Тёмный

നബിദിനം ഇസ്‌ലാമിലേക്ക് വന്നത് എന്നാണ് എങ്ങനെയാണ്? | By Arshad Tanur | Motivational Video 

Merciful Allah
Подписаться 115 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@muhammedm826
@muhammedm826 2 месяца назад
Pls upload arshad tannurs new speech 😢
@umaryakkoob7132
@umaryakkoob7132 7 месяцев назад
Please continue our prophet saw series😥
@zzzzzz9343
@zzzzzz9343 24 дня назад
Please upload latest history speeches
@sabeehmt7854
@sabeehmt7854 11 месяцев назад
Masha'allah ❤
@nahyanizyanworld9663
@nahyanizyanworld9663 11 месяцев назад
Allah kareem
@suhainhumraz5299
@suhainhumraz5299 11 месяцев назад
👍👍
@monajeeb5372
@monajeeb5372 11 месяцев назад
☑️
@shabs-world..3950
@shabs-world..3950 11 месяцев назад
Nice❤
@rajeenabindseethy66
@rajeenabindseethy66 11 месяцев назад
جزاكم الله خيرا
@MercifulAllah
@MercifulAllah 10 месяцев назад
امين
@MercifulAllah
@MercifulAllah 10 месяцев назад
و إياكم
@shmedia5679
@shmedia5679 5 месяцев назад
ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്ന ആളായിരുന്നു ഈ ചങ്ങായി പിഴച്ച കൂട്ടത്തിൽ പെട്ടതാണ് എന്ന് ചില പ്രസംഗത്തിൽ തോന്നിയിട്ടുണ്ട് ഇപ്പോ എല്ലാം ok ആയി
@adhuchoori9374
@adhuchoori9374 3 месяца назад
Your right !
@adhuchoori9374
@adhuchoori9374 3 месяца назад
Now I am unsubscribe this channel 😅
@ajmalabdulnazarabdulnazar2677
@ajmalabdulnazarabdulnazar2677 2 месяца назад
Satyam paranjaal aarkum pidikillalo....
@aslamwebsite
@aslamwebsite 24 дня назад
Sathyam... Oru 1hr mumb sub cheythu.. Ellaam kelkuvaarunnu... Ith kettappo unsub aakkiii... Ippo ee comt ittitt njan pokuvaa.... 😌
@lamialami7330
@lamialami7330 11 месяцев назад
സൗദി അറേബ്യൽ റബീൽ അവ്വൽ മാസത്തിൽ ഒരു ഖുത്ബ ൽ പോലും ഈ മാസത്തിൻ്റെ പവിത്രതയെ കുറിച്ചോ ആഘോഷത്ത കുറിച്ചോ പറയുന്നത് ഞാൻ കേട്ടിട്ടില്ല
@mohammedshibili1600
@mohammedshibili1600 9 месяцев назад
Video's ipo ille 😢 Iniyum orupaad kathirikunnu
@muhammedashraf7944
@muhammedashraf7944 11 месяцев назад
😢
@mohammedarzam3658
@mohammedarzam3658 10 месяцев назад
Bro al aqsa qibli mosque+ dome of the Rock koodiyathalle
@maqsoodm.m7323
@maqsoodm.m7323 11 месяцев назад
Pravachaka charitram ipol Eviday??
@MercifulAllah
@MercifulAllah 11 месяцев назад
ഉസ്താദ് തിരക്കിൽ ആണ്...
@muhammedm826
@muhammedm826 11 месяцев назад
Athe nyanum alojikkeynu😢
@maqsoodm.m7323
@maqsoodm.m7323 11 месяцев назад
​@@MercifulAllah Class pettunu start cheyaan parayamo
@salmanfaris6245
@salmanfaris6245 11 месяцев назад
Yes…waiting aanu 😍
@niyaspanakkath7338
@niyaspanakkath7338 11 месяцев назад
Petonnu athinte baki complete aakuu, sharikum waiting Please please
@ziyanafashwa6291
@ziyanafashwa6291 5 месяцев назад
sir,puthiyaaa videoss onum elllea
@NizamCherkala-lo2ry
@NizamCherkala-lo2ry 5 месяцев назад
മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ വന്നപ്പോൾ അവർ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ സ്വീകരിച്ചത് ഏതു രൂപത്തിലാണ് നമുക്കേവർക്കും സുപരിചിതമായ طلع البدر علينا എന്ന ബൈത് കൊണ്ടാണെന്ന് നമുക്ക് അറിയാമല്ലോ............ അങ്ങനെ പാടി സ്വീകരിക്കണമെന്ന് അവരെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പഠിപ്പിച്ചുവോ...... എന്നാൽ അവരൊക്കെ ബിദ്അത്തുകാർ ആയോ....?? നിസ്കാരവും നോമ്പും മാത്രം പഠിപ്പിക്കുവാൻ വന്ന പ്രവാചകനാണെങ്കിൽ. അവർ നബിയെ സ്വീകരിക്കേണ്ടത് പള്ളികൾ നിർമ്മിച് മുസല്ലുകൾ വിരിച്ചു കൊണ്ടല്ലേ........? അന്ന് ഇതിനെതിരെ ആരും സംസാരിക്കാത്തത് ആ കാലഘട്ടത്തിൽ വഹാബികൾ ഉണ്ടായിരുന്നില്ല.......
