Тёмный

ധ്രുവ് റാഠിസത്യവും മിഥ്യയും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 201 тыс.
50% 1

ധ്രുവ് റാഠിസത്യവും മിഥ്യയും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #dhruvrathee #bjp #narendramodi
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@sajeevtb8415
@sajeevtb8415 3 месяца назад
ഹിന്ദി ഒരു അക്ഷരം പോലും അറിയില്ല, ധ്രുവ് പറഞ്ഞത് എന്താണെന്നും അറിയില്ല. പക്ഷേ അഭിപ്രായം പറയും 😂
@Freethinker0106
@Freethinker0106 3 месяца назад
അയാൾ ഇംഗ്ലീഷിലും വീഡിയോ ചെയ്യുന്നുണ്ട് സുഹൃത്തേ
@everythingisfine692
@everythingisfine692 3 месяца назад
ഏതാണ്ട് ഒരു ഇസ്ലാം. സ്റ്റൈൽ അല്ലെ, 😀 എഴുത്തും വായനയും അറിയില്ല, സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്ത മുഹമ്മത് പറയുന്നത് ഏറ്റു പറയുന്നപോലെ 😂😂
@vinodhanic1806
@vinodhanic1806 3 месяца назад
മോഡി പറയുന്നത് പിണറായി മനസിലാക്കീട്ടല്ല മോഡിയെ കുറിച്ച് അപിപ്രായം പറയുന്നത് പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞാണ്
@kenichiwatanabe5094
@kenichiwatanabe5094 3 месяца назад
താൻ കാര്യങ്ങൾ അതിന്റെ തായ രീതിയിൽ പഠിക്കു, മോദി ക്കു പണികിട്ടിയത് ഹിന്ദി ഹൃദയ ഭൂമിയിൽ up യിലും, മഹാരാഷ്ട്ര യിലും ആണ്‌, ബാക്കി ഹിന്ദി സംസാരിക്കുന്ന മിക്കടത്തും വിജയിച്ചു up യിൽ യോഗി യുടെ പിന്തുണ ഇല്ലായിരുന്നു, യോഗി കൊടുത്ത ആരെയും ബിജെപി അംഗീകരിച്ചില്ല, അഥവാ യോഗി കൊടുത്ത 80 പേര് ജയിച്ചു പാർലന്റിൽ ചെന്നാൽ എന്തൊക്കെ പ്രശ്നം ഉണ്ടാവും യെന്ന് കേന്ദ്ര ബിജെപി ക്ക് അറിയാം, അതുപോലെ മഹാരാഷ്ട്ര യിൽ ബിജെപി കാണിച്ചു കൂട്ടിയത് തനി ഗുണ്ടായിസം ഉം മറ്റേ പണിയും ആയിരുന്നു അതു അല്പം യെങ്കിലും മനഃസാക്ഷി ഉള്ളവർ പൊറുക്കില്ല
@jouharathesni6244
@jouharathesni6244 3 месяца назад
Correct vakkeel felt he is only big brain man😂😂😂😂
@jacobzakariah4045
@jacobzakariah4045 3 месяца назад
സ്വയം ഒരു സംഭവം ആണ് എന്ന് കരുതുന്ന മാനസിക അവസ്ഥ.
@bababluelotus
@bababluelotus 3 месяца назад
ആർക്കാണ്
@nileshseban1335
@nileshseban1335 3 месяца назад
'നിഷ്പക്ഷ നിരീക്ഷകർ ' ചെയ്യേണ്ട കാര്യം നട്ടെല്ലു പണയം വെക്കാത്തവർ ചെയ്തു. (ക്യാപ്ഷൻ ഓണാക്കിയാൽ ഇംഗ്ലീഷ് അറിയാവുന്നവർക്കും തിരിയും 😂😂)ഇനി താഴ്ത്തിക്കെട്ടിയിട്ടൊന്നും കാര്യമില്ല 🔥
@bababluelotus
@bababluelotus 3 месяца назад
അയാള് ജോർജ് സോറോസ് ൻറെ ആളാണ്. അയാളുടെ പിന്നിലൊരു ടീം തന്നെയുണ്ട്. അയാളെ AAP വേണ്ടി പെയ്ഡ് പ്രചരണം നടത്തിയിട്ടുണ്ട് അതിൻറെ വീഡിയോ ഇപ്പോൾ പ്രൈവറ്റ് ആണ്.
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 3 месяца назад
നിങ്ങൾക്ക് ഒന്നും ഇങ്ങനെ ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് സ്വന്തമായി ഒരു ആത്മപരിശോധന നടത്താം
@renjanpai4256
@renjanpai4256 3 месяца назад
ഹിന്ദി നഹി മാലൂം എന്ന് തുറന്നു പറഞ്ഞതിന് നന്ദി. പല ദേശീയ വിഷയവും ചർച്ച ചെയ്യുന്ന സമയം ഞാൻ ഇത് കമൻട് ചെയ്തിരുന്നു. ആ ഒരു കുറവ് കാണാറുണ്ട്.
@RameshBabu-oy4lj
@RameshBabu-oy4lj 3 месяца назад
Correct
@anujoseph9229
@anujoseph9229 3 месяца назад
ഇന്ത്യയിൽ ഉള്ള എല്ലാ ഭാഷയും രാഷ്ട്രഭാഷയാണ്.
@harikumarms5775
@harikumarms5775 3 месяца назад
😂 മിടുക്കാ...
@man8491
@man8491 3 месяца назад
കോയമാരാണ് കാണുന്നതിൽ കൂടുതൽ അവര് പണ്ടും വോട്ട് ചെയ്തിട്ടില്ല ഇപ്പോഴും വോട്ട് ചെയ്തിട്ടില്ല പിന്നെ യുപിയിൽ സംഭവിച്ചത് ath വേറെ
@Nazarudeen-x3j
@Nazarudeen-x3j 3 месяца назад
ഹിന്ദി നഹീ മാലൂം,ദ്രുവ് റാട്ടീടെ വീഢിയോ കണ്ടിട്ടില്ല, അതുകൊണ്ടല്ല പിന്നോക്കംപോയതെന്നു വക്കീലെങ്ങനെ അറിഞ്ഞു
@LindoOuseph
@LindoOuseph 3 месяца назад
നല്ല അസൂയ
@wilsonpj2614
@wilsonpj2614 3 месяца назад
വീഡിയോ ഞാനും കേൾക്കാറുണ്ട് ശ്രദ്ധിച്ചാൽ അവന്റെ ചാക്കിൽ ഒളിച്ചിരിക്കുന്ന "പന്നിയുടെ "കരച്ചിൽ കേൾക്കാം
@KahalanNadhan
@KahalanNadhan 3 месяца назад
വക്കീലിൻ്റെ ചാക്കിൽ നിന്നും സംഘി കരച്ചിൽ കേൾക്കുന്ന പോലെ
@palladhumadhamramachandran9777
@palladhumadhamramachandran9777 3 месяца назад
ഏതെങ്കിലും ഒരു വീഡിയോ തിരഞ്ഞെടുത്ത് അതിലെ ഏതെങ്കിലും ഒരു Point നെ നിങ്ങൾ തെറ്റാണെന്ന് ശക്തിയുക്തം സ്ഥാപിച്ചു കാണിക്കു. നിങ്ങൾക്കതിനു കഴിയില്ല. മനസ്സു നിറയെ മുസ്ലീം മതവിദ്വേഷം മാറ്റി വച്ചു ചിന്തിക്കു
@wilsonpj2614
@wilsonpj2614 3 месяца назад
Cpm ഉം പോപ്പുലർ ഫ്രണ്ടും ലയിച്ചു ഒറ്റ പാർട്ടി ആയപ്പോൾ ആരെങ്കിലും വേണ്ടേ എതിർക്കാൻ ​@@KahalanNadhan
@sheebajoshi3690
@sheebajoshi3690 3 месяца назад
If you don't knoww hindi keep quiet. He analysed properly. His ideas enough to improve for nxt tenure.
@Hady-vs6xw
@Hady-vs6xw 3 месяца назад
Aa panni ninte thantayo atho മോഡിയോ
@jaleelva4462
@jaleelva4462 3 месяца назад
താൻ മാത്രമാണ് കേമൻ എന്ന് കരുതുന്നവർക്ക് മറ്റുള്ളവരെ അംഗീകരിക്കാൻ ബുദ്ധിമുട്ട്‌ ഉണ്ടാവും. സ്വാഭാവികം....
@davidrajanisriel8842
@davidrajanisriel8842 3 месяца назад
ചങ്കരൻ വക്കീലിന്റെ വാക്കുകളുടെ പവർ അല്ല രാട്ടിയുടെ... അത് വേറെ ലെവൽ.. Dhruv Rati 👌❤️...
@pb1818
@pb1818 3 месяца назад
മാപ്രകളുടെ കുഞ്ഞമ്മയുടെ ജാരസന്തതി 🤣🤣🤣
@noushadm3536
@noushadm3536 3 месяца назад
Orale counter cheyyandathu inagne alla, aayal parayunna karyanagl thettanekil athinu thelivu kondu varuka,
@unni.m1959
@unni.m1959 3 месяца назад
​@@noushadm3536plenty of evidences are out there. Kannadach irutakkalle mone....
