Тёмный

നടന്‍മാരുടെ ഞെട്ടിപ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍..! l Educational Qualifications of Film Actors 

Malayali Life
Подписаться 648 тыс.
Просмотров 520 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@Saliniunnikmukundan
@Saliniunnikmukundan 4 года назад
ഉണ്ണി മുകന്ദൻ 2017 ൽ journalism ത്തിൽ degree എടുത്തതാണ്
@manjushamanjusha3209
@manjushamanjusha3209 4 года назад
Unni Chettan, Asif Ikka, Raju Chettan, Tovino Ichayan 😘😘😘😘
@madhueditzz7262
@madhueditzz7262 3 года назад
ജഗദീഷ് ❤❤❤
@sanojchellappan3821
@sanojchellappan3821 4 года назад
Anyway Prithi is well above the rest of all... His vision, knowledge, language fluency, boldness 👍💕💪
@sheebaamrah9364
@sheebaamrah9364 4 года назад
Well said.. 👍👍
@sobhanapavithran352
@sobhanapavithran352 4 года назад
'.പൊന്നിൻ കുടത്തിന് പൊട്ടു വേണ്ട'. എത്ര ശരിയാണ് മലയാള അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം!!!!!
@sangeethchichu8768
@sangeethchichu8768 4 года назад
ഒരാളെ വിദ്യാഭ്യാസം കൊണ്ട് അളക്കരുത്...🔥
@globetrotter986
@globetrotter986 4 года назад
Vidhyabhyasam kond thanne alakkatte , IIT Engineering - sadharana pvt college Engineering ne kondu alakkaruth ennu mathram .
@aiswaryan5746
@aiswaryan5746 4 года назад
പ്രിത്വിരാജ് നല്ല വിദ്യാഭ്യാസം ഉള്ള വ്യക്തി ആണ്
@espritdecorps1993
@espritdecorps1993 4 года назад
No..only plus 2
@aruns3392
@aruns3392 4 года назад
He could not complete
@shajim9411
@shajim9411 4 года назад
aiswarya n അല്ലെന്നു ആരേലും പറഞ്ഞോ....?
@sujithsethunath6035
@sujithsethunath6035 3 года назад
എന്ത് വിദ്യാഭ്യാസം
@aadhi1234
@aadhi1234 2 года назад
Plus two is not bad പിന്നെ അഭിനയിക്കാൻ education വേണ്ടലോ
@unknown-bi7tc
@unknown-bi7tc 5 лет назад
പ്രിത്വിരാജ് ന് നല്ല വിദ്യാഭ്യാസം ഉണ്ട്. Out country യിലാ പഠിച്ചത്. ഒരു ഇന്റർവ്യൂയിൽ പറഞ്ഞായിരുന്നു. .
@simlanavas4006
@simlanavas4006 5 лет назад
ശരിയാണ്. But exam എഴുതിയിട്ടില്ല.....എന്ന് പറഞ്ഞിട്ടുണ്ട്
@nijasbabu1014
@nijasbabu1014 5 лет назад
Nandanam abinayijjath 18 am vayassilan
@jayaprakashk5607
@jayaprakashk5607 5 лет назад
Only plus two
@jayaprakashk5607
@jayaprakashk5607 5 лет назад
@@nijasbabu1014 1982 janicha alinu 2002 l 18 vayase akatholloo?
