Тёмный

നന്ദന്റെ രണ്ടാമത്തെ ആദ്യരാത്രി I Nandante Randaamathe Aadhyaraathri I latest Malayalam Short film I 

Shabdam
Подписаться 22 тыс.
Просмотров 880 тыс.
50% 1

Nanadante randaamathe aadhyaraathri . Latest malayalam short film. Malayalam short film 2023. Shabdam. Nra. second first night. First night.
Writer and direction : Sooraj Dev
/ soorajdev.dev
/ sooraj__dev
D.O.P : Subin Green
/ subin.kpraloor
/ subingreen
Editing : Dilrag
/ dilrag.dils
/ _dilragks_
Music and Bgm : Abhishek
/ xhypetells
/ xhypetells
Sound design : Shabdam Audio Lab
/ shabdamaudiolab
/ _shabdamaudiolab_
Coloring and Vfx : Dilroop
www.facebook.c...
/ dilroop_ks
Title Design and posters : Vipish
...
www.facebook.c...
Lyrics and singer : Visakh K V
/ visal.krishnamoorthy
/ visakhan.alan
Singer : Vijitha
Associate Dop : Sangeeth Lal
/ sangeethlal.ps.1
/ sangeethlalps
Cast : Visakh K V , Vipish T P , Athira Visakh , Gokul Sreenilayam , Sangeeth Lal , Jyothi , Sooraj Dev , Sithil , Dileesh
#shabdam #shabdamaudiolab #shortfilm #malayalamshortfilm #funnyshortfilms #aadhyaraathri
for more queries contact 9048465224 ,
COPYRIGHT WARNING
This content is Copyrighted to SHABDAM. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 715   
@ammavisualmediaavm3581
@ammavisualmediaavm3581 Год назад
ഒരുപാട് ആദ്യരാത്രി Shortfilm -കൾ youtub -ൽ ഓടിക്കളിക്കുന്നുണ്ട്...! ആ ഒരു feel-ൽ തന്നെയാ കണ്ടു തുടങ്ങിയതും ....! പക്ഷേ ... അച്ഛാച്ചന്റെ മുറിയിൽ അവർ കയറുന്നതോടുകൂടി കഥാഗതി മാറിമറിയുന്നു .... ഗംഭീരം ആ twist.....!! വെറുമൊരു തമാശക്കഥയാകുമായിരുന്ന film ഉള്ളിൽ ചെറിയൊരു നൊമ്പരം നൽകി അവസാനിക്കുമ്പോൾ അഭിനന്ദനം അർഹിക്കുന്നു ഇതിനു വേണ്ടി പ്രവർത്തിച്ച മുഴുവൻ ആളുകളും ..... അഭിനന്ദനങ്ങൾ.....🌹🌹🌹
@Shabdam
@Shabdam Год назад
Thank you for your valuable feedbackand support 😍😍😍 keep watching shabdam ❤️❤️❤️
@manjugeorge2405
@manjugeorge2405 Год назад
Beautiful story🥰
@Sultanafarhathe
@Sultanafarhathe Год назад
ഇനിയും ഒരു പാട് നല്ല ഷോർട്ട് ഫീലിം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@lajeeshkannankannan5031
@lajeeshkannankannan5031 Год назад
Super guys😍👍🏻
@silpajithesh4645
@silpajithesh4645 Год назад
Othiri ishtaayi Orupad chinthipichu
@praisithomas9469
@praisithomas9469 Год назад
നല്ല കഥ ❤️ ഇങ്ങനെയൊരു climax പ്രതീക്ഷിച്ചില്ല... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ✨🥰
@Shabdam
@Shabdam Год назад
Thank you for your feedback ❤️❤️❤️ keep watching shabdam 😍😍
@rifaShafee
@rifaShafee Год назад
