Тёмный

നബിദിനാഘോഷവും അറ്റമില്ലാത്ത വ്യാഖ്യാന പരാക്രമങ്ങളും | Ameer Othukkungal 

Reacting Videos
Подписаться 61 тыс.
Просмотров 28 тыс.
50% 1

നബിദിനാഘോഷവും അറ്റമില്ലാത്ത വ്യാഖ്യാന പരാക്രമങ്ങളും | Ameer Othukkungal
#mansoormannarkkad #reactingvideos #ameerothukkungal #reactingvideo #thallumala #cmmadavoor #malayalam #noushadahsani #reactionvideo #perodusthad #kanthapuram #mansoormannarkkadnewvideo

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@LathifLathi-z3v
@LathifLathi-z3v Год назад
സമസ്താ ജാഹിളുകളെ പുറത്ത് കൊണ്ടുവരുന്ന അമീർ സാഹിബിനെ അള്ളാഹു അനുഗ്രഹിക്കട്ടെ
@najeelas66
@najeelas66 Год назад
പഷേ ഓല് ക്യാമന്നാള് വരീം ഇണ്ടാകും നജ്ജീസുകള് 😢
@klkutty6354
@klkutty6354 Год назад
🌹 അങ്ങനെയല്ല, *പുണ്യ സമസ്ത* എന്ന് പറഞ്ഞാൽ, നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും, തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന, ഹക്കിന്റെ , അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഭിമാന പ്രസ്ഥാനമാണ് 🤲 അല്ലാഹുവെ, അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ , *പുണ്യ സമസ്തയിലേക്ക്* എന്നെയും, എന്റെ കൂട്ടുകാരെയും, മറ്റുള്ളവരെയും അണിചേർത്ത്, ഞങ്ങളുടെ ഈമാനിനെയും, ഹിദായത്തിനെയും, സംരക്ഷിച്ച നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ല 🤲🤲
@klkutty6354
@klkutty6354 Год назад
​​@@najeelas66🌹 അതെ , കിയാമത്ത് നാൾ വരെ, നബി തങ്ങൾ പഠിപ്പിച്ച, യഥാർത്ഥ ദീനിന്റെയും, അഹ്ലുസ്സുന്നയുടെയും, സംരക്ഷണത്തിനുവേണ്ടിയും , അതുപോലെതന്നെ, ആ യഥാർത്ഥ ദീനിനെ സമുദായത്തിന് മനസ്സിലാക്കുവാൻ വേണ്ടി, അല്ലാഹുവിന്റെ സഹായത്താൽ തന്നെ, *പുണ്യ സമസ്ത* ഇവിടെ ഉണ്ടാവുക തന്നെ ചെയ്യും👌 ഇൻഷാ അള്ളാഹ് 🤲🤲
@AbdulKarim-nn9bx
@AbdulKarim-nn9bx Год назад
ആമീൻ
@mehroofkenzKenz
@mehroofkenzKenz Год назад
Ameen
@nr-vu9dz
@nr-vu9dz Год назад
അമീർബായ് നിങ്ങൾ പോളിയാണ് സിയാസമസ്തക്കാരെ പൊളിച്ചടുക്കുക ഈകൗമ് പാവംജനങ്ങളെ പറ്റിക്കുന്നതിൽ ആണ് സങ്കടം
@klkutty6354
@klkutty6354 Год назад
🌹അങ്ങനെയല്ല, *പുണ്യ സമസ്ത* എന്നു പറഞ്ഞാൽ, നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനനുസരിച്ച്, തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന, അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമാണ്👌 അല്ലാതെ ഷിയാ സമസ്ത അല്ല ok 👌🤲 അല്ലാഹുവേ , നബി തങ്ങൾ പഠിപ്പിച്ച, യഥാർത്ഥ ദീൻ അനുസരിച്ചും, തൗഹീദനുസരിച്ചും, മുന്നോട്ടുപോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ *പുണ്യ സമസ്തയിലേക്ക്* എന്നെയും, എന്റെ കൂട്ടുകാരെയും, മറ്റുള്ളവരെയും അണിചേർത്ത്, ഞങ്ങളുടെ ഈമാനിനെയും, ഹിദായത്തിനെയും സംരക്ഷിച്ച, നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലഹ് 🤲🤲
@lithu2308
@lithu2308 Год назад
അമീർക്ക പൊളിച്ചടുക്കി ❤❤❤❤
@brain7636
@brain7636 Год назад
