Тёмный

നബി(സ)യെ ചീത്ത വിളിക്കുന്നവന്റെ തൊലിയുരിച്ച് അലിയാർഉസ്താദ്. തലയിൽമുണ്ടിട്ട് യുക്തന്മാർ ALIYAR QASIMI 

Musiland Islamic Channel New Islamic Speech
Подписаться 2 млн
Просмотров 140 тыс.
50% 1

വാ തുറന്നാൽ പച്ചത്തെറി മാത്രം പറയുന്ന യുക്തിവാദികളുടെ തൊലിയുരിച്ച് ഉസ്താദ് അലിയാർ ഖാസിമി. ലോകത്ത് അരാജകത്വവും അഴിഞ്ഞാട്ടവും നടത്താൻ യുക്തിവാദികൾക്ക് ഭീഷണിയായ മുഹമ്മദ് റസൂലുല്ലാഹി (സ്വ)യെ സമൂഹമധ്യത്തിൽ അപമാനിക്കാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്തതിൽ നിരാശപൂണ്ട് ചീത്തവിളിയുമായി ഇറങ്ങിയിട്ട് കുറച്ചു കാലമായി. വിവരം കെട്ടവന്മാർ എന്ന കാറ്റഗറിയിൽപെടുത്തി ഉസ്താദുമാർ ഇവരെ അവഗണിക്കുന്നത് യുക്തന്മാർക്ക് വലിയ നിരാശയാണ് ഉണ്ടാക്കുന്നത്...
Usthad Aliyar Qasimi New Speech
about Prophet Muhammad (pbuh)
New Malayalam Islamic Speech 2020
Aliyar Moulavi al Qasimi
#aliyar_qasimi
#Nabi_speech_new

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 179   
@mohammedsaleemsha9847
@mohammedsaleemsha9847 2 года назад
21ാം നൂറ്റാണ്ടിലല്ല...100ാം നൂറ്റാണ്ടുണ്ടെങ്കില്‍ അന്നും മുത്ത് മുഹമ്മദ് സ്വ തിളങ്ങിത്തന്നെ നില്‍ക്കും
@anjillathsafeer2369
@anjillathsafeer2369 2 года назад
👌👌👌👍
@hashvlog2750
@hashvlog2750 3 года назад
അലിയാർ ഉസ്താദിനെ ജബ്ബാർ കണ്ടാൽ ദജ്ജാൽ ഈസ് നബിയെ കണ്ട പോലെ ഉരുകി തീരും
@ashrafaf8687
@ashrafaf8687 3 года назад
ജബ്ബാറും മനോഹരനും.. അവരെക്കാൾ നബി (SAW)തങ്ങളെ കൂടുതൽ വിമർശിച്ചു കൊണ്ടിരിക്കുന്നദ്. കേരളത്തിലെ ഈ ചാനലുകൾ സ്നേഹിക്കുന്ന വഹാബി ബിദ ഈ കക്ഷികൾ ആംണ്... അവരെയൊന്നും വിമർശിക്കുന്നത് ഈ ചാനലിൽ ഇതുവരെ ഉണ്ടായില്ല....
@mhmdbasith5167
@mhmdbasith5167 3 года назад
@@ashrafaf8687 പക്ഷെ മുസ്ലിമായ ഒരാളെ നമുക്ക് തളളികളയാൻ പാടില്ല. എന്നാല് ജബ്ബാര് മുസ്ലിമല്ല എന്ന് പ്രക്യാപിച്ചതല്ലേ
@AbdulRahman-gp9sq
@AbdulRahman-gp9sq 3 года назад
000
@hashvlog2750
@hashvlog2750 3 года назад
അലിയാർ ഉസ്താദിന്റെ കൈയിൽ സെബാസ്റ്റ്യനും അനിൽകുമാറിനെ കിട്ടിയൽ രണ്ടും ഉരുകി തീരും
@Yusuf-pk4in
@Yusuf-pk4in 3 года назад
വേറെ ഒരു ... ലിയാക്കത്തലി ... അങ്ങനെപലരും ..