അച്ചാച്ചന്റെ ബെഡ്‌റൂം മനോഹരമാക്കുന്ന ഒരു scene കൂടെ ആവാമായിരുന്നു... Next partil പ്രതീക്ഷിക്കുന്നു... നന്ദന്റെ ചെറുപ്പകാലം act cheytha കുട്ടി പൊളിച്ചു... ആ സീനിലെ അച്ചാച്ചനെയും കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു ഫീൽ...❤️❤️❤️😍😍എല്ലാവരുടെയും ലൈഫിൽ ഉണ്ടായിട്ടുണ്ടാവും അത് പോലെ ഒരു സീ... Congrtz 4 th entire team👍👍👍👍👏🏻👏🏻👏🏻
@Shabdam
@Shabdam Год назад
Thank you for your inspiring words ❤️❤️❤️ keep watching shabdam 😍😍😍
@saisimna2377
@saisimna2377 Год назад
Yes
@AnushaMc-og2pu
@AnushaMc-og2pu Год назад
എന്തോ മനസ്സിൽ ഒരു വല്ലാത്ത ഫീൽ. നല്ല ഒരു സന്ദേശം നൽകിയ ഇതിന്റെ ക്രൂ മെംബേർസ്ന് അഭിനന്ദനങ്ങൾ 👍
@Shabdam
@Shabdam Год назад
Thanks for your valuable support 😍😍 keep watching shabdam ❤️❤️
@rajishvarma3607
@rajishvarma3607 Год назад
ആഹാ മനോഹരം 👌👌👌 അച്ചാച്ചനും, കൂടെയുള്ളവരെല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. Congratulations to the Director and team 👏👏👏
@Shabdam
@Shabdam Год назад
Thank you for your valuable feedback. Keep watching shabdam ❤️❤️❤️
@Besttime895
@Besttime895 Год назад
സത്യത്തിൽ ചിന്തിപ്പിച്ചു.... എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട് അടുത്തുള്ള വീട്ടിലെ അമ്മച്ചിടെ മുറിയിലെ സ്റ്റോർ റൂം.. അന്ന് അതിനെകുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല.. ഇന്ന് ഈ ഷോർട് ഫിലിം കണ്ടപ്പോൾ ചിന്തിച്ചു... ആർക്കും വേണ്ടതാകുമ്പോൾ എല്ലാം വെസ്റ്റ് കൂടെയും നമ്മൾ ഉണ്ടാകുമെന്ന് 😢.
@Shabdam
@Shabdam Год назад
Thank you for your feedback ❤️❤️❤️ keep watching shabdam 😍😍😍
@Simland-ik6tn
@Simland-ik6tn Год назад
എല്ലാവരും നന്നായിട്ടുണ്ട്👍.. അപ്പൂപ്പൻ കലക്കി❤❤❤❤അണിയറയിൽ ഉള്ളവരും തകർത്തു🎉🎉
@Shabdam
@Shabdam Год назад
Thank you ♥️♥️♥️ keep watching shabdam 😍😍
@Minimanojq8
@Minimanojq8 Год назад
👏👏👏👏👏👏👏👏👏👏👏ഈ short film ന്റെ എല്ലാ പ്രവർത്തകർക്കും ആശംസകൾ. ഇനിയും ഇനിയും നല്ല നല്ല contents, create ചെയ്യാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@Shabdam
@Shabdam Год назад
Thank you for your inspiring words ❤️❤️❤️ keep watching shabdam 😍😍
@nidhinsivaraman
@nidhinsivaraman Год назад
The bond between grandparents it’s always ❤
@Shabdam
@Shabdam Год назад
Yes ♥️♥️ thank you. Keep watching shabdam 😍😍
@nidhinsivaraman
@nidhinsivaraman Год назад
@@Shabdam ❤️
@നീലാംബരി-ര7ഖ
ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒരു ഷോർട്ട്ഫിലിം ❤️ഒരുപാട് ഇഷ്ടപ്പെട്ടു 🥰അവസാനം അച്ചാച്ചന്റെ റൂം വൃത്തിയായി വച്ചത് കൂടി കാണിക്കുമെന്ന് പ്രതീക്ഷിച്ചു 🥰
@Shabdam
@Shabdam Год назад
Thank you ❤️❤️❤️❤️ keep watching shabdam 😍😍😍
@VishalVme19d021
@VishalVme19d021 10 месяцев назад
From the depths of my soul, I want to express my heartfelt appreciation for the beautiful work you've done. It's truly touching how, with a mere snap, you managed to captivate and profoundly affect the entire audience. Your efforts have left an indelible mark on our hearts.
