Тёмный

നക്ഷത്ര രഹസ്യം /തൃക്കേട്ട / ജ്യോതിഷ പർവ്വം /ജ്യോതിഷാചാര്യ ജയകൃഷ്ണൻ 

Jyothisha Parvam
Подписаться 23 тыс.
Просмотров 230 тыс.
50% 1

#jyothishaparvam #jyothisham #നക്ഷത്ര രഹസ്യം #തൃക്കേട്ട #thrikketta

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 627   
@Game_Slayer511
@Game_Slayer511 11 дней назад
ഇനിയാരും തൃക്കേട്ട നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ അത്രയ്ക്ക് കഷ്ട്ടപ്പെട്ടു
@maneshkumar5626
@maneshkumar5626 7 месяцев назад
ഞാൻ തൃക്കേട്ട,,,19വയസ്സിൽ പട്ടാളത്തിൽ കിട്ടി,,,02april 1983,,,,41 വയസ്സ്,, പറഞ്ഞത് വളരെ കറക്റ്റ്,,, തെറ്റ് കണ്ടാൽ അച്ഛനെയും അമ്മയെപ്പോലും ശാസികും, പ്രതികരിക്കും,, ആയതിനാൽ വീട്ടുകാരും കൂട്ടുകാരും ശത്രുക്കൾ,,, എങ്കിലും ദയ,, കാരുണ്യം,, സഹായം,, എല്ലാം ചെയ്യും ഞാൻ,,,,പക്ഷേ എന്നെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല 😢,, പറഞ്ഞത് എല്ലാം വള രെ കറക്റ്റ് ആണ്‌ ആണ് 👍🙏
@jyothishaparvam8827
@jyothishaparvam8827 7 месяцев назад
നന്ദി 🧡🙏
@clutch._.heart__46
@clutch._.heart__46 4 месяца назад
@ratheeshpavithran1822
@ratheeshpavithran1822 4 месяца назад
Njanum same character anu brother......
@ashasureshsuresh5375
@ashasureshsuresh5375 3 месяца назад
ഞാനും ആവശ്യത്തിന് എല്ലായിടത്തു നിന്നും കിട്ടി 😂
@maneshkumar5626
@maneshkumar5626 3 месяца назад
@@ashasureshsuresh5375 😅
@sivaprasadvelayudhan2944
@sivaprasadvelayudhan2944 3 месяца назад
വളരെ ശരിയാണ്.എടുത്ത് പറയേണ്ട കാര്യം അച്ഛൻ അമ്മ മാരിൽ നിന്നും കാര്യമായ പ്രയോജനം കിട്ടിയിട്ടില്ല.സ്വപ്രയറ്‌നം കൊണ്ട് നല്ല ജോലിയും സൗകര്യങ്ങളും കിട്ടി.എല്ലാം ഈശ്വരാനുഗ്രഹം.ഇന്ന് 70 വയസ്സുണ്ട് .റിട്ടയർ ചെയ്ത ശേഷം അൽപ രാഷ്ട്രീയവും പൊതു പ്രവർത്തനവും ഒക്കെ ആയി കഴിയുന്ന.ജനിച്ച പ്രദേശത്ത് നിന്നും അകന്നു മാറി ജീവിക്കേണ്ടി വന്നൂ.
@jyothishaparvam8827
@jyothishaparvam8827 3 месяца назад
നന്ദി 🙏
@MohananA-ts5xo
@MohananA-ts5xo 5 месяцев назад
എന്നെ സംബത്തിച്ചിടത്തോളം പറഞ്ഞതെല്ലാം ശരിയാണ്.39 വയസിൽ സർക്കാർ ജോലികിട്ടി.അതിനുമുൻപ് കഷ്ടപ്പാടുകളുടെ ഘോഷയാത്രയായിരുന്നു ഇപ്പോൾ പെൻഷൻ ആയി. വളരെയേറെ സന്തോഷം. സ്നേഹമുള്ള ഭാര്യ, മക്കൾ, താങ്കൾ പറഞ്ഞത് 100%ശരി.
@jyothishaparvam8827
@jyothishaparvam8827 5 месяцев назад
നന്ദി...
@padmakumari3903
@padmakumari3903 Месяц назад
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സെരിയാണ് എനിക്ക് 59 വയസുണ്ട് ആരുടേയും സഹായം കിട്ടില്ല എന്ന് പറഞ്ഞത് സത്യം ആണ്. നന്ദി
@jyothishaparvam8827
@jyothishaparvam8827 Месяц назад
Thanks.. 🧡🙏
@munnagranitesandmarbles4356
@munnagranitesandmarbles4356 Месяц назад
Settile ayo.....
@bindhyashainish59
@bindhyashainish59 8 месяцев назад
100% ശരിയാണ്, ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു
@susammaabraham2525
@susammaabraham2525 8 месяцев назад
സത്യം 20 വയസിൽ നാട് വിട്ടു. സ്ഥിരമായി മറുനാട്ടിൽ - എല്ലാം തന്നെ ശരിയാണു .Thank you sir
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
നന്ദി..