റബ്ബേ മരണ സമയത്തു ഈ സമസ്തക്കാരുടെ കൂട്ടത്തിൽ ഉൾപെടുത്തരുതേ. .സലഫി വിശ്വാസത്തിൽ മരിപ്പിക്കണേ. .ക അ ബയും മുത്തു റസൂലിന്റെ പുണ്യ ശരീരവും വഹാബികളുടെ കയ്യിൽ സുരക്ഷിതമാണ് അവരാണ് റസൂലിന്റെ മിമ്പറും മിഹ്റാബും നോക്കുന്നത് അവരാണ് 5 നേരവും ആ പുണ്യ മിഹ്റാബിൽ ഇമാം നില്കുന്നത് അവരാണ്കോടിക്കണക്കിനു മുസ്‌ലിം കൾക്ക് ഹജ്ജിന്നും ഉംറക്കുംനേതൃത്വവും നൽകുന്നത്...❤️അവർ ഹക്കിൽ ആണ് അവർ സത്യത്തിൽ അല്ലെങ്കിൽ കോടിക്കണക്കിനു ജനങളുടെ നിസ്കാരവും ഹജ്ജും ബാ ത്തിൽ ആണ്.. അത് സംഭവിക്കില്ല...അവരോടൊപ്പം ചേർക്കണേ റബ്ബേ.. .ജനങളുടെ മുതൽ നക്കുന്ന ഈൗ നാറി കളോടൊപ്പം ഞങ്ങളെ നീ ചേർക്കരുത് റബ്ബേ. ..ദിനേന ഇവർ പുതിയ തള്ളുകൾ കൊണ്ടു നിന്റെ ദീനിനെ പരിഹസിക്കുകയാണ്.. നല്ല നല്ല വേഷം ധരിച്ചു നല്ല നല്ല പ്രാർത്ഥനകൾ മൈക്കു കെട്ടി നടത്തി ജനങ്ങളെ പിഴപ്പിക്കുകയാനിവർ.. ഇവരുടെ ഫിത്നയിൽ നിന്നും ഞങ്ങളുടെ ആൺ പെൺ മക്കളെ നീ കാക്കണേ റബ്ബേ..ഹൃദയം തൊട്ടുള്ള പ്രാർത്ഥനയാണിത് റബ്ബേ ❤️
@adivarammon
@adivarammon Год назад
തറാവീഹ് 20 നിസ്കരിക്കാൻ തൗഫീഖ് ചെയ്യണേ ഖുത്ബക്ക് 2 അദാൻ കൊടുക്കാനും അറബിയിൽ ഖുത്ബ നിർവ്വഹിക്കാൻ തൗഫീഖ് നൽകണേ ,ബദ്റുശ്ശുഹദാഇനെ സിയാറതിന് നല്ല നിലയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് അവിടെ പോയി ദുആ ചെയ്യാൻ തൗഫീഖ് നൽകണേ
@fromearth7454
@fromearth7454 Год назад
Mashaallah salafi 👍👍👍
@fromearth7454
@fromearth7454 Год назад
@@adivarammon പ്രാർത്ഥന ആരോടാണ്.. ബദ്രീങ്ങളോടോ.. സലഫിയുടെ ദുഅഃ നോക്ക്.. അല്ലാഹുവിനെ വിളിച്ച് പ്രാർഥിക്കുന്നു.. അറിഞ്ഞോ അറിയതെയോ നിങ്ങൾ മറന്നു പോയിരിക്കുന്നു..
@usmanpm4299
@usmanpm4299 Год назад
താങ്കളോട് എനിക്കൊരു പ്രത്യേക കാര്യം ഉണർത്താൻ ഉണ്ട് നബിദിനത്തിനെക്കുറിച്ചും ശിർക്കിനെ കുറിച്ചും നിർത്താതെ ഇതുപോലെ വീഡിയോ ചെയ്യണം നബിദിനം കഴിഞ്ഞാലും റബീഉൽ അവ്വൽ കഴിഞ്ഞാലും ഇതിനെ കുറിച്ചുള്ള ഉണർത്തലുകൾ ഉണ്ടായിക്കൊണ്ടേയിരിക്കണം ബിദ്അത്ത് നെതിരെ സംസാരിക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ
@rkakkidi3782
@rkakkidi3782 Год назад
അത്, mujahid nabidinam ഇസ്ലാമികമായി ഉള്ളതാണെന്ന് പച്ച മലയാളത്തിൽ എഴുതി വെച്ച തല തൊട്ടപ്പന്മാരുടെ കബറിന്റെ പുറത്തും ആവണം, അപ്പോ ശൂപ്പർ ആവും
@MahamoodParayil-gy9oi
@MahamoodParayil-gy9oi 9 месяцев назад
അമീർ നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@amtk9768
@amtk9768 Год назад
MASHA ALLAH 👍👍👍
@kurafimedia
@kurafimedia Год назад
ഏറ്റവും നല്ലൊരു വീഡിയോ ആണ് നിങ്ങളുടേത്
@SiddiqDxb
@SiddiqDxb Год назад
അമീർ ക്കാ ഇങ്ങള് സൂപ്പറാ❤
@gdhttxjgkh6052
@gdhttxjgkh6052 Год назад
الحمد لله جزاك الله خير
@fromearth7454
@fromearth7454 Год назад
സമസ്ഥയിസം തുലയട്ടെ..
@abdulkader1455
@abdulkader1455 Год назад
ജാറമുണ്ടാക്കി ഭണ്ഡാരം വെച്ച് അതിൽ വീഴുന്ന ഹറാമിന്റെ പൈസ കൊണ്ട് തിന്നും കിടിച്ചും സുഖിച്ചും സമ്പാദിക്കുന്ന സമസ്ത കൗമീങ്ങൾക്ക് ഇസ്ലാമിക പ്രമാണം കാണാനും കേൾക്കാനും പഠിക്കാനും പറയാനുള്ള ചിന്ത ഒരിക്കും ഉണ്ടാവില്ല ഹറാം തിന്നുന്നത് കൊണ്ട്.