@Hydra-zl3xu
@Hydra-zl3xu 3 месяца назад
​@@unni.m1959എന്ത് evidence അയാളുടെ ഭാര്യയുടെ അച്ഛൻ മുസ്ലിം ആണ് എന്നതോ? ഈ തുണി പൊക്കി നോക്കുന്ന പരിപാടി നിർത്തിക്കൂടെ അമ്മേം pengalem thirichariyaathavane 😂
@syedzain77
@syedzain77 3 месяца назад
എത്ര സത്യസന്ധമായ വിമർശനം. "എനിക്ക് ഹിന്ദി അറിയില്ല, ധ്രുവ് പറഞ്ഞതൊന്നും എനിക്ക് മനസ്സിലായിട്ടില്ല. പക്ഷേ ജനങ്ങൾ അയാൾ പറഞ്ഞതൊന്നും വിലവെച്ചിട്ടില്ല". വല്ല വാർക്ക പണിക്കും പോയിക്കൂടെടോ ...
@BabyS-cc9iv
@BabyS-cc9iv 3 месяца назад
ഇനിയിപ്പോ വാർക്കപ്പണി ഒന്നും പറ്റുകേല പ്രായം ഒക്കെ ആയില്ലിയോ. ഇനിയിപ്പോ ഇത് പോലെ എന്തെങ്കിലും ഒക്കെ പറഞ്ഞു കാലം കഴിക്കാം.. ഏഷ്യാനെറ്റീന്ന് ചിലവിന് കിട്ടും..
@umasaraswathy6890
@umasaraswathy6890 3 месяца назад
ധ്രുവ രാട്ടി യൊന്നും ഒരു വിഷയവുമല്ല. ഒരൽപ്പം ആത്മവിശ്വാസം കൂടിപ്പോയി.
@Rijumash
@Rijumash 3 месяца назад
അത് മാത്രമല്ല.. RSS നെ വെറുപ്പിച്ചു...
@pranavk5865
@pranavk5865 3 месяца назад
​@@Rijumash അതാണ് സത്യം..
@roshnideepak8949
@roshnideepak8949 3 месяца назад
ചിതറി നിന്ന പ്രതിപക്ഷ പാർട്ടി വോട്ടുകൾ ഒന്നിച്ചു... അതും ഒരു കാരണമാണ്. അല്ലെങ്കിൽ ഇത്രയും seat കോൺഗ്രസ്ന് ... മറ്റ് പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ നേടാൻ സാധിക്കുമായിരുന്നില്ല.
@sajadpt
@sajadpt 3 месяца назад
ഉവ്വ് 😂😂
@rincebaby145
@rincebaby145 3 месяца назад
സത്യം,രാമക്ഷേത്രം പണിതപ്പോൾ vote കിട്ടും എന്ന് വിചാരിച്ചു overconfident
@abdulsathar6698
@abdulsathar6698 3 месяца назад
സത്യം, അഡ്വക്കേറ്റ് ജയശങ്കർ എത്രയൊക്കെ ആഗ്രഹിച്ചിട്ടും നാക്ക് ഇട്ടടിച്ചിട്ടും യുപിയിലും മഹാരാഷ്ട്രയിലും ബിജെപി യെ രക്ഷിക്കാനും പറ്റിയില്ലല്ലോ 🙏🏻
@arunm3018
@arunm3018 3 месяца назад
രാഷ്ട്ര സ്നേഹം ആണെങ്കിൽ ലാലു,കനിമൊഴി,മാരൻ കുടുംബങ്ങൾ കാണിച്ച അഴിമതി ഇവൻ എന്തേ പറയുന്നില്ല
@Jasmine-wy3hc
@Jasmine-wy3hc 3 месяца назад
Avaronnum prime minister akanulla sadhyatha illa. Pinney azhimathiye kkal verukkunnathan vargheeyatha.
@janardhananlalkumar4626
@janardhananlalkumar4626 3 месяца назад
Absolutely correct
@shareefali4903
@shareefali4903 3 месяца назад
ഈ കാലഘട്ടത്തിലെ അഴിമതിയെ കുറിച്ച് പറയുമ്പോൾ മുമ്പ് ഏതോ കാലത്ത് ചർച്ച ചെയ്യപ്പെട്ട വിശയങ്ങൾ പറയണം എന്ന് പറയുന്നതിൻ്റെ ലോജിക്ക് എന്താണ് ?
@തീറ്റപ്രാന്തൻ
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.....അത്രേ ഉള്ളു ഈ മലരനും 😂😂😂
@rajeevarya5054
@rajeevarya5054 3 месяца назад
അനിയാ അയാളുടെ ജോലി അഴിമതി ചൂണ്ടി കാണിക്കൽ അല്ല പക്ഷേ കേന്ദ്രസർക്കാരിന്റെ ഭരണസംവിധാനം അപകടകരമായ രീതിയിൽ പോയിക്കൊണ്ടിരിക്കുന്നു എന്ന് തോന്നിയവരിൽ ഒരാൾ ആയതിനാലാണ് അയാളെ ഇതിനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. ഇതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ അദ്ദേഹം മുമ്പും തന്നിട്ടുണ്ട് പ്രതികരിക്കുന്നതിന് മുമ്പ് കാര്യങ്ങൾ പഠിച്ച് പ്രതികരിക്കുക
@rohithalpy5533
@rohithalpy5533 3 месяца назад
മോദി ബ്രാൻഡ് തകർച്ചയിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. നല്ല ചൊറിച്ചിൽ ഉണ്ടാകും
@johnsmedia1757
@johnsmedia1757 3 месяца назад
ഇയാള് കേരളത്തിൽ സി പി എമ്മിനു എതിരെ ആയിരുന്നെങ്കിൽ ഇപ്പൊ മിനിമം 4 പെണ്ണ് കേസ്, അങ്ങേയറ്റം പോയാൽ ഒരു ഇന്നോവ.
@kalarickan1240
@kalarickan1240 3 месяца назад
😂😂👌🏻
@moneykuten
@moneykuten 3 месяца назад
സത്യം
@athul8157
@athul8157 3 месяца назад
Marutha, karma, ABC, asianet
@bijoypillai8696
@bijoypillai8696 3 месяца назад
ഒരു ജഡ്ജിയെ തട്ടിയവൻ ആണ് അമിട്ട് ഷാജി.. അത് പോരെ ??
@abhijithpr5141
@abhijithpr5141 3 месяца назад
എന്നിട്ട് ശങ്കരന് എതിരെ ഇപ്പൊ എത്ര പെണ്ണ് കേസ് ഉണ്ട്? എത്ര ഇന്നോവ വന്നു? ഇയാള് അരി മേടിക്കുന്നത് തന്നെ പിണറായി വിദ്വേഷം ചാനലിലും യൂട്യൂബിലും വിറ്റിട്ടാണ്.
@Jojobu-x4n
@Jojobu-x4n 3 месяца назад
തൊട്ടു മുൻപ് അല്ല വകീലെ. ..കുറെ വർഷങ്ങൾ ആയി. ..കോടികണക്കിന് ആളുകൾ ആണ്‌ കാണുന്നത്
@abijithk7745
@abijithk7745 3 месяца назад
ശരിക്കും അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധകനാണ് ഞാൻ.. എത്ര ആധികാരികമായി അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നു..
@abhilash7381
@abhilash7381 3 месяца назад
ഇത് കേൾക്കുമ്പോ കൻഹൈയ കുമാറിനെ ആണ് ഓർമ വരുന്നത്. എന്തൊക്കെ ആയിരുന്നു.. സമകാലീന ഗാന്ധി എന്ന് വരെ വിളിച്ചവരുണ്ട്😂😂😂
@papputrainer9651
@papputrainer9651 3 месяца назад
ഒരുനാൾ രാഹൂൾ ഗാന്ധീയെ നിർവീര്യമാക്കും, എന്നിട്ട് ഗാന്ധിപീഠത്തിൽ കനയ്യനെ പ്രതിഷ്ടിക്കും.
@moneykuten
@moneykuten 3 месяца назад
സമ കാലീന ഗാന്ധി. കാലികൾക്കു സമാനമായ ഗാന്ധി എന്നാക്കാം അർത്ഥം..
@vijesheyyal6332
@vijesheyyal6332 3 месяца назад
അത് കഴിഞ്ഞു ചന്ദ്രശേഖർ ആസാദ് വന്നു. എന്നിട്ടും മോദി എന്ന മരം അവിടെ തന്നെ ഉണ്ട്..
@ai-fg3kw
@ai-fg3kw 3 месяца назад
@@moneykuten athayathu gomatha
@moneykuten
@moneykuten 3 месяца назад
@@ai-fg3kw Always perception matters...
@crs8993
@crs8993 3 месяца назад
ഭരണ പരാജയം മാത്രമല്ല, മറിച്ച് പറയുന്ന നുണകളും അവരുടെ ഗൂഢ ലക്ഷൃങ്ങളും അതിനുവേണ്ടി ചെയ്യുന്ന ഓരോ വസ്തുതകളും തുറന്നു കാട്ടുന്നു എന്നതാണ് വാസ്തവം.