@gokulakrishnanputhenveedu842
@gokulakrishnanputhenveedu842 3 месяца назад
ജോതിഷംചര്യർ ജയകൃഷ്ണൻ സാർ പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം 100% ശരിയാണ്. നന്ദി നമസ്കാരം 🙏🙏🙏
@jyothishaparvam8827
@jyothishaparvam8827 3 месяца назад
നന്ദി 🙏
@LekhaBhaskar-f8x
@LekhaBhaskar-f8x 3 месяца назад
നമസ്കാരം സാർ, പറഞ്ഞത് എല്ലാം സത്യം. മക്കൾ ഇല്ല, പല്ലിന്റെ കാര്യം നിറവേത്യാസം, അതുപോലെ നാൽപതു വയസിനു ശേഷം ജോലി. മുപ്പത്തി ഏഴു വയസിനു ശേഷം ഇണ്ടായ ജീവിതമാറ്റം എല്ലാം, സാർ പറഞ്ഞ പോലെ രണ്ടു പ്രാവിശ്യം ആലോചിച്ചു കാര്യങൾ ചെയ്യുന്നു അതുകൊണ്ട് വലിയ പ്രശ്നത്തിൽ ചെന്ന് ചാടുന്നില്ല. അല്ലാത്തതിന് എല്ലാം പണി കിട്ടിയിട്ടുണ്ട്. ഇതു കാണാനും കേൾക്കാനും സാധിച്ചതിൽ താൻസ് 🙏
@jyothishaparvam8827
@jyothishaparvam8827 3 месяца назад
നന്ദി 🙏
@csknairnair
@csknairnair 5 месяцев назад
പ്രവചനം വളരെ ശരി ആയിർക്കുന്നു ബ്രോ. എന്ടെ അനുഭവം താങ്കളുടെ പ്രവചനത്തെ ശരി വൈകുന്നു. You are Great. Stay Blessed 🙏❤️
@jyothishaparvam8827
@jyothishaparvam8827 5 месяцев назад
നന്ദി 🙏🧡
@gintogeorge4012
@gintogeorge4012 8 месяцев назад
ഞാനും തൃക്കേട്ട നാളാ. ജീവിതത്തിൽ eni അനുഭവിക്കാൻ ഒന്നുമില്ല. പറഞ്ഞതെല്ലാം ശരിയാണ്.
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
Thanks...
@rachelgeorge4639
@rachelgeorge4639 8 месяцев назад
കറക്റ്റ് ,ഞാനും
@shylajaprakashshylajapraka5774
@shylajaprakashshylajapraka5774 8 месяцев назад
Correct 💯
@manterlinus
@manterlinus 8 месяцев назад
​@@jyothishaparvam8827Nhanum
@Allupanku
@Allupanku 8 месяцев назад
Correct
@reru9217
@reru9217 8 месяцев назад
Aadyamaayi oru jyolsyan ee Star nallathaanu ennu paranju, thanks 🙏😊
@madhavannair2539
@madhavannair2539 7 месяцев назад
I am Thrikketta and my date of birth is 3rd February1959.Whatever is told is true to my experience.Kindly include me also in your prayers, please.
@sheebajaison4053
@sheebajaison4053 8 месяцев назад
ഞാനും, ഒരുപാട് കഷ്ട്ടപ്പെട്ടു,47..വയസിൽ വിദേശത്തു സൂപ്പർ ജോലി ഇപ്പോൾ സ്വസ്ഥം 👍🏻
@VijiPr-f6o
@VijiPr-f6o 3 месяца назад
Ho
@ത്രയംബകം-പഴമയുടെസൗരഭ്യം
❤ 100 % ഞാൻ തൃക്കേട്ടiiiii സ്വസ്ഥതയില്ലാത്ത ബാല്യകൗമാരം ഇപ്പോൾ 52 ൽനല്ലൊരു തൊഴിൽ സംരംഭംനോക്കി നടത്തുന്നു ഉയർച്ചയും താഴ്ചയും സമ്മിശ്രം എങ്കിലും അങ്ങിനെയൊക്കെ പോകുന്നു '''. എല്ലാം ഈശ്വരാധീനം
@jyothishaparvam8827
@jyothishaparvam8827 7 месяцев назад
ആശംസകൾ
@PCSukumari
@PCSukumari Месяц назад
എന്റെ നക്ഷത്രം തൃക്കേട്ടയാണ്. തിരുമേനി പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. നന്ദിയുണ്ട് തിരുമേനി.
