Тёмный

നടന്ന ഹജ്ജ് ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയോ | ശിഹാബ് ചോറ്റൂരിന് താക്കീതുമായി ഉസ്താദ്... 

Sahalabath Darimi official
Подписаться 30 тыс.
Просмотров 34 тыс.
50% 1

#sahalabath_dharimi_official #usthad_sahalabath_dharimi
Mob:9656047819
Assalamualaikum wa Rahmatullah
This channel SAHALABATH DARIMI OFFICIAL is started to bring spiritual and material knowledge to you. In this age of active social media presence, taking into account the preaching potential of Deen, it is intended that this method will be useful to bring goodness to others and guide them to the right path.
അസ്സലാമുഅലൈക്കും വ റഹ്മത്തുള്ളാഹ്
SAHALABATH DARIMI OFFICIAL എന്ന ഈ ചാനൽ ആത്മീയവും, ഭൗതികവുമായ അറിവുകൾ നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തുടങ്ങിയിട്ടുള്ളതാണ്. സോഷ്യൽ മീഡിയ സജീവ സാന്നിധ്യമായ ഈ കാലത്ത് ദീനിന്റെ പ്രബോധന സാധ്യത കണക്കിലെടുത്ത് നന്മകൾ മറ്റുള്ളവരിലേക്ക് അനായാസം എത്തിച്ചുകൊടുത്തു സൻമാർഗ്ഗത്തിലേക്ക് നയിക്കുവാൻ ഈ മാർഗ്ഗം ഉപകരിക്കും എന്നതാണ് ഉദ്ദേശിക്കുന്നത്.. അത്കൊണ്ട് ഈ ചാനൽ നിങ്ങൾ എല്ലാവരും SUBSCRIBE ചെയ്യുകയും, മറ്റുള്ളവരിലേക്ക് SHARE ചെയ്യുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു ... നിങ്ങളുടെ വിലയേറിയ അഭിപ്രായ നിർദ്ദേശങ്ങൾ കമന്റിലൂടെ അറിയിക്കാൻ മറക്കല്ലേ ...അല്ലാഹു നമ്മെ എല്ലാവരെയും ഇരുലോകത്തും വിജയികളിൽ ഉൾപെടുത്തട്ടേ.
ആമീൻ
#viral
#shihabchottur #shihabchotturlive #shihabchotturissue