@Shabdam
@Shabdam 10 месяцев назад
❤️❤️.. We dont know what to reply for your inspiring feedback which will be a fuel to our upcoming works... Thank you 🥰 keep watching shabdam 😍😍😍
@anjalivijayan2294
@anjalivijayan2294 Год назад
Loved this film.. story aake maaripoyi pakuthi vechu.. ❤❤❤
@Shabdam
@Shabdam Год назад
Thank you ❤️❤️❤️ keep watching shabdam 😍😍😍
@shortreadyaction
@shortreadyaction Год назад
Superb . oru film Kanda feel kitty climax manoharam.aa kochu kuttiyum ❤️❤️❤️ waiting for urs next project.....team❤️❤️
@Shabdam
@Shabdam Год назад
Thank you for your valuable feedback ♥️♥️♥️ keep watching shabdam 😍😍
@sruthipakhil9556
@sruthipakhil9556 Год назад
Super ayittund.👏🏻👏🏻👏🏻
@Shabdam
@Shabdam Год назад
Thank you ❤️❤️❤️
@kabeerkebi4168
@kabeerkebi4168 Год назад
അച്ചാച്ചൻ തകർത്തു ❤❤ ..all the best
@Shabdam
@Shabdam Год назад
Thank you.. Keep watching shabdam ❤️❤️
@rakeshps8251
@rakeshps8251 Год назад
Good ... നന്ദനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു.
@Shabdam
@Shabdam Год назад
Thank you ❤️❤️❤️
@jebarajammu
@jebarajammu Год назад
Really it's great fun and touching short film.. Thanks for bringing for us.. ❤ congrats to entire crew 🎉all the best for future projects..
@Shabdam
@Shabdam Год назад
Thank you for your inspiring words which will be fuel to us ❤️❤️❤️ keep watching shabdam 😍😍😍
@sinoj1817
@sinoj1817 Месяц назад
Super 👌. Super 👌. ❤️🥰❤️❤️❤️
@Shabdam
@Shabdam Месяц назад
Thank you 🥰🥰
@sharannyabinoj6319
@sharannyabinoj6319 Год назад
Really nice story.. Giving a message.. we must care our grand parents too..I felt sad by seeing his room....All the wishes to the entire team members ❤️🎉
@Shabdam
@Shabdam Год назад
Thanks for your valuable feedbacks ♥️♥️♥️ keep watching shabdam 😍😍😍
@Nandhuzz...
@Nandhuzz... 3 месяца назад
Aadhiyam chirippichu engilum avasanam karayippichu 🥹. Adipoli 👍🏼❤
@Shabdam
@Shabdam 3 месяца назад
Thank you 🥰🥰🥰 keep watching shabdam 😍😍
@sherincshaji9399
@sherincshaji9399 9 месяцев назад
Really great ❤❤❤❤❤❤ kannu niranju... ellarum nalla abhinayam...achachanodu orupad ishtam❤❤
@Shabdam
@Shabdam 9 месяцев назад
Thank you ❤️❤️ keep watching shabdam 😍😍
@DivyaBDev-b6n
@DivyaBDev-b6n Год назад
Such a Beautiful creation 🙌
@Shabdam
@Shabdam Год назад
Thank you ❤️❤️❤️ keep watching shabdam 😍😍😍
@risaf7434
@risaf7434 Год назад
kandathil vachu manasine thodunna oru feel good short film
@Shabdam
@Shabdam Год назад
Thank you ❤️❤️ keep watching shabdam 😍😍😍
@mhnajeebutube
@mhnajeebutube 8 месяцев назад
super short film touching ...ithile song full post cheyyamo..
