Тёмный

നക്ഷത്ര ജാതക രഹസ്യം /pooyam/ പൂയം / 32-വയസ്സിനു ശേഷം..../jyothisha parvam 

Jyothisha Parvam
Подписаться 21 тыс.
Просмотров 12 тыс.
50% 1

#jyothisham #jyothishaparvam #malayalam #jyothishacharya jayakrishnan #nakshatra rehasyam#pooyam #പൂയം #32വയസ്സിനു ശേഷം

Опубликовано:

 

9 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@AadhiAadhithya403
@AadhiAadhithya403 19 часов назад
താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം തന്നെയാണ്🙏🙏🙏 ഇപ്പൊൾ 36 വയസ്സ് 2 വർഷമായി ദുക്കഥുരിദ്ധങ്ങൾ മാത്രമുള്ളു.. ഇപ്പോഴും ദുരിധം മാത്രം, കുടുംബക്കാർ തന്നെ പറ്റിക്കുന്നു, വേദനിപ്പിക്കുന്നു.. അവർക്കുവേണ്ടി ഇത്രയും നാൾ എല്ലാം ചെയ്തു, സ്വന്തം കാര്യം പോലും മാറ്റിവച്ചു, എന്നിട്ടും...😢😢😢
@prakashanthillenkery9982
@prakashanthillenkery9982 7 дней назад
നമസ്ക്കാരം🙏 ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യം 100% ശരി
@jyothishaparvam8827
@jyothishaparvam8827 7 дней назад
നന്ദി 🙏
@shincyrajesh3543
@shincyrajesh3543 6 дней назад
പൂയം നക്ഷത്രത്തെ പറ്റി ഒരു പാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും താങ്കളുടെ വീഡിയോ യിൽ പറഞ്ഞ കാര്യങ്ങൾ ആണ് 100% സത്യമായി എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ 32 വയസ്സ് കഴിഞ്ഞു ഒരു ഉയർച്ച അങ്ങോട്ട് കാണുന്നില്ല.
@sudheeshks4867
@sudheeshks4867 15 дней назад
32 വയസ്സ് കഴിഞ്ഞാണ് ഞാൻ തകർന്നു പോയത്. മറ്റെല്ലാം തിരുമേനി പറഞ്ഞത് ശരിയാണ്.
@rajeev_shanthi
@rajeev_shanthi 13 дней назад
ഞാനും
@user-od4pi4zh3q
@user-od4pi4zh3q 12 дней назад
Me too 😅
@reji2430
@reji2430 День назад
@@sudheeshks4867 ഞാൻ 30 അയപ്പോ ..ഇപ്പ 41 ആകാറായി..നൊ രക്ഷ..
@SreeRaj-ye6yw
@SreeRaj-ye6yw 16 дней назад
നമ്പൂതിരി പറഞ്ഞത് ശരിയാണ് ഞാൻ 25ൽ സിംഗപ്പൂര് പോയി സേഫ്റ്റി ഓഫീസറായി ഇപ്പോൾ നല്ല ജോലിയാണ് സുഖമായിട്ട് ജീവിക്കുന്നു
@jyothishaparvam8827
@jyothishaparvam8827 16 дней назад
നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ 🙏
@reji2430
@reji2430 День назад
നാട് വിട്ട് പോയത് കോണ്ട് ആണ് രക്ഷപ്പെട്ട ത്ത്, 24/25 വയസ്സ് ടേണിഗ് പോയിൻറ് ആണ്..