@ashrafaf8687
@ashrafaf8687 3 года назад
അക്ബർ മൗലവിയെ പോലെയുള്ള കപടന്മാരുടെ പേര് പറയാൻ യെന്താണൊരു മടി....നബി (SAW )സാധാരണ അറബി പയ്യൻ ആണെന്ന് ഒരു യഹൂധിയും പറഞ്ഞിട്ടില്ല. പറഞ്ഞത് കേരള വഹാബികളാണ്..... വഹാബിസത്തെ വിമർശികനും അവരുടെ വികലമായ ചിന്താഗതിയെ ആദർശം കൊണ്ട് എതിർക്കുവാൻ എന്തുകൊണ്ട് ഈ ചാനൽ പ്രസങ്കികരും തയ്യാറായിട്ടില്ല.... എന്നിട്ട് പോരെ ഫാറൻസും ടന്മാർക്കും
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
@@ashrafaf8687 പോരടിക്കാതെ
@latheef0002
@latheef0002 3 года назад
@@ashrafaf8687 കുത്തിത്തിരിപ്പൻ
@niyaah300
@niyaah300 21 день назад
പൊട്ടാ ഞാനും ഒരു സുന്നി കുടുംബത്തിൽ ജനിച്ചതാണ് പഴയകാല പണ്ഡിത കുടുംബം എന്നാൽ ഇസ്ലാമിനെ ഖുറാനിൽനിന്നും ഹദീസിൽ നിന്നും പഠിച്ചപ്പോൾ വഹാബികൽപറയുന്നതാണ് ശരി എന്ന് മനസിലായി എടൊ ആരാണ് വഹാബി അറിവില്ലെങ്കിൽ പഠിച്ചു വെച്ചോ ബ്രിട്ടീഷ് കാരാണ് വഹാബി എന്ന് ആദ്യമായി വിളിച്ചത് വഹാബ് അള്ളാഹു ആണ് ​@@ashrafaf8687
@Thasleena-pp9hm
@Thasleena-pp9hm Год назад
എന്റെ റസൂലുള്ളാ 🥰😍😍😍
@kasimkp462
@kasimkp462 3 года назад
Islam satymanu Muhammad Nabi LOKA pravajakan
@anjillathsafeer2369
@anjillathsafeer2369 2 года назад
🤝🤝👌👌
@shameerp4055
@shameerp4055 3 года назад
സ്വലാത്ത് chollane മരിക്കുവോളം 😔😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@anjillathsafeer2369
@anjillathsafeer2369 2 года назад
🤲🤲
@hello10089
@hello10089 Год назад
ഇന്ഷാ അല്ലാഹ് ❤❤❤
@Thasleena-pp9hm
@Thasleena-pp9hm Год назад
അൽഹംദുലില്ലാഹ്
@riyazriyaz8076
@riyazriyaz8076 Год назад
ഈ പ്രസംഗം കേൾക്കാൻ അനുഗ്രഹിച്ച അല്ലാഹുവേ അൽഹംദുലില്ലാഹ് ❤️❤️
@eiphilipose601
@eiphilipose601 Год назад
Iam thankful to you that you are praising Jesus. but you must know that who is Jesus?. Jesus is not a great man but Jesus himself revealed that Iam 'the way. "truth. and the life. John. 14.6. Please look into Calvary Cros to know who is Jesus. Jesus mentioned about the comforter that is Holyspirit but not Muhammad Nabi. Read the Bible carefully. God will definitely make you understand the facts also contact the people those who are accepted Jesus Christ as their personal Saviour from other religions including Muslim. Baby EZHIKAKATHU. Delhi.
@hashvlog2750
@hashvlog2750 3 года назад
ജബ്ബാർ നീ ഒരു ആണ് ആണെങ്കിൽ ഉസ്താദുമായി സംവാദം നടത്തി ജയിക്കാൻ നോക്ക്
@noushadchnoushi8764
@noushadchnoushi8764 3 года назад
athonum vendaangane 1 ,2 venam jabbar karanam korch potanmark karyam manasilakunund
@eep4195
@eep4195 3 года назад
സത്യാത്മാവ് എന്നാൽ പരിശുദ്ധാത്മാവ്. ഞാന്‍ പിതാവിനോട്‌ അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്‌മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത്‌ അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. യോഹന്നാന്‍ 14 : 16-17 എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്‌ ഞാന്‍ പോകുന്നത്‌. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്‌ക്കും. അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും - യോഹന്നാന്‍ 16 : 7-8
@Haitijo
@Haitijo 2 года назад
Jesus Christ is the only God
@Safvan11-x7h
@Safvan11-x7h 2 года назад
അലിയാർ usthad ഇബ്രാഹിം ആമിന മാഷ അല്ലാഹ
@habiburahaman8857
@habiburahaman8857 Год назад
ഒന്നാം സ്ഥാനം കൊടുത്തിട്ടും ഈസനബിയേക്കാൾ അനുയായികളെ ഉണ്ടാക്കാൻ 1400 വർഷം കഴിഞ്ഞിട്ടും നബിക്ക് അനുയായികളെ ഉണ്ടാക്കാൻ പറ്റാതെ പോയത് എന്തു കൊണ്ടായിരിക്കും .. ആ പാശ്ചാത്യൻ പറഞ്ഞ യോഗ്യത. 100%വിജയം വരിച്ചതാണാങ്കിൽ ഈ ലോകത്ത് ഏറ്റവും കൂടതൽ മുസ്ലീങ്ങൾ ആയിരിക്കേണ്ടത്തല്ലെ അങ്ങനെ നോക്കുകയാണെങ്കിൽ നബി 100%വിജയമാണോ?
