Тёмный

നഞ്ചിയമ്മക്കൊരു ഓണസമ്മാനം | Attappadi - 4 | Route Records 

Route Records By Ashraf Excel
Подписаться 696 тыс.
Просмотров 131 тыс.
50% 1

അട്ടപ്പാടിയിൽ പൊയിട്ട് നഞ്ചിയമ്മയെ കാണാതെങ്ങനെ ചുരമിറങ്ങും?
കണ്ടു, സംസാരിച്ചു, പാട്ടുകൾ കേട്ടു, അമ്മക്കൊരു ഓണസമ്മാനവും നൽകി.
വീഡിയൊ കണ്ടിട്ട് കൂട്ടുകാർക്കായി ഷെയർ ചെയ്യണേ..
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #AyyappanumKoshiyum

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 757   
@RiyasAamiAbdulla
@RiyasAamiAbdulla 4 года назад
ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേയ്ക്കുന്നതുമാണ് ഉപജീവനമാർഗം. തലമുറകൾ ഏറ്റുപാടി മനസ്സിൽ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ കൂടുതലും പാടുന്നത്. ഛായാഗ്രഹയായ ഫൗസിയ ഫാത്തിമക്കു 2015ലെ മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിക്കൊടുത്ത സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്.
@thoughtsandmemories5873
@thoughtsandmemories5873 4 года назад
റിയാസ് ബ്രോ
@SAidSaid-ip8zi
@SAidSaid-ip8zi 4 года назад
Adipoli thanks bro Wondoorkaran
@arcelindia
@arcelindia 4 года назад
Onam ashamsakal ente channellil unboxing dudine call cheyuna oru video ittittnd ellavarum poyi kanane😊
@althafankavanur5113
@althafankavanur5113 4 года назад
Poli
@learnwithjinsujosna_96
@learnwithjinsujosna_96 4 года назад
🤩
@twowheels002
@twowheels002 4 года назад
അഷ്റഫ്ക്കാന്റെ വീഡിയോ സ്കിപ് അടിക്കാതെ കാണുന്നോർ ആരൊക്കെയുണ്ട് 😍👍മേലെ പിന്ന് ഇട്ട് തൂക്കിയത് നമ്മുടെ റിയാസ് ബ്രോ ആണല്ലോ 😊
@timelapsevideos8770
@timelapsevideos8770 4 года назад
ഓരോ വീഡിയോസും ഓരോ ഫീലാണ്
@mooppanzkl2962
@mooppanzkl2962 4 года назад
സ്കിപ് അടിക്കാൻ തോന്നില്ല അവതരണശൈലി ആ ടെഡിക്കേഷൻ അതുകൊണ്ട് മാത്രമാണ് ഞാനും സബ്സ്ക്രൈബ് ചെയ്തത്
@shabeerpt9074
@shabeerpt9074 4 года назад
ഇങ്ങനെ ഉള്ള വീഡിയോ സ്കിപ് അടിക്കാൻ എങ്ങനെ തോന്നും 😍😍😍
@mohammedthasleem1337
@mohammedthasleem1337 4 года назад
Njan
@RiyasAamiAbdulla
@RiyasAamiAbdulla 4 года назад
🙂
@-90s56
@-90s56 4 года назад
നഞ്ചിയമ്മയുടെ പാട്ടിന്റെ അർത്ഥം അങ്ങനെ ഈ വീഡിയോയിലൂടെ മനസിലാക്കാൻ പറ്റി നഞ്ചിയമ്മയെ നമ്മൾക്ക് സമ്മാനിച്ച സച്ചി സാറിന് പ്രണാമം
@fasilpachu7632
@fasilpachu7632 4 года назад
Mr koshi
@soulofinfinity1388
@soulofinfinity1388 4 года назад
എല്ലാ സ്ഥലത്തും കോശി 🤔
@younas-xl7ut
@younas-xl7ut 3 года назад
യെസ്
@rineeshkk5452
@rineeshkk5452 4 года назад
അഷറഫ് ഭായ് ഇതിലും നല്ലൊരു ഓണസമ്മാനം വേറെ എന്താണ് ❤️ നഞ്ചിയമ്മ ❤️🙏🙏🙏🙏
@sudheerbabuchakkiparamban2079
@sudheerbabuchakkiparamban2079 4 года назад
റിസോർട്ടുകളിൽ പോയി വീഡിയോ ചെയ്യാതെ അട്ടപ്പാടിയുടെ മനോഹാരിത പകർത്തിയ അഷ്റഫ് ബ്രോ നിങ്ങൾ പൊളിയാണ്...
@282KICHU
@282KICHU 4 года назад
ഇത് പൊളിച്ചു.........
