ഞാൻ പഠിച്ച എൻ്റെ പള്ളി മദ്രസയിലെ നബിദിന പരിപാടി ഈ ഒരു vdo യിലൂടെ കാണിച്ചു തന്ന ബ്രോ മാഷാ അള്ളാ എങ്ങിനെ ആണ് നിന്നോട് സന്തോഷം പറയേണ്ടതെന്നു അറിയില്ല .അല്ലാഹ് വെ ഇനിയും ഇതുപോലെ vdo cheyth post idan allah nte ella അനുഗ്രഹവും ഉണ്ടാവട്ടെ കൂടുതൽ കാലം ഇങ്ങനെയുള്ള നല്ല vdo ചെയ്യ ആരോഗ്യ മുള്ള ആയുസ് അല്ലാഹ് തരട്ടെ ആമീൻ❤❤❤