@RAVAN-sv3yk
@RAVAN-sv3yk 3 месяца назад
അവന്റെ വീഡിയോ ഞാനും കണ്ടതാണ് 👍👍ഇന്ത്യ വിമർശനം മാത്രം 👍👍വിദേശ രാജ്യത്തു തെറ്റിദ്ധാരണ ഉണ്ടാക്കൽ ആണ് പണി 👍👍
@sajadabdu7207
@sajadabdu7207 3 месяца назад
Hindutva + Nationalism
@martingeorge205
@martingeorge205 3 месяца назад
ഒന്ന് പോടോ
@SujathaBabu-d2v
@SujathaBabu-d2v 3 месяца назад
ജോർജ് സോറോസിന്റെ സൃഷ്ടി ആവും
@maheshwarypraj4150
@maheshwarypraj4150 3 месяца назад
Veroru Koothichimola Muriyanmare Sugippikkunna Vedi Sunitha ...
@Bnvq
@Bnvq 3 месяца назад
Dhruv Ratti പറഞ്ഞ Hindi മനസ്സിലായില്ല എന്നു താങ്കള്‍ പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഇത്ര ബാലിശമായി സംസാരിക്കില്ല.
@sajeevank7203
@sajeevank7203 3 месяца назад
240 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി NDA മുന്നണി 296 സീറ്റുകളോടെ ഇലക്ഷൻ ജയിച്ചിട്ടും അവർ പരാജയപ്പെട്ടവരെ പോലെ , അണ്ടി കളഞ്ഞുപോയ അണ്ണാനെ പോലെ പെരുമാറുന്നു . അതേ സമയം 99 സീറ്റുകൽ മാത്രം നേടിയ കോൺഗ്രസ്സും , 28 പാർട്ടികൾ ചേർന്നുണ്ടാക്കിയ ഇൻഡ്യ ' മുന്നണിക്ക് ആകെ 232 മാത്രം സീറ്റുകൾ . ഇലക്ഷനിൽ തോറ്റിട്ടും അവർ വിജയികളെ പോലെ അർമമാദിക്കുകയും ചെയ്യുന്ന വിചിത്ര മായ കാഴ്ചയാണ് ഇത്തവണത്തെ ഇലക്ഷന് ശേഷം കാണുന്നത്
@bettyroy2554
@bettyroy2554 3 месяца назад
Athu kondalla,,ee election kazhiyumbol Congress otta sankya aakum ennu paranja PM prasangam marannittilla
@vijilal4333
@vijilal4333 3 месяца назад
Athu satyam. Find out the reason. Now there is an opposition. That is the highlight.
@remyaprasad131
@remyaprasad131 3 месяца назад
സത്യം
@JoyPunnamattathil
@JoyPunnamattathil 3 месяца назад
ഏകാധിപതിയുടെ ഭരണം അവസാനിച്ചു😂 ഇനി ജനാധിപത്യ ഭരണം, ശക്തമായ പ്രതിപക്ഷം ഉണ്ട്.
@ajithlalls
@ajithlalls 3 месяца назад
400 par chocobar ആയി 😜😜😜
@kvwilsonkvwilson2724
@kvwilsonkvwilson2724 3 месяца назад
നൂറു പേർ നുണയുടെ പിറകെ പോകുമ്പോൾ ഒരാൾ അവരോടു സത്യം ഇതാണ് എന്ന് പറയുമ്പോൾ അതിൽ ഒരാൾ സത്യം മനസിലാക്കിയാൽ മതി സാർ. അതും ഒരു വിജയമാണ്.
@shajahanthonikkadavil3434
@shajahanthonikkadavil3434 3 месяца назад
അതാണ് വിജയം
@noushadm3536
@noushadm3536 3 месяца назад
Correct
@mmnissar786
@mmnissar786 3 месяца назад
ധ്രൂവ് റാഠി മോഡിയുടെ അടപ്പ് തെറിപ്പിച്ചു.... ❤️❤️❤️ താങ്ക്യു ധ്രൂവ് റാഠി
@aRUNVarghese
@aRUNVarghese 3 месяца назад
കുറെ നാൾ ആയി dhruv raathi തുടങ്ങിയിട്ട്, തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വന്ന പ്രതിഭാസം അല്ല.
@rajeshlekshmanan1388
@rajeshlekshmanan1388 3 месяца назад
വടക്കെ ഇന്ത്യ കർണാടക കോൺഗ്രസ്‌ 8500 രൂപ സ്ത്രീകൾക്ക് കൊടുക്കും എന്നും പറഞു പോസ്റ്റ്‌ ഓഫീസിൽ അക്കൗണ്ട് തുറപ്പിച്ചു. അവരുടെ ഫോം വരെ നിറപ്പിച്ചു . ഇത് സ്ത്രി വോട്ടുകൾ കോൺഗ്രസിന് അനുകൂലം ആക്കി UP. കർണാടക എന്നിവിടങ്ങളിൽ. അല്ലാതെ ധ്രുവേ റാട്ടി ഒരു വിഷയം അല്ല 👍
@papputrainer9651
@papputrainer9651 3 месяца назад
ധ്രുവന്റെ ചിലച്ചാൽ രാഹൂൾ പീയം ആകില്ല, അതുമതി.
@bijoypillai8696
@bijoypillai8696 3 месяца назад
BJP IT CELL എന്ന നുണയന്ത്രം ലോകത്തിലെ നമ്പർ വൺ.. 👍.. കേരളത്തിലെ സൈബർ സഖാക്കളും മോശമല്ല ...
@ajayn7292
@ajayn7292 3 месяца назад
Khata-khat Pappu Guarantee card with acknowledgement slip distribution cheithuond. 8500 Rs from July 1 . Ellam national mediaelum byte und but AL Kerala Mapraakal vere entho lokath annu.
@AlienHeaven-uz8rq
@AlienHeaven-uz8rq 3 месяца назад
​@@bijoypillai8696the political Islam's cyber university is highly deeper than said things. If he is a genuine person, should create contents based on the matter.that time he lost his followers and he realizes who are his real followers.
3 месяца назад
​@@bijoypillai8696 കോൺഗ്രസ്സ് ഇൽ വിവരം ഉള്ളവർ ഇല്ലാഞ്ഞിട്ടല്ല ( അതോ ഇല്ലേ 😂😂) തമ്മിൽ തല്ലും കയ്യിട്ട് വാരലും 😂
@ummertharayil1602
@ummertharayil1602 3 месяца назад
റാഠി പറഞ്ഞത് ശരിയാണ് അത് കൊണ്ട് വലിയ മാറ്റം വരുത്താൻ കഴിഞ്ഞു.
@rsn61252
@rsn61252 3 месяца назад
BJP alone won 240, congress won 99, now people of UP standing in the Q for 1 Lakh rupees and 8500rs monthly. How many got, now they are cursing congress
@Thazhoor968
@Thazhoor968 3 месяца назад
ഇന്ത്യ യെ വിമർശിക്കുന്നവർക്ക് ചൈനീസ് ഫണ്ടിങ് ഉണ്ട് ഇപ്പോൾ ഇന്ത്യ യുടെ അടിസ്ഥാന വികസനം അതിന്റെ പാരമ്യത്തിൽ ആണ് അത് തുടരാൻ മോഡി വേണം
@vikramanpillaig4735
@vikramanpillaig4735 3 месяца назад
ചൈന മാത്രമല്ല, Ford Foundation, കാനഡ based khalstanists, isi,എല്ലാം Fund ചെയ്യുന്നു
@jacksparo102
@jacksparo102 3 месяца назад
മോദിജിക്ക് പിന്നെ വിദേശ ഫണ്ടിന്റെ ആവശ്യമില്ല...ഇന്ത്യയിൽ നിന്ന്‌ തന്നെ അവശ്യത്തിനുള്ളത് കിട്ടും!!🤣
@imagicworkshop5929
@imagicworkshop5929 3 месяца назад
ഞങ്ങടവിടൊക്കെ വികസനം വീർത്തു പൊട്ടി യൊലിച്ചു കൊണ്ടിരിക്കുവാ...
@imagicworkshop5929
@imagicworkshop5929 3 месяца назад
വക്കീല് ഈ പണി എന്നാ നിർത്തിക്കൂടെ, ഇതൊന്നും കേട്ട് ജനങ്ങൾ ബോധവൽക്കരിക്കപ്പെടുന്നില്ലെങ്കിൽ എന്തിനാ ഈ പണി ചെയ്യുന്നത്. വക്കീലിന് ഒരു നേരമ്പോക്ക്. അല്ലെ?