@282KICHU
@282KICHU 4 года назад
ആ ഒറ്റ കാരണം കൊണ്ട് വേറൊര് ചാനൽ unsubscribe ചെയ്ത ഞാൻ.,,,,,, ചാനൽ പയുന്നില്ല എല്ലാർക്കും അറിയാം എന്നു പ്രതീക്ഷിക്കന്നു
@dragondragon84
@dragondragon84 4 года назад
@@282KICHU tech travel eat
@almatymalayali5668
@almatymalayali5668 4 года назад
@@282KICHU Sujith Bakthan
@kolethuranny
@kolethuranny 4 года назад
ഇത്രയും നാൾ കൊറാണാ മൂലം വീട്ടിൽ ഇരുന്നെങ്കിൽ എന്താ. ഇതുപോലെ ഒരു സൂപ്പർ എപ്പിസോഡ് എടുത്തുകൊണ്ടു ഉഗ്രൻ ഒരു തിരിച്ചുവരവ് നടത്തിയില്ലേ. അട്ടപ്പാടി മുഴുവനായി കാണുവാനായി കാത്തിരിക്കുന്നു. നാജിയമ്മക്കും എല്ലാവർക്കും തിരുവോണം ആശംസകൾ. 🌺
@anandhusasi7244
@anandhusasi7244 4 года назад
ഇത് കാണുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ😀😀😀 നഞ്ചിയമ്മ😍😍😍😍😍
@learnwithjinsujosna_96
@learnwithjinsujosna_96 4 года назад
🤩
@abbasmega1868
@abbasmega1868 4 года назад
നല്ല മനസ്സുള്ള നഞ്ചിയമ്മ നല്ല വീഡിയോ ചെയ്യുന്ന അഷ്‌റഫ് നല്ല മനോഹരമായ അട്ടപ്പാടിയും വീട്ടിൽ കയറ്റാത്തതിന് ഒന്നും തോന്നല്ലേ എന്ന് പറയുന്ന നഞ്ചിയമ്മക്ക് ഒരു ബിഗ് സല്യൂട് . മ്മടെ കുറച്ചു കൂറ നടിമാരും നടന്മാരുമുണ്ട് , അവരെ ഒന്ന് കാണാൻ ചെന്നാൽ വീട്ട് കാർ പറയും അവരിപടില്ല അങ് കൊച്ചിയിലാണ് , ഫ്ലാറ്റിലാണ് , ഉറക്കത്തിലാണ് എന്നൊക്കെ പറയും , അവര് കണ്ട് പടിക്കട്ടെ ഈ നിഷ്കളങ്കത .
@shinoostkd
@shinoostkd 4 года назад
വീട്ടിലേക്കു വിളിക്കാൻ പറ്റാത്തതിന്റെ വിഷമം വീണ്ടും വീണ്ടും പറയുമ്പോൾ തന്നെ അവരുടെ നിഷ്കളങ്കത മനസിലാവും ... നല്ല ഇന്റർവ്യൂ അഷ്‌റഫ്‌ ബായ്... 👍👍
@Kunnikkal
@Kunnikkal 4 года назад
വീഡിയോ നഞ്ചിയമ്മ്മക്ക് ഞാൻ കാണിച്ചു കൊടുത്തോളം
@RiyasAamiAbdulla
@RiyasAamiAbdulla 4 года назад
🙂
@thefalcon1293
@thefalcon1293 4 года назад
ഈ പാട്ടും, നഞ്ചിയമേ കാണുമ്പോ ആദ്യം ഓർമ വരുന്നത് സച്ചിയാ,..എന്തക്കയോ അത്ഭുതങ്ങൾ തരാമെന്നു പറഞ്ഞു മോഹിപ്പിച്ചു കടന്നു കളഞ്ഞ മനുഷ്യൻ... എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... സച്ചി സാർ😔😔
@diff_think1493
@diff_think1493 4 года назад
രാവിലെ തന്നെ കുറെ വ്ലൊഗ്ഗെസിന്റെ വീഡിയൊ വന്നു പക്ഷെ ഇക്കാന്റെ വീഡിയൊ വന്നാൽ പിന്നെ അവർ ഒക്കെ നമുക്ക്‌ ......... ആ 💪🏻💪🏻💪🏻🥀
@ഒരുപാവംപ്രവാസി-ത7ദ
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച നഞ്ചിയമ്മയെ തേടിപ്പിടിച്ചു കാണിച്ച അഷ്‌റഫ് ബ്രോയ്ക് ഒരു big clap 👏🏼 അടിപൊളി 👍🏻
@arjunlakshman266
@arjunlakshman266 4 года назад
നഞ്ചിഅമ്മക്കും റൂട്ട് റെക്കോർഡ്‌സ് പ്രേക്ഷകർക്കും ഒരു പാലക്കാടന്റെ തിരുവോണാശംസകൾ 🤩🥳🌺🌸🌼🌷🌹🤩🥳🥳
@AlexMeloott
@AlexMeloott 4 года назад
കുറെ നാളിനു ശേഷം നാഞ്ചിയമ്മയെ കണ്ടപ്പോൾ ഭയങ്കര സന്തോഷം, ഒരു 1മില്ല്യൻ അടിക്കാൻ ഉള്ള വകുപ്പ് ഉണ്ട് ഈ വീഡിയോ. തിരുവോണ ആശംസകൾ അഷ്‌റഫ്‌ ഭായ്.
