Тёмный

നടുമുറ്റങ്ങളുടെ നിലവിളികൾ | Jayan Bilathikulam Talks | 

Jayan Bilathikulam Design House
Подписаться 5 тыс.
Просмотров 3 тыс.
50% 1

നടുമുറ്റങ്ങളുടെ നിലവിളികൾ | Jayan Bilathikulam Talks | #design #house #courtyardhouse #courtyard #jayanbilathikulam #talks

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@truthseeker683
@truthseeker683 Год назад
നടുമുറ്റം ഒരു വികാരം ആണ് മലയാളീക്ക്... നന്നായി ഡിസൈൻ ചെയ്തു, നല്ല ഓവ് ഓക്കേ സെറ്റ് ചെയ്താൽ ഒരു പ്രശ്നം ഉണ്ടാവില്ല. എന്റെ അമ്മായിടെ തറവാട്ടിൽ ഇപ്പോളും ഉഷാർ ആയി തന്നെ ഉണ്ട് നടുമുറ്റം ആ വീട്ടിൽ ചൂട് കുറവും ആണ്. ജയേട്ടാ പണ്ടത്തെ വാസത്തു കാർ മണ്ടന്മാർ അല്ലാലോ അല്ലെ...അത് കൊണ്ട് കുറച്ചു പോസിറ്റീവ് കൂടി പറയെരുന്നു വെറും ആക്ഷേപം മാത്രം ആകാതെ 🙏🏻
@cbalasubramanian8537
@cbalasubramanian8537 Год назад
വിവരണം അടിപൊളി 😂👏👏👏
@rejikumarpr8929
@rejikumarpr8929 Год назад
100% ശരി
@noushadedavath4876
@noushadedavath4876 Год назад
ഇങ്ങള് സത്യത്തിൽ ഒരു കോമഡി ആർട്ടിസ്റ്റ് Aaveada ആളാ എന്താ അവതരണം
@tiruribk
@tiruribk Год назад
👍
@venugopalan2921
@venugopalan2921 Год назад
ജയൻ സാർ. നടുമുററം കൊണ്ട് ഉള്ള ഗുണങ്ങളൊന്നും പറഞ്ഞില്ലല്ലോ? ഞാൻ 12 കൊല്ലമായി നടുമുററമുള്ള വീട്ടിൽ കഴിയുന്നു. മഴയുള്ളപ്പോൾ കാറ്റടിക്കുമ്പോൾ മാത്രം കാറ്റിന്റെ ഗതിക്കനുസരിച്ച് ഒരു ഭാഗത്ത് ചിമ്മാനിയ ടിക്കുന്നതല്ലാതെ ഒരു പ്രശ്നവും എനിക്ക് വന്നിട്ടില്ല. കൂടാതെ അച്ഛന്റെ വീടും , ഭാര്യയുടെ തറവാട് വീടും നടുമുറ്റം തന്നെയാണ്. അവിടെ ജനിച്ച് വളർന്ന് സൗകര്യവും സുഖവും മനസ്സിലാക്കിയാണ് ഞാൻ നടുമുറ്റമുണ്ടാക്കിയത്. മക്കളുടെ മക്കൾ ഉണ്ടാ വുമ്പോൾ മാത്രം കുട്ടികൾ നടുമുററത്തേക്ക് വീഴാതിരിക്കാൻ ഒരു Fencing (Guard) വേണ്ടി വരുമോ എന്നൊരും ആശങ്ക തോന്നുന്നുണ്ട്. അത് ചെയ്യാൻ താങ്കളുടെ കഴിവുകൾ മനസ്സിൽ കാണുകയും. താങ്കളെപ്പറ്റി ഞാൻ പലരോടും സൗഹൃദ സംഭാഷണങ്ങളിൽ പറയാറുമുണ്ട്. ഞാൻ പണി ത നടുമുറ്റം 3.5 x 3.5 mtrs. ആണ് . ചുററമുള്ളവരാന്ത 1.80 mtr. ആണ് . ഒരു പുൽപായയും തലയിണയും ഉണ്ടെങ്കിൽ എത്ര ആൾക്കും കിടക്കാം. പക്ഷെ ഈയൊരു ആവശ്യത്തിന്ന് ഈ വരാന്ത ഉപയോഗിക്കുവാൻ ഒരു അവസരം വന്നിട്ടില്ല. ഭാവുകങ്ങളോടെ - വേണുഗോപാൽ
@jayanbilathikulamdesignhouse
അങ്ങയുടെ വിലയേറിയ അഭിപ്രായത്തിന് സന്തോഷം. എന്നെങ്കിലും നേരിൽ കാണാൻ ശ്രമിക്കാം നാട്ടിൽ എവിടെയാണ്....
@bindu.m7664
@bindu.m7664 Год назад
ok
@bineshpv2282
@bineshpv2282 7 месяцев назад
😂😂👌🏻👌🏻
@vinilkumar4519
@vinilkumar4519 Год назад
🤣👌👏👏🙏
Далее
Bike Vs Tricycle Fast Challenge
00:43
Просмотров 12 млн
Prank Orchestra
00:10
Просмотров 1,6 млн
Jayan Bilathikulam speaks on Nadumuttam
4:28
Просмотров 13 тыс.
Bike Vs Tricycle Fast Challenge
00:43
Просмотров 12 млн