@shameerp4055
@shameerp4055 3 года назад
അലിയാർ ustadin ഇനിയും ദീര്ഗായുസ്സ് കൊടുക്കണേ ameen 🌹
@Anu73hsb7
@Anu73hsb7 3 года назад
AmeeN
@subairsubi1335
@subairsubi1335 3 года назад
👍👍👍 mashallah Alhamdulillah 🌈🌙🌅👌👌👌
@b4blasters743
@b4blasters743 Год назад
Hai
@healthandbeauty4483
@healthandbeauty4483 3 года назад
മാഷാഅല്ലഹ ഉസ്താദിനു ആരോഗ്യവും ആഫിയത്തും ആയിസും കുടുക്കട്ടെ ആമീൻ...
@misriyasworld585
@misriyasworld585 3 года назад
Saudiyil karuthavarude gathi yenda
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
@@misriyasworld585 soudiyile മക്കത്ത ചുവന്നുവെളുത്ത റസൂ്ല്‍ സല്ലല്ലാഹ് ...കറുകറുത്ത ബിലാല്‍ (റ)യെ സ്വന്തം ശരീരത്തില്‍ ചവിട്ടിച്ച് തോളില്‍ പൊക്കി പള്ളിക്കുമുന്നില്‍ കയറ്റി ആദൃത്തെ വാങ്കു വിളിപ്പിച്ചതും, കറുത്തു കുറിയ ഹാജിറബീവിയെ അനുസ്മരിച്ച് ഹജ്ജ്തീര്‍ത്ഥാടക്ര്‍ ഇന്നും സഫാ- മര്‍വാ കുന്നുകള്‍ക്കിടയില്‍ ഓടിക്കൊണ്ട് അല്ലാഹുവിനെ സ്തുദിക്കുന്നത് അറിയൂലേ തങ്ങളേേേ
@bobsfotoart
@bobsfotoart 3 года назад
ഉസ്താദിനെ ' കുടുക്കാനാ ' നിന്റെ പ്ലാന്‍ അല്ലെ .........അല്ലെങ്കില്‍ത്തന്നെ കുടുങ്ങിയിരിക്കുവാ .
@fazilahameed8723
@fazilahameed8723 3 года назад
കേവലം 23 വര്ഷം കൊണ്ട് ഒരു മനുഷ്യൻ ലോകചരിത്രം നബിക്കു മുൻപോ പിന്പോ തിരുത്തി എഴുതിയിട്ടില്ല .
@sainmvp9223
@sainmvp9223 3 года назад
ما شاء الله
@shameerp4055
@shameerp4055 3 года назад
മുത്ത് നബിയെ സ്നേഹിക്കണേ വേദനിപ്പിക്കരുത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@muhammadalic5480
@muhammadalic5480 3 года назад
Nn
@veevoveevo2180
@veevoveevo2180 3 года назад
ഒരു മുസ്ലിമും മനസ്സിൽ പോലും കരുതാത്തതാണ് ഇതിന്റ ഹെഡ്ലൈൻ കൊടുത്തത്. അത്രക്കുണ്ട് അങ്ങയോടുള്ള സ്നേഹം ഓരോ മുസ്ലിമിനും. ഹെഡ്ലൈൻ കണ്ടപ്പോ സങ്കടം തോന്നി
@sandhesh900
@sandhesh900 11 месяцев назад
പോയി ഹദീസ് വായിക്ക് അപി പ്രായ O മാറും😂
@ashraffaizy1904
@ashraffaizy1904 3 года назад
ماشاء الله
@ayshaammed8683
@ayshaammed8683 3 года назад
അള്ളാഹു സ്വീകരികട്ടെ
@shukoorkolikkal6843
@shukoorkolikkal6843 3 года назад
മാഷാ അള്ളാഹ്.