@Shabdam
@Shabdam 8 месяцев назад
Thank you ❤️❤️ song full version വരുന്നുണ്ട് 😍😍
@sulekha7959
@sulekha7959 Год назад
Good one team❤ ഇഷ്ടായി 😍
@Shabdam
@Shabdam Год назад
Thank you ♥️♥️ keep watching shabdam 😍😍
@Thansani
@Thansani 10 месяцев назад
Enthaa parayandennu ariyilla pakshe ee short film oru paad chindhippichu athilupari kannu nanayichu. Adipoli ❤
@Shabdam
@Shabdam 10 месяцев назад
Thank you for your feedback ❤️❤️❤️ keep watching shabdam 😍
@vineeshthekkepisharam9872
@vineeshthekkepisharam9872 Год назад
പ്രതീക്ഷ അത്രയ്ക്ക് അങ്ങ് മനോഹരമായ ഒരു കാര്യമല്ല. കാരണം അത് എപ്പോഴും ഭാവിയിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ഭാവി ഇപ്പോഴില്ലാത്ത ഒന്നാണ്. ഇപ്പോഴാണ് നാം ജീവിച്ചിരിക്കുന്നത് ഭാവിയിൽ അല്ല. നാം ജീവിച്ചിരിക്കുന്ന നമുക്ക് ലഭ്യമായ ഇപ്പോഴല്ലേ, ഈ നിമിഷം അല്ലേ എപ്പോഴെങ്കിലും ലഭ്യമായേക്കാവുന്ന മറ്റൊന്നിനേക്കാൾ മനോഹരം. വൃദ്ധ ജനങ്ങൾ ഉള്ള വീട്ടുകാരോട് പ്രതീക്ഷക്കൊപ്പം എത്താൻ ഉള്ള ഓട്ടത്തിനിടക്ക് ഇതുപോലെ ഉള്ള അച്ചാച്ചന്മാരുടെ നിഷ്കളങ്ക സ്നേഹം കാണാതെ പോവരുത്.....നന്ദന് കാവൽ നിൽക്കുന്ന അച്ചാച്ചനെ കണ്ടപ്പോൾ നിങ്ങൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel വന്നോ?.... വന്നെങ്കിൽ അതാണ് ഇവരുടെ വിജയം..... അഭിനന്ദനങ്ങൾ ❤❤❤❤ശബ്ദം ഉച്ചത്തിൽ പുറത്തു വന്നു തുടങ്ങിയിരിക്കുന്നു...... ഒരിക്കൽ കൂടി ❤❤❤
@Shabdam
@Shabdam Год назад
Thank you bro 😍😍😍 വലിയ വാക്കുകൾക്ക് ❤️❤️❤️❤️
@shabanashareef6006
@shabanashareef6006 Год назад
👍🏻
@nisaa369
@nisaa369 2 месяца назад
Sathyam😌palathum orma vannu😌super vakukalilla👍🏻
@binuantony9309
@binuantony9309 8 месяцев назад
Really nice film. cast and crew- congratulations. wonderful concept and filming. superb concept.
@Shabdam
@Shabdam 8 месяцев назад
Thank you for your inspiring words ❤️❤️ keep watching 😍😍
@jishnu..4592
@jishnu..4592 Месяц назад
കൊച്ച് സൂപ്പർ. ശബ്ദം 😁
@Shabdam
@Shabdam Месяц назад
🥰🥰
@Devika440
@Devika440 Год назад
Ethra kaalamayi ithra nalla oru short film kanditt... Hats off the whole team🙌🙌👏👏👏❤️❤️❤️... ellardeyum acting perfect...prathyekich aa achachante❤️❤️❤️🙌..ee short film succes aakum🙌🙌🙌
@Shabdam
@Shabdam Год назад
Thank you for your inspiring words ❤️❤️❤️ keep watching shabdam 😍😍😍
@filmplanetentertainments8920
Nice work bro💫
@Shabdam
@Shabdam Год назад
Thank you.. Keep watching ❤️❤️
@kuttieslive5395
@kuttieslive5395 Год назад
sooopper ആടോ........ പ്രമേയം കൊള്ളാം....... 😊 എല്ലാവർക്കും അഭിന്ദനങ്ങൾ
@Shabdam
@Shabdam Год назад
Thano you for your feedback ♥️♥️♥️ keep watching shabdam 😍😍
@vishnunpvichu5848
@vishnunpvichu5848 Год назад
Sooraj ettaaa story pwoli aayi vallathoru feel aayi last 😍😍😍😍
@Shabdam
@Shabdam Год назад
Thank you bro 😍😍😍
@arun2133
@arun2133 9 месяцев назад
Good acting and nice concept..🎉🎉🎉
@Shabdam
@Shabdam 9 месяцев назад
Thank you ❤️❤️ keep watching shabdam
@itsmemuhsin5832
@itsmemuhsin5832 11 месяцев назад
adipoli....❤ chiriyum sangadom orumich vann.... kollam❤
@Shabdam
@Shabdam 11 месяцев назад
