Тёмный

നബി ﷺ ജനിച്ച രാവ് കൊണ്ട് അല്ലാഹു സത്യം ചെയ്തുവത്രെ.! |Rafeeq salafi 

Rafeeq Salafi
Подписаться 197 тыс.
Просмотров 45 тыс.
50% 1

Join Telegram channel :t.me/Samakalikam
Like This page m.facebook.com....
ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 380   
@rasheedtk7078
@rasheedtk7078 4 года назад
അസ്സലാമു അലൈക്കും ബഹുമാനപ്പെട്ട ഉസ്താദ് താങ്കൾക്ക് വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്.കാരണം വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുകയും, കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നതിന് ഉസ്താദിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്, ജീവിതത്തിൽ പ്രാവർത്തിക്കാറുണ്ട്, ഞാൻ പടു ഖുറാഫത്തിൽ നിന്നാണ് തൗഹീദ് മനസ്സിലാക്കുകയും, അത് സ്വീകരിക്കുകയും ചെയ്തത്.ഉസ്താദിനെ പോലുള്ള ഒരു പാട് ആളുകൾ ദഅവത്ത് ചെയ്യുന്നത് കൊണ്ടാണ് ഞങ്ങൾ തൗഹീദ് മനസ്സിലാക്കുന്നത്. ഇൽമ്, ആഫിയത്ത്, ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@amanuhibha1785
@amanuhibha1785 4 года назад
Allhamthlella
@riyaskannur6531
@riyaskannur6531 2 года назад
ഇൻഷാ അള്ളാ മനസ്സിലാക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്👌👌👌
@TheSuhailchechu
@TheSuhailchechu 4 года назад
Yaa allah..... ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തിനേയും കാത്തുരക്ഷിക്കണേ
@aligulfathalangara5483
@aligulfathalangara5483 4 года назад
Aameen yarabbal halameen
@muhammedsalim1105
@muhammedsalim1105 4 года назад
ആമീൻ ആമീൻ
@juvairiyarasheed4335
@juvairiyarasheed4335 4 года назад
Aameen
@hussainhussain4372
@hussainhussain4372 4 года назад
ആമീൻ
@Shiyastheloco
@Shiyastheloco 4 года назад
Ameen
@jauharkodappana2961
@jauharkodappana2961 4 года назад
അൽഹംദുലില്ലാഹ്..... സത്യം മനസ്സിലാക്കാൻ സാധിച്ചതിന്. കഴിഞ്ഞ വർഷം വരെ ഈ ബിദ്അത്തിന്റെ പിറകെ ആയിരുന്നു., ഏതായാലും ഇനി ഇല്ല... ഇന്ഷാ അല്ലാഹ്
@RafeeqSalafi
@RafeeqSalafi 4 года назад
ماشاء الله تبارك الله الحمدلله الله يعافيك
@skullz6833
@skullz6833 4 года назад
അലവി കളവു പറയാൻ തുടങ്ങുമ്പോൾ കുട്ടനാടിന്റെയ് മൂളൽ കൂടും ……. എന്നാൽ പാവങ്ങൾ പെട്ടെന്ന് വിശ്വസിക്കും എന്നാണ് വിചാരം ……. ബിദ്അത്തുകളും , ശിർക്കും നിലനിർത്താൻ ഖുർആൻ പോലും ദുർവ്യഖ്യാനം ചെയ്യുന്ന ഇവർക്ക് എന്ത് ആഖിറ വിജയം….. ഹൃദയത്തിൽ അല്ലാഹുനിനോടുള്ള ഭയം ഇല്ലാലോ !!!!……..
@musthafapariyadath9402
@musthafapariyadath9402 4 года назад
അളാഹുഅനുഗൃഹികടെ ആമീൻ
@noushadbabu9404
@noushadbabu9404 4 года назад
റഫീഖ് സലഫിക്ക് റബ്ബ് ദീർഘായുസ്സ് നൽകട്ടെ കാരണം ഒരുപാട് കാലം ഈ നന്മ അനുവർത്തിക്കേണ്ടതുണ്ട് ഇസ്ലാമിനെയും ഖുർആനെയും തെറ്റായി വ്യാഖ്യാനിക്കുന്നവർക്ക് നിങ്ങളൊരു പേടി സ്വപ്നമാകേണ്ടതുണ്ട്
@shebi6054
@shebi6054 4 года назад
സത്യം മനസിലാക്കി യഥാർഥ ദീൻ മനസിലാക്കി ജീവിക്കാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.... ആമീൻ
@noufalkpnoufu1444
@noufalkpnoufu1444 4 года назад
ജനങ്ങൾ സത്യം മനസ്സിലാക്കുമ്പോൾ അലവിക്കും സക്കാഫിക്കും ഹാരിസ് മദാനിനെ പോലെയുള്ളവർക്കും വല്ലാത്ത ബേജാർ ഉസ്താദിന് അല്ലാഹു ദീര്ഗായുസ് നൽകട്ടെ
@fastnorkatrete3113
@fastnorkatrete3113 4 года назад
ഞാൻ സന്തോഷിക്കും ആകോഷികുകയില്ല നബിയോടുള്ള അനുസരണ
@muhammedfajrup1427
@muhammedfajrup1427 4 года назад
Inshallah ഇനി ഉള്ള നബിദിനം ഞാൻ ആഘോഷിക്കുക ഇല്ല അള്ളാഹു തോവ്ഫീക് നൽകട്ടെ നബിയും സ്വഹാബത്തും പഠിപ്പിക്കാത്ത ഞാൻ ചെയ്യില്ല
@arshadar2305
@arshadar2305 4 года назад
بارك الله
@noushadmahaboob6145
@noushadmahaboob6145 4 года назад
നബിദിനാഘോഷം ബിദ്അത്ത് തന്നെയാണ് . ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ ഖുർആനോ , രണ്ടാം പ്രമാണമായ ഹദീസുകളോ തെളിവുകൾ നൽകി മുസ്ലിം ഉമ്മത്തിനോട് ആഘോഷിക്കാൻ ഹബീബായ റസൂലോ സ്വഹാബത്തോ പഠിപ്പിച്ചിട്ടില്ല . ദീനിൽ പുതിയതായി കൂട്ടിച്ചേർക്കുന്നത് തള്ളപ്പെടേണ്ടതാണെന്ന്‌ റസൂൽ (സ്വ )പഠിപ്പിക്കുന്നുണ്ട് . അങ്ങനെ കൂട്ടിച്ചേർക്കുന്നവർ നരകത്തിന്റെ അവകാശികളുമാണ് . ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും നമ്മളെയെല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ .
@ROSNATALKS
@ROSNATALKS 4 года назад
Baraka Allah👍
@shakeerthayale9722
@shakeerthayale9722 4 года назад
Baarakallah
@sakkeerhusain2820
@sakkeerhusain2820 4 года назад
മാഷാ അല്ലാഹ് മാഷാ അള്ളാ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ സത്യം മനസ്സിലായല്ലോ
@ബിലാൽK
@ബിലാൽK 3 года назад
അല്ലാഹു അല്ലാത്തവരോടും പ്രാർത്ഥിക്കാം എന്ന വാദത്തിന് വേണ്ടി സംവാദം നടത്തിയ വിഭാഗമായ 'Ap വിഭാഗമല്ലേ അവരടുത്ത് നിന്ന് ഇതൊക്കെ ഇനിയും പ്രതീക്ഷിക്കാം
@ajmalkuttiady8453
@ajmalkuttiady8453 4 года назад
റഫീഖ് സലഫിയെ പോലുള്ള പണ്ഡിതൻ മാരുടെ പ്രഭാഷണം ജനങ്ങൾക് ഉപകാര പെടും അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@skullz6833
@skullz6833 4 года назад
Aameen….
