Тёмный
No video :(

നമുക്കും മക്കള്‍ക്കും മഴക്കാല രോഗങ്ങള്‍ പകര്‍ച്ച വ്യാധികള്‍ വരാതിരിക്കാന്‍ ഇങ്ങനെ ചെയ്യൂ.. 

THANZEEL Islamic Channel
Подписаться 827 тыс.
Просмотров 41 тыс.
50% 1

നമുക്കും മക്കള്‍ക്കും മഴക്കാല രോഗങ്ങള്‍,
പകര്‍ച്ച വ്യാധികള്‍, മാരക രോഗങ്ങള്‍ ഇവ വരില്ല!
ഉള്ളത് പെട്ടെന്ന് മാറും!!!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1364
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 471   
@THANZEEL
@THANZEEL Месяц назад
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/IVmscqWq7PbEU3xvjDb5sW നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@AnasAnas-r4d
@AnasAnas-r4d Месяц назад
❤❤അൽഹംദുലില്ലാഹ് ❤❤
@SafeerSafeeratk
@SafeerSafeeratk Месяц назад
ആമീൻ
@SafeerSafeeratk
@SafeerSafeeratk Месяц назад
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk Месяц назад
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢
@balkiesnowshad8
@balkiesnowshad8 Месяц назад
@subaidha5374
@subaidha5374 Месяц назад
സഹോദരനാണ് അർജുൻ കർണാടകയിൽ മണ്ണിനടിയിലാണ് ഉസ്താതിന്റെ വിലയേറിയ ദുആ ഇൽ ഉൾപെടുത്താണമേ.... കാത്തിരിക്കുന്ന കണ്ണുകൾക്ക് സന്തോഷമേകണമേ....
@nissajalal5528
@nissajalal5528 Месяц назад
Aameen
@user-it6tq2ms4k
@user-it6tq2ms4k Месяц назад
ആമീൻ
@MuhammedShaheem-xm3sw
@MuhammedShaheem-xm3sw Месяц назад
ആമീൻ
@humairak5702
@humairak5702 Месяц назад
Ameen 😢
@sajida5320
@sajida5320 Месяц назад
Aameen
@RIZWAN-n3m
@RIZWAN-n3m Месяц назад
റബ്ബേ എല്ലാ മാരകമായ രോഗങ്ങളെ തൊട്ടും പകർച്ചവ്യാധികളെയും തൊട്ടും ഞങ്ങളെയും ഭർത്താവിനെയും മക്കളെയും എന്നും എപ്പോഴും ഹൈറായി കാത്ത് സംരക്ഷിച്ച് കൊള്ളണമേ റബ്ബേ ആമീൻ🤲🤲🤲🤲
@banijamkutty9748
@banijamkutty9748 Месяц назад
അല്ലാഹുവേ കർണാടക യിൽ മണ്ണിനടിയിപെട്ട ആ സഹോദരന് ജീവന് ഒരു അപകടവും വരുത്തല്ലേ നാഥാ 💜അത്തരം പ്രകൃതി ദുരന്തങ്ങളിൽ എല്ലാവരെയും കാത്തു രക്ഷികണേ റബ്ബേ 💜🤲
@lulufathima7119
@lulufathima7119 Месяц назад
Aameen
@AyshaNasar-hz4lr
@AyshaNasar-hz4lr Месяц назад
Aameen yaa rabbal aalameen
@haneesaabbas2411
@haneesaabbas2411 Месяц назад
Aameen
@sumayyashaheer8846
@sumayyashaheer8846 Месяц назад
Aameen😢
@sunithakoduvath4283
@sunithakoduvath4283 Месяц назад
🤲🤲🤲ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും കുടുംബങ്ങളേയും ഉൾപ്പെടുത്തണേ 🤲ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲
@juneethasalam7345
@juneethasalam7345 Месяц назад
🤲യാ അല്ലാഹ് നിത്യവും ഞങ്ങളിൽ അറിവിൻ്റെ പ്രകാശം എത്തിച്ച് തരുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲
@sakeenae9247
@sakeenae9247 Месяц назад
Aameen
@fidafathima4446
@fidafathima4446 Месяц назад
Ameen 🤲🤲🤲
@izus972
@izus972 Месяц назад
Aameen
@kunhucpkunhucp535
@kunhucpkunhucp535 Месяц назад
അൽഹംദുലില്ലാഹ് ഈ പ്രഭാതത്തിൽ ഉള്ള ഈ ക്ലാസ് ജീവിതത്തിൽ ഒരുപാട് ഖൈറാണ് ഉസ്താദ് 🌹എല്ലാവർക്കും ഖൈറും ബറകത്തും റാഹത്തും സന്തോഷവും നൽകി റാഹത്തിലാക്കണേ അള്ളാഹ് ആമീൻ 🤲🤲