@jyothishaparvam8827
@jyothishaparvam8827 Месяц назад
🙏
@kpmkumar7529
@kpmkumar7529 8 месяцев назад
100% സത്യം കുറെ അനുഭവിച്ചു.... ഇനി നോകാം ♥♥♥
@mohanachandrank4999
@mohanachandrank4999 7 месяцев назад
ഞാൻ 30% ആയിരിക്കും. എനിക്ക് ബന്ധുക്കൾ എല്ലാം സപ്പോർട്ട് ആണ്. അല്ലിച്ചില്ലറ കുടുംബ പ്രശ്നം ഒഴികെ എൻ്റെ ജീവിതത്തിൽ ഞാൻ സംതൃപ്തനാണ്.
@heavenlyeditx1850
@heavenlyeditx1850 8 месяцев назад
പൈസ കടം കൊടുത്ത് ശത്രുക്കളെ സംമ്പാദിക്കും ഞാൻ തൃക്കേട്ട
@sarasammasarasa146
@sarasammasarasa146 8 месяцев назад
100% സത്യം
@sathishpalayoorsathishpala7905
@sathishpalayoorsathishpala7905 8 месяцев назад
Njhanum
@vanajavmb609
@vanajavmb609 8 месяцев назад
ഞാനും
@soumyap.wilson2779
@soumyap.wilson2779 8 месяцев назад
Crt njanum
@Myworld-cz3qk
@Myworld-cz3qk 8 месяцев назад
ഞാനും 😂
@shalinianoop334
@shalinianoop334 7 месяцев назад
ശാലിനി തൃക്കേട്ട 🙏എല്ലാം കറക്റ്റ് ആണ് 40 വയസ്സ് കഴിഞ്ഞു ഇനി എങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🙏😔
@jyothishaparvam8827
@jyothishaparvam8827 7 месяцев назад
നന്ദി..
@AbhiRaj-zv8tk
@AbhiRaj-zv8tk 4 месяца назад
Thricketta 👍
@roychacko4119
@roychacko4119 Месяц назад
K​@@AbhiRaj-zv8tk
@ashnaap-l5c
@ashnaap-l5c 8 месяцев назад
Bandukkalanu ettavum valiya shatrukkal correct
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
Thanks
@LeelaRa612
@LeelaRa612 2 месяца назад
മാതാപിതാക്കൾ നിന്ന് ഒന്നും ലഭിക്കില്ല. സത്യം.അച്ഛൻ ചെറുപ്പത്തിലേ മരിച്ചു അമ്മ എന്നും അകന്നു നിന്നു. ബന്ധുക്കൾ ഒത്തിരി ഉപദ്രവിച്ചു. കോടിക്കണക്കിനു സ്വത്തെല്ലാം നഷ്ടപ്പെടുത്തി. എടുത്തു ചാട്ടം ഉണ്ട്‌. എല്ലാരോടും ക്ഷമിക്കുന്നത് കൊണ്ടും വിശ്വസിക്കുന്നത് കൊണ്ടും കുറേ അബദ്ധങ്ങളും ചതിയും പറ്റി 😢
@Alhamee
@Alhamee 8 месяцев назад
40 വയസ് കഴിഞ്ഞി ഏഴാം ദിവസം 80 ലക്ഷം ലോട്ടറിയടിച്ച ഞാൻ ഹീറോ
@jimmymathew4394
@jimmymathew4394 7 месяцев назад
🎉🎉🎉🎉🎉
@aswanisareesh2213
@aswanisareesh2213 5 месяцев назад
ഭാഗ്യവാൻ.
@jimmymathew4394
@jimmymathew4394 5 месяцев назад
Hero of the innings!!
@maneshkumar5626
@maneshkumar5626 5 месяцев назад
ആശംസകൾ 👍👍
@deepusreenideepusreenianch9306
@deepusreenideepusreenianch9306 2 месяца назад
🥰🥰🥰👍🏼
@babumathew8065
@babumathew8065 3 месяца назад
Parajathu 100 Alla101 Sathamanm Sariyanu Aniku Udhara Asukham Thudangi God Bless My Dear
@jyothishaparvam8827
@jyothishaparvam8827 3 месяца назад
Thanks🧡
@Asha-d3m1m
@Asha-d3m1m 3 месяца назад
ഞാൻ തൃകെട്ട. ഈ പറഞ്ഞത് എല്ലാം സത്യം ആണ് തെറ്റ് കണ്ടാൽ പറയുന്നത് കൊണ്ട് ബന്ധുക്കൾ വരെ ശത്രു ആയി. ദുരിധങ്ങൾ തീരുന്നില്ല 33 വയസായി.😢😢
@jyothishaparvam8827
@jyothishaparvam8827 3 месяца назад
ഗ്രഹ നില കൂടി നോക്കു
@manjulalgj
@manjulalgj Месяц назад
Pedikenda
@RonnieTpg
@RonnieTpg 2 месяца назад
Thirumeni paranjathellam valare sheriyanu
@jyothishaparvam8827
@jyothishaparvam8827 2 месяца назад
