Тёмный

നബിയുടെകൂടെയുണ്ടായിരുന്നമുസ്ലിംജിന്ന്ഇപ്പോഴുംജീവിച്ചിരിക്കുന്നു lSimsarulHaqHudavi|Islamic speech 

AL Ameen - Malayalam Islamic Speech
Подписаться 207 тыс.
Просмотров 98 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@amina7767
@amina7767 4 года назад
ما شاء الله تبارك اللهഉസ്താദ് നൽകുന്ന ഈ അറിവുകൾഞങ്ങളിൽ പകർന്നു കിട്ടുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന കുളിർമയും .സന്തോഷവും ഉസ്താദിനും നൽകി അനുഗ്രഹിക്കണേ യാ അള്ളാ ആമീൻ
@sidhiksidhik475
@sidhiksidhik475 3 года назад
ഞാൻ ആദമായി കേൾക്കുക യാണ് നബി തങ്ങളുട കൂടെ ജിന്ന് ഉള്ളത് അറിവിന്റെ പൂക്കൾ വിതരണം ഉസ്താദ് മുത്ത് നബിയുടെ മദ്ഹ്ഹ് നുകരാൻ തൗഫീഖ് നൽകട്ടെ ആമീൻ
@muhammednafih8468
@muhammednafih8468 4 года назад
അസ്സലാമു അലൈക്കും ഉസ്താദിന്റെ അറിവ് ഏറ്റവും വലിയ അറിവ് ഇതേ പോലുള്ള അറിവ് ആരും പറയാറില്ല ഇങ്ങനെയുള്ള അറിവ് എന്നും നിലനിൽക്കട്ടെ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ
@kaderkader1210
@kaderkader1210 4 года назад
മുത്തുനബി സ്വല്ലല്ലാഹുഅലൈവസല്ലം
@shamsimujeeb5083
@shamsimujeeb5083 4 года назад
Swallallahu alihi vasallam
@dowlabather631
@dowlabather631 4 года назад
Swallallahu alaamuhammad swallahualihivasallam
@kaderkader1210
@kaderkader1210 4 года назад
@Kuriakose Abraham വിവരദോഷി
@kaderkader1210
@kaderkader1210 4 года назад
@Kuriakose Abraham ഇതുകൊണ്ട നീ മണ്ടനാണെന് പറഞ്ഞത് നീ ഒരിക്കലെങ്കിലും ഖുർആൻ പരിഭാഷ വായിച്ചിട്ടുണ്ടോ പരിഭാഷ വായിചിട്ട് ഒന്ന് ചിന്തിച്ചുനോക്കു അപ്പൊ മനസിലാകും ആരാ മണ്ടനെന്ന്
@ashcreations9437
@ashcreations9437 4 года назад
@Kuriakose Abraham daa monee kuriakosee.ninte bhashayil reply cheyyan njangale nabi padippichitillaa. Ninak enthinte keed aanenn manasilaagunnund.ellaa islamic topics nte adiyilum thante bad comments undalloo.
@shahinanoushad5848
@shahinanoushad5848 Год назад
MashaAllah
@lovebird5573
@lovebird5573 4 года назад
നബി(സ)യുടെ ഖരീനിനെയെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ... ഉസ്താദ് എപ്പോഴും ദുആയിൽ ഉൾപെടുത്തുക.
@shahidasidheeque7967
@shahidasidheeque7967 4 года назад
Ente usthadinu aafiyathode deerkhayus kodukkane ente naathaa.......subhaanallah
@labinata5714
@labinata5714 4 года назад
അൽഹംദുലില്ലാഹ്
@labinata5714
@labinata5714 4 года назад
അല്ലാഹുഅക്ബർ
@fhjhcgj5141
@fhjhcgj5141 4 года назад
അൽഹംദുലില്ലാഹ്. അള്ളാഹു അക്ബർ
@amiblal
@amiblal 4 года назад
Subhanallah.. ❤️❤️❤️
@sameenav.v280
@sameenav.v280 4 года назад
. jazak Allah kair usthad 👌👌
@merakiknots207
@merakiknots207 4 года назад
Masha Allah..Alhamdulillah
@anasmuthu158
@anasmuthu158 4 года назад
Swallahaalu allaa Muhammed. Swallalahu allaihivasalam.
@shaheldan7141
@shaheldan7141 4 года назад
Dua cheyyanam usthadhe
@muhammednafih8468
@muhammednafih8468 4 года назад
അസ്സലാമു അലൈക്കും ഉസ്താദിന്റെ ഇൽമ് പറയുന്നതിലും കേൾക്കുന്നതിലും പ്രത്യേകം മഹത്വമുണ്ട് കാരണം മറ്റുള്ള ഉസ്താദുമാർ പറയുന്നതുപോലെ അല്ല നിർത്തി നിർത്തി കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട് ഒറ്റശ്വാസത്തിൽ പറയാറില്ല അതാണ് പ്രത്യേകത ഉസ്താദിന്റെ
@afnankajahussain1938
@afnankajahussain1938 4 года назад
Usthatea elavarkum vendi duha cheyanam
@shakkumom8195
@shakkumom8195 4 года назад
ആ ജിന്നിനെ കാണാൻ എനിക്ക് വല്ലാത്ത മോഹം...സ്വല്ലല്ലാഹുഅലാമുഹമ്മദ്,സ്വല്ലല്ലാഹു അലെെഹിവസല്ലം.☪☪☪☪☪☪☪🌙🌙🌙🌙Keyemme B..
@SadikhP
@SadikhP 4 года назад
അവരുടെ യഥാർത്ഥ രൂപത്തിൽ നമുക്ക് കാണാൻ പറ്റില്ല എന്ന് പറയുന്നുണ്ട്
@jasminu2903
@jasminu2903 4 года назад
Nikkm
@shakkumom8195
@shakkumom8195 4 года назад
@@jasminu2903 നിക്ക്ം?എന്ത്.നി്ക്ക്ം???😁👸k.m.A.bIsMi✍✍✍
@latheefmoosa4976
@latheefmoosa4976 4 года назад
ഗ്രന്ഥം ചുമക്കുന്ന മരക്കഴുത തന്നെ
@shakkumom8195
@shakkumom8195 4 года назад
@@latheefmoosa4976 എടാാാ കോവർകഴുതേ,🐪നിനക്കു് ഇസ്ലാമിനെക്കുറിച്ച്,എന്തറിയാടാാശെെത്താനെ👹👿😈Foooo.