@jamshickmuhammad9420
@jamshickmuhammad9420 Год назад
Ameen
@rahmathullac453
@rahmathullac453 4 года назад
Masha Allah.... Good explanation.... Masha Allah
@abdussalamam9049
@abdussalamam9049 19 дней назад
കാന്തചുഞി കളുടേ സററില് നിനന് കാകകണേ അലാഹുവേ
@urur1500
@urur1500 4 года назад
അലവി സാഗഫിയുടെ ഈപ്രസംഗം അല്പം ബുദ്ധിയുള്ളവർക് സത്യവും അസത്യവും തിരിച്ചറിയും പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
@skullz6833
@skullz6833 4 года назад
അലവി കളവു പറയാൻ തുടങ്ങുമ്പോൾ കുട്ടനാടിന്റെയ് മൂളൽ കൂടും ……. എന്നാൽ പാവങ്ങൾ പെട്ടെന്ന് വിശ്വസിക്കും എന്നാണ് വിചാരം ……. ബിദ്അത്തുകളും , ശിർക്കും നിലനിർത്താൻ ഖുർആൻ പോലും ദുർവ്യഖ്യാനം ചെയ്യുന്ന ഇവർക്ക് എന്ത് ആഖിറ വിജയം….. ഹൃദയത്തിൽ അല്ലാഹുനിനോടുള്ള ഭയം ഇല്ലാലോ ……..
@nishadnishadpp832
@nishadnishadpp832 3 года назад
6
@noorhuda6457
@noorhuda6457 4 года назад
വിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞ് ഒരു പ്രാവശ്യം പഠിച്ചാൽ സഖാഫിമാരും ഫൈസിമാരും തീർന്നു.
@noushadmahaboob6145
@noushadmahaboob6145 4 года назад
അങ്ങനെ എല്ലാവരും പരിപാഷ വായിച്ചാൽ .ഡിങ്കൻ കഥകൾ പറഞ്ഞു എങ്ങനെ പോക്കറ്റ് നിറക്കും..... വരുമാനം ആണ് ഭായി പ്രശ്നം......
@noushadmahaboob6145
@noushadmahaboob6145 4 года назад
@@pavappettavtlapayyan4254 ലോകത്ത് ഒന്നാം പ്രമാണം ആയി കണക്കാക്കുന്നത് ഖുർആൻ ആണ്....നിനക്കു മാത്രം ഹദീസ് ആണ് ഒന്നാമത് ലെ.....പിന്നെ 2 ഖുർആൻ. ഉം..അടിപൊളി..... എന്നാണ് നന്നാവുക......... എത്ര കാലം ദീൻ വിറ്റ് ജീവിക്കൽ നടക്കും.....
@noorhuda6457
@noorhuda6457 4 года назад
@@noushadmahaboob6145 തലച്ചോറ് ശിർക്ക് ചെയ്യുന്ന, പണ്ഡിതൻമാരെന്ന് സ്വയം അവകാശപ്പെടുന്നവർക്ക് പണയപ്പെടുത്തിയവർക്ക് ഇങ്ങനെയല്ലേ പറയാൻ പറ്റുള്ളു, വിട്ട് കള
@noufalkpnoufu1444
@noufalkpnoufu1444 4 года назад
@@pavappettavtlapayyan4254 കഷ്ടം തന്നെ ഭായ് നിന്റെ kaaryam
@kingcobra822
@kingcobra822 4 года назад
@@pavappettavtlapayyan4254 ഉവൈസേ '''നീ ഏത് മദ്രസ്സയിലാപടിച്ചെ..? അലവിയായിരുന്നോ നിന്റെ ഉസ്താദ്'.?.
@shameenajasmin4174
@shameenajasmin4174 4 года назад
കുരുവമ്പലം എന്റെ പ്രദേശമാണ്, ഞ്ഞങ്ങളെ പോലുള്ളവർ തൗഹിത് മനസ്സിലാക്കി എന്ന് കണ്ടപ്പോൾ വിളറി പൂണ്ട ബുർദക്കാർ തൗഹി തു ഉൾകൊണ്ട ഞങ്ങളെ പോലുള്ളവരെ കളിയാക്കാൻ ഒരു ബുർധ വാർഷികം നടത്തും, അതിൽ സലഫി ക്കാരെ കുറച്ച് ചീത്ത പറഞ്ഞാൽ ബുർധക്കാരനും, അലവിക്കും ഒരു സമാ അത് കൊണ്ട് ഞങ്ങൾക്ക് ഒരുചുക്കുമില്ല, ഞങ്ങളെ ചിത്തപറഞ്ഞാൽ ഞങ്ങക്ഷമിക്കാൻ തയ്യാറാണ്, പക്ഷെ,,,, അള്ളാഹുവിനെയു അവന്റെ പ്രവാചകനെയും തേജോവധം ചെയ്താൽ ക്ഷമിക്കാൻ സാധ്യമല്ല
@victory4217
@victory4217 4 года назад
@@pavappettavtlapayyan4254 താൻ കുറെ നേരായല്ലോ നിരീശ്വരവാദം കൊണ്ടുനടക്കുന്നു.. സലഫീ ആദർശത്തിൽ ജീവിച്ച നിരീശ്വരവാദിയായ എത്ര ആളുടെ പേര് നിനക്കറിയാം.. അതു പറ ആദ്യം....
@juvairiyarasheed4335
@juvairiyarasheed4335 4 года назад
God is One 👍
@siraj3691
@siraj3691 4 года назад
സഹോദരി ക്ഷമിക്കുക,,അല്ലാഹുവിന്റെയും റസൂലിന്റെയും അഭിമാന സംരക്ഷണം സൃഷ്ടികളിലൊന്നിനേയും ഏൽപ്പിച്ചിട്ടില്ല
@dawamedia3534
@dawamedia3534 4 года назад
ഇതിൽ അലവി സഖാഫിയുടെ ക്ലിപ്പ് ഫുൾ ലിങ്ക് കിട്ടുമോ
@nasklnnasrudhin3610
@nasklnnasrudhin3610 4 года назад
جزاك اللهُ‎خیر العافی
@askaraskar7556
@askaraskar7556 4 года назад
ഇപ്രാവശ്യത്തെ നബിദിനം ദൂരെ നിന്നു കാണാനെങ്കിലും ഞാൻ പോകും. മറ്റൊന്നും കൊണ്ടല്ല. നബി വഫാത്തായ ദിവസം അര്മാദിച്ചു തുള്ളുന്നവരെ കാണാൻ, നമ്മൾ കരുതിയിരിക്കേണ്ട ഇസ്ലാമിനകത്തുള്ള ശത്രുക്കളെ കാണാനും അവരെ കുറിച് ജാഗ്രത പാലിക്കാനും
@shaahidmuhammad1077
@shaahidmuhammad1077 4 года назад
Theerchayayum avare kkal namuk venel matt mathakkare viswasikam
@askaraskar7556
@askaraskar7556 4 года назад
@@nejiyahussain3499 👋👋
@niyaaizanoufal4495
@niyaaizanoufal4495 4 года назад
Nee noki ninnoo kutikkaatil jinnnu kayeriyaal shamsudheen paalathine kitoonu aadiyam nokikooo
@shahinshadnp7762
@shahinshadnp7762 4 года назад
Masha Allah, very good speech.
@abdulkareem6456
@abdulkareem6456 Год назад
അള്ളാഹുവിന്റെ അനുഗ്രഹം റഫീഖ്സലഫിക്ക് ഉണ്ടാവട്ടെ.നിങ്ങളുടെ ഫോൺ നംബർ കിട്ടാൻ എന്താണൊരു വഴി
@abidsaudi0072
@abidsaudi0072 4 года назад
Rafeeq salafi munnoott munnoott povuga Allahu Anugrahikkattee
@riyaskannur6531
@riyaskannur6531 2 года назад
വ അലൈക്കുമുസ്സലാം
@muhammedmuhsinkprifaee1731
@muhammedmuhsinkprifaee1731 4 года назад
തെറ്റുധരിപ്പിക്കാറില്ല തെറ്റ് തിരുത്താറുണ്ട്
@ansar6622
@ansar6622 4 года назад
സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ,. 👍👍
@liyakathali8744
@liyakathali8744 4 года назад
ماشاء الله... جزاكم الله خير الجزاء....
