Тёмный

നബി ദിനം, പ്രവാചകൻ മുഹമ്മദിനെ (SAW) പരിചയപ്പെടാം.  

Rahul Easwar
Подписаться 112 тыс.
Просмотров 38 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 644   
@sainudeenkoya49
@sainudeenkoya49 4 дня назад
​ "മിത്രമാണെന്നു കരുതി എല്ലാ രഹസ്യവും പറയരുത്. ഒരു നാൾ അവൻ ശത്രുവായി മാറിയേക്കാം. ശത്രുവാണെന്നു കരുതി എല്ലാവിധ ആക്ഷേപവും നടത്തരുത്. ഒരു നാൾ അവൻ മിത്രമായി മാറിയേക്കാം". (മുഹമ്മദു നബി)
@BallsOwnCountry
@BallsOwnCountry 4 дня назад
Lokavasanam ellavarum islamine prakeerthikkum ithupole ellavarkum nallath varatte rahul iswarane pole ellavarum islamine padikkkate ❤❤❤❤❤❤
@jibujohn786d
@jibujohn786d 3 дня назад
രാഹുൽ ഈശ്വർ നെ പറ്റിയാണോ
@akhildevth
@akhildevth 3 дня назад
1.കാഫിരുകലെ കൊല്ലണം.. 2. നിങ്ങളുടെ ആവിശ്യസി ആയ അയൽവാസിയോട് രൂക്ഷമായി പെരുമാറുക. 3. അല്ലാഹു വിനെയോ അവന്റെ പ്രവാചകനയെ എതിർത്തു സംസാരിക്കുന്നവരെ കാലുകൾ വെട്ടുകയോ, കഴുത്തു അറത്തു കൊല്ലുകയോ, നാട് കടത്തുകയോ വേണം 4. സ്ത്രീകൾക്ക് പകുതി സ്വത്ത്‌ മാത്രം നൽകുക 5. സ്ത്രീകൾക്ക് പകുതി ബുദ്ധി മാത്രം. 6. സ്ത്രീകൾ അവരുടെ സ്വന്തം കല്യാണം നേരിട്ട് നടത്താൻ പാടില്ല.. അങ്ങനെ ചെയ്ത അവൾ വ്യഭിചാരി. 7. അന്യ മാത്‍സ്താനെ വിവാഹം ചെയ്താൽ മുസ്ലിം സ്ത്രീകൾ വ്യഭിചാരി ആവും 😄😄. 8. ഇനിയും ഉണ്ട് വേണ്ടവർ പറയുക...
@easyenglish6448
@easyenglish6448 3 дня назад
Hadees quote cheyy....ith ingane alla
@Shamil-lw4lr
@Shamil-lw4lr 3 дня назад
Please quote with hadhith
@DreamRider-of8gl
@DreamRider-of8gl 14 часов назад
ഇസ്ലാമിൽ ഉള്ളതാണെന്ന് ആളുകൾ വിചാരിക്കുന്ന... മുസ്ലിം നാമധാരികളായ ചില പിഴച്ചവന്മാർ... തന്നെ ഇസ്ലാമിനെയും , നബിയെയും ... മുസ്ലിമീങ്ങളെയും... അവഹേളിച്ചു.. അങ്ങേയറ്റം താറടിച്ചു പറയുമ്പോൾ സഹോദരസമുദായക്കാരാനായ അങ്ങ് വളരെ നല്ലത് പോലെ ആർക്കും മനസ്സിലാവുന്ന രീതിയിൽ നബിയെ (സ്വ ) യെ വിശദീകരിച്ചു പറഞ്ഞു വളരെ നല്ലൊരു മനസ്സാണ് നിങ്ങൾക്ക്... 💕🥰
@muhammedsalim274
@muhammedsalim274 4 дня назад
അന്ത്യപ്രവാചകൻ മുത്തു നബി ( സ ) മയുടെ ജന്മദിനത്തിൽ ആ പ്രവാചകൻ്റെ അവതാനങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ച ശ്രീ.രാഹുൽ ഈശ്വറിന് അഭിനദനങ്ങളുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഭാരതത്തിലെ പ്രമുഖ നവോത്ഥാന നായകനായ വിവേകാനന്ദസ്വാമികൾ മുതൽ ഇന്ത്യക്കാരുടെ ആവേശമായ ചങ്കിലെ ചോരയായ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വരെ ആ പ്രവാചകനെ കുറിച്ച് വിലയിരുത്തിയത് വളരെ മനോഹരമായി താങ്കൾ അവതരിപ്പിച്ചു. കൂടാതെലോകത്തിലെ പല ചരിത്രകാരൻമാരും ചിന്തകരും പ്രവാചകരെ വിലയിരുത്തിയിട്ടുണ്ട്. ഈ ഭൂമിയിൽ മനുഷ്യർക്ക് ഗുണം ചെയ്യാനല്ലാതെ താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല നബിയേ! എന്നാണ് വിശുദ്ധ ഖുറാനിൽ ദൈവം പറഞ്ഞത്. നമ്മുടെ രാജ്യത്തെ എല്ലാ മതക്കാരും ഒരു മാലയിൽ കോർത്ത മുത്തുമണികളെപ്പോലെയാവണം. അതാണ് ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ! ആസ്വപ്നത്തിലേക്ക് നമുക്കൊന്നിച്ച് മുന്നേറാം. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ! നബിദിനാശംസകൾ നേരുന്നു.!💚💚💚🙏🙏🙏🙏
@smv-kxqy
@smv-kxqy 4 дня назад
ഭാര്യ മാരെ എല്ലാം ഉപേക്ഷിച്ചിട്ട് പോയ മിടുക്കൻ അണു മുത്തതു
@bhr777bellari
@bhr777bellari 4 дня назад
ഏത് ഭാര്യ യെ ​@@smv-kxqy
@ShameerMohammed-r6r
@ShameerMohammed-r6r 4 дня назад
@@smv-kxqy മരണപ്പെട്ടപ്പോൾ അല്ലെ.