@espritdecorps1993
@espritdecorps1993 4 года назад
Pulli plus vareye padichullu..pulli thanne paranjitund
@sonadas7740
@sonadas7740 5 лет назад
ദിലീപ് - SNV സദനം, വിദ്യാധിരാജ വിദ്യ ഭവൻ, ആലുവ (School life) ആലുവ യൂണിവേഴ്സിറ്റി കോളേജിൽ (pre degree) മഹാരാജാസ് കോളേജ് ekm(BA HISTORY BATCH)Degree❤ കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ ദിലീപ് മിമിക്സ് ഗ്രൂപുകളിൽ ഉണ്ടായിരുന്നു 😍 ഞാനൊരു ദിലീപ് ഫാനാണ് ഇന്ന് തുടങ്ങിയതല്ല 11ആം വയസ്സിൽ തുടങ്ങിയ അഡിക്ഷൻ... ഇപ്പൊ Degree ക്ക്‌ പഠിക്കുന്നു... BA HISTORY😎😁😍😘
@rashidhaeb2960
@rashidhaeb2960 4 года назад
Njanum oru dileepettan fanan since second std
@anseerazainzayan.zaman.3062
@anseerazainzayan.zaman.3062 4 года назад
Dileepettan ishtam
@dileeplivemedia6649
@dileeplivemedia6649 4 года назад
Dileeepettan Ishttam
@dileeplivemedia6649
@dileeplivemedia6649 4 года назад
Dileeepettan Uyir Bakki Ellam Mayir
@user-zf5rb1je9j
@user-zf5rb1je9j 4 года назад
പ്രിത്വിരാജ് ഇംഗ്ലീഷ് അടിപൊളി
@blessyeapen645
@blessyeapen645 4 года назад
സിനിമാ നടന്മാരെയു൦ നടിമാരെയു൦ അളക്കേണ്ടത് വിദ്യാഭ്യാസ യോഗ്യത വച്ചല്ല. അഭിനയിക്കാനുള്ള കഴിവ് വച്ചാണ് .
@neethusarath563
@neethusarath563 3 года назад
Ok ചാച്ചി ഇനി ഇത്രേം നേരം പണഞ്ഞ ചാച്ചിടെ വിദ്യാഭ്യാസo പറ കേൾക്കട്ടെ...... ഞാൻ lalettane പോലെ തന്നെ B Com ഒള്ളൂ 😁
@hhhj6631
@hhhj6631 2 года назад
+2 is not a bad qualification. He has great general knowledge and talent in language. MGR and Sivaji ganesan studied up to 7 th standard only They speak English and other language very well
@PraveenKumar-ur3xf
@PraveenKumar-ur3xf 4 года назад
Baroda university യിൽ നിന്ന് marine engg.ൽ BE യും ഡൽഹി school of drama യിൽ നിന്നും ഡിപ്ലോമയും ഉള്ള മനുഷ്യനാണ് ശങ്കരാടി എന്ന chandrashekhara menon എന്ന് ആർകെങ്കിലും അറിയാമോ...
@faseerfaseer1886
@faseerfaseer1886 2 года назад
Illa ariyillarunnu Super
@SaNal-mysyognst
@SaNal-mysyognst 3 года назад
ഞാൻ 10ത് failed ആണ് ബട്ട്‌ സിൽമാ നടൻ അല്ല... ബട്ട്‌ ആകും.... ബിജിഎം ഇട് ബിജിഎം idu😎
@paulosemathai4700
@paulosemathai4700 3 года назад
Hi Ni
@aryap6160
@aryap6160 3 года назад
Polikk bro
@farhathumar5851
@farhathumar5851 2 года назад
🥳
@shadrackj1532
@shadrackj1532 3 года назад
ജഗദീഷ് mg കോളേജിലെ lecturer അല്ലായിരുന്നു. നിലമേൽ NSS കോളേജിലാണ് അദ്ദേഹം ജോലി ചെയ്തത്
@rameshank1481
@rameshank1481 3 года назад
ഉലകനായകൻ കമൽ ഹാസൻ ഏഴാം ക്ളാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു
@amaljithjithu3785
@amaljithjithu3785 3 года назад
പ്ലസ്‌ ടു ഇജ്ജാതി ഫീൽ ❤🥰🥰🥰
@sumadeviprakash3807
@sumadeviprakash3807 4 года назад
Jagadeesh vere level aanu
@shajim9411
@shajim9411 4 года назад
Sumadevi Prakash അല്ലെന്നാരു പറഞ്ഞു...?
