Тёмный
No video :(

നന്ദി ലിയോ എല്ലാത്തിനും നന്ദി Pc Saifudheen Medio One Leo MESSI video Reaction Entertainment Kizhi 

Entertainment Kizhi
Подписаться 186 тыс.
Просмотров 53 тыс.
50% 1

#messi #leomessi #lionelmessi #qatarworldcup2022 #qatar2022 #qatarworldcup #lionelmessiskills

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@iamartist3932
@iamartist3932 Год назад
ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോകുന്നു......Messi 🥰🥰🥰🥰🥰🥰🥰🥰
@shybinsha4416
@shybinsha4416 Год назад
Athe🥺🥺
@Basiljames008
@Basiljames008 Год назад
കരഞ്ഞുകൊണ്ട് തല താഴ്ത്തിയ മനുഷ്യൻ ഇന്ന് തല ഉയർത്തി കപ്പും കൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരെ പുളകം കൊള്ളിക്കുന്നു. ഇനിയും വിസ്മയിപ്പിക്കൂ Leo....still we are waiting for your magic💙💙💙💎💎💎
@minnalappan8063
@minnalappan8063 Год назад
ഈ സൈഫുന്റെ അവതരണം എത്ര വട്ടം കേട്ടാലും രോമാഞ്ചം വരും 🔥🔥🔥
@ramurmenon
@ramurmenon Год назад
ലോകകപ്പ് ഉയർത്തിയ മെസ്സിപടയ്ക്കു അഭിവാദ്യങ്ങൾ ❤❤❤❤
@Vinodkumar24A
@Vinodkumar24A Год назад
സാധാരണ യൂ ട്യൂബിൽ അഹങ്കാരമുള്ള അവതാരകരെ കാണുമ്പോൾ "അവന്മാരുടെ ഒടുക്കത്തെ ജാഡ" എന്ന് പറഞ്ഞ് ചാനൽ മാറ്റുകയാണ് പതിവ്😏. ആദ്യമായാണ് യൂട്യുബേർസിന്റെ അഹങ്കാരം കണ്ട് സന്തോഷം കൊണ്ട് രോമാഞ്ചം കൊള്ളുന്നത്😊😚💕 വമോസ്‌🇦🇷🇦🇷🇦🇷
@entertainmentkizhi9444
@entertainmentkizhi9444 Год назад
😍🤣
@premank7777
@premank7777 Год назад
മെ സി രാജാവാണ്. അരക്കിട്ടുറപ്പിച്ചു. രാജാവിന്റെ രാജാവ് ചക്രവർത്തി . ഇതിന് മുമ്പോ ശേഷമോ ഇങ്ങനെ ഒരാൾ അവതരിക്കില്ല. മെസിയുടെ കാലത്ത് ജീവിക്കാനായതിൽ നമ്മൾ ഭാഗ്യവാൻമാരാണ്
@nithinek1132
@nithinek1132 Год назад
കോപ്പ 2021 ന് ശേഷം പിസി സൈഫുദ്ധീൻ നടത്തിയ റിപ്പോർട്ട്‌ കേട്ടതുമുതൽ ഞാൻ പേരറിയാത്ത അയാളുടെ ആരാധകനായി മാറി.. അർജന്റീന ലോക കിരീടം ചൂടിയ ശേഷമുള്ള ഈ അവതരണം കൂടി ആയപ്പോളാണ് പിസി സൈഫുദ്ധീൻ എന്ന നാമം ആദ്യമായി കേൾക്കുന്നത്.. ഹൃദയത്തിൽ നിന്നുള്ള റിപ്പോർട്ടിങ്. സല്യൂട്ട്