@manikandanv8806
@manikandanv8806 Месяц назад
Good information 💐💐 ♥️🙏🌹💐
@Sparkqueen.x
@Sparkqueen.x 8 дней назад
Kurachokke correct aanu
@NimmypmNimmypm-iu6io
@NimmypmNimmypm-iu6io 2 дня назад
Yes Enikku 32 vaysu kazhinju appol muthl nalla karyngl anu ellam kondum sangdm und makklude karythil avr kude ent kude undel kk Thanks God
@jyothishaparvam8827
@jyothishaparvam8827 2 дня назад
Contact 9946479049
@sreejashaji3064
@sreejashaji3064 6 дней назад
വളരെ വളരെ ശരിയാണ് 100%
@jyothishaparvam8827
@jyothishaparvam8827 6 дней назад
Thanks.. 🧡
@shimlamahesh1322
@shimlamahesh1322 5 дней назад
അങ്ങ് പറഞ്ഞത് മുഴുവനും ശരിയാണ്
@jyothishaparvam8827
@jyothishaparvam8827 5 дней назад
നന്ദി.. 🧡
@allmusicexcept5147
@allmusicexcept5147 13 дней назад
ഒരു കാര്യങ്ങളും നടക്കാറില്ല പണിയുമില്ല എല്ലാ കാര്യങ്ങളും തടസ്സമാണ്
@jyothishaparvam8827
@jyothishaparvam8827 13 дней назад
ഇപ്പോൾ ഉള്ള സമയം, അപഹാരം, ദശ... അല്ലെങ്കിൽ ഗ്രഹ നില ഒന്ന് നോക്കിക്കു...
@sreedevipk7721
@sreedevipk7721 7 дней назад
സാർ പറഞ്ഞത് ശെരിയാണ്.
@jyothishaparvam8827
@jyothishaparvam8827 7 дней назад
Thanks🧡
@rajasreek4081
@rajasreek4081 15 дней назад
Thank you
@jyothishaparvam8827
@jyothishaparvam8827 15 дней назад
🧡🙏
@NimmypmNimmypm-iu6io
@NimmypmNimmypm-iu6io 2 дня назад
Exactly ❤
@jyothishaparvam8827
@jyothishaparvam8827 2 дня назад
🧡
@k.p.ravindranath6593
@k.p.ravindranath6593 16 дней назад
👍
@rithishnelakkala3497
@rithishnelakkala3497 Месяц назад
🙏🙏🙏
@reshmimanoj7424
@reshmimanoj7424 2 дня назад
manoj pooyam 27 varsham dubail aayirunnu joli cheyda ella companykalum pootti poyi kure business cheydu ellaam pootti kure cash kittanund onnum kittunnilla eppol 4 varshmayi joli ellade veettil irikkunnu 4 june 1973 1.35 pm trissur
@jyothishaparvam8827
@jyothishaparvam8827 2 дня назад
Contact.. 9946479049
@reshmaprashanth3768
@reshmaprashanth3768 16 дней назад
കുറച്ച് കാലങ്ങളായി വിഷമങ്ങളാണ് 😔😔😔 ജോലിയും ഇല്ല 😢😢😢😢
@jyothishaparvam8827
@jyothishaparvam8827 16 дней назад
ഗ്രഹനില കൂടി നോക്കുക
@reshmaprashanth3768
@reshmaprashanth3768 16 дней назад
@@jyothishaparvam8827 🙏🏼
@aleyammavarghese7334
@aleyammavarghese7334 2 дня назад
Anta geevitham nokkumpol allaam valara correct aanu. Thanks.
@jyothishaparvam8827
@jyothishaparvam8827 2 дня назад
Thanks.. 🧡
@FousiShemeer-qq9it
@FousiShemeer-qq9it 6 дней назад
എന്റെ മാതാപിതാക്കൾ എന്റെ സഹായിക്കുന്നുണ്ട്. എന്റെ മാമൻ എന്നെ പറ്റിച്ചു സ്വർണം കൈക്കലാക്കി തിരിച്ചു തന്നില്ല
@chandranmv1951
@chandranmv1951 9 дней назад
Correct correct correct iam pooyam sathrukkalude kaivisha paraYal military service vittuponnu pinneedu industriyLil sobichu.thsnkal correct.