@harithaharikumar5223
@harithaharikumar5223 4 года назад
Yes he is the principal of the college tvm nss danuvachapuram
@shajim9411
@shajim9411 4 года назад
പഴയ നടന്മാരൊന്നും പഠിച്ചവരല്ലേ....അതോ മറ്റു കാരണം വല്ലതും ഉണ്ടോ...? ബിരുധാനന്തര ബിരുധമുള്ള മധുവിനെപ്പോലും ഓർക്കാഞ്ഞത്‌ കഷ്ടം. നസീർ പഠിച്ചത്‌ ചങ്ങനാശ്ശേരി എസ്‌ ബി കോളജിലാണു്. സത്യൻ പോലീസ്‌ സബ്‌ ഇൻസ്പെക്ടർ ആയിരുന്നു. അക്കാലത്ത്‌ വിദ്യാഭ്യാസം ഉള്ളവർ ഇന്നത്തെ അപേഷിച്ച്‌ വളരെ കുറവായിരുന്നു എന്നതും ഓർക്കുക.
@shajim9411
@shajim9411 4 года назад
ഞാൻ ചെയ്ത ഒരു തെറ്റ്‌ ഇതിനിടയിൽ വന്നു് ഒരു കമന്റിട്ടു എന്നതാണെന്നു തോന്നുന്നു. കാരണം ഈ പോസ്റ്റും മറ്റു കമന്റുകളുമായി ഒരു ചേർച്ചയും ഇല്ല.
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 года назад
Hi sir paranjathil ninnanu satyan sir si aanennum,madhu sir Nasir sir avarude vidybyasavum ariyunnath tnx
@shijisajo9473
@shijisajo9473 3 года назад
@@shajim9411 ഒരിക്കലും അല്ല. അതൊരു പുതിയ അറിവാണ്. ആരെങ്കിലും ഒക്കെ അവരെയും ഓർക്കേണ്ട. Good job. Keep it up. നമുക്ക് അറിയുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി share ചെയ്യുക. ഇഷ്ടപെടാത്തവർ കാണും. ഇഷ്ടപെടുന്നവരുംകാണും എന്നെപോലെ.
@hdevoos
@hdevoos 4 года назад
Prithviraj is qualified.... not only +2
@varghesepaanthony5758
@varghesepaanthony5758 4 года назад
വിദ്യാഭ്യാസം എന്തിനാണ് എല്ലാവരും.പണമുണ്ടാക്കാൻ വേണ്ടി മാത്രം. മറ്റു ലക്ഷ്യം ഒന്നും ഇല്ല.വിദ്യാഭ്യാസം സ്വഭാവം തമ്മിൽ ബന്ധം ഒന്നും ഇല്ല.
@ratheeshc9969
@ratheeshc9969 2 года назад
Manssilailla🙄
@sreemathitv9573
@sreemathitv9573 3 года назад
വിദ്യാഭ്യാസം ചെയ്തവർക്ക് enthegilum കാര്യത്തിൽ ഇവരെക്കാളും മുകളിലുണ്ടോ കഴിവുണ്ടോ.... ഇല്ല...
@bismim9024
@bismim9024 3 года назад
ഉണ്ണി mukundan❤️
@NeerajaPm-k3v
@NeerajaPm-k3v 9 месяцев назад
BA history🙋‍♀️
@shijilkraveendran5341
@shijilkraveendran5341 4 года назад
പ്രിത്വി യുടെ വിദ്യാഭ്യാസം ചർച്ചയാകുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ. അദ്ദേഹം higher studies പാതി വഴി ഉപേക്ഷിച്ച ആളാണ്. അതു ഇനിയുള്ള തന്റെ സിനിമ ജീവിതത്തിൽ degree certificate എന്ന പേപ്പർ വേണ്ട എന്നുള്ള ഉറച്ച തീരുമാനം ആണ്. അദ്ദേഹം സിനിമ ജീവിതത്തിൽ നിന്ന് മനസിലാക്കിയ technical knowledge consider ചെയ്താൽ പുള്ളിക്ക് മൂന്നോ നാലോ dr. കൊടുക്കേണ്ടി വരും. അദ്ദേഹത്തിന്റെ ഉയർന്ന ചിന്താഗതി മനസിലാക്കാൻ 6 th sence ഒന്നും വെണ്ട. ഇതുപോലെ ഉള്ള വിഡിയോ പോസ്റ്റ്‌ ചെയ്യുന്നതിലൂടെ degree certificate നു സിനിമ ജീവിതത്തിൽ ആവശ്യകത ഉണ്ടെന്നാണോ മനസിലാക്കേണ്ടത്??? അതോ വിഡിയോ കേവലം ലൈക്‌ നു വേണ്ടി create ചെയ്യപ്പെട്ട ഒന്നാണെന്നാണോ????