@muhammedaneesh1288
@muhammedaneesh1288 Месяц назад
Aameen aameen ya rabbal alammeen 🤲🤲🤲🤲
@user-rn4uy9ww8m
@user-rn4uy9ww8m Месяц назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@khadeejaramla8362
@khadeejaramla8362 Месяц назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 ഉസ്താദേ ♥️ ഉസ്താദിന്റെ ♥️ മജിലിസ് നീറുന്ന ഹൃദയങ്ങൾക്ക് ആശ്വാസമാണ് പരിഹാരമാണ്‌ സമാധാനമാണ് ശിഫായും ആണ് റബ്ബേ 🤲🤲 ഇൽമുകൾ പറഞ്ഞു തരുന്ന ഉസ്താദിനും ♥️ ഫാമിലിക്കും ആഫിയത്തും ദീർഘയുസും നൽകണേ അള്ളാഹ് 🤲🤲 ഖൈറും ബറക്കത്തും നൽകണേ റഹുമാനെ ആമീൻ 🤲🤲🤲🕋
@juneethasalam7345
@juneethasalam7345 Месяц назад
🤲 യാസീൻ സൂറത്തിൻ്റെ ഈ ആയത്ത് ഉസ്താദ് പറഞ്ഞ് തന്ന അന്ന് മുതൽ ഇന്ന് വരേയും മുടങ്ങാതെ 28 പ്രാവശ്യം എല്ലാ ഫർള് നിസ്ക്കാര ശേഷവും മുടങ്ങാതെ ഓതാറുണ്ട്. 'അല്ലാഹുംഎന്നും നിലനിർത്തി തരട്ടെ...എന്ത് കാര്യം ഉസ്താദ് ക്ലാസ്സിൽ പറഞ്ഞ് തന്നാലും 'അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് അതെല്ലാം നല്ല ഇഖ്ലാസോടെ ചെയ്യാറുണ്ട്.🤲
@lulufathima7119
@lulufathima7119 Месяц назад
Njanum otharund
@AyshaNasar-hz4lr
@AyshaNasar-hz4lr Месяц назад
Mashaallah ❤
@Anjoom-du3nr
@Anjoom-du3nr Месяц назад
ഞാനൻ്റെ ഉപ്പക്ക് ചെയ്ത് കൊടുത്തിരുന്നു ഉപ്പ ഒരാഴ്ച കഴിഞ്ഞപ്പോ ഉപ്പ റാഹത്തായി ഈമാനോടെ അള്ളാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി എല്ലാവരുടെ ദുആയിലും ഉപ്പാനേയും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ നിങ്ങൾക്ക് എല്ലാവർക്കും ഇൻശാഅള്ള ഞാനും ദുആ ചെയ്യും
@sunithakoduvath4283
@sunithakoduvath4283 Месяц назад
അല്ലാഹുവേ 🤲💚എല്ലാവിധ രോഗങ്ങളെ തൊട്ടും മുസീബത്തുകളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲💚🕋
@muhammedaneesh1288
@muhammedaneesh1288 Месяц назад
Aameen aameen ya rabbal alammeen 🤲🤲🤲
@AyshabiAba-rz7fw
@AyshabiAba-rz7fw Месяц назад
ആമീൻ
@nafeesapp9350
@nafeesapp9350 Месяц назад
Aameen
@fathima546
@fathima546 Месяц назад
Aameen aameen yarabal aalameen
@nusaiba5716
@nusaiba5716 Месяц назад
آمين
@user-iu1iz4oo2p
@user-iu1iz4oo2p Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻
@fathimamaruvayil4356
@fathimamaruvayil4356 Месяц назад
അൽഹംദുലില്ലാഹ് ഓരോ ദിവസത്തിലും വെറൈറ്റി അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് എല്ലാ ഹയ്റും ബർകതും ആയുരാരോഗ്യ സൗക്യവും നൽകി അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് ഈ ഒരു സമയത്ത് ഇത്രയും വിലപ്പെട്ട അറിവ് പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനെ ഒരു അസുഖവും ആപത്തും വരുത്താതെ കാത്തു രക്ഷിക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@shihabNk-cz1di
@shihabNk-cz1di Месяц назад
ഉസ്താദേ മക്കൾക്ക് മഞ്ഞപ്പിത്തമാണ് മാറാൻ ദുആ ചെയ്യണം😢😢
@AyshaNasar-hz4lr
@AyshaNasar-hz4lr Месяц назад
Alhamdulillah അള്ളാഹു എത്രയും പെട്ടെന്ന് ഷിഫനൽകട്ടെ 🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Месяц назад
