Тёмный

നടൻ ബാലയും മാനേജരും അറസ്റ്റിൽ; ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ | Actor Bala 

24 News
Подписаться 6 млн
Просмотров 11 тыс.
50% 1

നടൻ ബാലയും മാനേജരും അറസ്റ്റിൽ; ഗുരുതര വകുപ്പുകളാണ് ബാലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്
Actor Bala and manager arrested; Serious charges have been filed against Bala
#actorbala #keralapolice #latestnews

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@santoshpillai8689
@santoshpillai8689 6 часов назад
Orupadu kathirunna vartha... good ❤🎉
@nazimol1239
@nazimol1239 7 часов назад
Nannayi
@bindus3773
@bindus3773 6 часов назад
നന്നായി
@minnu252
@minnu252 9 часов назад
Finally😊
@GorgeMathew-e9g
@GorgeMathew-e9g 9 часов назад
പീഡന പരാതികൾക്ക് ഒരു നിശ്ചിത പ്രായപരിധി ആക്കേണ്ടതുണ്ട്.
@Ammoooss
@Ammoooss 9 часов назад
നന്നായി 😂♥️ ഒത്തിരി സന്തോഷം.. പറ്റുമെങ്കിൽ ആ ക്രിമിനലിനെ കൊച്ചിയിൽ നിന്നു തന്നെ പറഞ്ഞു വിടുക!
@Lisa07-s
@Lisa07-s 7 часов назад
😂😂❤
@aneesh_sukumaran
@aneesh_sukumaran 5 часов назад
😂😂😂😂
@sreejasnair7247
@sreejasnair7247 5 часов назад
സിനിമക്കാർക്ക് മൊത്തം കഷ്ടകാലം ആണല്ലോ എല്ലാവരും ഒരു ചരട് ജപിച്ചു കെട്ടിക്കോ😂😂😂😂
@saritha8309
@saritha8309 6 часов назад
👍👍👍👍👍
@YoursDev2015
@YoursDev2015 6 часов назад
നന്നായ്
@AbdulRasheed-uf1ns
@AbdulRasheed-uf1ns 3 часа назад
nalla kaaryam
@chandrantirur3543
@chandrantirur3543 6 часов назад
നടൻറെപേരിൽ ആരോപിക്കപ്പെട്ടകുറ്റം ശരിയാണെങ്കിൽശിക്ഷ ഉറപ്പാക്കണം മറുവശം കുഞ്ഞിനെ വച്ചൊരു വീഡിയോ ചെയ്യിച്ച് നാടകം കളിച്ചതായി കൂടെ
@aparna7764
@aparna7764 3 часа назад
👏👏👏👏
@fashion3668
@fashion3668 10 часов назад
Vere news ille?
@beautifulnature3995
@beautifulnature3995 7 часов назад
പൊള്ളിയൊ?
@radhamanicc-vp4np
@radhamanicc-vp4np 42 минуты назад
എന്തിനാ ബാല മകളുടെ പുറകെ പോകുന്നത് അച്ഛനും അമ്മക്കും ഒരുപോലെ അവകാശം മകളെ കൊണ്ട് പറയിച്ചതാണോ???
@leeDzz
@leeDzz 7 часов назад
Well done
@Gracefulcreations-h3j
@Gracefulcreations-h3j 10 часов назад
👍
@arjunkolangath4367
@arjunkolangath4367 5 часов назад
Social മീഡിയയിൽ പരാതികാരിയും കുടുംബവും, ബാലക്കെതിരെ പറയുന്നതിൻ്റെ അത്രയും ബാല അവർക്കെതിരെ പറഞ്ഞിട്ടുണ്ടോ എന്ന് സംശയം ആണ്.....
@unknown.9042
@unknown.9042 4 часа назад
@@arjunkolangath4367 athra parayan undavilla athukonda
@radhamanicc-vp4np
@radhamanicc-vp4np 40 минут назад
എന്തിനാണ് ഇവരുടെ പുറകെ പോകുന്നത് വെറുതെ കാശു കളയാൻ മാത്രം ഉത കുകയുള്ളൂ
@mk8410mk
@mk8410mk 3 часа назад
ഗോപി സുന്ദറിനെ കണ്ട് നമ്മുക്ക് പലതും പടിക്കാനുണ്ട്
@Jithuz-t3n
@Jithuz-t3n 10 часов назад
Very good😂😂😂
@santoshpillai8689
@santoshpillai8689 6 часов назад
❤❤❤❤🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉
@aneeshsam
@aneeshsam 4 часа назад
This is WRANG...!!!!
@nidhinsam3627