@Nnss-yb6vb
@Nnss-yb6vb 3 месяца назад
​@@vikramanpillaig4735yes Pakistan fund etc
@ngsureshsands
@ngsureshsands 3 месяца назад
ഇന്ത്യാവിഷൻ ചാനലിൽ വളരെ സത്യസന്ധമായ രീതിയിൽ സംസാരിച്ചിരുന്ന ശ്രീ ജയശങ്കർ ഇപ്പോൾ ഏതു വിധേനയും മോദിയെ സ്തുതിക്കാൻ ശ്രമിക്കുന്നു... ഞാനും ദൃവ് റാട്ടിയും ഒക്കെ ഒരേപോലെ എന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്
@nishadrvguruvayoor6421
@nishadrvguruvayoor6421 3 месяца назад
ഇദ്ദേഹം ഇപ്പോൾ rss ന്റെ ശമ്പളം വാങ്ങുന്ന ആളാണ് . അവരുടെ സോഷ്യൽ മീഡിയ ടീം ആയ 'ലക്ഷ്യ' യിൽ മറുനാടൻ ഷാജനെ പോലെ അംഗമായ ഒരാൾ 😤😤
@aruns8918
@aruns8918 3 месяца назад
മോഡിക്ക് ദ്രുവിനെ അറിയുക പോലും കാണില്ല. കുറച്ച് ആത്മവിശ്വാസം കൂടിപ്പോയി അതാണ്‌ സീറ്റ്‌ കുറയാൻ കാരണം
@prasanthq8
@prasanthq8 3 месяца назад
2019 ലേതിനേക്കാൾ 3.5 % വോട്ട് BJP യ്ക്ക് കൂടി, യഥാർത്ഥത്തിൽ ഒരു മോദി സുനാമിയാണ് ഇവിടെ ഉണ്ടായത്
@nigarsiddique2193
@nigarsiddique2193 3 месяца назад
മോഡിക്ക് അറിയില്ല എന്നു പാടാൻ പറ്റില്ല. മോദിക്കെതിരായി ശബ്ടിക്കുന്നവരെ നിരീക്ഷണം നടത്താൻ ഒരു ഡിപ്പാർട്മെന്റ് തന്നെയുണ്ട്. മോഡിക്ക് ആത്മവിശ്വാസം കുറച്ചു കൂടി എന്നതും തന്നെയാണ് ഒരു കാരണം. ദ്രുവന്റെ videos കുറച്ചു impact ഉണ്ടാക്കിയിട്ടുണ്ട്. കാരണം അദ്ദേഹം ശുദ്ധ ഹിന്ദിയിൽ ആണ് സംസാരിക്കുന്നതു
@nigarsiddique2193
@nigarsiddique2193 3 месяца назад
​@@prasanthq8ഈ സുനാമിയിൽ കഴിഞ്ഞ പ്രാവശ്യം മോഡിക്ക് കിട്ടിയ 5 ലക്ഷം ഭൂരിപക്ഷം ഒളിച്ചു പോയോ? സുനാമിയിൽ ഇപ്പ്രാവശ്യം 1 ലക്ഷമായതെന്തേ?
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 3 месяца назад
അതല്ല അമിത് ഷാ യോഗി പറഞ്ഞ ആളുകൾ 33 പേരെ മാറ്റി 33 പേരെ തോൽപ്പിച്ചു
@careerprayan188
@careerprayan188 3 месяца назад
മോദി അറിഞ്ഞിട്ടുമുണ്ട് - ആസനം ഇളകിയിട്ടുമുണ്ട്.. നിങ്ങൾക്കതറിയാനുള്ള സെൻസില്ലാത്തതാവും .
@noushadkunnath305
@noushadkunnath305 3 месяца назад
തെരെഞ്ഞെടുപ്പിന് മുൻപ് പറഞ്ഞത് വിഴുങ്ങി ഫലം വന്നപ്പോൾ അതിനനുസരിച്ചു നീങ്ങുന്നു... ഇപ്പോ ധ്രുവിന്റെ മേത്തു പാഞ്ഞു കയറാൻ നോക്കുന്നു... മികച്ച അവസര വാദ രാഷ്ട്രീയ നിരീക്ഷകൻ..
@parameswarantk2634
@parameswarantk2634 3 месяца назад
ധ്രുവ് രതി എന്നാണ് പണ്ട് കേട്ടിരുന്നത്. ഒറീസയിലും ആളുകൽ രതിയെ കേട്ടില്ലേ. ജോർജ്ജ് സോറോസ് "എൻ്റെ 100 കോടി പോയേ" എന്ന് വിലപിക്കുന്നുണ്ട്. ശരിക്കും ചമ്മിയത് ചുപ്രീം ആണ് ഖുജ്ലിവാളിനെ "പോയി പ്രചരിക്കടാ" എന്ന് പറഞ്ഞ് ഇറക്കി വിട്ടിട്ടും ആപ്പ് ദില്ലിയിൽ സംപൂജ്യരായി.
@roypynadath5820
@roypynadath5820 3 месяца назад
Druv Rathee യുടെ vedeo സ്ഥിരമായി കാണാറുണ്ട് . അയാൾ പറഞ്ഞ കാര്യങ്ങൾ 💯% ശരിയാണ് .
@Ddmf-em8gc
@Ddmf-em8gc 3 месяца назад
ഒരു കാര്യം തിരുത്തിക്കോട്ടെ സർ. ധ്രുവ് റാത്തീ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഉണ്ടായ പ്രതിഭാസം എന്ന് പറഞ്ഞല്ലോ. തെറ്റാണ്. അദ്ദേഹം കൊറേ കാലം ആയിട്ട് തുടങ്ങിയ പരിപാടി ആണ്. വർഷങ്ങൾ ആയിട്ട് ഉള്ള ഒരു മോഡി-ബിജെപി വിമർശകൻ ആണ്. ഇപ്പോഴാണ് മലയാളികൾ കണ്ടത് എന്ന് മാത്രം.
@papputrainer9651
@papputrainer9651 3 месяца назад
ആ പയ്യൻ ഏതോ കോങ്രസ്സ്കാരന്റെ പുനർജന്മം ഒന്നും അല്ല, അവനു 29 വയസ്സേ ഉള്ളു. മോദിജീ 23 വർഷമായി ഭരണ രംഗത്തുണ്ട്. 6 വയസ്സു മുതൽ ധ്രുവൻ യൂട്യൂബ് അല്ലല്ലോ. സോറോസിന്റെ ഡോളറും റാഹൂളന്റെ സാമീപ്യവും അവനെ ടായൂബറാക്കി.
@girijanair348
@girijanair348 3 месяца назад
അതാണ് അദ്ദേഹത്തിന്റെ വയറ്റിപിഴപ്പ്. 😅
@abdulrahmansr2723
@abdulrahmansr2723 3 месяца назад
2017 മുതൽ ഞാൻ ദ്രുവ് രാട്ടിയുടെ videos കാണുന്നുണ്ട്. ജയശങ്കർ പറഞ്ഞത് തെറ്റാണ്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള വിമർശകൻ ആണ് എന്നത്. ജയശങ്കർ ബിജെപി അനുഭാവി ആണ് എന്ന് പറയുന്ന എത്ര പേരുണ്ട്!
@manjushapraveen2285
@manjushapraveen2285 3 месяца назад
I may want to correct you here, I was shamelessly this guy's subscriber few moons ago. He's gaining momentum now as there are many social media accounts that he can relay his videos via, not just RU-vid. So back then, it was only on RU-vid. When I understood he was speaking ill about a PM, former CM that had no scams under his name, I realized he was an anti national element. People make wrong decisions, and it's not wrong. But if people are delusional by someone's success, Modiji must be doing something correct na? 😬
@nigarsiddique2193
@nigarsiddique2193 3 месяца назад
​@@girijanair348അതല്ല അദ്ദേഹത്തിന്റെ വയറ്റിപിഴപ്പ്.
@gravideos5566
@gravideos5566 3 месяца назад
അഡ്വ ജയശങ്കർ = ധ്രുവ് റാട്ടി നല്ല താരതമ്യം.
@mmathew4519
@mmathew4519 3 месяца назад
അയാളുടെ ആരാധകര്‍ കൂടുതലും മലയാളികള്‍ ആയ മുസ്ലിം മതത്തില്‍ പെട്ടവര്‍ ആണ്. അയാള്‍ക്ക് ആരാധകര്‍ ആരായാലും വേണ്ടില്ല വരുമാനം കിട്ടിയാല്‍ മതി എന്നുള്ളപ്പോള്‍ എല്ലാം ശരി.
@karthikgmenon6851
@karthikgmenon6851 3 месяца назад
മേത്ത വർഗ്ഗത്തിന് ഭാരതം ഇസ്ലാമിക വൽക്കരിക്കാൻ വേണ്ടി അവരുടെ അജണ്ടക്ക് നിൽകുന്ന അതായത് ബിജെപി/ആര്എസ്എസ്/ഹിന്ദു എതിർക്കുന്ന ആരെയും അവർ തന്ത ആക്കും.. ഇത് തിരിച്ചറിയാത്ത വർഗ്ഗങ്ങൾ മതേതര ഹിന്ദുക്കൾ ആണ്...
@AlbertJames-lo9mk
@AlbertJames-lo9mk 3 месяца назад
ബംഗ്ലാദേശികൾ ഒരുപാട് ഉണ്ട്
@kks4395
@kks4395 3 месяца назад
അതെ അയോധ്യയിൽ ബിജെപി യെ തോൽപിച്ചതും കേരളത്തിലെ മുസ്ലിങ്ങൾ ആണ്
@almahaful
@almahaful 3 месяца назад
അയിന്?