എല്ലാ പകർച്ചവ്യാധികളെ തൊട്ടും മാരകമായ രോഗങ്ങളെ തൊട്ടും ഞങ്ങൾക്കെല്ലാം കാവൽ നൽകണെ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@user-yq9oo4un2s
@user-yq9oo4un2s Месяц назад
അള്ളാഹു എല്ലാവരുടെയും എല്ലാ അസുഖവും കൂടെ എൻ്റെ എല്ലാ അസുഖവും പെട്ടെന്ന് തന്നെ ശിഫ ആക്കി തരട്ടെ ആമീൻ
@vaheedajamal9189
@vaheedajamal9189 Месяц назад
🤲🏻🤲🏻 അല്ലാഹുവേ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും ജീവിതം റാഹത്തിലും, സന്തോഷത്തിലും ആക്കി തരട്ടെ 🤲🏻ആമീൻ 🤲🏻🤲🏻
@zeenathvp1340
@zeenathvp1340 Месяц назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓എല്ലാവരുടെയും അസുഖങ്ങളും വിഷമങ്ങളും മാറ്റണെ റഹ്മാനെ 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുത്തു സ്വർഗം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@farsanaashraf5204
@farsanaashraf5204 Месяц назад
ഉസ്താദ് ദൂഹാ യിൽ ഉൾപ്പെടുത്തണം ഉസ്താതിനും കുടുംബങ്ങക്കും അള്ളാഹുഖൈറ് നൽകട്ടെ ആമീൻ
@juneethasalam7345
@juneethasalam7345 Месяц назад
🤲🤲 അല്ലാഹുവേ എല്ലാ അപകട ആപത്ത് മുസ്വീപത്തിൽ നിന്നും എല്ലാ അസുഖങ്ങളേ തൊട്ടും ഞങ്ങളേയും ഞങ്ങളുടെ മക്കളേയും, ബന്ധുക്കളേയും, അയൽക്കാരേയും കാത്ത് സംരക്ഷിക്കണേ അല്ലാഹ്🤲🤲
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ ഞങ്ങളറിയാത്ത എന്ത് രോഗങ്ങൾ ഞങ്ങളിലോ ഞങ്ങളുടെ പ്രയപ്പെട്ടവരിലോ ഉണ്ടോ അതെല്ലാം ഞങ്ങൾ പോലും അറിയാതെ നിൻ്റെ ഖുർആൻ്റെ മരുന്നിലൂടെ എല്ലാം ശിഫാ ആക്കി തരണേ റബ്ബേ.🤲
@asminoufi7651
@asminoufi7651 Месяц назад
അല്ലാഹുവേ എല്ലാവിധ മാരക രോഗങ്ങളെ തൊട്ടും അപകടങ്ങളെ ഞങ്ങളെയും ഞങ്ങളുടെ പ്രിയപെട്ടവരെയും കാക്കണേ അല്ലാഹ് 🤲🤲🤲🤲
@bushranooniyil5364
@bushranooniyil5364 Месяц назад
ഞങ്ങൾടെ കുടുംബത്തിൽ ഉള്ള എല്ലാവരുടെയും അസുഖങ്ങൾ ഷിഫയാകാൻ dhua ചെയ്യണേ ആമീൻ)
@AmsiShajahan
@AmsiShajahan Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നീ ഞങ്ങളെ എല്ലാവരെയും എല്ലാ വൈറസ് പോലുള്ള പടർന്നുപിടിക്കുന്ന രോഗങ്ങളെ തൊട്ട് നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammedvaputty3165
@muhammedvaputty3165 Месяц назад
അൽഹംദുലില്ലാഹ് 🤲🤲എല്ലാ ആപത്ത് മുസീബത്തുകളിൽനിന്നും ഞങ്ങളെയെല്ലാവരെയും കാക്കണേ അല്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲
@vaheedajamal9189
@vaheedajamal9189 Месяц назад
🤲🏻യാ അല്ലാഹ് എല്ലാ രോഗങ്ങളെ തൊട്ടും നിന്റെ കാവൽ ഞങ്ങൾക്ക് എപ്പോഴും നൽകണേ 🤲🏻🤲🏻ആമീൻ 🤲🏻
@machunechu5292
@machunechu5292 Месяц назад
Ya അല്ലാഹ് ഞങ്ങളെ എല്ലാവരെയും നീ കാക്കണേ ആമീൻ 🤲🏻😔
@jameelahassan5408
@jameelahassan5408 Месяц назад
ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംത്തിനും അല്ലാഹുവിന്റെ കാവലും സഹായവും രക്ഷയും എന്നും എപ്പോഴും ഉണ്ടാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@muhammadshafi8443
@muhammadshafi8443 Месяц назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ
@Ijas-lb7rg
@Ijas-lb7rg Месяц назад
അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ എല്ലാരോഗത്തെ തൊട്ടും നമ്മെ യെല്ലാം നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
