Тёмный

നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന 100 പ്രാവശ്യ🙏🙏🙏 

Gift of my God
Подписаться 3 тыс.
Просмотров 104 тыс.
50% 1

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന 100 പ്രാവശ്യം🙏🙏🙏

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 775   
@maromew7386
@maromew7386 День назад
അമ്മേ മാതാവേ എൻ്റെ മക്കൾക്ക് നല്ല മർക്കും അതുപോലെ നല്ലവിജയവും നൽകണമേ നല്ലാജോലു നൽകി anugrahikkane .പരസ്പരം നല്ലസ്നാഹത്തിൽ ജീവിക്കുവാൻ അവരെ anugrahikkane. മറ്റുള്ളവർക്ക് നന്മ ചെയ്തു ജീവിക്കാനും simpathy ഉണ്ടാവാനും നല്ല സമ്പത്ത് ഉണ്ടാകാനും മട്ടുള്ളവരെ സഹായിക്കാനും കരുണ കാണിക്കാനും ഇട കൊടുക്കാന് .അവർ ക് യാതൊരു അസുഖവും അപത്തും വരുത്തരുത്. വേദനകളും അസുഖങ്ങളും കൊടുക്കരുത്.നല്ല മരണം കൊടുക്കാന് esoye അവരെ നീ സ്നേഹിക്കാന് .കരുണ കനിക്കനെസ്വർഗത്തിൽ കൊണ്ടുപോകാന്
@giftofmygod4365
@giftofmygod4365 День назад
God bless you and your family
@SumathiSumathi-iy4rn
@SumathiSumathi-iy4rn 11 месяцев назад
നൻമനിറഞ്ഞ മറിയമേ സ്വസ്തികർത്താവ്. അങ്ങയോടു. കൂടേ. സ്ത്രീകളിൽ. അങ്ങ്. അനുഗ്രഹിക്കപ്പെട്ടവളാകുന്നുഅങ്ങയുടെഉദരത്തിൻഫലമായി. ഈശോ. അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ. മറിയമേ. തമ്പുരാന്റെ അമ്മേ പാപികളായ. ഞങ്ങൾക്കു വേണ്ടി. എപ്പോഴും ഞങ്ങളുടെ മരണസമയത്തുംതമ്പുരാനോട്. അപേക്ഷിക്കേണമേ.. ആമേൻ
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@pgcentre345
@pgcentre345 4 дня назад
Good
@sajithasajitha2694
@sajithasajitha2694 5 месяцев назад
Ente madhave ente vishamngl Matti tharane njn agrahikuna karym enik nadathi tharane albudham sambavikaname kaivediyaruthe Anas enna makane samarpikunu avante snehm ennum ennod indakanname avane ennilninnum akattaruthe enne jeevane pole snehiknum vilikanum thonnikane anasum njnum thmmilulla akalccha matti tharane avan enne vishosikem orupad snehikem cheyyane prarthikane kaivediyaruthe enneum ente moneum njn snehikynna ellavreyum anugrahikane yeshuve nanny yeshuve sdhudhi yeshuve sthrothrm hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏
@sindhushibu7642
@sindhushibu7642 11 месяцев назад
ജോലിസ്ഥലത്ത് ഞങ്ങൾ ദ്രോഹിക്കുന്ന മേലധികാരികൾ മനസാക്ഷി ഉള്ളവരാകണം. ഫാർമസിക്കാർ വാർഡിൽ മെഡിസിൻ കൊണ്ടുപോയി കൊടുക്കണം എന്ന് പറഞ്ഞത് നിർത്താൻ മനസ്സുണ്ടാവണം. സമാധാനമായി ജോലി ചെയ്യാൻ സാഹചര്യം ഉണ്ടാക്കി തരണമേ. കർത്താവ് ജോലിക്കാരെ ദ്രോഹിക്കു ന്നവരെ ഈശോയുടെ തിരു ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നു ആമേൻ
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🙏🙏🙏🙏🌹🙏🙏
@bindhup7695
@bindhup7695 10 месяцев назад
അമ്മേ മാതാവെ ഒരു ജോലിതന്ന് അനുഗ്രഹിക്കേണ്‌മേ എല്ലാ തടസങ്ങളും മാറ്റിതരണ മേ അമ്മേ പരിശുദ്ധ അമ്മേ
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🙏🙏🌹🙏🌹🌹🌹🙏🙏
@simonabraham9645
@simonabraham9645 2 месяца назад
Amme njangalkuvendi prarthikename amme ente kadabharam neekki samadanam tharename ente unniyude parishramangale Amma sabhalamakkename anugrahikename 💔😢👏🙏✝️🌹🌷
@giftofmygod4365
@giftofmygod4365 20 дней назад
God bless you and your family
@AnithaGireesh-c8o
@AnithaGireesh-c8o Месяц назад
കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കണ ബുധനാഴ്ച എനിക്ക് ഒരു വഴി കാണിച്ചു തരണമേ
@giftofmygod4365
@giftofmygod4365 Месяц назад
God bless you and your family
@Vasu_ko
@Vasu_ko 11 месяцев назад
മാതാവെ എന്റെ മോന്റെ മുടികൊഴിച്ചിൽ മാറ്റി കൊടുത്ത അവനെ വിശ്വാസത്തിൽ കൊണ്ടുവരണമെ
