Тёмный

നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയ്ക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം | PULSAR SUNI | BAIL 

Janam TV
Подписаться 1,2 млн
Просмотров 843
50% 1

നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയ്ക്ക് ജാമ്യം. മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപ ബോണ്ട് തുടങ്ങീ കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. സുപ്രീം കോടതി നിർദേശ പ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും 10 ന് ജില്ലാ പ്രൊബേഷൻ ഓഫീസർ പ്രതിയുടെ പെരുമാറ്‍റം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും വിചാരണക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@indian5371
@indian5371 2 часа назад
ഈ കർശന വ്യവസ്ഥയൊക്കെ എത്ര കണ്ടതാ
@julietangelanicetus5213
@julietangelanicetus5213 2 часа назад
Dileep nte veettil ano thamasikkunnathu..😜
Далее