@nigarsiddique2193
@nigarsiddique2193 3 месяца назад
തെറ്റ്.മുസ്ലിങ്ങൾ അല്ല. ശുദ്ധ ഹിന്ദി സംസാരിക്കുന്ന ഹിന്ദുക്കൾ തന്നെയാണ് druv rathee യുടെ fans. Check ചെയ്താൽ അറിയാം. മോഡിയുടെ vote ഭൂരിപക്ഷം ഒന്നര ലക്ഷം ആയി ചുരുങ്ങാൻ druv കാരണമായി. അവിടെ മുസ്ലിം വോട്ട് അല്ല ചോർന്നത്
@everyonetravelauniquejourn8752
@everyonetravelauniquejourn8752 3 месяца назад
ഇലക്ഷൻ കഴിഞ്ഞാൽ നിരീക്ഷിക്കാൻ വക്കീൽ മിടുക്കനാണ്. അതിന് മൂമ്പ് പറഞ്ഞതൊക്കെ തെറ്റും
@IndiaKerala-oc9rg
@IndiaKerala-oc9rg 3 месяца назад
മീഡിയ one വിവരദോഷികൾ പ്രേക്ഷകർ ആയ കാക്കാൻമാർ മാത്രം ആണ് rattiyude താങ്ങി നടക്കുന്നത്
@nigarsiddique2193
@nigarsiddique2193 3 месяца назад
എന്തൊരു ചീഞ്ഞ വളിപ്പാണ് അടിക്കുന്നത്? കാക്കമാർണത്രേ druv rathee യെ താങ്ങുന്നത്. അയാളുടെ ഫാൻ ബസ് നോക്ക് ആദ്യം. കാക്കമാരല്ലല്ലോ 400 കടക്കാതിരിക്കാൻ കാരണം. കാക്കമാരല്ലല്ലോ മോഡിയുടെ ഭൂരിപക്ഷം 5 ലക്ഷത്തിൽ നിന്ന് ഒരു ലക്ഷം ആകാൻ കാരണം സ്വയം രക്ഷകനും ദൈവവും ആയി അവതരിപ്പിച്ചു. ആത്മവിശ്വാസം കൂടി.
@jacksparo102
@jacksparo102 3 месяца назад
ഇത്തരം വെറുപ്പിന്റെ പ്രസ്താവനകൾ നിരന്തരം കാണുമ്പോൾ ഈ നാടിനോട് സ്നേഹമുള്ള ആരും ദ്രുവ് രട്ടിയെ കേൾക്കും പിന്തുണയ്ക്കും...അതിനു മുസ്ലിം ആവണമെന്നില്ല!
@mohammedalipsahirdaya4557
@mohammedalipsahirdaya4557 3 месяца назад
കാക്കമാരാണ് തോൽപിച്ചതും ഭൂരിപക്ഷം കുറച്ചതും എന്ന് കരുതുന്നുണ്ടെങ്കിൽ സന്തോഷം. ഈ സംഘികൾ വല്ലാത്തൊരു ജന്മം തന്നെ. ഭൂലോക മൂഡൻ .
@nikxon_musicz
@nikxon_musicz 3 месяца назад
​@@nigarsiddique2193 edo.. Satyam alle ??? Vere aaranu ivante video status ayitum post ayitum share cheyune ????
@nigarsiddique2193
@nigarsiddique2193 3 месяца назад
@@nikxon_musiczcheck ചെയ്തു നോക്ക്. മുസ്ലിങ്ങൾ അല്ല. Druv rathee യുടെ ജാട്ട് സമൂഹത്തിൽ പെട്ടവർത്തന്നെയാണ് ഷെയർ ചെയ്യുന്നത്
@vijayakrishnankozhipara8717
@vijayakrishnankozhipara8717 3 месяца назад
നിരവധി ഘടകങ്ങൾക്കൊപ്പം റാഠിയും ഒരു ഘടകം തന്നെ ആയിരുന്നു....... കുഴപ്പം മോദിയുടേതല്ലേ, അതാതിടത്തെ പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണെന്നാണ് വക്കീൽ പറയാൻ ശ്രമിക്കുന്നത്...... വക്കീലിനിപ്പോഴും മോഡി സ്തുതി മതിയായിട്ടില്ല..... M
@hereissan007
@hereissan007 3 месяца назад
Long Term ൽ Dhruv Rathee ടെ വീഡിയോകള് indian Youth നേ അന്ധമായ ഭക്തി ഉപേക്ഷിച്ചു നല്ല രീതിക്ക് കാര്യങ്ങൾ Analysis നടത്താൻ പഠിപ്പിക്കും.✌🏼
@ach9351
@ach9351 3 месяца назад
വക്കീൽ സാറെ, താങ്കൾ കാര്യങ്ങൾ നന്നായി അവതരിപ്പിക്കാറുണ്ട്, Dhruv Rathee അതുക്കും മേലെ നന്നയി പഠിച്ചു നന്നായി അവതരിപ്പിക്കാറുണ്ട്, sir അയാളുടെ vedios, ഹിന്ദി നന്നായി അറിയാവുന്നവരെ കൊണ്ട് translate ചെയ്തു കേട്ടിട്ട് അഭിപ്രായം പറയുക.
@yehsanahamedms1103
@yehsanahamedms1103 3 месяца назад
സർ, ബോധം ഉള്ള ജനതയെ മാത്രമാണ് ബോധവൽക്കരിക്കാൻ കഴിയുകയുള്ളു.😅
@sathyajithunni
@sathyajithunni 3 месяца назад
അതാണ് പിണറായി ജയിച്ചത്
@yehsanahamedms1103
@yehsanahamedms1103 3 месяца назад
@@sathyajithunni ഇനി പിണറായ് തോൽക്കാൻ തയ്യാറാവുന്നതും അത്കൊണ്ട് തന്നെ.
@anirudhkmenon5557
@anirudhkmenon5557 3 месяца назад
മാതൃക ഭരണത്തിന് Dhruv Rathi എപ്പോഴും project ചെയ്യുന്നത് കേരളത്തെയാണ്. He specifically praises Pinarayi's govt. in all his videos.
@girijanair348
@girijanair348 3 месяца назад
Now we got the point, no wonder. 😂
@cutieprairies5429
@cutieprairies5429 3 месяца назад
😂😂😂 അതാണ് പോയിന്റ്
@Boss20001.
@Boss20001. 3 месяца назад
ധ്രുവ് രാത്തി കേരളത്തിൽ വന്നിട്ടുണ്ട്, കൊല്ലം, തിരുവനന്തപുരം സന്ദർശിച്ചിരുന്നു. കൊല്ലത്തു ടൂറിസ്റ്റ് സന്ദർശിച്ച വീഡിയോ യൂട്യൂബിൽ ഉണ്ട്‌
@unni.m1959
@unni.m1959 3 месяца назад
​​@@Boss20001.I've seen that video. Infact, that was my first ever video of his. And I've been a staunch supporter and subscriber ever since for almost two years. About four years ago I Stopped watching. Like all other teenagers or teen followers , I got lured in by his fame, lifestyle etc. Now at 23 he is German sheperd for me. A rabid one tippu rathyyy
@prayaga.p1964
@prayaga.p1964 3 месяца назад
😳
@pristinecave
@pristinecave 3 месяца назад
ഹിന്ദി അറിയില്ലെങ്കിൽ അറിയുന്നവരോട്‌ ചോദിക്കണം, അറിവില്ലായ്മ ഒക്കെ ഒരലങ്കാരമായി കൊണ്ട്‌ നടക്കുന്ന ഒരാൾ‌.
@sammunjanat
@sammunjanat 3 месяца назад
ധ്രുവ് പറഞ്ഞതിന്റെ ഒക്കെ മലയാളം പരിവർത്തനം യൂട്യൂബിൽ ധാരാളും ഉണ്ട് .. രാഷ്ട്ര ഭാഷ വശമില്ലാത്തവർ അതൊക്കെ ഒന്ന് പോയി കേൾക്കണം അപ്പോൾ മാനിസിലാവും പയ്യൻസ് പറഞ്ഞതിൽ കാര്യമുണ്ടായിരുന്നോ എന്ന് ....
@trnair100
@trnair100 3 месяца назад
ഒന്നാം തരം ഇന്ത്യാ വിരുദ്ധൻ ആണ് അവൻ... ഹിന്ദു വിരുദ്ധനും....ഇതൊക്കെ താൽക്കാലിക പ്രതിഭാസം മാത്രം.... One side ആയ വിമർശനം ആണ് ഇവൻ്റേത്.....
@nigarsiddique2193
@nigarsiddique2193 3 месяца назад
Druv rathee യുടെ വിമർശനം ശരിയാണ്. Based on facts and figures അല്ലാതെ bla blah അല്ല Keep up the good work Druv
@Tigertiger-x7c
@Tigertiger-x7c 3 месяца назад
വക്കീലെ യുപിയിലും കർണാടകയിലും ഒക്കെ ഒരു ലക്ഷം രൂപ കൊടുക്കാം എന്ന് പറഞ്ഞ് കോൺഗ്രസ് ഗ്യാരണ്ടി കാർഡു കൊടുത്തു അങ്ങനെ വാങ്ങിയvoteപാവപ്പെട്ട ജനങ്ങൾ അത് വിശ്വസിച്ചു പോയ വോട്ട് ചെയ്തു Qനിൽക്കുകയാണ് കോൺഗ്രസിന്റെ ഓഫീസുകളിൽ അതൊന്നും കേരളത്തിലെ മാമ ന്യൂസുകൾ കാണിക്കില്ല നിങ്ങൾ എങ്കിലും ആ നാഷണൽ ന്യൂസുകൾ kannu
@rose-ob9fy
@rose-ob9fy 3 месяца назад
5 lakhs 10 varshamayittum ithuvare kittiyitilla😂Enthelum parayanundo?
