Тёмный

"നടേശാ കൊല്ലേണ്ടാ"🤣 | Malayalamtroll 

Fs thugs channel
Подписаться 105 тыс.
Просмотров 6 тыс.
50% 1

#malayalamtroll #malayalamtrolls #malayalamtrollslatest #malayalamtrollvideos #latesttrolls #latesttrollvideos #latesttroll #trolls #troll

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@BinuVD-wg6cq
@BinuVD-wg6cq 2 часа назад
വിജയൻ ചേട്ടന് കഴിവില്ല എന്ന് എല്ലാ cpm കാർക്കും അറിയാം 😜തോല്പ്പിക്കും സിപിഎം മന്ദ്രിസഭായെ 😍ബീഡി വിജയൻ മാറിയാൽ 👏👏👏
@sreenirnair7608
@sreenirnair7608 2 часа назад
മാനസിക വിഭ്രാന്തി ഇല്ലാത്ത ന്യായീകരണ തൊഴിലാളി 😂😂😂😂😂
@pravinj7061
@pravinj7061 10 минут назад
😂😂😂😂😂😂😂
@BinuVD-wg6cq
@BinuVD-wg6cq 2 часа назад
ജനങ്ങളെ ഈ ചേട്ടന് അറിയില്ല 😂ജനങ്ങൾ വിജയനും ഈ ചേട്ടനും അല്ല 😜തോല്പ്പിക്കും ഇലക്ഷന് 👍
@AbdullaKutty-sd6kb
@AbdullaKutty-sd6kb 2 часа назад
അസ്കറെ തൃശൂർ ബി.ജെപിക്ക് കൊടുത്ത് മകളെ സംരക്ഷിച്ചത് അസ്കറിന്ന് അറിയില്ലെ
@sasidharanputhiyottil8849
@sasidharanputhiyottil8849 Час назад
വീണയുടെ കമ്പനിയുടെ കേരള അഡ്രസ് AKG സെൻ്ററിൻ്റെ പേരിൽ അല്ലേ ഉള്ളത്.ഹസ്കറേ
@kkmukundan4191
@kkmukundan4191 Час назад
അതാണ് റേഷനും പെൻഷനും ശമ്പളവും ഡിയേയും മുടങ്ങിയ പിണറായി കാലം 😅
@krishnadasthazhathetil3509
@krishnadasthazhathetil3509 Час назад
Padmaja Venugopal....? കഷ്ടം... കുറച്ചുകാലത്തേക്ക് Cpm ൻ്റെ ഒരു നേതാക്കളും ഇത്തരം ചർച്ചകളിൽ പങ്കെടുക്കാതിരിക്കുക ..... ഗുണം ചെയ്യും.....
@salimkh2237
@salimkh2237 17 минут назад
പിണറായിയെ ന്യായീകരിക്കുന്നവനെ സമ്മതിക്കണം😂
@sushilkumar-cp7wt
@sushilkumar-cp7wt 23 минуты назад
അവതാരകൻ ചോദിച്ചത് വളരെ കറക്റ്റായ ചോദ്യം... മുഖ്യ മന്ത്രി പറയാത്ത ഒരു കാര്യം ദ ഹിന്ദുവിന് പകരം കേരളത്തിലെ ഏതെങ്കിലും ഒരു മാധ്യമമാണ് കൊടുത്തിട്ടുന്നതെങ്കിൽ, എന്തൊക്ക കോലാഹലങ്ങൾ ആകുമായിരുന്നു... DYFI യുടെ നേതൃത്വത്തിൽ ആ മാധ്യമ സ്ഥാപനത്തിലേക്ക് പ്രതിഷേധ സമരവും, അക്രമവും ഉണ്ടാകുമായിരുന്നില്ലേ...ആ മാധ്യമ സ്ഥാപനത്തിനെതിരെ കേസ് എടുക്കുമായിരുന്നില്ലേ... ഇപ്പൊ ദ ഹിന്ദുവിനെതിരെ സമരവുമില്ല, കേസുമില്ല...😂😂😂
@surendran.rpanicker4958
@surendran.rpanicker4958 53 минуты назад
കലക്കി സുരേഷ്
@HSCOMEDYSPOT
@HSCOMEDYSPOT 2 часа назад
Keralathile madhyamagalk kadutha manasika vibradhiyannn😂😂
@SMartGroup-fr7mc
@SMartGroup-fr7mc 52 минуты назад
അഷ്‌കർ എന്ന നമ്മുടെ സഖാവ് സ്വദസ്സിദ്ധമായ തൻ്റെ വാക്ചാതുരിയും കർമ്മോത്സുകതയും ... കൊണ്ട് നമ്മുടെ ചിന്താധാരയെ ഉദ്ദീപിപ്പിക്കുകയും...സഖാക്കളുടെ ധീരതയെ വിജ്‌റഭിപ്പിക്കുകയും ...ചെയ്യുന്ന വ്യക്തിപ്രഭാവം ആയത് കൊണ്ട് ഇത് വളരെ പ്രസക്തമായ പ്രഹേളികയായി പരിണമിക്കുന്നത്
@sajeevps5174
@sajeevps5174 Час назад
പാഴ് ജന്മം
@HaneefaTp-j8r
@HaneefaTp-j8r 2 часа назад
Pinnadayik oru vyakthamaya oru marubadiyumilla...athaannn main problem
@crismathew
@crismathew 6 минут назад
Party adima😂
@Visiblemediamalayalam
@Visiblemediamalayalam Час назад
പരമാർശം പോലും... അതെന്തോന്ന്?
@muhammedsaleem880
@muhammedsaleem880 Час назад
Atchakare aparabhuthi
@sasidharanputhiyottil8849
@sasidharanputhiyottil8849 Час назад
ഗതികേടോ - നിൻ്റെ പേര് ഹസ്കറോ: കഷ്ടം.
Далее
@ItsMamix учу делать сигму😎
00:12
Просмотров 737 тыс.
@ItsMamix учу делать сигму😎
00:12
Просмотров 737 тыс.