@abdulrahumanm578
@abdulrahumanm578 4 года назад
മമ്മൂട്ടി, അനൂപ് മേനോൻ മാസ്സ്
@sreeramkulathoor17
@sreeramkulathoor17 4 года назад
ചുരുക്കം പറഞ്ഞ എല്ലാ നടന്മാരും തികഞ്ഞ ബുജികൾ
@anilkumarskumars7886
@anilkumarskumars7886 4 года назад
പ്രിഥിരാജ് +2 അല്ല ഉന്നത വിദ്യാഭ്യാസമുള്ളയാളാണ് കൂടാതെ നല്ലവെക്തിത്വത്തിനുടമയുമാണ്
@ashin771
@ashin771 4 года назад
+2 eee ullu. Interview ill prithviraj paranjitt Ind...
@espritdecorps1993
@espritdecorps1993 4 года назад
Prithwiraj +2 aanu..degree pulli drop cheythu..complete cheythilla degree
@sreekumarptk841
@sreekumarptk841 4 года назад
Koppanu
@krishikazhcha
@krishikazhcha 4 года назад
പൃഥ്വിരാജ്
@gokulkriishna
@gokulkriishna 4 года назад
Yes it's true prithvi plus two aanu. Drop out aanu
@jamaludheents3718
@jamaludheents3718 4 года назад
Jagadheesh sir great
@aadhi1234
@aadhi1234 2 года назад
ഇവർ actors ആണ് ഇവർക്ക് telent ഉണ്ടെങ്കിൽ basic education മതി ഹോളിവുഡ് ആക്ടര്സിന്റെ ഒക്കെ എഡ്യൂക്കേഷൻ ഇതിലും കുറവ് അണ്
@syam08vlogs72
@syam08vlogs72 4 года назад
Raju ettan +2 in saink school after he goes to abroad
@janakiramthayil5359
@janakiramthayil5359 Год назад
സിനിമ അഭിനയകലയാണ്.അവിടെ വിദ്യാഭ്യാസ യോഗൃതയുള്ളവർ നന്നായി അഭിനയിക്കുമെന്ന്, ഏതെങ്കിലും ഒരുമാസ്റ്റർ ഡിഗ്രി ക്കാരന്പറയാനാ കുമോ...?അഭിനയം പഠിക്കുന്നസ്ഥലങ്ങളുണ്ടെല്ലോ അവിടെ പഠിച്ചിറങ്ങിയ മതിയല്ലോ...അപ്പോൾ അഭി
@janakiramthayil5359
@janakiramthayil5359 Год назад
അപ്പോൾ അഭിനയംപഠിക്കാത്തവർക്ക്അഭിനയിക്കാനാകില്ലേ...?ഇല്ലാഎന്ന് ആരേലും പറഞ്ഞതിൽ ശുദ്ധ മണ്ടത്തരമാണ്...
@varnanrithatapasya4563
@varnanrithatapasya4563 4 года назад
B tech exam kazhiyathathu kondaanu plus two karan ennu paranjathu, pridvi ye kurichu. Australia il B tech padichondirunnappo achan marichathu kondu thirichu vannu ennu pridvi interview il paranjitu nd Exam ezhuthiyillengilum knowledge und, English um fluent aanu, cinema yil athu dhaaralam,
@sheminreji35
@sheminreji35 5 лет назад
ദിലീപ് BA💪💪history
@amalalouis7095
@amalalouis7095 5 лет назад
Engineers da💪💪💪
@sumeshchandran705
@sumeshchandran705 4 года назад
രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി പോലും എട്ടാം ക്ലാസ് + ഗുസ്തി യുമാണ്. അഭിനയത്തിന് വിദ്യാഭ്യാസ യോഗ്യത എന്തിനാണ് ഹേ..? നാടും രാജ്യവും ഭരിക്കുന്ന ആൾക്കാർക്കാണ് വിദ്യാഭ്യാസം വളരെ നിർബന്ധമായും ഉണ്ടാകേണ്ടത്, അല്ലാതെ കലാകാരന്മാർക്ക് ഒരു നിർബന്ധവും ഇല്ലാ...