Thanks... 🧡
@sreejasreejith1358
@sreejasreejith1358 3 месяца назад
Sir,paranjathu ellam valare valare sariyaanu.....thettu kandaal achanayalum,ammayayalum vilichu parayum......🤩 Valiya dhaivaviswasam illa...nammude manassu thanne aanu iswaran ennu karuthunnu .... Vere ellam 💯💯 sariyaanu....👍👍👍👍
@jyothishaparvam8827
@jyothishaparvam8827 3 месяца назад
Thanks 🧡
@harichandrakurup
@harichandrakurup 8 месяцев назад
വളരെ സത്യസന്ധമായി പറഞ്ഞു..thanks
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
നന്ദി
@manojaharidas2982
@manojaharidas2982 9 месяцев назад
എന്റെ സഹോദരി തൃക്കേട്ട പറഞ്ഞത് കറക്ട്
@jyothishaparvam8827
@jyothishaparvam8827 9 месяцев назад
Thanks
@jobinjohn1739
@jobinjohn1739 8 месяцев назад
ഇതു ശരിയാണ്
@manjusajeev-bs8fh
@manjusajeev-bs8fh 6 месяцев назад
Thank you so much chetta satyam paranjathu muzhuvan sathyam
@dragonfruit825
@dragonfruit825 8 месяцев назад
100 % ശരി, എൻ്റേതാണോ മൊത്തം പറഞ്ഞത്, ഇപ്പോൾ 50 വയസ്സു കഴിഞ്ഞു, ഇനി മുമ്പോട്ട് നല്ലതു വരുവോ ആവോ
@ShibijaShaji-c9g
@ShibijaShaji-c9g 8 месяцев назад
👏👏👏 വളരെ ശെരി ഞാൻ ഇപ്പോൾ വീട്ടിൽ ട്യൂഷൻ എടുക്കൽ ആണ് ബട്ട്‌ ഇപ്പോൾ വാടക വീടാണ് സ്വന്തം ആയിട്ട് ഒരു വീട് ഇല്ല അതാണ് സങ്കടം
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
ഒക്കെ ശെരി ആകും..
@hariks9019
@hariks9019 7 месяцев назад
​@@jyothishaparvam8827❤101% സത്യം. 💋 🙏🙏🙏നന്ദി.
@shahul_shanu
@shahul_shanu 8 месяцев назад
പറഞ്ഞത് 100 ശതമാനം ശെരിയാണ് ബന്ധുക്കൾ ഒക്കെ ശത്രു ക്കൾ ആയി
@shissysebastian1132
@shissysebastian1132 8 месяцев назад
My experience also same😞
@heavenlyeditx1850
@heavenlyeditx1850 8 месяцев назад
എന്റെയും അവസ്ഥ
@LEISUREHOUSE
@LEISUREHOUSE 8 месяцев назад
😅
@sinishiju6763
@sinishiju6763 8 месяцев назад
3:13
@priyak.p703
@priyak.p703 8 месяцев назад
Same
@rathnamkarthika9835
@rathnamkarthika9835 7 месяцев назад
ശരിയാണ് തിരുമേനി എന്റെ മോൻ തൃക്കേട്ട നക്ഷത്രം എന്റെ മോന് വേണ്ടി കൂടി പ്രാർത്ഥിക്കണേ 🙏🙏
@jyothishaparvam8827
@jyothishaparvam8827 7 месяцев назад
തീർച്ചയായും..
@vinayakkv6731
@vinayakkv6731 5 месяцев назад
Sir paranjath ellam sari anu enik 40 വയസ്സ് സർക്കാർ joli കിട്ടി എന്റെ പല്ലുകൾ വരെ മാറ്റം ഉണ്ട് എല്ലാ കറക്റ്റ് anu🙏
@rajink990
@rajink990 27 дней назад
ബാല്യത്തിലും യൗവ്വനത്തിലും അനുഭവിക്കാത്ത ദുരിതങ്ങൾ ഒന്നുമില്ല. 40 വയസിനു ശേഷം ഭേദപ്പെട്ടു 🙏
@sindhusindhuvandanam751
@sindhusindhuvandanam751 8 месяцев назад
100 %crct.. ഞാനും കുറെ കഷ്ടപ്പെട്ടു.. 46 വയസായി 42ൽ ജോലികിട്ടി.. ഇപ്പോൾ അന്യനാട്ടിൽ ആണ് (ജില്ലമാറി )
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
നന്ദി..
@PadmakumarBT
@PadmakumarBT 5 месяцев назад
വളരെ കറക്റ്റ് കാര്യം ആണ് പറഞ്ഞത് 80% 🙏🙏🙏🙏🙏🙏♥️👍
@chandrasekaranj5538
@chandrasekaranj5538 8 месяцев назад
Thanks for the correct prediction.