@afnankajahussain1938
@afnankajahussain1938 4 года назад
Aameen
@vkshamsu9457
@vkshamsu9457 4 года назад
Good speech 💐
@alhumdulillahkannankinatti3688
@alhumdulillahkannankinatti3688 4 года назад
Subhanallah
@safeeraharisharis1086
@safeeraharisharis1086 4 года назад
Masha allah
@faisaludinoor3198
@faisaludinoor3198 4 года назад
Maasha Allah
@anwarcr7450
@anwarcr7450 4 года назад
ya rasool Allah ya habeeb Allah
@moithumon3398
@moithumon3398 4 года назад
Nallaro.areve.mashaallha
@hariskattirakath1676
@hariskattirakath1676 4 года назад
Ya allha
@mujeebchinnankanmanam8744
@mujeebchinnankanmanam8744 4 года назад
Al hamdu lilah, Allahu Akber
@afnankajahussain1938
@afnankajahussain1938 4 года назад
Ushathinu nanmakkal nanlkadea ehalokathum paralokathudum
@insafshameelmanjeri7368
@insafshameelmanjeri7368 4 года назад
ജിന്നുമായി അഭിമുഖം ...
@najveenzakhir5643
@najveenzakhir5643 4 года назад
Masha allahu
@nabinas4529
@nabinas4529 4 года назад
ഇങ്ങനെയുള്ള വർക് വല്ല നിയമവും വരണേ റബിൽ ആലമീനായ അല്ലാഹുവെ ..
@ayshamavady8462
@ayshamavady8462 4 года назад
സു ലൈ മാ ൻ ന ബി യു ടെ ച്ച രി ത്ര ത്തി ലും ജീ ന്നു ഗ ടെ ക ത ഞാൻ വാ യി ച്ചി ട്ടു ണ്ട്
@moithumon3398
@moithumon3398 4 года назад
Ustade.neerikanan.poodeyakunu.njan.kuwaittilane.nattilvarumbol.kanum.inshaallha
@ameersulthan4637
@ameersulthan4637 4 года назад
Yarabbe
@ansaransar942
@ansaransar942 4 года назад
Z
@muhammednoufal7946
@muhammednoufal7946 4 года назад
Duaforme
@afnankajahussain1938
@afnankajahussain1938 4 года назад
Aslamu alaikum
@shakkumom8195
@shakkumom8195 4 года назад
5 നേരം നിസ്ക്കരിക്കാൻ നേരമില്ല.?📱📲💻📺ഇതിനായി സമയമുണ്ട്...???KeyemmeB.📃✍☪
@mohammedharshadkmharshu6457
@mohammedharshadkmharshu6457 4 года назад
ശരിയാണ്
@SufailKpm
@SufailKpm 4 года назад
.
@mashoodmacho3686
@mashoodmacho3686 4 года назад
😭
@suhrapp598
@suhrapp598 4 года назад
മാ ഷാ അല്ലാ
@freetimenews4152
@freetimenews4152 4 года назад
നബിയുടെ കരീനിന്റെ പേര് അബ്ദുല്ല എന്നല്ലെ അങ്ങനെയും കേട്ടിട്ടുണ്ട്.
@hammiperal107
@hammiperal107 4 года назад
nammude mutt sallallhahu alahivasallam
@hafeezct6087
@hafeezct6087 4 года назад
Jinnine kanano samsarikkano manushyarku sathikkilla ennu nabi sallalahu aliwa Sallam paranjtundu ,athode athu avide theernu, athu theeranam athaanu nabiyillulla vishwasam allathe islamilu illathathu paranjudakalle chengayi
@kahirsharfaz7453
@kahirsharfaz7453 4 года назад
എവിടെ പറഞ്ഞു എപ്പോ പറഞ്ഞു?അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഈ യുള്ളവൻ മഹാന്മാരുടെ ഖാദിമീങ്ങളായ ജിന്നിനോഡ് സംസാരിച്ചിട്ടുണ്ട്.. അപ്പോൾ ആരാണ് നബിയുടെ മേൽ കള്ളം പ്രചരണം നടത്തുന്നത്?
@mjcreation4699
@mjcreation4699 4 года назад
@@kahirsharfaz7453ജിന്നിനെ കാണാൻ ദിക്‌റ് അതല്ലകിൽ ഇജാസത് ഇങ്ങനെ എന്തകിലും ഉണ്ടോ പ്ലീസ് റിപ്ലൈ നിങ്ങളുടെ അനുഭവം പങ്ക് വെക്കുമോ
@musthafamonu6585
@musthafamonu6585 4 года назад
Usthadh ...paranjadh sheriyanu jinnumayi namuk samsarikan pattum jinninte halrath kittunnavarund...adhukondulla nanmakum thinmakum vendi manshyan palathum cheyyunnund...allahuve nee thuna..
@abdulahadpa8838
@abdulahadpa8838 4 года назад
ഉസ്താദിന് നല്ല ഇഷ്ടമായിരുന്നു ഇപ്പോൾ അതൊക്കെ അങ്ങ് മാറി ഇപ്പോൾ സംഘികൾക്ക് മരുന്ന് ഇട്ടുകൊടുത്തു ഇങ്ങേർ സംഘികൾ അതു നന്നായി മുതൽ ആകുന്നുണ്ട് ഇനിയെങ്കിലും ജനങ്ങൾക്കിടയിൽ വിഭാഗീയത ഉണ്ടാക്കാതെ ശ്രദ്ധിക്കുക
@faiderbloggerr7135
@faiderbloggerr7135 3 месяца назад
നിങ്ങൾ ആദ്യം ഇങ്ങനെയുള്ള കമന്റിടാതിരിക്കാൻ ശ്രമിക്കൂ അതാണ് ഏറ്റവും നല്ലത് എന്തിനാണ് ഇങ്ങനെ വർഗീയത പറയുന്നത്
@aamiasif6799
@aamiasif6799 4 года назад
an interview with jinn enna aa clip aarkkengilum kiteet indengil link idiuooo pls...
@mujeebrahmanvp4315
@mujeebrahmanvp4315 4 года назад
നിഗൂഢ മതത്തിന്റെ ഉപാസകർ ജിന്ന് പൂജകർ / ഇന്റെർവ്യു with Jiinnu!!