@moidysons4373
@moidysons4373 4 года назад
jazaakallahu khairaa
@shamilshamil8457
@shamilshamil8457 4 года назад
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സുബ്ഹി നമസ്കാരാനന്തരം പുറപ്പെടുന്ന നബി ദിന റാലി കൾ ഹറമിൽ സംഗമിച്ച് അവിടെ നിന്ന് പുണ്യനബിയുടെ മഖാം സിയാറത്തിനായി പുറപ്പെടുന്നതിന്ന് മുന്നോടിയായി അന്നദാനവും മൌലീദ് പാരായണവും മാലാ ബുർദകളുടെ ആലാപനവും കുട്ടികളുടേയും സ്ത്രീകളുടെയും വ്യത്യസ്തങ്ങളായ കലാപരിപാടികളും നടത്തി ജന്നതുൽ ബക്കീഅ് സിയാറത്ത് കഴിഞ്ഞു പിരിയുന്നതായിരിക്കും. പങ്കെടുക്കുക പുണ്യം നേടുക.
@shamsuvilayilshamsu2039
@shamsuvilayilshamsu2039 4 года назад
വിവരക്കേടിന്റെ അവസാനവാക്ക് അലവി സഖാഫിക്ക് സ്വന്തം
@ayyoobanappadikkal4564
@ayyoobanappadikkal4564 2 года назад
Good
@faminfavas
@faminfavas 4 года назад
ماشاء الله. بارك الله فيك.
@noushadmahaboob6145
@noushadmahaboob6145 4 года назад
നബിദിനം... പോക്കറ്റ് ഉം വയറും നിറക്കാനുള്ള ...ഉപാധി..... ആണോ.... ഉഹ്ദിന്റെ ദിവസം അബൂത്വല്‍ഹ(റ) നബിയോട്(സ്വ) പറഞ്ഞു: ശത്രുക്കളുടെ ഒരു അമ്പുപോലും താങ്കള്‍ക്ക് ഏല്‍ക്കുകയില്ല. എന്റെ നെഞ്ചുണ്ട് താങ്കളുടെ നെഞ്ചിന് താഴെ. (ബുഖാരി:4064 - മുസ്ലിം :1811) ഇവരൊന്നും ഒരു നബി ജയന്തി പോലും...ജീവിതത്തിൽ കൊണ്ടാടിയില്ല......
@aneesbinsaidalavi8228
@aneesbinsaidalavi8228 4 года назад
*സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.* (Surah Al-Hujurat verses: 11) നിങ്ങൾ ഇരു കൂട്ടരും നന്മ പ്രചരിപ്പിക്കുക തിന്മയെ തടയുക. പരിഹാസ പേരുകൾ വിളിച്ചു ആക്ഷേപിക്കുന്നത് ഒഴിവാക്കുക.
@urur1500
@urur1500 4 года назад
സാധുക്കളായ എന്റെ നല്ല സുന്നി കൂട്ടുകാരെ ഞാനും ഒരു സുന്നിയായിരുന്നു ഈ അലവി സഗഫി ഖുർആനെ ദുർവ്യാഖ്യാനം ചെയ്തത് നിങ്ങൾ കണ്ടീലെ ...ചിന്ദിക്കിന്
@skullz6833
@skullz6833 4 года назад
അലവി കളവു പറയാൻ തുടങ്ങുമ്പോൾ കുട്ടനാടിന്റെയ് മൂളൽ കൂടും ……. എന്നാൽ പാവങ്ങൾ പെട്ടെന്ന് വിശ്വസിക്കും എന്നാണ് വിചാരം ……. ബിദ്അത്തുകളും , ശിർക്കും നിലനിർത്താൻ ഖുർആൻ പോലും ദുർവ്യഖ്യാനം ചെയ്യുന്ന ഇവർക്ക് എന്ത് ആഖിറ വിജയം….. ഹൃദയത്തിൽ അല്ലാഹുനിനോടുള്ള ഭയം ഇല്ലാലോ ……..
@kingcobra822
@kingcobra822 4 года назад
@@nejiyahussain3499 പട്ടുമെത്തയിൽ കിടക്കുന്നവർ അതൊഴിവാക്കിയിട്ട് മുറ്റത്ത് പായ വിരിച്ചു കിടക്കാറില്ല.
@kingcobra822
@kingcobra822 4 года назад
@@nejiyahussain3499 മുജാഹിദിൽ നിന്നാ വില്ല'AP യിൽ നിന്ന് 'EKയിലേക്കെന്ന് പറ
@askaraskar7556
@askaraskar7556 4 года назад
@@nejiyahussain3499 കേരളത്തിൽ എത്രയോ മുഖാമുഖങ്ങളും സംവാദങ്ങളും നടന്നിട്ടുണ്ട്. എന്നിട്ടും ഒരാൾ പോലും മുജാഹിദിൽ നിന്നു ചീഞ്ഞു നാറുന്ന ഷിയാ കൂടാരമായ സമസ്തയിലേക്ക് എന്ത് കൊണ്ട് വരുന്നില്ല. മറിച്ചു ഓരോ സംവാദങ്ങളും മുഖാമുഖങ്ങളും കഴിയുമ്പോൾ മുജാഹിദുകളുടെ എണ്ണം കൂടിക്കൂടി വരികയാണ് ചെയ്യുന്നത്. ഈ യാഥാർഥ്യം നിങ്ങളും അംഗീകരിക്കുന്നതാണ്.മുജാഹിദുകൾ ഗ്രൂപ്പുകൾ ആയാലും അടിസ്ഥാന ആദർശത്തിൽ നിന്ന് വ്യതിചലിക്കുന്നില്ല എന്ന സത്യം ജനങ്ങൾ അംഗീകരിക്കുന്നതാണ് കാരണം
@askaraskar7556
@askaraskar7556 4 года назад
@@nejiyahussain3499 ഞങ്ങളും കാന്ത കുടുംബമായിരുന്നു. കാന്തപുരം ap "അബൂബക്കർ "ആധുനിക "അബൂജാഹിൽ "ആണെന്ന് പ്രാമാണിക അടിസ്ഥാനത്തിൽ ബോധ്യമായപ്പോൾ അത് വിട്ടു
@riyaskannur6531
@riyaskannur6531 2 года назад
Ameen
@saedba8255
@saedba8255 4 года назад
ﻭﻗﺪ ﺃﻗﺴﻢ اﻟﻠﻪ ﺑﻠﻴﻠﺔ ﻣﻮﻟﺪﻩ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﻭاﻟﻀﺤﻰ (1) ﻭاﻟﻠﻴﻞ [ اﻟﻀﺤﻰ
@shafeenakc1205
@shafeenakc1205 4 года назад
Masha allah
@ramlavahab4837
@ramlavahab4837 4 года назад
Alhamdulillah goodspeech.
@rameenaramy3816
@rameenaramy3816 4 года назад
Maashallah baarakka allahulakum
@musthafapa3913
@musthafapa3913 4 года назад
Jazakalla.kayer
@mariyakuttyv.m4273
@mariyakuttyv.m4273 4 года назад
Assalamu AlaikumWa Rahmathullah Usthanmarey Aru Parayunnadanne Arivllatha Njagal Viswasekkay Insha Allah Mariyam Shakir Ali.........
@shameenajasmin4174
@shameenajasmin4174 4 года назад
കുരുവമ്പലത്ത്ഖുർആൻ ആൻ ക്ലാസ് തുടങ്ങി, ക്ലാസ് നടത്താൻ റൂമ് സൗകര്യം ചെയ്ത് തന്ന വെക്തി എതിർപ്പ് പ്രകടിപ്പിച്ച് ആദ്യമായി സമീപിച്ചത്, തങ്ങളും, പള്ളിയിലെ മുദരിസും,, ഇപ്പോൾ മനസ്സിലായില്ലെ എന്തിനാണ് ഇവർ ഖുർആന്റെ അർത്തം പഠിക്കുന്നവരെ എതിർക്കുന്നത് എന്ന്, മൗലിദ് ആഘോശങ്ങളും, ബുർദയും, മജ്ലിസുന്നൂറിനും തെളിവ് വേണം, ഞങ്ങൾ ഖുർ ആനിൽ വലിയ പാണ്ഡ്യത്യം ഉള്ളവരല്ല പക്ഷെ ഞങ്ങൾ ചെറിയ സൂറത്തുകളാൺ ഇപ്പോൾ പഠിക്കുന്നത് അത് കൊണ്ട് തന്നെ ഞങ്ങൾ പഠിച്ച സൂറത്തായത് കൊണ്ട് അലവി യുടെ ദുർവ്യാക്യാനം പിടിക്കാനായി, അൽഹംദുലില്ല
@fasalpismail6536
@fasalpismail6536 4 года назад
പെരോടിനും അലവിക്കും അള്ളാഹു സ്റ്റേജ് കൊടുത്തു പ്രസംഗിപ്പിക്കുന്നത് സലഫുകളെ സഹായിക്കാനാണ്. നമ്മുടെ ദാഈമാർ പറഞ്ഞു കൊടുക്കുന്നതിനേക്കാൾ എളുപ്പം ഇവരുടെ തെറ്റിദ്ധരിപ്പിക്കൽ കൊണ്ട് മനസ്സിലാക്കാൻ പറ്റും.റബ്ബ് ദീൻ വളർത്തുന്ന ഓരോരോ മാർഗങ്ങൾ സുബുഹാനല്ലാഹ്
@kadejacva1682
@kadejacva1682 Год назад
സത്യം തന്നെ താങ്കളുടെ അഭിപ്രായം
@shajim6318
@shajim6318 4 года назад
Alhamdhulilla Super
@dilshaddilshad9427
@dilshaddilshad9427 4 года назад
masha allah
@mujeebchentrappinni4829
@mujeebchentrappinni4829 4 года назад
ഞാൻ ശരിക്കും പഠിച്ചു നബി ദിനം ആഘോഷിക്കുക തന്നെ ചെയ്യും
@razik036
@razik036 4 года назад
Quran nte paribasha orikalenkilum onnu vayichittundo..?
