Тёмный

നടക്കില്ലെന്നു നീ മനസ്സിൽ ഉറപ്പിച്ച കാര്യങ്ങൾ നിനക്ക് നടത്തി തരാൻ പോകുന്നു 

കൃപയുടെ നിറവിൽ
Подписаться 18 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@sherlyantony6479
@sherlyantony6479 4 месяца назад
നന്ദി നന്ദി നന്ദി അമ്മ ഇശോയെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajanRajan-sz2is
@RajanRajan-sz2is 4 месяца назад
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്നെ കൈവിടല്ലേ എന്റെ ജീവനും ജീവിതവും അകന്നു പോയ കുടുംബജീവിതവും കുടുംബപ്രശ്നങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ അനുഗ്രഹ വേളയിൽ സാധിച്ചു തരുവാൻ വരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@preethynarendran5863
@preethynarendran5863 4 месяца назад
എൻ്റെ 6 നിയോഗങ്ങളും അമ്മ സാധിച്ചുതരേണമേ
@SajuEldho-m3l
@SajuEldho-m3l 4 месяца назад
അമ്മ മാതാവേ ഞങ്ങളുടെ ജോലിയിലുള്ള തടസ്സങ്ങൾ എല്ലാം മാറ്റി തരേണമെ എല്ലാ നിയോഗങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കേണമെ❤❤❤❤❤❤❤❤❤❤
@shynigeevar9870
@shynigeevar9870 4 месяца назад
2025 ഏപ്രിൽ 27 ത്തിന് ഞങ്ങൾക്ക് പുതിയ വീട് സ്വന്തമായി തന്ന് അനുഗ്രഹിക്കണമെ പഴഞ്ഞി പള്ളിക്കടുത്ത് തന്നെ വേണം അമ്മേ വെള്ളം വറ്റാത്ത കിണറും തരണം അമ്മേ യേശുപ്പാ ഞങ്ങളെ എല്ലാവരുടെയും രോഗങ്ങൾ മാറ്റിതര ണമെ ഏട്ടന്റെ വെരിക്കോസ് വെയിൽ എന്ന രോഗത്തെ മാറ്റി കൊടുക്കണമെ🙏🙏🙏🙏🙏
@PushpaKumariT-n5r
@PushpaKumariT-n5r 4 месяца назад
എന്റെ പരിശുദ്ധ അമ്മേ ഉടമ്പടി യിൽ ജീവിക്കുന്ന എന്റെ മകളെയും എന്നെയും അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മകന് BSC റേഡിയോളജി govt സീറ്റ് ഏറ്റവും അടുത്ത കോളേജിൽ ലഭിക്കേണമേ 🙏🙏🙏എന്റെ ഭർത്താവിന് എത്രയും വേഗം നാട്ടിൽ വരുവാൻ സാധിക്കേണമേ 🙏🙏🙏നാളെ കൃപാസനത്തിൽ വന്ന് അനുഗ്രഹം ലഭിക്കാൻ ഞങ്ങൾക്ക് സാധിക്കേണമേ 🙏🙏🙏
@celinammathomas5547
@celinammathomas5547 4 месяца назад
@sheelakchellappan6526
@sheelakchellappan6526 4 месяца назад
അമ്മേ എന്റെ തലകറക്കവും തലയുടെ ആസ്വസ്ഥതയും തലവേദനയും അമ്മ എടുത്തുകളയണമേ എന്റെ തലയിൽ അമ്മ തൊട്ടു സുഖപെടുത്താണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@anoopathira9527
@anoopathira9527 4 месяца назад
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ ഉടമ്പടി പുർത്തിക്കരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
@prasethats1478
@prasethats1478 4 месяца назад
അമ്മ മാ താ വേ എന്റെ ഭർത്താ വിനെ ശത്രുക്കളീൽ നിന്ന് കാത്തു കൊള്ളാണ മേ 🙏🙏
@SajiAbraham-gm4cc
@SajiAbraham-gm4cc 4 месяца назад
അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏
@SureshJonas
@SureshJonas 4 месяца назад
അമ്മേ പരുശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിലെ കടഭാരങ്ങളും വേദനകളും രോഗങ്ങളും ഇന്ന് അമ്മയുടെ നാമത്തിൽ മാറ്റിതരണമേ അമ്മേ നന്ദി അമ്മേ സോസ്ത്രം അമ്മേ ആരാധന അമ്മേ ഹല്ലേലുയ ഹല്ലേലുയ, ഹല്ലേലുയ........ ആമേൻ
@jishajoseph8060
@jishajoseph8060 4 месяца назад
അമ്മേ വിശ്വാസം വർ ദിപിക്കണേ എല്ലാ ഫാമിലിയുടെ മേലും....