@faiderbloggerr7135
@faiderbloggerr7135 3 месяца назад
താൻ എന്തൊക്കെയോ പറയുന്നേ 🙄
@muhammedharis7222
@muhammedharis7222 4 года назад
ജിന്ന് ഔലിയ
@mohammednaseem1233
@mohammednaseem1233 4 года назад
Howliyakly pattyi aryada onum paraurud
@ameen486
@ameen486 4 года назад
😂😂😂😂
@zyd_ashique__
@zyd_ashique__ 4 года назад
Ameen Sahani ethra ilikkan enda evde ndayed
@suhaibsulaiman5043
@suhaibsulaiman5043 4 года назад
Ameen Sahani ഒന്നാം ക്‌ളാസിൽ പഠിക്കുന്ന കുട്ടി സ്‌പൈസിൽ നടക്കുന്നതിനെക്കുറിച്ചു കേട്ട് അത് പാടേ നിഷേധിച്ചു അതിനെക്കുറിച്ചു അദ്ധ്യാപകൻ പറഞ്ഞുകൊടുത്തതും ഉൾകൊള്ളാൻ പറ്റാതെ അദ്യാപകന് വിവരമില്ലാ എന്ന് പറഞ്ഞു പഠിക്കാൻ പോക്ക് നിർത്തിയാൽ എന്തുചെയ്യാൻ.! ആകുട്ടി അദ്ധ്യാപകന് ചെവികൊടുക്കുകയും അദ്ദേഹത്തെ വിശ്വസിക്കുകയും തനിക്കറിയാത്തത് പലതുമുണ്ടെന്നും പഠിക്കാനൊരുപാടുണ്ടെന്നും മനസ്സിലാകുകയും ചെയ്ത് പഠിപ്പും തുടർന്നുവെങ്കിൽ രണ്ടാംക്ലാസ്സ് മൂന്ന് ... അങ്ങനെ പഠിച്ചു മുന്നേറിയിരുനെങ്കിൽ 10 +2 ഒക്കെആവുമ്പോഴേക്ക് അവനിക്ക് അതൊക്കെയും ബോധ്യമാവുമായിരുന്നില്ലേ..,! പിന്നെയും അത് അറിയാൻ അനുഭവിച്ചറിയാൻ മുന്നേറിയിരുന്നെങ്കിൽ അതിനും അവന്ന് കഴിയില്ലേ ഏകനായ ഏറ്റവും ഉന്നതനായ പരിപൂര്ണനായ ഒരു അള്ളാഹു ഉണ്ടെന്നു വിശ്വസിക്കലാണ് ഒന്നാം ക്ലാസ്സ് ഒന്നിൽ ചേർന്ന് തുടർന്നാൽ രണ്ടിലെത്തും പിന്നെ മൂന്ന് അങ്ങനെ എല്ലാം ബോധ്യമാവും അനുഭവിച്ചറിയാം ഒരു യദാർത്ഥ പരിപൂർണ മുസ്ലിമിന്ന് അമാനുഷികവും അത്ഭുതകരവുമായ പല അറിവുകളും കഴിവും ലഭിക്കും അങ്ങനെയുള്ളവർ ഒരുപാട് ഇന്നും ജീവിച്ചിരിപ്പുണ്ട് കാണാനും അറിയാനുമുള്ള സത്യസന്ധമായ ആഗ്രം ഉള്ളിലുണ്ടാവുമ്പോൾ അങ്ങാനുള്ളവരെ കണ്ടുമുട്ടും
@roshanroja
@roshanroja 4 года назад
Kalla baduvaa
@കൊച്ചുമോൻ
@കൊച്ചുമോൻ 4 года назад
ഉസ്താദ് പറഞ്ഞതു ശരിയാണ് നബി തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഖരീൻ ഇപ്പോൾ എന്റെ കൂടെയാണ് 😎
@കൊച്ചുമോൻ
@കൊച്ചുമോൻ 4 года назад
@@suhaibsulaiman5043 വിശ്വാസം എന്നാൽ അതൊരു ബോധ്യപ്പെടലാണ് ബോധ്യമില്ലാത്ത വിശ്വാസം അതൊരു ജീവനില്ലാത്ത തോന്നൽ മാത്രമാണ്
@കൊച്ചുമോൻ
@കൊച്ചുമോൻ 4 года назад
@@suhaibsulaiman5043 പടച്ചോൻ പറയുന്നു വിശ്വസിക്കാൻ ബോധ്യപ്പെടനം എന്നു താങ്കൾ പറയുന്നു വിശ്വസിക്കൂ ബോധ്യപ്പെടും എന്നു.... സത്യത്തിൽ ഞാൻ ആരെ അനുസരിക്കണം ?
@കൊച്ചുമോൻ
@കൊച്ചുമോൻ 4 года назад
@@suhaibsulaiman5043 😂😂😂😂😂😂 ശരീഅത്തിൽ ഒക്കെ പിന്നെ പ്രവർത്തിക്കാം ആദ്യം വിശ്വാസം ആയിക്കോട്ട് 😎😎
@കൊച്ചുമോൻ
@കൊച്ചുമോൻ 4 года назад
@@suhaibsulaiman5043 എനിക്ക് അപ്പോഴേ അറിയാമായിരുന്നു നിങ്ങൾ ഒരു മുസ്ലിം അന്ത വിശ്വസിയാണെന്നു
@pradeeptppradeeptp872
@pradeeptppradeeptp872 4 года назад
ജിന്നിനെ കാണേണ്ടവർ ബിവറേജിലേക്ക് വരിക പല തരം ജിന്നുകളെ കാണാം
@quran2810
@quran2810 4 года назад
*ഇന്റർവ്യൂ നടത്തിയ ജിന്നിന്റെ പറ്റിക്കൽ മുഴുവനും വിശ്വസിച്ചു എന്ന് പറയാം, ആദം നബിയെ വരെ പറ്റിച്ച് പുറത്താക്കിയവനാണ് പിന്നല്ലെ സാധാരണക്കാർ...*
@mohammednaseem1233
@mohammednaseem1233 4 года назад
Adu saitan anu ok
@mohammednaseem1233
@mohammednaseem1233 4 года назад
Jinu varigatil petta mosam jinugal anu saitan
@ashrafe8000
@ashrafe8000 4 года назад
A gentle pottan
@hidayathrma7389
@hidayathrma7389 4 года назад
ഈ സുന്നി ap ek യിൽ ഒരാള് പോലും അള്ളാഹു ഇഷ്ടപ്പെടുന്നവരല്ല എന്നു മനസിലായി ഇവരിൽ ഒരാള് പോലും സിംസാറുൽ ഹക്കു പോലും ഒരു ജിന്നിനെ കണ്ടില്ല അല്ലാഹുവിന്റെ ഇഷ്ടമുള്ളവരാണ് എങ്കിൽ ഇവർ എന്നും ജിന്നിനെക്കാനുമല്ലോ ജിന്ന് ഇവരുടെ അടുത്തു വരുമല്ലോ നല്ല ആളുകളോട് അവർ ബന്തം കൂടുമല്ലോ അവർക്കു മറഞ്ഞു നിന്നു നമ്മെ കാണാമല്ലോ അങ്ങിനെ മറഞ്ഞു നിന്നു കാണുമ്പോൾ ഇവരൊന്നും കൊള്ളാത്തവരാണ് എന്നു അവർക്കു തോണിക്കാനും റസൂൽ പറഞ്ഞവർ ഒരു കാലം വരും അന്ന് പ്രസംഗിക്കുന്നവർ കൂടും അവർ സത്യവും അസത്യം വും കൂട്ടി ചേർക്കുന്നവരാണ് അതുകൊണ്ടാണ് ഇവർ ജിന്നിനെ കാണാത്തത്
@aamiasif6799
@aamiasif6799 4 года назад
mujahidil kandit indaaa???