@nidhinsam3627 9 часов назад
This is wraang 😂😂😂😂😂
@seemaarunkumar
@seemaarunkumar 4 часа назад
😂😂
@rajukurian5938
@rajukurian5938 10 часов назад
മുൻ ഭാര്യയ്ക് പേരില്ലേ?
@beautifulnature3995
@beautifulnature3995 7 часов назад
ആ പേര് അമൃത വെളിപ്പെടുത്തിയിട്ടുണ്ട്
@ppgeorge5963
@ppgeorge5963 4 часа назад
ജാമൃമില്ലാവകുപ്പ് ചുമത്തുന്നവർക്ക് ജാമൃം കിട്ടുന്നുണ്ട് പിന്നെന്തോന്ന് ജാമൃമില്ലാ വകുപ്പ്
@Nithiyan-s3d
@Nithiyan-s3d 2 часа назад
ഡൈവേഴ്സ് കഴിഞ്ഞ് എട്ടു വർഷമായി അന്ന് ഇല്ലാത്തത് ഇന്നെന്തിന്റെ ആവശ്യത്തിനാ രണ്ടാം ഉപേക്ഷിച്ച് മൂന്നാം ഭാര്യയെ കെട്ടി എന്നിട്ടും പാലേ വെറുതെവിടാൻ അമൃതയ്ക്ക് കഴിയില്ലേ വീണ്ടും വീണ്ടും എന്തിനാണ് ബാലചേട്ടന് ഉപദ്രവിക്കുന്നത് രണ്ടുപേരുടെ വഴിക്കുമായി സ്വന്തം മകളെ കൊണ്ട് അമൃത സോഷ്യൽ മീഡിയയിൽ ഇട്ട വീഡിയോ ഞങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട് അത്തരത്തിലുള്ള സംസാരം ഉണ്ടായപ്പോഴാണ് ബാലചേട്ടൻ അതിന് പ്രതികരിച്ചത് അത് ഒരു അച്ഛന്റെ അവകാശമാണ് അമൃതയുടേത് എന്നപോലെ ബാലചേട്ടനും കുഞ്ഞിന്റെ പേരിൽ അവകാശമുണ്ട് ബാല ചേട്ടനെ വെറുതെ വിടണം മാധ്യമങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നു കയറാതെ നാട്ടിൽ നടക്കുന്ന മറ്റു കാര്യങ്ങൾ നോക്കൂ ❤❤❤❤❤😊
@soorajmp2041
@soorajmp2041 9 часов назад
എനിക്ക് തോന്നുന്നത്. ബാലയെ ഇട്ടേച്ചു പോയി പിന്നെ വേറെ ഒരുത്തനെ പിടിച്ചു അവനും ഇട്ടേച്ചു പോയി. ഇപ്പോൾ വഴിയാധാരം ആയ സ്ഥിതിക്ക് സാമ്പത്തികം ലക്ഷ്യം ആണോ എന്ന് ഞാൻ സംശയിച്ചാൽ ആരെങ്കിലും എന്നെ കുറ്റം പറയുമോ എന്നാണ് എന്റെ പേടി 😁😁
@delete2991
@delete2991 9 часов назад
14 °
@showkathali9028
@showkathali9028 9 часов назад
എവിടെ സ്നേഹം അവസാനിക്കുന്നുവോ അവിടെ വെറുപ്പ് ആരംഭിക്കുന്നു എന്നൊരു ചൊല്ലുണ്ട്-- അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാല. അതുപോലെത്തന്നെ ശത്രുക്കളായിരുന്ന രണ്ട് രാജാക്കന്മാരുടെ കഥയുണ്ട്- അതിലൊരാൾ രോഗാതുരനായി കിടന്നപ്പോൾ(മരിക്കാനായിരുന്നു) പിണക്കം മറന്ന് മറ്റേയാൾ കാണാൻ വന്ന് സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്, രാജാവ് കുശലം ചെയ്ത് മടങ്ങുമ്പോൾ രോഗിയായ രാജാവ് പറയുന്നത് രസകരമാണ്- അദ്ദേഹം പറയുന്നത് “എന്റെ രോഗം ശരിയായി ഞാൻ പഴയപടിയായാൽ നമ്മുടെ ശത്രുത അതേപോലെ നിലനിൽക്കുമെന്നത് മറക്കേണ്ട” എന്നാണ്. ബാലയുടെ അസുഖ സമയത്ത് ഇവരുടെയൊക്കെ പ്രകടനം കണ്ടപ്പോൾ ഞാനാ രാജാക്കന്മാരുടെ കഥ ഓർത്തിരുന്നു.
@Abraham-vargheese
@Abraham-vargheese 2 часа назад
Chatham 2nd Impact
@ഡിങ്കൻDINKAN
@ഡിങ്കൻDINKAN 3 часа назад
മകളെ സ്നേഹിക്കുന്ന എല്ലാ അച്ഛന്മാരും കരുതിയിരിക്കുക.... ഇത്രയും അഹങ്കാരികളായ മക്കൾ ഒരച്ഛനും ഉണ്ടാവാതിരിക്കട്ടെ
@fashion3668
@fashion3668 10 часов назад
Ad police nokatte bid
@fashion3668
@fashion3668 10 часов назад
Madi
@anamsait3944
@anamsait3944 10 часов назад
ഇത് റോങ് ആണ് 😂😂😂
@Abraham-vargheese
@Abraham-vargheese 2 часа назад
Rong allada koppaa- Raaang - Raaaang
Далее
Day 2 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
6:11:51