@shinythomas7728
@shinythomas7728 4 месяца назад
സഞ്ചാരി മാതാവേ എൻറെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ
@shynigeevar9870
@shynigeevar9870 4 месяца назад
പരിശുദ്ധ അമ്മേ മകൾ ചെയ്യുന്ന ബിസിനസ്സിൽ ഉയർച്ചതന്ന് അനു ഗ്രഹിക്കേണമെ കുഞ്ഞിനെ വിദ്യാഭ്യാസത്തിൽ ഏറ്റവും ഉയർന്ന വിജയം കൊടുത്ത് അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏
@soumyacs811
@soumyacs811 4 месяца назад
എൻ്റെ ജീവിതത്തിലുള്ള പ്രശ്നങ്ങൾ എല്ലാം അവസാനിച്ച് എനിക്കും ഭർത്താവിനും മക്കൾക്കും ഒരുമിച്ച് സമധാനതോടെ ജീവിക്കാൻ അമ്മ മാധ്യസ്ഥാനിന്ന് പ്രാർത്ഥിക്കണ
@sumisebastian4518
@sumisebastian4518 4 месяца назад
അമ്മേ 25 ജൂൺ നു വിസ പുതുക്കി കിട്ടണമെ,,സഞ്ചാരി മാതാവേ
@Jessybinto
@Jessybinto 4 месяца назад
കൃപാസന മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി എന്റെ സഹോദരന് ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണം
@KunjuMol-q2v
@KunjuMol-q2v 3 месяца назад
എന്റെ അമ്മയെ എന്നെ അനുഗ്രഹിക്കണമേ എന്റെ മക്കളെയും മരുമക്കളെയും എന്റെ കൊച്ചു കുഞ്ഞിനെയും കാത്തുരക്ഷിക്കേണമേ സെപ്റ്റംബർ 5 നഖം എന്റെ മകൻ വെളിയിൽ പോകാൻ അമ്മയെ അനുവദിക്കണം എന്റെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി തരണം മാതാവേ കാത്തുരക്ഷിക്കേണമേ
@sumisebastian4518
@sumisebastian4518 4 месяца назад
മാതാവേ മനസമദാനം കിട്ടണമെ,,, ഒരു തടസവും കൂടാതെ നാട്ടിൽ പോയി വരാൻ സാധിക്കണേ,, സഞ്ചാരി മാതാവേ
@SajuEldho-m3l
@SajuEldho-m3l 4 месяца назад
മാതാവേ ഉടമ്പടിയിൽ ഇരിക്കുന്ന എന്നെയും എന്റെ കുടുംബത്തെയും ഇശോയും അമ്മ മാതാവും കാവലായി ഇരിക്കേണമെ❤❤❤❤❤❤❤❤❤
@sherlyantony6479
@sherlyantony6479 4 месяца назад
അച്ചായന് രോഗത്തിന് ആശ്വാസം നൽകണേ
@SaralaBabu-i7d
@SaralaBabu-i7d 4 месяца назад
അമ്മേഎൻറെമകളെകാത്തുരക്ഷിക്കണേ
@santhamani2645
@santhamani2645 4 месяца назад
എന്റെ അമ്മേ ഉടമ്പടിയിൽ ജീവിക്കുന്ന എന്നെയും മകളെയും കുടുംബത്തെയും കടപ്പാടിൽ നിന്നും കരകയറ്റണമേ മകൾ ക്ക്വിദേശത്ത് പോകാൻ ഉള്ള കൃപണൽ കണ മേ അമ്മേ ആമ്മേർ
@BineeshEV
@BineeshEV 3 месяца назад
പരിശുദ്ധ അമ്മേ ഉടമ്പടിയിൽ ഇരിക്കുന്ന ഞാനും എൻറെ കുടുംബവും അനുഗ്രഹിക്കണമേ
@lissyabraham6899
@lissyabraham6899 4 месяца назад
അമ്മേ ഞങ്ങളുടെ മക്കൾ പരിശുദ്ധാത്മാവിൽ നിറയാൻ പ്രാർത്ഥിക്കുന്നു.