@muhammedrafeeque5798
@muhammedrafeeque5798 4 года назад
നിങ്ങൾ ജിന്ന് മുജാഹിദു തന്നെ
@hidayathrma7389
@hidayathrma7389 4 года назад
@@muhammedrafeeque5798 സഹോദരാ റസൂലിനെ ഏത് യുദ്ധത്തിലാ മുസ്ലിം ജിന്ന് വന്നു സഹായിച്ചത് മക്കാ മുശ്രികിന്റെ യുദ്ധരഹസ്യം അറിയാൻ സഹാബത്തിനെയാണ് ഉപയോഗിച്ചത് ചിലരെ ശത്രുക്കൾ പിടികൂടി കൊന്നിട്ടുണ്ട്.ജിന്ന് സഹായിക്കുമെങ്കിൽ റസൂൽ അവരുടെ സഹായം തേടനമല്ലേ.സുന്നികൾ ജിന്നിനെകൊണ്ടു മാല വള ഇതിപോലുള്ളത് കണ്ടു പിടിക്കുന്നു.ജിബിരിലിനെ കണ്ട റസൂൽ ജിന്നിനെ കണ്ടിട്ടില്ല സഹബാത് ഒരാള്പോലും ജിന്നിനെ കാണാൻ റസൂലിനോട് ചോദിച്ചുമില്ല.യുക്തിവാദിക്കാൾക് സഹായം ചെയ്യുന്നു സിംസാറുൽ ഹക്ക്
@suhaibsulaiman5043
@suhaibsulaiman5043 4 года назад
ഒന്നാം ക്‌ളാസിൽ പഠിക്കുന്ന കുട്ടി സ്‌പൈസിൽ നടക്കുന്നതിനെക്കുറിച്ചു കേട്ട് അത് പാടേ നിഷേധിച്ചു അതിനെക്കുറിച്ചു അദ്ധ്യാപകൻ പറഞ്ഞുകൊടുത്തതും ഉൾകൊള്ളാൻ പറ്റാതെ അദ്യാപകന് വിവരമില്ലാ എന്ന് പറഞ്ഞു പഠിക്കാൻ പോക്ക് നിർത്തിയാൽ എന്തുചെയ്യാൻ.! ആകുട്ടി അദ്ധ്യാപകന് ചെവികൊടുക്കുകയും അദ്ദേഹത്തെ വിശ്വസിക്കുകയും തനിക്കറിയാത്തത് പലതുമുണ്ടെന്നും പഠിക്കാനൊരുപാടുണ്ടെന്നും മനസ്സിലാകുകയും ചെയ്ത് പഠിപ്പും തുടർന്നുവെങ്കിൽ രണ്ടാംക്ലാസ്സ് മൂന്ന് ... അങ്ങനെ പഠിച്ചു മുന്നേറിയിരുനെങ്കിൽ 10 +2 ഒക്കെആവുമ്പോഴേക്ക് അവനിക്ക് അതൊക്കെയും ബോധ്യമാവുമായിരുന്നില്ലേ..,! പിന്നെയും അത് അറിയാൻ അനുഭവിച്ചറിയാൻ മുന്നേറിയിരുന്നെങ്കിൽ അതിനും അവന്ന് കഴിയില്ലേ ഏകനായ ഏറ്റവും ഉന്നതനായ പരിപൂര്ണനായ ഒരു അള്ളാഹു ഉണ്ടെന്നു വിശ്വസിക്കലാണ് ഒന്നാം ക്ലാസ്സ് ഒന്നിൽ ചേർന്ന് തുടർന്നാൽ രണ്ടിലെത്തും പിന്നെ മൂന്ന് അങ്ങനെ എല്ലാം ബോധ്യമാവും അനുഭവിച്ചറിയാം ഒരു യദാർത്ഥ പരിപൂർണ മുസ്ലിമിന്ന് അമാനുഷികവും അത്ഭുതകരവുമായ പല അറിവുകളും കഴിവും ലഭിക്കും അങ്ങനെയുള്ളവർ ഒരുപാട് ഇന്നും ജീവിച്ചിരിപ്പുണ്ട് കാണാനും അറിയാനുമുള്ള സത്യസന്ധമായ ആഗ്രം ഉള്ളിലുണ്ടാവുമ്പോൾ അങ്ങാനുള്ളവരെ കണ്ടുമുട്ടും
@hidayathrma7389
@hidayathrma7389 4 года назад
@@suhaibsulaiman5043 അങ്ങിനെ അറിയാനും കേൾക്കാനും മനസിലാക്കാനും കഴിവുള്ള ആളുണ്ട്.എന്നിട്ടു എന്തേ ഇന്ന് നിലവിലുള്ള ഒരു ഉസ്താദിന് പോലും ഇല്ലാതെ ഇവരെ ഒന്നിനും കൊള്ളില്ല എന്നല്ലേ അർത്ഥം എനി ഉള്ളവർ എന്നവരുണ്ടെങ്കിൽ അവരും ഈ ദീനിന് വേണ്ടി എന്തു ചെയ്തു അതുവെച്ചു അങ്ങിനെ ഉള്ളവർ ഉള്ള സമൂഹം അതു വിശ്വസിക്കുന്ന സമൂഹം ആണ് നല്ലവർ എങ്കിൽ എന്തു കൊണ്ട് അധിക പണ്ഡിതന്മാരും നരകത്തിലാണ് എന്നു ഖുർആനിൽ അല്ലാഹുവിനു പറയേണ്ടിവന്നു എന്തുകൊണ്ട് പിന്നീട് മുസ്ലിം കൂടുതൽ ഉണ്ടാവും അവർ ചണ്ടി കളാണ് എന്നു റസൂൽ ശിർക്ക് ഒഴികെ എല്ലാം പൊറുക്കും 100 ആളെ കൊന്നയാൾ ക്കും പൊറുത്തു കൊടുത്തു.അത്രയൊന്നും പാപം ചെയ്യാത്ത പിന്നീട് വരുന്നതിൽ അധികം പേരും നരകത്തിലെന്നു എന്തുകൊണ്ട് പറഞ്ഞു അള്ളാഹു മാത്രം മതി എന്നു പറയുന്ന ഒരു ചെറു വിഭാഗം മാത്രമേ സ്വർഘത്തിലേക് പോകൂ എന്നു റസൂൽ നബിദിനവും മഹന്മാരുടെ ബർകത്‌ കൊണ്ടു കാര്യം നടക്കുമെങ്കിൽ അല്ലാഹുവും റസൂലും പഠിപ്പിച്ചത് പിന്കാലാക്കാരെ കുറിച്ചു തെറ്റവില്ലേ അങ്ങിനെ അല്ലാഹുവും റസൂലും പരയുന്നതുപോലും തെറ്റെന്നു ഉസ്താദ് പറയുന്നു
@mkpcreationsmkpcreations4254
@mkpcreationsmkpcreations4254 4 года назад
ആ ജിന്ന് ഇപ്പൊ ആരുടെയും കൂടെ ഉണ്ടാവില്ല.