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@LillyJohn-xh5jq
@LillyJohn-xh5jq 5 месяцев назад
Amme mathave
@lesli1832
@lesli1832 11 месяцев назад
എന്റെ അമ്മേ മാതാവേ എന്റെ മകൻ അനുഭവിക്കുന്നപിശാചിന്റെ അടിമത്തം അലസത മദ്യം മയക്കുമാരുന്നിന്റെ അടിമത്തം എന്നിവയിൽ നിന്ന് മോചനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ദൈവത്തിന്റെ ഒരു മകനായി ജീവിക്കാൻ ഉള്ള അനുഗ്രഹം നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@surabhimypets4212
@surabhimypets4212 29 дней назад
God bless your son and your family
@minisantosh5698
@minisantosh5698 11 месяцев назад
അമ്മേ പരിശുദ്ധ മറിയമേ എൻ്റെ മകളുടെ വിവാഹം ഒരു ബുദ്ധിമുട്ടും കൂടാതെ nadakkane
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family
@LillyJohn-xh5jq
@LillyJohn-xh5jq 5 месяцев назад
Amme mathave mathasthem ayerikkelame
@ajithas4358
@ajithas4358 Год назад
എന്റെ പരിശുദ്ധ മാതാവേ പരീക്ഷണങ്ങൾ ഒത്തിരി തന്നു. ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞു ഇനിയും പരീക്ഷണം നിർത്തി എന്നെ കുറിച്ച് അറിയുവാൻ കഴിയും വിധം ഒരു ദിവസം പോലും അമ്മയെ വിളിക്കാത്ത ദിവസം ഇല്ല പരീക്ഷണങ്ങൾക്ക ഒടുവിൽ ഞാൻ വിജയിക്കും അല്ലേ തൊൽപ്പിക്കറുതെ ആമേൻ കു ടെ വരണേ
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@JijuJiju-mh1xz
@JijuJiju-mh1xz 6 месяцев назад
Ammee mathave ente bharthavineyum ente kunjugaleyum kathukollename 🙏🙏🙏🙏🙏
@lesli1832
@lesli1832 Год назад
മാതാവേ എന്റെ അമ്മേ എന്റെ കുടുംബം അനുഗ്രഹിക്കപ്പെടട്ടെ എന്റെ മക്കളെ പൂർണമായി സമർപ്പിക്കുന്നു അവരുടെ ജീവിതത്തിൽ അനുഭവി ക്കുന്ന തടസങൾ മാറി പഠനം പരീക്ഷ ജോലി ജീവിതം എന്നിവയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണ്ണമേ 🌹🌹🌹🌹ആമേൻ ❤️❤️❤️❤️ഹ ല്ലേലുya🙏🙏ആമേൻ 🙏🙏
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@user-bx7yi6rg6r
@user-bx7yi6rg6r 2 месяца назад
അമ്മേ മാതാവേ എന്റെ കടബാധ്യതയെല്ലാം തീർത്തു തരണേ മാതാവേ എനിക്കൊരു ലോട്ടറി അടിച്ചു തരണേ ഒന്നാം സമ്മാനം അമ്മ അടിക്കണേ എന്റെ കടം തീർന്നിട്ട് ബാക്കി ഞാൻ പാവങ്ങൾക്ക് കൊടുത്തേക്കാം മാതാവേ
@giftofmygod4365
@giftofmygod4365 14 дней назад
God bless you and your family
@jayasreek8203
@jayasreek8203 10 месяцев назад
Amme mathave nanthi ❤ jolikku parisramikkunna ente makanu videshathu nalla joli nalki anugrahikkename 🙏
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@jayasreek8203
@jayasreek8203 10 месяцев назад
Ammee ❤🙏 manas asvasthamaakunnu makalude ennathe exam valare vishamippikkunnathayirunnu ammee 🙏 avalkku Amma nalla markku nalki vijayippikkename 🙏 kripayundakename ammaikkum eeshokkum nanthi 🙏 sthuthi 🙏 aaraadhana 🙏🌹
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@AnuRatheesh-jr8pz
@AnuRatheesh-jr8pz 10 месяцев назад
Ente achaneyum ammayeyum chettaneyum enneyum njangale ellareyum aarogyavum aayusum thannu katholename mathave kadam aanu mathave njangalk jangale rakshikkaneathave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@sheelagangadharan8976
@sheelagangadharan8976 11 месяцев назад
അമ്മേ മാതാവേ എന്റെ സഹോദരിയ്ക്ക് ഞങ്ങളോടുള്ള വൈരാഗ്യം തീർക്കാൻ അവളെ അനുഗ്രഹിക്കണമെ ആമേൻ
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🌹🌹🌹🌹🙏🙏🙏🙏
@sheelagangadharan8976
@sheelagangadharan8976 11 месяцев назад
​@@giftofmygod4365❤
@sreejat9665
@sreejat9665 9 месяцев назад
അമ്മേ പ്രസാദവര മാതാവേ എന്റെ കുടുംബത്തിൽ സമാധാനം നൽകേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ കഴിയണമേ ❤❤❤❤