Thank you 🥰🥰 keep watching shabdam ❤️❤️
@neethuaneesh2376
@neethuaneesh2376 Год назад
Adipoli👍loved the music nd bgm... Love to the entire team
@Shabdam
@Shabdam Год назад
Thank you ♥️♥️♥️ keep watching shabdam 😍😍
@anjalibalu7175
@anjalibalu7175 2 месяца назад
Super❤
@Shabdam
@Shabdam 2 месяца назад
Thank you 😍
@UmmaUmma-ci6tg
@UmmaUmma-ci6tg 10 месяцев назад
വല്ലാത്തെ ജാതി ആദ്യ രാത്രി
@Shabdam
@Shabdam 10 месяцев назад
😁😁😁.. Keep watching shabdam 😍😍
@sheebadinesh5221
@sheebadinesh5221 Год назад
മനോഹരം❤
@Shabdam
@Shabdam Год назад
Thank you ♥️♥️♥️ keep watching shabdam 😍😍😍
@sairandhriallaboutdance3
@sairandhriallaboutdance3 Год назад
നന്നായിട്ടുണ്ട് ❤️❤️❤️keep growing❤️❤️❤️
@Shabdam
@Shabdam Год назад
Thank you ♥️♥️♥️
@cswalihh6797
@cswalihh6797 10 месяцев назад
കണ്ട് തീർന്നപ്പോൾ ഒരുപാട് ഇഷ്ടപെട്ട ഒന്ന് ❣️
@Shabdam
@Shabdam 10 месяцев назад
Thank you ❤️❤️❤️ keep watching shabdam 😍😍
@sreeharigurunilayam1193
@sreeharigurunilayam1193 Месяц назад
അടിപൊളി ആണ് ട്ടോ ഇഷ്ടായി ❤️
@Shabdam
@Shabdam Месяц назад
Thank you 🥰🥰
@TheTsmsup
@TheTsmsup Год назад
Good one… loved the music… kunju kochu super❤
@Shabdam
@Shabdam Год назад
Thank you ❤️❤️ keep watching shabdam 😍😍
@cherianchristygeorge4874
@cherianchristygeorge4874 Год назад
Twist സൂപ്പർ ആണ്. നല്ലൊരു മെസ്സേജ് ഉണ്ട് ഇതിൽ. God bless u all🙏🏻
@Shabdam
@Shabdam Год назад
Thank you ♥️♥️♥️ keep watching shabdam 😍😍
@altruist44
@altruist44 Год назад
Twist nthann parayo
@Dr.AiswaryaBharathan
@Dr.AiswaryaBharathan Год назад
Congratulations to the entire crew. That was a really good short film... Keep Going❤🎉
@Shabdam
@Shabdam Год назад
Thank you ❤️❤️ keep watching shabdam ❤️❤️
@vinuajith6989
@vinuajith6989 8 месяцев назад
ഈ ഫിലിം കണ്ടപ്പോൾ ഒരു കാര്യം ഉറപ്പിച്ചു കല്യാണത്തിന് നാട്ടിൽ പോകുന്നതിനു മുന്നേ കെട്ടുന്ന പെണ്ണിന് ഉളള വിസ കൂടെ റെഡിയാക്കിയിട്ടേ പോകുന്നുള്ളൂ .... കല്യാണം കഴിഞ്ഞിട്ട് എന്തായാലും അവളെ നാട്ടിൽ നിർത്തിയിട്ടു പോരുന്നില്ല എന്ന് ഉറപ്പിച്ചു ..... കൊള്ളാം നല്ല ഫിലിം 🥰🥰🥰🥰
@Shabdam
@Shabdam 8 месяцев назад
😂😂😂... അപ്പോഴും കക്കൂസ് പണിയില്ല 😁😁
@vinuajith6989
@vinuajith6989 8 месяцев назад
@@Shabdam 😂😂😂😂
@Shahi577
@Shahi577 4 месяца назад
സത്യം പറഞ്ഞ ഒത്തിരി ഇഷ്ടായി. ❤
@Shabdam
@Shabdam 4 месяца назад
Thank you 🥰🥰🥰
@sukanyavysakh7658
@sukanyavysakh7658 Год назад
Super film good work All the best and congrats for th entire crew
@Shabdam
@Shabdam Год назад
Thank you ❤️❤️❤️ keep watching shabdam 😊😊
@shilpas8251
@shilpas8251 4 месяца назад
15:40 achachante room kandapo othiri meaning undarunn 😢😢😢😢😢othiri sangadam thonni😢😢😢
@Shabdam
@Shabdam 4 месяца назад
Thank you 🥰🥰🥰 keep watching shabdam 😍😍
@josephanthony9099
@josephanthony9099 8 месяцев назад
we learn many value of life here in this clip thank you
@Shabdam
@Shabdam 8 месяцев назад
Thank you for your valuable feedback sir ❤️❤️❤️
@Rinsav17
@Rinsav17 Год назад
❤ പ്രവാസിയും ആദ്യരാത്രിയും അച്ചാച്ചനും. എല്ലാം ഇഷ്ടായി.