@aswinsram7383
@aswinsram7383 4 года назад
നഞ്ചിയമ്മയെ കണ്ടപ്പോൾ ഒരുപാട്.. സന്തോഷം തോന്നി... പക്ഷെ സച്ചി ഏട്ടൻ എന്നും ഒരു വിങ്ങലായി മനസിൽ ...❤️
@Beyond_Boundaries-np
@Beyond_Boundaries-np 4 года назад
നഞ്ചിയമ്മ ❤️ ❤️
@p.prashid4956
@p.prashid4956 4 года назад
😍
@withnoufanahmed8909
@withnoufanahmed8909 4 года назад
❤️❤️
@abdulkarim6427
@abdulkarim6427 4 года назад
Hi pooja
@amrudeshm9138
@amrudeshm9138 3 года назад
Haii pooja sugamano
@shahulhameedkallumpuram727
@shahulhameedkallumpuram727 4 года назад
റൂട്ട് റെക്കോഡ് കുടുംബത്തിലെ എല്ലാവർക്കും ഓണാശംസകൾ
@Siraramzan695
@Siraramzan695 4 года назад
വെറുപ്പിക്കാതെ അവതരിപ്പിച്ചു...... വേറെ വല്ല ചാനലുകാരും ആയിരുന്നെങ്കിൽ സച്ചി സാറിനെ കുറിച്ച് പറയിപ്പിച്ചു ആ പാവത്തെ കരയിപ്പിച്ചു promo കൊടുക്കുമായിരുന്നു...... Keep it up bro....... ✌❤
@jayanpadattil7581
@jayanpadattil7581 4 года назад
പ്രിയ സുഹൃത്തേ, താങ്കളുടെ യാത്രകൾ കാണുന്ന പ്രേക്ഷകരിൽ അവരെ പോലെ യാത്ര വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനും. നന്ദിയുണ്ടു് കച്ചവടച്ചരക്കാക്കാതെ ,സ്വാഭാവികമായി കാര്യങ്ങളെ ഉൾക്കൊള്ളിച്ചു' കാണിക്കുന്നതിനു്. സ്ഥിരം ടൂറിസ്റ്റ് കേന്ദ്രങ്ങളോ, റിസോർട്ട് സൗകര്യങ്ങളിലെ പകിട്ടോ ഉൾപ്പെടുത്താതെ താങ്കളിത് ഞങ്ങൾക്ക് പകർന്നേകകുമ്പോൾ ഞങ്ങ ഇത് ശസ്വിക്കുകയും, നേരിട്ടനുഭവിക്കുകയും ചെയ്യുന്ന പ്രതീതി. നന്ദി .... ഒരിക്കൽക്കൂടി.
@suhailv8709
@suhailv8709 4 года назад
നഞ്ചിയമ്മയെ കാണുമ്പോൾ ആ നിഷ്കളങ്കമായ ചോദ്യവും ആ ഹൃദയ സ്പർശിയായ പാട്ടും ഓർമ്മ വരുന്നു... Best wishes ashrafkka & amma..
@sayyedazeem3493
@sayyedazeem3493 4 года назад
Edh paat
@suhailv8709
@suhailv8709 4 года назад
@@sayyedazeem3493 കെലക്കാത്ത സന്ദനമരം....
@sayyedazeem3493
@sayyedazeem3493 4 года назад
@@suhailv8709 ah.
@rajeevrajendran6102
@rajeevrajendran6102 4 года назад
നിഷ്കളങ്കരായ കുറെ നല്ല മനുഷ്യർ ആണ് കാടിന്റെ മക്കൾ അവരുടെ ഒരു പ്രധിനിധി ആണ് നഞ്ചിയമ്മ ആരും അറിയപ്പെടാതെ കിടന്ന അവരിപ്പോൾ കേരളം മുഴുവൻ അറിയപ്പെടുന്നവരായി മാറി എല്ലാത്തിനും അതിന്റെതായ സമയം ദൈവം നൽകിയിട്ടുണ്ട്
@raviccj6668
@raviccj6668 4 года назад
വല്ലാത്തൊരു ഫീൽ.... ഇങ്ങള് ഒരു സംഭവം തന്നെ ട്ടോ..... ഇക്ക.. നിങ്ങളാണ് യഥാർത്ഥ സഞ്ചാരി....