@naicyyesudas6153
@naicyyesudas6153 4 месяца назад
സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാദാനം കളയുന്ന സ്ഥലം നല്ല വിലക്ക് വിറ്റു പോകാൻ സഹായിക്കണമേ ആമേൻ
@daisysaavan
@daisysaavan 4 месяца назад
എന്റെ മാതാവേ കൂടെയായിരിക്കണേ ❤❤
@preethynarendran5863
@preethynarendran5863 4 месяца назад
യേശുവേ എൻ്റെ ശരീരത്തിലേയ്ക്ക് ഒരാൾ negative Energy അയയ്ക്കുന്നു അയാളെ അവിടുത്തെ ശക്തികൊണ്ടു എന്നന്നേയ്ക്കുമായി ബന്ധിക്കേണമേ
@santhavarghese1850
@santhavarghese1850 4 месяца назад
Amme mathave. Njangalkuvendi prarthilaname Amen
@appunniappu3194
@appunniappu3194 4 месяца назад
അമ്മേ മാതാവേ എന്റെ കൂടെ വർണ്ണ എന്റെ സാമ്പത്തിക കാര്യങ്ങളിൽ എന്റെ കുഞ്ഞുങ്ങളുടെ കാര്യങ്ങളിൽ എല്ലാം അമ്മ കൂടെ
@syamalalenin
@syamalalenin 3 месяца назад
അമ്മേ നാളെ എനിക്ക് പൈസ ശരിയാക്കി തരണേ മാതാവേ 🙏🙏
@sreedevikannan1563
@sreedevikannan1563 4 месяца назад
❤Ante.mathave.ante.brestl.ninu.varunathum.harnya.pithasythla.kalla.thimirm.ammda.thilathil.matti.thranme.Amen
@neethuorathel8480
@neethuorathel8480 4 месяца назад
പരിശുദ്ധ അമ്മേ ഞരുടെ വിസ വേഗം വരണമേ
@sheelafrancis232
@sheelafrancis232 4 месяца назад
Amme mathave eeshoye njangalude kudumbathey samarpikkunnu anugrahikkaname makalkku yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen 🙏
@mollychacko6119
@mollychacko6119 4 месяца назад
അമ്മേ എൻ്റെ മോനും മോൾക്കും ജോലി ' നൽകിയ എൻ്റെ അമ്മക്ക് ഒരായിരം കോടി നന്ദി ഒരായിരം കോടി നന്ദി❤❤❤❤.
@aleenathomas5575
@aleenathomas5575 4 месяца назад
Ente amme ente asrayame Eshuve amme koode ondaakaname🙏🙏🙏🙏🙏
@daisypaulose696
@daisypaulose696 4 месяца назад
Ammea eshoyea Jan Aarathekunu sthuthekunu naneye parayunu praise the lord Ammean 🙏 🌹 🙏
@greeshmaaneesh007
@greeshmaaneesh007 4 месяца назад
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏
@tinujohn5917
@tinujohn5917 4 месяца назад
അമ്മേ 2024ഒക്ടോബറിൽ ഞങളുടെ 2മത്തെ കുഞ്ഞു ജനിക്കുന്നത്തിന് 2ദിവസത്തിനുമുൻപ് psc വഴി അഡ്വൈസ് മെമ്മോ നൽകി അനുഗ്രഹിക്കണേ. അമ്മ തന്നതാണ് എന്നുള്ള തെളിവും നൽകണേ. കരുണ ഉണ്ടാകണേ.
