Тёмный

നബിദിനാഘോഷവും കൂട്ടത്തല്ലും | Ameer Othukkungal 

Reacting Videos
Подписаться 60 тыс.
Просмотров 12 тыс.
50% 1

നബിദിനാഘോഷവും കൂട്ടത്തല്ലും | Ameer Othukkungal
#reactingvideos #ameerothukkungal #nabidinam2024 #mansoormannarkkad #malayalam #thallumala

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@MUHAMMEDALI-99.
@MUHAMMEDALI-99. День назад
very good മൻസൂർ ഭായീ..... സമസ്ഥക്കാരുടെ ആഭാസത്തരങ്ങൾക്കെതിരെ നിരന്തരം തുടരുക.....അഭിനന്ദനങ്ങൾ.....
@ReactingVideos
@ReactingVideos День назад
ഇൻഷാ അല്ലാ...
@cknavas
@cknavas 23 часа назад
അമീർ ഒതുക്കുങ്ങൽ
@MUHAMMEDALI-99.
@MUHAMMEDALI-99. 23 часа назад
@@cknavas yes....
@sfbv6260
@sfbv6260 15 часов назад
നബി സാലല്ലാഹ് അലൈഹി vasallamaye ആ ക്ഷേ പിക്കാൻ ഇറങ്ങി യ ജാഹിലിങ്കൽ അല്ലാതെ എന്ത് പറയാൻ
@MUHAMMEDALI-99.
@MUHAMMEDALI-99. 9 часов назад
@@sfbv6260 yes.....
@NavasNavas-fo1qm
@NavasNavas-fo1qm День назад
ബിദ്അത്ത് സമൂഹത്തെ ഹറാമിലേക്കും തമ്മിൽ തല്ലിലേക്കും കൊണ്ടെത്തിച്ചു...😂😂😂
@ashrafca1718
@ashrafca1718 6 часов назад
@@NavasNavas-fo1qm അങ്ങനെ പറയല്ലേ..... ബിദ് അതില്ലാത്ത ശുദ്ധതൗഹീത് ൻ്റെ ഉടമകളായ മുജാഹിദുകൾ ഇപ്പോൾ തമ്മിൽ തല്ലി എട്ട് ഗ്രൂപ്പായില്ലേ?
@AbdurahmanMkm
@AbdurahmanMkm День назад
ഓ ണത്തിന് ഓണ തല്ല് ഉണ്ടാകളില്ലേ അതുപോലെ ഒരു നബിദിനതല്ല് ചെലപ്പം ഇനി അതും ഒരു ആ ചാരം ആ യി വരും നമുക്ക് കാത്തിരികാം wehit and sea
@ubaidullahubd2511
@ubaidullahubd2511 23 часа назад
❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😢😢😢😮😮😅😅😊😊😊😊😊😊😊😊😊
@Malumalu-m7h
@Malumalu-m7h 14 часов назад
ഏച്ചു കെട്ടിയത് മുഴച്ചിരിക്കും😂😂😂😂😂😂😂😂😂😂😂
@FathimaKolarapoyil
@FathimaKolarapoyil 7 часов назад
Va alaykumassalam varahmattlah❤❤❤ deergayus nalkatte
@Basil-k6t
@Basil-k6t День назад
ഏത് തെമ്മാടിക്കും എന്ന് ഈഅലവലാധി ഉദ്ധോശിച്ചത് സ്വന്തത്തെ തന്നെയാവും
@BarkkathAli
@BarkkathAli 14 часов назад
പുരോഗതി ആഗ്രഹിക്കുന്നവരെയാണ് പുരോഹിതന്മാർ എന്ന് വിളിക്കുന്നത്.ഇവരെ അധമന്മാർ എന്നാണ് വിളിക്കേണ്ടത്.