@Shabdam
@Shabdam Год назад
Thank you ❤️❤️❤️ keep watching shabdam 😍😍
@sheenasuji8430
@sheenasuji8430 10 месяцев назад
Superb 👍❤ heart touching 😢
@Shabdam
@Shabdam 10 месяцев назад
Thank you ❤️❤️❤️
@SPACE_GAMING009
@SPACE_GAMING009 Год назад
ഈ കഥയുടെ വിജയം അച്ചാച്ചന്റെ ആ സ്നേഹത്തിലാണ്
@Shabdam
@Shabdam Год назад
Thank you ❤️❤️❤️ keep watching shabdam 😍😍😍
@sonarintu8826
@sonarintu8826 Год назад
ഈ short filim ചിരിപ്പിച്ചു ചിന്തിപ്പിച്ചു കണ്ണ് നനയിച്ചു... ഒരു സിനിമയിലോ സീരിയലിലോ ഇങ്ങനെ old age ആയവരുടെ അവസ്ഥയെ കാണിക്കാറില്ല.. Congrats all entire team
@Shabdam
@Shabdam Год назад
Thank you for your inspiring words 😍😍😍 keep watching shabdam ❤️❤️
@harithaks9657
@harithaks9657 Год назад
Good one athiraaaa.❤🎉
@Shabdam
@Shabdam Год назад
Thank you ♥️♥️ keep watching shabdam 😍😍
@shafeekm.a5200
@shafeekm.a5200 7 месяцев назад
ചിന്തിപ്പിച്ചു, ചിരിപ്പിച്ചു 😊😊😊
@Shabdam
@Shabdam 7 месяцев назад
Thank you ❤️❤️❤️
@anoopnimmi4385
@anoopnimmi4385 10 месяцев назад
ഒരുപാട് നാളുകൾക്ക് ശേഷം കണ്ട മികച്ച ഷോർട് ഫിലിം 🎉🎉
@Shabdam
@Shabdam 10 месяцев назад
Thank you ❤️❤️ keep watching shabdam 🥰🥰
@midhunnedungott935
@midhunnedungott935 Год назад
Superbbbb❤🎉🎉🎉
@Shabdam
@Shabdam Год назад
😍😍😍
@soorajk8151
@soorajk8151 Год назад
Nice short film...❤...adhyarathri enna subject il thudangi last ettavum nalla oru feeling climax um thannu...good..❤
@Shabdam
@Shabdam Год назад
Thank you ❤️❤️❤️ keep watching shabdam 😍😍
@Arunima_277
@Arunima_277 9 месяцев назад
Very heart touching 😢👍😍
@Shabdam
@Shabdam 9 месяцев назад
Thank you ❤️❤️ keep watching shabdam 😍😍
@Anu-amajuz
@Anu-amajuz Год назад
Waiting for the next part 🔥
@Shabdam
@Shabdam Год назад
♥️♥️♥️
@maneeshmanu4401
@maneeshmanu4401 11 месяцев назад
vere level
@Shabdam
@Shabdam 11 месяцев назад
Thank you ❤️❤️ keep watching shabdam 🥰🥰
@crazyfunkylife4574
@crazyfunkylife4574 Год назад
Nice concept❤
@Shabdam
@Shabdam Год назад
😍😍😍 thank you.. Keep watching shabdam
@muhammedbasim4573
@muhammedbasim4573 Год назад
നല്ല ശബ്ദം 😊
@Shabdam
@Shabdam Год назад
Thank you ♥️♥️ keep watching shabdam 😁😁
@sreelekshmia2002
@sreelekshmia2002 9 месяцев назад
പൊളിച്ച് ഷോർട്ട് ഫിലിം ❤
@Shabdam
@Shabdam 9 месяцев назад
Thank you ❤️❤️❤️ keep watching 😍😍
@jahanasameer2906
@jahanasameer2906 Год назад
Really heart touching 😢😢❤
@Shabdam
@Shabdam Год назад
Thank you ♥️♥️♥️ keep watching shabdam 😍😍
