Тёмный

നബി രാജ്ഞിമാരെ സൗദിയിൽ മുട്ടുകുത്തിച്ച മാരിദ് കോട്ട | Marid Castle in Domat Al Jandal | Saudi Arabia 

MediaoneTV Live
Подписаться 6 млн
Просмотров 38 тыс.
50% 1

Malayalam News, Malayalam Latest News, Malayalam Latest News Videos
അറേബ്യയുടെ പുരാതന ഭരണകാലത്ത് എല്ലാവരും നോട്ടമിട്ട ഇടമായിരുന്നു ദോമത്തുല്‍ ജന്ദല്‍. നിറയെ ജലസാന്നിധ്യമുള്ള ദോമ കീഴടക്കാനായി അക്കാലത്ത് രാജാക്കന്മാരും രാജ്ഞിമാരും മത്സരിച്ചിരുന്നു. പക്ഷേ, ഒരാള്‍ക്കും കീഴടക്കാനാകാതെ ദോമയെ സംരക്ഷിച്ചത് ഒരു കോട്ടയും കൊട്ടാരവുമാണ് . മൂന്നാം നൂറ്റാണ്ടില്‍ കരിങ്കല്ലുകളാല്‍ ശാസ്ത്രീയമായി നിര്‍മിച്ച ഈ കോട്ടയും കൊട്ടരാവും ഇന്നും സഞ്ചാരികള്‍‌ക്ക് വിസ്മയമായി സൌദിയിലുണ്ട്. സൌദിയിലെ അല്‍ജൌഫ് പ്രവിശ്യയുടെ ചരിത്ര തലസ്ഥാനമാണ് ദോമത്ത് അല്‍ ജന്‍ദല്‍. ഇബ്രാഹിം നബിയുടെ മകന്‍ ഇസ്മാഈല്‍ അഥവാ യിശ്മായേലിന്റെ പന്ത്രണ്ട് മക്കളില്‍ ഒരാളായിരുന്നു ദുമ. അദ്ദേഹത്തിന്‍റെ സമുദായം ജീവിച്ച ഇടമെന്ന നിലക്കാണ് ദുമത്തുല്‍‌ ജന്ദല്‍ അഥവാ ദുമയുടെ കല്ലുകള്‍ എന്ന പേര് വീണത്. ദുമയില്‍ പുരാവസ്തു ശാസ്ത്രജ്ഞരെ വിസ്മയിപ്പിച്ച നിര്‍മിതിയാണ് മാരിദ് എന്ന കൊട്ടാരമടങ്ങുന്ന കോട്ട.
Report: Afthabu Rahman
Marid Fort Location: goo.gl/maps/c7...
#MaridCastle #DumahAlJandal #SaudiTourismLocations #Mediaone #SaudiArabia
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@ahmedcreation7150
@ahmedcreation7150 4 года назад
ഇതു പോലെയുള്ള ചരിത്ര ശേഷിപ്പുകൾ ഇനിയും കണ്ടെത്തി കാണിക്കൂ, അഫ്താബിന് അഭിനന്ദനങ്ങൾ...
@M4Movies101
@M4Movies101 4 года назад
അന്നത്തെ സാങ്കേതികവിദ്യയിൽ നിന്ന്കൊണ്ട് ഇത്രയും മനോഹരമായ നിർമ്മിതികൾ സൃഷ്ടിക്കാൻ കഴിഞ്ഞ ഒരു ജനത ഭൂമിയിൽ എല്ലായിടത്തും ഉണ്ടായിരുന്നു അത്ഭുതം തന്നെ😍😍
@Linsonmathews
@Linsonmathews 4 года назад
ഇതൊക്കെ കാണാൻ കഴിയുന്നത് ഭാഗ്യം തന്നെ 😍👍
@yrmediaentertainment5839
@yrmediaentertainment5839 3 года назад
Enda punnara changayi njn ee domayil anuu but ethokei eppol anuu ariyunnei pinnei celliyayicha mathram leave ulla nammal kitunna time urangan nokum allathei enthonnum kanditu kudi ella enthinu ottakathei polum neritu kanatha pravasikal unde.... ellam orooo jeevitham
@mehaboob99ali76
@mehaboob99ali76 4 года назад
Khalid bin Waleed. (R-a) Allahu Akbar
@onisfn7064
@onisfn7064 Год назад
ماشاءالله جميله😢❤ شكراً التصوير هاذا
@mashoodkoodathpakara8718
@mashoodkoodathpakara8718 4 года назад
I lived here for 11 years my dad lived here for 20 years Misss this place
@alarab5279
@alarab5279 3 года назад
Kalid bin Walid ( *R* ) ❤❤❤❤❤❤❤❤❤❤❤❤❤
@zubinalappad1239
@zubinalappad1239 Год назад
ഇതൊക്കെ കുറച്ചു കൂടുതൽ ആയി ഇട്ടെങ്കിൽ എന്ന് തോന്നി പോവുന്നു..വേഗം തീർന്ന് പോകുന്നു 😢👍🏻👍🏻
@chandra-4311
@chandra-4311 4 года назад