@SadikhP
@SadikhP 4 года назад
നബി തങ്ങളെ ഖരീൻ മദീനയിൽ വെച്ച് മറ്റു ജിന്നുകൾക് ക്ലാസ്സ്‌ എടുത്തു കൊടുക്കാറുണ്ട് എന്ന് മുസ്തഫ കഞ്ചൂർ ആ ഇന്റർവ്യൂ യിൽ പറയുന്നുണ്ട്
@faizalbinsulaiman8386
@faizalbinsulaiman8386 4 года назад
😂🤣😂🤣😂🤣
@faiderbloggerr7135
@faiderbloggerr7135 3 месяца назад
🙄
@shoukathalishamsu5457
@shoukathalishamsu5457 4 года назад
സുഹൃത്തുക്കളെ ഇന്ന് നിലനിൽക്കുന്ന ഈ സലാം പുരോഹിത ഇസ്ലാമാണ്. പുരോഹിതന്മാർ എന്തുപറയുന്നു അതുമാത്രം തലച്ചോറിൽ ആവാഹിച്ചു നടക്കുന്ന ഒരു വിഭാഗമാണ് എന്നുള്ളത്. സ്വതന്ത്രമായി ഖുർആൻ പഠിക്കുകയും അതിന്റെ ആശയങ്ങൾ യഥാവിധി മനസ്സിലാക്കുകയും ചെയ്താൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ജിന്ന് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അപരിഷ്കൃത വിഭാഗം എന്നാണ് അർത്ഥം അവർ ഖുറാനിലെ ഈസാ നബി തങ്ങൾക്കു ചുറ്റും തടിച്ചുകൂടി എന്നതിന്റെ അർത്ഥം വൈജ്ഞാനിക തലത്തിൽ നിന്ന് വേണം അത് മനസ്സിലാക്കാൻ അപരിഷ്കൃതർ ആയിട്ടുള്ള ആളുകൾ എത്തുന്നു ഖുർആൻ കേൾക്കാൻ ഈ രീതിയിൽ അതിനെ വ്യാഖ്യാനിക്കേണ്ടത് അത്യാവശ്യമാണ്
@faisalhspmed8666
@faisalhspmed8666 4 года назад
Vivarked parayaruth. Ningale pole quran malayalam meaning vayichu padikkunsvaranu yukthivadathilek povuka. Athukondanu Quranil thanne parayunath. Chindikkunavanu drshtanthamundu ennu. Veruthe news paper vayikkunna pole vayikkalalla. Alojikkanam chindikkanam arivu anweshikkanam, research cheyyanam, arivullavarumayi samvadikkanam ennitu chindikkanam. Appozhanu Quran enthanennu ariyullu. Allathe pottatharam parayaruth
@muhammedhariskpvnr
@muhammedhariskpvnr 4 года назад
നിങ്ങളെ യുക്തിക്ക് വിശ്വാസം വരാത്തത് തെറ്റാണെന്ന് പറയുന്നതിൽ നിങ്ങളെകുറ്റം പറയുന്നില്ല,,,,
@rahmathullarahmath4747
@rahmathullarahmath4747 4 года назад
പൊന്നു സഹോദരാ... സ്വതന്ത്രമായി ഖുർആൻ പഠിച്ച് ലോകത്ത് ഇന്നേ വരെ ഒരു മഹാ പ്രതിഭയും ഉടലെടുത്തിട്ടില്ല. ഇന്ന് മുസ്ലിം ലോകം അംഗീകരിക്കുന്ന എല്ലാ ഇമാമുകളും മിനിമം ഒരു ഗുരുവിലൂടെ എങ്കിലും ഖുർആൻ പഠിച്ചിട്ടു ണ്ടാവും.. എങ്കിൽ സ്വതന്ത്ര ഖുർആൻ പഠനത്തിലൂടെ ലോകത്ത് ഒരു പാട് വഴി പിഴച്ച പ്രതിഭകൾ ഉണ്ടായിട്ടുണ്ട്താനും.സൽമാൻ റുഷ്ദി, തസ്ലീമ നസ്‌റീൻ, ചേകന്നൂർ, ജബ്ബാർ മാഷ്, ജാമിദ ടീച്ചർ നിങ്ങൾ വിളിക്കുന്ന ആലങ്കാരിക പദം "പൗരോഹിത്യ വർഗം"അവർ മതം പറയുകയും നന്മ പഠിപ്പിക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ. താങ്കളുടെ വലിയ ചിന്ത താങ്കളെ ഇനിയും സ്വതന്ത്രമായി ഖുർആൻ പഠിക്കാൻ അനുവദിക്കട്ടെ എന്ന് ആശംസിക്കുന്നു..