@404_toxic
@404_toxic Месяц назад
Alhamdulillah Allah നമുക്ക് എല്ലാം നന്മകൾ അധികരിപ്പിക്കനും ഹജ്ജ് ചെയ്യാനും അനുഗ്രഹിക്കാൻ dua cheyyane usthade. Aameen ya rabbal aalameen
@ShahulHameed-pb3tn
@ShahulHameed-pb3tn Месяц назад
ഉസ്താദേ എൻ്റെ മകൻ നല്ല ജോലി കിട്ടുവാൻ ദുഹാ ചെയ്യണം ആമീൻ
@ayshaaboobacker5430
@ayshaaboobacker5430 Месяц назад
ഉസ്താദ് ൻ ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SainulAbudeen
@SainulAbudeen Месяц назад
മകൻ്റെ ജോലിക്ക് വേണ്ടിയുള്ള മെഡിക്കൽ ടെസ്റ്റ് പാസ്സ് ആകാൻ പ്രത്യേകം dua ചെയ്യണം
@nishaasharaf1357
@nishaasharaf1357 Месяц назад
Duayil ulppeduthane usthade ente ummayude rogam maaran dua cheyyane
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 അള്ളാഹുവേ 🤲🤲 മഴക്കെടുതിയിൽ നിന്നും പ്രകൃതി ദുരന്തത്തിൽ നിന്നെല്ലാം എല്ലാ ആപത്ത്‌ മൂസീബത്തിൽ നിന്നും ഉസ്താദിനെയും ♥️ നമ്മളെയും വേണ്ടപ്പെട്ടവരെയും റബ്ബേ 🤲🤲 നിന്റെ കാവലും രക്ഷയും ഉണ്ടാകണേ അള്ളാഹ് ആമീൻ 🤲🤲🤲🕋
@mamukoya7947
@mamukoya7947 Месяц назад
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@kuttypaathuss1351
@kuttypaathuss1351 Месяц назад
Alhamdulillah alhamdulillah usthadhe duayil ulpeduthane
@hussainmuhammedhussain9624
@hussainmuhammedhussain9624 Месяц назад
എല്ലാ പ്രയാസവും ജോലി തടസവും നീങ്ങാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ അതിന്റെ പോരിശ ഉസ്താദിനു ഉണ്ടാട്ടെ ആമീൻ
@Hotwheel772
@Hotwheel772 Месяц назад
🤲🏻🤲🏻🤲🏻ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എനിക്കും എന്റെ കുടുംബത്തിനും എന്റെ മാതാവിനും ആരോഗ്യ ദീര്ഗായൂസിനും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻
@ayshaaboobacker5430
@ayshaaboobacker5430 Месяц назад
എൻെറ ഉദ്ദേശം പുർത്തീകരീച്ച് തരണേഅള്ളാ ആമീൻ ദുആചെയ്യണേ ഉസ്താദേ
@naseemanaseema8603
@naseemanaseema8603 Месяц назад
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@zeenathsidhikh8972
@zeenathsidhikh8972 Месяц назад
തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹
@najmanazeer5834
@najmanazeer5834 Месяц назад
Alhamdulillah Alhamdulillah Alhamdulillah aameen yarabbal. Aalameen
@khamarunnisao5868
@khamarunnisao5868 Месяц назад
ഉസ്താദ്, ദുആയിൽ നമ്മെയും ഉൾപെടുത്തണെ 🤲🤲🤲
@AaminaAami-xb1yp
@AaminaAami-xb1yp Месяц назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾക്ക് ഈ അറിവുകൾ എല്ലാം പറഞ്ഞു ഓർമ്മപ്പെടുത്തി തരുന്ന ഉസ്താദിന് ആരോഗ്യത്തോടെയുള്ള ഗൈസ് കൊടുക്കണേ അള്ളാ
@SafeeraAhammed
@SafeeraAhammed Месяц назад
Alhamduliilah alhamduliilah alhamduliilah rabbil almeen duhayil ulpeduthane usthath
@zeenathsidhikh8972
@zeenathsidhikh8972 Месяц назад
അൽഹംദുലില്ലാഹ് 🤲മരണം വരെ ആഫിയത്തു നൽകണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲
@ayishakk3543
@ayishakk3543 Месяц назад
