathiyeri4563
@rakhilpathiyeri4563 10 дней назад
അതെ ഞ്യാപകം പോലത്തെ പാട്ടൊക്കെ എനി ഉണ്ടാവോ😢
@foodtravelandmore6252
@foodtravelandmore6252 20 дней назад
ആളുകൾക്ക് കുറച്ചു കൂടി മനസിലാക്കാൻ പറ്റുന്ന ഏരിയ നോക്കി വിഷയം തിരഞ്ഞെടുത്താൽ നന്നായിരിക്കും. ശ്രീനിവാസൻ സിനിമകൾ മനുഷ്യ മനസിനോട് കുറച്ചു കൂടി അറ്റാച്ഡ് ആയിരുന്നു അത് പോലെ തന്നെ അന്നത്തെ ജീവിത സാഹചര്യങ്ങളോടും.
@foodtravelandmore6252
@foodtravelandmore6252 20 дней назад
ടീമിനെ മാറ്റിയ കൊണ്ട് ഒരു കാര്യോം ഇല്ല.
@prasadkarthik2154
@prasadkarthik2154 21 день назад
Most of the people enjoyed even watching it on OTT. It was a good movie. He is trying for foolish self defense.
@sujathanp9811
@sujathanp9811 17 дней назад
Vineet……my brother,you are great.👍 ❤
@user-of5ef5dd1s
@user-of5ef5dd1s 21 день назад
വിനീത് ആ പറഞ്ഞത് പഴയ ഒരു വീഡിയോടെ കട്ടിങ് ആണ് ഇങ്ങനെ ഊബിച്ചു തിന്നോ വിനീത് ആ പറഞ്ഞ വീഡിയോ ബി ഉണ്ണികൃഷ്ണ്ൻ ഒക്കെ undayരുന്ന ഒരു പ്രെസ്സ് മീറ്റ് ആണ് i
@p.ashukkur4613
@p.ashukkur4613 18 дней назад
YES ,
@johancruyff1465
@johancruyff1465 17 дней назад
അതെ, 2 മാസം മുന്നേയുള്ള ഒരു 🎬 പത്രസമ്മേളനത്തിൽ
@shahinvr3350
@shahinvr3350 2 дня назад
Correct
@gopikris90
@gopikris90 16 часов назад
Yes its about PVR issue
@albertgaming7343
@albertgaming7343 21 день назад
വിനീതിൻ്റെ എല്ലാ സിനിമയും നല്ലതാണ്❤
@blah_blah_blahhh
@blah_blah_blahhh 21 день назад
എല്ലാം നല്ല അലമ്പാണ്
@sachinbiju2856
@sachinbiju2856 21 день назад
എനിക്ക് അവന്റെ ഒരു പടവും ഇഷ്ടല്ല 😊
@nowyorkdood6172
@nowyorkdood6172 21 день назад
എത്ര കിട്ടി പൊക്കി അടിക്കാൻ 😂😂
@shibinkumar3125
@shibinkumar3125 21 день назад
എന്ന് താൻ അങ്ങ് പറഞ്ഞാൽ മതിയോ..? ചളി പടങ്ങൾ എത്രയുണ്ട്
@bottlee200
@bottlee200 16 дней назад
Full potta padam
@SaleeSali-xe1ot
@SaleeSali-xe1ot 21 день назад
Vineedhinodulla sneham athonnu vereyaanu...orukadhayum illaathe vineethu cheithaalum njaan padam kaanum...athaanu vineedhu...❤
@thankan8764
@thankan8764 3 дня назад
Nee poi kaanu 😂😂
@adithilakshmi1841
@adithilakshmi1841 2 дня назад
ഞാനും അത്രക് ഇഷ്ടമാണ് വിനീതട്ടനെ
@briansmagazin
@briansmagazin 20 дней назад
Click bait enthayalum kollam.. Reality is that Vineeth said it against PVR issue