@shoukathalishamsu5457
@shoukathalishamsu5457 4 года назад
തീർച്ചയായും പണ്ഡിതന്മാരിൽ കൂടെ തന്നെ നമ്മൾ പഠിക്കണം താങ്കൾ പറയുന്നത് വളരെ കൃത്യമാണ് ശരിയാണ്. ഞാൻ ചോദിക്കുന്നത് ഖുർആനിലെ ഒരുപാട് വചനങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നു. അതിൽ ഒരു ഉദാഹരണം എന്ന നിലക്ക് എനിക്ക് മനസ്സിലായത ഖുർആനിലെ ഒരു അധ്യായത്തിന് ഒരു വചനത്തിൽ നിങ്ങളുടെ സ്ത്രീകൾ നിങ്ങളുടെ കൃഷി സ്ഥലമാണ് കൃഷിസ്ഥലത്ത് നിങ്ങൾക്ക് ഏതു വിധേന പ്രവേശിക്കാം എന്ന് ഒരു വാക്യം ഖുർആനിലുണ്ട്. ഈ വാക്യം വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്നാൽ ആ സുഹൃത്തിന്റെ ഒരു വൈജ്ഞാനിക തലത്തിലുള്ള ഒരു അർത്ഥം വായിക്കാൻ ഇടവന്നു. മൗലാനാ റൂമിയുടെ ഒരു വ്യാഖ്യാനമാണ്. ഇതിന്റെ വ്യാഖ്യാനം അദ്ദേഹം പറയുന്നത്. പ്രവാചകനോട് പറയുകയാണ്. നിനക്ക് നൽകിയിട്ടുള്ള ജ്ഞാനത്തി ന്റെ വിത്ത് നിങ്ങളിൽ പെട്ട ദുർബല വിഭാഗത്തിലെ ഇടയിൽനിന്ന് ആയിരിക്കണം കൃഷി ചെയ്യേണ്ടത്. ഇതാണ് ശരിയായിട്ടുള്ള വ്യാഖ്യാനം. ഇങ്ങനെ ഒരുപാട് വചനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ കൃഷിസ്ഥലം എന്നീ നിലയിൽ ഇതിനെ വ്യാഖ്യാനിച്ചു കഴിഞ്ഞാൽ ധാരാളം പ്രശ്നങ്ങളുണ്ട്. ഇവിടെ അന്നിസാഅ് എന്നു പറയുന്നത് ദുർബല വിഭാഗം എന്നാണ് ശരിയായിട്ടുള്ള അർത്ഥം. ലിസാനുൽ അറബ് പ്രകാരമുള്ള വ്യാഖ്യാനമാണ് ഈ പറയുന്നത്. തീർച്ചയായും ഇതുപോലെയുള്ള സൂക്തങ്ങൾ ആശയക്കുഴപ്പം ഉള്ള സൂക്തങ്ങൾ ശരിയായ രീതിയിൽ വൈജ്ഞാനികമായി വ്യാഖ്യാനിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന് അനിവാര്യമാണ്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട ചില സൂക്തങ്ങൾ വിമർശിക്കപ്പെടും ഉണ്ട്. അത് ശരിയായ രീതിയിൽ വ്യാഖ്യാനിക്കുക ആണെങ്കിൽ തീർച്ചയായും അതിന്റെ അർത്ഥം മറ്റൊന്ന് ആയിരിക്കും ഉം. ഖുർആനിലെ എല്ലാ സൂക്തങ്ങളും ഇതേ മാതിരി ആണ് എന്ന് യാതൊരുവിധ അഭിപ്രായവും ഇല്ല. വിമർശിക്കപ്പെടുന്ന സൂക്തങ്ങൾ ശരിയായ രീതിയിൽ വ്യാഖ്യാനിച്ചാൽ ആ പ്രശ്നം അതോടുകൂടി അവസാനിക്കുന്നു തെറ്റിദ്ധാരണ ഒഴിവാക്കാൻ സാധിക്കും. കൃഷി സ്ഥലവുമായി ബന്ധപ്പെട്ട സൂക്തങ്ങൾ തീർച്ചയായും ഈ സൂക്തത്തിന് യാതൊരു കാലിക പ്രസക്തിയും ഇല്ല. എന്നാൽ ശരിയായ രീതിയിൽ അതിനെ വ്യാഖ്യാനിക്കുകയും ആണെങ്കിൽ തീർച്ചയായും അതൊരു വിപ്ലവമാണ്
@suhaibsulaiman5043
@suhaibsulaiman5043 4 года назад
ഒന്നാം ക്‌ളാസിൽ പഠിക്കുന്ന കുട്ടി സ്‌പൈസിൽ നടക്കുന്നതിനെക്കുറിച്ചു കേട്ട് അത് പാടേ നിഷേധിച്ചു അതിനെക്കുറിച്ചു അദ്ധ്യാപകൻ പറഞ്ഞുകൊടുത്തതും ഉൾകൊള്ളാൻ പറ്റാതെ അദ്യാപകന് വിവരമില്ലാ എന്ന് പറഞ്ഞു പഠിക്കാൻ പോക്ക് നിർത്തിയാൽ എന്തുചെയ്യാൻ.! ആകുട്ടി അദ്ധ്യാപകന് ചെവികൊടുക്കുകയും അദ്ദേഹത്തെ വിശ്വസിക്കുകയും തനിക്കറിയാത്തത് പലതുമുണ്ടെന്നും പഠിക്കാനൊരുപാടുണ്ടെന്നും മനസ്സിലാകുകയും ചെയ്ത് പഠിപ്പും തുടർന്നുവെങ്കിൽ രണ്ടാംക്ലാസ്സ് മൂന്ന് ... അങ്ങനെ പഠിച്ചു മുന്നേറിയിരുനെങ്കിൽ 10 +2 ഒക്കെആവുമ്പോഴേക്ക് അവനിക്ക് അതൊക്കെയും ബോധ്യമാവുമായിരുന്നില്ലേ..,! പിന്നെയും അത് അറിയാൻ അനുഭവിച്ചറിയാൻ മുന്നേറിയിരുന്നെങ്കിൽ അതിനും അവന്ന് കഴിയില്ലേ ഏകനായ ഏറ്റവും ഉന്നതനായ പരിപൂര്ണനായ ഒരു അള്ളാഹു ഉണ്ടെന്നു വിശ്വസിക്കലാണ് ഒന്നാം ക്ലാസ്സ് ഒന്നിൽ ചേർന്ന് തുടർന്നാൽ രണ്ടിലെത്തും പിന്നെ മൂന്ന് അങ്ങനെ എല്ലാം ബോധ്യമാവും അനുഭവിച്ചറിയാം ഒരു യദാർത്ഥ പരിപൂർണ മുസ്ലിമിന്ന് അമാനുഷികവും അത്ഭുതകരവുമായ പല അറിവുകളും കഴിവും ലഭിക്കും അങ്ങനെയുള്ളവർ ഒരുപാട് ഇന്നും ജീവിച്ചിരിപ്പുണ്ട് കാണാനും അറിയാനുമുള്ള സത്യസന്ധമായ ആഗ്രം ഉള്ളിലുണ്ടാവുമ്പോൾ അങ്ങാനുള്ളവരെ കണ്ടുമുട്ടും
@haroonm924
@haroonm924 7 месяцев назад
Bakki.ellajinnum.marichoo.veera.pani..illee.thoyilurappine.poo.