@MohammadVakeel-k8j
@MohammadVakeel-k8j 4 дня назад
ISLAM NEVER MOCK OR CRITICISE OTHER RELEGIONS BUT RESPECT THE COMMUNAL MINED PERSONS ONLY MOCK IF OTHERS MOKE YOUR RELEGION ARE YOU HAPPY CULTURELEES COMMENT NAROW MINEDED​@@smv-kxqy
@iamyourbrook4281
@iamyourbrook4281 4 дня назад
ഇസ്‌ലാമിന് മുമ്പുള്ള ജാഹിലിയ്യാ അറേബ്യൻ മണ്ണിനെ വിപ്ലവകരമായി മാറ്റിയെടുത്ത് ലോകം മുഴുവൻ പ്രകാശം നിറച്ച പരിശുദ്ധ മുഹമ്മദ് നബിയുടെ (സ) ദൗത്യ നിർവഹണത്തെ കുറിച്ച് അക്കാദമിക്ക്‌ ലോകം വ്യക്തമാക്കുന്നത് ഇവിടെ വായിക്കൂ. 1) ♦️Karen Armstrong, "Muhammad: A Prophet for Our Time": 👉"Before Islam, Arabian women were subjected to various oppressive practices, including female infanticide and being inherited as property. The advent of Islam provided them with unprecedented rights and protections." ("Muhammad: A Prophet for Our Time",2006, p. 56) 👉"Muhammad's teachings emphasized the spiritual and moral equality of women, marking a significant departure from pre-Islamic customs." ("Muhammad: A Prophet for Our Time",2006, p. 60) 2)♦️William Montgomery Watt, "Muhammad: Prophet and Statesman": 👉 "In the pre-Islamic era, Arabian women had a precarious existence, often viewed as secondary to men and subject to practices like female infanticide. The advent of Islam brought significant reforms that enhanced their status." ("Muhammad: Prophet and Statesman", 1961, p. 58) 👉"Muhammad's teachings advocated for the protection and rights of women, introducing changes that improved their social and legal standing in society." ("Muhammad: Prophet and Statesman",1961, p. 65) 3)♦️Ellen E. A. MacKinnon, "Women and Gender in Islamic Societies: A Historical Overview": 👉"In pre-Islamic Arabia, women's roles and rights were largely defined by tribal customs and patriarchal norms, often resulting in their marginalization and limited autonomy." ("Women and Gender in Islamic Societies: A Historical Overview", 2001, p. 27) 👉 "Islam brought about a transformative change by granting women rights to inheritance, property ownership, and marital consent, challenging many pre-existing practices." ("Women and Gender in Islamic Societies: A Historical Overview", 2001, p. 33) 4)♦️John L. Esposito , "Islam: The Straight Path" : 👉 "The moral landscape of Jahiliyya Arabia was bleak, marked by the widespread practice of female infanticide and the exploitation of the vulnerable by the powerful. Social justice was scarce, and the weak were often left without protection or recourse." (Islam: The Straight Path , Oxford University Press, 1998, p. 5) 👉"The social and legal reforms introduced by Muhammad were revolutionary. They elevated the status of women, outlawed practices like female infanticide, and established a new legal order based on principles of justice and equality for all members of society." (Islam: The Straight Path , Oxford University Press, 1998, p. 10) ഇതൊന്നുമറിയാതെ , ഇസ്‌ലാമിനെതിരെ നാലാം കിട നിരീശ്വരന്മാരെ പൂജിച്ച് അവരുടെ സ്വന്തം സങ്കൽപ്പ വ്യഖ്യാന തൊള്ള ബഡായിക്കഥകൾ അപ്പാടെ കേട്ട് വേദവാക്യമാക്കി വിശ്വസിച്ച് കണ്ടിടത്തെല്ലാം ഛർദ്ദിച്ച് നടക്കുന്ന യുക്ത ഭക്ത ജനങ്ങളുടെ കാര്യം ആലോചിച്ചു നോക്കൂ.😂🤣
@ThahriNkd
@ThahriNkd 11 часов назад
രാഹുൽ ഈശ്വർ നമ്മുടെ മതേതര ഇന്ത്യക് ഒരു മുതൽ കൂട്ട് അള്ളാഹു അനുഗ്രഹിക്കട്ടെ
@MuhammedFaisal-ud2cn
@MuhammedFaisal-ud2cn 3 дня назад
"ഒരു പുഞ്ചിരി പോലും ധർമ്മമാണ്🙂😊"മുഹമ്മദ്‌ നബി(സ)😍🥰💚
@showedtheway8239
@showedtheway8239 4 дня назад
കൂടുതൽ പഠിക്കാനുള്ള വിശാല മനസ്സ് രാഹുൽ ഈശ്വറിനെ വ്യത്യസ്തനാക്കുന്നു
@showedtheway8239
@showedtheway8239 4 дня назад
ഏവർക്കും ഓണം. നബിദിനം ആശംസകൾ ❤
@sheriefmanzil9392
@sheriefmanzil9392 4 дня назад