@reshmaprakash636
@reshmaprakash636 14 дней назад
ഹൃദയം❤️
@beready637
@beready637 13 дней назад
ഈ സിനിമ ഒറ്റ ഇരുപ്പിന് ഞാൻ കണ്ടു. എനിക്ക് ഇഷ്ടം ആയി ❤
@sudheeshkuruvath1591
@sudheeshkuruvath1591 21 день назад
പടത്തിൽ അഭിനയിച്ച ശേഷം ഇമ്മാതിരി അഭിപ്രായം പറയുന്നതിനെ എന്ത് പറയാൻ, അഭിപ്രായം അഭിനയിക്കുമ്പോൾ പറഞ്ഞിരുന്നെങ്കിൽ വിനീതിന് പടത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താമായിരുന്നു ഇതു ഒരുമാതിരി പരിപാടി ആയിപ്പോയി, സ്വയം പ്രഖ്യാപിത സത്യ സന്ധൻ,തന്റെ ക്യാഷ് പോക്കറ്റിൽ ആയാൽ പിന്നെ ആർക്ക് എന്തായാലും സംവിധായകനോ നിർമ്മാതാവിനോ ഒരു പ്രശ്നവും ഉളുപ്പും ഇല്ലാതായാൽ എന്ത്‌ ചെയ്യാൻ കഷ്ടം
@rahulvs123
@rahulvs123 6 дней назад
വിനീത് കൂടെ പ്രൊഡ്യൂസർ കൂടി തന്നെ പറഞ്ഞിരുന്നു ധ്യാൻ കുറേ suggestion പറഞ്ഞു അത് കൊണ്ട് ഫിലിമിൽ കുറച്ചു സീൻ ചെയ്തിട്ടുണ്ട് എന്ന്,, തന്റെ കുറേ suggestions വിനീത് എടുത്തില്ല എന്നു ധ്യാനും പറഞ്ഞിട്ടുണ്ട് അപ്പോ അഭിനയിക്കുമ്പോൾ അഭിപ്രായം പറഞ്ഞില്ല എന്നുള്ള വാദത്തിന് പ്രസക്തി യില്ല
@selinthomas3415
@selinthomas3415 21 день назад
വിനീതിന്റെ എല്ലാ പടങ്ങളും നല്ലത് ആണ് ❤❤❤
@renjurenju3090
@renjurenju3090 21 день назад
❤️❤️
@nowyorkdood6172
@nowyorkdood6172 21 день назад
Mayraanu 😂😂😂😂
@kallemuttiz7142
@kallemuttiz7142 21 день назад
😂😂​@@nowyorkdood6172
@SubinBaby-ym5xh
@SubinBaby-ym5xh 20 дней назад
Varshangalku shesham ozhich
@nithinc264
@nithinc264 12 дней назад
Hridyam ozhich
@littleworld9856
@littleworld9856 20 дней назад
വർഷങ്ങൾക്ക് ശേഷം നല്ല സിനിമ ആണ് എനിക്ക് ഇഷ്‌ടപ്പെട്ടു ഒരുപാട്, നമ്മൾ ആ സിനിമ കഥ മാത്രം നോക്കിയാൽ പോരെ
@jayakrishnaprasannakumar6908
@jayakrishnaprasannakumar6908 16 дней назад
Appo making oo😂
@alexdevasia3601
@alexdevasia3601 13 дней назад
Kadhayil karyam illa making ila ane cinema vijayikunnath. Oru kadhayum ilatha ethra cinema making konde repeat adichu kanunnu
@noufal2126
@noufal2126 12 дней назад
ഭയങ്കരം ചേട്ടാ 😂ചേട്ടൻ ഒരു അറിവിന്റെ നിറകുടം തന്നെ.. Making 500 cr മുടക്കി എത്ര പടം ഊമ്പിയിരിക്കുന്നു.. സേട്ടൻ അറിഞ്ഞില്ലേ 😂😂​@@alexdevasia3601
@antonycf5382
@antonycf5382 7 дней назад
കഥ മാത്രമാണെങ്കിൽ പുസ്തകം എഴുതിയാൽ പോരെ പടം പിടിക്കാൻ നില്ക്കുന്നതെന്തിനാ