@user-vk6th9vu3r
@user-vk6th9vu3r Год назад
2018 wc muthal big fan of PC saifudheen
@Azick31
@Azick31 Год назад
ലോക കിരീടം നേടാനുള്ള മെസിയുടെ മോഹത്തേക്കാളുപരി, ആ മിശിഹായുടെ സ്നേഹ ചുംബനം ഏറ്റുവാങ്ങാനുള്ള കപ്പിന്റെ കാത്തിരിപ്പിനാണ് ഇന്നലെ വിരാമമായത്.💕💕💕
@thahiballa6769
@thahiballa6769 Год назад
"അടങ്ങിയ അലകടലിനക്കരെ പുതിയൊരു തീരവും കിനാവ് കണ്ട് ഇനി അയാൾക്കുറങ്ങാം ദൂരെ ദൂരെ അത്തർ പൂശിയ ഒരു സിംഹാസനം മോഹ ഭാരത്താൽ വീർപ്പു മുട്ടുന്നു മരു ഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മജീഷ്യനെയും കാത്ത് അറബിക്കടലും അല തല്ലുന്നു'' 21 ൽ കോപ്പ അടിച്ചപ്പോൾ പിസി സൈഫു ഇറക്കിയ ഡോക്യൂമെന്ററിയിലെ അവസാന വാചകങ്ങളാണ് ഇത് Yes that happened he did it 😭😭
@KaKaRT-kq6sr
@KaKaRT-kq6sr Год назад
എന്റെ ജീവിതത്തിൽ ഞാൻ ഇത്രയധികം അഹങ്കരിച്ചിട്ടും സന്തോഷിച്ചിട്ടുമില്ല 🥺💙😌 Thank You Leo 💙 Thank You Team Argentina 💙 and Thank You to you also HATERS 😏💙
@soorajthampy5220
@soorajthampy5220 Год назад
Vamos 🇦🇷🇦🇷🇦🇷, ഞാനും ഒരു മെസ്സി fan ആണ്,അര്ജന്റീന യെ ഇഷ്ടം ആവാൻ തന്നെ നമ്മുടെ മെശിഹാ മെസ്സി ❤️❤️❤️തന്നെ ആണ് ❤️
@afsalkv4609
@afsalkv4609 Год назад
തുകൽ പന്തിന്റെ ആത്മാവ് തേടിയുള്ള ഒരു റോസാരിയൊക്കാരന്റെ തീർത്ഥ യാത്ര ഇവിടെ പൂർണമാകുന്നു.. ഇജ്ജാതി
@soorajthampy5220
@soorajthampy5220 Год назад
2010 world cup ഇൽ തുടങ്ങി യാ ഒരു വികാരം ആണ് മെസ്സി 🇦🇷🇦🇷🇦🇷❤️❤️❤️❤️❤️❤️
@alanbiju3455
@alanbiju3455 Год назад
Vamoss Leo💙💙🇦🇷🇦🇷🇦🇷
@midhun331
@midhun331 Год назад
Vamos Argentina 🇦🇷🇦🇷🇦🇷 The king of football ⚽⚽⚽ Lionel Messi 🦁👑💥💥🔥🔥...... 🏆🏆🏆🏆🏆🏆🏆🏆 💙💙💙💙💙💙💙💙💙 ✨⚡💫☀️🌋✨⚡💫☀️🌟⚡
@AjmalAju7615
@AjmalAju7615 Год назад
❌❌❌
@illu1999
@illu1999 Год назад
എന്റെ പൊന്നു ഇത് കേട്ടിട്ട് ഇങ്ങനെ രോമാഞ്ചം ഉണ്ടായിട്ട് ഇല്ല 🥰🥰🥰Uff🔥🇦🇷👌
@mastersurjieditz452
@mastersurjieditz452 Год назад
മിശിഹാ എവിടെയും പോകുന്നില്ല 💙😍 അടുത്ത world cup ലും ഉണ്ടാകും 🇦🇷💙💪
@zerazeinu1343
@zerazeinu1343 9 месяцев назад