@najeelas66
@najeelas66 4 года назад
*ഇങ്ങനോരോന്നും കാച്ചി നടന്നോളീ.. സൽക്കർമ്മങ്ങൾ ചെയ്താൽ അള്ളാഹുവിനേയും റസൂലി(സ)നേയും കാണാം... ദയവു ചെയ്ത് ബഡായീസ് ഒഴിവാക്കി, ശിർക്കില്ലാത്ത ദീനിനെ പ്രചരിപ്പിക്കുക!* 😢
@arafathcherumalaproveit8940
@arafathcherumalaproveit8940 4 года назад
Sidheek Sabeelas ithilenth shirk
@saeedayakkodan9229
@saeedayakkodan9229 4 года назад
ഈ കാക്കാക്ക് എന്താണ് ശിർക്ക് എന്ന് അറിയില്ല 😀😇
@arafathcherumalaproveit8940
@arafathcherumalaproveit8940 4 года назад
nanano?
@rafidharafi2035
@rafidharafi2035 4 года назад
Jinninte number kittuo
@godisone2405
@godisone2405 4 года назад
Rafidha Rafi 0507407863
@munshaduppala2454
@munshaduppala2454 4 года назад
nannaikoode ninak
@rafidharafi2035
@rafidharafi2035 4 года назад
Ningal okke nannayo jinninod samsarichitt
@ilovindia990
@ilovindia990 4 года назад
@@rafidharafi2035 😁😁😁jinn njammale mutha
@summayyakhalam.8933
@summayyakhalam.8933 4 года назад
Enthina.... avareyum vilich bedakkakanaano
@basheerbaba2782
@basheerbaba2782 4 года назад
ജന്നത്തുൽ ബക്കിയിൽ നിന്നും സ്വന്തം ഭാര്യ ആയിഷ ബീവി (റ)ഓടുന്നത് കണ്ടിട്ടും അതാരാണെന്ന് പ്രവാചകൻ (സ)ക്ക് മനസ്സിലായില്ല സിംസാറുൽ ഹക്കും ഇദ്ദേഹത്തിന്റെ ഉസ്ത്താദ്മാരും ഇപ്പോളും പറഞ്ഞു നടക്കുന്നത് നമ്മൾ ഈ ലോകത്ത് എവിടെ നിന്നും എന്ത് പ്രവൃത്തിച്ചാലും അങ്ങ് റൗളാ ശരീഫിൽ നിന്നും റസൂൽ (സ) കാണുന്നുണ്ടെന്നാണ് ജീവിതത്തിൽ തൊട്ടടുത്തു കൂടി ഓടിപ്പോയ ആളെ അറിയുന്നില്ല. ഇതാണ് ഇടക്കൊക്കെ ഈ പണ്ഡിതൻമാർ അറിയാതെ ചില സത്യങ്ങൾ പറഞ്ഞു പോകും.
@suhaibsulaiman5043
@suhaibsulaiman5043 4 года назад
Basheerba Ba ഒന്നാം ക്‌ളാസിൽ പഠിക്കുന്ന കുട്ടി സ്‌പൈസിൽ നടക്കുന്നതിനെക്കുറിച്ചു കേട്ട് അത് പാടേ നിഷേധിച്ചു അതിനെക്കുറിച്ചു അദ്ധ്യാപകൻ പറഞ്ഞുകൊടുത്തതും ഉൾകൊള്ളാൻ പറ്റാതെ അദ്യാപകന് വിവരമില്ലാ എന്ന് പറഞ്ഞു പഠിക്കാൻ പോക്ക് നിർത്തിയാൽ എന്തുചെയ്യാൻ.! ആകുട്ടി അദ്ധ്യാപകന് ചെവികൊടുക്കുകയും അദ്ദേഹത്തെ വിശ്വസിക്കുകയും തനിക്കറിയാത്തത് പലതുമുണ്ടെന്നും പഠിക്കാനൊരുപാടുണ്ടെന്നും മനസ്സിലാകുകയും ചെയ്ത് പഠിപ്പും തുടർന്നുവെങ്കിൽ രണ്ടാംക്ലാസ്സ് മൂന്ന് ... അങ്ങനെ പഠിച്ചു മുന്നേറിയിരുനെങ്കിൽ 10 +2 ഒക്കെആവുമ്പോഴേക്ക് അവനിക്ക് അതൊക്കെയും ബോധ്യമാവുമായിരുന്നില്ലേ..,! പിന്നെയും അത് അറിയാൻ അനുഭവിച്ചറിയാൻ മുന്നേറിയിരുന്നെങ്കിൽ അതിനും അവന്ന് കഴിയില്ലേ ഏകനായ ഏറ്റവും ഉന്നതനായ പരിപൂര്ണനായ ഒരു അള്ളാഹു ഉണ്ടെന്നു വിശ്വസിക്കലാണ് ഒന്നാം ക്ലാസ്സ് ഒന്നിൽ ചേർന്ന് തുടർന്നാൽ രണ്ടിലെത്തും പിന്നെ മൂന്ന് അങ്ങനെ എല്ലാം ബോധ്യമാവും അനുഭവിച്ചറിയാം ഒരു യദാർത്ഥ പരിപൂർണ മുസ്ലിമിന്ന് അമാനുഷികവും അത്ഭുതകരവുമായ പല അറിവുകളും കഴിവും ലഭിക്കും അങ്ങനെയുള്ളവർ ഒരുപാട് ഇന്നും ജീവിച്ചിരിപ്പുണ്ട് കാണാനും അറിയാനുമുള്ള സത്യസന്ധമായ ആഗ്രം ഉള്ളിലുണ്ടാവുമ്പോൾ അങ്ങാനുള്ളവരെ കണ്ടുമുട്ടും
@ichasicha
@ichasicha 4 года назад
ഈ തള്ളു കേട്ടാൽ യുക്തി വാദികൾ വരെ ദൈവമേ എന്ന് വിളിച്ച് പോകും....