@Snowflake2022
@Snowflake2022 4 года назад
Prithviraj might not have written his final exams of engineering after concentrating in movies. It doesn’t mean he is illiterate.. he was a studious student in school ennu adhehathinte Amma pala interviews lum paranjittundu...
@jyothigopinath9066
@jyothigopinath9066 4 года назад
എന്തിനാണ് prudhvirajine ഇങ്ങനെ കൊച്ചാക്കുന്നതു. അദ്ദേഹത്തിനുനല്ല ക്വാളിഫിക്കേഷനും അറിവും ഉള്ള ആളാണ്
@espritdecorps1993
@espritdecorps1993 4 года назад
Pulli plus 2 vareye padichullu..pulli thanne paranjitund
@shajim9411
@shajim9411 4 года назад
Jyothi Gopinath അറിവ്‌ ഒരു quality അല്ലേ സുഹൃത്തേ....പിന്നെന്തിനാ ....
@MohamedAshraf-yt8qk
@MohamedAshraf-yt8qk 4 года назад
DQ😘😘😘 ini padychilaggilum mmla muthaanu
@vayalalebalasubramanian4074
@vayalalebalasubramanian4074 4 года назад
ഇവൻമാരുടെ വിവരം അറിൻഞാലേ അടുപ്പിൽ അരിവേവു എന്നൊന്നും കരുതുന്നില്ല.
@sonasc8844
@sonasc8844 4 года назад
Ennal pinne kanan vannatjenthinaaa
@binupv6835
@binupv6835 4 года назад
പൃഥു രാജിനെ വിദ്യഭാസം ഇല്ലാന്ന് പറയാൻ നീ ആരാ
@krishikazhcha
@krishikazhcha 4 года назад
പൃഥ്വിരാജ്
@shajim9411
@shajim9411 4 года назад
Binu PV ഈശ്വരാ ഇവിടെ വല്ലതും നടക്കും....!
@evajabinjas7841
@evajabinjas7841 4 года назад
Addheham thanne paranjitundu
@sushilksunil3610
@sushilksunil3610 4 года назад
Prithviraj ethine kurache parayum njan neearittu kanditunde, he gain all from his reading craziness, and enthusiastic to acting and all about cinema factors
@abduljabbar3598
@abduljabbar3598 4 года назад
Nice work
@shameerashraf2826
@shameerashraf2826 4 года назад
ഭഗത് അല്ല ഫഹദ്
@josemanjaly6905
@josemanjaly6905 3 года назад
"In order to bring the money from someones pocket into my pocket" almost all are doing something,...Film stars are also so?
@gopakumargnair5688
@gopakumargnair5688 4 года назад
എന്താണ് വിദ്യാഭ്യാസം,,, വിദ്യകൾ അഭ്യസിയ്ക്കുന്ന രീതി,,, ഏറ്റവും മനോഹരമായി ഏത് വിദ്യ അഭ്യസിച്ചു,,, അത് കൊണ്ട് സമൂഹത്തിൽ ഏത് നിലയിൽ നന്മയായി ഭവിച്ചു എന്നുള്ളത് നോക്കിയാൽ പോരേ,,, അല്ലേൽ ഒരുപാട് പഠിച്ച ശശി തരൂരിനെ പോലെ എന്നും ശശി ആയിരിയ്ക്കാം...
@subsideayishakutty8306
@subsideayishakutty8306 4 года назад
ജയറാം ഡിഗ്രി പാസ്സ് ആയിട്ടില്ല
@playmovies1719
@playmovies1719 5 лет назад
FIRST comment
@jancymanuel8054
@jancymanuel8054 4 года назад
Nobody is interested in the film stars Academic stories.dont waste your time.
@sreemathitv9573
@sreemathitv9573 3 года назад
ഇവരെ അറിയാത്തവരുണ്ടോ illa
@sheejarajappanpillai9572
@sheejarajappanpillai9572 5 лет назад
In fan Jesus school alla mole, Infant Jesus.