@Mebin2-ye5fu
@Mebin2-ye5fu 4 месяца назад
സെബാസ്റ്റ്യൻ. എന്റെ. മാതാവേ. എന്റെ. കുഞ്ഞുങ്ങളുടെ. ഭാവിയും. എന്റെ. എല്ലാനിയോഗങ്ങളും. അവിടുത്തേക്കു. സമർപ്പിക്കുന്നു. പരിശുദ്ധത്മ. കൃപയാൽ. ക്രെമേകരിച്ചു. സാധിച്ചു. നല്കണമേ. ആമേൻ. 🌹🌹❤💈🏠💈🙏🏻🌹❤🙏🏻🙏🏻🌹❤
@rubygeorge5930
@rubygeorge5930 4 месяца назад
Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheegareechu Rubathatapadduthuvan Amma Pratheekana
@minimoozhickal2920
@minimoozhickal2920 4 месяца назад
ദൈവ പിതാവേ ആരാതിക്കുന്നു
@mollychacko6119
@mollychacko6119 4 месяца назад
അമ്മേ June - 22 ന് നടക്കുന്നKTE T- യു ടെ Exam എഴുതാൻ മക്കടെ കൂടെ അമ്മ ഉണ്ടാവണമെഅമ്മ തന്നെ ഒരോ ചോദ്യങ്ങൾക്കും a nswer എഴുതണെ അമ്മേ, മക്കൾക്ക് വിജയം നൽകി ആയിരങ്ങളുടെ മുന്നിൽ സാക്ഷിയാക്കണമെ❤❤❤❤❤❤❤
@bettyjoy1786
@bettyjoy1786 4 месяца назад
Amme mathave ente makkale anugrahikkaname ❤❤❤
@sreelatha6216
@sreelatha6216 4 месяца назад
മാതാവേ രാജിയെ ഈ നിമിഷം തൊടണ മേ 9 മാസം പൂർത്തീകരിച്ച് കുഞ്ഞ് പുറത്തുവരാൻ മാതാവ് കപനലൂണമേ sugar, BP control ചെയ്ത് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@rubygeorge5930
@rubygeorge5930 4 месяца назад
Amma Entta ChunnguAlergey Spread Ayeethu m B p Purnnamaum Sugapaduthuvan Amma Pratheekana
@BabuVV-j5u
@BabuVV-j5u 3 месяца назад
Amme parisudha amme ente lazhuthil muzha mattitharaname
@LekshmiratheeshLekshmi
@LekshmiratheeshLekshmi 4 месяца назад
എൻ്റെ ഭർത്താവിൻ്റെ ശമ്പളം ലഭിക്കണമേ അമ്മേ മാതാവേ ഒരു നിവർത്തിയും ഇല്ല അമ്മേ കനിയണമേ
@viniv8666
@viniv8666 4 месяца назад
Amme ente makkalku ammyuduyum eshoyudayum anugrahathal ethryum pettennu joli seriyakki tharane njan ammayude udmdiyil jeevikuva ente makkalku ❤❤❤❤❤
@lissyabraham6899
@lissyabraham6899 4 месяца назад
അമ്മേ എൻ്റെ ഒരു നിയോഗം എങ്കിലും സാധിച്ചു തരണമെ, മറ്റുള്ളവർ വിശ്വാസിക്കുവാൻ തക്കവിധം ഒരു അടയാളം, ഒരു നിയോഗം എങ്കിലും സാധിച്ചു തരണമെ. തലതാഴ്ത്തി നടക്കാൻ അനുവദിക്കല്ലേ.അമ്മേ അമ്മേ കൈവിടല്ലേ.