മിസ്റ്റർ രാഹുൽ താങ്കളുടെ അച്ഛനും അമ്മയ്ക്കും തീർച്ചയായും അഭിമാനിക്കാം ഇത്രയ്ക്കും കുലീനതയും അന്തസ്സും മാനവികതയും മാനുഷിക സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു മകന് ജന്മം നൽകിയതിന് അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ
@ShihabuDheen-tw7rr
@ShihabuDheen-tw7rr 3 дня назад
ആമീൻ 🤲
@HaroonKoroth
@HaroonKoroth 3 дня назад
ആമീൻ
@kunjumon5
@kunjumon5 День назад
Aameen
@shajakhanm5271
@shajakhanm5271 4 дня назад
താങ്കളുടെ മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ വിശദീകരണം അത്ഭുതപ്പെടുത്തി. യഥാർത്ഥ ജിഹാദിന്റെ അർത്ഥം വളരെ ശരിയായ രീതിയിൽ വിശകലനം ചെയ്ത് സത്യം എല്ലാവരെയും ബോധ്യപ്പെടുത്തിയ രാഹുൽ ഈശ്വർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.❤❤❤
@JitheshKrishnan-s7v
@JitheshKrishnan-s7v 4 дня назад
@@shajakhanm5271 മുഹമ്ദു 'ജോക്കർ' joker of the world
@kadeejaa.m1079
@kadeejaa.m1079 3 дня назад
വ ലി യ സ ലൂ ട്ട്
@Kingdon-x8v
@Kingdon-x8v 3 дня назад
നബിയെ സ്നേഹിക്കുന്ന അങ്ങേയ്ക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ 🤲
@sidheeqmk237
@sidheeqmk237 3 дня назад
ലോകത്തെ സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒന്നാമൻ മുത്ത് നബി 😍
@royroy-ml7ju
@royroy-ml7ju 2 дня назад
അറുപത് വയസ്സിൽ ആറു വയസ്സുള്ള പിഞ്ചു കുഞ്ഞ് ആയിഷയെ ബലാൽസംഗം ചെയ്തവൻ 😅😅😅 ഇവൻ തന്നെയാണ് ലോകത്തെ സ്വാധീനിച്ച മനുഷ്യൻ
@Shortsvideo2-b2y
@Shortsvideo2-b2y 3 дня назад
ലോകത്തെ എല്ലാ മനുഷ്യര്‍ക്കും നബിദിനാശംസകള്‍❤❤❤
@muhammedhaneesh5439
@muhammedhaneesh5439 4 дня назад
ഏവർക്കും ഓണം, മീലാദുന്നബി ആശംസകൾ ❤❤❤
@JitheshKrishnan-s7v
@JitheshKrishnan-s7v 4 дня назад
6വയസുള്ള ആയിഷ 😄😄😄
@muhammedhaneesh5439
@muhammedhaneesh5439 4 дня назад
@@JitheshKrishnan-s7v Poison spotted 💥💥💥
@JitheshKrishnan-s7v
@JitheshKrishnan-s7v 4 дня назад
@@muhammedhaneesh5439 മുഹമ്ദു the ജോക്കർ
@sjajahansali562
@sjajahansali562 4 дня назад
​@JitheshKnetnammakku.......athra..bayasaye........theettambaari.....thennado...rishnan-s7v
@hassainar279
@hassainar279 4 дня назад
മുസ്ലിമായി ജനിച്ചു എനിക്കു പോലും അറിയാത്തതാണ് രാഹുൽജി പടിപ്പിക്കുന്നത്
@ShaheebaMol
@ShaheebaMol 4 дня назад
വെട്ടാൻ വാള് കൊണ്ടുവരുന്നവനെ പോലും പുഞ്ചിരി കൊണ്ട് നേരിടണം. Prophet mohammed nabi (s)
@shahilshadh
@shahilshadh 4 дня назад
overakkale , hadees eduk,
@bijuradhakrishnan6788
@bijuradhakrishnan6788 4 дня назад
ഹദീസ് നമ്പർ?
@akhilsudhinam
@akhilsudhinam 4 дня назад
വായിൽ തോന്നിയത് പറയല്ലേ 🤭🤭ഇജ്ജാതി ബഡായി എന്നിട്ട് അവിടെയുള്ള ഒരു ഗോത്രത്തിനെയും വെറുതെ വിട്ടില്ല
@ShaheebaMol
@ShaheebaMol 4 дня назад
@@akhilsudhinam badyi alla sathyam paranjadh
@Usr-i1t
@Usr-i1t 4 дня назад
​@@akhilsudhinam ചാണകം തിന്നുന്നവർക്ക് ഒന്നും മനസ്സിലാവില്ല
@MuhammedShafeeque-z2x
@MuhammedShafeeque-z2x 4 дня назад
വെറുപ്പിൽ നിന്ന് മതസാഹോദര്യത്തിലേക്ക് വളരാൻ രാഹുൽജിയുടെ ഇടപെടൽ തീർച്ചയായും സഹായിക്കും. നൻമകൾ നേരുന്നു❤️
@salimkh2237
@salimkh2237 4 дня назад
അങ്ങേയ്ക്കും നബി ദിനാശംസകൾ - എല്ലാവർക്കും നീതിപൂർവ്വമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയട്ടെ
@muneervh4449
@muneervh4449 4 дня назад
മുഹമ്മദ് നബി 💚💚💚
@m.k.muhammedfazil2675
@m.k.muhammedfazil2675 3 дня назад
അന്തിമ പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമയെ താങ്കൾ വളരെ നല്ല രീതിയിൽ തന്നെ വർണിച്ചു നമ്മുടെ കേരളത്തിൻറെ യും ഭാരതത്തെയും പാരമ്പര്യത്തിൽ യാതൊരു കോട്ടവും വന്നിട്ടില്ലെന്ന് ഇതിലൂടെ നമുക്ക് ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു ഇത്തരം നല്ല ആളുകളെ അവർ ഏതു മത ചിന്താഗതിക്കാരാണ് എങ്കിലും ഏത് രാഷ്ട്രീയ ചിന്താഗതിക്കാരാണ് എങ്കിലും നമ്മൾ പ്രോത്സാഹിപ്പിക്കണം എനിക്ക് താങ്കളെ ഒരുപാട് ഇഷ്ടമാണ് താങ്കൾ ഖുർആൻ വായിച്ചിട്ടുള്ള പോലെ തന്നെ ഞാൻ വേദങ്ങളും ബൈബിളും വായിച്ചിട്ടുണ്ട് പല ആളുകളും വേദങ്ങൾ അതുപോലെതന്നെ മനുസ്മൃതിയും മറ്റുമൊക്കെ ചരിത്രമല്ല അത് വെറും ഇതിഹാസങ്ങൾ ആണ് എന്നൊക്കെ പറഞ്ഞാലും ഇന്ത്യയുടെ പ്രാചീന ചരിത്രത്തെക്കുറിച്ച് പഠിക്കാൻ വേദങ്ങളുടെ പഠനം നമുക്ക് ആവശ്യമാണ് അത്യന്താപേക്ഷിതമാണ്
@ibrahimp.m6168
@ibrahimp.m6168 4 дня назад
രാഹുൽ ഈശ്വർ സർ താങ്കളുടെ ഈ നീക്കത്തിൽ വളരെ അതികം പ്രതീക്ഷ ഉണ്ടാക്കുന്നു.
