Тёмный

നടുറോഡിലെ വിഐപി ഗുണ്ടായിസം കോടതിയിൽ; ഡ്രൈവറുടെ പരാതിയിൽ കേസെടുക്കുമോ ? | News Hour 4 May 2024 

asianetnews
Подписаться 9 млн
Просмотров 549 тыс.
50% 1

നടുറോഡിലെ വിഐപി ഗുണ്ടായിസം കോടതിയിൽ; ഡ്രൈവറുടെ പരാതിയിൽ കേസെടുക്കുമോ ? | News Hour 4 May 2024
#newshour #mayor #aryarajendran #ksrtc #driveryadu #SachindevMLA #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

3 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@EMANSGROUP971
@EMANSGROUP971 Месяц назад
സാധാരണക്കാരനായ പാവം യെദുവിനെ സപ്പോർട്ടു് ചെയ്യുന്നവർ എത്ര പേർ
@Veendummatthayi-my1fg
@Veendummatthayi-my1fg Месяц назад
നിനക്ക് ലൈക്ക് ആണോ വേണ്ടത്, മാറ്റിപിടിക്കട,, എല്ലാവിടെയും കയറി ലൈക്ക് നോക്കുന്നു,,
@muvattupuzhanewschannel7817
@muvattupuzhanewschannel7817 Месяц назад
ഞാൻ 100 💯 ശതമാനം സപ്പോർട്ട്
@Vellattupoker
@Vellattupoker Месяц назад
ജനങ്ങളുടെ നികുതി പണം തിന്നു കൊഴുത്ത mayor 😮😮😮
@radhakrishnannair971
@radhakrishnannair971 Месяц назад
@@Veendummatthayi-my1fg à
@vkvk300
@vkvk300 Месяц назад
തൊഴിൽ ചെയ്യുന്ന ഏവരും സപ്പോർട് ചെയ്യും ഞാനുമൊരു ldf അനുഭാവിയായിരുന്നു
@EMANSGROUP971
@EMANSGROUP971 Месяц назад
കോടതിയോടു് ബഹുമാനം തോന്നിയ നിമിഷം ഒരു സാധാരണക്കാരനായ ഒരാൾക്കു് നീതി കിട്ടാൻ കോടതിയെ സമീപിക്കേണ്ട അവസ്ഥ..
@reenaK-ut3in
@reenaK-ut3in Месяц назад
കോടതിയിൽ നീതി കയ്യാലപ്പുറത്തെ തേങ്ങാ പോലെയാണ്.
@ramaChandran-zj3zh
@ramaChandran-zj3zh Месяц назад
സതൃ०😊😊😊😊😊😊
@Vellattupoker
@Vellattupoker Месяц назад
ജനങ്ങളുടെ നികുതി പണം തിന്നു കൊഴുത്ത mayor 😮😮😮
@shafeeqshafeeq8727
@shafeeqshafeeq8727 Месяц назад
Yasssse
@statusbro6278
@statusbro6278 Месяц назад
50-50
@SB-mp5jb
@SB-mp5jb Месяц назад
ജാതി മത ഭേദമന്യേ , പാർട്ടി നോക്കാതെ എല്ലാവരും യദുവിന് full support.... 👍🏻 🌹👍🏻
@nalooraan.
@nalooraan. Месяц назад
ബൈജു സാർ നിങ്ങളെപ്പോലെ ഉള്ള ചിന്തയും വിവരവും ഉള്ള ആളുകൾ ഉള്ളതാണ് ഞങ്ങൾ സാധാരണക്കാരുടെ ഒരു സമാധാനം. Tank u sir for reacting
@junajacob5176
@junajacob5176 Месяц назад
Exactly. You are right
@farooquesharqui132
@farooquesharqui132 Месяц назад
അധികാരികളും ജനപ്രതിനിധികളും കളവു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാൽ യു കെ യിൽ ഉണ്ടാകുന്ന നടപടിയെക്കുറിച്ചു ശ്രീ ബിജു പറയുമ്പോൾ പാനലിൽ ഒരാൾ ചിരിച്ചു കൊണ്ടേയിരിക്കുകന്നുണ്ട്, ആ പണിക്കൻ ചിന്തിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെ ആയിരിക്കും, എന്റെ പ്രധാനതന്ത്രിമന്ത്രി കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി അധികാരത്തിൽ ഇരുന്നു പച്ച നുണ പറഞ്ഞു കൊണ്ടേയിരിക്കുന്നു, ഇതൊക്കെ ഇവിടെ നടപ്പുണ്ടോ എന്നായിരിക്കും.
@gethsemanetv5022
@gethsemanetv5022 Месяц назад
യെതുവിനെ എത്ര പേര് സപ്പോർട് ചെയ്യുന്നു. അങ്ങനെ യുള്ളവർ ലൈക്‌ ചെയ്യൂ
@shafeeqshafeeq8727
@shafeeqshafeeq8727 Месяц назад
Yassss
@lazilakunjuraman7485
@lazilakunjuraman7485 Месяц назад
താങ്കളും ഇതേ അവസ്ഥയിൽ എപ്പോൾ വേണമെങ്കിലും വരാം. ഒരാൾക്ക് അല്ല കേരളത്തിലെ കോടി പുരുഷൻമാർക്കും... സമൂഹത്തിൽ ഒന്നും അല്ലാതെ ആകുന്ന അവസ്ഥ...
@noufalorompurath8854
@noufalorompurath8854 Месяц назад
കേസെടുക്കാൻ സാധരണക്കാരന് കോടതിവരെ പോവണം ... കേരളത്തിന്റ ഒരു അവസ്ഥ 😮
@suseelaraj955
@suseelaraj955 Месяц назад
Al Kerala number one
@vinayanunni4465
@vinayanunni4465 Месяц назад
മേയർ എന്നത് ഒരു പദവി - അത് നാറ്റിച്ചു സ്വന്തം പ്രവർത്തിയാൽ.
@shinedas2264
@shinedas2264 Месяц назад
റോബിനെ നിയമം പഠിപ്പിക്കാൻ മുട്ടിയ MVD എവിടെ?
@lifeisbeautiful1985
@lifeisbeautiful1985 Месяц назад
ജനങ്ങൾ തന്ന പിച്ചയാണ് മേയർ പദവിയും,MLA പദവിയും എന്നത് അധികാരം ലഭിച്ചപ്പോൾ മറന്ന് പാവങ്ങളുടെ നെഞ്ചിൽ ചവിട്ടി നിർത്തമാടിയവർക്ക് ഭരണകൂടം ഒത്താശ നൽകുന്ന അവസ്ഥ തികച്ചും ജനാതിപത്യ വിരുദ്ധമാണ്..... സാധാരണജനങ്ങൾ നീതി ലഭിക്കാൻ എല്ലാത്തിനും കോടതിയേ മാത്രം സമീപിക്കേണ്ട അവസ്ഥയാണിപ്പോൾ..... ലൈംഗീക, വർഗീയ ആരോപണങ്ങൾ കൊണ്ട് മാത്രം എതിരാളിയെ കീഴ്പ്പെടുത്തുന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മൂല്യച്ചുതി ആ പാർട്ടിയെ സ്നേഹിച്ച നിക്ഷ്പക്ഷർക്കിടയിൽ പോലും ഈ സംഭവം വലിയ അവമതിപ്പിന് കാരണമായി....