@mujeebchentrappinni4829
@mujeebchentrappinni4829 4 года назад
@@razik036 ഒരു പാട്
@mujeebchentrappinni4829
@mujeebchentrappinni4829 4 года назад
@@razik036 w up 9961481437
@razik036
@razik036 4 года назад
@@mujeebchentrappinni4829 Nabidinam kazhikan oru ayathenkilum Paribasha vayichitte thangal kanduvo..?? Athreye ollu enike chodikan. Oru tharkathinonnum njan ella.... Athekonde whatsapp il kum njan ella...
@sabeenapalakkad9305
@sabeenapalakkad9305 4 года назад
@@mujeebchentrappinni4829 നബിദിനം ആഘോഷിക്കാൻ താല്പര്യമില്ലാത്തവർ മാറിനിൽകട്ടെ. ഇൻശാഅല്ലാഹ്‌ നമുക്ക് ആഘോഷിക്കാം ട്ടോ. അള്ളാഹു തആല തൗഫീഖ് നൽകട്ടെ ആമീൻ !
@safnasherin8877
@safnasherin8877 4 года назад
Sathyam nishpakshamayi anweshikkunnavark ithoke upakarappedum
@fazzykasaragod9139
@fazzykasaragod9139 4 года назад
Rafeeq ഉസ്താദെ കാസറഗോഡ് ജില്ലയിലെ പൊവ്വലിൽ ഹുസ്സൈൻ സലഫി കഴിഞ്ഞ മാസം നവംബർ 20 ന് wisdom സമ്മേളന പ്രസംഗം സംഘടിപ്പിച്ചിരുന്നു.... അതിന് മറുപടി എന്നോണം ഞങ്ങളുടെ നാട്ടിൽ വിരലിൽ എണ്ണാവുന്ന ചില മുടി സകാപ്പി മൊയ്‌ല്യക്കാർ ഇതേ ഈ അലവിയെ കൊണ്ട് ഒരു പ്രസംഗം നടത്തിച്ചിരുന്നു.. സത്യം പറഞ്ഞാൽ അന്ന് ഇയാളുടെ പൊട്ടത്തരം കേട്ട് കുറെ ചിരിച്ചിരുന്നു... ഉസ്താദ് ആ പ്രസംഗം ഒന്ന് കേട്ട് ഒരു മറുപടി തരുമോ
@mohamedabdullah809
@mohamedabdullah809 4 года назад
Salafikku arivu kuranjavarodu ettu muttaane saadhikkoo! Salafiyude thettaya vaadhangal polichadakkiya Haris Madaniye kandaal odunna sthithiyil ethiyirikkukayanu Rafeeque Salafi! Parayunnathu theliyikkaan pattunnillenkil enthinaanu paavam mujukkale thetti dharippikkunnathu!
@siraj3691
@siraj3691 4 года назад
"വിശ്വാസം" ബാഹ്യ പ്രകടനത്തിലൂടെ യുള്ള ബോധ്യപ്പെടുത്തൽ ആണോ അതോ ആന്തരികവബോധത്തിലധിഷ്ഠിതമായ ബോധ്യപ്പെടലാണോ ഇസ്ലാം താത്പര്യപ്പെടുന്നത്?
@jst9178
@jst9178 4 года назад
ഇയാൾ അലവി സഖാഫി അല്ല പോത്ത് സഖാഫി എന്നു വിളിക്കുന്നത് എന്തുകൊണ്ട് നല്ലത്
@sameertp9147
@sameertp9147 4 года назад
Pothu ennu vilikkaruth athu kurach koodippoyi...Iyaale Kovar kazhutha ennu vilikkanam..kaaranam pothuni islamile sthaanamundu...Kazhuthakku sthaanamilla oru paad surathile kazhuthane kurichu manushiyane ubamameppaduthundu..Budhi illatha manushiyane kurich kazhuthane ubamappeduthundu....Lokathu ettavum budhi kuranna jeevi kazhuthayaanu........Alavi saqafi parama chettayaanu...Petrol ozhichu thee vechu kathikkanam Aa panniraamone
@nasklnnasrudhin3610
@nasklnnasrudhin3610 4 года назад
امین
@favas9967
@favas9967 4 года назад
മദനി ഉസ്താദിന് ഒരു മറുപടിപോലും കൊടുക്കുന്നില്ലല്ലോ.. അതെന്താ?
@mohamedabdullah809
@mohamedabdullah809 4 года назад
Priyappetta Rafeeque Salafi Thaankal enthu kondu Madani Ustadinu marupadi kodukkunnilla? Utharam muttiyathu kondo? Atho addhehathe pediyo? Thaankalude mounam parayunna kaaryangal shariyalla ennu soochippikkunnu! The best alternative is to have a one to one open debate, wherein we can learn the truth!
@zirafsn4812
@zirafsn4812 4 года назад
Viral points madam I ustad?
@alavimusliyar7463
@alavimusliyar7463 4 года назад
!
@ijasahammedc2902
@ijasahammedc2902 4 года назад
👍👍
@beerankuttyparakadan.5254
@beerankuttyparakadan.5254 4 года назад
മങ്കൂസ് മൗലിദ്.. ഒർജിനൽ.. കൊണ്ട് വരാമെന്ന്.പറഞ്ഞ് പോയ താണ്....ഈ..AL B.... പിന്നെ ആ..വഴിക്ക് വന്നിട്ടില്ല.. ഒരു സ്ഥലത്ത് മുങ്ങിയാൽ... വേറൊരു സ്ഥലത്താണ് പിന്നെAL. B. പോങ്ങുക...... അതാണ് AL. B.....
@sirajrahman9375
@sirajrahman9375 4 года назад
Allaahu khair cheyyatte aameen yaa rabbal aalameen
@zanhazan6226
@zanhazan6226 4 года назад
Alhamdulillah...iniyum iniyum sathyam manassilakan Allahu namukku thoufeeq nalaktte....nhanippol veroru prasngham keettathe ulluu bidhathukalepatti....athil parayunnu cheyyan pattunnathum allathathumaya bidhathundennu....quranum hadeesum ath kazhinhu pinne 8 ennem padikanundennu......oru vela chindhikunnu rabhee ethanu shariyennu.....athu kazhinhanu thankal parayunnath kettath....rabhee neraya vazhiyil aakkitharanee...aameen ya rabhal aalameen
@faizyaalim9774
@faizyaalim9774 4 года назад
Ningale polullavar ullathkond alhmdllh
@mohammedkkmamudu5888
@mohammedkkmamudu5888 4 года назад
ഇന്നലത്തെ ജുമാ ശേഷമുള്ള പ്രസംഗത്തിൽ ഞങ്ങളുടെ പള്ളിയിലെ ഖത്തീബ് ഒരു വലിയ തല്ലു തള്ളി - ഒടുക്കത്തെ തള്ള് - ഫുഖഹാക്കളുടെ അഭിപ്രായത്തിൽ നബിദിനത്തിനു ലൈലത്തുൽ ഖദറിനേക്കാൾ പ്രാധാന്യമുണ്ട് അതുകൊണ്ടു അന്നേദിവസം നേരത്തെ പുലർച്ചെ നബിയെപ്രസവിച്ച നേരം പുതു വസ്ത്രങ്ങൾ ധരിച്ചു അത്തറൊക്കെ പൂശി പള്ളിയിൽ വന്നു മൗലൂദിലും മറ്റു നബി പ്രകീർത്തനങ്ങളിലൊക്കെ പങ്കെടുടുക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നു. അന്തം കമ്മി ഖത്തീബ് . തിരിച്ചെന്തെങ്കിലും പറഞ്ഞാൽ അതൊരു പ്രശ്നമാകുമെന്നു കരുതി കേട്ടത് അപ്പാടെ മറുചെവിയിൽ കൂടി പുറത്തു തള്ളി .