@idiculamathew3768
@idiculamathew3768 4 дня назад
Good message ❤️👍👌
@jaseerabeegumps8826
@jaseerabeegumps8826 4 дня назад
താങ്കൾ ഒരു great personality ആണ്.... എല്ലാ മതക്കാരെയും ഉൾകൊള്ളാൻ കഴിയുന്ന ചുരുക്കം ചില ആളുകളാണ് ഉള്ളത്... നമ്മുടെ കേരളം അതിനു മാതൃകയാണ്.... താങ്കളുടെ എല്ലാ videos ഉം കാണാറുണ്ട്... ഓരോ videos ഒരുപാട് കാര്യങ്ങൾ അറിയാനും ഉൾകൊള്ളാനും സാധിക്കുന്നു.... നല്ല education ഉള്ള ഒരാൾക്ക് നല്ല മനുഷ്യനാകാൻ സാധിക്കും.... താങ്കൾ അതിനു ഒരു ഉദാഹരണമാണ്...❤
@khalidmaliyekal7509
@khalidmaliyekal7509 3 дня назад
അല്ലാഹു ഹിദായത്ത് നൽകട്ടെ
@Azick31
@Azick31 3 дня назад
ശ്രീ രാഹുൽ ഈശ്വർ താങ്കൾക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. പ്രവാചകനെ കുറിച്ചുള്ള താങ്കളുടെ ഈ വാക്കുകൾ മനസ് കുളിർപ്പിച്ചു. പ്രഭാതത്തിലാണീ വാക്കുകൾ ശ്രവിച്ചത്. ഇന്നത്തെ ദിവസം ധന്യമായി, എവർക്കും സന്തോഷം നിറഞ്ഞ നബിദിനാശംസകൾ❤❤❤🎉🎉🎉. രാഹുൽ ഈശ്വർ താങ്കളെ ഞങ്ങൾ സ്നേഹിക്കുന്നു. സ്നേഹ സുഗന്ധം പാരിലെങ്ങും പരക്കട്ടെ❤❤❤❤
@musthafakamal1001
@musthafakamal1001 4 дня назад
ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് സഹോദര സമുദായങ്ങൾക്കിടയിൽ പൊതുവെ തെറ്റിദ്ധാരണകളുള്ള കാര്യങ്ങളെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കി നിജസ്ഥിതി പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കളുടെ പ്രവൃത്തി അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇത് പരസ്പര സ്നേഹവും സാഹോദര്യവും നിലനിർത്തുന്നതിനും സമൂഹത്തിൽ സമാധാനം നിലനിൽക്കാനും സഹായിക്കും എന്നതിൽ സംശയമില്ല, ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും. Congrats💐💐💐❤️❤️❤️
@shameerunni6410
@shameerunni6410 2 дня назад
മാറ്റാങ്ങൾ കണ്ടു തുടങ്ങി മതത്തിന്റെ പേരിൽ ഒരു വിഭാഹം രാഷ്ട്രീയക്കാർ ഈ രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബുദ്ധിയുള്ള ജനങ്ങൾ അതെല്ലാം മനസിലാക്കി വരുന്നു.. ഈ ഓണ്ണവും നബിദിനവും എൻ്റെ നാട്ടിൽ ഒരുപോലെ ആഘോഷിച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤❤❤ ലവ് യു രാഹുൽ സർ ❤❤❤
@ansariebrahim
@ansariebrahim День назад
i ശ്രീ രാഹുൽ താങ്കൾ ഇക്കാലത്ത് പ്രവാചകനെ വളരെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ മുസ്ലിം നാമം ദുരുപയോഗം പോലും ചെയ്യുന്ന ഇക്കാലത് എൻ്റെ ഹബീബുള്ള യെ ആഴത്തിൽ മനസ്സിലാക്കി ആ പ്രവാചകൻ്റെ മഹത്വങ്ങളിൽ ചിലത് ഉദ്ധരിച്ച താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ❤ അങ്ങേക്കും ഈ വീഡിയോ കാണുന്ന പ്രേക്ഷകർക്കും എൻ്റെ നബിദിന ആശംസകൾ ആശംസകൾ❤❤❤🎉
@MrAslampadathody
@MrAslampadathody 4 дня назад
Rahul eshwarji super❤
@KabeerKdm
@KabeerKdm День назад
രാഹുൽ ഈശ്വരനു അഭിനന്ദനങ്ങൾ,. നബിതങ്ങൾ ഏറ്റവും വലിയ യുദ്ധമായി പഠിപ്പിച്ചത് സ്വയംശരീരത്തിലെ ദുർഗുണങ്ങളോടുള്ള യുദ്ധമാണ്.