@vinodvk9986
@vinodvk9986 Месяц назад
നല്ല പോലീസ് സംവിധാനം, സാധാരണ ക്കാരന് ആശ്രയം കോടതി തന്നെ
@leeman528
@leeman528 Месяц назад
ഏഭ്യന്തര മന്ത്രി കോമഡി ആയല്ലോ.. ആരാണ് ആ ഏഭ്യന്തര വാഴ ഏഭ്യൻ😂😂കോടതി ഭരണം നടത്തേണ്ട അവസ്ഥ 8 വർഷമായി 😂😂 ആദ്യന്തര പാഴ് ഴ് 😂😂 ഒരു ഭൂ ലോക തോൽവി തന്നെ❤❤ മണ്ണുണ്ണി 😂😂 നമ്പർ വൺ❤❤
@user-bj6xn8td5q
@user-bj6xn8td5q Месяц назад
നാളെ തങ്ങൾക്കും ഉണ്ടായേക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ യദുവിന് ഉണ്ടായിരിക്കുന്നത് എന്ന തോന്നലാണ് അദ്ദേഹത്തിന് കിട്ടുന്ന പൂർണ്ണ ജനപിന്തുണ സൂചിപ്പിക്കുന്നത്.
@Ianayc
@Ianayc Месяц назад
Athu mathramalla bharanam kondum avaruda adimakalekondulla shallyam kondum ellarum maduthu. Athinu adimakal parayunnathu pegale kettichu kodukkanam. Botham thottuthenditittillannu athil ninnu manasilayi. Allel janagade prathishetham anennu manasilaville evark. Allandu e driver ethu partykarananennu aaru nookkunnu
@antonyxavier7463
@antonyxavier7463 Месяц назад
റോബിൻ ബസ്സിന്റെ പിറകേ രാവെന്നില്ല പകലെന്നില്ല ഒരു ദിവസം പല തവണ കയറിയിറങ്ങിയ ഏമാൻമാരെ ഈ കേസിൽ കാണാനേയില്ലല്ലോ. നാണങ്കെട്ടവൻമാർ .
@vinayanunni4465
@vinayanunni4465 Месяц назад
Yes TRUE
@advsureshbosesukumaran6458
@advsureshbosesukumaran6458 Месяц назад
​@@Ianaycķƙ😮😮😮😮
@KRISHNAPILLAIKP
@KRISHNAPILLAIKP 28 дней назад
,​@@Ianayc
@idapjohn3620
@idapjohn3620 Месяц назад
നുണ മാത്രം പറയുന്ന ഒരുപറ്റം ആളുകൾ ഒന്നിച്ചു കൂടിച്ചേരുന്ന ഒന്നായി മാറി ഈ പാർട്ടി. 🤔
@sarammapeter9402
@sarammapeter9402 Месяц назад
ഇതുപോലെ ഉള്ള ചർച്ച ആണ് കേൾക്കേണ്ടത്, എത്ര നല്ല അറിവ് ആണ് ഇവർ ജനങ്ങൾക്ക് നൽകുന്നത്. ബിഗ് സല്യൂട്ട്.
@vargheset.a
@vargheset.a Месяц назад
💖💖💖💖💖👌👍
@user-qw1vt3hj6e
@user-qw1vt3hj6e Месяц назад
യദുവിന്റെ കൂടെ ജനങ്ങൾ
@VasuDevan-jx9wd
@VasuDevan-jx9wd Месяц назад
ഭാര്യയുമായി വെള്ളിമൂങ്ങ വോളണ്ടിയർ ഒരുപാട് വാതിലുകൾ മുട്ടേണ്ടി വരും എംഎൽഎയുടെ ജീവിതം കട്ടപ്പൊക
@surendranb5069
@surendranb5069 Месяц назад
എന്തായാലും യദുവിൻ്റെ വക്കീല് പുലിയാ..
@skariarose9105
@skariarose9105 Месяц назад
അതെ
@sabumichael2781
@sabumichael2781 Месяц назад
രണ്ടിനെയും ഒരു വർഷം ജനറൽ ഹോസ്പിറ്റൽ ക്ലീൻ ചെയ്യാൻ വിടണം
@user-bj2kk4dc5y
@user-bj2kk4dc5y Месяц назад
ഹോസ്പിറ്റലിന്റെ കക്കൂസിൽത ന്നെ വേണം
@manju.s9911
@manju.s9911 Месяц назад
😂😂
@user-iu8xt9vo4n
@user-iu8xt9vo4n 19 дней назад
Ivide bharanam vereya bharikkunna partikkaran chedichattikku talatalli pottichal atu reksha prevartanam ennu sakshyam paraunna c.m. ulla nadpinne alle meyar
@sreejithnandan2391
@sreejithnandan2391 Месяц назад
നല്ല പാനലിസ്റ്റുകൾ, നിലവാരം പുലർത്തിയ ചർച്ച, 🙏🏻
@vargheset.a
@vargheset.a Месяц назад
🙏🙏🙏🙏🙏💖
@JohnAbrahamCA
@JohnAbrahamCA Месяц назад
പോലീസ് ടീം മൊത്തം രായാവിൻ്റെ കക്ഷത്തിൽ ആണ് ഇരിക്കുന്നത്. അപ്പോ എന്തോന്ന് നിയമം എന്തോന്ന് നീതി?
@akhiljose3116
@akhiljose3116 Месяц назад
Pinne kodathi verutheyaano.saadhaarabakkaarante avasaana aashrayamaanu kodathi
@ramaChandran-zj3zh
@ramaChandran-zj3zh Месяц назад
സതൃ०😊😊😊😊😊😊
@sweetchinmusic801
@sweetchinmusic801 Месяц назад
കേരളവും കേരളത്തിലെ റോഡുകളും ആരുടേയും തന്തയുടെ വകയല്ലെന്നു ഒരു കീച്ചു കാച്ചെടാ പ്രിത്വി രായപ്പാ..
@rajendranrajan6302
@rajendranrajan6302 Месяц назад
ഈ ജാതി കൃപ്ൻ ഒരുപാട് ഉണ്ട് നമ്മാൾക്ക് പവങ്ങൾ
@rajendranrajan6302
@rajendranrajan6302 Месяц назад
കേരളം ഒരിക്കലും രെ ക്ഷ പ്രാവിക്കില്ല പിണറായി ഉള്ള കേരളം നശിച്ചു ഇനിയു കണ്ണു തുറക്കുകജനങ്ങൾ
@nationalist2024...
@nationalist2024... Месяц назад
അന്ന് സിദ്ധാർത്ഥനും അടിമകളായ കോളേജ് വിദ്യാർത്ഥികളും ഇന്ന് യദുവും അടിമകളായ യാത്രക്കാരും 🙏കേരളത്തിലെ എല്ലാജനങ്ങളും അടിമകളായിക്കൊണ്ടിരിക്കുന്നു 🙏
@ramaChandran-zj3zh
@ramaChandran-zj3zh Месяц назад
സതൃ०😊😊😊😊😊😊
@Vellattupoker
@Vellattupoker Месяц назад
ജനങ്ങളുടെ നികുതി പണം തിന്നു കൊഴുത്ത mayor 😮😮😮
@lisachandy6265
@lisachandy6265 Месяц назад
സത്യം . സാക്ഷരകേരളം 😢 അധപതിച്ച ജനങ്ങൾ ആണ് ഇപ്പോൾ ഈ ഭരണത്തിൽ ഉണ്ടായിട്ടുള്ളത് . എല്ലാവരും പ്രതികരിക്കാൻ പേടിക്കുന്നു . ഒരു ഹിറ്റ്ലർ ഭരണം പോലെ .