@sudheeshkaattukulangara5010
@sudheeshkaattukulangara5010 4 года назад
Ithokke parayunna nigalde vidhyabyasa yogyatha eathra?
@kunhikrishnankrishnankrish828
@kunhikrishnankrishnankrish828 4 года назад
Verybest
@shajim9411
@shajim9411 4 года назад
Sudheesh Kaattukulangara ആദ്യം അക്ഷരം പഠിക്കൂ സഹോദരാ..എന്നിട്ടെഴുത്‌
@vinodkumar-bh1sb
@vinodkumar-bh1sb 2 года назад
He is only Plus two.
@syamdas3256
@syamdas3256 4 года назад
about narendra modi ? 🧐
@aruns3392
@aruns3392 4 года назад
Ma hotel chaya adi....athellae adheam ipol nalla rethiyil bharikkunne...i think he attained it from virtual university....oho...have you ever heared about virtual university ....no person other than bjp leaders know it...
@althafshanavas3971
@althafshanavas3971 4 года назад
Mammooty.vakeelada
@jissojohnson6362
@jissojohnson6362 4 года назад
Prithvi abroad IT padichataha
@micro0730
@micro0730 5 лет назад
Jagadeesh ale chillara pulli onnumalla.
@harithaharikumar5223
@harithaharikumar5223 4 года назад
Ayal principal aanu college
@jinshortz9738
@jinshortz9738 4 года назад
Poli anallo
@lekshmirevathy2259
@lekshmirevathy2259 4 года назад
College lecture koodi ayirunu
@aadhi1234
@aadhi1234 2 года назад
എഡ്യൂക്കേഷൻ കൊണ്ട് നടന്മാരെ അളക്കരുത്
@aljoseph2176
@aljoseph2176 5 лет назад
What does degree to do with acting skill.. how can you compare jagadeesh with Prawthyraj???? Big difference...Jagatheesh still able to squeeze in some movies....
@jayaprakashk5607
@jayaprakashk5607 5 лет назад
Jagadeeshinekaal valya nadanano prthviraj
@ashraf3638
@ashraf3638 4 года назад
നമ്മുടേ ജഗതിയുടേയും ഇന്നസെൻറ് ചേട്ടൻേയും ബാബൂ ആൻറണിയുടേയും കാര്യം നിങ്ങൾ എന്തുകൊണ്ട് പറഞ്ഞീല്ലാ അതുകൊണ്ട് ഞങ്ങളിത് ലൈക് ചെയ്യൂന്നില്ലാ
@jasminethaju7407
@jasminethaju7407 4 года назад
ജഗതി botony degree കാരനാണ്
@jeejachippi266
@jeejachippi266 5 лет назад
കള്ളം പറയുന്നൊ ഏറ്റവും വിദ്യാഭാസമുള്ള നടനആന്നു പ്രിത്വിരാജ്
@a2zallinone77
@a2zallinone77 5 лет назад
Yes
@achusachu7669
@achusachu7669 5 лет назад
No അയാൾ തന്നെ പറഞ്ഞു പ്ലസ് ടു ആണ് തന്റെ വിദ്യാഭ്യാസം എന്ന്
@bineeshpm1325
@bineeshpm1325 5 лет назад
അദ്ദേഹം നന്ദനം സിനിമയിൽ അഭിനയിക്കുമ്പോൾ 18 വയസ്സേ ഉള്ളു
@jayaprakashk5607
@jayaprakashk5607 5 лет назад
@@a2zallinone77 plus two
@espritdecorps1993
@espritdecorps1993 4 года назад
Pulli plus 2 vareye padichullu..pulli thanne paranjitund
@nandhu8285
@nandhu8285 4 года назад
അറിയില്ലെങ്കിൽ എഴുന്നേറ്റ് പോ... പ്രിത്വിരാജ് നല്ല വിദ്യാഭ്യാസം ഉണ്ട്
@gokulkriishna
@gokulkriishna 4 года назад
Sathyam aado. Prithwi plus two aanu. Drop out cheitath aanu.