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
Thanks
@എട്ടുകാലിമമ്മൂഞ്
Correct. ബുധന് മൗഡ്യം ഉള്ളത്‌കൊണ്ട് ആണോ എത്തേണ്ട ഇടത്തു എത്തിയില്ല. സന്താന ദുഃഖം അസഹനീയം
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
ഗ്രഹ നില കൂടി നോക്കുക
@rashmivv5493
@rashmivv5493 8 месяцев назад
'എന്തുപറ്റി?
@anithadevi1565
@anithadevi1565 3 месяца назад
എന്റെ മകൻ തൃക്കേട്ടയാണ് പറഞ്ഞത് കറക്ടാണ്... ഇപ്പോൾ 32 വയസ്സായി വിവാഹം ഒന്നും ആയിട്ടില്ല...
@jyothishaparvam8827
@jyothishaparvam8827 3 месяца назад
ഗ്രഹ നില കൂടി നോക്കണം...
@AbhishekKannan-y7x
@AbhishekKannan-y7x 3 месяца назад
Ho.... Very very correct👍👍. നമസ്കാരം സാർ 🙏🙏🌹🌹🌹
@jyothishaparvam8827
@jyothishaparvam8827 3 месяца назад
നന്ദി 🧡
@sethulakshmi8418
@sethulakshmi8418 5 месяцев назад
ഞാനും തൃക്കേട്ട. 40 ആകാൻ 10 വർഷത്തോളം ഇനിയും കാത്തിരിക്കണം. പറഞ്ഞതൊക്കെ വളരെ crct ആണ്. ഇനി അനുഭവിക്കാൻ ഒന്നുല്ല എന്റെ സഹായം കൊണ്ടു നന്നായവർ പോലും എന്നെ ദ്രോഹിക്കുന്നു. ഞാൻ തൃക്കേട്ടയും husband അവിട്ടവും. ഒന്നിച്ചു ജീവിക്കാൻ കുറെ അനുഭവിക്കുന്നു. എന്നെങ്കിലും ഒരു മാറ്റമുണ്ടാകുമോ.
@jyothishaparvam8827
@jyothishaparvam8827 5 месяцев назад
തീർച്ചയായും നല്ല കാലം വരും... ഗ്രഹ നില കൂടി നോക്കുന്നത് നല്ലതാണ്..
@vineeshkeloth4735
@vineeshkeloth4735 Месяц назад
30 വയസ് വരെ അലച്ചിൽ ആയിരുന്നു ജോലി ഇല്ല ഇപ്പോൾ ചെറിയ ബുദ്ധിമുട്ടൊക്കെ മാറി അത്ര യുള്ളു .വിവാഹം കഴിഞ്ഞില്ല 39 വയസ് ആയി
@ranisreekumar2024
@ranisreekumar2024 8 месяцев назад
sir nte prediction 100/, correct elevarkum drama cheyunavarea annu eshtam athu kondu bandhukal shatrukal allathea enthu parayan enike athu pattathathumilla
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
നന്ദി
@jimmymathew4394
@jimmymathew4394 7 месяцев назад
Ente avasthem ithu thannee drama cheyyaan ishtamillaa
@arunkumar65999
@arunkumar65999 2 месяца назад
സാർ, നിങ്ങൾ പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ സത്യമാണ്. ജീവിതം മടുത്തു മരിച്ചാൽ മതി എന്ന് തോന്നാറുണ്ട്. കുടുംബക്കാരും സുഹൃത്തുക്കളും ഇപ്പൊ ശത്രുക്കളായി തുടങ്ങി. ഞാൻ ചെയ്തുകൂട്ടിയ കർമ്മങ്ങളുടെ ഫലം ഇപ്പോൾ ശരിക്കുമനുഭവിച്ചു തുടങ്ങി. ഞാൻ ജനിച്ചത് തൃക്കേട്ട നക്ഷത്രം, പേര് അരുൺ, ജനനം 08/12/1999 പകൽ 11.35 ന്. എൻ്റെ ജാതകത്തിൽ ചന്ദ്രന് ബലക്കുറവ് ഉണ്ടെങ്കിൽ പ്രതിവിധി നിർദേശിച്ചു തരാമോ. ഇത് എനിക്കു വേണ്ടി മാത്രം അല്ല, മറിച്ച് മറ്റ് തൃക്കേട്ട നക്ഷത്രക്കാർക്കും ഉപകാരപ്രദമായി മാറണം.