@sathivn4916
@sathivn4916 16 дней назад
വളരെ നാളുകൾ കൂടി ഒരു നല്ല സിനിമ കണ്ട് ഒരുപാട് സന്തോഷം തോന്നി.ലോഹിതദാസ് പോലുള്ള ഒരു നല്ല സിനിമ കണ്ട് ഇനിയും വരണം ഇതുപോലുള്ള സിനിമകൾ
@rakhilpathiyeri4563
@rakhilpathiyeri4563 10 дней назад
ശരിക്കും ന്യാപകം പോലത്തെ പാട്ട് എനി ഉണ്ടാവോ😢
@Mokshitha-zg5qb
@Mokshitha-zg5qb 19 дней назад
Vinithetta njigal pava njigalalude song njan cherupathil thanne kelkarind magande acchen my favourite movie ann&anik malayalathil estapatta hero&singer❤❤
@princyvarghese9423
@princyvarghese9423 14 дней назад
Nice movie❤❤❤
@shameemshameem9065
@shameemshameem9065 20 дней назад
❤❤❤
@sibisebastian2197
@sibisebastian2197 19 дней назад
Super film ❤❤❤❤
@vijayakumarb
@vijayakumarb 19 дней назад
മെരിലാൻഡിന്റെ കൊച്ചുമുതലാളിക്കുവേണ്ടി സ്ഥിരം സിനിമ പിടിക്കേണ്ടി വന്നപ്പോഴുള്ള ഒരവസ്ഥ കൊണ്ടു വന്നതാണ് അവസാന സിനിമയുടെ ദുരവസ്ഥ.
@beready637
@beready637 13 дней назад
OTT യിൽ ആണ് കണ്ടത്. ചിലപ്പോൾ സത്യങ്ങൾ സിനിമയിൽ മാത്രമേ ഇപ്പൊ കാണാൻ ഉള്ളൂ. ആ മ്യൂസിക് ഡയറക്ടർ ചെയ്ത കാര്യം ഒക്കെ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. വിനീത് അഭിനന്ദനങ്ങൾ. നിവിൻ ന്റെ ഡയലോഗ് ഇഷ്ടപ്പെട്ടു 😂❤
@nattarivukaludegramakazhch8753
@nattarivukaludegramakazhch8753 21 день назад
സിനിമ അത്ര മോശമല്ല മൂന്ന്മണിക്കൂറോളം സമയം നഷ്ടമില്ലാതെ കണ്ടിരുന്നു റ്റിയേറ്റർ വിട്ടാൽ ഒട്ട്മിക്ക സിനിമയും മറക്കാറാണ് പതിവ്
@maryisac699
@maryisac699 20 дней назад
Don't worry sir. Go ahead with your best ideas.
@Jet--Bazooka
@Jet--Bazooka 15 дней назад
Mob mentality. I loved the movie. 🤍
@mobincgeorge2600
@mobincgeorge2600 21 день назад
Abhinaykkan kazhivillaatha dhyan neum pranav neyum vechu padam edutha kondu aanu vinneth ippol Air il aayathu.vineeth ithu nirthanam.NIVIN PAULY ,Vinneth sreenivasan team thirichu vannal preskshakar randu kayyum neeti sweekarikkum
@snowwhite_97
@snowwhite_97 13 дней назад
Mammootyde monu mathre ariyu abinayikkaan 🥴
@lejoyd
@lejoyd 19 дней назад
Thank🙏 you
@user-vi8dm1qq9e
@user-vi8dm1qq9e 19 дней назад
Theatre experience was 8/10
@jayakumarg6417
@jayakumarg6417 4 дня назад
പരാജയത്തിന്റെ പരിഭവം മാത്രം.