@mullanpazham
@mullanpazham 3 месяца назад
ഒരു പ്രധാനമന്ത്രി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നിന്യമായ വർഗീയ വിഷം വമിച്ചത് താങ്കൾ കണ്ടില്ലേ??????
@ayoobzahid8059
@ayoobzahid8059 3 месяца назад
5 laksham bharanambkittiyal Ella Mone kodukka bjp godi media undakkiyavproparganda aanu mone
@muralidharankurup9033
@muralidharankurup9033 3 месяца назад
My doubt is, how any party can offer baselessly to canvass votes. It is clear that no body can offer 1 lakh to all women members. From where will come the fund. Shit
@sathramkunjali7552
@sathramkunjali7552 3 месяца назад
മോദിയെ വിമർശിക്കാത്ത ഒരാൾ ജയശങ്കരനാണ്.
@latharaju299
@latharaju299 3 месяца назад
അവനെ നിരീക്ഷിക്കണം
@SivaRanjini-pt1nc
@SivaRanjini-pt1nc 3 месяца назад
തെരഞ്ഞെപ്പിനു തൊട്ടു മുമ്പൊന്നുമല്ല, ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും ആയിട്ടുണ്ട് റാഠി വിമർശനം തുടങ്ങിയിട്ട്. അതിന് ഫലവും ഉണ്ടായിട്ടുണ്ട്. മുഴുവൻ അതു കൊണ്ടാണെന്ന് ആരും പറയില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ
@Ran9539
@Ran9539 3 месяца назад
രാവിലെ ചായയും കുടിച്ച് ജയശങ്കർൻ്റെയും സംഘമിത്രങ്ങളുടെയും കരച്ചിൽ കേൾക്കാൻ നല്ല സുഖം.പിന്നെ നല്ല മഴയും
@Mukesharchana888
@Mukesharchana888 3 месяца назад
ആരാ കരഞ്ഞു മൂഞ്ചി കുത്തി പ്രതിപക്ഷം ആയി ഇരിക്കുന്നത് എന്നറിയാം....😂😂😂. പുള്ളി പറയുന്നതിനു എതിരെ പോയിന്റ് ഉണ്ടെങ്കിൽ അത് para കിണ്ടി മുന്നണി കാരാ.......അതെങ്ങനെയാ തോൽക്കുമ്പോൾ മാത്രം EVM പൊക്കി പൊക്കി പിടിച്ച് വരുന്ന മൊണ്ണകളോട് പറഞ്ഞിട് എന്താ കാര്യം
@ulluullas
@ulluullas 3 месяца назад
അടുത്ത അഞ്ചുവർഷം കൂടി പല ട്യൂണിൽ മോങ്ങാനാണല്ലോ നിനക്കും കൂട്ടർക്കും വിധി 😂
@HARIKRISHNANC-b8i
@HARIKRISHNANC-b8i 3 месяца назад
ayyo dhruv rateee malayalathil comment idunnu.. german shepordinu pedigree okke kityaarnno
@prasanthn8728
@prasanthn8728 3 месяца назад
Ini 5 kollam kudikam chaya 😂Modi -3
@sankark5421
@sankark5421 3 месяца назад
താങ്കൾക്ക് സന്തോഷിക്കാന്‍ വക ഉണ്ട്. 'കണ്ടി' മുന്നണി അധികാരത്തില്‍ വന്നല്ലോ?
@salman-kv
@salman-kv 3 месяца назад
ഒരു തേങ്ങയും അറിയില്ലെങ്കിലും അഭിപ്രായത്തിന് ഒരു കുറവുമില്ല
@rahulm.r968
@rahulm.r968 3 месяца назад
അജ്ഞാതനെ ജർമ്മനിയിലേക്ക് അയക്കണം.
@nigarsiddique2193
@nigarsiddique2193 3 месяца назад
വക്കീലിന് ഒരു അസൂയ തോന്നുന്നുണ്ട് druv rathee യോട് അല്ലേ?
@zeenathahmadkutty5462
@zeenathahmadkutty5462 3 месяца назад
ഹോ ... വക്കിൽ സാറിന്റെ വിഷമം എപ്പോഴാണ് അണപൊട്ടിയൊഴുകുന്നതെന്ന് ഓർത്തിരിക്കുകയായിരുന്നു.
@connect2mathew1
@connect2mathew1 3 месяца назад
ധ്രുവ് റാത്തി ഇവിടെ ഉണ്ടായിരുന്നു 3,4 വർഷമായിട്ട്. താൻ ഇപ്പോഴായിരിക്കും അറിയുന്നത്.
@rajachandranpalakkad
@rajachandranpalakkad 3 месяца назад
രാഷ്ട്ര ഭാഷ അറിയാത്തവർക്കു കൂടി കാര്യങ്ങൾ മനസ്സിലാകും വിധം (with English subtitles), ആ ചെറുപ്പക്കാരൻ നവ മാധ്യമത്തിലൂടെ ഉണ്ടാക്കിയ reach കണ്ടില്ലെന്ന് നടിക്കുന്നത് സ്വല്പം അസൂയയാണോ എന്ന് സംശയം തോന്നിയാൽ തെറ്റ് ഉണ്ടെന്ന് പറയാമോ.. This youngman was the biggest influence in this years election by a big margin.. He had not only influenced but has become a Hope too... Looking forward to a peoples front coming out in all nooks and corners of the country esp the youth to bring qualitative change in our Democracy...
@PradeepKumar-fk1zb
@PradeepKumar-fk1zb 3 месяца назад
കേരളത്തിലെ മുഖ്യധാരാ വേശ്വാ മാധ്യമങ്ങളും, കൂട്ടിക്കൊടുപ്പ് മാപ്രകളും പതിറ്റാണ്ടുകളായി മോദിയെ വിമർശിച്ചുകൊണ്ടിരിക്കുന്നു.
@bijoypillai8696
@bijoypillai8696 3 месяца назад
വടക്കേ ഇന്ത്യയിലെ മൊത്തം വേശ്യ മാധ്യമങ്ങൾ മോങ്ങിക്ക് ഊമ്പി കൊടുക്കുന്നുണ്ടല്ലോ അതു പോരെ ?? പിന്നെ BJP IT CELL എന്ന നുണയന്ത്രം..
@XD123kkk
@XD123kkk 3 месяца назад
👍
@rahuljoseph3483
@rahuljoseph3483 3 месяца назад
Same aanu north indian madyamangal avar modikki sthuthi paduvarunnu
@SaidAlavi-w1z
@SaidAlavi-w1z 3 месяца назад
Strongly believe 💯 Dhruv rathe real fact
@IndiaKerala-oc9rg
@IndiaKerala-oc9rg 3 месяца назад
തലക്ക് അകത്തു ആള് താമസം വേണം,,,
@Smpk12
@Smpk12 3 месяца назад
One sided protaganist 😂
@fudalog1561
@fudalog1561 3 месяца назад
enna aa mahaan enthukondu sandeshkali, liquor scam, swati Malliwal kurichu onnum parayathathu😂
@joyeltom1774
@joyeltom1774 3 месяца назад
​Ath illathondan mithrangale Andh enn vilikkunnath, proof vechittan Dhruv Bjpye konnu thinnunnath, ath Andhkalk kaanilla 😂 ​@@IndiaKerala-oc9rg
@Abdussalam.k.vKalluveed
@Abdussalam.k.vKalluveed 3 месяца назад
മധ്യപ്രദേശിലൊന്നും വ്യാപകമായി ഇത് പ്രചരിപ്പിച്ചിട്ടിട്ടില്ല വക്കീലേ.
@alwinjamesmathew5608
@alwinjamesmathew5608 3 месяца назад
ധൃവ് റാഠിയെക്കാൾ followers വക്കീൽ സാറിനും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇന്ത്യ മുഴുവൻ ഈ വീഡിയോ പരക്കട്ടെ
@JebelAli-vw8wm
@JebelAli-vw8wm 3 месяца назад
Google puts certain guys on a special list and manually boosting up their viewership, unlike using their real algorithm. 90% of his viewers are fake.
@Dhijinchandran
@Dhijinchandran 3 месяца назад
Jayasankar malayalthil an video idunath , pinarayi ne an vimarshikunath ath keralathile alkr mathre kanu
@TheSarun
@TheSarun 3 месяца назад
ചിരിപ്പിക്കല്ലേ
@muhammedrashid8466
@muhammedrashid8466 3 месяца назад
Than sherikkum pottananoo athoo pottenayttu abhinayikkanoo 😄
@Naaasssss330
@Naaasssss330 3 месяца назад
🤣🤣🤣🤣🤣
@abdullahpcp4968
@abdullahpcp4968 3 месяца назад
റാട്ടി പറഞ്ഞത് യുവാക്കൾക്ക് മനസിലായി
@user248-gpit
@user248-gpit 3 месяца назад
😂😂 സുടാപികൾക്ക്
@rajisaju2247
@rajisaju2247 3 месяца назад
Jaishankar sir, don't worry. Most of Dhruv's videos have English captioms.