@arunkumarharikrishnan
@arunkumarharikrishnan 24 дня назад
ഞാനും അരുൺകുമാർ തൃക്കേട്ട. പറഞ്ഞതെല്ലാം കറക്ട് ആണ് brother
@ramanpillairamanpillai2761
@ramanpillairamanpillai2761 6 месяцев назад
പറഞ്ഞത് മുഴുക്കെശരിയാണ്!കേട്ടനക്ഷത്രക്കാർക്ക്ആരിൽനിന്നു०ഒരുസഹായവു०ലഭിക്കില്സ്വന്തമായികഷ്ടപ്പെടുന്നജീവിത०,സതൃസന്ധരു०നീതിനിഷ്ടന്മാരു०,അസൂയക്കാർഇവരുടെസ്വയിരതനഷ്ടപ്പെടുത്താൻശ്രമിച്ചുകൊണ്ടിരിക്കു०
@d9k2k6b7u1
@d9k2k6b7u1 3 месяца назад
Snehichaal, Swayam Marannu Snehikkunnavar. Pakshe, thirichum Vivamillaathavarkk Athe manobham thirichu kaannikkannavarkku , Sangadangalum prashnangalum undaakkum
@JayaBabu76
@JayaBabu76 Месяц назад
സത്യം എല്ലാം ശരിയാണ് ഇപ്പൊ 44വയസായി reksha പെടുമെന്ന് ഒരുതോന്നൽ ഉണ്ട്‌
@leenapereira6012
@leenapereira6012 9 месяцев назад
Njan thrikettayanu Paranjathumuzhuvan pachyaya Sathiyam enikku ippol 59 vayasay jeevithathil anubhavikkathathu onnumilla Ippol uk yil swetham kalili nilkkunnu purrshante thantedathode jeevikkunnu Thank you
@jyothishaparvam8827
@jyothishaparvam8827 9 месяцев назад
നന്ദി
@krithikasdreamworld1663
@krithikasdreamworld1663 8 месяцев назад
👍🥰
@shissysebastian1132
@shissysebastian1132 8 месяцев назад
Ellaavarum avaruday purogathi kku aayi upayogikkum, last curry leaf polay eduthu dhoorekku kalayum, enday experiences um ethu thannay😢
@asianet6160
@asianet6160 8 месяцев назад
@HariKrish-u8h
@HariKrish-u8h 2 месяца назад
നമസ്തെ .🙏 തീരുമെനി . പറഞ്ഞത് വളരെ ശരിയാണ്.. 45 വയസുള്ള സ്ത്രീയാണ്. തൃക്കെട നക്ഷ്ത്രം . ആണ്. ദുഃഖം തന്നെയാണ: ഭാർത്താവിന്റെ ഭാഗത്തു നിന്നു.. എന്നു. ഈ ദോഷങ്ങൾ മാറും തിരുമേനി. നേരിൽ വന്ന് കാണാൻ താത്പര്യം ഉണ്ട്? ഈ ഒരു നാള് എല്ലാവരും പഴിക്കുന്നതാണ്.. ഈശ്വരൻ. നല്ലയൊരു കാലം തരുമെന്ന്. പ്രാർത്ഥിക്കുന്ന .. 12:49
@jyothishaparvam8827
@jyothishaparvam8827 2 месяца назад
Contact 9946479049
@KuttykrishnanO
@KuttykrishnanO 7 месяцев назад
വളരെ ശരി . എനിക്ക് 40 വയസ്സിൽ സർകാർ ജോലി കിട്ടി.
@JIJIJOHN-x5o
@JIJIJOHN-x5o 26 дней назад
Ente karyathilum 💯 sariyanu angu paranjathu, arudeyum sahayam kittittilla , husband marichu, njan swathamayittu business cheythu jeevikkunnu, ippo 37 vayassavan pokunnu, ippo ellam sariyai varunnu , second marriage ethandokke fix ayi , nallla reethyil munnottu ponnu, 💯 correct anu elllam
@jyothishaparvam8827
@jyothishaparvam8827 26 дней назад
Thanks.. 🧡
@emperorking890
@emperorking890 8 месяцев назад
Ambujam Thrikketta Prarthanayil ulppeduthane Thirumeni 🙏🙏🙏
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
തീർച്ചയായും..
@anithaprahladan5582
@anithaprahladan5582 Месяц назад
പറഞ്ഞതെല്ലാം 100% ശേരിയാണ് , എന്റെ മകന്റെ കാര്യത്തിൽ 🙏
@jyothishaparvam8827
@jyothishaparvam8827 Месяц назад
Thanks.. 🧡
@shymolmohan4576
@shymolmohan4576 5 месяцев назад
100% ശെരിയാണ്‌ 🙏🏻🙏🏻🙏🏻
@sandhyasumesh6322
@sandhyasumesh6322 8 месяцев назад
100% ശരിയാണ് എന്റെ husband തൃക്കേട്ട ആണ്
@jyothishaparvam8827
@jyothishaparvam8827 7 месяцев назад
നന്ദി..