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family
@rajanr3373
@rajanr3373 Год назад
ലോക മാതാവെ എൻറെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ ലോകമാതാവേ 🙏🙏🙏🙏🙏😥 😥😥❤❤❤❤❤
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@rajanr3373
@rajanr3373 Год назад
എൻറെ പേര് Arya എനിക്ക് ഒരു ആളെ ഇഷ്ടം ആണ് ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമേ ലോകമാതാവേ 🙏🙏🙏🙏😥😥😥 പ്രാർത്ഥന വേണം 🙏🙏🙏❤❤❤
@maromew7386
@maromew7386 Год назад
Amme mathave ente makanu nalla salariyulla job tharaname . Ente makan oru hindu ladye snahikkunnu athumoolam kudumbathodu snaham Ella thakaruthe 🎉🎉amen 🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@olantony6712
@olantony6712 11 месяцев назад
എന്റെ മാതാവേ ❤ ഞാൻ നിന്നെ സ്നേഹിക്കുന്നു കാരണം എന്റെ എല്ലാ നന്മ്മകൾക് കാരണം എന്റെ മാതാവ് ആണ് എന്റെ പ്രാർത്ഥനയുടെ ഫലം. 🌹 എന്റെ ജോലി കഴിഞ്ഞു ഇപ്പോൾ ഞാൻ മറ്റൊരു ജോലിയിൽ ആണ് അതിൽ എനിക്ക് സമർത്തമായി ചെയ്യാൻ വഴി ഒരുക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹 മാതാവേ
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@kuriancolonyazhuthaaddl4635
@kuriancolonyazhuthaaddl4635 11 месяцев назад
Suni and husband orumich jeevikan സ്ഥികണമെ sathikename Amma madhsve parthikename
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@sheelagangadharan8976
@sheelagangadharan8976 11 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത തീർത്ത് തരണമെ ആമേൻ
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@ashwathysanil6142
@ashwathysanil6142 11 месяцев назад
അമ്മ മാതാവേ ഞങ്ങളുടെ ഭവന നിർമ്മാണ പൂർത്തിയാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മ മാതാവേ എനിക്കൊരു ജോലി കണ്ടെത്താൻ എന്നെ സഹായിക്കണം
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@LillyJohn-xh5jq
@LillyJohn-xh5jq 5 месяцев назад
Amme mathave
@bindujose2630
@bindujose2630 Год назад
അമ്മേ മാതാവേ എന്റെ കടബാധിത മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@sheelathirumeni5157
@sheelathirumeni5157 4 месяца назад
Compamy kese thallipone njangal thettum cheithittilla
@ManojPP-es8tu
@ManojPP-es8tu 10 месяцев назад
Mathave ente koottuksran ente aduthekku thirichu varane ente veettile prasnangal ellam matti tharane amen.
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family
@joshuawilson6505
@joshuawilson6505 22 дня назад
കടബാധ്യതങ്ങൾ ഇത്രെയും പെട്ടന്ന് തീർക്കണേ ജപ്തി നോട്ടീസ് നിന്ന് എന്നെ രക്ഷികണേ അമ്മേ മാതാവേ എപ്പോഴും എനിക്ക് vendi പ്രാർത്ഥിക്കണേ
@giftofmygod4365
@giftofmygod4365 21 день назад
God bless you and your family
@giftofmygod4365
@giftofmygod4365 21 день назад
ഓരോ പ്രാവശ്യവും ഈ പ്രാർത്ഥന ചൊല്ലുമ്പോൾ നിയോഗം എഴുതിയിടാൻ ശ്രദ്ധിക്കുക🙏🙏🥰🥰
@luckyprincess1191
@luckyprincess1191 10 месяцев назад
ഈശോ ആൾഡ്രിന് എല്ലാ ദിവസവും ജോലി നൽകി അനുഗ്രഹിക്കണമേ അവരുടേ കുടുബത്തിന് ജീവിക്കാൻ ആവശ്യമുള്ളത് നൽകണമേ വീട് നൽകി അനുഗ്രഹിക്കണമേ❤
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family
@maromew7386
@maromew7386 Год назад
Amme mathave ente makal nannayi padikkanum ennum school pokuvanum. Avalude angalaye nannayi snahikuvanum veetle jolikal vheyuvanum daivathinte makalayi jeevikkuvanum ammaye snahichu bahumanichu jeevikkuvanum kribayum angrahavum kodukkaname.avalku suiside nte tendency ellathakuvan amme prarthikkaneme amen.