@hariharanmangalamkkat9621
@hariharanmangalamkkat9621 3 месяца назад
എല്ലാ വരും വിമർശിചിട്ടും 240 സീറ്റ് നേടി
@tomykm701
@tomykm701 3 месяца назад
റാട്ടി യുടെ വീഡിയോ മലയാളം വേർഷൻ ഉണ്ട്. അയാളെ വെല്ലുവിളിച്ചപ്പോൾ പിറ്റേ ദിവസം ഇന്ത്യ ഗേറ്റ് ഇൽ നിന്നും ലൈവ് ആയി വീഡിയോ ചെയ്തു. ആരും പുള്ളിയെ അറസ്റ്റ് ചെയ്തില്ല. കൃത്യമായി ആണ് അയാൾ വിമർശനം ഉന്നയിക്കുന്നത്
@skkkurup
@skkkurup 3 месяца назад
അയ്യോ dictatorship അല്ലെ ? പിന്നെ എന്താണ് അറസ്റ്റ് ചെയ്യാതിരുന്നത് ?
@cmntkxp
@cmntkxp 3 месяца назад
ധ്രുവ റാടി വർഷങ്ങൾ ആയി ഉണ്ട് ഒരു ,7 , 8 വർഷം ആയി കാണും.. സിംപിൾ പ്രസൻ്റേഷൻ
@soumyamanuel
@soumyamanuel 3 месяца назад
Druv Ratti പറഞ്ഞ കാര്യങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ പറയണം അല്ലാതെ ജനറൽ ആയി വിമർശിക്കുന്നത് വിവരക്കേട് കൊണ്ടാണ്..😊 എത്രയോ you tubers ഉണ്ട്. എന്നിട്ട് താങ്കളുടെ ഒരു എപ്പിസോഡ് അദ്ദേഹത്തെ കുറിച്ച് ആണ്. അതാണ് അദ്ദേഹത്തിൻ്റെ സ്വാധീനം 😊
@hachiko6287
@hachiko6287 3 месяца назад
ആളുകൾക് വിവരം വെച്ച് വരുന്നുണ്ട്...😊
@girijanair348
@girijanair348 3 месяца назад
എനിക്കു കൗതുകരമായി തോന്നിയതു വക്കീൽ സാർ ഹിന്ദി അറിയില്ല എന്ന് സമ്മതിച്ചതാണ്. സാരമില്ല, വിനു ജോണിനു തീരെ പിടി ഇല്ലാ. അതു കൊണ്ടു മോദിജിയുടെ മൻ കി ബാത് പിടി കിട്ടാൻ വഴി ഇല്ലാ . 😅😂😊
@secondsvideo9181
@secondsvideo9181 3 месяца назад
🚫🚫🚫🚫🚫🚫🚫🚫സത്യം പറയുമ്പോൾ പലരും നിങ്ങളെ തിരിഞ്ഞു കൊത്തുന്നു❤❤❤❤❤❤❤❤❤❤❤❤
@Abdulkhaderbaqavi
@Abdulkhaderbaqavi 3 месяца назад
ഒരു സാധാരണ ക്കാരൻ പോയിട്ട് പ്രതിപക്ഷ നേതാക്കൾക്ക് പോലും മോഡിയെ വിമർശിക്കാൻ ധൈര്യമില്ലാത്ത ഒരു പതിറ്റാണ്ട് ഇവിടെ കഴിഞ്ഞില്ലേ അവിടെയാണ് ആ വ്യക്തിയുടെ പ്രത്യേകത
@dineshbhasker8557
@dineshbhasker8557 3 месяца назад
India was ruled for 10 years by an Italian madam. Many want her son to rule India.
@dili9510
@dili9510 3 месяца назад
selective aanennu mathram 😂😂😂
@SamyuSudhi
@SamyuSudhi 3 месяца назад
🤣🤣🤣🤣🤣എമ്മാതിരി വെറൈറ്റി കരച്ചിൽ 🤣🤣🤣🤣
@Abdulkhaderbaqavi
@Abdulkhaderbaqavi 3 месяца назад
@@dineshbhasker8557 ഭാരതീയർ മറ്റു നാടുകളിൽ ഉന്നത സ്ഥാനത്ത് എത്തിയാൽ നമ്മൾ അഭിമാനിക്കുന്നു എന്നാല് മറ്റു നാട്ടുകാർ ഇവിടെ ഉയർന്നു വരാൻ നമുക്ക് ഇഷ്ടമില്ല
@nigarsiddique2193
@nigarsiddique2193 3 месяца назад
ശെരിയാണ്
@prasadkuttankuttan1063
@prasadkuttankuttan1063 3 месяца назад
Your dal will not cook here..😂😂😂 സാർ എത്ര, മാന്യതയും, വിനയത്തോടും കൂടെയാ ഓരോ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ❤
@murali9966
@murali9966 3 месяца назад
റാഠിയോ? അവൻ ഒരു വിദേശ കനയ്യ മാത്രം !!
@nowfalkn282
@nowfalkn282 3 месяца назад
Sheri sir😂
@farookrt7543
@farookrt7543 3 месяца назад
ഇനിയും ധ്രുവ് മാരുണ്ടാവട്ടെ
@Dragan67
@Dragan67 3 месяца назад
പത്തു കൊല്ലം മുൻപ് അണ്ണാ ഹസരെയേ മുൻ നിറുത്തി ഉദയം കൊണ്ട മറ്റൊരു ട്രൂവ്‌ രാട്ടി തിഹാറിൽ ഉണ്ട തിന്നുന്നുണ്ട് 😄
@ajithnair3689
@ajithnair3689 3 месяца назад
അതിൽ പിടിച്ചാണ് ബിജെപി ഭരണം പിടിച്ചത്
@rakhiraveendran6790
@rakhiraveendran6790 3 месяца назад
Kejiriwal ippo politicsil vannu ingane ayi kanum. But pulli IAC movementil udayam konda aalalla. Athinu munne thanne RTI movementilokke undayrna aalayrnu. Ramon Magsyasay awardokke athinum munne kittiya manushyananu!
@Dragan67
@Dragan67 3 месяца назад
@@rakhiraveendran6790.. പാവം.. നിങ്ങടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ 😄നമ്മ എന്തായാലും നിങ്ങടെ കേരളം വിട്ടുപോയി സമാധാനമായി രാഷ്ട്രീയക്കരുടെയും പിരിവുകാരുടേം കള്ളന്മാരുടേം ശല്യമില്ലാതെ കഴിയുന്നൊണ്ട് 😜
@rakhiraveendran6790
@rakhiraveendran6790 3 месяца назад
@@Dragan67 kejiriwalum keralavum thammil nthu bandham? Nthanavo udeshiche?
@Dragan67
@Dragan67 3 месяца назад
@@rakhiraveendran6790 എല്ലാം മനുഷ്യരാ.. കാശിനു വേണ്ടി നെട്ടോട്ടം ഓടുന്ന മനുഷ്യർ 😂അതിൽ കേരലോം ഡെൽഹീ ജർമ്മനി വ്യത്യാസമില്ല സഹോദര 😂
@moosakoya6043
@moosakoya6043 3 месяца назад
ജയശ്ങ്കർജി rati പുതിയ ആളല്ല വര്ഷങ്ങളായി ഇന്ത്യൻ രാഷ്ട്രീയത്തെ വിലയിരുത്തി തുടങ്ങിയിട്ട്, ആദ്യ കാലങ്ങളിൽ ഇംഗ്ലീഷിൽ ആയിരുന്നു ഇടക്കാലത്താണ് ഹിന്ദിയിലേക്ക് മാറിയത്,. ഉടൻ തന്നെ പ്രാദേശിക ഭാഷകളിൽ കൂടെ അദ്ദേഹത്തിന്റെ ചാനൽ നമുക്ക് കാണാൻ സാധിക്കും എന്നാണ് അറിയാൻ സാധിച്ചത്.പലപ്പോഴും റാട്ടിയുടെ വിശകലനങ്ങൾ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്
@hamdanhamid784
@hamdanhamid784 3 месяца назад
Druv ratee is another level. Educated. He really influenced Indians... Druv ratee♥️😘
@shihabea6607
@shihabea6607 3 месяца назад
രാഷ്ട്രീയതൊഴിലാളികളുടെ അഭിപ്രായങ്ങളും മറ്റും ജനം കാണുന്നത് പോലെയല്ല ധ്രുവ് നെ പോലെയുള്ള independent ആയ ആളുകൾ ഡാറ്റായും statistics ഉം വെച്ച് educate ചെയ്യുന്നത് പോലെ present ചെയ്യുന്ന വീഡിയോസ്.. അത്‌ വേറെ രീതിയിൽ ആണ് ആളുകൾ സമീപിക്കുക മനസ്സിലാക്കുക..
@sreekumark8780
@sreekumark8780 3 месяца назад
ദോഷം മാത്രം കാണുന്നവർ സ്ഥാപിത താൽപര്യക്കാരാണ്.
@RDX07077
@RDX07077 3 месяца назад
ഹിന്ദി അറിയില്ലെങ്കിൽ അറിയാവുന്നരോട് ചോദിച്ചു ഇതിനെ കുറിച് പഠിച്ചിട്ട് വാ ചേട്ടാ 😭😭
@westwind-3701
@westwind-3701 3 месяца назад
ജയശങ്കർ സാറേ, ഏത് വിഷയത്തെക്കുറിച്ചും ധ്രുവ് വീഡിയോ ചെയ്യുന്നത് വളരെ ഗഹനമായ പഠനവും, ആധികാരികതയും ചേർത്താണ്.