@nasarkalathingal1220
@nasarkalathingal1220 3 дня назад
നബിദിനാശംസകൾ താങ്കൾക്കും കുടുംബത്തിനും ദൈവത്തിൻറെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വർഗീയ വാദികൾ ക്ക് ഇതൊരു സന്ദേശം ആകട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-dt1xm1vt9l
@user-dt1xm1vt9l 3 дня назад
മാനവികതയുടെ പ്രവാചകനെ മനോഹരമായി, സത്യസന്ധമായി അവതരിപ്പിച്ച രാഹുലിന്🌹 സ്നേഹോഷ്‌മളമായ അഭിനന്ദനങ്ങൾ❤👏👏
@ismailsaf5687
@ismailsaf5687 День назад
പ്രിയ സഹോദരൻ രാഹുൽ ഈശ്വർ നു അല്ലാഹു ഹിദായത്ത് നൽകട്ടെയെന്നു ദുആ ചെയ്യുന്നു
@ayyoobedanat6576
@ayyoobedanat6576 3 дня назад
Thank you sir 🙏🙏🙏 താങ്കളെപ്പോലുള്ളവരുടെ നിഷ്പക്ഷവും സത്യസന്ധവുമായ നിലപാടുകളിലാണ് ഞങ്ങളുടെ പ്രതീക്ഷ.🌻🌻🌻....... "അനാഥക്കുട്ടികളുടെ മുമ്പിൽ വെച്ച് സ്വന്തം മക്കളെ ലാളിക്കരുത് "എന്ന് പഠിപ്പിച്ച മുഹമ്മദ് നബിയേക്കാളും വലിയൊരു മാനവിക വാദിയെ ഞാൻ ചരിത്രത്തിൽ ദർശിച്ചിട്ടില്ല - ഒ.വി വിജയൻ
@abuthahir5412
@abuthahir5412 3 дня назад
എല്ലാ അർത്ഥത്തിലും പരിപൂർണ്ണർ എന്റെ നബി ബിഗ് സല്യൂട്ട് രാഹുൽ 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹
@sahadvpr
@sahadvpr 3 дня назад
നബി ദിനാശംസകൾ
@tech_Repairs
@tech_Repairs 3 дня назад
❤Rahul gandhi & Rahul easwar❤ ഇഷ്ടം😊
@kadheeja1959
@kadheeja1959 4 дня назад
I am so proud of you, you're seeing all religion in equal way.❤
@blacklover7279
@blacklover7279 4 дня назад
നബിദിനാശംസകൾ ❤❤❤❤❤❤❤❤ തിരുവോണാശംസകൾ ❤️❤️🌷🌷🌷🌷🌷🌷
@mypouple8530
@mypouple8530 3 дня назад
ആളുകൾ പരസ്പരം കാണുമ്പോൾ പുഞ്ചിരി തൂക്കട്ടെ അത് നന്മയാണെന്ന് പഠിപ്പിച്ച. പ്രവാചകൻ മുത്ത് മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലിയവസല്ലം
@salammadari
@salammadari 3 дня назад
Thank you Rahul ഈശ്വർ
@muhammedkhan4069
@muhammedkhan4069 3 дня назад
നബിതിന ആശംസകൾ ❤
@yasarpp9548
@yasarpp9548 4 дня назад
പ്രവാചക ജീവിതം മനുഷ്യ ജീവിധത്തിലെ എല്ലാ മേഖലയിലും സ്വാധീനം ചെലുതും
@YusufKhan-l9e
@YusufKhan-l9e 4 дня назад
രാഹുൽസാർ നന്ദിയുണ്ട് താങ്കൾ എന്റെ അപേക്ഷ സ്വീകരിച്ചു താങ്കൾക്ക് 1000000000000അഭിനന്ദനങ്ങൾ ❤️💕❤️❤️💕💕❤️💕❤️💕💕❤️❤️❤️❤️❤️
@saleemabdul1613
@saleemabdul1613 2 дня назад
ശ്രീ രാഹുൽജി താങ്കളുടെ വിവരണം അങ്ങേയറ്റം അങ്ങേയറ്റം അഭിനന്ദനങ്ങൾ അറിയിക്കുന്നു❤..... ❤
@rahmanvc9831
@rahmanvc9831 4 дня назад
നബിദിനാശംസകൾ കൂടെ ഓണാശംസകളും
@user-qt5hs7mf9u
@user-qt5hs7mf9u 4 дня назад
മുഹമ്മദ്‌ നബി 💚💚💚💚💜💜💜💜
@JitheshKrishnan-s7v
@JitheshKrishnan-s7v 4 дня назад
6 വയസുള്ള ആയിഷ
@rebelff123
@rebelff123 4 дня назад
16108 പെണ്ണുങ്ങളെ കളിച്ച കുണ്ണൻ കൃഷ്ണൻ 😂​@@JitheshKrishnan-s7v
@muhammedrafikk6054
@muhammedrafikk6054 4 дня назад
Wow ennalum Nabi ishtam❤​@@JitheshKrishnan-s7v
@bilalbilu1515
@bilalbilu1515 3 дня назад
@@JitheshKrishnan-s7vithallathe veronnum elle kalam kore aayille mattippidikk bro😂
@JitheshKrishnan-s7v
@JitheshKrishnan-s7v 3 дня назад
@@bilalbilu1515 ഈ നാണക്കേട് പോരെ ലോകഅവസാനം വരെ
@sonussupperkareem4583
@sonussupperkareem4583 3 дня назад
Very good speech താങ്ക്യൂ sir
@muthalibep6599
@muthalibep6599 3 дня назад