Alhamdulillah usthad. Arjun ane jeevanode. Thirichu. Aa. Kudumbathinu. Kittan duayil. Ulpeduthannee
@mufeedamufi3227
@mufeedamufi3227 Месяц назад
Alhamdulillah ❤ Usthade Prethekam Dua Cheyyane ❤
@binshan
@binshan Месяц назад
എന്റെ മോൾക് മഞ്ഞപ്പിതമാണ് അത് ഷിഫയാക്കാൻ ഉസ്താദ് ദുആ ചെയ്യണം
@alikhansajitha1083
@alikhansajitha1083 Месяц назад
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋🕋🕋🌳
@zeenathismail869
@zeenathismail869 Месяц назад
Muraad haasilavan dua cheyyanne 😢usthaathe valare vishamathilaaan
@Ponnu_ponnuh
@Ponnu_ponnuh Месяц назад
അൽഹംദുലില്ലാഹ് 🌹🌹🌹ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🤲
@user-bi2hw9oj4y
@user-bi2hw9oj4y Месяц назад
മാഷാ അള്ളാ അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ
@suharau7suhara573
@suharau7suhara573 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഓരോ ദിവസവും കൂടുതൽ അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും ഇതിൻ്റെഅണിയറ പ്രവർത്തകർക്കും റഹിമാനുംറഹീമുമായനാഥാനീ അർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ🤲🤲🤲ഉസ്താൻ്റെവിലപ്പെട്ടദുആയിൽഎന്നേയുംകുടുംബ്ബത്തേയും ച്ചേർക്കണേആമീൻ യാറബ്ബൽആലമീൻ 🤲🤲🤲🤲
@asharafalit6166
@asharafalit6166 Месяц назад
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@fidha6131
@fidha6131 Месяц назад
Alhamdulilllah Alhamdulilllah Alhamdulilllah Aameen yarabbal Aalameen Duhayil ulpeduthanam usthade
@mumthazshajeer434
@mumthazshajeer434 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏼
@asurasalim2617
@asurasalim2617 Месяц назад
Masha Allah Alhamdhulillah Aameen yarabal Aalameen
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു🤲🤲🤲 യാ ഉസ്താദീ❤️ 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲 🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@soudakpr5158
@soudakpr5158 Месяц назад
Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah
@Shefnafathima-xz3xt
@Shefnafathima-xz3xt Месяц назад
അൽഹംദുലില്ലാഹ്🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
@AyshaNasar-hz4lr
@AyshaNasar-hz4lr Месяц назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@user-jw2pk5ri6n
@user-jw2pk5ri6n Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@user-bt4vt4ci4r
@user-bt4vt4ci4r Месяц назад
ഉസ്താദെ ദുഹാ യിൽ ഉൾപ്പെട്ടുത്തണെ
@JasnaMm-bg3yr
@JasnaMm-bg3yr Месяц назад
Alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲
@AnasAnas-r4d
@AnasAnas-r4d Месяц назад
ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@jabeenismail6774
@jabeenismail6774 Месяц назад
Aameen Aameen Aameen yarabilalameen Alahamdullilla wa alaikmsalam wrb 💖
@irshanaismail5766
@irshanaismail5766 Месяц назад
എല്ലാവരുടെയും ദുആയിൽ ഒരിടം 🤲🏻🤲🏻😭
@fidelvlog
@fidelvlog Месяц назад
അൽഹംദുലില്ലാഹ് നമ്മക്കും ദുആ ചെയ്യണേ ഉസ്താ.