@subaidasu1939
@subaidasu1939 Год назад
ഈ കൗമീങ്ങൾ അദ്ധ്വാനിക്കാതെ ദുനിയാവിൽജീവിച്ച് നരകത്തിലേക്ക പൊയ്ക്കോട്ടെ
@rukiyapv3946
@rukiyapv3946 Год назад
Masha Allah
@siyadtvm2773
@siyadtvm2773 Год назад
ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർ ഘായുസ് നൽകു മാറാകട്ടെ 🌾.🛑 ഉസ്താദിന്റെ പ്രസംഗം മാക്സിമം ഗ്രൂപ്പ് കളിലും .. വെക്തികളിലും.ശെയർ ചെയ്യുക. ദീനിൽ ഭിത്ത് നക ൾ വളർത്തുന്ന ദജ്ജാലുകൾ ഉള്ള ഈ കാലഘട്ടത്തിൽ ആഖിറത്തിൽ വലിയ കൂലിയ്ക്ക് انشاء الله കാരണമാകും.🛑🌹
@rkakkidi3782
@rkakkidi3782 Год назад
Usthado😂 ആര്, അമീറോ😂😂 തീട്ടത്തെ സുഗന്ധം എന്ന് vilikkalle പുള്ളെ😂😂😂
@simunafar
@simunafar Год назад
അമീർ ഭായ് 👍
@FathimaKolarapoyil
@FathimaKolarapoyil Год назад
Ameerka very god❤❤❤❤❤
@mpalikurikkalthamarasseri3541
ആത്മീയ ബിസിനസ്കാർക്കും ജീവിക്കേണ്ടെ?
@muhammeduzman4580
@muhammeduzman4580 Год назад
ഈ. ജാഹിലികൾ തിനിനനസിപ്പിക്കും
@aboobacker5103
@aboobacker5103 Год назад
നബിയെ ആരും സമസ്ത ക്കാർ കുറ്റം പറയുന്നത് പോലെ പറയില്ല പേരോടാ ....
@aboobakersidhic7639
@aboobakersidhic7639 Год назад
1950,1960, 1970 എന്നീ വർഷങ്ങളിൽ ജനിച്ച മനുഷ്യരുടെ ജനനത്തീയതി പോലും കൃത്യമായി അറിയില്ലാ. സ്ക്കൂളിൽ ചേർക്കാൻ ചെല്ലുമ്പോൾ അവർ പറയും , മെയ് മാസത്തിലെ ഏതെങ്കിലും ഒരു തീയതി😂 പിന്നെയാ 1400 വർഷം മുമ്പുള്ള ജനനത്തിയതി . റബ്ബിന് വേണമെങ്കിൽ റസൂലിന്റെ ജനനത്തിയതി കൃത്യമായി അറിയിച്ചേനെ , പക്ഷേ അതു വേണ്ട.. ജന്മദിനാഘോഷം വേണ്ട. ജനിച്ച ദിവസം അറിഞ്ഞിൽ മതി എന്നതിനാൽ അത് മാത്രം അറിയിച്ചു. എന്നിട്ടും കുറേ ജാഹിലുകൾ മൗലിദിന്റെ പേരിൽ കാശുണ്ടാക്കുന്നു. അതിനെ ദീനാക്കാൻ പരിശ്രമിക്കുന്നു കഷ്ടം😅
@milanomecca4002
@milanomecca4002 Год назад
ഇപ്പോൾ 60 വയസ്സുള്ള എന്റെ അയൽ പക്കക്കാരന്റെ ജനനത്തിയിതി feb. 30 ആണ്. വിദ്യാഭ്യാസം ഇല്ലെങ്കില്ളും ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ശ്രെമിച്ചപ്പോൾ ആണ് പ്രശ്നം ആയതു
@ashabulyemeen
@ashabulyemeen Месяц назад
ഒറിജിനൽ മാനസരോഗിനീതന്നെയാണ്.ഖുൽബിഫള്ലില്ലാഹിവബിറഹ്മത്തിഹീഫബിദാലികഫൽയഫ്റഹൂഅർഥംവെച്ച്നോക്ക്ഹയവാനെ
@basheerkk4028
@basheerkk4028 Год назад
ദർസിൽ പഠിച്ചപ്പോൾ വല്ലവൻ്റെയും തീറ്റയും തിന്ന് അവർ തരുന്ന കാശും വാങ്ങി അത് ശീലമായി പോയി . തലെകെട്ട് അഴിച്ചു മാറ്റി വല്ല പണിയെടുത്ത് ജീവിച്ചു കൂടെ .
@abdurahimparapurath8768
@abdurahimparapurath8768 Год назад
ഏതാ ഇവരുടെ മതം. Nahoodubilla. പടച്ചവൻ കാക്കട്ടെ.
@abdurahimanrahiman6867
@abdurahimanrahiman6867 21 день назад
യാറബ്ബ് അള്ളാഹു ഈ അമീർമോന് ആരോഗ്യവും ദീർഘായുസ്സും കൊടുത്ത് തൗഹീദ് പറയാൻ അനുഗ്രഹിക്കണേ
@abdulrazik84
@abdulrazik84 Год назад
മൗലൂദ് വാദികളുടെ വ്യാഖ്യാനവും തെളിവ് ഉണ്ടാക്കലും കണ്ടാൽ ഭയങ്കര കോമഡിയാണ്... വല്ലാത്ത ജാതി ഖൗമ്
@aboobakkarabu7399
@aboobakkarabu7399 9 месяцев назад
കുറഫികളുടെ. മുഖത്ത് അടിച്ച മറുപടി... മാഷാഅല്ലാഹ്‌ .....