നന്മകൾ നേരുന്നു
@shinynicholas7772
@shinynicholas7772 4 дня назад
❤❤❤Rahul Eswar ❤❤❤❤❤
@bareeramk5753
@bareeramk5753 4 дня назад
ഇസ്ലാമിനെ ശരിയായ രീതിയിൽ പരിചയപ്പെടുത്താൻ താങ്കൾ ശ്രമിച്ചു. ഇനിയും കൂടുതൽ മനസ്സിലാക്കാനും മറ്റുള്ളവരിൽ എത്തിക്കുവാനും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤
@Gods1447
@Gods1447 2 дня назад
Rahul ishawer good message good words good luck❤❤
@mbkkl0295
@mbkkl0295 3 дня назад
കാരുണ്യവാനായ അല്ലാഹു (സു) തആല താങ്കളുടെ മേൽ അറ്റമില്ലാത്ത കരുണ ചൊരിയട്ടെ....❤🤲🏻
@saidulansar
@saidulansar 3 дня назад
നബിദിന ആശംസകൾ
@abdulnasarpalazhi4522
@abdulnasarpalazhi4522 3 дня назад
രാഹുൽ സർ, നിങ്ങൾ ഒരു വലിയ മനുഷ്യനാണ് ❤❤❤
@Basheerpk-ee5nj
@Basheerpk-ee5nj 4 дня назад
👍സഹോദരന് ഓണാശംസകൾ കൂടെ നബിദിനാശംസകൾ ❤
@kairalicartons5950
@kairalicartons5950 4 дня назад
Rhulji big salute 🙏🙏🙏
@shamsadbeegum2012
@shamsadbeegum2012 4 дня назад
ഇങ്ങനെ വായിക്കാനുള്ള ഒരുമനസ്സ് ❤
@Haneefa-yr8zu
@Haneefa-yr8zu 3 дня назад
രാഹുൽ ഈശ്വർ, താങ്കൾക്ക് അഭിനന്ദനങ്ങൾ. വായു, വെള്ളം, വെളിച്ചം പോലെ, മുഹമ്മദ്‌ നബി (സ)ലോകത്തുള്ള എല്ലാവരുടെയും പൊതു സ്വത്താണ്. ആ നബിയെ നിഷ്പക്ഷമായി പഠിക്കാൻ തുടങ്ങിയാൽ, അവർ അറിയാതെ ആ നബിയുടെ അനുയായികൾ ആയിത്തീരുന്നത് കാണാം.
@rasheedamajeed5575
@rasheedamajeed5575 14 часов назад
എല്ലാ നന്മകളും നേരുന്നു. 👍
@സ്വന്തംചാച്ച
❤പ്രിയ സോദരനും കുടുംബത്തിനും എല്ലാ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു❤
@ShanuzzzShanuzzz-y6d
@ShanuzzzShanuzzz-y6d 3 дня назад
Sir കാണിച്ചുതന്ന ഈ നന്മ കൊണ്ട് എല്ലാവരിലും നല്ല ചിന്തകളും നന്മകളും ഇണ്ടാവട്ടെ.. ഇത്ര നന്മ ഉൾകൊള്ളുന്ന അങ്ങയെ പോലെ ഉള്ളവർ എല്ലാകാലത്തും നിലനിന്നു വരട്ടെ..❤
@niyaah300
@niyaah300 2 дня назад
​മതത്തെ systematicayi പഠിച്ച എത്രയോ അമുസ്ലിങ്ങൾ ഇസ്ലാമിലേക്കു കടന്ന് വരുന്നു എന്നെവ ല്ലാതെ സ്വാധീനിച്ച ഒരുമഹാവ്യക്തി ത്വം ഇന്ന് ജീവിക്കുന്നു പഴയ ബ്രാഹ്മണ കുടുബത്തിലെ അംഗം പഴയ ജാതി വ്യവസ്ഥ യുടെ അംശംങ്ങൾ ഉള്ളഭാരതീയസമൂഹത്തിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസത്തിന്റ ഏറ്റവും പരമോന്നത ങ്ങളിലെത്തിയ ആ വ്യക്തി ഇസ്ലാമിനെ പഠിച്ചു (ഖുറാനിൽ നിന്നും ഹദീസിൽ നിന്നും മറ്റു അടിസ്ഥാനപ്രമാണങ്ങളിൽനിന്നും )അങ്ങനെ ഇസ്ലാമിലെക്കുവന്നു അദ്ദേഹം ഇന്നും സുഖമായി ജീവിക്കുന്നു അദ്ദേഹത്തിന്റെ സ്പീച് എപ്പോഴെങ്കിലും കേൾക്കാൻ ഭാഗ്യം ഉണ്ടാവാറുണ്ട് പഴയ ബ്രാഹ്മണ കുടുംബ തോടൊപ്പം അദ്ദേഹം ഡോക്ടർ ആയി സേവനം ചെയ്തു ജീവിക്കുന്നു കുടുബത്തിലോ സമൂഹതിലോ ആർക്കും പ്രശ്നമില്ല അതാണിസലാം ഇസ്ലാമി നെ അടുത്ത റിയാത്ത വിഡ്ഢികൾക്കു എന്തും പറയാം പിന്നെ രാഹുൽ ഈശ്വ ർ അദ്ദേഹത്തെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു അടുത്തകാലത്താണ് ഞാൻ അദ്ദേഹത്തിന്റെ ചാനൽ കാണാൻ തുടങ്ങിയത് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയില്ല രാഹുൽ ഗാന്ധി യുടെ വിശേഷ ങ്ങ ൾ വളരെ ഇഷ്ടമാണ് അദ്ദേഹം ഇന്ത്യൻ പ്രധാന മന്ത്രി ആ വേണ് മേ എന്ന് ആഗ്രഹം ഉണ്ട്❤
@raseenavtr8109
@raseenavtr8109 3 дня назад
സന്തോഷം 👍👍👍
@ShaheebaMol
@ShaheebaMol 4 дня назад
Njagalude role model mohammed nabi(s)
@jobinjoy6464
@jobinjoy6464 3 часа назад