@girijasubhadraamma7703
@girijasubhadraamma7703 4 месяца назад
100 % true&correct .Thank you so much
@jyothishaparvam8827
@jyothishaparvam8827 4 месяца назад
Thanks 🧡
@ramachandranrcdubai6809
@ramachandranrcdubai6809 4 месяца назад
Your prediction is is ok this star people help others maximum extend
@jyothishaparvam8827
@jyothishaparvam8827 4 месяца назад
Thanks.. 🙏
@emperorking890
@emperorking890 8 месяцев назад
Njanum Thrikketta Work onnum seriyakunnilla Kure yere correct
@nakshathra6365
@nakshathra6365 5 дней назад
Correct 100/100 😊😊
@jyothishaparvam8827
@jyothishaparvam8827 5 дней назад
🙏🧡
@vinithack9670
@vinithack9670 Месяц назад
നമസ്കാരം തിരുമേനി. പറഞ്ഞതെല്ലാം കറക്റ്റ്. ഞാൻ തൃക്കേട്ട. മകരം, dob 25/01/1979, 45 വയസ്സ്. ടീച്ചർ training കോഴ്സ് കഴിഞ്ഞു. ജോലി ലഭിക്കാൻ സാധ്യത യുണ്ടോ തിരുമേനി.
@jyothishaparvam8827
@jyothishaparvam8827 Месяц назад
Contact.. 9946479049
@bhagyalakshmy2392
@bhagyalakshmy2392 2 месяца назад
Correct thank you thirumeni🥰
@jyothishaparvam8827
@jyothishaparvam8827 2 месяца назад
🙏🧡
@vasanthakm4906
@vasanthakm4906 8 месяцев назад
Correct thankyou thirumeni
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
നന്ദി.. 🙏
@mukundan09
@mukundan09 8 месяцев назад
വാർദ്ധക്യം ആവണം നന്നാവാൻ.. അപ്പോഴേക്കും തട്ടി പോകും..
@shinekar4550
@shinekar4550 8 месяцев назад
Ath urappa😂
@dollytomy1550
@dollytomy1550 2 месяца назад
😂😂
@MercyJoseph-nx8pr
@MercyJoseph-nx8pr 8 месяцев назад
Paranjath allam seriyane thanks
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
Thanks..
@RoopeshRoopeshKP
@RoopeshRoopeshKP 8 месяцев назад
100%ശരി ആണ് ❤❤❤
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
Thanks
@Akgamer-sp4un
@Akgamer-sp4un 8 месяцев назад
തൃക്കേട്ട നക്ഷത്രത്തെക്കുറിച്ച് പരാമർശിച്ചത് തികച്ചും സത്യസന്ധമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
നന്ദി 🙏
@rajrajeevspillai1986
@rajrajeevspillai1986 2 месяца назад
സത്യം കറക്റ്റ് ആണ് ❤❤
@jyothishaparvam8827
@jyothishaparvam8827 2 месяца назад
Thanks.. 🧡
@AbhishekKannan-y7x
@AbhishekKannan-y7x 8 месяцев назад
Valarea sheriyannu sir❤.Njanum thrikettayannu.orupadu kashttapettu....
@krishnaradha9054
@krishnaradha9054 5 месяцев назад
Paranjatu satyam anu.. 40 age ayittum sathana yogam ella., nalla job ella. Eniyum pratheeksha kaiveedathe jeevikkunu.
@manojtj2546
@manojtj2546 8 месяцев назад
എന്റെ പേര് മനോജ് കുമാർ നാള് തൃക്കേട്ട വർഷം 10 02 1972
@nandanaaaaah
@nandanaaaaah 7 месяцев назад
It is TRUE,,,in my life .Now ,I am 52 yers old❤
@jyothishaparvam8827
@jyothishaparvam8827 7 месяцев назад
Thanks..
@Defused_Senpai_Edits
@Defused_Senpai_Edits 6 месяцев назад
എന്റെ naal thriketta aane eniyum അനുഭവിക്കാന്‍ ഒന്നുമില്ല . Naalu ഭാഗത്തും kDamane.chettan parayunna കാര്യങ്ങള്‍ സത്യമാണ്.
@ramachandranrcdubai6809
@ramachandranrcdubai6809 3 месяца назад
True command On TRIKETTA
@ShithaRenny
@ShithaRenny 8 месяцев назад
എന്റെ തൃക്കേട്ട ആണ് 🙏🙏
@no.2tube370
@no.2tube370 8 месяцев назад
ഞാൻ തൃക്കേട്ട ആണോ മൂലം ആണോ എന്നറിയില്ല ജനനസമയം വൈകിട്ട് ആണെന്ന് പറയുന്നു. പക്ഷ ഈ പറഞ്ഞ തെക്കെ എന്റെ ജീവിതത്തിൽ ശരിയാണ്. തൃക്കേട്ട ആയിരിക്കും. 40 വയസായിട്ടും വിവാഹ ജീവിതം വിധിച്ചിട്ടില്ല.
@archanaps-kl6xe
@archanaps-kl6xe 3 месяца назад
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം❤️
@jyothishaparvam8827
@jyothishaparvam8827 3 месяца назад
നന്ദി 🧡
@VijayammaKrishnan-cp3gl
@VijayammaKrishnan-cp3gl 4 месяца назад
100% സത്യം തന്നെയാണ് ഞാൻ തൃക്കോട്ട നക്ഷത്രം ആണ്
@jyothishaparvam8827
@jyothishaparvam8827 4 месяца назад
നന്ദി 🧡
@sajiprasad3988
@sajiprasad3988 6 месяцев назад
OmSankaranarayana Swamiye Nama....