@jyothishaparvam8827
@jyothishaparvam8827 9 дней назад
Thanks.. 🙏
@user-rg3mx9im5r
@user-rg3mx9im5r 16 часов назад
Thirumeni... Anitha.. 05.01.1988..pooyam... 2.17pm... 2024 ill veeduvakkan yogamundo
@jyothishaparvam8827
@jyothishaparvam8827 15 часов назад
Contact.. 9946479049
@vidhulvijay4578
@vidhulvijay4578 16 дней назад
Ningal parayunathu almost eniku correct annu 90%
@jyothishaparvam8827
@jyothishaparvam8827 16 дней назад
Thanks... 🧡🙏
@sanuja5048
@sanuja5048 27 дней назад
Super
@jyothishaparvam8827
@jyothishaparvam8827 27 дней назад
Thanks.. 🧡
@vishnulalvichu5149
@vishnulalvichu5149 18 дней назад
ഒരു ജോലിയുമില്ല തെണ്ടി നടക്കുന്നു 🙏🏻 വ്വ്യാഴം 11 ൽ 🥺
@jyothishaparvam8827
@jyothishaparvam8827 17 дней назад
ഗ്രഹ നിലകൂടി നോക്കു
@k.p.ravindranath6593
@k.p.ravindranath6593 16 дней назад
വ്യാഴം super 🥰👍👌
@indiradevidevi1408
@indiradevidevi1408 День назад
Correct sir
@jyothishaparvam8827
@jyothishaparvam8827 День назад
Thanks.. 🧡🧡
@shobanamohanan7917
@shobanamohanan7917 3 дня назад
100%correct
@jyothishaparvam8827
@jyothishaparvam8827 3 дня назад
Thanks.. 🧡
@SreeRaj-ye6yw
@SreeRaj-ye6yw 16 дней назад
25 എന്ന് പറഞ്ഞാൽ 25 മത്തെ വയസ്സിൽ ഞാൻ സിംഗപ്പൂർ പോയി 19 വർഷം ഞാനിവിടെ ജോലി ചെയ്തു .ലീവിന് നാട്ടിൽ ആണ്
@jyothishaparvam8827
@jyothishaparvam8827 16 дней назад
നന്ദി... നല്ലത് വരട്ടെ.. 🧡
@user-od4pi4zh3q
@user-od4pi4zh3q 12 дней назад
ഞാൻ വിചാരിച്ചു 1925 ൽ ആയിരിക്കുമെന്ന...😷😂😂
@reji2430
@reji2430 День назад
30 വയസ്സ് ആയപ്പോ തറപറ്റി , 32.5 ടേണിഗ് പോയിന്റ് ആയിരുന്നു, പക്ഷെ ഗുണകരമായി വന്നിട്ടില്ല..ഇപ്പോ 41 ആകാറായി ഒരു രക്ഷയുമില്ല ത്ത അവസ്ഥ യിൽ ആയി..😢 ഗ്രഹനില കർകിടകം ല്ഗനം,ചന്ദ്രൻ,ഗുളികൻ ചിങം രാശി- ചൊവ്വ, ശുക്റൻ തുലാം രാശി-സൂരൃൻ,ശനി,ബുധൻ വൃശ്ചിക രാശി-വാഴം,കേതു ഇടവം രാശി -രാഹു.... ഇനി ഒരു മാറ്റം ജീവിതത്തിൽ ഉണ്ടാകുമോ. .😢😢
@jyothishaparvam8827
@jyothishaparvam8827 День назад
ഗ്രഹ നില അത്യാവശ്യം നോക്കണം.. കോൺടാക്ട് 9946479049
@SudhaKumariK-ei8lm
@SudhaKumariK-ei8lm 7 дней назад
Sudha.pooyam 51
@geethababu118
@geethababu118 5 дней назад
100%sathyamanu
@jyothishaparvam8827
@jyothishaparvam8827 5 дней назад
നന്ദി.. 🧡
@Nova-go1jg
@Nova-go1jg 12 дней назад