@ashrafbm5808
@ashrafbm5808 3 года назад
أ الحمد لله أ لله أكبر ماشاء الله 🌷🌷🌷❤🌹🌹🌹
@kidscountry8645
@kidscountry8645 3 года назад
Y5
@rasheedkv1353
@rasheedkv1353 3 года назад
സ്വല്ലല്ലാഹു അലാ മുഹമ്മദ്
@jalalvs672
@jalalvs672 3 года назад
റഹ്മത്തുല്ലിൽആലമീൻ
@alhamdulillah8372
@alhamdulillah8372 3 года назад
Masha allah😍😍👍👍
@sainmvp9223
@sainmvp9223 3 года назад
الحمد لله ربيل العلمين
@muhammadrafeeq637
@muhammadrafeeq637 3 года назад
الحمدلله رب العالمين
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 3 года назад
സ്വല്ലല്ലാഹു അലാ മുഹമ്മദ് .
@rafeeckbappu7365
@rafeeckbappu7365 3 года назад
Very Good, very informative.
@learningmore1981
@learningmore1981 Год назад
Information motham kallatharam
@shameerp4055
@shameerp4055 3 года назад
അല്ലാഹ് ന്റെ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം 😔😔😔😔അല്ലാഹ് അല്ലാഹ്, 😔 യാ അല്ലാഹ്
@jasminnizar6670
@jasminnizar6670 2 года назад
Jabbar & jamitha Sebastian Are 3 main enemies of Islam (great liers ) always tells great lies against Nabi swallallahu alaihiwasallam Quran & Muslims Because of their communalism
@jasminnizar6670
@jasminnizar6670 2 года назад
Nabi swallallahu alaihiwasallam is the perfect man in the world Never does an evil & Never tells a lie
@riyazriyaz8076
@riyazriyaz8076 Год назад
നന്മ മാത്രം കണ്ടുകൊണ്ട് 1 1/2 മണിക്കൂർ നിന്ന് പ്രസംഗിച്ച ഉസ്താദിനു അല്ലാഹു അനുഗ്രഹം നൽകട്ടെ ആഫിയത് നൽകട്ടെ ആമീൻ
@thilavathulquran-4758
@thilavathulquran-4758 2 года назад
ബാബുവിനെ തേച്ചൊട്ടിച്ച ഖാസിമി ഉസ്താദ്
@habiburahaman8857
@habiburahaman8857 Год назад
Michael ഹാർട്ട് പറഞ്ഞ പുസ്തകത്തിൽ ഹിറ്റ്ലറും ഉണ്ട് അതെന്തു കൊണ്ടായിരിക്കും?
@hashvlog2750
@hashvlog2750 3 года назад
ജാമിത ജബ്ബാറും മാവൂരാന് ഓടിക്കോ
@Wanderlust832
@Wanderlust832 Год назад
Muhammad was busy on bed...and forget many other things 😂
@anishthomas2001
@anishthomas2001 3 года назад
ബൈബിൾ പറയുന്ന സഹായകൻ നബിയല്ല ട്രിനിറ്റിയിയിൽ മൂന്നാമനായ പരിശുദ്ധതമാവാണ്. ആ ആത്മാവ് യേശുവിന്റെ ആത്മാവാണ് ആ ആരുപിയായ ആത്മാവാണ് യേശുവിൽ വിശ്വസിക്കുന്ന മാർപാപ്പയുടെ കീഷിലുള്ള കാത്തോലിക്കരേ സത്യത്തിലും നീതിയിലും വഴി നടത്തുന്നത്.
@BoldKing71
@BoldKing71 2 года назад
njan pokanjaal avan varukayilla... parishudhathmaav yesuvinu munp thanne unt enn Bibilil parayunnunt.
@eiphilipose601
@eiphilipose601 Год назад
Jesus is LORD. HE himself declared that I am the way. truth and life. These three things He full filled in the Cross for the mankind. Read the Bible carefully you will definitely come to know who is JESUS.