@abdulhameedbaquar1228
@abdulhameedbaquar1228 Год назад
വെറുതെയല്ല അമീർ ഭായ് ഇവമ്മാര്ക് കുരുപൊട്ടുന്നത് തകർത്തു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@SafafathimaFathimasafa
@SafafathimaFathimasafa Год назад
Allahu anugrayikkata therkayusm afiyathm allahu nalkatta
@faizal3338
@faizal3338 Год назад
👍👍
@modhikittyelayidath8123
@modhikittyelayidath8123 Год назад
തുടരുകപടചവ൯അനുഗൃയികടെ
@sulaimanmabrook8357
@sulaimanmabrook8357 Год назад
നിങ്ങളെ വർത്തമാനം കേട്ടു ചിരിക്കാതിരിക്കാൻ വയ്യ
@mohammadkoya1329
@mohammadkoya1329 Год назад
ഈ ദീനിനെ നശിപ്പിക്കും എന്നല്ല, നശിപ്പിച്ചു കഴിഞ്ഞു
@shareefvakkayil7869
@shareefvakkayil7869 Год назад
അമീർ 👌👌👌
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
ചുണ്ണിയാൻ മാർക്ക് ശാപ്പാടും കൈമടക്കും മതി തുള്ളാട്ടം ആയാലും
@nazarillath9236
@nazarillath9236 Год назад
കിളിപോയ ശിയാ കീടങ്ങൾ ..
@kurafimedia
@kurafimedia Год назад
പേരോട് ന് നിങ്ങളുടെ വീഡിയോ വലിയൊരു തലവേദനയാണ് പേരോട് ഒരു കിലോ അരി വാങ്ങിയിട്ട് അതിൽ നൂറ്റിക്ക് നൂറുശതമാനവും വേസ്റ്റുകളാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാവും എന്റെ തലയിൽ കെട്ടുകാരുടെ ഒരു അവസ്ഥ എന്ന് പേരോട് ചിന്തിച്ചു തലവേദനയായി പേരോട് ഇപ്പോൾ ഉള്ളത് നഗ്നനായ അവസ്ഥയിലാണ്
@rasheedp8417
@rasheedp8417 Год назад
അന്ത്യനാളിന്റെ അടയാളമായി അല്ലാഹുവിന്റെ ദൂദർ പറഞ്ഞു ദജ്ജാലുന കദ്ദാബൂന ------ എത്ര വാസ്തവം'
@kvarahmanrahman5021
@kvarahmanrahman5021 Год назад
👍
@shihabvm2663
@shihabvm2663 Месяц назад
👍👍👍👍
@ajuferdinponmadath
@ajuferdinponmadath Год назад
നിങ്ങളുടെ ശൈലി കേൾക്കുമ്പോൾ kk യെ ഓർമ വന്നു.
@ajithajith-zo7pu
@ajithajith-zo7pu 15 дней назад
👍👌
@navasnoohukannu1831
@navasnoohukannu1831 Год назад
അമീർ സാഹിബിനു ശത്രുക്കൾ കൂടും
@mansore7297
@mansore7297 Год назад
❤❤❤❤❤
@abdulhameedbaquar1228
@abdulhameedbaquar1228 Год назад
ഫൈത ഇവർക്കുണ്ട് ജനങ്ങളെ പറ്റിച്ചു പൈസ ഉണ്ടാക്കൽ
@ahadalikkal4169
@ahadalikkal4169 Год назад
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
@haneefatk775
@haneefatk775 Год назад
- ഈ മൊയ്ലിയാർ ഏത് ഹംക്കാ
@basherrk2072
@basherrk2072 Год назад
ആഘോഷം 12 നാണു അല്ലെ വഫാത്തു ഉറപ്പുള്ള ദിവസം..
@pabdulkader9618
@pabdulkader9618 9 месяцев назад
😅😅😅 13:35 🎉😊 13:41
@shijinanasim8452
@shijinanasim8452 6 месяцев назад
Ameer❤pupuly❤
@Ahlusunnah204
@Ahlusunnah204 Год назад
ചുണ്ണി😂😂
@vksmn744
@vksmn744 Год назад
Namskarathilum, nombilum kurechu cheruva vendiyirunnu moilyare
@scherugoli2645
@scherugoli2645 5 месяцев назад
Sugano ameer sahibe
@abdurahmanthurayur9314
@abdurahmanthurayur9314 Год назад
Now, simsarul haqq is the one who is working hard, to prove this BIDATH.
@sumayyarahmathullah6178
@sumayyarahmathullah6178 Год назад
Yes, a sadest truth
@muhammadessa3252
@muhammadessa3252 Год назад
സാപ്പാട് കൈമടക്ക്, ഇത് രണ്ടും കിട്ടുമെങ്കിൽ, ശവസ്ത, മുസ്‌ലിയാക്കന്മാർ എനിയും കുറെ ചടങ്ങുകൾ ഉണ്ടാക്കും
@nazarillath9236
@nazarillath9236 Год назад
ഏതാ ഈ കുതിര മൊയ്ല്യാർ....?
@amedpgm3508
@amedpgm3508 Год назад
പരിസര മലിനീകരണമല്ലാതെ ഇപ്പറയുന്ന ആചാരം മനുഷ്യർക്ക് നൽകുന്നില്ല.
@akkarahamza5108
@akkarahamza5108 Год назад
Ammeere vivaram Ellayennulla vivaramengilum ninakkvenam
@abduljaleel4725
@abduljaleel4725 5 месяцев назад
തടാകം വറ്റി ജനങ്ങളെ ബുദ്ധിമുട്ടിച്ചു.. കാരുണ്യം!!