@Wings-fire
@Wings-fire 4 года назад
മികച്ച ചാനെൽ ആണ് ഇത് പക്ഷെ അർഹതപ്പെട്ട പിന്തുണ ലഭിക്കുന്നില്ല എന്നതാണ് സത്യം
@nishadma7525
@nishadma7525 4 года назад
നന്ദി, അഷ്റഫ് ഭായ്. മനസ്സു നിറയെ നന്മയും,നിഷ്കളങ്കതയുമുള്ള നാഞ്ചിയമ്മയെ പരിജയപ്പെടുത്തിതന്നതിന്.
@mnojpulluvazhi2897
@mnojpulluvazhi2897 4 года назад
നഞ്ചിയമ്മയുടെ പാട്ടിന് പ്രകൃതിയുടെ താളം . താങ്ങളുടെ ഓണസമ്മാനം സന്തോഷമായി
@shafe343
@shafe343 4 года назад
അമ്മക്ക്‌ പൃഥ്വിരാജിനെ അറിയോ? ഇല്ലാ ... അമ്മക്ക് ബിജു മേനോനെ അറിയോ? ഇല്ലാ അമ്മക്ക് അഷ്‌റഫിനെ അറിയോ? ആര് എക്സെലോ .. നാനോ Very innocent women Nanjiyamma 😍
@learnwithjinsujosna_96
@learnwithjinsujosna_96 4 года назад
🤩
@shabsshafeeque2611
@shabsshafeeque2611 4 года назад
😂😜
@shortshub7092
@shortshub7092 4 года назад
നഞ്ചിയമ്മയുടെ ഈ അലിഞ്ഞ മനസ്സ് കാണുമ്പോൾ ഒന്ന് കാണാൻ കൊതിക്കുന്നവർ ഞാൻ മാത്രമാണോ..😍
@fazp
@fazp 4 года назад
അട്ടപ്പാടിയുടെ സ്വന്തം നഞ്ചിയമ്മ 😃👍👍
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
ഓണക്കോടി കൊടുക്കുന്നത് കണ്ടപ്പോൾ മനസ്സു നിറഞ്ഞു. നിഷ്കളങ്കമായുള്ള നഞ്ചമ്മ ചേച്ചീയേ ഏറെ ഇഷ്‌ടം. ഈ ഒരു വീഡിയോ എടുത്ത താങ്കൾക്കും നന്ദി..
@vineethnv5943
@vineethnv5943 4 года назад
മുളയുടെയും കുരുവികളുടെയും അമ്മയുടെയും വോയിസ്‌..... ❤️❤️❤️❤️
@learnwithjinsujosna_96
@learnwithjinsujosna_96 4 года назад
🥰🤩
@ihsanmalayil9014
@ihsanmalayil9014 4 года назад
നഞ്ചിയമ്മയുടെ പാട്ടും അഷ്‌റഫ്‌ ഇക്കയുടെ അട്ടപ്പാടി യാത്രയുമൊക്കെ പൊളിച്ചു തിമിർത്തു ഈ ഓണം കാലത്തു route records എല്ലാം വർക്കും ഓണം ആശംസകൾ.....
@mohamedshihab5808
@mohamedshihab5808 4 года назад
നഞ്ചിയമ്മയെ അഷ്‌റഫിന്റെ ക്യാമെറക്കണ്ണുകളിലൂടെ ഒരിക്കൽകൂടെ കാണാൻ സാധിച്ചതിൽ സന്തോഷം ..ഇനിയും വ്യത്യസ്തയുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു ..അഷ്റഫിനായി അട്ടപ്പാടി കുറെ കാഴ്ചകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് ..
@SanthoshKumar-mv5nm
@SanthoshKumar-mv5nm 4 года назад
ന്റെ അനിയാ അതിസുന്ദരമായ ഒരു ഓണസദ്യയാണ് ഞങ്ങൾക്ക് നല്കിയത്....... ഒരുപാട് ഇഷ്ടമായി !