@NizamCherkala-lo2ry
@NizamCherkala-lo2ry 5 месяцев назад
അല്ലാഹു സുബ്ഹാനവുതാല നിങ്ങൾക്ക് ഹിദായത്ത് നൽകുമാറാകട്ടെ സത്യം എന്താണെന്ന് മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിക്കുവാനും😊
@shahanapa4781
@shahanapa4781 7 месяцев назад
atheemkanaykk food kodkkannn niyyath vechindarnnu Ennal theere vayyatha oruvyakthikk aa panam kodukkamenn theerumanam maatiyalulla vidhi endhan
@abdulkadheer-zq8vv
@abdulkadheer-zq8vv 11 месяцев назад
Rasoolullahi igane videos vayi Islam pjarippiciittilla ippoo ith nigal cheyyunnathoo
@MercifulAllah
@MercifulAllah 11 месяцев назад
റസൂൽ (ﷺ)യുടെ കാലത്ത് Mobile'ഉം RU-vid'ഉം ഉണ്ടായിരുന്നു അല്ലെ..??
@MercifulAllah
@MercifulAllah 11 месяцев назад
റസൂൽ (ﷺ)യുടെ ജന്മത്തെ ആദരിക്കാൻ തിങ്കളാഴ്ച്ച സുന്നത്ത് നോമ്പ് എടുക്കാൻ പറഞ്ഞിട്ടുണ്ട്... ഈ നബിദിനം കൊട്ടിഘോഷിക്കുന്നവരിൽ എത്രപേര് അത് ചെയ്യാറുണ്ട് എന്ന് ആദ്യം ചോദിച്ചു നോക്ക്... അതാണ് ചെയ്യാൻ ആദ്യം പഠിപ്പിക്കേണ്ടത്...
@MercifulAllah
@MercifulAllah 11 месяцев назад
റസൂലിന് ജന്മദിനം ഉണ്ട് എന്ന് ഇസ്‌ലാമിന്റെ മഹാന്മാർ ആയ ആർക്കും അറിയാഞ്ഞിട്ടാകും ആദരിക്കാതിരുന്നതും ആഘോഷിക്കാതിരുന്നതും ലെ... ബുദ്ധി ആണ് ഉപയോഗിക്കേണ്ടത്, അല്ലാതെ വികാരം അല്ല...
@shameerali5840
@shameerali5840 11 месяцев назад
നബിദിനം ആഘോഷിക്കുക എന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?? ഉത്സവവും പള്ളിപ്പെരുന്നാളും പോലെ ഒന്നാണെന്നോ?.? അങ്ങിനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവരോട് മാത്രമാണോ അതോ സുന്നികൾ മൊത്തം അത്തരം അതിര് വിട്ട ആഘോഷം നടതുന്നുണ്ടെന്നാണോ നിങ്ങളുടെ ആരോപണം?? മുത്ത് റസൂൽ(സ)തങ്ങളെ അല്ലാഹു (സു) നമുക്ക് തന്നെ മഹാ അനുഗ്രഹം ആണെന്ന് തിരിച്ചറിയുന്ന ഓരോ മുസൽമാൻ്റെയെയും ഉള്ളിൽ റസൂൽ (സ) പിറന്ന മാസം അണയുമ്പോൾ സന്തോഷം തുളുമ്പും. സ്നേഹം നിറയും, അപ്പോൾ അത് പ്രകടിപ്പിക്കും (എന്ന് കരുതി മറ്റു സമയത്തൊന്നും ഇല്ല എന്ന് കരുതല്ലേ) ഞങ്ങളുടെ എല്ലാമെല്ലാമായ നബി(സ) ഇതാണ് എന്ന് എഴുതിയതും പാടിയും പറഞ്ഞും ഞങ്ങൾ നടക്കും. അതിൽ ശിർക്ക് തപ്പുന്നവർ തപ്പി കാലം കഴിക്കും.. പിന്നെ ഞാനടക്കമുള്ളവരോട് ഒരു ആരോപണം ആയി പറയാനുള്ളത് ഒരു പ്രത്യേക മാസത്തിൽ മാത്രമല്ല എന്നും ഹബീബ് (സ)നോടുള്ള സ്നേഹം പൂർണമായി പ്രവത്തിപദത്തിൽ കൊണ്ടുവരാൻ നമുക്ക് കഴിയുന്നില്ലല്ലോ എന്നാണ്.