@minimini6980
@minimini6980 19 дней назад
മോനെ വിനീത് നീ സൂപ്പറാണ്
@harikrishnankm232
@harikrishnankm232 9 дней назад
വിനീതേട്ടൻ.. 🧡
@sarathkrishna343
@sarathkrishna343 10 дней назад
വിനീത് ശ്രീനിവാസൻ സൂപ്പർ ആണ് ❤❤❤❤❤
@nikeshpp2050
@nikeshpp2050 3 дня назад
😅😅😅
@valsanmaroli340
@valsanmaroli340 21 день назад
വിനീതിന്റെ എല്ലാ പടങ്ങളും നല്ലത് കണ്ടിരിക്കാം verenthuvenam 👍🇮🇳🇮🇳👍👍👍
@octobercrow6847
@octobercrow6847 16 дней назад
😂😂😂😂😂😂
@stellasunny3691
@stellasunny3691 14 дней назад
വിനീത് ❤️
@vishnualeakudy8044
@vishnualeakudy8044 4 дня назад
😊 മലർവാടി തത്വത്തിൽ മറയത്ത് ഹൃദയം വർഷങ്ങൾക്ക് ശേഷം 😊 ഒരു വടക്കൻ സെൽഫി എല്ലാ പടവും എനിക്കിഷ്ടമാണ് ഇതുവരെ ഇറങ്ങിയ എല്ലാ പടവും
@taara2707
@taara2707 21 день назад
Vineeth❤❤❤❤❤❤❤
@HareeshnaNV
@HareeshnaNV 8 дней назад
വിനീതേട്ടന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്.❤ ❤❤❤❤
@shibuchacko7361
@shibuchacko7361 9 дней назад
എനിക്ക് വർഷങ്ങൾക്ക് ശേഷം ഇഷ്ടപ്പെട്ടു അത് ആസ്വദിക്കാൻ എല്ലാവർക്കും പറ്റുമോ എന്നറിയില്ല
@sarath.1999
@sarath.1999 16 дней назад
അടി കപ്യാരെ കൂട്ടമണി❤❤❤❤❤
@user-tr1lm5yj8i
@user-tr1lm5yj8i 4 дня назад
ഇനിയും ഒരുപാട് സിനിമ കൾ ചെയ്യാൻ വിനീതിന് കഴിയട്ടെ 🙏🙏🙏🙏🙏🙏🙏
@user-xl1hq6zk1i
@user-xl1hq6zk1i 20 дней назад
Chiladu parajayapedum chiladu vijayikkum don't underestimate vineed wait and see
@aafaaafamol762
@aafaaafamol762 20 дней назад
Hridhayam varshanghlku shesham boradippikunna movie Oru vadakkan selfi good movie
@bhavyamaria710
@bhavyamaria710 12 дней назад
Njan theatreil poyi kando anikk nalla ishamayi like orupaddd
@sarithasundarath1529
@sarithasundarath1529 20 дней назад
Vineeth filim is good
@akarshakz8187
@akarshakz8187 3 часа назад
Genuine aay film feel cheyth create cheyna aalan vineeth..old school film maker..we need movies like that too..casting issue aayt thonunu pala movieslm..ipazm kalyani, pranav nthnan n manasilaytla..as a movie maker he is always good
@vijeshkavinisseri5204
@vijeshkavinisseri5204 2 дня назад
പടം സൂപ്പർ ആണ്.
@sandrabalachandran9670
@sandrabalachandran9670 14 дней назад
Rethinking s good for vineeth
@rj4600
@rj4600 6 дней назад
Varshangalkku sesham njan OTT lanu kandathu.... Enikk valare adhikam eshttapettu.... Oru vyathyasthamaya padam.... Kadhakalude avarthanam undarnna malayala cinema il mattakkalkk thudakkam kurichath vineeth sreenivasan padangaliloodeyanu.... Vineeth abhinayicha chappa kurish ne sesham malayalam cinema kalil mattangal vannu thudangi.... Ente college time il erangiya thattathin marayathum om santi osana um.... Jolikkari aayappol erangiya jacob te swarga rajyavum... 2024 il kanda varshangalkku seshavum ellam enikk ejoy cheyyan pattiyittund..... Vineeth Sreenivasan Eshttam 🤍
@dreamconvertable913
@dreamconvertable913 21 день назад
Ippo negative adichu.. Ott yil viewer ship Koottunnu... Enthaaannu ariyaan aaalkkar film kaanunnu
@user-sl4ib7rz2z
@user-sl4ib7rz2z 14 дней назад
first audio pvr issunte alledo....athum negative commentum thammile bandham???