@ayshabintabdullah9557
@ayshabintabdullah9557 20 часов назад
Great massegi🎉🎉🎉
@user-zr3xg6zm5g
@user-zr3xg6zm5g 12 часов назад
Cant control my laugh 😂🤣😂🤣
@MuhammadNasif-kh4no
@MuhammadNasif-kh4no 15 часов назад
ഇയാൾക്ക് ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ മാനസിക ഓട്ടത്തിൽ അഡ്മിറ്റ് ചെയ്യുക
@vazhakka1
@vazhakka1 12 часов назад
ഇതു കൊണ്ടൊന്നും കൗമു നന്നാവൂല
@shafeek.a6106
@shafeek.a6106 День назад
❤🎉
@makkarmm165
@makkarmm165 День назад
ഈ മുയ്‌ലിയാർ പിറുപിറുക്കുന്നത് എന്താണ്... ഔലിയ ക്കളിൽ പെട്ടോ??... ഉറക്കെ പറഞ്ഞാൽ എന്താ
@ReactingVideos
@ReactingVideos День назад
😀😀😀
@nizarshah9771
@nizarshah9771 4 часа назад
ഇത് ഹുത്ത് ബക്ക് ഇടക്ക് ഉള്ള പിർ പിർ ക്കൽ😂😂😂
@Shabeer71
@Shabeer71 День назад
❤😂😂😂
@muhammednabhan3785
@muhammednabhan3785 День назад
Rabiul awwal nabi sneham...ath kavinja madavoor ishtam😂
@abdulvahid348
@abdulvahid348 День назад
😂😂
@shabilpadath4353
@shabilpadath4353 16 часов назад
സ്വന്തം വീട്ടിൽ ഉപ്പയും, മക്കളും ചിലപ്പോൾ അടിയുണ്ടാകും, അതുപോലെ മദ്രസയിൽ, പള്ളിയിൽ, പള്ളിക്കമ്മറ്റിയിൽ, മതപ്രഭാഷണത്തിൽ, മുഖാമുഖത്തിൽ തുടങ്ങി നടുറോട്ടിൽ വരേ അടിയുണ്ടാകും, (അള്ളാഹുവിന്റെ ഭവനത്തിൽവെച്ച് അടിയുണ്ടാക്കുന്നവർ സുന്നികൾ മാത്രം അല്ല) ആരും അതിൽ പിന്നിലല്ല, അതിലപ്പുറം ഒന്നുമല്ല നടുറോഡിൽ ! അതിന് കാടടക്കി വെടിവെക്കേണ്ട കാര്യമൊന്നുമില്ല ഖാസിമി , പിന്നെ അതിനേ എതിർക്കുവാൻ അമീർ സാഹിബിന്റെ ആവേശം (ഞാൻ മുന്നേ പറഞ്ഞപോലെ എനിക്ക് താങ്കളെ ഇഷ്ടമാണ്, താങ്കളുടെ പ്രവർത്തനം തുടരുക, ആഘോഷങ്ങൾ ആഭാസമാകാതിരിക്കാൻ താങ്കളേപ്പോലുള്ളവരുടെ പ്രതിരോധം ആവശ്യമാണ്) എനിക്ക് അറിയാം, "പണ്ടേ ചെറമി കരഞ്ഞിട്ട്, അതിന്റെ കൂടെ കുട്ടി കൂടി മരിച്ചാലോ" എന്ന് പറഞ്ഞപോലെയാണ് അമീർ സാഹിബിനും, നിങ്ങളുടെ പ്രസ്ഥാനത്തിനും !
@MUHAMMEDALI-99.
@MUHAMMEDALI-99. 10 часов назад
@@shabilpadath4353 ബിദ്അത്ത് എന്നാൽ എന്താണ്.....???
@muhammedhashim8379
@muhammedhashim8379 23 часа назад
🙏🙏😅😅😅👍👍
@strtechvlogs5462
@strtechvlogs5462 22 часа назад
😂
@assankunhikt1375
@assankunhikt1375 23 часа назад
😂😂❤❤
@sunnathjamaath
@sunnathjamaath 19 часов назад
സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്ന് പറയില്ല ഓരോരുത്തർക്കും അവരുടെ ഇഷ്ടം. പോലെ പ്രകടിപ്പിക്കാം
@MUHAMMEDALI-99.