"തൂകൽ പന്തിന്റെ ആത്മാവ് തേടിയുള്ള ഒരു റോസാറിയോക്കാരന്റെ തീർത്ഥയാത്ര ഇവിടെ പൂർണ്ണമാകുന്നു" That hits hard.!!🥺♥️
@hanidq4381
@hanidq4381 Год назад
മെസ്സിയെ വർണിക്കാൻ സൈഫുക്ക കഴിഞ്ഞേ വേറെ ആളുള്ളൂ 🥰🥰😍😍
@keralanaduchannel7550
@keralanaduchannel7550 Год назад
സൈഫു ഒരു സംഭവം തന്നെ എത്രകേട്ടാലും മതി വരില്ല ഇയാളുടെ വർണ്ണന അതിൽ മെസ്സി യെന്ന ഫുട്ബാൾ ഇതിഹാസ നായകന്റെ പേരു കൂടിയാബോൾ. ഇയാളുടെ ഈ അവതര ശൈലി കേൾക്കുന്നവൻ ശരിക്കും ആത്മവിശ്വാസത്തിന്റെ നെറുകയിൽ എത്തും ഞങ്ങൾക്ക് ആത്മ സംത്യപ്തി നൽകിയതിന് (നന്ദി സൈഫുദീൻ)
@sivaramanchettiyar7486
@sivaramanchettiyar7486 Год назад
ഞാനും മെസ്സിയുടെ കിരീട നേട്ട വാഴ്തലും എല്ലാം രോമാഞ്ചത്തോടെ കേട്ടു കേട്ടുകൊണ്ടേയിരിക്കുന്നു വല്ലാത്തൊരു ആൽമ സംതൃപ്തിയോടെ
@techtalktvm9884
@techtalktvm9884 Год назад
ആത്മസംതൃപ്തി തേടി ഞാൻ ഇവിടെ എത്തി എല്ലാ ഭാഷയിലെ എല്ലാ വിഡിയോയും കണ്ടാലും മടുക്കില്ല 💙💙💙💙🇦🇷🇦🇷🇦🇷🇦🇷
@sanjaykrishna7058
@sanjaykrishna7058 Год назад
Goosebumps. Vamos Argentina🇦🇷🇦🇷
@fly4world114
@fly4world114 Год назад
അയാളുടെ പേര് എഴുത പെട്ടിട്ടുണ്ട് 💥🇦🇷ചരിത്രത്തിൽ ഇതുവരെ കാണാത്ത ഫൈനൽ 💯ലിയോ മെസ്സി കപ്പ് അടിച്ചപോൾ ഉണ്ടായ സന്തോഷം പറയാൻ സാധിക്കില്ല... കുറേ നാളത്തിന് ശേഷം ഏറ്റവും സന്തോഷം കിട്ടിയ ദിവസം 💥18-12-2022🔥
@svarghesenoel2023
@svarghesenoel2023 Год назад
🔥🔥🔥Bro njan oru Brasil fan aanu.Pakshe Messi world cup uyarthiyappol sharikkum njanum pottikaranju poyi. He really deserved it more than anyone. He is the undisputed G.O.A.T. Aa final nadannathu Argentinayum Franceum thammilayirunnilla....Franceum baaki Lokam muzhuvanum thammilayirunnu.🔥🔥🔥
@jafartv5615
@jafartv5615 Год назад
സൈഫുക്ക കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ അവതരണം കേൾക്കാനായി
@cruyf287
@cruyf287 Год назад
സൈഫുദ്ധീൻ, asi talks randum poliyanu avatharanam
@vismay_visuals8124
@vismay_visuals8124 Год назад
രോമാഞ്ചം ... ഒരു പേരുകൂടി സ്കലോണി...