@thahirshakzoftm
@thahirshakzoftm 18 дней назад
Nice movie ❤️
@user-mh4cw9hw8r
@user-mh4cw9hw8r 4 дня назад
സത്യം പറഞ്ഞു ആക്ടർ
@rpcragesh
@rpcragesh 11 дней назад
Vineeth nu talent undu .. but the fact is Malayalam film is not demanding cringe stories nowadays
@vichuzalluz
@vichuzalluz 15 дней назад
എനിക്ക് ഇഷ്ടപ്പെട്ടു 🥰🥰👍🏻👍🏻👍🏻
@Jeswin123
@Jeswin123 20 дней назад
Jacobinte swargaragiym ❤
@Wayanadans414
@Wayanadans414 21 день назад
Avasham sooper move
@marykutty-bh2dj
@marykutty-bh2dj 19 дней назад
Karayathe
@dreamconvertable913
@dreamconvertable913 21 день назад
Releasr timil pokki paranju... Theatril aaale letting...
@frqblues
@frqblues 21 день назад
Vineeth first paranja footage, producers meeting ullathane, listin stephen, b unnikrishnan okke ayit. Do report spam and misleading (join me)
@algeomon2291
@algeomon2291 21 день назад
Joined😊 Njan subscribe cheyyatha channelsil ninnu ithupolathe logic illatha kure video kandittund first time aan njan respond cheyunneth Alla bro ivarokeThannathaan post ittu comments idunnathaano?
@pradeeshk4943
@pradeeshk4943 21 день назад
ആര് പറഞ്ഞു മിസ്റ്റർ നല്ല ഡ്രമാറ്റിക് ആയ എത്രയോ മലയാള ചിത്രങ്ങൾ ടീവിൽ ഞങ്ങൾ ആസ്വദിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം അതിന്റ ഒരു മിമിക്രി വേർഷൻ ആയി തോന്നി അത്രമാത്രം.
@Coveritupnow
@Coveritupnow 21 день назад
ethu padathinte mimicry? . athu pole ulla cinema etha?
@pradeeshk4943
@pradeeshk4943 21 день назад
@@Coveritupnow പഴയ മലയാളം സിനിമകളുടെ എല്ലാം എസ്സെൻസ് എടുത്ത് ഉണ്ടാക്കിയത് പോലെ തോന്നി.ഏതെങ്കിലും ഒരു സിനിമയുടെ എന്നല്ല പറഞ്ഞത്.
@lifemalayalamyoutube7192
@lifemalayalamyoutube7192 9 дней назад
Aniyathipravoke epo bore drama feel cheyunund, bhayankara bor. Pashe ath adyam theatri kanumbo angne thonilalo.
@subinbalan-n9d
@subinbalan-n9d 21 день назад
U7
@justinxavier3403
@justinxavier3403 4 дня назад
Malarvadi arts club & thatathin marayath❤
@dreamconvertable913
@dreamconvertable913 21 день назад
Dhyaaan marketing magic.. Avan oru kurukkan...
@yamunasuresh1091
@yamunasuresh1091 21 день назад
Nalla movie aanallo. Ottak ninn poruthiyavan. Nithin moli
@afsalkm6244
@afsalkm6244 15 дней назад
ഈ വീഡിയോ കാണുന്നവരുടെ ശ്രദ്ധക്ക്, വീഡിയോ യുടെ തുടക്കത്തിൽ കാണിച്ചിരിക്കുന്ന വിനീതിന്റെ ബൈറ്റ് PVR തിയേറ്റർ അസോസിയേഷൻ ആയുള്ള പ്രശ്നത്തിൽ 2 മാസം മുൻപ് റിപ്പോർട്ടർ ചാനലിൽ പറഞ്ഞതാണ്. ഇതുമായി യാതൊരു ബന്ധവും ഇല്ല, ചാനൽ മുതലാളി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്...
@DhanyaM-el7by
@DhanyaM-el7by 21 день назад
Aniyane abhinayipiccallum chettan samvidhaanavum cheyyipiccalum
@haridevad878
@haridevad878 День назад
Hridayam movie
@anasmohammed3008
@anasmohammed3008 21 день назад
Athyam kanicha clip vere anu ,
@jairammangattil7337
@jairammangattil7337 21 день назад
Vinu mone.....kurachu kaalam padam edukkaathirinnu koode?