@MuhammedBk-sn5xc
@MuhammedBk-sn5xc Месяц назад
@jayasingpallithara6535
@jayasingpallithara6535 Месяц назад
​@@lisachandy6265ശരിയാണ്. പലർക്കും നിസ്സഹായരായി കണ്ടു നിൽക്കാനെ പറ്റൂ. ഇനിയൊരു ഭരണമാറ്റം ഉണ്ടായാൽ അവരെ ഭരിക്കാൻ സമ്മതിക്കുമോ ഇവർ. എന്നും സമരവും ഹർത്താലുമായി ഒരു സമാധാനവും തരില്ല... എന്റെ വീട്ടിലും ഉണ്ട് ഇവരെ മാത്രം സപ്പോർട്ട് ചെയ്യുന്ന കുറെഎണ്ണം...ശരിക്കും എവിടെ എത്തേണ്ട ഒരു സംസ്ഥാനം ആയിരുന്നു കേരളം... എല്ലാം കൊണ്ടും. 😔
@rajeev9383
@rajeev9383 Месяц назад
പോലീസ് ചില വീഴ്ച്ചകൾ വരുത്തി...കല്യാണം വിരുന്നിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ഇതുപോലെ ഗുണ്ടായിസം കാണിച്ച മേയറേയും ഭർത്താവിനെയും സുഹൃത്തുക്കളെയും ലഹരി പരിശോധന നടത്തണമായിരുന്നു.. അല്ലെങ്കിൽ ഇവർ ഇങ്ങനെ പൊതുറോഡിൽ കാട്ടിക്കൂട്ടുമോ..വണ്ടി തടഞ്ഞു ksrtc ഡ്രൈവറെ തന്തയ്ക്ക് വിളിക്കുന്നു.."രാത്രിയിൽ ഡ്രൈവർ പിന്നിൽ വരുന്ന കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന സ്ത്രീകളെ അശ്ലീല മുദ്ര കാണിച്ചു"..തുടങ്ങിയ കാര്യങ്ങൾ ഒരു പക്ഷെ സ്വബോധമില്ലാതെ പറഞ്ഞതാകാം....ആ കാറിലുള്ളവരെ ലഹരി പരിശോധന നടത്തിയിരുന്നുവെങ്കിൽ കാര്യങ്ങൾ വെളിച്ചത്തു വരുമായിരുന്നു...അതിന് പകരം KSRTC ഡ്രൈവറെ മാത്രം പോലീസ് അറസ്റ്റ് ചെയ്തു പരിശോധിച്ച്‌ രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തി..ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സംവിധാനമാണോ കേരളത്തിലെ നിയമ സംവിധാനങ്ങൾ....🙃
@anupp7812
@anupp7812 Месяц назад
ആ ഇറക്കി വിട്ടവരുടെ കൂട്ടത്തിൽ ഒരെണ്ണത്തിന് പോലും നാവ് ഉണ്ടായിരുന്നില്ലേ....shame.
@johnutube5651
@johnutube5651 Месяц назад
ഈ വീഡിയോ കണ്ടിട്ടെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ നന്നായിരുന്നു
@vishnuprasad7955
@vishnuprasad7955 Месяц назад
ഇടത് ക്രിമിനൽസിനെതിരേ പ്രതികരിക്കാനുളള ഭയം
@jamesplappally416
@jamesplappally416 Месяц назад
പണിക്കർ പറഞ്ഞതു പോലെ ജനം ഇവരെ പുശ്ചിച്ചു തള്ളണം അതുവരെ ഈ ചർച്ച തുടർന്നുകൊണ്ടേ ഇരിക്കണം
@shajithankachan3003
@shajithankachan3003 Месяц назад
Adv. Abilash. താങ്കൾ കേരളത്തിന്റെ അഭിമാനമാണ്. സാവശക്തൻ ദീർകയുസ് നൽകട്ടെ ❤❤❤❤
@Sanalsanal-fw2fu
@Sanalsanal-fw2fu Месяц назад
Good. Spe.
@lucysebastian7424
@lucysebastian7424 Месяц назад
Oldhindhi.soñgs
@shajithankachan3003
@shajithankachan3003 Месяц назад
@@lucysebastian7424 Bincy I didn't understand what you meant.
@vasanthakumarj6489
@vasanthakumarj6489 Месяц назад
കേരളത്തിലുള്ളവർ വലിയ ന്യായവും ചട്ടവും ഒക്കെ പറയും ഈ വണ്ടിയിൽ ഇരുന്നവർ ആരെങ്കിലും ഞങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്നൊരു പരാതി ആരെങ്കിലും കൊടുത്തോ
@jacobjohn9028
@jacobjohn9028 Месяц назад
കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ 😡😡😡
@louisantony1186
@louisantony1186 Месяц назад
ബസ്സിന്റ് ചുമതല്ല വഹിക്കുന്ന കന്റക്ടറിനെ കസ്റ്റ്ഡിയിൽ എടു ത്ത് ചോദ്യം ചയ്യണം
@Muhammedsalihcv
@Muhammedsalihcv Месяц назад
സത്യം
@almadeena7529
@almadeena7529 Месяц назад
അതെ അയാളാണ് ബസ്സിന്റെ കോണ്ടാക്ട് എടുത്തിട്ടുള്ളത്!
@vinayanunni4465
@vinayanunni4465 Месяц назад
അത് LDF ന്റെ സ്വന്തം കോടതിയുടെ തീരുമാനം പോലെ.
@bijoypillai8696
@bijoypillai8696 Месяц назад
അവൻ DYFI കാരൻ.. അടിമ..
@bibinlala44
@bibinlala44 Месяц назад
ആരു കേരള പോലീസോ 🤣🤣🤣🤣🤣
@thomaskuttyps4978
@thomaskuttyps4978 Месяц назад
മേയറെയും ഭർത്താവിനെയും ഒരു വർഷം ദുർഗുണ പരിഹാര പാഠശാലയിൽ ഇടണം . 😮
@mr.nobody1434
@mr.nobody1434 Месяц назад
Why not jail? Not adults?
@Heisenberg2K
@Heisenberg2K Месяц назад
​@@mr.nobody1434You didn't get the joke mate 😂
@gurusplacesandevents813
@gurusplacesandevents813 Месяц назад
ഏഴു വർഷത്തിൽ അധികം ആയി ഭരണം നാറാൻ തുടങ്ങിയിട്ട്.. ഇനിയും നാറ്റം അനുഭവിക്കണം..!!
@JayanJayn-uv9ry
@JayanJayn-uv9ry Месяц назад
കേസ് തീരുന്നതുവരെ രണ്ടുപേരെയും സസ്പെൻഡ് ചെയ്യണം
@arjunraj5194
@arjunraj5194 Месяц назад
സത്യമാണ് , ഞാൻ കാനഡയിൽ ഉള്ള ഒരാളാണ് . എന്ത് ലോ ആൻഡ് ലോ ഇമ്പ്ലീമെന്റേഷൻ ആണ് എന്റെ നാട്ടിൽ നടക്കുന്നെ എന്ന് യൂട്യൂബ്യിൽ ഇ വീഡിയോ കാണുമ്പോൾ എനിക്ക് തോന്നുന്നു. വല്ലാത്ത ദേഷ്യവും സങ്കടവും അതിൽ ഉപരി ഒരു മലയാളി ആണെന്ന് ഓർക്കുമ്പോൾ എനിക്ക് അപമാനം തോന്നുന്നു. ഇല്ലാത്ത കേസ് പൊക്കി കൊണ്ട് വരുന്നു. കോർട്ട് തെറ്റല്ല എന്ന് പറഞ്ഞു വിട്ട കേസ് പറഞു സ്ത്രീ വിരുദ്ധൻ ആണെന്ന് മുദ്ര കുത്താൻ ശ്രമിക്കുന്നു, വീണ്ടും വീണ്ടും ഇതു തന്നെ എല്ലാ ചാനലിലും കേറി പറയുന്നു. വല്ലാത്ത ഒരു ആത്മാരോഷം വരുന്നു. എന്തിനു വേണ്ടി ആണ് ഇ mayor ഇന് വേണ്ടി ഇവർ വാദിക്കുന്നെ എന്ന് എനിക്ക് മനസിലാകുന്നില്ല. ആരെ തോൽപിക്കാൻ? ഒരു നേരം പണിക്കു പോയില്ലേ കഞ്ഞി കുടിക്കാൻ ഗതി എല്ലാത്തവനോടോ?