@shemeerpbasheer4136
@shemeerpbasheer4136 Год назад
നമ്മൾക്ക് ഇനി ധൈര്യമായി അഹങ്കരിക്കാം മച്ചാൻ മാരേ
@sharannyaksharannyak7981
@sharannyaksharannyak7981 Год назад
3 ഗോൾ എമ്പാപെ അടിച്ചതിന് ശേഷം ഞ്ഞാൻ.വിചാരിച്ച ഒരു കാര്യം ഉണ്ട്💙 ഇനി ഒരു കൽവെപ്പു ഉണ്ടാവാൻ പാടില്ല ...ഇനിയും ഒരു മുന്നേറ്റം നടത്തിയ e ലോകത്തിൻ്റെ മുഴുവൻ ശാപവും നെടിയിരിക്കും ... ഇ വ്യക്തി നന്നായി കളിചോട്ടെ . ഗോൾഡൺ ബൂട് vangatte പക്ഷേ അർജൻ്റീനയെ 💙തോൽപിച്ച് കൊണ്ട് ആവരുത്🙏 അതൊന്നും 💙അതു സഹിക്കാൻ ആവില്ല മെസ്സിയെ 💙തോൽപിക്കാൻ മാത്രം ആയിട്ടില്ല .. 🙏ഇത് ദൈവം പോലും ഒരിക്കലും സമ്മതിച്ചു തരില്ല 🙏പിന്നെ.അർജൻ്റീന ഫാൻസ് egane സഹിക്കും ഇത്ര വരെ ഏതിയിട്ട്.... പക്ഷേ മനസ്സിൽ ഉറപ്പ്.ഉണ്ടായിരുന്നു 👍 ഇ യാത്ര വിജയത്തിലേക്ക് ഉള്ളതാണ് എന്ന്... അദ്യ കളി മുതൽ കണ്ടത് ആന്നല്ലോ🙏 💙ഒരു പാട് പരീക്ഷിക്കപെടും എന്ന സൂചന 🙏 അപ്പോഴേ കിട്ടിയിരുന്നു..💙 🙏 എത്ര പരീക്ഷിച്ചാലു. വിജയം അർജൻ്റീനയ്ക്ക് അല്ലാതെ മറ്റൊരു ടീമിന് വച്ചത് അല്ല ...എന്ന്💙 മനസ്സ് എപ്പോഴും പറഞ്ഞു 💙 പെനാലിറ്റി ഷൂട്ട് ഔട്ടിൽ ജയിക്കും 👍അതിൻ്റെ ഒരു ട്രയല് ആണ് നെതർലൻഡ്സ് കൂടെ നടന്നത് എന്ന് മനസ്സ് പറഞ്ഞു💙 ഞ്ഞാൻ മാത്രമല്ല ഓരോ അർജൻ്റന ആരാധകനും egane തന്നെ ആണ് വിചാരിച്ചത്🙏പുറത്ത് പറഞ്ഞില്ല എങ്കിലും എന്തായാലും ജയിക്കും👍 എന്ന് ഓരോ അർജൻ്റീന ആരാധകനും ഉറച്ചു വിശ്വസിച്ചിരുന്നു💙💙💙💙💙💙 വല്ലാത്ത ഒരു മാജിക് വിശ്വസിക്കാൻ പറ്റുന്നില്ല 💙💙💙എത്ര കണ്ടിട്ടും മതിവരുന്നില്ല ഇ...വിജയം💙 vamos അർജൻ്റീന 💙
@kingabhi3031
@kingabhi3031 Год назад
ഇനി ഒരേ ഒരു G. O. A. T ഉള്ളു LEO✨️💖
@akshaykrishnan3361
@akshaykrishnan3361 Год назад
Feeling happy❤️ His voice and presentation 🔥🔥 Njn ethrayum santhosham aya divasam vere undavulla💙😘 What a match 💥 empabe just 🤯 Vamos Argentina 💙😍
@shalbiin675
@shalbiin675 Год назад
Greatest of time messi 🐐🥰💎
@vivekleo7128
@vivekleo7128 Год назад
Vamos argentina.... Vamos messi 💙💥
@yolculuk10
@yolculuk10 Год назад
മെസ്സിയുടെ ഓരോ മേജർ മത്സരങ്ങൾ കഴിയുമ്പോഴും സേഫൂകയുടെ ഓരോ വീഡിയോ ആയി കാത്തിരിക്കുന്നു ❤❤💥
@nishannk5321
@nishannk5321 Год назад
Messi ❤️🇦🇷🏆
@geethamk8101
@geethamk8101 Год назад
ഇനി അങ്ങോട്ട്‌ ഒരേ ഒരു പേര് ഫുട്ബോൾ മിശിഹാ "ലയണൽ മെസ്സി " ❤🔥🔥🔥🔥
@nikk_02..55
@nikk_02..55 Год назад
Real🐐 🔥🔥
@shiyazmj2417