@shafeeqphno4230
@shafeeqphno4230 Год назад
Tumba chennaagide ameer saahib
@bichubichu1665
@bichubichu1665 Год назад
ഈ കണ്ണട ജാഹിൽ ഒരു പക്കാ ദജ്ജാൽ ആണ് 🫢🫢 അല്ലാഹുവിനും റസൂലിനും അങ്ങോട്ട് ദീൻ പഠിപ്പിക്കുന്ന ദജ്ജാല് 🙄🫢
@najunajeeb5744
@najunajeeb5744 7 месяцев назад
പേരോട് എന്ന് പറഞ്ഞ ആള്‌ കള്‍ ക്ക് തിരിയും
@ask1747
@ask1747 Год назад
الحافظ ابن حجر في فتح الباري حيث قال : قال الشافعي : البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود ، وما خالفها فهو مذموم . . وجاء عن الشافعي رحمه الله قوله : المحدثات ضربان : ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال . وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة.
@true2393
@true2393 Год назад
Ente Abippraayathil e samasthakkaarkk oru swayam nirmmithamaya oru samastha madham unddaakkunnathanu enggil oru paridhivare islaminu Aalukalude parihaasathil ninnu rakshappedaam?
@kunjimuhammed1183
@kunjimuhammed1183 Год назад
അല്ല.ച്ച കാഫി. ഇത്രങ്ങ ദിഗംലൈലത്തുൽ കദിർ. നെകാൾ പുണ്യം ഉള്ള ഒരു കാര്യം റസൂൽ മറച്ച് വച്ച് സഹാബത്തിനെ. പറ്റിച്ച്. എന്നാണോ ച്ചക്കാഫി. നി. പറയുന്നതു് എല്ലാ വരും.ച്ചക്കാഫി ഗളല്ലാ. ഇവിടെ.സലഫി ഗൾ ഉണ്ട് . നിങ്ങളെ നെരിടാൻ റബ്ബ്.ഇവിടെ ഒരു ഉത്തമ .സമുഹം.ഇവിടെ നിലനിറുത്തും ,റബ്ബാ:ഇവരുടെ സെറിൽ നിന്ന് . നീ . ഈ .സമുഹതേ . രക്ഷപെടുത്തണം റബ്ബേ
@AbdulAzeez-yy6dz
@AbdulAzeez-yy6dz Год назад
ഈ മൗലവി എവിടെയാണാവോ പഠിച്ചത് 😡😡😡 അവിടെ പഠിക്കുന്ന കുട്ടികളുടെ അവസ്ഥ 😡😡😡
@mraanalyzer8270
@mraanalyzer8270 Год назад
Akoshatinu tayaredukuna muslim janata 😢😢😢😢
@shifilmpd3521
@shifilmpd3521 Год назад
Ithrayum Albhudhangal NadannittumDateAriyilley
@muhammedp385
@muhammedp385 Год назад
ഏതാ ഈജാഹിൽ സഖാപി.
@AbdulMajeed-gr8fj
@AbdulMajeed-gr8fj Год назад
Lookathu varalcha undakkan vendiyano Allhahu nabiye janipichadhu
@abdurahimanrahiman6867
@abdurahimanrahiman6867 21 день назад
Deyuband ൽ പഠിച്ചവർ എങ്ങാന സുന്നിയാവും
@khalidcp7428
@khalidcp7428 Год назад
അനസ് മൗലവി നബി ജനിച്ച ദിവസം 12 നാണ് എന്ന് പറഞ്ഞിട്ടുണ്ട് അത് സ്വീകരിക്കുമോ
@abdullatheef85
@abdullatheef85 Год назад
Musliyarpadumoori
@abduljaleel4725
@abduljaleel4725 5 месяцев назад
കരുണയില്ലാത്ത വനാണോ നബി സ?
@reyrey5633
@reyrey5633 Год назад
ജിബ്‌രീൽ. ....ഒന്ന് ..വിളിച്ചാൽ. മതി...
@faizalthazu1997
@faizalthazu1997 Год назад
Ameer നബിദിനം കഴിക്കുന്നവർ കഴിക്കട്ടെ... അല്ലാത്തവർ മിണ്ടാതെ ഇരിക്കട്ടെ
@mohammedabdurehimankurunga3703
ഇസ്ലാമിന്റെ പേരില്‍ നടത്തുമ്പോള്‍ മിണ്ടാതിരിക്കില്ല സഹോദരാ, സമസ്ത മതമാണെന്ന് പറഞ് നടത്തിക്കോളൂ, ആരും മിണ്ടില്ല.
@aboobacker5103
@aboobacker5103 Год назад
ഇത് ശരിയല്ല ... അറിയുന്ന സത്യം പറഞ്ഞു കൊണ്ടേയിരിക്കണം ... വേണമെങ്കിൽ അനുസരിക്കാം ... അറിയുന്നത് പറയാതിരുന്നാൽ അവരും കുറ്റക്കാരാകും ... വേണമെങ്കിൽ സീകരിച്ചാമതി ..
@basheerkk4028
@basheerkk4028 Год назад
ഇസ്ലാമിൻ്റെ പേരിൽ ഖുർ ആനും ഹദീസും പഠിപ്പിക്കാത്ത കാര്യം കണ്ടാൽ അത് എതിർക്കപ്പെടുക തന്നെ ചെയ്യും . faizalthazu താങ്കളെ പോലുള്ള ആളുകൾ ഇങ്ങനെ ചിന്തിച്ചത് കൊണ്ടാ ഇത് ഇത്രയും വഷളായത് .
@minharabbitfarm950
@minharabbitfarm950 Год назад
അതെ ബർത്ത് ഡേ കഴിക്കുന്നവർക്ക് കഴിക്കട്ടെ ബർത്ത് ഡേ നമ്മുടെ മക്കളേതും നമുക്ക് ബർത്ത് ഡേ കഴിക്കണം
@kuttyhassan6742
@kuttyhassan6742 Год назад
?