@Nithin7860
@Nithin7860 12 дней назад
Varshangalku shesham ithre trollan mathram onumilla....it's a good movie
@saranscombatzone2672
@saranscombatzone2672 20 дней назад
Vineet:evantea vayil kayari vedivekkanam 😅😅
@kochinmusikzone3440
@kochinmusikzone3440 21 день назад
ഇവരുടെ ചിത്രങ്ങളിൽ അജുവർഗീസ് ഒരു വധമാണ്.. തുടങ്ങിയ നിലയിൽ നിന്നും ഒരു പുരോഗമാനവും ഇല്ലാത്ത ഒരു നടൻ.. ശരിക്കും ബോറടിപ്പിക്കുന്ന ഒരു നടൻ
@Richueldho
@Richueldho 8 дней назад
Thattathin marayathu💎
@mobincgeorge2600
@mobincgeorge2600 9 дней назад
Pranav neyum dhyan neyum ozhivakkiyal vineeth rakshapedum
@mohithmanoj8228
@mohithmanoj8228 6 дней назад
Nallathe avarthana virasatha aayi
@nikeshpp2050
@nikeshpp2050 3 дня назад
😂😂😂😂😂
@Neethu3322
@Neethu3322 10 дней назад
തിയറ്ററിൽ കണ്ടതാ. മോശം അല്ലാത്ത പടമാണ്. പിന്നെ ന്താ ഇപ്പോൾ ഇങ്ങനെ.
@OctaBrainComputer
@OctaBrainComputer 7 дней назад
വിനീത് ശ്രീനിവാസൻ ഇത് ആദ്യമേ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ഒരു ബിഗ് ബഡ്ജറ്റ് മൂവീസ് ഓക്കെ കയ്യിൽ വന്നിരുന്നേനെ... ഇങ്ങനെ വിവാദം കേൾക്കേണ്ട വരില്ലായിരുന്നു... പക്ഷെ വിനീത ശ്രീനിവാസന്റെ സിനിമ എല്ലാം നല്ല താണ്..
@rasheedkaruppam613
@rasheedkaruppam613 4 дня назад
Unda
@rakeshr2692
@rakeshr2692 5 дней назад
Ayal undakkunnath minimum guarantee ulla films anu
@liteyagami8499
@liteyagami8499 16 дней назад
😂😂😂
@meera.gmeera2319
@meera.gmeera2319 4 дня назад
ധ്യാൻ പറഞ്ഞത് സത്യമാണ്.
@muralidharanyesnameisperfe3628
He thinks Overqualified.
@user-rj6rd7fq2u
@user-rj6rd7fq2u 17 дней назад
വിനീത് ന്റെ പടം എന്ന് വച്ചാൽ അത് ജീവിച്ചു പോകുന്ന അനുഭവം ആണ്
@user-nf5gj6uu7z
@user-nf5gj6uu7z 9 дней назад
Correct aanu! Athilude kadannu poyavrk films pettanu connect aavum... Allathvrk life le chila situation lude kadannu pokumbo reference cheyan enkikum upakrikatte.. Apoo ee emotions click aavum
@T_NYT2
@T_NYT2 10 дней назад
സിനിമ ott യിൽ ആണ് കണ്ടത് എനിക്ക് ഇഷ്ടപ്പെട്ടില്ല but അടി കപ്പിയാർക്കു ശേഷം ധ്യാനിനെ കുറച്ചു famous ആക്കിയത് ഈ film ആയിരിക്കാം ധ്യാൻ ഇന്റർവ്യൂ star ആകാം എന്നാൽ ഒരു film ന്റെ പോലും പേര് അറിയില്ല
@gerardjobai1721
@gerardjobai1721 12 дней назад
Puthu mukhangale aavashyam undel paranjaal mathi
@abduljaleel4115
@abduljaleel4115 21 день назад
Old speech vineeth sreenivasan
@srrrms
@srrrms 16 дней назад
Ente ponnoo teater nnu kandittu e cinema entha theerathena alojiche
@gouthamkrishna7574
@gouthamkrishna7574 5 дней назад
Njan theatre il poy kanda padam aanu Varshangalkku sesham. Enikk nallappole ishtapettirunnu. Pinne online il trollunnavarod ithea parayaanollu. Vineethinte ithpole theatre demand cheyyunna visuals olla oru cinema vannittilla. So probably his most expensive film ithaavum Ithrem chelavitt aal oru padam eduthitt ath theatre il poy kaanaan olla manass illatha eth kodi kettiya trollan aanelum aalkk Vineeth cinemakal ishtamalla ennaanu artham. Allenki ee padam theatre il thanne kandene. Because trailer ilnn thanne manassilaavum ith oru theatre material aanenn. Ennitt ttheatre il kaanaathe ott il vannappo thalparyamillathe trollan enthelum kitto enn nokkan kanditt padam ishtappettilla enn parayunnath oru maathiry myy myyy...mythaandi paripaadi aanu. Ee padam ott il pinneed kandal...allenki kore naal kazhinj repeat kandal cringe adikkum nn Vineethum Dhyanum thanne interviews il paranjittund. Kaaranam ath anganathe oru padam aanu. Nallllla drama und. So theatre il kaanenda padam phone il kutthi kand ookkaan varunna ella makkalodum ithaan parayaanollath...