@ahammedfaiz2759
@ahammedfaiz2759 4 года назад
Masha allah..
@alibinsayeedali3818
@alibinsayeedali3818 4 года назад
നബി തിരുമേനി ജനിച്ചു40വർഷങ്ങൾ കഴിഞ്ഞാണ് ഹിജ്റ വർഷ ആരംഭം. അപ്പോൾ റബീഉൽ അവ്വൽ12ജന്മദിനം എന്നതിന്റെ മാനദണ്ഡം എന്താണ്?ഒന്നു വിശദീകരിക്കാമോ?
@AbuShareefaMedia
@AbuShareefaMedia 4 года назад
അത് നിങ്ങൾ മനസ്സിലാക്കിയതിന്റെ പിഴവാണ്. അറബി മാസങ്ങൾ നേരത്തെ തന്നെ ഉള്ളതാണ്. അതിന്റെ തുടക്കം ഉമർ (റ )ഹിജ്‌റയെ അടിസ്ഥാനമാക്കി മുഹറം ആക്കി.
@moideenkarathoor9476
@moideenkarathoor9476 2 года назад
സാപാട് അടിക്കാൻ വേണ്ടി
@kamaludheennellengara9004
@kamaludheennellengara9004 2 года назад
alavi rasool janikuboul ALLAHU vinu maathram ariyaam Rasool aannu ennu.4o vayassil aley pravachakatham kittiyathu.
@ansart.s8954
@ansart.s8954 4 года назад
Insha Allaha ഞാനും ആഘോഷിക്കൂല്ല
@RafeeqSalafi
@RafeeqSalafi 4 года назад
ماشاء الله تبارك الله
@jasjas279
@jasjas279 4 года назад
Masha Allah....good
@riyaskannur6531
@riyaskannur6531 2 года назад
നമുക്ക് വേണം പണം വേറൊന്നും നോക്കാറില്ല നമ്മൾ 😂😂😂
@victory4217
@victory4217 4 года назад
മണ്ണാർക്കാട് സംവാദത്തിൽ സകരിയ സ്വലാഹിയുടെ മുമ്പിൽ മുട്ട് വിറച്ചു, വിയർത്ത അലവി സഖാഫിയല്ലെ ഇത്.. അയാൾ ഇങ്ങനൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു.. അല്ലാഹ് ഹിദായത്ത് കൊടുക്കട്ടെ...
@noushadmahaboob6145
@noushadmahaboob6145 4 года назад
വഴറ്റി പിഴപ്പാൻ ഭായി......
@shafivillan6524
@shafivillan6524 4 года назад
ഗുഡ്..
@navasac5352
@navasac5352 4 года назад
good
@noushadmahaboob6145
@noushadmahaboob6145 4 года назад
നബി(സ) അരുളി: ക്രൈസ്തവ൪ മറിയമിന്റെ മകനെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. തീ൪ച്ചയായും ഞാന്‍ (അല്ലാഹുവിന്റെ) അടിമയാണ്. നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ റസൂലും അവന്റെ അടിമയുമെന്ന്(ബുഖാരി:3445)
@askaraskar7556
@askaraskar7556 4 года назад
@@pavappettavtlapayyan4254 എന്താണ് ആരാധന?
@noushadmahaboob6145
@noushadmahaboob6145 4 года назад
@@thouheedsunnath4858 നബി (സ) എളിമ പോലും പറഞ്ഞാൽ മനസിലാകാത്ത നീ പറഞ്ഞേക്...ബുഖാരി3445 റിപ്പോർട്ട് ചെയ്ത ഈ ഹദീസ് കളവ് ആണ് എന്ന്... അതല്ലേ നല്ലത്.....നബിദിനം ഉണ്ടാക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ലെ....... നബിദിനാഘോഷം ബിദ്അത്ത് തന്നെയാണ് . ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ ഖുർആനോ , രണ്ടാം പ്രമാണമായ ഹദീസുകളോ തെളിവുകൾ നൽകി മുസ്ലിം ഉമ്മത്തിനോട് ആഘോഷിക്കാൻ ഹബീബായ റസൂലോ സ്വഹാബത്തോ പഠിപ്പിച്ചിട്ടില്ല . ദീനിൽ പുതിയതായി കൂട്ടിച്ചേർക്കുന്നത് തള്ളപ്പെടേണ്ടതാണെന്ന്‌ റസൂൽ (സ്വ )പഠിപ്പിക്കുന്നുണ്ട് . അങ്ങനെ കൂട്ടിച്ചേർക്കുന്നവർ നരകത്തിന്റെ അവകാശികളുമാണ് . ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും നമ്മളെയെല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ .
@askaraskar7556
@askaraskar7556 4 года назад
@@noushadmahaboob6145 ആമീൻ
@noushadmahaboob6145
@noushadmahaboob6145 4 года назад
@@thouheedsunnath4858 സിനിമയിൽ അഭിനയിക്കാൻ പാടില്ല എന്ന് ഖുർആൻ ഹദീസും ഉണ്ടോ എന്ന് ചോദിച്ച പോലെ......ഉണ്ട് എന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ കൊണ്ട് വാ...... നബി (സ) അത്ര ക് സ്നേഹിച്ച ഇവർക്കൊന്നും മനസിൽ ആകാത്ത നബിദിനം.... കൊള്ളാം.... പോക്കറ്റ് വയർ അത് തന്നെ ആണ് ലെ പ്രശ്നം.... അബൂബക്ർ സിദ്ധീഖ് رضي الله عنه ഉമർ ബ്നുൽ ഖത്വാബ് رضي الله عنه ഉസ്മാൻ ബ്നു അഫ്ഫാൻ رضي الله عنه അലി ബ്നു അബീ ത്വാലിബ് رضي الله عنه അൽ സുബൈർ ബ്നുൽ അവ്വാം رضي الله عنه ത്വൽഹത് ബ്നു ഉബൈദില്ലാഹ് رضي الله عنه അബ്ദുൽ റഹ്മാൻ ബ്നു ഔഫ് رضي الله عنه സഈദ് ബ്നു സൈദ് رضي الله عنه സഅദ് ബ്നു അബീ വഖാസ് رضي الله عنه അബൂ ഉബൈദത് ബ്നുൽ ജർറാഹ് رضي الله ഇവരെല്ലാവരും ജീവിച്ചിരിക്കെ തന്നെ തങ്ങളെല്ലാം സ്വർഗ്ഗത്തിലാണെന്ന് തിരുനബി صلى الله عليه و سلم യിൽ നിന്ന് സന്തോഷ വാർത്ത കേട്ടവർ. അവരാരും അങ്ങനെയൊരു സന്തോഷ വർത്തമാനം നബി صلى الله عليه و سلم യിൽ നിന്ന് കേൾക്കുന്നതിന് മുമ്പോ കേട്ടതിനു ശേഷമോ ജീവിതത്തിൽ എപ്പോഴെങ്കിലുമോ നബി صلى الله عليه و سلم യുടെ ബർത് ഡേ ആഘോഷിച്ചിട്ടില്ല . അതേസമയം നബി صلى الله عليه و سلم യെ അതിരറ്റ സ്നേഹിച്ചത് തന്നെയാണ് അവരെ സ്വർഗ്ഗത്തിന്റെ അഹ്‌ലുകാരാക്കി മാറ്റിയത്. എന്നിട്ടും നബി صلى الله عليه و سلم യുടെ ബർത് ഡേ അവരാരും ആഘോഷിച്ചില്ല. അപ്പോൾ നബി صلى الله عليه و سلم യുടെ ജന്മദിനം ആഘോഷിക്കുന്നത് അവിടുത്തോടുള്ള സ്നേഹത്തിന്റെ ഭാഗമേയല്ല. അത് വെറും ശാപ്പാട് തട്ടിക്കൂട്ട് തന്ത്രം മാത്രമാണ്. സ്വർഗ്ഗ ലബ്ദിക്ക് നബി صلى الله عليه و سلم യുടെ മൗലീദ് കഴിക്കേണ്ട ആവശ്യമേ ഇല്ല.