@shereefafaisal3475
@shereefafaisal3475 Месяц назад
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@RaheemaRahi-ws7df
@RaheemaRahi-ws7df Месяц назад
Aameen aameen aameen aameen
@saidjalaludheen9172
@saidjalaludheen9172 Месяц назад
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ
@jasminnizar6670
@jasminnizar6670 Месяц назад
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋
@Rifa512
@Rifa512 Месяц назад
ട്രൈവിങ്ങ് ടെസ്റ്റ്‌ ഇന്നാണ്. പ്രത്യേകം ദുആ ചെയ്യണം പാസാവാൻ 🤲🏻
@ummurayhana2692
@ummurayhana2692 Месяц назад
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@noufalpk2366
@noufalpk2366 Месяц назад
Ameeen Ameen Ameen Ya Rabbul Alamin
@salimameni4533
@salimameni4533 Месяц назад
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@jameelahassan5408
@jameelahassan5408 Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 Месяц назад
🕋🕋🕋🤲🤲🤲Ya Allah 🤲🤲🤲🕋🕋🕋I seek your forgiveness and well being in this world and here after 🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋🤲🤲🤲
@nabeesanabeesa6650
@nabeesanabeesa6650 Месяц назад
امین امین امین یا رب العالمین 🕋🕋🕋
@sameerayousaf1013
@sameerayousaf1013 Месяц назад
Alhamdulillah.ദുആയിൽ ഞങ്ങളെയും ഉൾപ്പെടൂത്തെണേ
@jasminnizar6670
@jasminnizar6670 Месяц назад
🕋🕋🤲Alhamdulillah 🤲🕋🕋Alhamdulillah to all blessings 🕋🕋🤲Alhamdulillah in all situations 🤲🕋🤲May Allah guard and protect us from all type of diseases including any fatal diseases 🤲🕋🕋Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋
@subaidha5374
@subaidha5374 Месяц назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@jashkaca9741
@jashkaca9741 Месяц назад
Alhamdulillah Alhamdulillah Alhamdulillah Aameen Aameen Aameen Alhamdulillah
@sainaba3822
@sainaba3822 Месяц назад
Inshallah... Entrance Exam easy yavanum college il first allotment il thanne seat kittanum dua cheyyanam usthade
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ ഞങ്ങളുടെ ഭർത്താവിനും മക്കൾക്കും ആഫിയത്തോടുകൂടിയ, ആരോഗ്യത്തോടുകൂടിയ ബറക്കത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ🤲
@ashrafkuvakkad
@ashrafkuvakkad Месяц назад
അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്
@AncyAncyrahim
@AncyAncyrahim Месяц назад
അൽഹംദുലില്ലാഹ് 🤲🤲 എല്ലാവിഷമങ്ങളും മാറ്റിത്ത 🤲🤲🤲
@AlimaKunju
@AlimaKunju Месяц назад
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@fasnafasna3599
@fasnafasna3599 Месяц назад
കടം വീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ
@juneethasalam7345
@juneethasalam7345 Месяц назад
🤲امين يا رب لعالمين 🤲
@Mashaallha557
@Mashaallha557 Месяц назад
Veed പണി പൂർത്തി ആവനും കടങ്ങൾ വീടാനും ഭർത്താവിന്റെ കാൽ വേദന മാറാനും മോൾക് +1 സീറ്റ്‌ ഇഷ്ട്ടപെട്ട സ്കൂൾ കോഴ്സ് കിട്ടാനും ദുആ ചെയ്യണം ഉസ്താതെ 🤲
@juneethasalam7345
@juneethasalam7345 Месяц назад
🤲 بسم لله الرحمان الرحيم 🤲
@sabeenasiraj7102
@sabeenasiraj7102 Месяц назад
അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲
@saleenasulaiman2423
@saleenasulaiman2423 Месяц назад
..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻
@user-tn5zx4cz5y
@user-tn5zx4cz5y Месяц назад
Alhamdulillah duail ulpeduthane usthade
@mxshiyasyt3147
@mxshiyasyt3147 Месяц назад
Usthaadinte dayayil eppozhum jnangal undaakane..erulokavum rakshapedane..Aameen
@NassemaBasher
@NassemaBasher Месяц назад
ദുആചെയണെഉസ്താദെ
Далее
MILLION JAMOASI 2024 4K
2:17:51
Просмотров 12 млн
Throwing Swords From My Blue Cybertruck
00:32
Просмотров 11 млн
when you have plan B 😂
00:11
Просмотров 5 млн
MILLION JAMOASI 2024 4K
2:17:51
Просмотров 12 млн