@shiyazmj2417 Год назад
ആ അഹങ്കാരം പൊളിച്ചു 🤣🤣🤣
@raimolsiji8647
@raimolsiji8647 Год назад
Messi 💙💙
@hariprasad7535
@hariprasad7535 Год назад
Romanjam🔥🔥🔥🥺 Vamos Argentina🇦🇷💙❤‍🔥
@athulsatheesh5634
@athulsatheesh5634 Год назад
Vamos ARGENTINA 🇦🇷🇦🇷🇦🇷 KING LEO 👑🇦🇷
@muneermk9278
@muneermk9278 Год назад
Vamos Argentina 🇦🇷😍💙
@deepageorge1875
@deepageorge1875 Год назад
Ithu njan kettirunnu media one il ...ethravettamnuenikkariyilla...ennal ningalude reaction vedio il njan karanju poyi....💯
@manafmanaf7094
@manafmanaf7094 Год назад
രോമാഞ്ചം
@arunit6153
@arunit6153 Год назад
Asi talks channel pillerum poli anu
@nafihnappi1923
@nafihnappi1923 Год назад
Romanjam 🔥🔥🔥🔥🔥
@Tcoreviews
@Tcoreviews Год назад
Romanjam words✨👌 💖😘Messi💖
@charlesrodnic6774
@charlesrodnic6774 Год назад
രാജാവിന്റെ വരവേപ്പോഴും രാജാക്യമായിരിക്കും 👑👑👑👑👑
@antopthomson2762
@antopthomson2762 Год назад
Let them talk about it..say it's not worth and...let them...blah..blah.. "Let the king and his army Rule the football world until the next"🇦🇷🔥💙
@muhammedhisham2948
@muhammedhisham2948 Год назад
കാത്തിരിക്കുകയായിരുന്നു
@mredulmv5510
@mredulmv5510 Год назад
Vamos ARGENTINAA🔷⬜🔷
@jithink6504
@jithink6504 Год назад
VAMOSSSSSS ARGENTINAAAAA 😎😎😎😎
@akashms6259
@akashms6259 Год назад
Messi😍❤🥰🥰
@itzfunnyvideos5481
@itzfunnyvideos5481 Год назад
Vamos 🇦🇷❤️🔥 messi🔥❤️
@Maestro-jh4fv
@Maestro-jh4fv Год назад
Oru chanel suggest chayiyette? "Magical Messi" He has very classic videos for Messi I am katta waiting for his video
@nitheeshps6101
@nitheeshps6101 Год назад
Vamos Argentina🇦🇷🇦🇷🇦🇷🇦🇷
@dangeRguy236
@dangeRguy236 Год назад
Argentina without messi സങ്കൽപ്പിക്കാൻ പറ്റുന്നില്ല 2026 wc ലും നമ്മൾ ആ ഇടങ്കാൽ മാസ്മരികങ്ങൾ പ്രതീക്ഷിക്കുന്നു❤️👑👑👑
@muhammadsufail-xp7vh
@muhammadsufail-xp7vh Год назад
Eee shownte beauty ningale 2 perrum ann ❤❤❤
@lovelyyasar6731
@lovelyyasar6731 Год назад
അടിപൊളി
@ramshadm9534
@ramshadm9534 Год назад
Congrats മച്ചാൻസ്...100K subcribers... 👍👍👍w
@nitheeshps6101
@nitheeshps6101 Год назад
Messi🇦🇷🇦🇷🇦🇷🥰🥰🥰🥰❤️❤️❤️👑👑👑
@lijeeshlijeeshkg6755
@lijeeshlijeeshkg6755 Год назад