@noushadmahaboob6145
@noushadmahaboob6145 4 года назад
@@thouheedsunnath4858 അബൂബക്ർ സിദ്ധീഖ് رضي الله عنه ഉമർ ബ്നുൽ ഖത്വാബ് رضي الله عنه ഉസ്മാൻ ബ്നു അഫ്ഫാൻ رضي الله عنه അലി ബ്നു അബീ ത്വാലിബ് رضي الله عنه അൽ സുബൈർ ബ്നുൽ അവ്വാം رضي الله عنه ത്വൽഹത് ബ്നു ഉബൈദില്ലാഹ് رضي الله عنه അബ്ദുൽ റഹ്മാൻ ബ്നു ഔഫ് رضي الله عنه സഈദ് ബ്നു സൈദ് رضي الله عنه സഅദ് ബ്നു അബീ വഖാസ് رضي الله عنه അബൂ ഉബൈദത് ബ്നുൽ ജർറാഹ് رضي الله ഇവരെല്ലാവരും ജീവിച്ചിരിക്കെ തന്നെ തങ്ങളെല്ലാം സ്വർഗ്ഗത്തിലാണെന്ന് തിരുനബി صلى الله عليه و سلم യിൽ നിന്ന് സന്തോഷ വാർത്ത കേട്ടവർ. അവരാരും അങ്ങനെയൊരു സന്തോഷ വർത്തമാനം നബി صلى الله عليه و سلم യിൽ നിന്ന് കേൾക്കുന്നതിന് മുമ്പോ കേട്ടതിനു ശേഷമോ ജീവിതത്തിൽ എപ്പോഴെങ്കിലുമോ നബി صلى الله عليه و سلم യുടെ ബർത് ഡേ ആഘോഷിച്ചിട്ടില്ല . അതേസമയം നബി صلى الله عليه و سلم യെ അതിരറ്റ സ്നേഹിച്ചത് തന്നെയാണ് അവരെ സ്വർഗ്ഗത്തിന്റെ അഹ്‌ലുകാരാക്കി മാറ്റിയത്. എന്നിട്ടും നബി صلى الله عليه و سلم യുടെ ബർത് ഡേ അവരാരും ആഘോഷിച്ചില്ല. അപ്പോൾ നബി صلى الله عليه و سلم യുടെ ജന്മദിനം ആഘോഷിക്കുന്നത് അവിടുത്തോടുള്ള സ്നേഹത്തിന്റെ ഭാഗമേയല്ല. അത് വെറും ശാപ്പാട് തട്ടിക്കൂട്ട് തന്ത്രം മാത്രമാണ്. സ്വർഗ്ഗ ലബ്ദിക്ക് നബി صلى الله عليه و سلم യുടെ മൗലീദ് കഴിക്കേണ്ട ആവശ്യമേ ഇല്ല.
@yazi754
@yazi754 4 года назад
Vudu ellathea Quran thodan pattumo please reply
@hafisbai
@hafisbai 4 года назад
Insha allah ini mutal Naan nabi dinam akhoshikkilla
@RafeeqSalafi
@RafeeqSalafi 4 года назад
بارك الله فيك
@kadermurkanad315
@kadermurkanad315 Год назад
Kuruvambalam
@jaseemmv9692
@jaseemmv9692 4 года назад
ഇന്ഷാ അല്ലാഹ് ഞാൻ നബി ദിനം ആഘോഷിക്കുകയോ അതിന്റെ ഭക്ഷണം കഴിക്കുകയോ ഇല്ല
@shamnakattakkadan3170
@shamnakattakkadan3170 4 года назад
Masha Allah.👌🏼👌🏼
@noushadmahaboob6145
@noushadmahaboob6145 4 года назад
ഒരു നബിദിനം പോലും കൊണ്ടാടാനുള്ള ഭാഗ്യം ഇല്ലാതെ പോയ ഉമർ (റ)......😢😢 ഉമര്‍ (റ) ഒരിക്കല്‍ നബിയോട് (സ്വ) പറഞ്ഞു: 'എന്റെ (സ്വന്തം) ദേഹം ഒഴിച്ച് മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ അങ്ങുന്നാകുന്നു.’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: ഇല്ല, എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിന്റെ ശരീരത്തെക്കാള്‍ നീ എന്നെ സ്‌നേഹിക്കണം. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹുവാണെ സത്യം, അങ്ങാണ് എനിക്ക് എന്നെക്കാള്‍ പ്രിയപ്പെട്ടവന്‍. അപ്പോള്‍ നബി(സ്വ) പറഞ്ഞു:ഉമര്‍, ഇപ്പോഴാണ് താങ്കളുടെ വിശ്വാസം ശരിയായത്.' (ബുഖാരി:6632)
@noushadmahaboob6145
@noushadmahaboob6145 4 года назад
@@pavappettavtlapayyan4254സ്നേഹിക്കുന്ന വിധം എല്ലാം പറഞ്ഞു തന്നിട്ടല്ലേ വഫാത് ആയത്....നബിദിനം ആഘോഷിച്ചു സ്നേഹിക്കുന്ന വിധം ....ഒന്നു പറഞ്ഞു തരോ........വയർ പോക്കറ്റ്‌ തന്നെ പ്രശ്നം... അല്ലെങ്കിൽ ഖുർആൻ ആയത് വരെ ദുർ വ്യഖ്യാനം ചെയ്യാനുള്ള ആ ധൈര്യം.... സമ്മദിച്ചേ പറ്റൂ......... അമ്പല കടവ് ഫൈസി പറഞ്ഞ പോലെ AP കാർ ദീനിൽ ഹുറൂമത് kalakiyavar ആണ്.......... നബിദിനാഘോഷം ബിദ്അത്ത് തന്നെയാണ് . ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ ഖുർആനോ , രണ്ടാം പ്രമാണമായ ഹദീസുകളോ തെളിവുകൾ നൽകി മുസ്ലിം ഉമ്മത്തിനോട് ആഘോഷിക്കാൻ ഹബീബായ റസൂലോ സ്വഹാബത്തോ പഠിപ്പിച്ചിട്ടില്ല . ദീനിൽ പുതിയതായി കൂട്ടിച്ചേർക്കുന്നത് തള്ളപ്പെടേണ്ടതാണെന്ന്‌ റസൂൽ (സ്വ )പഠിപ്പിക്കുന്നുണ്ട് . അങ്ങനെ കൂട്ടിച്ചേർക്കുന്നവർ നരകത്തിന്റെ അവകാശികളുമാണ് . ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും നമ്മളെയെല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ .
@raheesraheesnp2498
@raheesraheesnp2498 4 года назад
Maashah allah
@raufrauf1550
@raufrauf1550 4 года назад
Noushad mahaboob നബിദിനം വേണ്ട പിന്നെ എന്താ വേണ്ടത് വിരൽത്തുമ്പിൽ ഉള്ള മൊബൈലിൽഗെയിം കളിച്ചു കൊണ്ടിരിക്കക കുട്ടികളെ,,,, അല്ലെങ്കിൽ ഏതെങ്കിലും പാർക്കിൽ ബീച്ചിൽ പോയി ആർഎസ്എസിന് പാർക്ക് വളർത്തുക അതാണ് ഈ ചാണകം പറഞ്ഞുവരുന്നത് നാളെ തലമുറയോടു തലമുറയോട്,,,,
@aslave.9433
@aslave.9433 4 года назад
@@pavappettavtlapayyan4254 സഹോദര പ്രവാചക സ്നേഹം അതു പ്രവാചക ചര്യ പിന്പറ്റിയാണ്... അല്ലാതെ ഇങ്ങനെഅല്ല... ചിന്തിക്കു യഥാർത്ഥ മുസ്ലിം ആകു...