@@ShaheebaMol അപ്പൊ 12 വിവാഹം കഴിക്കുമോ 🤣🤣🤣🤣
@ShaheebaMol
@ShaheebaMol 3 часа назад
@@jobinjoy6464ആദ്യം ഖുർആൻ നല്ലോണം പടിക്കു
@shajahansalikhaummal3843
@shajahansalikhaummal3843 3 дня назад
നമ്പിദിനാശംസകൾ
@സ്വന്തംചാച്ച
അറിവിന്റെ സ്നേഹിതനേ....,പ്രിയ രാഹുൽ,🙏❤🙏
@ripplesdesigning895
@ripplesdesigning895 3 дня назад
Thank you Sr💕
@KL.01
@KL.01 3 дня назад
❤❤❤❤ ഞാനും ഒരുപാട് സ്നേഹിക്കുന്നു
@Isa-nabi786
@Isa-nabi786 3 дня назад
Good Video bro സനാദന ധര്‍മ്മം പുലര്‍ത്തുന്നു യത്ഥാര്‍ത്ത ഹിന്ദു എല്ലാ മതത്തേയും മാനിക്കും❤
@minharabbitfarm950
@minharabbitfarm950 День назад
രാഹുൽ ഈശ്വറിനെ നന്ദി പ്രവാചകന്റെ ബർത്ത് ഡേ പറ്റി പുകഴ്ത്തിയതിന് അദ്ദേഹത്തിന്റെ ബർത്ത് ഡേ നാട് മുഴുവൻ അറിയട്ടെ ബർത്ത് ഡേ പാർട്ടികളും നടക്കട്ടെ
@AiRa677
@AiRa677 День назад
ബര്ത്ഡേ എന്നാൽ കേക്ക് മുറിക്കലല്ല. റബി -ഉൽ -അവ്വൽ മാസം തുടങ്ങി നബിയുടെ ജന്മദിനം ആയ 12 ആം ദിവസം വരെ പള്ളികളിൽ ഇശാ നമസ്കാരത്തിന് ശേഷം മൗലിദ് പാരായണം ചെയ്യുന്നു. ശേഷം അന്നദാനമോ മധുരമോ വിതരണം ചെയ്ത് എല്ലാവരും പിരിയും. 12ആം ദിനം പുലർച്ചെ സുബ്ഹിക്ക് മുമ്പ് മൗലിദ് പാരായണം ചെയ്യും. സുബ്ഹിക്ക് ശേഷം പതാക ഉയർത്തും. ശേഷം ദഫിന്റെ അകമ്പടിയോടെ കുട്ടികളുടെ റാലി ഉണ്ടാകും. അത് കഴിഞ്ഞ് എല്ലാ വീടുകളിലേക്കും അന്നദാനം കൊടുക്കും.ഇങ്ങനെയാണ് ഞങ്ങളുടെ റസൂലിന്റെ ജന്മദിനം ആഘോഷിക്കുന്നത്
@specialmotivation5863
@specialmotivation5863 3 дня назад
Thanku❤
@Nassar_kc
@Nassar_kc 3 дня назад
നബിദിന ആശംസകള്‍ 🎉
@rahulpr6980
@rahulpr6980 День назад
മുഹമ്മദ്‌ നബി 🥰
@tasmeenrazak774
@tasmeenrazak774 4 дня назад
Rahul Eshwar big salute Prophet Mohammed Nab ( S ) ♥️♥️♥️
@thajudeenali5582
@thajudeenali5582 2 дня назад
Great presentation , May Almighty bless u Sir and ur family.❤
@jijomt5745
@jijomt5745 День назад
Good speach god bless u
@navazma7230
@navazma7230 4 дня назад
RAHUL ESHWAR ❤❤❤
@user-Naveen302
@user-Naveen302 4 дня назад
🙏🙏🙏
@AHAMEDNAIMARMOOLA
@AHAMEDNAIMARMOOLA 4 дня назад
Happy നബിദിനഠ
@user-nj7hn8xh1s
@user-nj7hn8xh1s 4 дня назад
രാഹുൽ ഈശ്വർ ഞാനൊരു മുസ്ലിമാണ് അങ്ങയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു അങ്ങ് നല്ലൊരു നിരീക്ഷകൻ ആണ്
@HaneefChengala-ml4rl
@HaneefChengala-ml4rl День назад
നന്ദി രാഹുൽ സ്നേഹത്തോടെ
@abdulshukoor2394
@abdulshukoor2394 День назад
താങ്കൾക്ക് നൻമകൾ നേരുന്നു താങ്കളുടെ നല്ല ഉപദേശങ്ങൾ നാടിന് നൻമ വരുത്തട്ടെ.
@Ideaserol-sp1uq
@Ideaserol-sp1uq 4 дня назад
Swallallaahu alaihiva swallam
@moosayemoor6936
@moosayemoor6936 3 дня назад
Thanks rahul
@farookmanikkoth2402
@farookmanikkoth2402 3 дня назад
Great speech Rahul🤲👍
@Shajid-dx7ul
@Shajid-dx7ul 3 дня назад
പരസ്പരം അംഗീകരിക്കുക അതിന്റെ പേരാണ് ഇന്ത്യ ❤
@SuhailSubair-n7f
@SuhailSubair-n7f Час назад
Sallallahu alaihi wa sallam
@alitnaderi8
@alitnaderi8 День назад
Very good information
@saeeduae2555
@saeeduae2555 4 дня назад
Michael H .Hart ന്റെ The hundred. പോസ്റ്റർ കണ്ടു. പക്ഷെ ഒന്നും പറഞ്ഞില്ല. എങ്കിലും വിമർശക കോളാമ്പി കൾക്ക് നല്ല മറുപടി.. 👍 ദൈവം അനുഗ്രഹിക്കട്ടെ.