@mohammedmk8392
@mohammedmk8392 3 года назад
ജബ്ബാരമായി ഒരു ഡിബേററിന് താങ്കൾ വെല്ലുവിളിക്കണം സത്യം ജനം തിരിച്ചറിയട്ടെ.
@muhammedajmal1854
@muhammedajmal1854 2 года назад
Masaalha
@ayshaishaque9830
@ayshaishaque9830 3 года назад
Masha allah
@fousiyasaleempochi3424
@fousiyasaleempochi3424 5 месяцев назад
@fathimafathu7236
@fathimafathu7236 3 года назад
Very Informative
@habiburahaman8857
@habiburahaman8857 Год назад
വർക്കത്ത് ഇബിനു നൗഫൽ നല്ല ഒരു മുതൽ കൂട്ട് ആയിരുന്നു
@shameerp4055
@shameerp4055 3 года назад
Ameen
@vibe_videos_9562
@vibe_videos_9562 3 года назад
Masha allah Jamidaa oodikkooo
@gareebnavazmueen1810
@gareebnavazmueen1810 Год назад
വഹ്ഹാബി ..... നമ്പരുത്‌ തട്ടമിട്ട വഹ്ഹാബി
@Sabira459
@Sabira459 2 года назад
ഓഹ് ഭയങ്കരം തന്നെ ഉരിഞ്ഞ തൊലി പിന്നെ വന്നിട്ടില്ല 😮
@theamifaofficial8191
@theamifaofficial8191 3 года назад
അടിപൊളി പ്രസംഗം മാ ശാ അല്ലാഹ് അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ
@hassananas4944
@hassananas4944 3 года назад
@@sukumaranmenon7149 better you remember your terrorist leader modi, who led riots, breaking pregnant weman's wombs to pull out and kill unborn infants. Your leader who continues to kill several thousands. Joseph mash abused islam's holy prophet to provoke muslims who love him more than themselves. They only removed that hand which wrote abuses against the holy prophet (I wouldn't support even that revenge , I would rather let him face his trial after death ). Since you have to abuse islam, you have to talk about that provocative joseph, even after 25 years. To hide your daily terror against muslim victims. Shame on you.
@hassananas4944
@hassananas4944 3 года назад
@@sukumaranmenon7149 Satan's agents must always design false allegations to defame holy prophet. So, you must support joseph, who.did the same. Your posts only reveals you. Wicked people can't stand holy prophet. How would joseph live in peace when he destroyed peaceful coexistence between communities.? He, like you, abused our holy prophet. You will also not have peace. Because, you attack peace. And as you look for how to abuse the prophet, despite hearing this wonderful speech, you are proving your rotten heart.
@hassananas4944
@hassananas4944 3 года назад
@@sukumaranmenon7149 നാറിപുഴുത്തവരെല്ലാം പുണ്യ പ്രവാചകനെ ആക്ഷേപിച്ചു, നല്ലവരെല്ലാം വാഴ്ത്തി, എന്ന് പറഞ്ഞത് ഓർമിപ്പിക്കുന്നു 😂
@muhammedali4494
@muhammedali4494 2 года назад
Yy. U
@afshanazeez5195
@afshanazeez5195 2 года назад
AAMEEN
@Haitijo
@Haitijo 2 года назад
Praise the lord
@m.k.muhammedfazil2675
@m.k.muhammedfazil2675 3 года назад
നല്ല പ്രസംഗം
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 года назад
Alhamdulillah
@George-qj2hg
@George-qj2hg 4 месяца назад
😮 pooda Thaayooli
@hajirahaneef6401
@hajirahaneef6401 Год назад
❤❤❤❤❤❤❤❤❤
@habiburahaman8857
@habiburahaman8857 Год назад
ആനെന്ത നിർവൃതി ഒരോർത്തർക്കും വിത്യസ്ത രീതിയിലാണ് ഒരാൾക്ക് ഈ പറഞ്ഞ സാധനം കിട്ടുന്നത് ബലാത്സംഗത്തിൽ. ആണെങ്കിൽ ആ നിർവൃതി കിട്ടാൻ ബലാത്സംഗം ചെയ്താൽ അത് നന്മയാകും എന്ന് പറയാൻ പറ്റുമോ?