@AnishKumar-b5v4b
@AnishKumar-b5v4b 4 месяца назад
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ ബാങ്കിൽ ലോൺ ഈ മാസം 30 ലോൺ അടച്ച് ക്ലോസ് ചെയ്യണം എന്നാണ് പറഞ്ഞത്എന്റെ അമ്മേ ഈ ലോൺ അടയ്ക്കാൻ ഒരു വഴി കാണിച്ചുതരേണമേ മാതാവേ 😭🙏🙏🙏
@chinnuajith2910
@chinnuajith2910 4 месяца назад
Amme Parishudha amme njagalil ammayude kreupa choriyaname amme 🙏
@RejithaShiju-l9q
@RejithaShiju-l9q 4 месяца назад
മാതാവേ ന്യൂസ് ലാൻഡിൽ പോകാനുള്ള കാര്യങ്ങൾ പെട്ടന്ന് സാധിച്ചു തരേണമേ മാതാവേ ഇടപെടണമേ 🙏🏼
@lissyabraham6899
@lissyabraham6899 4 месяца назад
എൻറെ 6 നിയോഗങ്ങളെ സ്വീകരിച്ചു അതു സാധിച്ചു തരണമെ എന്ന് പ്രാർത്ഥിക്കുന്നു 😭🙏🙏🙏🕯️🕯️🕯️
@sheebabenny-dh5gz
@sheebabenny-dh5gz 4 месяца назад
Amme krupasanam prasadhavaramathave rnte ella udampadi niyogangalilum amma idapedaname
@JessyGeorge-xd6yy
@JessyGeorge-xd6yy 4 месяца назад
മാതാവേ അമ്മേ ഉടമ്പടിയിൽ ഇരിക്കുന്ന ഞങ്ങളുടെ കുടുംബത്തെയും ഈശോയും അമ്മ മാതാവും കാവലായ്ലി ഇരിക്കണമേ അമ്മേ മാതാവേ ഞങ്ങളെ സംഭരിക്കണമേ❤❤❤
@silireghunath1111
@silireghunath1111 4 месяца назад
Yentae.parishudhaammae yennae anugrahikkenamae
@BineeshEV
@BineeshEV 3 месяца назад
എൻറെ മോളുടെ കുടുംബം സമാധാനത്തിൽ ജീവിക്കണം പരിശുദ്ധ അമ്മ അനുഗ്രഹിക്കേണമേ
@Ancy1991
@Ancy1991 4 месяца назад
അമ്മേ 30/07/2024 ആകുമ്പോൾ എന്റ വിസ തടസ്സം മാറി എനിക്ക് വിദേശത്തുപോകാൻ എന്റ അമ്മ എന്ന അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏
@sreedevikannan1563
@sreedevikannan1563 4 месяца назад
Ante.mathave.ante.mon Deepu.na.athraym.pettaninu.nalla.oru.company.visa.thaninu.rakash.paduthanme.Amen
@aneetascaria6503
@aneetascaria6503 4 месяца назад
Amme 🙏🙏
@sherlyantony6479
@sherlyantony6479 4 месяца назад
ജസ്റ്റിന്റെ നെറ്റ് xm ഇന്നാണ് അമ്മേ നല്ല വിജയം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@sajimathew1618
@sajimathew1618 4 месяца назад
മകൾ ജെനിറ്റിന്റെ കാര്യത്തിൽ ഒരു നല്ല അനുഗ്രഹം കൊടുക്കേണമേ..... ആമേൻ..