Thanks Aftab you're a great genius
@ishaishu6391
@ishaishu6391 4 года назад
ഇതുപോലുള്ള ഒരു സ്ഥലം ഉണ്ട്‌ സൗദിയിൽ... (ശക്ര...എന്ന സ്ഥലം ) റിയാദിൽ നിന്നും 200 km അകലെയാണ്
@sulimanclt8657
@sulimanclt8657 3 года назад
ഞാൻ പോയിട്ടുണ്ട് അടിപൊളി സ്ഥലം സാധാരണ ആളുകളാണ് അവിടെ ഉള്ളത് കൂടുതലും മുത്തവ കുടുംബംങ്ങൾ ആണ് അവിടെ ത്തെ തമാശക്കാർ 🥰🥰🥰💓
@Moosa-mk4ci
@Moosa-mk4ci 4 года назад
Afthaf.👍
@ayshaumma8180
@ayshaumma8180 3 года назад
Ith kanikkan allahu thougeeq nalgatte
@alarab5279
@alarab5279 3 года назад
Masha Allah good explanation
@Moosa-mk4ci
@Moosa-mk4ci 4 года назад
👍
@habeebhabeeb2088
@habeebhabeeb2088 4 года назад
🔥🔥🔥🔥
@abi1613
@abi1613 4 года назад
Good architecture
@yaseenmalik1755
@yaseenmalik1755 4 года назад
Much love ❤️❤️
@gdhttxjgkh6052
@gdhttxjgkh6052 3 года назад
അൽഹംദുലില്ലാഹ്
@mujeebcp3709
@mujeebcp3709 2 года назад
🌳🌳🌳🌳
@sadiq5628
@sadiq5628 3 года назад
Amazing
@filingnote1708
@filingnote1708 3 года назад
Great effort from Media one thanks to reporter👍👍👍👍👍
@razikdzire3808
@razikdzire3808 2 года назад
😍
@rinujasaleem1411
@rinujasaleem1411 4 года назад
Great Work Media One
@tropu.thoufeeque
@tropu.thoufeeque 4 года назад
👍 👍 👍
@ajmalsameer210
@ajmalsameer210 4 года назад
💜💜
@aifaslittleworld1789
@aifaslittleworld1789 2 года назад
Njan Domayil aanu 😍😍😍
@shafikallingal1302
@shafikallingal1302 4 года назад
എന്റെ റൂമിന്റെ അടുത്തുനിന്നു കാണാം 😎
@noufalvp3023
@noufalvp3023 4 года назад
Ingale roomilkk veratte
@ennumnanmayodevasuannan5104
@ennumnanmayodevasuannan5104 3 года назад
👍
@Adil-gf1ke
@Adil-gf1ke 4 года назад
Good ❤️ media one ❤️🔥🔥
@salimknt3558
@salimknt3558 Год назад
7 വർഷം ഞാൻ domayil ഉണ്ടായിരുന്നു
@666murshid
@666murshid 2 года назад
Khalid bin Waleed
@abbasa5958
@abbasa5958 Год назад
🔗🔗🔗
@darknight5182
@darknight5182 2 года назад
ഖാലിദ് 😍😍
@abdurahman897
@abdurahman897 4 года назад
Good mediaone
@hamzamullappally8000
@hamzamullappally8000 2 года назад
Khalid ibunu valeed
@ashmierainbow519
@ashmierainbow519 3 года назад
Inganeyulla pala charithrangalum kaanikkunnathiloode yaadhaarthyam manasilaakki orupaad Christian samooham islamilekk kadann varum....athaaanallo ipol lokath sambhavich kondirikkunnath...ma shah allah......!!!
@ajmalsameer210
@ajmalsameer210 4 года назад
അൽജൗഫ്
@salamttm
@salamttm 2 года назад
Just 100 mtr me
@shafeeqhusain7935
@shafeeqhusain7935 4 года назад
മാരിദ് എന്നാൽ ഭൂതം
Далее
4 YEAR SIBLING DIFFERENCE! 😭 #shorts
00:11
Просмотров 10 млн
4 YEAR SIBLING DIFFERENCE! 😭 #shorts
00:11
Просмотров 10 млн