@MUHAMMEDALI-99. 10 часов назад
@@sunnathjamaath എന്നാണ് സ്നേഹം പ്രകടിപ്പിക്കേണ്ടത്......???
@luvinkid6801
@luvinkid6801 6 часов назад
aa oru devesem maathram evidennaan ee sneham..
@Kitchentaste-h2q
@Kitchentaste-h2q 3 часа назад
very nice
@KoyaKader
@KoyaKader 11 часов назад
Samastha bidhath party😂
@aboobackerkappil7598
@aboobackerkappil7598 11 часов назад
ഈമൂത്തേടൻമിമിക്രികാരനായിരുന്നോ
@AsharafAsharaf-h7m
@AsharafAsharaf-h7m 11 часов назад
😮
@muhammednabhan3785
@muhammednabhan3785 День назад
Nabiyod ulla sneham alla ith...thett thiruthan ulla madi...eego
@user-le6cy7pv1j
@user-le6cy7pv1j День назад
ആരാണരാസൂലെന്നതന്നെയേറിയൂല അറിയുമെങ്കിൽ റസൂൽജനിച്ചതും മരിച്ചടും അറിയണ്ടേ റസൂൽകൊണ്ടുവന്നാട് ഇംദാനന്നതന്നെയേറിയൂല റസൂലിനെകൊമാളിയാകളാണ് 🥰🥰
@mahinbenganamohammed4824
@mahinbenganamohammed4824 14 часов назад
Rasool maranasamayth yethra vishamichu prayaasapetta kaaryamaanu kuraafikale yente samudaayam pizachu povunnadine patti?
@sapnafaisal4047
@sapnafaisal4047 23 часа назад
Rasool padipichitilla Nabidinam shiyakkal undakiyatha
@subairmt636
@subairmt636 23 часа назад
നിങ്ങൾ. എന്ദിന തല്ലുന്നദ് തമ്മിൽ തമ്മിൽ
@comment6567
@comment6567 Час назад
നബിദിന റാലിയിലും ശാപ്പാടു വിളമ്പുന്നതിലും പരിപാടിയിലെ ബാലൻസു പണം ഓഹരി വച്ചെടുക്കുന്നതിലുമെല്ലാം ബഹളവും കശപിശയും ഉന്തും തള്ളും അടിയും പിടിയും ഇറച്ചിച്ചെമ്പ് തലയിലൊഴിക്കലും മഹബ്ബതുർറസൂലിന്റെ ഭാഗമായ മറ്റു കലാ പരിപാടികളുമെല്ലാം സ്വഹാബതുൽ കിറാമിന്റെ കാലം മുതൽക്കേ നടപ്പുള്ളതാണ് . പക്ഷേ നിങ്ങൾ വഹ്ഹാബികൾക്കതിൽ ഇടപെടേണ്ട യാതൊരു കാര്യവുമില്ല .
@abdulkader1455
@abdulkader1455 2 часа назад
നബി ദിന റാലി തല്ലിൽ കുറെ ജാറ സമസ്തക്കാർ ജീവൻ പോയിരുന്നങ്കിൽ കുറെ ജാറങ്ങൾ ഉണ്ടാക്കി വരുമാനമാക്കാമായിരുന്നു.
@khadeejak1266
@khadeejak1266 13 часов назад
ഇനി ക്ക് വേറെ പണി ഒന്നു ഇല്ല ടോ
@abdulkhader6665
@abdulkhader6665 11 часов назад
ഉന്തുംതള്ളും മാത്രമല്ലേയുള്ളു ഏട്ടനും അനുജനും തമ്മിൽ പ്രശ്നമുണ്ടാവാറില്ലേ?
@MUHAMMEDALI-99.
@MUHAMMEDALI-99. 10 часов назад
@@abdulkhader6665 ബിദ്അത്ത് എന്നാൽ എന്താണ്......???