@ubaidubaid1203
@ubaidubaid1203 4 дня назад
എല്ലാവർക്കും നബിദിനാശംസകൾ❤❤❤❤❤❤❤🎉🎉🎉🎉🎉
@AseezSubaida-no9jt
@AseezSubaida-no9jt 3 дня назад
Thank you sir അഭിനന്ദനങ്ങൾ നന്നായി അവതരിപ്പിച്ചു സാർ ❤️❤️❤️🙏🙏🙏
@AseezSubaida-no9jt
@AseezSubaida-no9jt 3 дня назад
Thank you sir ❤️❤️❤️🙏🙏🙏
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 3 дня назад
പ്രീയപ്പെട്ട രാഹുൽ ഈശ്വർ താങ്കൾക്കെൻ്റെ ഹാത്തിമുൽ ആമിയാ ഹൈറുൽ ബറാ മുഹമ്മതുറസൂലുള്ളാ സ്വല്ലള്ളാഹു അലൈവസല്ലമയുടെ നബിദിനാശംസകൾ
@AbdullaMarakkarkandy
@AbdullaMarakkarkandy 4 дня назад
നല്ല പോലെ വിവരണം താങ്കൾ ചെയിതു 👍🌹
@niamurshid2638
@niamurshid2638 3 дня назад
രാഹുൽ ഈശ്വര് മുസ്തഫ മൗലവി ഇവരെ രണ്ടു പേരെയും എനിക്ക് വലിയ ഇഷ്ടം ആണ് രണ്ടു പേരും മാനവിക ബോധം ഉള്ളവർ വർഗീയ ത ഇല്ലാത്തവർ 👍👍👍👍👍👍
@AshrafAhammad-k2s
@AshrafAhammad-k2s 3 дня назад
Enthaanu vargheeyatha? Enthaanu maanaveekatha?
@hafilpa27
@hafilpa27 4 дня назад
@mohammedaslam189
@mohammedaslam189 3 часа назад
Rahul Eshwar👌🏼👌🏼👍👍👍
@RasheedRasheed-h5y
@RasheedRasheed-h5y 4 дня назад
Mashah allah 🇮🇳❤️🕉️✝️☪️ ശ്രീ രാഹുൽ ഈശ്വർ താങ്കൾക്കും കുടുംബത്തിനും എന്നും സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഈ മതേതര നിലപാട് സ്വന്തം മത വിശ്വാസത്തിൽ ഉറച്ചു നിന്നു കൊണ്ടു തന്നെ നില നിർത്തുക എന്നും നാടിൻ നന്മക്കു വേണ്ടി എങ്ങും വർഗീയത ആളി പടരാൻ കാത്തു നിൽക്കുന്ന ഈ കാലഘട്ടത്തിൽ താങ്കളെ പോലുള്ളവർ കടന്നു വരണം
@JitheshKrishnan-s7v
@JitheshKrishnan-s7v 3 дня назад
@@RasheedRasheed-h5y ബാലൻസിങ് കൊണ്ട് ഒരു കാര്യവും ഇല്ല പോക്സോ സ്ത്രീ ലാംബടൻ മമ്മതിന്റെ കോമടികൾ ലോകം മുഴുവൻ അറിഞ്ഞു തുടങ്ങിയിരിക്കുന്നു
@lifeofnaafi
@lifeofnaafi 2 дня назад
​@@JitheshKrishnan-s7v എന്തു കണ്ടിട്ടാണ് താങ്കൾ ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നത് 😂😂😂... അറിവില്ലെങ്കിൽ മിണ്ടാതിരിക്കുക... അല്ലാതെ ബുദ്ധിയില്ലാത്ത ആളുകളെ പോലെ മണ്ടത്തരങ്ങൾ വിളിച്ചു പറയുകയല്ല വേണ്ടത്
@ItzMeAlien-sz2hd
@ItzMeAlien-sz2hd День назад
​@@JitheshKrishnan-s7vook ingane eraanu vanganum venam kazhivu 😂😂😂
@ItzMeAlien-sz2hd
@ItzMeAlien-sz2hd 12 часов назад
@@JitheshKrishnan-s7v swantham tanthaya patti public aayitt ingane parayanum venam oru guts 🤣🤣
@JitheshKrishnan-s7v
@JitheshKrishnan-s7v 12 часов назад
@@ItzMeAlien-sz2hd 😄😄👍👍👍
@vivekcp4887
@vivekcp4887 3 дня назад
അയ്യാമുൽ ഫീൽ എന്നെഴുത്തിൽ നമ്മളാരുമറിയും കൊല്ലത്തിൽ ഭാസമാനമാകും റബീഉൽ അവ്വൽ മാസത്തിൽ ദ്വാദശനാളിൽ കാമ്യമാകും സോമവാരേ രാജകാന്തിവിലസീതാഗാരേ അൻപുറ്റസൽപുണ്യപൂരം നബി തമ്പുരാൻ ചെയ്തവതാരം -പണ്ഡിറ്റ് കെ.പി.കറുപ്പൻ
@MohammedAsif-x1v
@MohammedAsif-x1v 4 дня назад
❤❤
@Basheer-ec7re
@Basheer-ec7re 4 дня назад
എല്ലാമതങ്ങളും നല്ലത് തൻ പ്രമാണിത്തം നിർത്തുക 🥰🥰🥰
@AshrafAshraf-tb4mk
@AshrafAshraf-tb4mk 3 дня назад
🌹🌹🌹🌹🌹🌹🌹
@Mum-x4n
@Mum-x4n 3 дня назад
നന്മകൾ നേരുന്നു 👍
Далее
For my passenger princess ❤️ #tiktok #elsarca
00:24