Vamos🇦🇷🇦🇷
@ramurmenon
@ramurmenon Год назад
VAMOS ARGENTINA ❤❤❤ VAMOS MESSI❤❤❤
@chandhupraveen6466
@chandhupraveen6466 Год назад
നന്ദി Leo 🐐💎💙Messi🔥🥵
@bilalnoushad4367
@bilalnoushad4367 Год назад
Vamos Argentina 🇦🇷🇦🇷🇦🇷🇦🇷
@jithinmichael8295
@jithinmichael8295 Год назад
Vamos argentina🏆💙🔥
@rasheedrifak5896
@rasheedrifak5896 Год назад
മെസ്സി ✨️✨️ 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@SANJUKUTTAN826
@SANJUKUTTAN826 Год назад
VAMOS 🇦🇷 VAMOS MESSI 💙☺ Iniyum kalikkanam.. Allenkil Football kaanan ulla interest tanne kurayum!! MESSI illenkil enth Football 💖🥺
@avmachans1236
@avmachans1236 Год назад
Nan Brazil fan aanu but Argentina 2 math eshtamanu innale enikku attack varathe irunnath bhagyam. Messi Cup pokkiyapoll Nan thullichadi.💛💙🥰🥰🥰🥰🥰. pinne oru karyam marannu dear haters ningalk annakkil kittiyille inni Mari irunno. Neymar Messi uyir 🥰🥰🥰
@vishakh--1019
@vishakh--1019 Год назад
VAMOS LEO❤️😘😍VAMOS 🇦🇷💪
@aslamalpy9992
@aslamalpy9992 Год назад
മുൾ കിരീടം അഴിച്ച മിശിഹാ ഇനി എന്ത് ചെയ്യും എന്ന് ഫുട്ബോൾ ലോകം കാണാൻ ഇരിക്കുന്നെ ഉള്ളൂ.....
@AjmalAju7615
@AjmalAju7615 Год назад
Video is Very True 😍💝👍🏻 Vamos Argentina 🇦🇷 My Favorite Football Player Messi 🤟🏻😍💝 I Love Messi 🤟🏻😍💖
@mohammednazeem1132
@mohammednazeem1132 Год назад
Leo ❤️‍🔥❤️‍🔥
@shaheerpmr2594
@shaheerpmr2594 Год назад
കപ്പ് അടിച്ചു Super . അഹങ്കാരം വേണ്ട ട്ടോ .....
@sagartr2824
@sagartr2824 Год назад
മെസ്സിക്കല്ല കപ്പ് കിട്ടിയത് കപ്പിന് മെസ്സിയയാണ് കിട്ടിയത് .......💙🤍🇦🇷💕
@aneeshani9142
@aneeshani9142 Год назад
ലിയോ ❤️❤️❤️❤️🥰🥰🥰🥰🇦🇷
@KrishnanathAppu
@KrishnanathAppu 3 месяца назад
Vamous Argentina❤️ the real king Messi👑 Messi power annu 😎 Messi thi annu🔥
@vikram4474
@vikram4474 Год назад
Hats off pakshe ente cr7 veshmam kanumbol enik argentina out ane agraham i know i am thinking bad .but messi no words 🙌🤝🙏g.o.a.t.congrats argentina fans.enik cr7 ethekonde ane ithreyium ishtam ariymo ayulde talent practice practice practice practice practice agne ane cr7ayithe .enik agnethe allkare paygre ishtam ane .messi oru born talented .