@ummerkm4545
@ummerkm4545 Час назад
തുടരണം
@user-im8wi4xb4g
@user-im8wi4xb4g 7 часов назад
'മുജാഹിദ് ' അവർ നരകത്തിലാണ് കാരണം അവർ നബി ﷺയെ അറബി പയ്യൻ എന്ന് വിളിച്ചു, എപി സമസ്ത നരകത്തിലാണ് കാരണം അവരെ പഴയ 40 അംഗ സമസ്ത അംഗീകരിച്ചിട്ടില്ല, നമ്മുടെ നബി ﷺയുടെ (ഡ്യൂപ്ലിക്കേറ്റ്) സനദ് ഇല്ലാത്ത മുടിയുമായി വന്നവരാണ്, " തബ്ലീഗ് , അവരെ അംഗീകരിക്കില്ല കാരണം അവർ നബി ﷺമയുടെ സുന്നത്തിനെ ജീവിതത്തിൽ പകർത്താത്തവരാണ് . ജമാഅത്ത് ശിയാ വിശ്വാസമാണ്. ഇ, കെ സമസ്ത അവരെ അംഗീകരിക്കാൻ പറ്റില്ല, കാരണം അവർ നബി ﷺ മുടിയുടെ സനദിനെ അംഗീകരിക്കാത്തവരാണ്, 1921ന് ശേഷം ബ്രിട്ടീഷ്കർ ഉണ്ടാക്കിയവർ ആണ് , ഇതിനെല്ലാം തെളിവുണ്ടോ? ഞങ്ങളുടെ ഉസ്താദുമാർ പറഞ്ഞു അവർക്ക് തെറ്റ് പറ്റില്ലേ 🤭 വേറെ വല്ല തെളിവും? ഞങ്ങൾക്ക് സംഘടന നേതാക്കന്മാരാണ് വലുത് ഇങ്ങനെ ഉമ്മത്തിനടിയിൽ ഇല്ല കഥകൾ പ്രചരിപ്പിച്ച് ഫിത്തനകൾ ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്ന,സംഘടന നേതാക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് അൽഹംദുലില്ലാ (എല്ലാ സംഘടനയിലും (Ek, ap മുജ തബ് )സുന്നികളായ ഉലമാക്കൾ ഉണ്ട് അവരെ ബഹുമാനിക്കുക👍 സുന്നി എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്👍 ആര് അല്ലാഹുവിനെ അനുസരിക്കുകയും മുഹമ്മദ് നബി ﷺ കാണിച്ചു തന്ന രീതിയിൽ ജീവിക്കുകയും, സഹാബാക്കളെ പിന്തുടരുകയും ചെയ്താൽ, അവൻ ആരായാലും സ്വർഗ്ഗത്തിലാണ്, സംഘടനകൾ (Ek, ap മുജ തബ് )വരുന്നതിനു മുമ്പ് തന്നെ, ഇവിടെ ദീനുണ്ട്, 600 വർഷങ്ങൾക്കു മുമ്പ് സൈനുദ്ധീൻ മക്തും റഹ്മത്തുള്ളാഹി കൊണ്ടുവന്ന പള്ളി ദർസ് സംവിധാനം, ഓത്തുപള്ളി സംസ്കാരം , മമ്പുറം തങ്ങൾ കൊണ്ടുവന്ന ത്വരീഖത്തിന്റെ കീഴിൽ മഹല്ല് സംവിധാനം , എല്ലാമുണ്ട്👍 ഇനി ഈ സംഘടനകൾ (Ek, ap മുജ തബ്) അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം എന്താണ് എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം മതി ഇൻഷാ അള്ളാഹ് ജനങ്ങൾ സംഘടനകളെ (ap, ek, മുജ ജമാ )ശക്തിപ്പെടുത്തി, സംഘട്ടനങ്ങൾ വിട്ട് സങ്കടങ്ങൾ ഇല്ലാതെ യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൂട്ടംകൂട്ടമായി വരും, വന്നു കൊണ്ടിരിക്കുന്നു ഉമ്മത്ത് ഒന്നാകാനും നന്നാകാനും അല്ലാഹു പാണക്കാട് കുടുംബത്തെ കാരണമാക്കട്ടെ അഹ്ലുബൈത്തിന്റെ കുടുംബത്തെ ഈ ഉമ്മത്തിന്റെ നേതൃത്വത്തിൽ ആകട്ടെ അല്ലാഹു അവർക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അള്ളാഹു തീർത്തു കൊടുക്കട്ടെ