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@shahinp8609
@shahinp8609 3 месяца назад
അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം
@shyjamannarshaj2398
@shyjamannarshaj2398 8 месяцев назад
ഉസ്താദേ ദുആ വാസിയതോടെ aameen
@Mind-reader-e6s
@Mind-reader-e6s 7 месяцев назад
💯 correct usthade🤝🤝👌👌👌
@MuzammilBusthani
@MuzammilBusthani 7 месяцев назад
ശിഹാബ് ചോറ്റൂർ നല്ല മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയത്. കാരണം അവൻ മറ്റൊരാളുടെ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടില്ല. അൽ ഗീബത്തു അശദ്ദു മിന സ്സിനാ എന്നല്ലേ
@Mind-reader-e6s
@Mind-reader-e6s 7 месяцев назад
Ameen aameen yarabbal alameen🤲
@ajasksks2569
@ajasksks2569 8 месяцев назад
😢😢😢😢😢😢😢😢😢 5:24
@AsmaMuhammed-e6d
@AsmaMuhammed-e6d 8 месяцев назад
@shajimitkwt
@shajimitkwt 8 месяцев назад
Good
@rejeebma9594
@rejeebma9594 7 месяцев назад
Correct
@IbrahimMattara-mh7gl
@IbrahimMattara-mh7gl 8 месяцев назад
Shihabinteykaryamparayaatheyveareanallakaaryamparanjoodayusthaa
@AsmaMuhammed-e6d
@AsmaMuhammed-e6d 8 месяцев назад
4:21
@Basheer-y4n
@Basheer-y4n 8 месяцев назад
Pothu parikshayil vijayikkan dua chayyanam
@ShehinsHussain
@ShehinsHussain 7 месяцев назад
നിങ്ങൾ ചെയ്യുന്നത് നല്ലത് ആണോ
@hameedputtur8506
@hameedputtur8506 8 месяцев назад
Shihabinum Allah bandapedunna prashnanghalanallo
@haseenahashim965
@haseenahashim965 7 месяцев назад
എന്തിനാ ചിലരുടെ മനസ്സ് ഇങ്ങിനെ നോവിക്കുന്നത് എല്ലാരും യൂട്യൂബ് ക്യാഷ് കിട്ടനല്ലേ ഇത് പോലെ കണ്ടെന്റ്റ് ഉണ്ടാകുന്നതു സഹോദരന്റെ പച്ച മാംസം തിന്നരുത് റബ്ബ് പൊറുക്കൂല
@funwithajinis5438
@funwithajinis5438 7 месяцев назад
Deenine vitt undakkunna condent nallathano 😂
@haseenahashim965
@haseenahashim965 7 месяцев назад
@@funwithajinis5438 എല്ലാരും ഇപ്പോൾ അതല്ലേ ചയ്തു കൊണ്ടിരിക്കുന്നത് ഉസ്താത്താന്മാർ പോലും യൂട്യൂബിൽ കയറി വിലസുകയല്ലേ ഇല്മിലിനെ പേരിലായാലും മതപ്രസംഗം ആയാലും എല്ലുരും യൂട്യൂബ് ക്യാഷ് വാങ്ങുന്നത് ഉബയോഗിക്കുന്നതും ഹറാം തന്നെയാണ് ചിലർ ന്യായികരികും
@salmasubair9918
@salmasubair9918 7 месяцев назад
പ്രസംഗിച്ചു കാശ് മേടിക്കുന്നില്ലേ
@AliIbrahim-wp9oe
@AliIbrahim-wp9oe 7 месяцев назад
താങ്കൾ പറഞ്ഞ പഴയ ഹജ്ജ് ആണോ ഇപ്പോൾ നടക്കുന്നത്, കള്ളനും കൊള്ളക്കാരനും,, പലിശക്കാരനും കള്ള് കുടിക്കുന്ന ആഭാസനും പണം വന്നു കുമിഞ്ഞു കൂടിയാൽ പിന്നെ ഹാജി എന്നാ ഒരു ബോർഡാ ലക്ഷ്യം,, നടക്കുന്ന കാലം അല്ലെ, ഇന്ന് ആവദുള്ളവൻ നടന്നു ഹജ്ജിനു പോയി സൗദിയിൽ അവന്ടെ പ്രായത്തിൽ എത്ര പേര് ഹജ്ജ് ചെയ്യുന്നു അല്ലാഹുവിന്റെ. അനുഗ്രഹം അവനുള്ളതു കൊണ്ട് ആ ഹജ്ജ് നടന്നു നിറവേറി പലിശയും കള്ളവില്ലാത്തതും ആയ മാർഗം അവനു വരുമാന മാർഗമായി അതിൽ ആര് വേവലാതി പെടേണ്ട,, തെറ്റുണ്ടെങ്കിൽ അല്ലാഹുവും അവനും തമ്മിൽ ആകട്ടെ അല്ലാദേ സദാചാര കുണ്ടി തപ്പിയിടുന്നവരല്ല തീരുമാനം എടുക്കേണ്ടത് ഹജ്ജ് ചെയ്‌തവനും അല്ലാഹുവും നേർക്കു നേർ ആണ് പിന്നെ എല്ലാ കാര്യവും അങ്ങിനെയാ !!!
@hakkimqtr
@hakkimqtr 7 месяцев назад
അയ്യാളെ അയ്യാളുടെ പാട്ടിനു വിട്. പൈസക്ക് വേണ്ടി ഓരോരുത്തർ ചെയ്യുന്ന കാര്യങ്ങൾ അറിയില്ല എന്നാണോ വഹള് എന്ന പേരിൽ ചിലർ അട്ടോയിൽ വന്നവരൊക്കെ bmw വാണ്ടയിലും ഇന്നോവയിലും വരവായി വസ്തു വകകൾ വാങ്ങി കുട്ടി എന്ത് കൊണ്ട് ഷിഹാബിന് ആയിക്കൂടാ
@moideenm990
@moideenm990 7 месяцев назад
ഇവന് ശിയാവിന്റെ സൂത്രം അറിയില്ല ശിയാവിനെ കണ്ടു പഠിക്കു ആളെ എങ്ങിനെ പറ്റിക്കണം നീയും നന്നായി ശ്രമിച്ചാൽ അവനെ പോലെ ആകും
@subairhaneefa622
@subairhaneefa622 7 месяцев назад
Avan chattayanu nan antha paranju
@mrk8610
@mrk8610 7 месяцев назад
നിങ്ങളും ചോറ്റൂരും തമ്മിൽ വലിയ വിത്യാസം ഒന്നും ഇല്ല നിങ്ങളും മതം വച്ച് യൂട്യൂബിൽ നിന്ന് പണമുണ്ടാക്കുന്നു അയാളും ,അയാൾ ബെസ്റ്റ് stratagy ഉപയോഗിച്ച നിങ്ങളെക്കാൾ നന്നായി മാർക്കറ്റ് ചെയ്തു അത് കൊണ്ട് നിങ്ങളെക്കാൾ സമ്പാദിക്കുന്നു
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj 8 месяцев назад
അവൻ പേരിച്ചായി ആണെന്ന് ഞാൻ അന്നേ പറഞ്ഞതാണ്
@abdulsaleemkp3663
@abdulsaleemkp3663 7 месяцев назад
ഈ പറയുന്ന ഉസ്താദിൻ്റെ ചാനൽ കാണുമ്പോൾ പരസ്യം വരുന്നുണ്ടല്ലോ അപ്പോൾ അതും 😅 നമ്മുടെ കൗമ് എത്തിപ്പെട്ട സ്ഥിതി ആരാണ് നല്ലത് ആരാണ് ചിത്ത എന്നു അറിയാൻ കഴിയാത്ത കാലം
Далее
Слушали бы такое на повторе?
01:00
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Слушали бы такое на повторе?
01:00