@giftofmygod4365
@giftofmygod4365 Год назад
God bless you and your daughter ❤️❤️❤️❤️
@tintuthomas2858
@tintuthomas2858 9 месяцев назад
അമ്മേ മാതാവേ എന്റെ 11 വയസ്സ് പ്രായമുള്ള മോന്റെ ബ്രെയിൻ ട്യൂമർ സൗഖ്യം ആക്കി കൊടുക്കേണമേ 🙏🙏🙏🙏🙏🙏
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family
@celiasophy1415
@celiasophy1415 11 месяцев назад
പരിശുദ്ധ മാതാവേ എൻറെ മാനസിക സമ്മർദ്ദം എല്ലാം മാറ്റി തരണേ... അനുഗ്രഹിക്കണെ മാതാവേ...ആമേൻ
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@olantony6712
@olantony6712 10 месяцев назад
🙏🏿🙏🏿🌹🌹
@reshmaspicy2088
@reshmaspicy2088 6 месяцев назад
❤❤❤❤
@reshmas648
@reshmas648 5 месяцев назад
🙏🙏🥰🥰
@amruthapaily2128
@amruthapaily2128 3 месяца назад
🙏🙏
@user-cd8sx5uv4t
@user-cd8sx5uv4t 10 месяцев назад
മാതവേ എന്റെ husbend എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരണമേ amen
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🌹🌹
@shinyantony3253
@shinyantony3253 11 месяцев назад
Ave Maria Ave Maria Ave Maria 🙏🙏🙏🙏🙏🙏🙏
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@fatimathresia7183
@fatimathresia7183 3 месяца назад
Amme maathave enneyum makkaleyum mattellavareyum samrekshikkaname amen......
@giftofmygod4365
@giftofmygod4365 9 дней назад
God bless you and your family
@AnuRatheesh-jr8pz
@AnuRatheesh-jr8pz 10 месяцев назад
Ente Amma mathave ente aniyante manasika prashnamattitharane🙏🙏🙏🙏🙏
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🌹🌹🙏🙏🌹🌹
@syamalalenin
@syamalalenin 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത മാറാൻ ഒരു മാർഗം കാണിച്ചു തരണേ പരീക്ഷ നല്ല വണ്ണം എഴുതാൻ പറ്റാൻ കഴിയണേ ജോലി കിട്ടണേ ഭർത്താവിന്റ കുടി മാറ്റി തരണേ മകന്റെ മുട്ട് വേതന മാറ്റി തരണേ എല്ലാം അമ്മയുടെ കൈയിൽ എല്പിക്കുന്നു 🙏🙏🙏
@giftofmygod4365
@giftofmygod4365 7 месяцев назад
God bless you and your family 🙏🙏🌹🌹🙏🙏
@shylakd977
@shylakd977 Год назад
Amme mathave ende veedum sthalavum vittu thannu ayal vakkam karude salyathil ninnum enne samreshikkene amme sahikkan pattunnillamme. Amme SAHAYIKKENAME amen
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@jayasreek8203
@jayasreek8203 10 месяцев назад
അമ്മേ സ്തുതി 🙏 nale examinu thayaredukkunna ente makalkku kanninu എന്തോ ഒരു വേദന അവൾക്ക് aa prashnam erthraum പെട്ടെന്ന് soukyappeduthename ente sachari mathavee avale സ്പർശിച്ചു sugappeduthename 🙏🌹 എല്ലാം നന്നായി padikkuvanum ezhuthuvanum നല്ല ormashakthi nalkename നാളത്തെ examil ഉന്നത വിജയം nalkename amma avalude koode undaakaname 🙏🙏🙏🌹❤nanthi
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@elsammageorge5291
@elsammageorge5291 11 месяцев назад
Ammamathve ente veine problems poornamayum mattitharaname
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🌹🌹🌹🌹🙏🙏🙏🙏
@Rollx-kw5ve
@Rollx-kw5ve 21 день назад
❤❤❤,🙏🙏🙏🙏✝️✝️✝️🌹🌹🌹
@AnamikaAarav345
@AnamikaAarav345 3 месяца назад
അമ്മെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കൂടെ വരേണമേ കർത്താവേ ഞാൻ പോകുന്ന എല്ലായിടത്തും അമ്മയുടെ സാന്നിധ്യം ഉണ്ടാകേണമെ ആമേൻ
@giftofmygod4365
@giftofmygod4365 9 дней назад
God bless you and your family
@sreejat9665
@sreejat9665 9 месяцев назад
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ എല്ലാം അറിയുന്ന സഞ്ചാരി മാതാവേ കൂട്ടായും തുണയായും കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family
@user-sz3yx9sg4g
@user-sz3yx9sg4g 7 месяцев назад