@saraswathieb9951
@saraswathieb9951 Месяц назад
ICU peedanam. Doctorude asradha kond Vayattil kathrikayumayi jeevicha lady...😢 Ithoke nokku.. kashtam thanne. Aarkum neethi illedo😢
@arjunraj5194
@arjunraj5194 Месяц назад
നാട്ടിൽ നിന്നും യുവാക്കൾ പോകുന്നു, പോകുന്നു എന്ന് പറയുന്നു. ഇങ്ങനെ ഉള്ള ഒരു നശിച്ച അഡ്മിനിസ്ട്രേഷനിൽ ആരാണ് ജീവിക്കാൻ ഇഷ്ടപെടുക?
@LeelaP-je8dl
@LeelaP-je8dl Месяц назад
ഇവളെ പച്ച മടല് വെട്ടി ചന്തി അടിച്ചു പൊളിക്കാൻ ആളില്ലാഞിട്ടാ... മേയറുടെ ഭർത്താവിന് നട്ടെല്ലിന് ബലവും ഇല്ല... .. പിന്നെ ലുട്ടാപ്പി റഹീം അടുത്ത് കൂടിയിട്ടുണ്ട്.. മേയറുടെ കെഴപ്പ് തീർത്തു കൊടുക്കാൻ... 😂😂
@shajanjacob1576
@shajanjacob1576 Месяц назад
കൂത്തച്ചി മക്കളെ തെരഞ്ഞെടുക്കുന്ന മലയാളി നായ്ക്കൾ അനുഭവിക്കണം
@msasikumar8415
@msasikumar8415 Месяц назад
Don’t expect anything better from CPM.
@rajeevkallummal966
@rajeevkallummal966 Месяц назад
ഈ മേയറെ ബഹിഷ്ക്കരിക്കുകയാണ് വേണ്ടത്.പാർട്ടിക്കാരുടെ ചടങ്ങുകളിൽ മാത്രം മതി ഈ മേയർ
@damodaran6169
@damodaran6169 Месяц назад
meyore bhahishkarichal maathram pore 2 year jailil kidakkatte.. meyor valiya thettuthanne aanu cheythathu.
@Machu778
@Machu778 Месяц назад
ഒരു മേയർ ഒരിക്കലും ഇങ്ങനെ പെരുമാറാൻ പാടില്ല 😲
@maryandrews1392
@maryandrews1392 Месяц назад
ജനങ്ങളുടെ ഔദാര്യത്തിലാണ് ഈ സ്ഥാനങ്ങൾ കിട്ടിയതെന്നു ഓരോ ജനപ്രതിനിധികളും എപ്പോഴും മറക്കുന്നു 🤔🤔🙄🙄🤔🤔
@sreekutty2418
@sreekutty2418 Месяц назад
ഹും ഹും എല്ലാം കഴിഞ്ഞാൽ നാം വെറും മൊണ്ണകൾ,, ആമാ ആമാം
@thomasp.j3131
@thomasp.j3131 Месяц назад
മെമ്മറി കാർഡ് നഷ്ടപ്പെട്ടിട്ട് കെ.എസ്ആർടിസിയും ഗതാഗത മന്ത്രിയും കേസ് കൊടുക്കാത്തതിൻ്റെ കാരണം അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും.
@merlythomas
@merlythomas Месяц назад
Correct
@rajangeorge4888
@rajangeorge4888 Месяц назад
മന്ത്രി ഗണേശന് സ്വന്തം ആയി തീരുമാനം എടുക്കാൻ കഴിയുകയില്ല. അദ്ദേഹം ഇടതു പക്ഷത്തിന്റെ പാവം മാത്രം. അല്ലെങ്കിൽ മന്ത്രി കസേര കാണില്ല
@suseelaraj955
@suseelaraj955 Месяц назад
Yes
@sivandas2300
@sivandas2300 Месяц назад
കണ്ടക്ടറെ ശരിക്കും ഒന്ന് ചോദ്യം ചെയ്താൽ എല്ലാം വെളിച്ചത്തു വരും, ഒരു വണ്ടിയുടെ ഉത്തരവാദിത്തം കണ്ടക്ടർ ക്കല്ലേ?
@navinvv2615
@navinvv2615 Месяц назад
എനിക്ക് വളരെ ഇഷ്ട്ടമായി ഈ വീഡിയോയിലെ സംഭാഷണം.
@Vijayam9
@Vijayam9 Месяц назад
വിവേകം വിവരം വിനയം എന്നിവ നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ അതി ഭയങ്കരം തന്നെ
@sadhujanavision7088
@sadhujanavision7088 Месяц назад
സാധാരണക്കാരനും നിരാലംബരുമായവർക്ക് കോടതിയും നല്ല മാദ്ധ്യമങ്ങളും മാത്രമാണ് ആശ്രയം
@mathewthomas9263
@mathewthomas9263 Месяц назад
But sorry, many ordinary people cannot go to High Court!!!.
@jameelamuhammedkunju5942
@jameelamuhammedkunju5942 Месяц назад
വോട്ട് കൊടുത്ത ജനങ്ങളെ പൊട്ടന്മാരക്കുന്നു
@vasudevanop6040
@vasudevanop6040 Месяц назад
മാധ്യമങ്ങൾ ഇല്ല. വെറും മാപ്രകൾ
@muralikrishnan6807
@muralikrishnan6807 Месяц назад
ആ ഫോൺ വിളി കുടുക്കാനായിരുന്നു. തെറ്റ്‌ സമ്മതിച്ചു എന്നു പറഞ്ഞു റെക്കോർഡ് ചെയ്‌തു തെളിവ് ആക്കാൻ ആയിരുന്നിരിക്കണം
@manojabraham569
@manojabraham569 Месяц назад
അയോഗ്യനാക്കി വീട്ടിൽ ഇരുത്താനുള്ള വകുപ്പുകൾ ഉണ്ട്.
@jayasreekishore3290
@jayasreekishore3290 Месяц назад
അധികാരം ഒരു അലങ്കാരമല്ല അത് സേവനത്തിനുള്ള ഒരു അവസരമാണ്.. അതെന്നാണ് ഇവിടെയുള്ള അധികാര കസേരയിൽ കയറിയവർ മനസ്സിലാക്കുന്നത് ....