@shylaja2657
@shylaja2657 4 года назад
ഈ അമ്മയെ എനിയ്ക്ക് എന്തിഷ്ടമാണെന്നോ. ഓരോ വാക്കിലും എത്ര വിനയവും നന്മയുമാണ്. അഷ്‌റഫ് ഭായ് .. നന്ദി 🙏
@jeevanmathew5267
@jeevanmathew5267 4 года назад
നൻജി അമ്മയുടെ പാട്ട് എനിക്ക് വളരെ ഇഷ്ട്ടം ആണ് 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵
@pvcparayil8562
@pvcparayil8562 4 года назад
ആരൊക്കെ എന്തൊക്കെ വ്യാക്ക്യാനിച്ചാലും നഞ്ചിയമ്മ ഒരു സംഭവമാണ്, !പകരം വെക്കാനില്ലാത്ത ഒരു പ്രതിഭ !!ആയുരാരോഗ്യ സൗക്യങ്ങൾ നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejithkm2488
@sreejithkm2488 4 года назад
Ph net ചാർജ് ചെയ്യുന്നത് തന്നെ ഇജ്ജിന്റെ വീഡിയോ കാണാൻ ആണ് 👌അഷ്‌റഫ്‌ ഇക്ക ഇഷ്ടം ♥️♥️
@akashbvimalan
@akashbvimalan 4 года назад
😍😍നഞ്ചിയമ്മയേയും കണ്ടു അമ്മേടെ ആ ചിരിയും കണ്ടു. സന്തോഷം😍😍 ആ നല്ല മനസിനു ഒരായിരം 👍👍😍
@sanihpd6731
@sanihpd6731 4 года назад
പൊളിയാണ് ബ്രോ... അട്ടപ്പടിയുടെ ഓരോ മനോഹരിതയും നിങ്ങളുടെ ക്യാമറകണ്ണുകൾ ഒപ്പിയെടുക്കുന്നു.... 🌹🌹🌹
@jasubasheer4814
@jasubasheer4814 4 года назад
നമുക്കെല്ലാവർക്കും നഞ്ചിയമ്മയെ തന്ന സച്ചിയേട്ടനെ ഓർക്കുന്നു❤️❤️❤️
@shabeerfazill
@shabeerfazill 4 года назад
അട്ടപ്പാടി എന്ന പേര് കേട്ടപ്പോൾ തന്നെ നഞ്ചിയമ്മ എന്ന പേര് മനസ്സിൽ വന്നു അവരുടെ നല്ല ഒരു വീഡിയോ തന്ന അഷ്‌റഫ് ബ്രോ ക്കു നന്ദി
@Mutumon1
@Mutumon1 4 года назад
കൊഞ്ചിയമമയെപോലേ ഉളളവരെ ആണ് ഉയർത്തി കൊണ്ട് വരേണ്ടതാണ് അഷ്‌റഫ്കാക് ഇങിനെ ഓരു എപിസോഡ് ചെയിതതിൽ വലിയ ഓരു ടാങ്ക്സ്😍😍😍😍😍
@abhilashpp2587
@abhilashpp2587 4 года назад
അഷ്റഫിൻ്റെ കൊറോണ ക്ക് ശേഷം വന്ന സൂപ്പർ ഹിറ്റ് വീഡിയോ രസിച്ചു നന്നായിട്ട്ണ്ട്
@Arshadvlogs
@Arshadvlogs 4 года назад
*Music ഉണ്ടേലും ഇല്ലേലും..കലാക്കാത്ത വേറെ level ആണ്..*
@fasalurahman2627
@fasalurahman2627 4 года назад
പച്ചയായ മനുഷ്യന്റെ ഹൃദയം നിറഞ്ഞ പാട്ടിൽ പ്രകൃതി വരെ bgm നൽകി പൊളി bro
@elsabith8842
@elsabith8842 4 года назад
*പാലം കടക്കുവോളം നാരായണ പാലം കടന്നാൽ പൂരായണ* *രഞ്ജിത്ത് ആണ് ആ പടത്തിന്റെ പ്രൊഡ്യൂസർ* *വഞ്ചകൻ* 🤐🤐
@ashikpalliyalil5599
@ashikpalliyalil5599 4 года назад
അഷറഫ്‌ക്ക ചെയ്തത്തിൽ ഏറ്റവും നല്ല വീഡിയോ നജിയമ്മ യോട് എത്ര സംസാരിച്ചാലും മതി വരില്ല
@abduljabbarkm4968
@abduljabbarkm4968 4 года назад
കോറന്റൈൻ ടൈമിൽ നിങ്ങളെ വീഡിയോസ് ഇരുന്ന് കണ്ടു കുറെ കണ്ടു എല്ലാം സൂപ്പർ ഒരുപാട് ഇഷ്ട്ട പെട്ടു ഉയരങ്ങളിൽ എത്തട്ടെ പെട്ടന്ന് ഒരു മില്യൺ സസ്ക്രൈബർഴ്‌സ് ആവട്ടെ
@abhilashptb3199
@abhilashptb3199 4 года назад
നഞ്ചിയമ്മ ഈ വീഡിയോയിലൂടെ ആ പാട്ടിൻ്റെ അർത്ഥം പറഞ്ഞു തന്നു ... അതൊരു പുതിയ അറിവായി ,Thanks ASharaf .പലരും മനസ്സിൽ വെയ്ക്കുന്നു ,നഞ്ചിയമ്മ നിഷ്കളങ്കമായി പറയുന്നു ,അത്രേള്ളു ....🔥👍❤️
@e-world6488
@e-world6488 4 года назад
നഞ്ചിയമ്മയെ കണ്ടപ്പോൾ ആദ്യം ഓർത്തത് സചിയേട്ടനെ ആണ്. മലയാള സിനിമയുടെ തീരാനഷ്ടം.