@aslave.9433
@aslave.9433 4 года назад
@@pavappettavtlapayyan4254 ഇവിടെയുള്ള വിഷയം ap ek salafi shia sunni anafi jamaath എന്നൊന്നും അല്ല.. ആദ്യം നിങ്ങൾ മുസ്ലിം ആണെന്ന് പറയാൻ പഠിക്കു... എവിടെയാണ് സഹോദര റസൂൽ ഞൻ സുന്നിയാണ് മുജാഹിദ് ആണ് ഷിയാ ആണെന്ന് പറഞ്ഞിട്ടുള്ളത്.. അതുകൊണ്ട് റസൂൽ പഠിപ്പിച്ച കാര്യം മാത്രം ദീനിൽ ഉൾപെടുത്തുക, ബാക്കി എല്ലാം വെടിയുക.. ബിദ്അത് എന്ന പോലെ തന്നെ ഇതൊക്കെ അനാവശ്യ ചിലവല്ലേ സഹോദര....നമ്മുടെ സ്വന്തം പിറന്നാൾ പോലും ആഘോഷിക്കരുത്..
@ashrfp4189
@ashrfp4189 4 года назад
Wa Alaikum Assalam (w R) Priyappetta janab Evarod wedham oadhiyittu Orukaaryavumilla Kaafirineykaal bhayanakam Sathyathil ivaranubhranthanmaar
@mohammedaslam7557
@mohammedaslam7557 4 года назад
Salafi direct meet to sunni scholar
@rafeektk2121
@rafeektk2121 4 года назад
ഉൽബോധനം തുടരുക, സത്യാന്വേഷികൾക്ക് ഗുണം ചെയ്യട്ടെ. വല്ലേയ്ലി മാത്രമല്ല നബിദിനം പകലാഘോഷിക്കാൻ വൽ ഫജ്റും വദുഹായും വൽ അസറും ഇവൻ തെളിവാക്കാൻ മടിക്കില്ല. ഇവൻ അവരുടെ താരമാണ്.
@thajudeenthajudeen2769
@thajudeenthajudeen2769 4 года назад
Rafeek Tk 👍👍👍
@shamsuharoob9413
@shamsuharoob9413 Год назад
ഒരു കളവു പറയുമ്പോൾ അത് മായി ബന്ധ പെട്ട് 1000 കളവു പറയേണ്ടി വരും
@shejumol3450
@shejumol3450 4 года назад
Nabi janicha kalathu athu reghappeduthan yahoodikalum maseehikalum bimbaradhakarum allatha aaranundayirunnathu salafee ?? Bodhapoorvam thankal atharam karyangal marachu vakkunnu
@harayeager2598
@harayeager2598 Год назад
Satyam thurannu paranju paavappatta muslingalay nanmayilakku nayikkan kaanikkunna usthathintay valiya manasinu allahu valiya prathifalam tarattay, aameen yarabbal aalameen-.
@muhammedalin8216
@muhammedalin8216 4 года назад
അൽഹംദുലില്ലാഹ്.
@airaminal277
@airaminal277 4 года назад
Haris madani qiyas ijmaau ennoke paranj theliv kanikunnu Athinoru rplu kodukumo Plsssss
@RafeeqSalafi
@RafeeqSalafi 4 года назад
ان شاء الله
@musthafa236
@musthafa236 4 года назад
Haris madani k reply kodukkan paadilla ayaal ippol salafi galilude prashasthanaavan shramich kondirikkunnu
@airaminal277
@airaminal277 4 года назад
@@musthafa236 പക്ഷെ അതിന്റെ കമന്റ്‌ കണ്ടിട്ട് സങ്കടം തോന്നി എത്രa ആളുകളെ ആണ് പിഴവിലാകുന്നത്...
@mohamedabdullah809
@mohamedabdullah809 4 года назад
@@RafeeqSalafi Better to have an open debate with Haris Madani! Muslims can find out who is the lier! Ready to meet the challenge?
@muhammedsabir3718
@muhammedsabir3718 3 года назад
Rafeeque salafi...... Keettaal avarileeekk chaanjj pokunna orupaada mukhaamukham poleyulla prasangangal ee alavi saqafi nadatthiyittund....athinokke oru marupadiyaayi videos cheyyaavo.. Alavi saqafi orupaad orupaad pandithanmaarude thelivukal uddharicch kond....mujaahidukalude vaayadakkuvaan ,mukhaamukhangal kandaal ningalkk manassilaavum... Athinaal ningal alaviyude videosin marupadikalumaayi videos cheyyaavo?....pls. Enneepooleyulla Saadhaaranakkaarkk manassilaakkuvaan veendiyaan....pls.
@kabeerk9728
@kabeerk9728 4 года назад
Qiyas thelivan mahanaya ibn hajarul asqalani rahimahullah paranjitund enn imam suyoothi (ra)
@abdulazeezaz278
@abdulazeezaz278 4 года назад
ദുർവ്യാഖ്യാനമാണല്ലോഅലവിയുടെപണിമണ്ടൻഖുറാഫി
@abuorchid
@abuorchid 4 года назад
കിതാബിന്റെ പേര് അറബിയിൽ വായിച്ചാൽ ജനങ്ങൾ അതൊക്കെ കേട്ട് അപ്പടി വിശ്വസിച്ചു കൊള്ളുമെന്നായിരുന്നു അലവി സഖാഫി വിചാരിച്ചത്.. ഇത് കാലം വേറെയാണ് മുസ്ലിയാരെ.... റഫീഖ് സലഫിയെ പോലുള്ള ഇത്തരം പണ്ഡിതന്മാർ ഉള്ളത് കൊണ്ട് നിങ്ങളുടെ പരിപ്പ് വേവില്ല മുസ്ലിയാരെ .... അൽഹംദുലില്ലാഹ്.. മുസ്ലിയാക്കന്മാരുടെ കള്ള വാദങ്ങൾ കേട്ട് ആശയക്കുഴപ്പം വരുന്നവർക്ക് സത്യം മനസ്സിലാക്കി കൊടുക്കാൻ താങ്കൾ കാണിച്ച ആത്മാർത്ഥതക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ..
@mohamedabdullah809
@mohamedabdullah809 4 года назад
Ee salafyum aale thetti dharippikkukauanennu thonnunnu! Iyalude vaadhangale ellaam kanicha Madanikku ithe vare oru marupadi kodukkaan iyaalkku ayittilla!
@sensefirst475
@sensefirst475 4 года назад
*I studied in the Meerasul Anbiya Madrassa, a Sunni madrassa of great teachers! No clowns like this Alavala Saqafi was ever seen nearby it at that time!* *Saqafis who came stealing the breads of simple minded, poor Muslims were of later development* *അങ്ങനെ നബിദിനങ്ങൾ കൂടുതൽ കൂടുതൽ ഉഷാറോടെ കഴിക്കുന്ന സഖാഫികളുടെ എണ്ണം ഏറി ഏറി വന്നു.*
@safwan841
@safwan841 4 года назад
ഇത് 💯 സത്യമാണ്
@muhammadkunhi.a8669
@muhammadkunhi.a8669 4 года назад
കണ്ടു പിടിച്ചു മെണങ്ങൻ.അല്ബി കണ്ടു പി ടിച്ചൂകണ്ടുപിടിച്ചു.ബിരിയാണി ക്ക് തെളിവാണേ.പോത്തെർച്ചിക്കും തെളിവാണേ..തീററ പ്പാർട്ടി സിന്ദാബാദ്. അണ്ടി പ്പിർട്ടി ചുണ്ണി പ്പാർട്ടി. ഖബർ ഞങ്ങൾ പൂജിക്കും നേർച്ച ക്കഞ്ഞി ഞമ്മൻെറ. ആമാശയത്തിൻ ആശയമാണ് ചുണ്ണി യാൻ മാരുടെ ആശയമാണ്
@saleemkm8042
@saleemkm8042 4 года назад
കരുവമ്പലം അല്ല ഉസ്താദേ ...കുരുവമ്പലം ആണ് എന്റെ നാടാണ് 😁
@hussainkaripakulamkoya9371
@hussainkaripakulamkoya9371 4 года назад
എനിക്കൊരു സംശയം - ആരെങ്കിലും മറുപടി തരണേ.... ഹിജ്റ വർഷത്തില്ലേ റബീഉൽ അവ്വൽ 'ഹിജ്റ വർഷം ആരംഭിക്കുന്നതോ നബി [സ്വ] ക്ക് 52 വയസ്സുള്ളപ്പോൾ .അപ്പോൾ നബി [സ്വ] ജനിച്ചത് റബീളൽ അവ്വൽ 12 നാണെന്ന് എങ്ങനെയാ ഉറപ്പിക്കുന്നത്- ?
