Best video heidi sister ❤🎉 big salute to all beautiful talents well choreographed ❤✨👌Great performance❤🔥on stage back stage la work pana ellarukum big big salute 🫡🫡❤Great work
Superb 👏👏👏 തീർച്ചയായും അഭിമാനിക്കാം ✌ ഒരു പരിപാടിയുടെ വിജയം തികഞ്ഞ സംഘാടനം തന്നെയാണ്. മികച്ച കഴിവുള്ള ഒരു crew തന്നെ തലപ്പത്തുള്ളപ്പോൾ present & future പ്രോഗ്രാംകളെ കുറിച് ഒരു വേവലാതിയും കമ്മ്യൂണിറ്റിയെ സ്നേഹിക്കുന്ന,ബഹുമാനിക്കുന്ന ഞങ്ങൾക്കില്ല. ദീപ്തിയെ ശരിക്കും മിസ് ചെയ്യുന്നുണ്ട് . അതുപോലെ സഞ്ജനയുടെ കഴിവ് ദൈവത്തിന്റെ വലിയൊരു വരദാനമാണ്. ആ സഹോദരി ഉന്നതങ്ങൾ കീഴടക്കും തീർച്ച❤ പിന്നെ പ്രേക്ഷകരിലേക്ക് ഇതൊക്കെ എത്തിക്കുന്ന ഞങ്ങളുടെ പ്രിയ സോദരി ഹെയ്‌ദി 😊❤ പറയേണ്ടതില്ലല്ലോ ✌👍🥰 എല്ലാവര്ക്കും നന്മകൾ നേരുന്നു 👏👏👏👏🙏🙏🥰🥰✌❤️💐💐💐💐