എന്റെ പരിശുദ്ധ അമ്മേ എന്റെ വേദനയും എന്റെ സങ്കടങ്ങളും എനിക്ക് പറയാൻ ആരുമില്ല എന്റെ കൃപാസനത്തിൽ അമ്മേ എന്നെ കടാക്ഷിക്കേണമേ എന്റെ വേദനയും എന്റെ സങ്കടങ്ങളും അമ്മയോട് അല്ലാതെ എനിക്ക് ആരുമില്ല പറയാൻ എനിക്ക് ഒരു ജോലി ആക്കി തരണേ എന്നെപ്പോലെ വലയുന്ന അനേകം മക്കളുണ്ട് എല്ലാ മക്കളും ജോലി ആക്കി കൊടുക്കേണമേ അമ്മയെ എനിക്കൊരു ജോലി ആക്കി താ ടാക്സി തന്നെ എനിക്ക് ഒരു ജോലിയാക്കിയാലും ടാക്സി അടുത്ത് തന്നെ കൂടി കിട്ടണമെന്ന് എന്റെ ആഗ്രഹം. അമ്മ സാധിച്ചു തരേണമേ കൃപാസനത്തിൽ അമ്മേ മാതാവേ എന്നെ കൈവെടിയരുതേ എന്റെ അമ്മയെ മാതാവേ എന്റെ അമ്മേ മാതാവേ എന്റെ നെയ്ച്ചു പൊട്ടി വേദനിച്ചുകൊണ്ട് അപേക്ഷിക്കുകയാണ് എന്നെ ഉപേക്ഷിക്കല്ലേ
@giftofmygod4365
@giftofmygod4365 7 месяцев назад
God bless you and your family 🙏🙏🌹🌹🙏🙏
@saijuaswathy5872
@saijuaswathy5872 28 дней назад
Amme mathave aente manasikasamartham mattitharnau ❤❤❤amme mathave ❤❤❤❤❤
@giftofmygod4365
@giftofmygod4365 27 дней назад
God bless you and your family 🥰🥰🌹🌹🙏🙏
@ShellyRanjan-uc6xs
@ShellyRanjan-uc6xs 4 месяца назад
അമ്മേ കടക്കാരെ പിടിച്ചു നിർത്തണേ 🙏🏻🙏🏻അതിനു വേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു
@giftofmygod4365
@giftofmygod4365 5 дней назад
God bless you and your family
@ashwathysanil6142
@ashwathysanil6142 11 месяцев назад
അമ്മ മാതാവേ ഞങ്ങളുടെ ഭവനം വേഗം പൂർത്തിയാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@BeenaG-jn7zt
@BeenaG-jn7zt 9 месяцев назад
അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ ജപ്തി ജോലി കേസ് വിവാഹം🙏🏻🙏🏻🙏🏻🙏🏻✝️✝️
@giftofmygod4365
@giftofmygod4365 4 дня назад
God bless you and your family
@JoseKj-sv3zo
@JoseKj-sv3zo Год назад
എന്റെ അമ്മേ മാതാവേ എന്നെയും കുടുബത്തെയും കാത്തു കൊള്ളണമെ
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹🙏🙏❤️❤️❤️❤️
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys Год назад
മാതാവേ ഞാൻ ഈ പ്രാർത്ഥന ഇന്ന് എന്റെ മോന് vendi 20ൽ കൂടുതൽ ചൊല്ലി മാതാവ് എന്റെ മോനെ കാത്തുകോളും എന്ന് വിശ്വാസമുണ്ട് ഈ പ്രാർത്ഥനയിൽ ഒരത്ഭുതം എനിക്ക് കാണിച്ചുതരണമേ അമ്മേ ആമേൻ
@giftofmygod4365
@giftofmygod4365 Год назад
God bless you and your son 🌹🌹🌹🌹🙏🙏🙏🙏❤️❤️❤️❤️
@lailacharles7234
@lailacharles7234 10 месяцев назад
അമ്മേ മാതാവേ എന്റെ മകളെ പരീക്ഷയിൽ വിജയപ്പിക്കണമേ
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family
@vargheescc7962
@vargheescc7962 9 месяцев назад
മാതാവേ എന്റെ അപ്പ അമ്മ എന്നോട് എന്റെ സഹോദരിയോട് കുടുംബത്തോടും കരുണ ചെയ്യേണമേ❤️🙏✝️🙏❤️
@giftofmygod4365
@giftofmygod4365 8 месяцев назад
God bless you and your family
@jayasree3634
@jayasree3634 11 месяцев назад
പരിശുദ്ധ അമ്മേ 🙏 എൻ്റെ ഒരു ആഗ്രഹം ഞാൻ അമ്മയിൽ പൂർണ്ണ വിശ്വാസത്തോടെ സമർപ്പിച്ചിരിക്കുന്നു... അനുഗ്രഹിക്കണേ അമ്മേ...🙏😔🙏🙏🙏🙏
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@LillyJohn-xh5jq
@LillyJohn-xh5jq 5 месяцев назад
Ante amme mathave
@user-jr9mg8xv8t
@user-jr9mg8xv8t 3 месяца назад
എൻറെ മാതാവേ അമ്മ ഇല്ലാത്ത എനിക്ക് പരിശുദ്ധ അമ്മയാണ് എല്ലാംഎൻ്റെ വിഷമങ്ങളും സങ്കടങ്ങളും എല്ലാ amma മാറ്റി തരേണമേ ചേച്ചിയുടെ ഭാർ ത്താവിൻ്റെ എല്ലാ എസുഖങ്ങളും മാറ്റി തരേണമേ 🙏🙏🙏
@giftofmygod4365
@giftofmygod4365 8 дней назад
God bless you and your family
@alphysister8731
@alphysister8731 Год назад
അമ്മേ....... എൻ്റെ കാലിന് പൂർണ്ണ സൗഖ്യം തരണേ.... നന്നായി നടക്കാൻ സഹായിക്കണേ❤
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🙏🌹🙏🙏
@ginithadavies4637
@ginithadavies4637 Год назад
Amme mathave joliyilulla thadasangal matti joliku keran anteyum ante friendinteyum mel kripa choriyename.Amen❤❤
@giftofmygod4365
@giftofmygod4365 Год назад
God bless you and your friends 🌹🌹🌹🌹🙏🙏🙏🙏
@sijikrajan7720
@sijikrajan7720 Год назад