@subishks4417
@subishks4417 3 месяца назад
വലിയച്ഛന്ധ്നാതി എണ്ണ ബെസ്റ്റാ ഓർമശക്തി കൂടും, നല്ല ഉന്മേഷവും കിട്ടും...
@psylentripple4565
@psylentripple4565 3 месяца назад
20 ദശലക്ഷം സ്ഥിരം പ്രേക്ഷകരുള്ള റാഠിയുടെ വിഡിയോകൾ രാജ്യത്തെ യുവജനങ്ങളിലും സോഷ്യൽ മീഡിയ വഴി വീഡിയോകൾ പല ഉത്തരേന്ത്യൻ ഗ്രാമീണ മേഖലകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു..അതിൻ്റെ impact ഉണ്ടായിട്ടുണ്ട് പ്രത്യേകിച്ച് ഹിന്ദി and ഡൽഹി മീഡിയ ഗവണ്മെൻ്റ് പ്രചാരകരായി മാറിയ സാഹചര്യം..exit poll ഉൾപെടെ...ഇതൊക്കെ വക്കീൽ nice ആയി മറച്ചു പിടിച്ചു..ധ്രുവ് റാഠിക് വക്കീലിനെകാൾ Reach and Impact ഉണ്ട്.. അത് മറികടക്കാൻ വക്കീൽ ഹിന്ദി ഭാഷ പഠിക്കുന്നത് നല്ലത് ആയിരിക്കും.
@nowfalkn282
@nowfalkn282 3 месяца назад
Correct.. Dhruv Rathee paranjath onnum manassilayilla...pakshe ayaal paranjath kondalla BJP yk ethire vote cheythath... ingane Kure ammavan vibe vasanthangal🙏
@nigarsiddique2193
@nigarsiddique2193 3 месяца назад
😄😄😂😂😂
@RajyasnehiUm
@RajyasnehiUm 3 месяца назад
ദ്രുവ് റാട്ടി 🌹👌...
@ultimatevideos8407
@ultimatevideos8407 3 месяца назад
യുവ തലമുറയുടെ ഊർജം... ദൃവേ രാട്ടി.
@tpsankaran6750
@tpsankaran6750 3 месяца назад
'ധ്രുവ് റാഠി സത്യവും മിഥ്യയും " ഹെഡിഗ് 👌🏾👌🏾 ഈ വക്കിൽ സാർ രൂപാന്തരo പ്രാപിച് ഇപ്പോൾ പൂർണമായും സംഘിയായിരിക്കുന്നു 🫤🫤
@rajup3659
@rajup3659 3 месяца назад
ഇവന് സ്വറാസ്സും ചൈനയും അമേരിക്കയുമൊക്കെ എത്ര കൊടത്തെന്ന് ആരുകണ്ടു???
@majeedmundodan586
@majeedmundodan586 3 месяца назад
ദ്രുവ് രാറ്റിക് നിന്റെ സർട്ടിഫിക്കേറ്റ് വേണ്ട വക്കീലേ..
@karthikavijaya2022
@karthikavijaya2022 3 месяца назад
ധ്രുവ് റാഠി യുടെ വിമർശനങ്ങൾ വളരെ പക്വതയോടെ, തെളിവുകൾ നിരത്തി യുക്തിസഹമായ രീതിയിൽ ആയിരുന്നു. അല്ലാതെ sarcastic ആയിരുന്നില്ല ഹിന്ദി അറിയാത്തത് കൊണ്ടാവും ജയശങ്കർ സർ ന് ആ വാക്കുകളുടെ പവർ മനസ്സിലാക്കാൻ കഴിയാതെ പോയത്.. 🙏
@crow007
@crow007 3 месяца назад
അങ്ങിനെ എങ്കിൽ druv നിസ്‌പക്ഷൻ അല്ല. വിമർശിക്കുന്നത്തിന് ഒപ്പം നല്ലത് നല്ലതായി കൂടി പറയണ്ടേ. ഇവൻ എല്ലാം paid utuber ആണു. പണത്തിനായി എന്തും ഛർധിക്കുന്നവൻ
@manirci2583
@manirci2583 3 месяца назад
He's an Anti national.
@tarzan-ef6gw
@tarzan-ef6gw 3 месяца назад
രാഷ്ട്രീയ പാർട്ടി ഏതായാലും മാറി മാറി ഭരിക്കുന്നതാണ് നല്ലത് രാഷ്ട്രത്തിനനും ജനങ്ങൾക്കും നല്ലത് സ്ഥിരമായി ഒരാളുടെ കയ്യിൽ അധികാരം കിട്ടിയാൽ അയാൾ അഹങ്കാരിയായി മാറും അത് മനുഷ്യന്റെ ഒരു സ്വഭാവമാണ് അധികാരവും പണവും കൂടുതൽ നിലനിൽക്കാൻ പാടില്ല വ്യത്യാസ്ഥമായ ആളുകളിലേക് കൈമാറി പോവണം
@user-qi1he1lt7t
@user-qi1he1lt7t 3 месяца назад
6,7 varsham മുമ്പാണ് ഇദ്ദേഹത്തിൻ്റെ വീഡിയോ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. പുള്ളി ഒരു വശം മാത്രേ കാണൂ. A typical left liberanda.
@dumbtubenis
@dumbtubenis 3 месяца назад
Yes. Libaroli paid troller
@goofybits8248
@goofybits8248 3 месяца назад
People like yoou are projecting! He goes by the data, his inferences are often well substantiated!
@nandhakishor103
@nandhakishor103 3 месяца назад
Yes. But he's good spokesperson for opposition. We need people like that
@akaza1343
@akaza1343 3 месяца назад
Extreme leftist.
@akaza1343
@akaza1343 3 месяца назад
​@@goofybits8248If you want to listen to real data listen to thinkschool and soch by mohak. They give you data from both parties and shows pros and cons of both sides. And asks the voter to take your own decision. Meanwhile dhruv rathee be like, Never vote to modi, he is a dictator. Meanwhile everything about congress is perfect.
@ramkishore4115
@ramkishore4115 3 месяца назад
ധ്രുവ് രത്തി യുടെ viewers കൂടുതലും ന്യൂ/യങ് വോട്ടേഴ്സ് ആണ് .it could make a huge impact.
@sonajim
@sonajim 3 месяца назад
I subscribed druv from 2014..
@jacobjjohn02
@jacobjjohn02 3 месяца назад
വിസ്‌വാസിച്ചാലും ഇല്ലെങ്കിലും ദ്രുവ പറഞ്ഞതു തെളിവുകൾ നിരത്തിയാണ്
@akp5980
@akp5980 3 месяца назад
നെഹ്റു കുടുംബത്തിന്റെ ജാര സന്തതി അരിക്കും
@papputrainer9651
@papputrainer9651 3 месяца назад
വിക്രിതമായ ഏതോ DNA തന്നെ.
@ajayn7292
@ajayn7292 3 месяца назад
Soros + kejri yude jaaraa santhati north India iyl German shepherd anu avante Nick name.
@Sidh1956
@Sidh1956 3 месяца назад
നമ്മുടെ എല്ലാം പൂർവകാല പരമ്പരകൾ എൻഡെന്നും ഏതെന്നും ആർക്കറിയാം ഈശ്വരോ രക്ഷത്
@RAJESHNair-ym4lm
@RAJESHNair-ym4lm 3 месяца назад
അതാണ് ശരി
@janardhannair7732
@janardhannair7732 3 месяца назад
I regularly watch Dhruv Rathee in his video , He is an agent of AAP, Funded by foreign agencies , His statements are always against Modi. he does you tube from Germany. He wants an unstable divided India. since I Worked in North India, Bihar , I know Hindi very well, Now after re3tirment I settled in Kerala. He may have you tube followers in Kerala,They are misguided, I fully agree with Jaya shankar Sir.
@nigarsiddique2193
@nigarsiddique2193 3 месяца назад
Utter nonsense. Druv rathee told the truth. Why did modi's vote share reduce from 5 laks to 1 lak?
@moneylender4972
@moneylender4972 3 месяца назад
Soon he will be no more.
@RanjithPankajakshan
@RanjithPankajakshan 3 месяца назад
Yes.. that's true.. he is an AAP sympathizer.. and supporter.. He has never criticized any national party .. also I agree he he highlighted some shortcomings of BJP government..
@krishnajo781
@krishnajo781 3 месяца назад
​@@nigarsiddique2193 There are many reasons. Reduction of RSS support due to JP Nadhas statement,over confidence spread by BJP which leads to the reduction in casting vote , Caste census offered by INDIA bloc etc.
@nigarsiddique2193
@nigarsiddique2193 3 месяца назад
@@krishnajo781 yes, agree with you
@anazkhalidt4137
@anazkhalidt4137 3 месяца назад
ഇവന്റെ വിചാരം ഇവനാണ് ലോകത്തു വെച്ച് ഏറ്റവും വലിയ രാഷ്ട്രീയ നിരീക്ഷകൻ എന്ന്
@nalooraan.
@nalooraan. 3 месяца назад
മതം രാഷ്ട്രീയ കാരല്ല വളർത്തേണ്ടത് എത്ര കാലം ഹിന്ദുത്തം പറഞ് നടക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യ് എന്നാൽ വോട്ട് കിട്ടും ആരായാലും
Далее