@oblu43
@oblu43 Месяц назад
Full Support to Driver Yadhu...❤❤❤
@Vellattupoker
@Vellattupoker Месяц назад
ജനങ്ങളുടെ നികുതി പണം തിന്നു കൊഴുത്ത mayor 😮😮😮
@shafeeqshafeeq8727
@shafeeqshafeeq8727 Месяц назад
Yasssss
@SAVARITRAVELMEDIA
@SAVARITRAVELMEDIA Месяц назад
അകത്തിടാൻ നിയമം നമുക്കുണ്ടെങ്കിൽ അത് mla ആയാലും മേയർ ആയാലും ഇവറ്റകളുടെ അഹങ്കാരം തീർക്കണം
@canallife999
@canallife999 Месяц назад
I too feel ashamed of my state - from Reykjavik, Iceland
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Месяц назад
ആണായി പിറന്നവർ ആരും ആ ബസിൽ ഇല്ലായിരുന്നോ????
@dineshker7314
@dineshker7314 Месяц назад
Ellaaam bheerukkalaayirunnu.
@Vitumon
@Vitumon Месяц назад
ഇനി കോടതിയിലെ സാധാരണക്കാരനു പ്രതീക്ഷയുള്ളു. പോലീസും ഗവർമെൻ്റും സാധാരണക്കാരൻ്റെ ഭാഗത്തല്ല എന്നു തെളിഞ്ഞു
@ramaChandran-zj3zh
@ramaChandran-zj3zh Месяц назад
സതൃ०😊😊😊😊😊
@shafeeqshafeeq8727
@shafeeqshafeeq8727 Месяц назад
Yassssss
@RemaN-gf4vs
@RemaN-gf4vs Месяц назад
കോടതി കേസ് എടുക്കാൻ പറഞ്ഞു കാൺട്രോളമെന്റ് സ്റ്റേഷനിലെ പോലീസിനോട് 👍👍
@bijoypillai8696
@bijoypillai8696 Месяц назад
പോലീസ് സഖാക്കൾ 😅😅.. തെളിവ് നശിപ്പിച്ചു എല്ലാം സേഫ് ആക്കി
@almadeena7529
@almadeena7529 Месяц назад
തിങ്ക്യൂ,മി:മേയർ ഇൻ കേം ബ്രിഡ്ജ്🙏! ❤ഈ സംഭവം ഉണ്ടായതോടെ,താങ്കളുടെ ലെണ്ടൻ സംഭവത്തിന്റെ വിവരണത്തിലൂടെ, ഒരുപാട് കാര്യങ്ങൾ പൊതു ജനത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു സർ!
@bindurahul2774
@bindurahul2774 Месяц назад
ബസ്സിൽ നിന്ന് രാത്രിയിൽ ഇറക്കിവിട്ടവരുടെ കൂട്ടത്തിൽ സ്ത്രീകൾ ഉണ്ടായിരുന്നോ
@sundarlokesan3465
@sundarlokesan3465 Месяц назад
മേയരുടെ യും ഭർത്താവിനെയും ലഹരി പരിശോധന നടത്തണമായിരുന്നു!
@sreekutty2418
@sreekutty2418 Месяц назад
ആമാ,, ആമാം
@gilbertkj1210
@gilbertkj1210 Месяц назад
രാജാവ് പരിപ്പൂർണ്ണ നഗനനായി മാറുകയാണല്ലോ കഷ്ടം കേരള മേ
@sweetchinmusic801
@sweetchinmusic801 Месяц назад
കേരളവും കേരളത്തിലെ റോഡുകളും ആരുടേയും തന്തയുടെ വകയല്ലെന്നു ഒരു കീച്ചു കാച്ചെടാ പ്രിത്വി രായപ്പാ..
@sreekutty2418
@sreekutty2418 Месяц назад
ആമാ ആമാം
@bijoypillai8696
@bijoypillai8696 Месяц назад
ബാക്കി സരിത നോക്കിക്കൊള്ളും.. 😅
@damodaran6169
@damodaran6169 Месяц назад
ethra divasam aayittum pv yude prasthavana onnum kandilla.
@SathyajithVA
@SathyajithVA Месяц назад
Nice presentation. യദുവിന് നീതി ലഭിക്കട്ടെ. കൂടാതെ, സീറ്റ്‌ reserve ചെയ്ത് യാത്ര ചെയ്ത ബസ്സിലെ യാത്രക്കാരുടെ openion ബൈറ്റ് എടുക്കാൻ ഏഷ്യാനെറ്റിനോട് അഭ്യർത്ഥിക്കുന്നു.
@vargheset.a
@vargheset.a Месяц назад
💖💖👌👌🙏
@kaushikbhat3079
@kaushikbhat3079 Месяц назад
കണ്ടക്ടർ പിഎസ്‌സി വഴി അല്ലാതെ പിൻവാതിൽ നിയമനം ആണോ എന്നുകൂടി വിജിലൻസ് അന്വേഷിക്കണം.
@joymathewmathew1238
@joymathewmathew1238 Месяц назад
"ഇടതുവശമുണ്ടെങ്കിലേ ഓവർ ടേക്ക്" ഉള്ളൂ 🙏🙏🙏👍👍👍🤣🤣🤣🤣
@manusree9920
@manusree9920 Месяц назад
ശെന്റെ മോനെ 🤣🤣🤣🤣🤣
@mathewdaniel1252
@mathewdaniel1252 Месяц назад
😂😂
@joymathewmathew1238
@joymathewmathew1238 Месяц назад
@@manusree9920 😄😄😄😄
@user-lz3gv2ig5m
@user-lz3gv2ig5m Месяц назад
😄😄😄😄😄
@Chilanka9061
@Chilanka9061 Месяц назад
ഇടത് വശം എടുത്തു താഴെ ഇട്ടാൽ പിന്നെങ്ങെനെ ഓവർ ടേക് ചെയ്യും
@jayarajazhakappath7124
@jayarajazhakappath7124 Месяц назад
ഈ ചർച്ചയിൽ പറഞ്ഞതെല്ലാം മുഴുവനും കേട്ടു ന്യായമായ കാര്യമാണ് ചർച്ച ചെയ്തത് പൊതുജനങ്ങൾ ഇനിയെങ്കിലും കണ്ണ് തുറക്കൂ
@nazeebkamal5903
@nazeebkamal5903 Месяц назад
ഇതുകൊണ്ടാണ് ആളുകൾ ഈ നാടുവിട്ടു പോകുന്നത്
@hashimkkv8418
@hashimkkv8418 Месяц назад
വിവരവും വെളിച്ചവും ഇല്ലാത്ത കുറെ നേതാക്കൾ ആണ് ഇന്ന് പാർട്ടിയിൽ നേതാക്കൾ. ഇവരാണ് നാട് ഭരിക്കുന്നവർ 🤣🤣🤣🤣
@bb6p113
@bb6p113 Месяц назад
വിഡിയോ ഉണ്ടായത് കൊണ്ട് എത്രയൊക്കെ ആയി ഇതൊന്നും ഇല്ലങ്കിൽ ആരും ഒന്നും വിശ്വസിക്കില്ല
@shafeeqshafeeq8727
@shafeeqshafeeq8727 Месяц назад
Yasssss
@NoName1k56
@NoName1k56 Месяц назад
Sathyam. Not alone that yadu would have been. Harassed and tortured like hell
@prasadk6005
@prasadk6005 Месяц назад
വീടിയോ ഉണ്ടായിട്ട് സമ്മതിക്കുന്നില്ല എന്നിട്ടാ. വീഡിയോ ഇല്ലാതെ ഇരുന്നാലു ള്ള അവസ്ഥ 😧
@dileepvaman
@dileepvaman Месяц назад
പൊങ്കാലചിലവിന്റെ കാശ് ബീഫും പെറോട്ടയുമായി പോയതിന്റെ മണം കേരളമാകെ നിറഞ്ഞെങ്കിൽ ഈ നാറ്റക്കേസ് ലോകം മുഴുവൻ നിറഞ്ഞു. അധികാരത്തിന്റെ തണ്ട് കാണിക്കുന്നത് പാവപ്പെട്ട കൂലിപ്പണിക്കാരായ സെക്യുരിറ്റി, ഡ്രൈവർ മുതലായവരോട്. അതിന്റെയൊക്കെ പ്രാക്ക് അനുഭവിക്കാതെ പോകുമോ? എത്ര മുകളിൽ പോയി കളിച്ചാലും സമ്മാനം വാങ്ങാൻ താഴെ ഇറങ്ങിയേ പറ്റൂ. ബാക്കി കാത്തിരുന്നു കാണാം.