നമസ്കാരം തിരുമേനി നക്ഷത്രഫലം സ്ത്രീ യ്ക്കും പുരുഷനും ഒരുപോലെയാണോ ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ച 35 വയസ്സുള്ള സ്ത്രീ യാണ്.ഒരു ടീച്ചർ ആവാനാണ് ആഗ്രഹം വർഷങ്ങളായി ജോലിക്ക് ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല.എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ 24/09/1989 പൂയം നക്ഷത്രം
@jyothishaparvam8827
@jyothishaparvam8827 12 дней назад
Contact. 9946479049
@AshaKs-bx8vo
@AshaKs-bx8vo 4 дня назад
പൂയം സ്ത്രീ ആണ് ഓഗസ്റ്റ് ഇൽ 32 ആകും. ഒരു മോൻ ഉണ്ട്. സർ പറഞ്ഞത് എല്ലാം സത്യം.. ഇനി അങ്ങോട്ട് എന്തേലും ഗുണം ഉണ്ടാകുമോ.. എന്നും അസുഖവും ബുദ്ധിമുട്ടുമാണ്. കുടുംബ സമാദാനക്കുറവും ഉണ്ട്. 26.8.1992..ഒന്ന് പറഞ്ഞു തരാമോ
@jyothishaparvam8827
@jyothishaparvam8827 4 дня назад
Contact.. 9946479049
@seeniyashibu389
@seeniyashibu389 8 дней назад
ഈ പറഞ്ഞത് മുഴുവൻ എന്റെ കാര്യമാണ്... കറക്റ്റ്
@jyothishaparvam8827
@jyothishaparvam8827 8 дней назад
നന്ദി 🧡
@AmmuAmmu-vq5sz
@AmmuAmmu-vq5sz 6 дней назад
എന്റെ രണ്ടാം വിവാഹം ആണ്. മക്കളില്ല. വീടില്ല. ഇപ്പൊ ജോലിയും ഇല്ല
@jyothishaparvam8827
@jyothishaparvam8827 6 дней назад
ഗ്രഹ നില കൂടി നോക്കുക
@vijayankundil1804
@vijayankundil1804 27 дней назад
Very good 🥰
@jyothishaparvam8827
@jyothishaparvam8827 27 дней назад
Thanks... 🙏
@user-fz7tx6sy3g
@user-fz7tx6sy3g 7 дней назад
6:51 32am. Vassil. Vivaham. Kazhichu. Pinne.innuvare. Gunampidichittilla.ippol. Vayas. 60 9:01 9:05 9:08 9:09
@jyothishaparvam8827
@jyothishaparvam8827 День назад
Contact.. 9946479049
@ushakumaryks8588
@ushakumaryks8588 12 дней назад
Yithuvare nannayittillamaranathekathu dhinam thalli neekkunnu
@krishnaRaj-ok1di
@krishnaRaj-ok1di 4 дня назад
Nte life correct
@jyothishaparvam8827
@jyothishaparvam8827 4 дня назад
Thanks🙏
@ktidhnakumari7544
@ktidhnakumari7544 3 дня назад
ഇന്നുവരേ ഒരു സുഖവും അനുഭവിച്ചില്ല വലിയ കഷ്ടതയിൽ ആണ് വീടു പോലും ഇല്ല ഉള്ളത് എല്ലാം പോയി എന്തു ചെയ്യും തിരുമേനി
@jyothishaparvam8827
@jyothishaparvam8827 День назад
ഗ്രഹനില കൂടി നോക്കുക
@sujajosry5517
@sujajosry5517 13 часов назад
എല്ലാം വളരെ കറക്ട് ആണ് .
@jyothishaparvam8827
@jyothishaparvam8827 12 часов назад
നന്ദി 🧡
@PraveenVP-sq2uh
@PraveenVP-sq2uh 5 дней назад
Vayas 33 Ayee jobum illa onnumilla
@jyothishaparvam8827
@jyothishaparvam8827 5 дней назад
ഗ്രഹ നില നോക്കണം
Далее