@PremrajAnadhanveettil-zw7lu
@PremrajAnadhanveettil-zw7lu 6 месяцев назад
വളരെ മികച്ചത്
@Shabdam
@Shabdam 6 месяцев назад
Thank you 🥰🥰 keep watching shabdam
@sundarancpd1462
@sundarancpd1462 Год назад
സൂപ്പർ
@Shabdam
@Shabdam Год назад
😍😍😍😍
@kabeerkebi4168
@kabeerkebi4168 Год назад
Waiting for നന്ദൻ്റെ (മൂന്നാമത്തെ) ആദ്യരാത്രി 😂😂😂😂😂
@Shabdam
@Shabdam Год назад
😁😁😁
@annajose342
@annajose342 Год назад
ആദ്യത്തെ ഞാൻ കണ്ടില്ല
@kabeerkebi4168
@kabeerkebi4168 Год назад
@@annajose342 ഞാനും😋😋😅😅
@kabeerkebi4168
@kabeerkebi4168 Год назад
@@SoldierGossip 😍😍😀
@dodge9600
@dodge9600 Год назад
അടുത്തത് നാല് പിന്നെ അഞ്ച്. എപിസോഡ് ആയിട്ട് ഇറക്കിയ മതി. അതാകുമ്പൊ എണ്ണം അറിയാൻ വേറേ എങ്ങും നോക്കണ്ട.
@prajithcherukode1814
@prajithcherukode1814 Год назад
❤❤❤🎉🎉🎉
@Shabdam
@Shabdam Год назад
😍😍
@kalyani952
@kalyani952 Год назад
Oru vellatha kathayayipoy suuuperrrrrrrrb ❤
@Shabdam
@Shabdam Год назад
Thank you ❤️❤️ keep watching shabdam 😍😍
@kalyani952
@kalyani952 Год назад
@@Shabdam time ndakuonnariyillaa
@Shabdam
@Shabdam Год назад
ഉള്ളപ്പോൾ മതി 😊😊
@visakhkv4307
@visakhkv4307 Год назад
❤❤❤
@AfsaAnshad
@AfsaAnshad Год назад
Really nice story❤congratulations all team members
@Shabdam
@Shabdam Год назад
Thank you ♥️♥️♥️ keep watching shabdam 😍😍
@ribiammu
@ribiammu 7 месяцев назад
ജ്യോതി തകർത്തു ട്ടോ❤
@Shabdam
@Shabdam 7 месяцев назад
Thank you ❤️❤️
@rageshmanangara2033
@rageshmanangara2033 Год назад
Congratzz dearsss Sooper ayitund
@Shabdam
@Shabdam Год назад
😍😍 thank you.. Keep watching shabdam ❤️❤️
@soniyac5408
@soniyac5408 Год назад
Iniyum valarate ..... Sherikum ❤
@Shabdam
@Shabdam Год назад
Thank you ♥️♥️
@madhav1352
@madhav1352 Месяц назад
16:01 ഇത് ഞാൻ തന്നെ..... 😂 രാത്രി പോകുമ്പോൾ. അച്ഛൻ കാവലിന് നിർബന്ധമാണ്.. 😊 പതിവായപ്പോൾ,പിന്നീട് അച്ഛൻ തന്നെ പറയും..... ഇതെല്ലാം നേരത്തെ അങ്ങു നടത്തിക്കോണം.... രാത്രി ഞാൻ വരില്ലെന്ന്... പിന്നീട് ഞാൻ തന്നെ എന്നെ നന്നാക്കി.....😌
@Shabdam
@Shabdam Месяц назад
😁😁😁
@harshaajith353
@harshaajith353 Год назад
Ishtaayeee🎉🎉🎉❤❤❤
@Shabdam
@Shabdam Год назад
😁😁😁.. 😍😍😍.. Thank you deee
@OdappazhamMedia
@OdappazhamMedia Год назад
ഇഷ്ടായി ❤️
@Shabdam
@Shabdam Год назад
Thank you 😍😍😍
@goodfilmsmakeyourlifebette9772
🎉
@Shabdam
@Shabdam Год назад
😍😍😍
@saranyaabijith2931
@saranyaabijith2931 Год назад
സൂപ്പർ അച്ചാച്ചൻ❤
@Shabdam
@Shabdam Год назад
😁😁😁😁 ❤️❤️
@bijithr6211
@bijithr6211 Год назад