@LeelaP-je8dl
@LeelaP-je8dl Месяц назад
സൂപ്പർ 👍
@subhashchithiraputhuparamp3515
@subhashchithiraputhuparamp3515 Месяц назад
പത്തു പതിനഞ്ചു യാത്രക്കാർ ഈ ബസിൽ ഉണ്ടായിരുന്നല്ലോ? ഇതിൽ ഒരു യാത്രക്കാരൻ എങ്കിലും മുന്നോട്ട് വന്നു വസ്തുതകൾ പറയാൻ ധൈര്യം കഴിക്കാത്തത് അത്‍ഭുതം തന്നെ. മലയാളി ഇത്ര മാത്രം അധഃപതിച്ചു പോകുന്നതിൽ ദുഖിക്കുന്നു.
@prakashmathew3668
@prakashmathew3668 Месяц назад
ബസിൽ MLAകയറിയത് മെമ്മറി കാർഡ് എടുക്കാനായിരിക്കും
@DinkiriVava
@DinkiriVava Месяц назад
ആ സമയത്ത് ചേട്ടായിക്ക് ബസ്സിൽ കേറി ആളേ ഇറക്കി വിടാൻ തോന്നിയത് നന്നായി.. ഇല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ _!_
@mynameismaximus3624
@mynameismaximus3624 Месяц назад
കണ്ടക്ടർക്കാണ്‌ ബസിന്റെ ഉത്തരവാദിത്തം.
@radhamanipk241
@radhamanipk241 Месяц назад
ഇപ്പോൾ കൂടുതലും വകതിരുവില്ലാത്ത രാഷ്ട്രിയ ക്കാരാണ് ആൾക്കാരെ നോക്കി വോട്ട് ചെയ്യണം
@shafeeqshafeeq8727
@shafeeqshafeeq8727 Месяц назад
Yassssss
@user-ov1gk6kt5i
@user-ov1gk6kt5i Месяц назад
ഈ മേയറുടെ അഭിനയം കാണുമ്പോൾ കിലുക്കത്തിലെ രേവതിയെ ഓർമ വരും
@LoranceLorence-ld2sx
@LoranceLorence-ld2sx Месяц назад
നിങ്ങൾ ചർച്ച ചെയ്യൂ ഞങ്ങൾ കേൾക്കാം : ഞാനും ഒരു ഇടതുപക്ഷ ചിന്താധിക്കാരനാണ് എംഎൽഎയുടെ തിരുവനന്തപുരം മേറുടെയും വാക്കുകൾ തെറ്റാണെന്ന് ബോധ്യപ്പെട്ട ഒരു ആളാണ് ഞാൻ ഡ്രൈവർ തെറ്റ് കാണിച്ചെങ്കിൽ അതിന് പല രീതികളും ഉണ്ട് ബസ് തടയുക യാത്രക്കാരെ ഇറക്കി വിടുക ഇതൊന്നും പൊതുസമൂഹം അംഗീകരിക്കില്ല ആ ബസ്സിനെ ഫോളോ ചെയ്തു തമ്പാനൂർ ഡിപ്പോയിലെത്തുമ്പോൾ പരാതി കൊടുക്കാമായിരുന്നു യാത്രക്കാരെ വലിച്ചിറക്കി ഒരു ഷോ കാണിക്കാൻ ആര്യ എന്ന മേയർ കാണിച്ചത് തെറ്റായിപ്പോയി . കെഎസ്ആർടിസി ബസ്സിന്റെ മുൻപിൽ വാഹനം ക്രോസ് ചെയ്ത ആ ഡ്രൈവറെയും മെഡിക്കൽ എടുക്കേണ്ടി ഇരുന്നു അപ്പോൾ അറിയാം സത്യാവസ്ഥ എന്തെല്ലാം നല്ല പ്രവർത്തി എന്തെല്ലാം നല്ല പ്രവർത്തി ചെയ്താലും ഇടതുപക്ഷ സർക്കാരിനെ നാണം കെടുത്താൻ ഇങ്ങനെയും കുറെ ,,,.....
@sreekutty2418
@sreekutty2418 Месяц назад
അഹങ്കാരം,, അഹങ്കാരം,
@sarathknpy1
@sarathknpy1 Месяц назад
ലുട്ടാപ്പി ഡബിൾ A Rahim പൊളിച്ചു.....😂😂 ഇംഗ്ലീഷിൽ not only but also പറയുമെങ്കിലും മലയാളത്തിൽ വിഡ്ഢിത്തമേ പറയു
@LeelaP-je8dl
@LeelaP-je8dl Месяц назад
വിവരം ഉണ്ടെങ്കിൽ . വിവിധതരം പറയത്തില്ല... വിവരവും വിവേകവും ബോധവും ഇല്ല...😂
@unnikrishnang6367
@unnikrishnang6367 Месяц назад
ലുട്ടാപ്പി ഡബിൾ എ മരമണ്ടൻ ഒരു സംഭവം തന്നെ ! അവൻ ചേനക്കുന്നതു കാണുന്ന പോലും തമാശ ആണ്! 😁 അവനും ശിവൻകുട്ടിയും ചിറ്റപ്പനും നുണച്ചിയും പോലുള്ള ഒക്കെ ഉള്ള ഈ കൊമേഡിയൻ മാരെ ഉള്ളു ഈ നശിച്ച പാർട്ടിയിൽ !!
@prasannamenon3646
@prasannamenon3646 Месяц назад
പൊങ്കാല അടുപ്പ്, മേയറുടെ ലെറ്റർ പാട്, നുണച്ചി ചരിതം തുടരുന്നു…
@manukm9852
@manukm9852 Месяц назад
ഇവര് രാജി വക്കും വരെ സമരം ചെയ്യണം
@nowfalkn282
@nowfalkn282 Месяц назад
Porotta chicken curry adivali...
@sreekutty2418
@sreekutty2418 Месяц назад
ഹോ സംഭവിക്കുന്നത് എല്ലാം ഭയങ്കരം അതി ഭയങ്കരം,, ഭയങ്കരത്തിൽ ഭയങ്കരം ഹുഹു,, ഹോഹോ എന്റെ ഈസ്മരാ,, എന്റെ ശിവനെ,,,,, ഹോ!!!!
@sallyissac9933
@sallyissac9933 Месяц назад
A A Rahim, Reji Lukose, ആഴൂർ Biju തുടങ്ങിയ വിവരം കെട്ട മരവാഴകളെ ഈ ചർച്ചക്ക് വിളിക്കാഞ്ഞത് കൊണ്ട് ഞാൻ ഈ ചർച്ച full കണ്ടു👍
@kbmnair2182
@kbmnair2182 Месяц назад
പോലീസ് അടിമകൾ ആയി മാറുന്നു. പിന്നേ എന്തു ചെയ്യണം.