@haneefat2094
@haneefat2094 Год назад
ithentha biriyani vekkalo.😂😂😂😂
@razack6363
@razack6363 Год назад
മനുഷ്യൻ ഊഹങ്ങൾ പ്രചരിപ്പിക്കുന്നു വാളെടുത്തവനെല്ലാം വെളിച്ചപ്പാട് ഇസ്ലാം ആരുടെ മതമാണ്? അല്ലാഹു വിനെയും റസൂലിനെയുംമറികടക്കാതിരിക്കു വിശ്വാസികളെ നല്ലപോലെ തെളിവും ഉറപ്പും ഉള്ളതിനെ പിൻപറ്റൂ ഒരിക്കലും തിരിച്ചു വരാത്ത തിരുത്തലുകൾ ഇല്ലാത്ത ലോകത്തേക്കാണ് നമ്മുടെ യാത്ര ആത്മാവിനെ അവിവേകത്താൽ നാശമടയിപ്പിക്കല്ലേ അല്ലാഹു കാത്തുരക്ഷിക്കട്ടെ
@ADNANPK6262
@ADNANPK6262 Год назад
Aameen 🤲
@up7420
@up7420 Год назад
ദയൂബന്ധി ഉലമാക്കൾ തബ്ലീഗ് കാർ ആണ്
@shihabm5495
@shihabm5495 2 месяца назад
ഹഹഹ.. ക്രിസ്ത്യാനികൾ നബിയുടെ കാലത്ത് ക്രിസ്തുമസ് ആഘോഷിച്ചിരുന്നു... ആ കാര്യം പ്രവാചകൻ ഉമ്മത്തിന് നിരോധിച്ചതിന് ഒരു തെളിവുണ്ടോ... ജന്മദിനാഘോഷം മുൻകഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നു എന്നും പ്രവാചകന് അതിനെ നിരോധിച്ചിട്ടില്ല എന്നും തെളിയുമ്പോൾ പിന്നെ അത് നടത്തുന്നതിന് എന്ത് കുഴപ്പം.... പിന്നെ പ്രവാചകനും സ്വഹാബത്തും അത് നല്ല കാര്യമാണെങ്കിൽ അവർ ചെയ്തിരുന്നോ എന്നാണെങ്കിൽ അങ്ങനെ ഏത് കാര്യത്തെ സംബന്ധിച്ചും ചോദിച്ചു കൂടെ.. പ്രവാചകൻ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഖുർആൻ ഖത്തം തീർത്തിട്ടുണ്ടോ,, സ്വഹാബത്ത് തീർത്തിട്ടുണ്ടോ,,, ഏതെങ്കിലും സ്വഹാബിമാർ ഇസ്ലാം ആയതിനുശേഷം ചേലാകർമ്മം ചെയ്തിട്ടുണ്ടോ,,,
@ummarnc1234
@ummarnc1234 24 дня назад
അമീറേ ഈ പണി ഇനിയെങ്കിലും ഒന്ന് നിറുത്തി കൂടെ നീ അഞ്ച് നേരം നിസ്കരിക്കാറില്ലേ അതിന് ഖുർആനിൽ ഒരു ആയത്ത് നിസ്കാരത്തിന് എന്നല്ല അഞ്ച് നേരത്തെ നിസ്കാരം കൊണ്ട് വരാൻ ധൈര്യം ഉണ്ടോ
@fakrudheenkpm5920
@fakrudheenkpm5920 2 месяца назад
ആദ്യം തൗഹീദ് ടീരുമാനിക് ഹംകേ, ameeree
@reyrey5633
@reyrey5633 Год назад
മിസ്സ്. കോൾ .അടിച്ചാൽ. തീരുന്ന.
@ibrahimgadiyar-bt6ou
@ibrahimgadiyar-bt6ou Год назад
Thaleil.thalakett.oru.kot.ittaal.valiyapandithanenna.vijaaram.ivarad.chindashesi.nastapettavar.
@ahamedkkkorothkandy9423
@ahamedkkkorothkandy9423 Год назад
Talapodinjadnannai
@adivarammon
@adivarammon Год назад
പഠനാർഹമായ ക്ലാസുകളാണ് ബസ്വീർ സഖാഫി ഉസ്താദി ൻെറത് , ഇവൻ ദുർവ്യാഖ്യാനം ചെയ്ത് ക്ളിപ്പ് കൾ ഉണ്ടാക്കി പറയുന്നത് പോലെയല്ല നിരൂപണം ആകാം തെളിവ് ഉദ്ധരിച്ച് പറയണം വഹ്ഹാബി തൊള്ളബഡായി അല്ലാതെ ഉസ്താദി ൻെറ ക്ലാസിൽ പറഞ്ഞതിന് ابن حجر رضي الله عنه പോലെ യുള്ള അനവധി പണ്ഡിതൻ മാരെടെ ഇബാദത് കൾ പറഞ്ഞത് കേൾക്കുക അതിന് എതിര് പറഞ്ഞത് തെളിവ് സഹിതം പറയൂ, ഏതായാലും ഉസ്താദി ൻെറ ക്ലാസുകൾ നിരൂപണ മനസ്സോടെ മാത്രം കേൾക്കാതെ മനസ്സ്ഇരുത്തി കേൾക്കുക അല്ലാഹ് ഹിദായത്ത് നൽകട്ടെ.