@sabslifes9601
@sabslifes9601 4 года назад
താങ്കളുടെ വീഡിയോ എന്നും കാത്തിരിക്കുന്നു.....സൂപ്പർ ഇനിയും കാത്തിരിക്കുന്നു....നേരിൽ കാണാനുള്ള ആഗ്രഹമുണ്ട്....എന്ന് സാധിക്കുമെന്നറിയില്ല..🤝
@yahiyayahiya464
@yahiyayahiya464 4 года назад
നഞ്ചിയമ്മയെ നേരിൽ പരിജയപ്പെടുത്തിയ അഷ്റഫ് Bro thanks ❤️❤️to u👍
@vineethbv1846
@vineethbv1846 4 года назад
നഞ്ചിയമ്മക്കും ബ്രോയ്‌ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണംആശംസകൾ
@ManojKumar-bw3md
@ManojKumar-bw3md 4 года назад
അമ്മയുടെ കളന്കമില്ലാത്ത ആ ചിരി super.,,
@ashrafkundathil1195
@ashrafkundathil1195 4 года назад
ഇത്തരം വീഡിയോ കളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നഞ്ചിയമ്മയെ കാണിച്ചു തന്നതിൽ സന്തോഷം.
@aboobackerpalanchery692
@aboobackerpalanchery692 4 года назад
ദേ, ഇപ്പൊ ശരിയായി,,, ഇങ്ങനെ വേണം അഷ്റഫെ,,, ആ അമ്മയെ കാണാൻ പോയത് ഏറെ നന്നായി...
@minimathew1320
@minimathew1320 4 года назад
കലക്കാത്താ 😘😘 എന്ന പാട്ട് മലയാളിക്കളുടെ അടുത്ത് എത്തിച്ച വനിത ___
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 4 года назад
അഷറഫിക്കക്കും കുടുംബത്തിനും, കൂട്ടുകാര്‍ക്കും,നഞ്ചിയമ്മക്കുംഎന്‍ടെ ഓണാശംസകള്‍
@jsdenterm4u61
@jsdenterm4u61 4 года назад
അമ്മയുടെ അ സ്നേഹം അതൊക്കെ തന്നെ എന്റെവും വലിയ സന്തോഷം അയ്യപ്പൻ കോശിയും അ സോങ് അമ്മയുടെ സ്നേഹം തന്നെ ❤ അശ്രഫ് എക്സൽ ഒരുപാട് സന്തോഷം ഉണ്ട്.
@Rasalveliyankode123
@Rasalveliyankode123 4 года назад
അമ്മയുടെ പാട്ടും അഷറഫ് ക്കാടെ ന്റെ സംസാരവും...... ഓണത്തിന് വേറെ എന്ത് സമ്മാനം നൽകിയാലും ഇത്ര വരില്ല.... my fevrt യൂട്ടുബെർ
@travelwithunneen8049
@travelwithunneen8049 4 года назад
ഹൌ എജ്ജാതി ഇന്റർവ്യൂ. നമ്മുടെ നാട്ടിൽ തന്നെ ഇമ്മാതിരി രത്നങ്ങൾ ഉണ്ടാവുമ്പോൾ നമ്മൾ എന്തിനാ പുറത്തു പോകുകുന്നത്. അട്ടപ്പാടി അഷറഫിന് ഒരു രണ്ടാം വരവാകട്ടെ.
@chinnusactivities5346
@chinnusactivities5346 4 года назад
Nannayi ikka najjiyammeye kandath.ikkak kuttigaleyum ammamareyum bayangara ishttamalle. Ikkak nalla snehavum respectum Anu ellavarodum.nallath allahu ikkaneyum kudubathineyum anugrahikatte.