@lotusbuildingdesigners7616
@lotusbuildingdesigners7616 3 года назад
Thanikk ariyilla
@nandhu8285
@nandhu8285 3 года назад
@@lotusbuildingdesigners7616 ninakk kopp ariyaa
@nandhu8285
@nandhu8285 3 года назад
@@gokulkriishna poyedaa
@lotusbuildingdesigners7616
@lotusbuildingdesigners7616 3 года назад
@@nandhu8285 kopppa...prithiraj thane paranja..youtub serch cheiythu nokk chilakkand
@ashtamip4298
@ashtamip4298 4 года назад
lalettane laal ennu vilichathu theere seri aayilla..
@renikkuttan
@renikkuttan 4 года назад
അച്ഛൻ എന്ന് വിളിച്ചോ
@shajim9411
@shajim9411 4 года назад
Ashtami P ലാലിനെ പിന്നെ മമ്മൂട്ടി എന്നു വിളിക്കണോ.....
@xerneasyt5315
@xerneasyt5315 4 года назад
എന്തിനാ ഈ പഠിപ്പൊക്കെ വെറുതെ കുറച്ച് ബുക്കും തന്ന് പഠിക്കാൻ പറയും
@shajim9411
@shajim9411 4 года назад
Sohan Sohz വളരെ ശരിയാ....ഇതുപോലുള്ളവരാ നാടിനാവശ്യം. ഇപ്പോഴത്തെ മന്ത്രിമാർ ചത്തുപോയാലും നമുക്കു മന്ത്രിമാർ വേണമല്ലോ. അങ്ങനെയും കുറച്ചു പേർ ഇരിക്കട്ട്‌.
@globetrotter986
@globetrotter986 4 года назад
Military schoolil padicha prithvirajine, sadharana plus two ennu parayaruth .... Military Plus two ennu parayanam ... He is capable to run own business. Prithviraj and indrajith is more capable than all other movie star childrens. Chori karanam, Pulli degree complete cheythitt degree karan ennu ningal paranjal mathi.
@zakaxgaming9475
@zakaxgaming9475 2 года назад
sainik school kazhakootam
@aijusworld2128
@aijusworld2128 2 года назад
Bcom is not author degree isame it is outstanding degee ibecouse this degree will be totelly change i
@althafshanavas3971
@althafshanavas3971 4 года назад
Jayaram.b.t.k
@sreeshylamr
@sreeshylamr 4 года назад
Iyalu Mohanlal BCom pass aayi alley??hmm
@sachuandichu2846
@sachuandichu2846 4 года назад
Chakkochandedu paranjilla
@shanibakp1989
@shanibakp1989 4 года назад
raji vech cenimayil veran petto 🤣🤣🤣
@kunjujr1012
@kunjujr1012 4 года назад
Cinemayil vidhyabhyasam oru prashname alla. Ivarudeyokke vidhyabhyasa yoghyatha kandalla njangal ivare okke aaradhichath.
@vinayakjp2347
@vinayakjp2347 4 года назад
ithil parayunath pakuthiyum kallatharama
@shajim9411
@shajim9411 4 года назад
Vinayak Jp പകുതി ശരിയാണല്ലൊ അല്ലേ....?
@vinayakjp2347
@vinayakjp2347 4 года назад
@@shajim9411 Ashanu ntha thonunth, ithil valla satyam ondo
@Snowflake2022
@Snowflake2022 5 лет назад
Valare kashtam ithrem educated aaya Prithviraj ne plus 2 enno ??? 👎🏻👎🏻👎🏻
@techormusicvlog5840
@techormusicvlog5840 5 лет назад
Successs avannam annal education annala artham
@Snowflake2022
@Snowflake2022 5 лет назад
Nafi Nazz manasilaayilla ???
@Snowflake2022
@Snowflake2022 5 лет назад
Nafi Nazz he wouldn’t have written his final exams of engineering after concentrating in movies . It doesn’t mean he is illiterate...
