10കൊല്ലം സേവനംചെയ്ത അനസ്(റ)എന്ന കൗമാരക്കാരൻ പറയുന്നു ജീവിതത്തിൽ ഒരിക്കൽ പോലും പ്രവാചകൻ(സ)എന്നെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ദേഷ്യപ്പെട്ടിട്ടില്ലെന്ന് 😢
എന്റെ മുത്ത് റസൂൽ 🥰❤️ എന്റെ മുത്ത് നബിക്ക് ഞാൻ erikumbozum നടക്കുമ്പോളും കിടക്കുമ്പോളും ജോലി ചെയ്യുമ്പോഴും ഞൻ എന്റെ മുത്ത് നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നുട്. യെണ്ണമില്ലാതെ 🥰🥰🥰🥰❤️❤️
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿 എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
Hai good morning sir 😘😘😘 this speech very very nice 👍☺️☺️☺️ super friendly super speeçb Best wishes super speech Athimanoharamaya...... Ella... Vakkum Chernna.. megastore super Speciality speech very very good best friend 😘☺️☺️👍👍👍👍👍👍👍👍👍👍👍👍👍🙂🙂👍😌😌😌😌🙂🙂🙂🙂🙂🙂👍😌😌😌😌🙂