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ വലതു മുട്ടിനു ശക്തമായ വേദന കുറവുത്തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🌹🌹🙏🌹🙏🌹
@sujabiju8937
@sujabiju8937 11 месяцев назад
അമ്മേ മാതാവേ എന്റെ ഫ്രണ്ടിന് എന്നോടുള്ള ദേഷ്യം മുഴുവൻ എത്രയും പെട്ടന് മാറി ഞങ്ങളെ പഴയപോലെ ആക്കണേ 🙏🙏🙏🙏🙏
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you
@ManojPP-es8tu
@ManojPP-es8tu 10 месяцев назад
Entem friend num ennodulla deshyam mari pettennu thirichu varane mathave anugrahikkane
@sandhuvs9616
@sandhuvs9616 8 месяцев назад
മതവേദ് മാതാപിതാക്കളെയും സഹോദരങ്ങളെ കർത്താവായ യേശുവിന്റെ നാമത്തിൽ എല്ലാവരെയും ഞാൻ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും രക്ഷിക്കണമേ എന്റെ ചാച്ചന്റെ മോന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി അവർക്ക് എല്ലാവർക്കും എന്റെ കുടുംബത്തിൽ എല്ലാവർക്കും നല്ല സ്വഭാവം അനുഗ്രഹിക്കണമേ മാതാവേ എനിക്കാണെങ്കിൽ ഞങ്ങൾക്ക് എല്ലാവർക്കും ദേഷ്യം എല്ലാം മാറ്റുന്ന സമാധാനമായിട്ട് ജീവിക്കാനുള്ള പൈശാചികമായി ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യേശുവിന്റെ നാമത്തിൽ എന്നെ കുടുംബത്തിലെ എല്ലാവരെയും അങ്ങനെയാണ് സമർപ്പിക്കുന്നു മാതാവേ ഞങ്ങളെ രക്ഷിക്കണേ അനുഗ്രഹിക്കണേ അമ്മയെ മാതാവേ രക്ഷിക്കണേ അനുഗ്രഹിക്കണേ കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ
@user-kf2lg1ot9r
@user-kf2lg1ot9r 10 месяцев назад
എന്റെ മാതാവേ വീട് പണിക്ക് പൈസ പെട്ടെന്ന് കിട്ടണേ മാതാവേ🙏🙏🙏
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family
@sreejasreeja5730
@sreejasreeja5730 9 месяцев назад
അമ്മേ ദൈവ മാതെ എന്റെ പ്രാർത്ഥന കേൾകേണമേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ
@jyothikar7106
@jyothikar7106 Год назад
നന്മനിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടു കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൽ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ 🙏🙏
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🙏🌹🌹🌹🌹
@Aneesh.parameswaran
@Aneesh.parameswaran 3 месяца назад
ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ 🙏🏻🙏🏻🩷
@giftofmygod4365
@giftofmygod4365 8 дней назад
God bless you
@sooryars3086
@sooryars3086 8 месяцев назад
🙏🙏🕯️🕯️🕯️🕯️✨✨✨✨✨✨✨✨✨ മാതാവേ January 10 . NET result varum പാസാക്കി തരേണമേ.🙏🙏🕯️🕯️✨✨✨✨✨✨✨❤❤❤❤❤❤❤❤❤❤❤
@giftofmygod4365
@giftofmygod4365 8 месяцев назад
God bless you and your family
@manojlal4229
@manojlal4229 Год назад
Amme anugrahickane. Amen.
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@AnuRatheesh-jr8pz
@AnuRatheesh-jr8pz 10 месяцев назад
Ente makkaleyum avarude achaneyum ellareyum aayusum aarogyavum ellam koduth katholename🙏🙏🙏
@giftofmygod4365
@giftofmygod4365 10 месяцев назад
God bless you and your family 🙏🌹🙏🌹🙏🌹🙏🌹
@beenathomaskuruvila5575
@beenathomaskuruvila5575 9 месяцев назад
❤MyAmma❤MyAmma❤MyAmma❤MyMyJuses❤Amen❤
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family
@jobyshaju9440
@jobyshaju9440 Год назад
അമ്മേ മാതാവേ എന്റെ മകൾ ബി ടു എക്സാം പാസ്സായി നഴ്സിംഗ് പഠിക്കാൻ പോകാൻ പ്രാർത്ഥന സഹായം അപേഷിക്കുന്നു 🙏
@giftofmygod4365
@giftofmygod4365 Год назад
God bless you and your daughter 🌹🌹🌹🌹🙏🙏🙏🙏
@bijuthomas1087
@bijuthomas1087 3 месяца назад
അമ്മേ എന്റെ കാലിലാമുറിവ് സുഗമാക്കണമേ ഷുഗർ നന്നായിട്ട് കുറച്ചുതരണമേ തിരുരക്തം കൊണ്ട് കാശുകണമേ 🙏🙏🙏🙏
@giftofmygod4365
@giftofmygod4365 9 дней назад
God bless you and your family
@kshethraanilgangeshanil1218
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@sheebasanthosh8966
@sheebasanthosh8966 11 месяцев назад
എന്റെ സഹോദരനും കുടുംബവും പിണക്കം മാറി അവരെ ഞങ്ങളുടെ വീട്ടിൽ കൊണ്ടാക്കാനേ, പരിശുദ്ധ മറിയമേ തമ്പുരാനോട് അപേക്ഷിക്കണമേ 🙏🏽🙏🏽🙏🏽❤❤