@ADNANPK6262
@ADNANPK6262 Год назад
Aar parenjaalm kelkm.ndhanee pareyunhadh enh chindhikkilla.averkaan viddigl enh pareyunhedh.
@akkarahamza5108
@akkarahamza5108 Год назад
Ameere nabi thangal cheyyandann Paranhittundo
@khalidcp7428
@khalidcp7428 Год назад
ഏതു സമസ്തയുടെ മദ്രസയിൽ ആണ് നീ പഠിച്ചത് നിൻറെ ഉസ്താദ് ആരാണ് കളവ് പറയരുത് അമീറെ
@khalidcp7428
@khalidcp7428 Год назад
നീ ഇട്ട വീഡിയോ ഫുള്ള് കേൾക്കാതെ അദ്ദേഹത്തെ വിമർശിക്കരുത്
@rahmathsaidali8875
@rahmathsaidali8875 Год назад
EdapttanpookkareninniyokkeEnthaaparaya🤡🤡😁😁🤬🤬🍭🍭
@khalidcp7428
@khalidcp7428 Год назад
അമീറിനെ തൊള്ള ബഡായി പറയുന്നതിന് ഡോക്ടറേറ്റ് കൊടുക്കണം
@scienceclassroom9988
@scienceclassroom9988 Год назад
നബിദിനാഘോഷം കട്ടസപ്പോർട്ട് ഒ അബ്ദുല്ല കാരണം നബിദിനാഘോഷം തെറ്റാണെങ്കിൽ ഖുർആൻ ക്രോഡീകരണവും തെറ്റ്. ജട്ടി ഏത് ഉടുക്കണം അല്ലെങ്കിൽ ഉടുക്കാതിരിക്കണം എന്ന് നാം തീരുമാനിക്കും പോലെയാണ് നബിദിനം കഴിക്കുന്നതും. ഒ അബ്ദുല്ല ഏറ്റവും പുതിയ മുശീബത്ത് - പ്രതികരിക്കുമല്ലോ.❤❤❤
@klkutty6354
@klkutty6354 Год назад
🌹ലോകത്തിന് അനുഗ്രഹമായ മുത്ത് നബി തങ്ങൾ ജനിച്ചതിലും, ആ നബി തങ്ങളുടെ ഉമ്മത്തിൽ പ്പെട്ടതിനും, അല്ലാഹുവിന്ന് ഷുക്ർ ചെയ്തുകൊണ്ടും മറ്റുമായി, എല്ലാ മാസത്തിലേതുമെന്ന പോലെ, റബീഉൽ അവ്വൽ മാസത്തിൽ പ്രത്യേകമായും, അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട്, ധാരാളം സ്വലാത്തുകളും , മറ്റു നന്മകളും ചെയ്യുന്നതിൽ എന്ത് അനിസ്ലാമികതയാണ് ഉള്ളതൊന്നും, എന്ത് കുഴപ്പമാണ് ഉള്ളത് എന്നും മനസ്സിലാകുന്നില്ല 👀
@abdulgafoor3478
@abdulgafoor3478 Год назад
റമളാനിലാണെന്ന് പറഞ്ഞ ബാലുശ്ശേരിയും റബീ ഉൽ അവ്വൽ 12 നാണെന്ന് പറഞ്ഞ അനസ് മൗലവിയും നിങ്ങളുടെ കൂടെ യല്ലെ ഒതുക്കുങ്ങലെ?
@najeelas66
@najeelas66 Год назад
ജനനത്തിൽ ആ അഭിപ്രായമാണ് പക്ഷേ വാഫാത് റബി ഉൽ അവ്വൽ 12 നാണ് അതാണ്‌ നിങ്ങൾ തമിഴരെ പൊലെ ആഘോഷിക്കുന്നത് 😡
@amzam4784
@amzam4784 Год назад
ഇയാൾ സത്യം പറഞ്ഞാൽ അഞ്ചാം ക്ലാസ്സിലെ ദീനിയ്യാത്ത് എങ്കിലും പഠിച്ചിട്ടുണ്ടോ? ജദ് ൽ ജാഹിൽ
@faizalthazu1997
@faizalthazu1997 Год назад
നബിദിനം കഴിക്കാൻ പാടില്ല അല്ലെങ്കിൽ ആഘോഷിക്കാതിരിക്കാൻ ദീനിൽ എന്ത് തെളിവാണ് അമീർ കാണിക്കുക
@SadiqPH
@SadiqPH Год назад
താൻ മന്ദബുദ്ധി ആണ് എന്ന് മനസ്സിലായി .
@basheerkk4028
@basheerkk4028 Год назад
ദീനിൽ ചെയ്യാൻ പാടില്ലാത്തത് ചെയ്യുമ്പോൾ ആണ് അത് ശിർക്ക് ആകുന്നത് .താൻ മുസ്ലീമാണോ മനുഷ്യാ ..
@amzam4784
@amzam4784 Год назад
ആഘോഷിക്കാൻ എന്താ തെളിവ്?