@ManojKumar-i9k1t
@ManojKumar-i9k1t 8 дней назад
Yes
@jothibalakrishnan1277
@jothibalakrishnan1277 4 месяца назад
Greate
@JincyC
@JincyC Месяц назад
എന്റെ വയസ്സ് 37 നക്ഷത്രം തൃക്കേട്ട ഡേറ്റ് ഓഫ് ബർത്ത് 15 5 1987
@jyothishaparvam8827
@jyothishaparvam8827 Месяц назад
Contact 9946479049
@kannanramesh5158
@kannanramesh5158 18 дней назад
Happy to hear.. Mine15/05/1987
@anusreesreejith7619
@anusreesreejith7619 5 месяцев назад
Eth correct annu entey kariyathil
@bhagyalakshmi1616
@bhagyalakshmi1616 7 месяцев назад
ഞാൻ തിരുവാതിര Thulamasathil എനിക്കു ഒരു വീട് വാങ്ങണം yennuundu നടക്കുമോ? Thirumeni അഭിപ്രായം പറയുന്ന്
@jyothishaparvam8827
@jyothishaparvam8827 7 месяцев назад
ഇതു ഒരു പബ്ലിക് platform.. അല്ലെ.. ഓൺലൈൻ consultation വേണമെങ്കിൽ വിളിക്കാം...9946479049
@ThankamaniSreenivasan
@ThankamaniSreenivasan 13 дней назад
Valare correct anu
@jyothishaparvam8827
@jyothishaparvam8827 13 дней назад
നന്ദി 🧡
@gimelcreations7329
@gimelcreations7329 7 месяцев назад
Valare sheyiyannu🙏
@jyothishaparvam8827
@jyothishaparvam8827 7 месяцев назад
നന്ദി..
@ramasuthanp3215
@ramasuthanp3215 8 месяцев назад
സാർ എൻറെ നക്ഷത്രം തൃക്കേട്ട മകൻറെ നക്ഷത്രവും തൃക്കേട്ട ദോഷം വല്ലതുമുണ്ടോ ഗുണമാണോ ദോഷമാണോ ഉണ്ടാവുക
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
ദോഷം വരില്ല... മകന്റെ ഗ്രഹ നില കൂടി നോക്കുക..9946479049
@VenuVenu-q1m
@VenuVenu-q1m 18 дней назад
❤️❤️❤️very good
@jyothishaparvam8827
@jyothishaparvam8827 18 дней назад
Thanks.. 🧡
@ajayakhosh2793
@ajayakhosh2793 2 месяца назад
സ്വാമിജീ 27/04/1967 ഇനിയെങ്കിലും ഒരു ഉയർച്ച ഉണ്ടാകുമോ
@jyothishaparvam8827
@jyothishaparvam8827 2 месяца назад
Contact.. 9946479049
@sajiprasad3988
@sajiprasad3988 8 месяцев назад
Om Namo Narayanaya,,,
@mayaammu9308
@mayaammu9308 8 месяцев назад
ഞാനും തൃക്കേട്ട ആണ് 😔
@Prathibha-ue4gn
@Prathibha-ue4gn 4 месяца назад
100% Correct 🙏
@dinimolc.i924
@dinimolc.i924 8 месяцев назад
Sheriyanu ellam
@jyothishaparvam8827
@jyothishaparvam8827 8 месяцев назад
നന്ദി..
@shinijauk98
@shinijauk98 6 месяцев назад
Njan Thrikketta nakshathrakkariyannu parannjathu 100%shariyanu
@jyothishaparvam8827
@jyothishaparvam8827 6 месяцев назад
Thanks
@ushasomansoman
@ushasomansoman 3 месяца назад
My nakshatra m Thrikketta paranjathellem correct
@jyothishaparvam8827
@jyothishaparvam8827 3 месяца назад
Thanks.. 🧡
@ThankaRaman-z3c
@ThankaRaman-z3c 7 месяцев назад
രാമൻ തൃക്കേട്ട മലപ്പുറം ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണം
@jyothishaparvam8827
@jyothishaparvam8827 7 месяцев назад
ഇല്ല
@ssobhans8366
@ssobhans8366 5 месяцев назад
Ethu enne udheshichu paranjathanu enne udheshichu mathram ellam sathyam
@bibinm.p1130
@bibinm.p1130 7 месяцев назад
Good information ❤
@ushakurup6044
@ushakurup6044 5 дней назад
Correct
@jyothishaparvam8827
@jyothishaparvam8827 5 дней назад
🧡🙏
@marythomas4351
@marythomas4351 19 дней назад
പറഞ്ഞത് കുറെ ശരിയാണ്
Далее
Write this miracle number
12:37
Просмотров 1,1 млн