സുന്ദരം .... ലളിതം. മനോഹരം
@Shabdam
@Shabdam Год назад
Thank you ❤️❤️❤️ keep watching shabdam 😍😍
@GeEtH___U
@GeEtH___U Год назад
Super one😢
@Shabdam
@Shabdam Год назад
Thank you ❤️❤️❤️ keep watching shabdam 😍😍😍
@aksaannashajan1191
@aksaannashajan1191 Год назад
Wow really nice work
@Shabdam
@Shabdam Год назад
Thank you ♥️♥️ keep watching shabdam 😍
@priyaaappumol1219
@priyaaappumol1219 Год назад
Sooper congrats 👍
@Shabdam
@Shabdam Год назад
Thank you ❤️❤️
@lalukrishna1724
@lalukrishna1724 Год назад
Congrats to entire team 👏🏼
@Shabdam
@Shabdam Год назад
Thank you ♥️♥️♥️ keep watched shabdam 😍😍😍
@kavithamanoj5730
@kavithamanoj5730 Год назад
Eda adipoly❤❤❤❤
@Shabdam
@Shabdam Год назад
😍😍
@saisimna2377
@saisimna2377 Год назад
Heart touching❤❤
@Shabdam
@Shabdam Год назад
Thank you ❤️❤️ keep watching shabdam 😍😍
@vijeshtp2887
@vijeshtp2887 Год назад
നല്ല ഫിലിം
@Shabdam
@Shabdam Год назад
Thank you ❤️❤️❤️ keep watching shabdam 😍😍😍
@ayurvedachallenge453
@ayurvedachallenge453 Год назад
Nice short filim
@Shabdam
@Shabdam Год назад
Thank you ❤️❤️ keep watching shabdam 😍
@reshmimukundan5418
@reshmimukundan5418 6 месяцев назад
Super story.....
@Shabdam
@Shabdam 6 месяцев назад
Thank you 🥰🥰 keep watching shabdam ❤️
@santhakumari5725
@santhakumari5725 Год назад
Ithannu Short Film 👌
@Shabdam
@Shabdam Год назад
Thank you ♥️♥️ keep watching shabdam 😍😍😍
@udayanperingode4391
@udayanperingode4391 Год назад
നന്നായി❤
@Shabdam
@Shabdam Год назад
❤️❤️ thank you.. Keep watching
@darsithagopu5936
@darsithagopu5936 Год назад
Vipish chettaa.... ❣️
@Shabdam
@Shabdam Год назад
😍😍😍
@pradeepshanoj521
@pradeepshanoj521 Год назад
Great short film, congratulations to all ❤
@Shabdam
@Shabdam Год назад
Thank you ❤️❤️ keep watching shabdam 😍😍
@ayishashamna991
@ayishashamna991 Год назад
അടിപൊളി ഫിലിം...
@Shabdam
@Shabdam Год назад
Thank you ❤️❤️ keep watching shabdam 😍😍😍
@aflahaflaha5925
@aflahaflaha5925 6 месяцев назад
Adipoli ❤😊
@Shabdam
@Shabdam 6 месяцев назад
Thank you 😍😍
@ajithkailas4492
@ajithkailas4492 Год назад
ഗംഭീരം 🔥🔥🔥🔥
@Shabdam
@Shabdam Год назад
Thank you ♥️♥️♥️♥️
@anushamanoj4586
@anushamanoj4586 10 месяцев назад
🥰🥰
@Shabdam
@Shabdam 10 месяцев назад
😍😍😍
@deepakelavally120
@deepakelavally120 Год назад
സൂപ്പർ ♥️
@Shabdam
@Shabdam Год назад
Thank you ❤️❤️❤️
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,3 млн