@salimkottayil
@salimkottayil 4 года назад
ഇങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല.. ഓണാശംസകൾ
@jayeshck3128
@jayeshck3128 4 года назад
നഞ്ചിയമ്മക്കും ഇക്കക്കും ഞങ്ങളുടെ ഓണാശംസകൾ💖💖💖
@abdullakoyakalikavu8267
@abdullakoyakalikavu8267 4 года назад
ഇങ്ങളു പുറത്തിറങ്ങിയാൽ ഞമ്മക്ക് നിരാശ തരില്ല, അതാണ് അഷ്റഫിക്കയുടെ റൂട്ട് റെക്കോർഡ്സ്
@jubithlal9695
@jubithlal9695 4 года назад
നഞ്ചിയമ്മയ്ക്കൊരുപാട് സ്നേഹാശംസകള്‍
@shaaaaafi7805
@shaaaaafi7805 4 года назад
നല്ല പോസിറ്റവുള്ള ഇന്റർവ്യൂ. സച്ചി എന്ന മനുഷ്യനോടുള്ള കടപ്പാട് ഉണ്ട് ആ മനസ്സിൽ.
@pombatta7721
@pombatta7721 4 года назад
അഷറഫ് നിങ്ങളുടെ മിക്ക വീഡിയോയും ഞാന്‍ കാണാറുണ്ട് എല്ലാം സൂപ്പര്‍ നിങ്ങളുടെ അവതരണം കേട്ടാല്‍ സ്ഥലങ്ങളെല്ലാം നേരിട്ട് കാണുന്ന ഒരു ഫീല്‍ ഉണ്ട് ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ നിങ്ങളുടെ ഫാമിലിയേയും ഒരുപാട് ഇഷ്ടം ആണ്
@sakirhussainthayyil1307
@sakirhussainthayyil1307 4 года назад
3 വീഡിയോയും ഇന്ന് കണ്ടു വളരെ ഇഷ്ടം തോന്നുന്ന വീഡിയോ ആണ് ഫുൾ suuuuuuuuper ആണ്
@Dharunoor
@Dharunoor 4 года назад
നഞ്ചിയമ്മ ഇഷ്ടം..💓 നഞ്ചിയമ്മയുടെ കൂടെ ഓണം ചെലവഴിക്കാൻ അവസരമൊരുക്കിയ അഷ്‌റഫ്ക്കാക്ക്‌ നന്ദി..💐 എല്ലാവർക്കും ഓണാശംസകൾ..💐
@sanalkumarpn3723
@sanalkumarpn3723 4 года назад
അഷ്റഫ് തുടരുക അങ്ങയുടെ ഈ നാടൻ നാടുകാണൽ ആശംസകൾ.
@soulofinfinity1388
@soulofinfinity1388 4 года назад
ഒരു പാട് നന്ദി... നഞ്ചിയമയെ പരിചയ പെടുത്തിയതിനു 👍👍👍💝💝💝💝
@eajas
@eajas 4 года назад
ഈ വർഷത്തെ ഏറ്റവും നല്ല ഓണ സമ്മാനം ✌️✌️
@Ambaan22
@Ambaan22 4 года назад
കമൻ്റ്‌ ഇടാത്ത ഞാൻ വരെ കമൻറ് ഇട്ട്, നഞ്ചിയമ്മ Super . ഇക്ക പൊളിയാണ്
@aneesvk7052
@aneesvk7052 4 года назад
അടിപൊളി da നഞ്ചിയമ്മ പൊളിച്ചു
@adithyaambilichandranadith5788
@adithyaambilichandranadith5788 4 года назад
എന്നും പറയും pole അടിപൊളി സൂപ്പർ വീഡിയോസ്, അട്ടപ്പാടി വിശേഷങ്ങൾ കിടിലൻ
@bhaskaranmandoti6366
@bhaskaranmandoti6366 4 года назад
അഷറഫ് മാത്വകാപരമായ സമീപനം ഇത് മറ്റുള്ളവര്‍ കണ്ടുപടിക്കണം
@sabirsabi391
@sabirsabi391 4 года назад
എസ്സ്
@AbduRahman477
@AbduRahman477 4 года назад
അഷ്റഫ്ക്കാ വീഡിയോ അടിപൊളി 👍👌✌ നഞ്ചിയമ്മ super
@shamnaspkd
@shamnaspkd 4 года назад
അട്ടപ്പാടിയുടെ മനോഹാരിത കാണിച്ചു തന്നതിന് നന്ദി bro
@musthafav1315
@musthafav1315 4 года назад
അസലാമു അലൈക്കും Mr അഷറഫ് ഭായ് നിങ്ങളുടെ ഒരു പാട് വീഡിയോ കാണാറുണ്ട് .ഞാനും മണ്ണാർക്കാട് .നഞ്ചിയമ്മയുടെ ഹൃദയവിശാലതയുള്ള ഈ വീഡിയോക്ക് സമാനമായ് ഒരു അഭിമുഖവിഡിയോ വിരളം .ഇൻഷാ അള്ളാ ഒരു ദിവസം ആ വഴിക്ക് വരുമ്പോൾ വരാം .