@salamkk2266
@salamkk2266 3 года назад
Good speech
@vayalarharoon
@vayalarharoon 3 года назад
start 3:00
@botanysreelekshmiBSree
@botanysreelekshmiBSree Год назад
Mashaallah ustadu namuday kaduvapaliyil vannu 2022 octoberlay prasagatil 🥰☺️☺️☺️
@jameelamp9099
@jameelamp9099 Год назад
🤲🤲🤲
@jameelamp9099
@jameelamp9099 Год назад
🤲🤲🤲
@shareefajamal9610
@shareefajamal9610 3 года назад
Masha allah
@jamaludheencm7981
@jamaludheencm7981 2 года назад
Masha Allah
@hennaparvin6219
@hennaparvin6219 8 месяцев назад
@AbudullaP
@AbudullaP 2 месяца назад
❤❤❤❤❤
@habiburahaman8857
@habiburahaman8857 Год назад
ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് പക്ഷേ ക്ലിക്ക് ആയില്ല.
@alijawhar8826
@alijawhar8826 3 года назад
Allah dheerkayus kodukate usthadhin
@safnagiras..8054
@safnagiras..8054 2 года назад
Try to give good caption
@learningmore1981
@learningmore1981 Год назад
Pani verund avaracha....... 😂😂😂
@anusv-un6ru
@anusv-un6ru Год назад
😁😁മാനവരിൽ മഹോന്നതൻ മയ്യത്തായത് എങ്ങനെയായിരുന്നു ഉസ്താദേ 😁😁😁😁 ആട്ടിറച്ചിയിൽ ചേർത്ത വിഷം കഴിച്ചിട്ടാണോ അതോ ഉടലോടെ സ്വർഗത്തിൽ പോയോ 😆
@fathimafathu7236
@fathimafathu7236 3 года назад
Fathimayakoob Masha Allah
@mathewtom1000
@mathewtom1000 3 года назад
Someone removed my comment. Very bad. Scary cats.shame on you.
@shajis5901
@shajis5901 3 года назад
Please watch ahmed deedath's debate with christian missionaries
@status-oi4fl
@status-oi4fl 2 года назад
Pakaramvakkanilatha prasangam
@nazarkv9882
@nazarkv9882 3 года назад
അൽഹംദുലില്ലാഹ്
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 года назад
Masha Allah
@sulfikarahamed470
@sulfikarahamed470 Год назад
തലക്കെട്ട് കണ്ട് പ്രസംഗം കേട്ടതാണ് സമയവും mb യും പോയത് മിച്ചം, ഇതുപോലത്തെ heading ഇടാൻ നാണമില്ലേ നിനക്കൊന്നും ഈ പ്രസംഗം പ്രവാചകൻ സദസ്സിൽ ഇരുന്ന് കെട്ടിരുന്നെങ്കിൽ ഈ ഉസ്താദിനെ അവിടെ ഇട്ട് പെരുമാറിയേനെ 😂 പറയുന്ന ഏതെങ്കിലും ഒരു കാര്യത്തിന് reference പറയണ്ടേ അയൽവാസി ഭക്ഷണം കഴിക്കാതെ കഴിക്കരുതെന്ന് പറയുന്ന ഹദീസിന്റെ reference ഉണ്ടെങ്കിൽ ഒന്ന് reply തരൂ ചീത്തവിളിക്കാൻ വരുന്ന fanboi കൾക്കും reference തരാം പിന്നെ ഇസ്ലാമിന്റെ എണ്ണം west worldil കൂടുന്നു പൊന്ന് സഹോ refugees ആയി വരുന്നവർ social benefitil ജീവിച്ചു മക്കളെ കൂടുതൽ ഉത്പതിക്കുന്നതാണ് കൂടുതലും, ഒരൊറ്റ മുസ്ലിം രാജ്യങ്ങളും പാവപെട്ട ആ അഭയാർത്ഥികളെ സ്വീകരിക്കാതിരുന്നപ്പോൾ അവരെ സ്വീകരിച്ചവരെ ഇങ്ങനെയൊക്കെ തന്നെ പറഞ്ഞു പേടിപ്പിക്കണം വളരെ നല്ലതാണ് ഇങ്ങനത്തെ ground reality മനസിലാകാതെ വായിട്ടടിച്ച ചില വ്യക്തികളെ കാരണമാണ് ഇന്ന് ഇസ്ലാം അനുഭവിക്കുന്നത് അത്കൊണ്ട് ഇതൊരു snowball effect ആകുന്നതിന് മുന്നേ പിടിച്ചുനിർത്താൻ ബോധമുള്ള വ്യക്തികൾ തയ്യാർ ആകേണ്ടതാണ്
@ubaidubu2241
@ubaidubu2241 3 года назад
Hi
@mohammedriazs6931
@mohammedriazs6931 3 года назад
Most intellectual scholar in Islam is Aliyar Qasmi.