@RafeeqSalafi
@RafeeqSalafi 4 года назад
ഉറപ്പില്ലല്ലോ ജനിച്ച തീയ്യതിയിലും മാസത്തിലും വർഷത്തിലും എല്ലാം അഭിപ്രായ വ്യത്യാസമുണ്ട്
@اسماءبنتمحمد-ج6ت
@اسماءبنتمحمد-ج6ت 4 года назад
Hijra varshathinu munpum avide arabi masangal thanne yayirunnu .avaroke arabikalayirunnu,hijra varsham kanakkaakkiyath avdunningotanu ennu matram
@abdulsalamkunnilan7405
@abdulsalamkunnilan7405 4 года назад
പുതിയ കലണ്ടർ തുടങ്ങുമ്പോൾ വർഷം മാത്രമാണ് 1 ൽ തുടങ്ങുന്നത്. മാസങ്ങളും തീയതിയുമെല്ലാം പഴയതിന്റെ തുടർച്ചയാണ്. അതായത് ഹിജറ പോയത് മുഹറം 1 ന് അല്ല.
@skullz6833
@skullz6833 4 года назад
അലവി കളവു പറയാൻ തുടങ്ങുമ്പോൾ കുട്ടനാടിന്റെയ് മൂളൽ കൂടും ……. എന്നാൽ പാവങ്ങൾ പെട്ടെന്ന് വിശ്വസിക്കും എന്നാണ് വിചാരം ……. ബിദ്അത്തുകളും , ശിർക്കും നിലനിർത്താൻ ഖുർആൻ പോലും ദുർവ്യഖ്യാനം ചെയ്യുന്ന ഇവർക്ക് എന്ത് ആഖിറ വിജയം….. ഹൃദയത്തിൽ അല്ലാഹുനിനോടുള്ള ഭയം ഇല്ലാലോ ……..
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 3 года назад
ബിദ്അത്ത് എന്നത് രണ്ട് അർത്ഥം ഉണ്ട്, ശറയിൽ ബിദ്അത്ത്, ഭാഷാർഥം ബിദ്അത്ത്. ശരയിൽ ഉള്ള ബിദ്അത്ത് അല്ല നബി ദിനം. അത് ഭാഷാർഥം ആയ ബിദ്അത്ത് ( പുതിയ കാര്യം) ആണ് ഉദ്ദേശം. ഒരു പുതിയ കാര്യം ചെയ്യുമ്പോൾ അതിനു ഷരയിൽ അടിസ്ഥാനം ഉള്ളത് ബിദ്അത്ത് ഹസനത്, അടിസ്ഥാനം ഇല്ലാത്തതും ശറയിനോട് എതിരാവിന്നതും ബിദ്അത്ത് സയ്യിഅത്. നബി ദിനം ബിദ്അത്ത് ഹസനത് ആണ്. കാരണം ഖുർആൻ nod യിച്ചിക്കുന്ന്. നബി ദിനത്തിൽ മൗലിദ് ഒതുന്ന് അത് മദ്ഹ്‌ ആണ്. من سن في الإسلام سنة حسنه فله أجره وأجر من عمل به. ആരെങ്കിലും നല്ല ചര്യ കൊണ്ട് വന്നാൽ, അതിനു അവന് പ്രതിഫലം ലഭിക്കും, മറ്റുള്ളവർ ചെയ്താൽ അതിന്റെ പ്രതിഫലവും അവനു ലഭിക്കും
@jaleelvettu6297
@jaleelvettu6297 4 года назад
Alavi kuraffikku maruvadi parayanda alavi eppol jadbbinte halila😆😆
@sadakathmannarkkad6673
@sadakathmannarkkad6673 4 года назад
വഹാബികൾക്കു ഇമീങ്ങളെ തള്ളിയുള്ള ശീലമല്ലേയുള്ളൂ അവരുടെ വാദം സ്ഥാപിക്കാൻ ആരെയും തള്ളും എന്നാൽ സുന്നികൾക്കു അങ്ങനെ കഴിയില്ല അതുകൊണ്ടാണ് ആ ആയതിനു ഇങ്ങിനെയൊരു വ്യാഖ്യാനവുമുണ്ട് എന്ന് പറഞ്ഞത് അത് ഇമാമിങ്ങൾ രേഖപ്പെടുത്തി വെച്ചത് ഉസ്താദ് എടുത്തുദ്ധരിച്ചു എന്നു മാത്രം قوله تعالى: (( وَالضُّحَى * وَاللَّيلِ إِذَا سَجَى )) (الضحى:1-2)، فقد قال الحلبي: ((أي: وقد أقسم الله بليلة مولده(صلّى الله عليه وآله وسلّم) قوله تعالى: (( وَالضُّحَى * وَاللَّيلِ ))، وقيل: أراد بالليل: ليلة الإسراء، ولا مانع أن يكون الإقسام وقع بهما، أي: استعمل الليل فيهما..
@noorbagala9403
@noorbagala9403 4 года назад
Haris madanikk enthenkilum Parayanundo ?
@mohamedabdullah809
@mohamedabdullah809 4 года назад
Salafiyude ellaa videokalum polichadakkiya pole, ithinum marupadi undaavum! Madanikku marupadi parayaan Salafikkendhaanu pedi? Salafi oro praavashyavum olichodukayaanu!
@shameenajasmin4174
@shameenajasmin4174 4 года назад
ബുർധക്കാരാ നിന്റെ ആർത്തിയും ആളാവലു മാണ്ട് ഈ തെമ്മാടിത്തരത്തിന്റെ തുടക്കം ഏത് കാര്യം തുടങ്ങി വെച്ചവനും, മുറിയാതെ കിട്ടും, നല്ലതാണങ്കിലും, ചിത്തയാണങ്കിലും, ഓർക്കുക,, നിനക്ക് മരിക്കണ്ടെ ബുർധക്കാ രാം, നീ പണിയുന്ന കൊട്ടാരത്തിൽ എന്നന്നും ജീവിച്ചിരിക്കുമോ?
@muhammadaliks94
@muhammadaliks94 4 года назад
ഞാൻ ഒരു ജമാത്തെ ഇസ്ലാമിക്കാരനാണ്.ഞാനും നിങ്ങളും തമ്മിൽ എന്താണ് വെത്യാസം ഉസ്താദെ. ഒന്നു പറഞ്ഞു തരാമോ. പിന്നെ ഞാൻ നബിദിനം ആലോഷിക്കാറില്ല പക്ഷെ സുന്നി പളളിയിലെ മഹല്ല് കാർഡ് ഉള്ളത് കൊണ്ട് നെയ് ചോറ് കിട്ടും അത് തിന്നാറുണ്ട്. അത് കുഴപ്പമുണ്ടോ. എന്താണ് നമ്മുടെ സമൂഹം പല തട്ടുകളിലായി പോയത് എന്നു കൂടെ പറഞ്ഞ് തരണം.
@hamzapcherukara3006
@hamzapcherukara3006 4 года назад
അലവി നുണ പറയാനും ദുർവ്യാക്യാ നികനും ഒരു ലജ്ജയും ഇല്ലാത്ത ജന്തു
@gafoortkk2342
@gafoortkk2342 4 года назад
എൻറെ പ്രിയപ്പെട്ട സുന്നി കൂട്ടുകാരെ. പൊട്ടനായ റഫീഖ് സലഫിയുടെ പ്രസംഗം കേട്ട് നിങ്ങളാരും പിഴച്ചു പോവല്ലേ
Далее
Beatrise (пародия) Stromae - Alors on danse
00:44
Beatrise (пародия) Stromae - Alors on danse
00:44