@nizarshah9771
@nizarshah9771 4 часа назад
😂😂😂😂😂😂😂😂😂😂😂
@ibrahimnk2004
@ibrahimnk2004 21 час назад
ഒരാൾ എല്ലാ നമസ്കാരത്തിന് ശേഷവും 100 സലാത്ത് ചൊല്ലാൻ തീരുമാനിച്ചു. അത് ബിദ്അതല്ല. എന്നാൽ ഒരാൾ/0 കുറച്ച് പേർ ഇത് മതത്തിൻറെ ഭാഗമാക്കി തീരുമാനിച്ചാൽ അതാണ് ബിദ്അത്. അല്ല എൻകിൽ ഇന്ന് നമുക് പലതും ചെയ്യാൻ കഴിയില്ല. മാത്രമല്ല പലതും കൂട്ടി ചേർത്തു എന്ന് പറയേണ്ടി വരും. നബി ചെയ്യാത്ത ആയിരക്കണക്കിൻ നൻമകൾ ഇന്ന് ചെയ്യാൻ കഴിയും.
@ummerck1049
@ummerck1049 21 час назад
നബി ചെയ്യാത്ത oru നന്മയും ലോകത്ത് ഇല്ല
@MUHAMMEDALI-99.
@MUHAMMEDALI-99. 19 часов назад
@@ibrahimnk2004 yes....ഇതാണ് വാസ്തവം..... ഈ പറഞ്ഞ സ്വലാത്ത് 100 തവണ നമസ്ക്കാരത്തിന് ശേഷം ചൊല്ലിയാൽ,അതിന് പ്രത്യേകമായൊരു പുണ്ണ്യമുണ്ടെന്ന് പറഞ്ഞാൽ അതാണ് ബിദ്അത്ത്...... എന്നാൽ അവനവന് തോന്നുന്ന പോലെ എപ്പോൾ, എത്ര തവണ വേണമെങ്കിലും സ്വലാത്ത് ചൊല്ലാവുന്നതാണ്......
@ibrahimnk2004
@ibrahimnk2004 14 часов назад
@@ummerck1049 ഒരാൾക് ഒരു computer വങ്ങികൊടുത്ത് സഹായിച്ചാൽ അത് നബി ചൈതതാണോ?
@abdullkadher8229
@abdullkadher8229 2 часа назад
Salafi fest onnu poyi kanada ningalude pahzayakalam
@SabithKp-q6k
@SabithKp-q6k 13 часов назад
Mujahid - mentel peoples😂
@ashrafca1718
@ashrafca1718 День назад
ഇന്നത്തെ രീതിയിലുള്ള ഖുർആൻ റസൂലിൻ്റെ കാലത്തോ സഹാബികളുടെ കാലത്തോ ഉണ്ടോ? ഫതഹും കിസ് റും അടക്കമുള്ള ഹർകത്തുകൾ ഇട്ട ഖർആൻ അന്നുണ്ടായിരുന്നോ? ഹർക്കത്തുകൾ പിന്നീട് വന്നതല്ലേ? അതിനാൽ പിന്നീട് വന്ന കോലത്തിലുള്ള , നബിക്ക് പരിചയമില്ലാത്ത രൂപത്തിലുള്ള ഖുർആൻ ഓതാമോ ? തെറ്റല്ലേ? വിവരമുള്ളവർ ഒന്ന് പറഞ്ഞ് തരണേ....
@MUHAMMEDALI-99.
@MUHAMMEDALI-99. 23 часа назад
@@ashrafca1718 അതെല്ലാം ഇട്ട ഖുർആൻ ഓതിയാൽ അതിന് പ്രത്യേകമായി കൂലി കൂടുകയോ,കുറയുകയോ ചെയ്യുമോ.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 23 часа назад
@@ashrafca1718 മറുപടിയെവിടെ.......???