@palapadickallukose4275
@palapadickallukose4275 3 года назад
God's messenger can bring peace only in the world. Those spread hate and violence will never be from God.
@safvansafu8628
@safvansafu8628 2 года назад
👍👍👌👌👌
@Anu73hsb7
@Anu73hsb7 3 года назад
Mashaallah 😍🥰
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 года назад
Alhamdulillah
@mathewtom1000
@mathewtom1000 3 года назад
Uathath Aligarh, can you tell how Mohammed borne 4 year’s after his father died.
@aslamnizar4311
@aslamnizar4311 3 года назад
What did u mean?
@harikalleriviswam5797
@harikalleriviswam5797 Год назад
I have one doubt? Is it true that nabi married 6 year old girl and had sex. Is it written in Quran that all kafir must be converted or punished? Somebody please explain
@hameedathbeebipa7089
@hameedathbeebipa7089 2 года назад
Swallallahu alaa Muhammad swallallahu alaihivaswallam..,,🙂
@therock5334
@therock5334 3 года назад
ഇനി ഇസ്ലാം മതം പുറം കോട്ട് പോകും
@qatardoha8130
@qatardoha8130 2 года назад
Hai
@salamkk2266
@salamkk2266 3 года назад
Good speach
@hamzaat6848
@hamzaat6848 2 года назад
Ppppp
@nizarkm3028
@nizarkm3028 3 года назад
Ameen
@hassainark1511
@hassainark1511 3 года назад
ഉസ്താദിനു. അല്ലാഹ്. ദീർഘ ആയുസ്നൽകട്ടെ
@mumthasesha8977
@mumthasesha8977 3 года назад
Al hamdulillah🤲🤲🤲
@fouziyafouzi6305
@fouziyafouzi6305 2 года назад
Baarakallah
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Ya Allah
@muhammedshaheem8235
@muhammedshaheem8235 3 года назад
Ya allah
@saleempk4876
@saleempk4876 3 года назад
👌👌👌🙏🙏🙏
@eduworldmalayalamchannelby8009
@eduworldmalayalamchannelby8009 3 года назад
❤️❤️
@basheerkh1664
@basheerkh1664 2 года назад
AlHAMDULILLAhIRABILALMEEN
@mohamedtanur9540
@mohamedtanur9540 3 года назад
نورن علی نور يا رسولُ اللهّ نورن علی نور يا عبب اللهّ
@muhammadrafeeq637
@muhammadrafeeq637 3 года назад
نور على نور يارسول الله نور على نور يا حبيب الله
@abdulazeez3981
@abdulazeez3981 3 года назад
❤️❤️❤️
@habiburahaman8857
@habiburahaman8857 Год назад
ആളളഹുവിൻ്റെ അടുത്ത് നമ്മുടേ നബിയേക്കൾ വിജയിച്ചത് ഏശു ആണെല്ലെ?
@therock5334
@therock5334 3 года назад
ഇസ്ലാം മതത്തിന്റെ തകർച്ച തുടങ്ങി
@mohammedsaifuddin4374
@mohammedsaifuddin4374 3 года назад
😂😂 അങ്ങോട്ട്‌ മാറി നിന്ന് മോങ്ങിക്കോ
@renieditz6364
@renieditz6364 2 года назад
അതേ അതേ തകർന്നടിഞ്ഞു നിക്കുവാ 😂😂😂😂
@abdulrasak6909
@abdulrasak6909 2 года назад
കാത്തിരുന്ന് കാണാതെ ചത്ത് പോകും
@nizarrahim1294
@nizarrahim1294 2 года назад
ദൈവത്തിന്റെ കല്പനകളാണ് സഹോദരാ ഇത്‌. ദൈവഹിതം തിരുത്താൻ മനുഷ്യർക്കാവില്ല. നെഞ്ചകം ചൂടു പിടിക്കുന്നുവെങ്കിൽ തഞ്ചത്തിൽ മാറിയിരുന്നു നിലവിളിച്ചെങ്കിലും ആശ്വാസം കണ്ടെത്തുക.