@giftofmygod4365
@giftofmygod4365 11 месяцев назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@sreekuttan3560
@sreekuttan3560 4 месяца назад
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മോള് ഒരുപാട് ദുഃഖങ്ങളും പ്രയാസങ്ങളും കല്യാണം കഴിച്ചു കൊടുത്ത വീട്ടിൽ സഹിക്കുന്നു മാതാവേ എന്റെ മോളെ അനുഗ്രഹിക്കണമേ. എല്ലാ ആപത്തു നിന്നും
@giftofmygod4365
@giftofmygod4365 4 месяца назад
God bless you and your family🙏🙏🌹🌹
@jeejohnkunnath5773
@jeejohnkunnath5773 2 месяца назад
Amme mathave ente ella niyogagalum sathichu tharaname amen
@giftofmygod4365
@giftofmygod4365 14 дней назад
God bless you and your family
@JishaJisha-nf3rr
@JishaJisha-nf3rr 5 месяцев назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മേ എല്ലാ തടസ്സവും നീക്കം ചെയ്തു എന്റെ വിസയുടെ കാര്യം എത്രയും പെട്ടെന്ന് ശരിയാക്കി തരണേ ❤❤❤❤ആമേൻ❤❤❤❤❤❤❤❤
@giftofmygod4365
@giftofmygod4365 4 часа назад
God bless you and your family
@satyageorge1292
@satyageorge1292 11 месяцев назад
Mary my mother please pray for me to have a good health. 🙏
@luckyprincess1191
@luckyprincess1191 10 месяцев назад
Ammea Sincyutea കുടുംബജീവിത൦ അനുഗ്രഹിക്കണമേ ❤
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family
@parvathyprasannan5031
@parvathyprasannan5031 27 дней назад
Mathave enikku shema tharaname......ente bhranthu ni mattitharaname enikku manassika mayi orupadu preshnamundu athinte kude ammayi ammayem kudi ingottu tharalle pinne yum vannittuntu ayalathu karodu veendum vazhakku undakum dayavu cheyythu ni matti tharaname
@giftofmygod4365
@giftofmygod4365 27 дней назад
എല്ലാം ശരിയാകും പ്രാർത്ഥിക്കാം🙏🙏🙏🙏❤️
@beenathomaskuruvila5575
@beenathomaskuruvila5575 9 месяцев назад
❤Amen❤
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family
@shellyjoseph8476
@shellyjoseph8476 6 месяцев назад
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന്റെ കുടുംബ പ്രശ്നം പരിഹരിക്കുവാനും എന്റെ അനുജത്തിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മേ അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻
@thressiammajohn9102
@thressiammajohn9102 8 месяцев назад
ബി ടെക് സപ്പ്ളി പരീക്ഷ എഴുതി കൊടിരിക്കുന്ന ജിത്തുവിനെയും അവനോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാമക്കളെയും ബി ടെക് പാസ്സാവുന്നതിനു അങ്ങേ ത്രികുമാരനായ യേശുവിനോട് അപേക്ഷികേണമേ
@giftofmygod4365
@giftofmygod4365 7 месяцев назад
God bless you and your family 🙏🙏🌹🌹🙏🙏
@maryvalsala8083
@maryvalsala8083 6 месяцев назад
Ente amme ente sahodarangalellaru orumikkanulla kripacheyyane thanksesjoye sthuthi mahathwam aradhana halleluya thanks 🙏🙏🙏
@AnithaThomas-jp6yl
@AnithaThomas-jp6yl 4 месяца назад
അമ്മേ എന്റെ കുഞ്ഞിന്റെ നാ വിന്റെ ത ട സം മാ റ്റി ത ര ണ മേ
@giftofmygod4365
@giftofmygod4365 4 дня назад
God bless you
@AnnakuttyAugusthy
@AnnakuttyAugusthy Месяц назад
അമ്മേ മാതാവേ എന്റെ മോളുടെ കുകാരികളുടെ വിസയുടെ തടസം മാറ്റി തരണേ മേ
@giftofmygod4365
@giftofmygod4365 Месяц назад
God bless you and your family
@evanjanasayoojeva6362
@evanjanasayoojeva6362 10 месяцев назад
അമ്മേ കാത്തുകൊള്ളണമേ
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family
@surabhimypets4212
@surabhimypets4212 6 дней назад
എന്റെ അമ്മേ 🙏🙏❤❤🌹🌹🙏🙏
@giftofmygod4365
@giftofmygod4365 6 дней назад
God bless you
@girijac4498
@girijac4498 6 месяцев назад