@espritdecorps1993
@espritdecorps1993 4 года назад
Pulli plus 2 aanu..degree complete cheythilla..pulli thanne paranjitund
@Snowflake2022
@Snowflake2022 4 года назад
Esprit Decorps ithinte reply Njan mukalil paranjittundu
@sreerakhi3011
@sreerakhi3011 5 лет назад
Thale vara mathram mathi
@plusonetwomathematics
@plusonetwomathematics 4 года назад
Ningal thettan parayunnath asif ali BTech aan ilahia colleage
@arjun2168
@arjun2168 5 лет назад
🙏
@musicmusic-zv6vc
@musicmusic-zv6vc 5 лет назад
നുണ പറഞ്ഞ് ചാനൽ നടത്തുന്നോ നീ യാണോ പ്രിദി രാജിനെ പഠിപ്പിച്ചത്
@espritdecorps1993
@espritdecorps1993 4 года назад
Pulli plus aanu..
@bargavi9970
@bargavi9970 4 года назад
b
@mrfpraveen
@mrfpraveen 4 года назад
Cinemayil enth padipp bhai
@arjun2168
@arjun2168 5 лет назад
Ho bhayangaram thAnnea✌✌🤧
@lijinarejesh4820
@lijinarejesh4820 4 года назад
Neyano evare padippichath .ne ethravare padichu enne adhyam para ennitte mathi mattullavarude karyam nokkunnath
@shajim9411
@shajim9411 4 года назад
Lijina Rejesh എന്നെയങ്ങു കൊല്ല്...അല്ലെങ്കിൽ ഞാനിപ്പോ തന്നത്താൻ കുത്തി ചാകും. ഈ നാട്‌ എന്നിനി നന്നാകും ദൈവ്വമേ...!
@riyajaickmathews8843
@riyajaickmathews8843 3 года назад
Wrong
@balakrishnanpk108
@balakrishnanpk108 4 года назад
ഗോസിപ്പ്
@aliaskj2352
@aliaskj2352 4 года назад
Ningalku nanamille
@subsideayishakutty8306
@subsideayishakutty8306 4 года назад
മോഹൻലാൽ ഡിഗ്രി പാസ്സ് alla...
@lotusbuildingdesigners7616
@lotusbuildingdesigners7616 3 года назад
Pass aan
@rabiyamanaf1148
@rabiyamanaf1148 5 лет назад
Prithvirajinu nalla vdhyabhyasam undalle.abroad il okke poyi padichatha.veruthe Oro kallam parayaruth
@achusachu7669
@achusachu7669 5 лет назад
അവിടെ പഠിക്കാൻ പോയി പകുതിക്കു വെച്ചു മടങ്ങി. പൃഥ്വി തന്നെയാണ് ഇത് പറഞ്ഞത് . തന്റെ വിദ്യാഭ്യാസം പ്ലസ് ടു ആണെന്ന്
@nijasbabu1014
@nijasbabu1014 5 лет назад
Nandanathil abinayikumbol Prithviraj n 18 age aanullath...
@rabiyamanaf1148
@rabiyamanaf1148 5 лет назад
@@nijasbabu1014 no 20 vayassu.navyakkanu 18 vayasssu
@sherlythomas6424
@sherlythomas6424 5 лет назад
Kaka thoori. Jagdish gold medalist
@techormusicvlog5840
@techormusicvlog5840 5 лет назад
Raju chattan Englishill communication skill nalam undee
@dreamhunt4015
@dreamhunt4015 4 года назад
Valla panikkum poi koofe
@maheshpillai8604
@maheshpillai8604 4 года назад
Views kudanula move prithviraj +2 anathre onnu podeyyyy...
@Sanju_Niranam
@Sanju_Niranam 4 года назад
Fake
@shanibakp1989
@shanibakp1989 4 года назад
onn poye
@adarshravindran4265
@adarshravindran4265 4 года назад
Llb daa
@gopalanklr6890
@gopalanklr6890 4 года назад
Mmm
@anagha_ar
@anagha_ar 4 года назад
Fake news
@muhammadanasanas7860
@muhammadanasanas7860 4 года назад
Anu sithara qualification pleace
@shyam2krish
@shyam2krish 4 года назад
Edoo prithviraj enginear aanooo
@reemasubin6184
@reemasubin6184 4 года назад
No
@Yelloglubee
@Yelloglubee 5 лет назад
Waste
@arjun2168
@arjun2168 5 лет назад
Ho bhayangaram thAnnea✌✌🤧
Далее
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 13 млн