@MercifulAllah
@MercifulAllah 11 месяцев назад
ഒറ്റ ചോദ്യം: നബിദിനം നബി (ﷺ) ആഘോഷിച്ചോ ആഘോഷിക്കാൻ പറഞ്ഞോ..??
@kauzmuhammed8203
@kauzmuhammed8203 11 месяцев назад
​@@MercifulAllahആഘോഷിക്കേണ്ട എന്ന് പറഞ്ഞോ?
@FahdFads-ot4fr
@FahdFads-ot4fr 11 месяцев назад
and also main muslim country aya makkha madina polulladth enthukond nammle ivide nadthunnath pole parupadikal nadthunnillaa ???
@FahdFads-ot4fr
@FahdFads-ot4fr 11 месяцев назад
ee oru karyam sherikkm bidath ahnnu …. any nxt gen ithilm athapathikkmm ipool thanne Stars Ellam kandu thudangi ith exact christians cheyyunna oru conceptilekk ethmmm 😑
@FahdFads-ot4fr
@FahdFads-ot4fr 11 месяцев назад
. pls understand and study. in sha allhaa
@ameenvenniyoor5966
@ameenvenniyoor5966 Месяц назад
Unsubscribe 😅😂
@nihuhibu2520
@nihuhibu2520 11 месяцев назад
كل بدعة ضلالة وكل ضلالة في النار
@man-ge2fw
@man-ge2fw 11 месяцев назад
ഓണം വന്നാൽ പൂക്കളിടും ക്രിസ്മസ് വന്നാൽ സ്റ്റാര്കെട്ടും മുട്ടിപ്പാട്ട് പാടും ന്യൂയെർ വന്നാൽ dj nytinnum പോവും നബിദിനം വന്നാൽ ശൈത്താൻമാർ ......
@MercifulAllah
@MercifulAllah 11 месяцев назад
ആരെക്കുറിച്ചാണ്..??
@FahadFahad-yw4pt
@FahadFahad-yw4pt 11 месяцев назад
ഉണ്ട് bro. But എല്ലാവരും അങ്ങനെയല്ല
@MercifulAllah
@MercifulAllah 11 месяцев назад
@@FahadFahad-yw4pt : Yes..💯
@man-ge2fw
@man-ge2fw 11 месяцев назад
@@MercifulAllah പുത്തൻ ആശയക്കാരായ 99% ആളുകളെയും കുറിച് .
@akbarali-vd9qu
@akbarali-vd9qu 11 месяцев назад
നബിദിനം ഇത് പൊലെ ഉള്ള ഒരു പരിപാടി ആണ് എന്ന് സമ്മതിക്കുന്നുണ്ടല്ലെ .
@manafabdu9499
@manafabdu9499 5 месяцев назад
Kalla wahhabi
@muhammedshareef5798
@muhammedshareef5798 11 месяцев назад
മണ്ടത്തരം പറയുന്ന ജിന്ന് മൗലവി.......
@MercifulAllah
@MercifulAllah 11 месяцев назад
അപ്പൊ നബിദിനം കഴിക്കാത്തവർ എല്ലാം മണ്ടന്മാർ ആണോ..??
@MercifulAllah
@MercifulAllah 11 месяцев назад
സൂക്ഷിച്ചു വേർതിരിച്ചോ ട്ടാ...കഴിക്കാത്തവരുടെ List'ൽ ആരൊക്കെ പെടുമെന്ന് ആലോചിക്ക്... എന്നിട്ട് ബുദ്ധിയുണ്ടേൽ അത് ഉപയോഗിക്ക്...അല്ലാതെ നിങ്ങൾക്ക് ഇഷ്ടമല്ലാത്തത് പറയാൻ പാടില്ല എന്നല്ല ഇസ്‌ലാം...
@maqsoodm.m7323
@maqsoodm.m7323 11 месяцев назад
Ethanu nth ponnu bro igane okke pacha kallam parayunje.. Nigal kandu djinne villickunnathu ...
@MLPPKL
@MLPPKL 9 месяцев назад
​@@MercifulAllahആ 😅
@MLPPKL
@MLPPKL 9 месяцев назад
​@@MercifulAllah മുജാഹിദും, അതിലെ ജിന്നൂരികളും, അതിലെ ആവാന്തര വിഭാഗങ്ങളും
Далее
ФОКУС -СВЕТОФОР
00:32
Просмотров 262 тыс.
Пришёл к другу на ночёвку 😂
01:00
a hornet bit me on the nose 👃😂
00:16
Просмотров 2,2 млн
Arshad Tanur | KSA, Montepadavu | Al-Ambiya Media
2:01:14
ФОКУС -СВЕТОФОР
00:32
Просмотров 262 тыс.