എന്റെ മകളുടെ ഡിപ്പാർട്ടുമെന്റൽ പരിക്ഷക് ഇ സമയമായി എന്റെ അമ്മേ ആത്യ ചാൻസിൽ തന്നെ എല്ലാ പേപ്പറുകൾക് പാസ്റ്റാകാൻ അമ്മയുടെ കൃപയുണ്ടാകേണമേ... അനുഹറുണ്ടാകേണമേ.... പരീക്ഷാ സമയത്ത് അമ്മ മാതാവ് കൂടെ ഉണ്ടാകേണമേ... 1 പിതാവിനും പുത്രനും പരിശുദ്ധാത്മാവിനു o സ്തുതി ആദിയിലെ പോലെ എപ്പോഴും ഇപ്പോഴും എന്നേക്കും..... ആ മേൻ
@pushpamary3063
@pushpamary3063 Год назад
പരിശുദ്ധ അമ്മേ 🙏ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏ആമേൻ 🙏ഹാലേലൂയ 🙏🌹🙏
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@ppjoseph8023
@ppjoseph8023 9 месяцев назад
അമ്മേ മാതാവേ അനുഗ്രഹം തരണേ
@giftofmygod4365
@giftofmygod4365 9 месяцев назад
God bless you and your family 🙏🌹🌹🙏🌹🙏🙏🌹
@georgemathews9051
@georgemathews9051 2 года назад
Àmen Mary mathave my wife for body pain and stomach problems mattitharnma hallelujah parthikanam praise the lord
@surabhimypets4212
@surabhimypets4212 2 года назад
🙏🙏🙏
@giftofmygod4365
@giftofmygod4365 2 года назад
🙏🏼 God bless you 🙏
@pennammathomas9677
@pennammathomas9677 5 дней назад
Ente madhysani aya mokene rekshikeneme amen
@giftofmygod4365
@giftofmygod4365 5 дней назад
God bless you and your family
@ShellyRanjan-uc6xs
@ShellyRanjan-uc6xs 5 месяцев назад
അച്ഛനോടും അമ്മയോടും ദേഷ്യത്തോടെ പെരുമാറില്ല 🙏🙏🙏ഇന്നുമുതൽ ഞാൻ അവരോട് നല്ല സ്നേഹത്തോടെ നിൽക്കും 🙏🙏ഇത് ഉറപ്പ് 👍🏻👍🏻അമ്മയ്ക്കും ഈശോണും ഞാൻ വാക്ക് തരുന്നു 🙏🏻🙏🏻
@giftofmygod4365
@giftofmygod4365 4 часа назад
God bless you and your family
@anithaanu7657
@anithaanu7657 Год назад
അമ്മേ മാതാവേ എന്റെഈ പ്രശ്നം മാറ്റി തരണമോ ആമ്മേൻ 🙏🙏🌹
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🌹🌹🌹🌹
@Elsamma-y6o
@Elsamma-y6o Год назад
Parishudda hamen marvel ju India mein Indian army Amen
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@user-qk1fk1ec3y
@user-qk1fk1ec3y 5 месяцев назад
Love you lord..love you he...love you fam...acca... thankyou for your blessings..daivam yojippichath manushyan verpeduthaathe erikkyatte😊😊😊😊😊😊😊😊❤❤❤❤❤❤🎉🎉🎉
@giftofmygod4365
@giftofmygod4365 5 месяцев назад
God bless you and your family
@neethinisreejith9698
@neethinisreejith9698 6 месяцев назад
പരിശുദ്ധ മാതാവേ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ. ആമേൻ
@honeygeorge9381
@honeygeorge9381 Год назад
ഒരുപാട് അനുഗ്രഹങ്ങൾ തരുന്ന പ്രാർത്ഥന. അമ്മേ മാതാവേ 🙏🙏🙏
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹❤️❤️
@Soumyaprabhakaran-vl1bu
@Soumyaprabhakaran-vl1bu 23 дня назад
Ammae mathavae innathae 8-1,5-10dutyil eril Amma mathave entae koodaeyundavanae kathonae parakslaethadayanae Ellam nannayi cheyyanum happy ayinilkkan I'm Amma koodaeyundavanae elkavaraeyum kathonae inne ividae ottum busyvaruthallae
@giftofmygod4365
@giftofmygod4365 23 дня назад
God bless you
@pratheepkwt7184
@pratheepkwt7184 Год назад
Amen
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
@devadarshb
@devadarshb 7 месяцев назад
Amme mathave Jerrinu ennodulla pinakkam matti tharename Amen🙏🏼
@giftofmygod4365
@giftofmygod4365 7 месяцев назад
God bless you and your family 🙏🙏🌹🌹🙏🙏
@ashithar3901
@ashithar3901 7 месяцев назад
Ente parishudha mathave.. Ente acidity problems complete ayit mari kittan prarthikane. Amen
@giftofmygod4365
@giftofmygod4365 7 месяцев назад
God bless you and your family 🙏🙏🌹🙏🌹🌹🙏🙏
@anithagomathydamodaran7567
@anithagomathydamodaran7567 Год назад
Amme kripasana madhave ante Mel kripa cheyename amen 🙏🏻🙏🏻🙏🏻
@giftofmygod4365
@giftofmygod4365 Год назад
God bless you and your family 🙏🙏🙏🙏🌹🌹🌹🌹
Далее
Мой телеграмм: v1ann
00:14
Просмотров 85 тыс.
Китайка и Зеленый Слайм😂😆
00:20