@rubygeorge5930
@rubygeorge5930 4 месяца назад
Amma Moldda Thagarnna BaveeGeeveetham Punnaruthareekuvan Amma Pratheekana
@jishajoseph8060
@jishajoseph8060 4 месяца назад
അമ്മേ
@daisysaavan
@daisysaavan 4 месяца назад
Amme mathave njangale anugrahikaname 🙏🙏
@Mebin2-ye5fu
@Mebin2-ye5fu 4 месяца назад
സെബാസ്റ്റ്യൻ. എന്റെ. ക്രൂപാസനമാതാവേ. എനിക്കൊരു. വീടുവാങ്ങി. ജീവിക്കാനുള്ള. പണം. എന്റെ. അകൗണ്ടിലേക്കു. ഇടാൻ. കുവൈറ്റിലുള്ള. എന്റെ. കൂട്ടുകാർക്കും. സാധിക്കേണമേ. പരിശുദ്ധത്മാവിനെ. അയച്ചു. ഇത്. സാധിച്ചു. നൽകേണമേ. ആമേൻ. 🙏🏻🌹❤💈🏠💈🙏🏻🙏🏻🙏🏻🌹🌹❤❤❤❤🙏🏻
@christeenathomas9251
@christeenathomas9251 4 месяца назад
Ammme mathave
@ambilinakulan7041
@ambilinakulan7041 4 месяца назад
എനിക്ക് കിട്ടാൻ ഉള്ള പൈസ കിട്ടണം മാതാവ്
@sujathaanil7903
@sujathaanil7903 4 месяца назад
ഉണ്ണിമായയുടെ ജോലിയുടെ കാര്യം ഏജൻറ് വഴി ഉള്ള ജോലി കാൻസൽ ചെയ്തു തരണം മാതാവേ തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ ഇപ്പോൾ ഓഫർ ലെറ്റർ വന്ന് ഇരിക്കുന്ന ഹോസ്പിറ്റലിൽ ജോലിക്ക് കയറാൻ ക കൃപ ചൊരിയണമേ ഞാൻ സാക്ഷ്യം പറഞ്ഞു കൊള്ളാം മാതാവേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ ആവേ ആവേ ആവേ മരിയ
@annammavarghese4739
@annammavarghese4739 4 месяца назад
Parishutha Amme ente prarthana kelkkaname. Enikku kreupasanathil vannu sakshyam parayan idayakkaname. Ammen
@YohannanPeriyantharil
@YohannanPeriyantharil 4 месяца назад
Kirpasana prasthapra mathave Enta Apasha sadiehu tharannam Amma Mathave ❤
@valsammavasu476
@valsammavasu476 4 месяца назад
Appa ella prethi sadhikaleum tharanam cheyyan ulla shakthi tharaname🙏🙏🙏
@jishajoseph8060
@jishajoseph8060 4 месяца назад
ഈശോയുടെ അമ്മേ....
@jishajoseph8060
@jishajoseph8060 4 месяца назад
ഈശോയെ...
@nishadas8935
@nishadas8935 4 месяца назад
Eshoya enta thadasamnghal ellam mattytharaname 🙏🏼
@AnithaRaju-xw7mp
@AnithaRaju-xw7mp 4 месяца назад
Njangalude kudumbathile ellavareyum parisuthanmavinal nirakyename
@GladisKennady
@GladisKennady 4 месяца назад
Amme achachanu sugamakkikodukkane thakkuduvinu joli kittene
@shayeemohan8495
@shayeemohan8495 4 месяца назад
അമ്മേ മാതാവേ എന്റെ ഇളയ മകളെ കൊടുക്കുവാൻ എന്റെ കയ്യിൽ ഒന്നുമില്ല. മാതാവ് തന്നെ എന്റെ മോ 26:36 ളുടെ കാര്യം ഏറ്റെടുത്തു നടത്തി തരാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. അവൾക്കു നല്ലൊരു ജോലി കിട്ടേണമേ 🙏🙏🙏
@daisysaavan
@daisysaavan 4 месяца назад
Amme molude kadabadyatha ozhivakkitharane sthalam nallavilakk vilkan patane 🙏🙏🙏
@elsylorance1053
@elsylorance1053 4 месяца назад
Sancharimathave ente niyoagangalnaathikittan viagaruthe