@vineshv8015
@vineshv8015 4 года назад
Ashraf ikka poli video nanji ammake onapudava vangikoduthathe orupad ishtamayi
@Nikishorts.
@Nikishorts. 4 года назад
I എല്ലാ കൂട്ടുകാർക്കും ഞാനും എന്റെ കുടുംബവും ഐശ്വര്യവും സന്തോഷവും സമ്പല്‍സമൃദ്ധിയും സ്നേഹത്തിൽ ചാലിച്ച ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
@vathil7593
@vathil7593 4 года назад
Manassil nanmayulla ,,,,nishkalangamaya avatharanavum manoharamaya camera kazhchakalum ....I am ur fan
@ganeshagrasala
@ganeshagrasala 4 года назад
ഒട്ടും വെറുപ്പിക്കാത്ത അവതരണം അതാണ് നിങ്ങളെ ഇഷ്ട്ടം 💕
@GraceFoodWorld
@GraceFoodWorld 4 года назад
നഞ്ചിയമ്മയുടെ പാട്ടിന് പ്രകൃതിയുടെ താളം...adipoli
@NGRLJ
@NGRLJ 4 года назад
സച്ചി സർ..... സച്ചി സർ.. അമ്മക്ക് അത്‌ വിട്ട് പറയാൻ ഒന്നുമില്ല... 😥😥😥
@arahman8008
@arahman8008 4 года назад
Thanks അഷ്‌റഫ് ഈ സ്പെഷ്യൽ ഇന്റർവ്യൂവിനു , നെഞ്ചിയമ്മ 😍
@rahimvlogs2996
@rahimvlogs2996 4 года назад
നഞ്ചിയമ്മ .. ഓണം സ്‌പെഷ്യൽ.. super ..
@Jabbar-fh2xm
@Jabbar-fh2xm 4 года назад
നഞ്ചിയമ്മയുമായി ഓണ കാലത്തുള്ള കൂടികാഴ്ച്ച വളരെ നന്നായിരുന്നു 🙂🙂
@loveofpulser1533
@loveofpulser1533 4 года назад
ശശി സാറിന് ഇതില്പരം എന്താണ് വേണ്ടത് നിഷ്കളങ്കമായ ആ പ്രാർത്ഥന മാത്രംമതി അദ്ദേഹം സ്വർഗത്തിലെത്താൻ ഈ നിഷ്കളങ്കത ഒരിക്കലും അമ്മയിൽനിന്നും മായാതിരിക്കട്ടെ
@shahajanshah1932
@shahajanshah1932 3 года назад
Ashrafinay ഭയങ്കര ഇഷ്ടാണ്‌
@Nisar920
@Nisar920 4 года назад
നഞ്ചിയമ്മയെ കണ്ടതിലും.., കേട്ടതിലും., ഞങ്ങൾക്കും സന്തോഷം..!
@ratheeshpattambi8231
@ratheeshpattambi8231 4 года назад
ഇക്കാ സൂപ്പർ. വീഡിയോ ഒരുപാടിഷ്ടമായി 😍😍😍
@Lifestyle23470
@Lifestyle23470 4 года назад
അഷറഫ്ക്കാന്റെ ഡ്രോൺ ഷോട്ട് മിസ്സ്‌ ചെയുന്നുവരുണ്ടോ...?
@sskkvatakara5828
@sskkvatakara5828 4 года назад
Ebul jet viedios kandapol tonni
@iamanindian1531
@iamanindian1531 4 года назад
കാത്തിരുന്ന എപ്പിസോഡ്.. big thanks👍
@vishnukp5605
@vishnukp5605 4 года назад
Enthayaalum video oru paad ishtta pettu njan kandathil vach enikkishttapetta etavum nalla traveling chanal aaanith. Travaling vlog ennu paranju kanda resort kaarude paisayum vedich avarkkishttappetta videocheyyunna matu chanalil ninnum okkey different aaaya oru chanal aanith . Nammude ella support undavum iniyum orupaad videos cheyyuka💕💕💕
@libujoseph5800
@libujoseph5800 4 года назад
Polichu bro,inganulla interview kandirickan endha rasam, superrrrrrr
@shajahanmunthas3226
@shajahanmunthas3226 4 года назад
nalloru episode ayirunnu onakodiyum koduthathinu nalloru thanks
@Jamaludheenct
@Jamaludheenct 4 года назад
നല്ല ഇന്റർവ്യൂ ആയിരുന്നു അഷ്‌റഫ് ഇക്ക നല്ലരു Interviewer കൂടി ആണ്
Далее
Слушали бы такое на повторе?
01:00