@bilalhamsa4418
@bilalhamsa4418 Год назад
കഴിക്കാൻ പാടില്ല എന്നുള്ളതല്ല കഴിക്കാൻ തെളിവ് parayedo 😡😡
@faizalthazu1997
@faizalthazu1997 Год назад
​@@amzam4784ദീനിൽ പറയാത്ത നല്ല കാര്യം ചെയ്യുന്നത് എങ്ങനെ ശിർക്കോ ഹറാമോ ആവും ചോദ്യം അമീർനോട്
@Muhammadali-zc1qe
@Muhammadali-zc1qe Год назад
പൊയി പണി നോക്ക് കാക്ക
@khalidcp7428
@khalidcp7428 Год назад
എന്താ അമീറിനെ തല കാണാത്തത് ശബ്ദ മാത്രമാണല്ലോ എന്താ നീയെന്താ ജിന്നാണോ
@abdulgafoor3478
@abdulgafoor3478 Год назад
ആദ്യം ഒതുക്കുങ്ങൽ നബിദിനം എന്താണെന്ന് പഠിക്ക് അപ്പോൾ തെളിവ് നോക്കി പോകേണ്ടിവരില്ല
@AbdulAzeez-wg6jx
@AbdulAzeez-wg6jx Год назад
നീയൊക്കെ പഠിപ്പിച്ചു എല്ലാവരെയും ശിയാക്കളക്കും
@abdulgafoor3478
@abdulgafoor3478 Год назад
@@AbdulAzeez-wg6jxഅതാണല്ലൊ വഹാബിസം ഇന്ന് കേരളത്തിൽ ചിന്നഭിന്നമായത് ?
@shtla7970
@shtla7970 Год назад
​@@abdulgafoor3478എന്തെ നബിയുടെ ജന്മദിന ആഘോഷം ഗൾഫ് രാജ്യങ്ങളിൽ ഒന്നും ഇല്ലാത്തത്???? ഗൾഫ് രാജ്യങ്ങളിൽ ഉള്ളവർ എല്ലാം വഹാബികൾ ആണോ???? അതോ അവിടെ ഉള്ളവരെല്ലാം നബിയോട് സ്നേഹം ഇല്ലാത്തവർ ആണോ???? അതൊന്നുമല്ല അവർ ഫോളോ ചെയ്യുന്നത് വിശുദ്ധ ഖുർആനും നബി ചര്യയും ആയത് കൊണ്ടാണ്.. അല്ലാതെ നിങ്ങളെപ്പോലെ ആരോ എന്നോ എഴുതി ഉണ്ടാക്കിയ പാള കിത്താബുകൾ അല്ല അവരെല്ലാം ഫോളോ ചെയ്യുന്നത്.. ഇപ്പൊ മനസ്സിലായോ
@abdulgafoor3478
@abdulgafoor3478 Год назад
@@shtla7970 ഇല്ലന്ന് ആര് പറഞ്ഞു. വഹാബികൾക്ക് സ്വാധീനമുള്ളിടത്ത് അവർ തടസ്സം നിൽക്കുന്നത് കൊണ്ട് ഇല്ല എന്നല്ലാതെ ലോക മുസ്ലിംങ്ങൾ നബിദിനം സന്തോഷപൂർവ്വം ആഘോഷിക്കുന്നുണ്ട് ആ ദിവസം പൊതു അവധിയും കൊടുക്കുന്നുണ്ട്
@SadiqPH
@SadiqPH Год назад
@@abdulgafoor3478നിങ്ങൾ എത്ര കഷ്ണം ആയി എന്ന് ഒന്ന് എണ്ണി നോക്കൂ. ഏതായാലും കൈയ്യിലെ വിരൽ തികയില്ല.
@SayydShihab
@SayydShihab Год назад
വെറുതെ വായിട്ടടിക്കാതെ സലഫി നീ ഒകെ തെളിവ് കണ്ടിട്ട് കാണാത്ത പോലെ ണ്ടിക്കുകയാണ്. ഇബ്‌ലീസ് കരഞ്ഞത് പോലെ കരഞ്ഞോളൂ
@SadiqPH
@SadiqPH Год назад
തെളിവ് ഉണ്ടെങ്കിൽ അത് കണിക്കാൻ തന്റെ മൊയിലാരോട് പറ അല്ലാതെ ഇവിടെ വന്നു വീമ്പിളിക്കീട്ട് കാര്യമില്ല.
@minharabbitfarm950
@minharabbitfarm950 Год назад
നമുക്ക് ബർത്ത് ഡേ കഴിക്കാം
@SAT-og4ge
@SAT-og4ge Год назад
സഖഫിക്ക്‌ അറിയാം, മുന്നിൽ ഇരിക്കുന്നവർ പാടു ജാഹിൽ ക്വൗമാണ്. ഇവരോട്എന്ത്പറഞ്ഞാലും ഈ ക്വൗമ് അണ്ണാക്ക് തൊടാതെ അങ്ങ് വിഴുങ്ങി ക്കോളും.അമീർ ഒതുക്കുങ്ങൾ, താങ്കൾ യഥാർത്ഥ പണ്ഡിതന്മാരുടെചുമതലയാണ് നിർവഹിക്കുന്നത്. തിരിയുന്നവർക്ക്മനസ്സിലാക്കാൻഇത്ധാരാളം.ഇനിയുംഈഖുറാഫിപുരോഹിതന്മാർക്കുള്ളമറുപടിതുടരുക.ഇന്ന്ഇസ്ലാമിനെതകർക്കുന്നഇത്തിക്കണ്ണികളാണ് ഈ ഖുറാഫി തലേക്കെട്ട് കാർ.ഇവരുടെകള്ളത്തരങ്ങൾവിശ്വാസികൾഅറിയട്ടെ.അല്ലാഹുതാങ്കളെഅനുഗ്രഹിക്കട്ടെ.
@abdurahmanmm3718
@abdurahmanmm3718 Год назад
കഷ്ടപ്പെടുത്തുന്ന തറാവീഹ് 😄
@ADNANPK6262
@ADNANPK6262 Год назад
😢
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 5 млн