@bijoypillai8696
@bijoypillai8696 Месяц назад
പിൻവാതിൽ നിയമനം നേടിയ പോലീസ് സഖാക്കൾ.. 😮
@hafzath3277
@hafzath3277 Месяц назад
പോലീസ് സ്റ്റേഷനിൽ നിന്നും ഡ്രൈവർ ഫോൺ വിളിച്ച് സോറി പറഞ്ഞപ്പോൾ അതംഗീകരിച്ചിരുന്നെങ്കിൽ ഇത് കേരളം മൊത്തം അറിയാതെ പോകുമായിരുന്നു. അധികാരത്തിന്റെ ഹുങ്കിൽ അതൊന്നും ചെവിക്കൊണ്ടില്ല. ഏതായാലും തിരുവനന്തപുരം മേയറെയും M L A ആയ അവരുടെ ഭർത്താവിനെയും അറിയാത്ത ആരും ഇനി കേരളത്തിൽ ഉണ്ടാവില്ല 😂
@balannair6245
@balannair6245 Месяц назад
കേരളത്തിൽ മാത്രമല്ല വിദേശ മലയാളികളും
@hafzath3277
@hafzath3277 Месяц назад
@@balannair6245 Yes
@user-ql9by7bs7l
@user-ql9by7bs7l Месяц назад
ജീവിതത്തിൽ ഇനിയെങ്കിലും ഇവർ പറഞ്ഞതുപോലെ നിയമങ്ങൾ കൊണ്ടുവരണം കേട്ടിട്ട് കൊതി തോന്നുന്നു ഇതാണ് നിയമം
@bintobaby3713
@bintobaby3713 Месяц назад
ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്
@savabelanattil4927
@savabelanattil4927 Месяц назад
മിക്കവാറും ബംഗാളിലും ത്രിപുരയിലും നടന്നത് കാണാനുള്ള ഭാഗ്യം നമുക്കും കിട്ടും
@ramaChandran-zj3zh
@ramaChandran-zj3zh Месяц назад
സതൃ०😊😊😊😊😊😊
@jithuchandranindian1062
@jithuchandranindian1062 Месяц назад
Athe 💯
@bijoypillai8696
@bijoypillai8696 Месяц назад
ഒരിക്കലും ഇല്ല.. മലയാളിക്ക് അതിനുള്ള ബുദ്ധി ഇല്ല... ഇവിടെ CPM 25000 കോടി രൂപ ആസ്തിയുള്ള അഴിമതി പാർട്ടി..
@abhikrishna6131
@abhikrishna6131 Месяц назад
കണ്ടക്ടർ എവിടെ
@abhikrishna6131
@abhikrishna6131 Месяц назад
Memory card പോലെ ആളും ആവിയായോ
@josephvmathew4250
@josephvmathew4250 Месяц назад
ഇതിനപ്പുറം പ്രതീക്ഷിക്കുക ഭാവിയിൽ, അടുത്ത ഇലക്ഷന് കമ്യൂണിസ്റ് പാർട്ടിക്ക് പശ്ചിമബംഗാളിലെ അവസ്ഥ വരുത്താൻ കിണഞ്ഞു ശ്രമിക്കട്ടെ അപ്പോൾ ധാഷ്ട്യം അഹങ്കാരം എല്ലാം മാറും 😮🙄
@user-lz3gv2ig5m
@user-lz3gv2ig5m Месяц назад
STILL HALF OF THE VOTERS ARE FOR CPM
@ar_leo18
@ar_leo18 Месяц назад
ninteyoke thanthamarum ithe agrahavumayi jeevich marich poyi😂😂😂
@raneeshvnambiartharas9059
@raneeshvnambiartharas9059 Месяц назад
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം. സ്വമേധയാ കേസെടുക്കണം. എംഎൽഎ യേ യും മേയറെയും ഔദ്യോഗിക സ്ഥാനത്തുനിന്നും മാറ്റിനിർത്തി അന്വേഷണം നടത്തണം
@sennaxaviour5273
@sennaxaviour5273 Месяц назад
യദുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ മേയർ തന്നേ സമ്മതിച്ചല്ലോ,. ബസ്സിൽ എംഎൽഎ കയറിയിട്ടുണ്ടെന്ന്.
@salamkinara8841
@salamkinara8841 Месяц назад
യാത്രക്കാരെ കയറ്റിയ സർക്കാർ ബസ് റാഞ്ചാൻ ശ്രമിച്ച സംഭവം എൻ ഐ എ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു
@sreekumargopinathakurup6210
@sreekumargopinathakurup6210 Месяц назад
കാർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് വിചാരിക്കുന്നു
@eyesandeyes
@eyesandeyes Месяц назад
😂😂
@damodaran6169
@damodaran6169 Месяц назад
car drivarude licence cancel cheyyuka. contactoreyum dismiss cheyyuka.
@rjrajmon4101
@rjrajmon4101 Месяц назад
അധികാരി വർഗ്ഗങ്ങളുടെയും പൊതുജനങ്ങളുടെയും ആട്ടും തുപ്പും കേട്ട് ജോലി ചെയ്യാൻ വിധിക്കപ്പെട്ട ഒരു വിഭാഗമാണ് ഡ്രൈവർമാർ .ആ ഡ്രൈവർമാർ ഇന്ന് ലോകത്തെ ഏറ്റവും വലിയ തൊഴിലാളി വിഭാഗമാണ് .ആ വിഭാഗത്തിന് ഒരു വിലയുണ്ട് എന്ന് കാണിച്ചുതന്ന യദുവിനെ ബിഗ് സല്യൂട്ട്
@Jomjonmj
@Jomjonmj Месяц назад
യാത്രക്കാരെ മുഴുവൻ ഇറക്കി വിട്ടത് തന്നെ വലിയ കുറ്റമാണ്.രാത്രിയാണ്, അതിൽ എതെങ്കിലും ആളിന് പോകുന്ന വഴിയിൽ എന്തെങ്കിലും അനിഷ്ട സംബവമുണ്ടായാൽ പ്രത്യേകിച്ച് സ്ത്രീകൾക്ക്, ആര് സമാധാനം പറയും. ഉത്തരവാദി മേയറും കൂട്ടരും മാത്രമാണ്. ഇവർക്കൊക്കെ കുട പിടിക്കുന്ന രാഷ്ട്രീയക്കാർ ജനങ്ങളുടെ മുഖത്ത് നോക്കി "നീയൊന്നും ഒരു പുല്ലും അല്ല" എന്ന് തന്നെ ആണ് പറയുന്നത്. ചില സമയത്ത് ഇവിടെ നടക്കുന്ന കാര്യങ്ങള് കാണുമ്പോൾ ഇവിടുന്നു വള്ള വഴിക്കും കടന്നു പോകാൻ തോന്നും.....ഇനിയിപ്പോ പോയേ പറ്റൂ.
@mathewvarghese2380
@mathewvarghese2380 Месяц назад
ഇതിൽ ഗണേഷ് കുമാർ നല്ല പോലെ കളിക്കുന്നുണ്ട്.. ഇയാൾ പുറകിൽ ഉണ്ട്..