@latheef0002
@latheef0002 3 года назад
👌👌👌👌👌👌❤️❤️❤️❤️❤️
@swafvanmarakkar2308
@swafvanmarakkar2308 3 года назад
❤️❤️❤️❤️
@manzoorali6966
@manzoorali6966 2 года назад
May allah grant more scholar's like Aliyar Qasimi, may Allah grant him a long life..
@josephbinoy8338
@josephbinoy8338 Год назад
Usthathu …300 boys in Islamic paradise 72 vergin in Islamic paradise…MDMA KITTO???….300 boys for what???? Coconut oil kittumo???
@ohyderali
@ohyderali Год назад
aramanayile veenju ippo vendathayo pavam mdma mathi ini mezhuku thiri thanne sharanam jailil pokan pato apo mezhuku thiri mathi
@binoyjoseph5893
@binoyjoseph5893 Год назад
@@ohyderali Islamic paradise is true……..According to Quran…..Mohammad offering in Islamic paradise (1) 72 vergin women (Hurries)(2) 300 boys (with halal coconut oil) (3) alcohol river (4)river of honey (5)halal pork liver biriyani (6)fruits,Green Sofit pillows (7) watermelons (8)camel (9)dead bodies…….researchers saying Mohammad was a Sociopath…….Examples form his life and sexual attitude and lies proven….he was a sociopath….. 10 greatest teaching of Mohammad Practicing Islam is unconstitutional.or a challenge against the peaceful living. (1)How marry a 6 year old child (2)how sex with watermelon (make a hole and sex with watermelon../tafser IBN qayyim 129 (3)how sex with death body(4) how sex with camel s ass (5)how make anul sex .(6) how use 2 stone for cleaning after use toilet (7)prophecy of Robbery (8)prophecy of slavery(9)prophecy of taqiya (lies)(10)how sex with a piece of Dough or piece of leather….trmidhi1455. We want to protect our great constitution ,so defeat these criminal ideologies….two more :- prophet married his sons wife (syiths wife shinaba)..he cheated and made drama for wife’s servant Mariyath
@ahmadkindialyemani1955
@ahmadkindialyemani1955 3 года назад
ഉസ്താദേ . അപ്പോൾ കടം വാങ്ങിയാൽ തിരിച് കൊടുക്കുന്ന സ്വഭാവക്കാരനല്ലായിരുന്നു നബി അല്ലേ ? പുതിയ അറിവാണ്. പൈസ കൊടുക്കാത്തത് കൊണ്ട് തെരുവിൽ കിടന്ന് അടിയും കൊണ്ടിട്ടുണ്ട് അല്ലേ.
@royalmobiles5071
@royalmobiles5071 3 года назад
അപ്പോൾ ഇന്ന് കുരു പൊട്ടിയത് കൊണ്ടു് സുഖമായി ഉറങ്ങാം ല്ലെ .????
@eyes10
@eyes10 3 года назад
ശരിക്ക് കേട്ടോ? തിരിച്ച് കൊടുക്കാം എന്ന് പറഞ്ഞ സമയത്തിന് മുന്നെയാണ് അയാള്‍ തിരിച്ച് ചോദിച്ചത്. ഉസ്താദ് ആ ചരിത്രം മുഴുവന്‍ പറഞ്ഞില്ല. ആ കടം കൊടുത്ത ആള്‍ പ്രവാചകന്‍റെ സ്വഭാവം ഒന്ന് പരീക്ഷിച്ചു നോക്കിയതാണ്. അദ്ദേഹം പിന്നെ ഇസ്ലാമിലെക്ക് വരികയാണുണ്ടായത്
@ahmadkindialyemani1955
@ahmadkindialyemani1955 3 года назад
@@eyes10 തിരിച്ച് കൊടുക്കാമെന്ന് ഏറ്റ സമയത്താണ് അയാൾ ചോദിചതെന്നും ഏറ്റ സമയത്ത് കൊടുക്കാൻ സാധിക്കാത്തതിനാലഞ് നബി പ്രതികരിക്കാതിരുന്നെന്നുമാണ് ഉസ്താദ് പറഞ്ഞത്. വളരെയധികം സമ്പത്തുണ്ടായിരുന്ന ഖദീജയെ വിവാഹം കഴിച്ച നബിക്ക് കടം വാങ്ങേണ്ടിവന്ന സാഹചര്യം എന്താണ്.
Далее