@theartofhorology7989
@theartofhorology7989 Год назад
തന്റെ പ്രിയപ്പെട്ട ഓമനപൈതലിൻ്റെ തലയിൽ തലോടി ഓമനിക്കുന്ന അപ്പനെപോലെ കപ്പ് കൈയിൽ വാങ്ങുന്നിന് തൊട്ടുമുൻപ്.... ലോകകപ്പിൻ്റെ ശിരസ്സിലുടെയുളള മെസ്സിയുടെ ആ...തലോടൽ ..ആ..നിമിഷം...മരിച്ചാലും മറക്കില്ല... പ്രിയ മെസ്സീ.. ആ..കപ്പുയർത്തുവാൻ നിയെത്ര മോഹിച്ചുവോ... ആഗ്രഹിച്ചുവോ..അതിന്റെ നൂറെരട്ടി ഞങ്ങളും ആഗ്രഹിച്ചിരുന്നു... മരുഭൂമിയിൽ പെരുമഴപെയ്യിച്ച മഹാമാന്ത്രികൻ്റെ തലയിൽ ആ...ലോകകിരീടവും... കൈകളിൽ .. വിശ്വവിജത്തിൻ്റെ തങ്കകപ്പും... കാണുവാൻ...
@abhishekabi1338
@abhishekabi1338 Год назад
Vamos ❤Messi❤❤🥰🥰😘😍❤❤ ❤❤🥰Vamos 🇦🇷🇦🇷Argentina🇦🇷🇦🇷🇦🇷 👑The King ❤Messi❤👑Always Forever👑.... ✨✨✨✨✨
@AjmalAju7615
@AjmalAju7615 Год назад
❌❌
@anasszain9410
@anasszain9410 Год назад
😍😍😍😍😍😍😍
@DEVIL-tm6ze
@DEVIL-tm6ze Год назад
Messi❤❤❤❤❤🔥
@renjithrpillai8170
@renjithrpillai8170 Год назад
Njgal innale Kalikd jayichapo santhoshathil kidannu kariyapo achanum ammayum unarnnu avarude vayio ninnu ketta therikum oru sugairunnu..vamos Argentina..🇦🇷💙🤍
@lovelyyasar6731
@lovelyyasar6731 9 месяцев назад
❤❤
@rihanrihan6512
@rihanrihan6512 Год назад
Ee avatharanam...... Our rakshayumillla
@36ALEN36
@36ALEN36 Год назад
ഒരേ ഒരു മെസ്സി 😘😘😘
@sanale8742
@sanale8742 Год назад
❤️❤️❤️
@Gokulgokul93262
@Gokulgokul93262 Год назад
Vamos 💙🇦🇷🔥
@Khn84
@Khn84 Год назад
സത്യം 😍❤️
@jishnunadhv.s2
@jishnunadhv.s2 Год назад
🇦🇷🇦🇷🇦🇷🔥🔥😍😍😍....
@hishamhishu9454
@hishamhishu9454 Год назад
PC saifudheen 🔥
@MuthuMuthu-ed7gq
@MuthuMuthu-ed7gq Год назад
Messi ❤️❤️❤️❤️
@souravkrishna9695
@souravkrishna9695 Год назад
Vamos leo🐐
@ananthusuresh9230
@ananthusuresh9230 Год назад
Leo💙🇦🇷
@raziqm6471
@raziqm6471 Год назад
Saifi super
@shaijuinni7497
@shaijuinni7497 Год назад
ഇക്കാക്. ഒരു. തിരക്കഥ. കിട്ടിയാൽ. ഇക്ക. പൊളിക്കും.
@mredulmv5510
@mredulmv5510 Год назад
Congratulations for 100K🎊🎉
@niyaanentertainment5280
@niyaanentertainment5280 Год назад
Saifudeen..........💙💙💙💙💙💙💙
@Kenza-wm3sf
@Kenza-wm3sf Год назад
King leo🔥🔥🇦🇷
@suhailmanazir2007
@suhailmanazir2007 Год назад
Vamooooos 🇦🇷🇦🇷🇦🇷🇦🇷🇦🇷😍😍
Далее
what will you choose? #tiktok
00:14
Просмотров 7 млн