@sreekutty2418
@sreekutty2418 Месяц назад
ഹോ,,, ഹോ,, ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം
@jithumani1293
@jithumani1293 Месяц назад
ഭരണഘടന ക് ഒരു വിലയും കൊടുക്കാത്ത mla യും,mayor ഉം.very very sad LDF
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 Месяц назад
സത്യമാണ്. ഞാന്‍ വിദേശത്താണ്, ഭരണഘടനയനുസരിച്ച് അധികാരത്തിലേറിയ ഒരു സര്‍ക്കാറും മേയറും mla യും പോലീസും ആരെയാണ് സംരക്ഷിക്കുന്നത്.. ഇത് സാധാരണക്കാരനും അധികാരമ്മുള്ളവനും തമ്മിലുള്ള യുദ്ധമാണ്..
@haridashari9898
@haridashari9898 Месяц назад
മേയർ ഡ്രിങ്ക്സ് അടിച്ചിട്ടുണ്ടായിരുന്നു എന്തേ അത് ആരും ടെസ്റ്റ്
@sheejasr8330
@sheejasr8330 Месяц назад
പാവങ്ങൾക് നീതി കിട്ടാൻ കോടതിയിൽ പോകേണ്ട situation ആയി
@johnutube5651
@johnutube5651 Месяц назад
പോലീസ് എന്ന സംവിധാനം നിർത്തണം. ഇനി നിയമ പരിപാലനം കോടതി നേരിട്ട് മതി.
@sudarsananunni4874
@sudarsananunni4874 Месяц назад
ഇതൊക്കെയാണ് കേരളത്തിലെ നിയമം. ആരു ചോദിക്കാൻ?
@kizhakkethankachan6843
@kizhakkethankachan6843 Месяц назад
നാട് വിട്ടു പോയവർ ഭാഗ്യവാന്മാർ ...
@retnabaiju1423
@retnabaiju1423 Месяц назад
കമ്യൂണിസ്റ്റിന്റെ പര്യായം തന്നെ പച്ചക്കള്ളം എന്നാണ്.റഹി ം,വെളുക്കാൻ തേച്ചത് പാണ്ടായി.
@suseelaraj955
@suseelaraj955 Месяц назад
Correct observation of you,Sreejith
@prasadmurukesanlgent624
@prasadmurukesanlgent624 Месяц назад
പോലീസിനോട് കള്ളം പറഞ്ഞതിന് അവിടെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇവിടെ കള്ളം പറഞ്ഞതിന് പാർട്ടിയിൽ നിന്നും പുറത്താക്കുക യാണെങ്കിൽ പാർട്ടി തന്നെ കാണൂല്ല😂
@unnimohanan5878
@unnimohanan5878 Месяц назад
😂😂😂😂😂
@kartikhrajan2634
@kartikhrajan2634 Месяц назад
😂😂😂
@harikrishnank.s7388
@harikrishnank.s7388 Месяц назад
Congratulations to - Adv from High court who represented the Driver..
@tpvinodtpv
@tpvinodtpv Месяц назад
നല്ല പൊതു പ്രവർത്തകർക്ക് വരെ പേരുദോഷം ആണ്.. സാധാരണക്കാരായ മനുഷ്യർക്ക് നേരെയുള്ള ഇത്തരം രീതികൾ എന്ന് പറയാതിരിക്കാൻ നിർവാഹമില്ല 😫..നിയമം ഇതുപോലെ കയ്യിലെടുക്കുന്നത് ശരിയാണോ 🤔🤔.. അങ്ങനെ പ്രശ്നം ഉണ്ടായാൽ തന്നെ നിയമപാലകരുടെ ശ്രദ്ധയിൽ പെടുത്തി വേണ്ട നടപടികളുമായി മുന്നോട്ട് പോവുകയല്ലേ ശരിയായ രീതി 🤔🤔
@abindcruz5933
@abindcruz5933 Месяц назад
ശ്രീജിത്ത് പറയുന്നത് correct point
@digihub7832
@digihub7832 Месяц назад
46:09 നാളെ ഭരിക്കാൻ ചിഹ്നം പോലും ഉണ്ടാവില്ല
@jojithpilakkaljojith5321
@jojithpilakkaljojith5321 Месяц назад
🤣🤣🤣👌🏻.
@ramaChandran-zj3zh
@ramaChandran-zj3zh Месяц назад
സതൃ०😊😊😊
@Vellattupoker
@Vellattupoker Месяц назад
ജനങ്ങളുടെ നികുതി പണം തിന്നു കൊഴുത്ത mayor 😮😮😮
@SakuKrish
@SakuKrish Месяц назад
👍🏾👍🏾👍🏾
@meeras.g8087
@meeras.g8087 Месяц назад
നടിയെ ആക്രമിച്ച കേസിൽ നടനെ guilty എന്ന് വിളിക്കരുത് . ഈ പാവം യുവാവിനെ വെറുത വിട്ട കേസിൽ പോലും guilty എന്ന് വിളിക്കണം. രണ്ടും കേട്ടോണ്ട് ഞങ്ങൾ ഇവിടൊക്കെ ഉണ്ട്
@anilkumarkaruveettil2042
@anilkumarkaruveettil2042 Месяц назад
I saved this video if I get fine from. Ai camera I will show this video in court If mayor pay fine I will pay then what will happen may be i will go to jail
@suseelaraj955
@suseelaraj955 Месяц назад
Correct observation of you sir Abhilash
@sarathknpy1
@sarathknpy1 Месяц назад
എന്താണ് കേരളത്തിലെ പൊതു ജനം ഇത്ര അടിമകളായി പോയത്....
@SreejitPanicker
@SreejitPanicker Месяц назад
ഞങ്ങൾ പ്രബുദ്ധർ ആയതു കൊണ്ടാണ്.... നിങ്ങൾക്ക് എന്തെങ്കിലും നഷ്ടമുണ്ടോ? 😅😅
@geetapillai1819
@geetapillai1819 Месяц назад
കാരണം,1956നവംബർ ഒന്നിനുകേരളം രൂപം കൊണ്ട്, അന്ന് തൊട്ടു കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്‌ ഈ രണ്ടു പാർട്ടികൾ കള്ളങ്ങൾ പറഞ്ഞും, അഴിമതി നടത്തിയും ജനങ്ങളേ അടിമകൾ ആക്കി തീർത്തു. അതിൽ നിന്ന് പുറത്ത് ചാടാൻ പ്രബുദ്ധർക്ക് കഴിഞ്ഞില്ല എങ്കിൽ ഇതൊക്കെ അനുഭവിക്കണം. നന്മ ആയാലും തിന്മ ആയാലും ജനങ്ങൾ ആണ് തീരുമാനിക്കുന്നത്. ആ ജനങ്ങൾക്ക് ബോധം ഇല്ലാതെ പോയാൽ എന്ത് ചെയ്യും.
@sreekutty2418
@sreekutty2418 Месяц назад
മൊണ്ണകൾ ആയതുകൊണ്ട് ഹിഹിഹി
@Vitumon
@Vitumon Месяц назад
EP ജയരാജൻ്റെ വിവാദം Divert ചെയ്യുന്നതിനു വേണ്ടി ഒരു പാവം Driver നെ ബലിയാടാക്കിയതാണോ എന്നു സംശയം
@suseelaraj955
@suseelaraj955 Месяц назад
Adipoli questions, Abhilash sir
@varghesepathrose9654
@varghesepathrose9654 Месяц назад
Dy. Mayor’s ( Cambridge) observation is correct. That SHO must be dismissed from service for unfairly handling the case.
Далее
Make me the happiest man on earth... 🎁🥹
00:34
Flowers Comedy Thallal | Event | Ep# 02 (Part B)
49:23