@zyd_ashique__
@zyd_ashique__ 4 года назад
kayiyumengil nabiyude chatithram onn kelkkuga
@richuvlog7925
@richuvlog7925 4 года назад
എല്ലാം തികഞ്ഞവനെ..... അറിവ് എത്ര നോടിയാലും ഈ പ്രപഞ്ച രഹസ്യത്തിന്റെ ഒരു അംശം പോലും മരണത്തിന്റെ മുന്നെ നോടി എടുക്കാൻ നമുക്ക് സാധിക്കില്ല. ചിന്തിച്ച് അല്ലാഹുവിന് സ്തുദിക്കാം.
@ichasicha
@ichasicha 4 года назад
@@richuvlog7925 ഒരു ജിന്നിനെ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ച് പോകുന്നു... ഹൊ എന്തൊക്കെ ചെയ്യാമായിരുന്നു... 🤣🤣🤣
@pradeeptppradeeptp872
@pradeeptppradeeptp872 4 года назад
ബിവറേജിലെ ജിന്നും ഈ അദൃശ്യ ജിന്നും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ
@ichasicha
@ichasicha 4 года назад
@@pradeeptppradeeptp872 ബീവറേജിൽ വെറുo ലഹരി മാത്രം ... ഇതങ്ങിനെയാണോ , സിംപിളാണെങ്കിലും പവർഫുള്ളല്ലേ🤣🤣🤣
@muhammadkarimpil1
@muhammadkarimpil1 4 года назад
ഇദ്ദേഹത്തിന് സമകാലിക പ്രശ്നങ്ങൾ ഒന്നും ഒരു പ്രശ്‌നമല്ലേ...
@hashimsalmara784
@hashimsalmara784 4 года назад
Old speech aaan I
@moideenyousaf3757
@moideenyousaf3757 4 года назад
അന്ധവിശ്വാസം മൊത്തമായും ചില്ലറയായും ഹുദവി വക
@faiderbloggerr7135
@faiderbloggerr7135 3 месяца назад
താൻ പോയെ വർഗീയവാദി
@zakhariyanp6289
@zakhariyanp6289 4 года назад
ഇവനെ പോലെയുള്ള ആളുകളാണ് ദീനിന്റെ ശാപം
@shakeerkm3609
@shakeerkm3609 4 года назад
Zakhariya Np al muja yaanennu thonnunnu poi sankalude koode poi kurupottichu theerkku
@arifarif6768
@arifarif6768 4 года назад
Than thante pani nokadoo..saathane😡
@shajahanc9529
@shajahanc9529 4 года назад
നീ വാപ്പാനെ ഇവൻ എന്നാണോ വിളിക്കുന്നത്.
@muhammedhariskpvnr
@muhammedhariskpvnr 4 года назад
നിങ്ങളുടെ യുക്തിക്ക് സ്വീകരിക്കൻ കഴിയാത്തത് തള്ളിശീലിച്ചതോണ്ട് ഈ തോന്നൽ,,, മുഹമ്മദ് നബി(സ)ഒറ്റരാത്രികൊണ്ട് മക്കയിൽനിന്നും ബൈത്തുൽ മുഖദ്ദസിലേക്കും അവിടെ നിന്ന് എഴാകാശവും കടന്ന് സ്വർഗവും നരകവും കണ്ട് തിരിച്ച് വന്നെന്ന് പറഞ്ഞപ്പോൾ മക്കാമുശ്രിരിക്കുകൾ അതെങ്ങനെ എന്ന് ചോതിച്ചത് അവരുടെ യുക്തിക്ക് ചിന്തിക്കാൻ കഴിയാത്തത് കൊണ്ടാണ് അവിടെ യാണ്, നബി(സ)പറഞത് വിശ്വസിച്ച സിദ്ധീഖ്(റ)ഏറ്റവും കൂടുതൽ ഈമാൻ അള്ളാഹു നൽകിയതും ഖുർആനിൽ സ്വഹാബി എന്ന് വിശേഷിപ്പിച്ചതും , ഇസ്ലാമിൽ വിശ്വാസമാണ് അടിസ്ഥാനം,,, അതിൽ സംശയം ഉണ്ടാക്കൽ മാത്രമാണ് ഇബ്ലീസിൻ്റെ പണി,,, അത് തന്നെയാണ് പുത്തൻആശയക്കാർ ചെയ്യുന്നതും,,,
@lovebird5573
@lovebird5573 4 года назад
മുസ്ലീം പേരുള്ള sankiyano
@faizanfayha7798
@faizanfayha7798 4 года назад
കടപുറത്തേക്ക് മണൽ കേറ്റല്ലെ
@abueza3076
@abueza3076 4 года назад
ഇതൊക്കെ തെറ്റാണ് ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത്... മനുഷ്യന് ജിന്നുകളുമായോ മലക്കുകള് മായോ സംസാരിക്കാനോ കാണാനോ പറ്റില്ല
@abumuhammedkhalid8023
@abumuhammedkhalid8023 4 года назад
Oru valiya pandidan...vanakkunnu ninne 🙏🙏🙏🙏
@faisalhspmed8666
@faisalhspmed8666 4 года назад
Sulaiman Nabi samsarichittille? Pottatharam parayaruth
@simpleman772
@simpleman772 4 года назад
മിണ്ടണ്ട. ഇവരൊക്കെ ജിന്നുമായി സംസാരിക്കുന്നകാര്യത്തിൽ ഡിഗ്രി എടുത്തവരാണ്
@abueza3076
@abueza3076 4 года назад
@@simpleman772😀😀😀
@abueza3076
@abueza3076 4 года назад
@@abumuhammedkhalid8023 ijj പാമരൻ ആയോണ്ട് anak അറിയാത്തതു ആണ്
@zameerazameera8129
@zameerazameera8129 4 года назад
Masha Allah
@nforkids4926
@nforkids4926 4 года назад
Masha allha
@shamnadtaj2424
@shamnadtaj2424 4 года назад
Masha allah
@ismayilneeliyatt9691
@ismayilneeliyatt9691 4 года назад
Mashah Allah
@fathimasana5019
@fathimasana5019 4 года назад
Masha allah
@rishmalrichu841
@rishmalrichu841 4 года назад
Masha Allah
Далее
Incredibox Sprunki in geometry dash
00:19
Просмотров 1,7 млн