@MUHAMMEDALI-99.
@MUHAMMEDALI-99. 23 часа назад
@@ashrafca1718 മറുപടിയെവിടെ.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 23 часа назад
@@ashrafca1718 അതെല്ലാം ഇട്ട ഖുർആനോതിയാൽ പ്രത്യേകമായി കൂലി കൂടുകയോ,കുറയുകയോ ചെയ്യുമോ......???
@MUHAMMEDALI-99.
@MUHAMMEDALI-99. 23 часа назад
@@ashrafca1718 മറുപടിയെവിടെ....???
@muneercholakkal5034
@muneercholakkal5034 13 часов назад
അമീറെ ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഖുതുബ നടത്തിയ മുജാഹിദ് പ്രവർത്തനത്തെ കാൾ വലിയ അപകടം ഉണ്ടോ ഇതിൽ
@mohammedbasheer2133
@mohammedbasheer2133 12 часов назад
😂 കുത്തുബയിൽ 500 കൊല്ലം മുന്നേ നടന്ന കുറച്ച് കാര്യം പാട്ട് പാടിയാൽ ഓക്കെയാണോ സഹോദര 🥱... ഹംദും, സ്വലാത്തും ഖിറാഅത്തും, ദുആയും ദിക്റിനോടും കൂടെ,വീട്ടിലെയും നാട്ടിലെയും രാഷ്ട്രത്തിലെയും കാര്യങ്ങൾ പൊതുവായി ചർച്ച ചെയ്യുവാൻ വേണ്ടിയാണ് റസൂലിന്റെ കാലത്ത് ഖുത്തുബ ഉണ്ടാക്കിയത്...അന്നത്തെ കാലത്ത് ഒരാഴ്ച കഴിഞ്ഞ കാര്യങ്ങളും, അടുത്ത ആഴ്ച എങ്ങിനെ നമ്മൾ ജീവിക്കണം എന്ന കാര്യങ്ങളും ഓർമ്മിക്കലും ആണ് ഖുതുബയുടെ ആന്തരിക താല്പര്യം❤❤
@MUHAMMEDALI-99.
@MUHAMMEDALI-99. 10 часов назад
@@mohammedbasheer2133 yes....100%
@iiiiiiiiiiiiiiiiiiiiiiiiiu6402
വഹാബികൾക്ക് എന്ത് നബിദിനം 😂😂😂😂😂
@ReactingVideos
@ReactingVideos День назад
ഖുറാഫികൾക്ക് എന്ത് നബി 😏
@makkarmm165
@makkarmm165 День назад
അവർക്കില്ല... അല്ലാഹുവും, നബിയും പറഞ്ഞ കാര്യം ചെയ്താൽ മതിയല്ലോ.... മുസ്‌ലിയാക്കന്മാരുടെ ദീൻ വേണ്ട...
@usmanmattummal4074
@usmanmattummal4074 День назад
ഹാ ദാ കൗമുൻ ജാഹിലൂൻ ഷാ പാട് വീരൻ മാർ
@iiiiiiiiiiiiiiiiiiiiiiiiiu6402
​​​@@ReactingVideosമണ്ടത്തരം വിളിച്ചു പറയാൻ മാത്രം അറിയാം വഹാബികൾക്ക്. 36 ഗ്രൂപ്പ്‌ വഹാബികൾ
@iiiiiiiiiiiiiiiiiiiiiiiiiu6402
​​@@makkarmm165വഹാബികൾ 36 ഗ്രൂപ്പ്‌ 😂😂😂😂
@strtechvlogs5462
@strtechvlogs5462 22 часа назад
😂
@SabithKp-q6k
@SabithKp-q6k 13 часов назад
Mujahid - mentel peoples😂
Далее
Ep 773 | Marimayam | Aliens in God's Own Country
22:03
GIANT Gummy Worm Pt.6 #shorts
00:46
Просмотров 21 млн
JAM | Part 2 | Karikku | Comedy
14:08
Просмотров 659 тыс.
Out Of Focus Live | 20 September 2024
38:58
Просмотров 20 тыс.