@vijayakrishnanvijayakrishn2138
ഇനി സുദപ്പികൾ😂😂 വിനീതിനെ നൈസ് ആയിട്ട്❤❤❤❤❤ പണികൊടുത്തു❤❤❤❤❤ ഒഴിവാക്കും നോക്കിക്കോ❤❤❤❤❤
@ARAVINDYUVS
@ARAVINDYUVS 13 дней назад
നല്ലൊരു കഥയാണ് നല്ലൊരു മൂവി.. തീയറ്റർ എക്സ്പീരിയൻസ് വളരെ നന്നായിരുന്നു...
@benetbenny9087
@benetbenny9087 19 дней назад
വർഷങ്ങൾക്ക് ശേഷം നല്ല പടം ആണ്...
@RockyRock-vv3ex
@RockyRock-vv3ex 13 дней назад
Appo Sathyan anthikkad,Sibi malayil , Kamal okke edithu vacha drama films okke ippolum tvyil kanan patumnundo
@baijupappy6071
@baijupappy6071 21 день назад
നമ്മൾ പൈസ കൊടുത്ത് നിവിൻ പോളിയുടെ തെറി കേട്ടു.
@girijanair348
@girijanair348 21 день назад
സത്യം 😂😂😂😂😂😂😂
@shihab.1462
@shihab.1462 20 дней назад
😂😂
@user-qu3vy1bc5j
@user-qu3vy1bc5j 21 день назад
വിനീതിൻ്റെ കഥാപാത്രങ്ങൾ എല്ലാം ക്യാറിക്കേച്ചറുകൾ ആക്കി അവതരിപ്പിക്കാൻ ആണ് swaabaavika അഭിനയം വേണ്ട സീരിയസ് ആയി സിനിമ കാണുന്നവരെ പരിഹസ്സിക്കുന്ന reethiyillulla അവതരണം
@wazeem9916
@wazeem9916 16 дней назад
Njn ethreyum samsarikatha aaloo😆😂
@user-tr1lm5yj8i
@user-tr1lm5yj8i 4 дня назад
വിനീതിന്റെ സിനിമകൾ വല്ലാത്തൊരു എക്സ്പീരിയൻസ് ആണ് 😍😍😍😍
@deepubalakrishnan3648
@deepubalakrishnan3648 20 дней назад
Thumbnail ഉം content ഉം തമ്മിൽ ഒരു ബന്ധവും ഇല്ല.... ദയവായി reach കിട്ടാൻ ഇമ്മാതിരി തറ വേല കാണിക്കരുത്....
@Wagontraveller
@Wagontraveller 14 дней назад
💯💯
@wilsonkuriakose7534
@wilsonkuriakose7534 20 дней назад
Varshangalk shesham oru boran padamanu, except for Nivin Polis scenes!!!!! Oru patu oru 100 thavana kelpich manushyane swasam muttichu.
@sreeragstrivandrum4799
@sreeragstrivandrum4799 5 дней назад
Satham anu paranju but Anika ott IL ishtrapettu
Далее
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 617 тыс.
My Puzzle Robot is 200x Faster Than a Human
21:21
Просмотров 8 млн
Guess the Actors Childhood Challenge ft Aparnna
13:34
🚘 когда купил себе полик
0:35
Просмотров 3,4 млн