@ShafnaShafna-y6l
@ShafnaShafna-y6l 4 месяца назад
Ente mole katholane amme
@suseelaantony8132
@suseelaantony8132 4 месяца назад
Oh Jesus Christ mother mary holy spirit please be with us always and please bless my daughter with a permanent job and good health before her birthday in coming 19th
@GopiLetha
@GopiLetha 4 месяца назад
Mathave ente niyogagal sadichu thharane
@delmamartin6700
@delmamartin6700 4 месяца назад
Amme mathave ente jeevithathil onnu edapedaname ammen
@johnsonmathew9724
@johnsonmathew9724 4 месяца назад
Yeshu maathram ende aashrayam
@kavyalenin5704
@kavyalenin5704 4 месяца назад
Ente amme❤
@rubygeorge5930
@rubygeorge5930 4 месяца назад
Amma Njagaladda Thagarnna Kudubageeveethatha Rasheekan Amma Pratheekana
@mollychacko6119
@mollychacko6119 4 месяца назад
അമ്മേ, മോടെBirthday July - 19-നാണ് അമ്മേ, മോൾക്ക്giftഅയി അമ്മ ജീവിത പങ്കാളിയെ കാണിച്ചു തരണെ സാക്ഷിയാക്കണെ❤❤❤❤
@johnsonmathew9724
@johnsonmathew9724 4 месяца назад
Hallelujah
@sheelashiny5262
@sheelashiny5262 4 месяца назад
🙏🙏🙏😭😭😭amma
@SHIJIJohnson-uj4px
@SHIJIJohnson-uj4px 4 месяца назад
Ente amme ente makane samrppikkunnu amme avan examine passakkaname makkalude koode Amma udakaname avarude visvasam varthippikkaname
@sherlyantony6479
@sherlyantony6479 4 месяца назад
റോസിന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ
@juliebinesh2133
@juliebinesh2133 4 месяца назад
Parisutha ammae,,,ennod karuna indaaganamae
@JothijomonJothijomon
@JothijomonJothijomon 4 месяца назад
ಅಮೇನ್ ಅಮೇನ್❤
@gracyoommen7818
@gracyoommen7818 4 месяца назад
അമ്മേ മാതാവേ എന്റെ മകൾ(സൗദി യിൽ) ആഗ്രഹിക്കുന്ന വാർഡിൽ അവളെ വിട്ടു ജോലി പഠിപ്പിക്കാൻ ഒരു മനസു അവളുടെ ഇൻചാർജിനു കൊടുക്കണേ സഞ്ചാരി മാതാവേ അമ്മച്ചി ഒന്ന് പോകണേ കൃപ ചെയ്യണേ അമ്മച്ചി 🙏🙏🙏
@mollychacko6119
@mollychacko6119 4 месяца назад
അമ്മേ എൻ്റെ ഇളയ മോൾക്ക് course കഴിയുമ്പോൾ ജോലിക്ക് ഒരു സാധ്യതകളും ഇല്ലമ്മേ ആകെ ബലമായിട്ടുള്ളത് ഉടമ്പടി മാത്രമാണമ്മേ ,അമ്മേ എൻ്റെ മോടെ വഴി അമ്മ കാണിച്ചുതരണെ പതിനായിരങ്ങളുടെ മുമ്പിൽ സാഷ്യം പറയാൻ ഭാഗ്യംതരണെ❤❤
@MariaTreasasebastian-u6b
@MariaTreasasebastian-u6b 4 месяца назад
Amma bless my husband and daughter s Ann and arya and avoid the issues and negative energy of my husband and daughter s Ann and arya
@AnilAnil-i3r
@AnilAnil-i3r 4 месяца назад
Amma mathave ente kudumpathe kaividalle
@ebinpddevasia
@ebinpddevasia 4 месяца назад
Amme mathave njagalke oru veede rentine redyakki tharaname
Далее
He went ALL in 😭
00:12
Просмотров 1,9 млн