Тёмный

നമുക്കുണ്ടാക്കാം നല്ല നാടൻ ചീര ചക്കക്കുരു അവിയൽ //AMARANTHUS - JACK SEEDS -AVIYAL🍃🍃 

cooking with suma teacher
Подписаться 335 тыс.
Просмотров 61 тыс.
50% 1

#Cheera#aviyal
Ingredients
1. Red amaranthus ½ kg
2. Jack seed crushed 1 ½ cup
3. Raw mango /mango powder ½ -1
4. Chilli powder 1- ½ tsp
5. Turmeric powder ½ tsp
6. Salt to taste
Masala
1. Grated coconut 1 ½ - 2 cup
2. Cumin seeds ½ tsp
3. Shallots (opt) 3-4
4. Chilli&turmeric for colour ¼ tsp
Garnish
1. Coconut oil 1-2 tsp
2. Squeezed curry leaves plenty
Preparation
1. Boil well the jack seeds, add the stem portion of the amaranthus cut into finger sized julians, add chilli, turmeric powdert and salt till done.
2. Crush the masala ingredients set aside
3. Add the Amaranthus leaves cut into 2-3 pieces, sprinkle salt for the leaves only ,boil and add the raw mango pieces or dry mango powder again boil 5 mints.
4. Add the crushed masala stir well garnish with the ingredients . set aside .

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@Sree72021
@Sree72021 3 года назад
വീഡിയോ കാണുന്നതിന് മുൻപേ comment ചെയ്തു . കാരണം ടീച്ചറുടെ വീഡിയോ ഒരിക്കലും മോശമാവില്ല 😍
@lathakumari2153
@lathakumari2153 3 года назад
സത്യമാണ്
@girijanakkattumadom9306
@girijanakkattumadom9306 3 года назад
ശരിയാ
@jayalakshmi7620
@jayalakshmi7620 3 года назад
അതെ..
@sheenaranig3303
@sheenaranig3303 3 года назад
എനിക്ക് ചീര ഇല്ലാത്തതിനാൽ ഞാൻ മുരിങ്ങ ഇല ഇട്ടുണ്ടാക്കി. അതും 👍👍ആണ്. ഇനി ചീര കിട്ടുപോൾ ഞാൻ ഉണ്ടാക്കും. സൂപ്പർ ടീച്ചർ 👍👍👍
@sheelar98
@sheelar98 Год назад
ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്.. താങ്ക്സ് ടീച്ചർ....
@dhanyasunil6803
@dhanyasunil6803 3 года назад
ഞാനും കൃഷി ചെയ്യുന്നുണ്ട് ടെറസിൽ, ചീരയും ഒരുവിധം എല്ലാ പച്ചക്കറികളും 😍😘
@rajisuji8790
@rajisuji8790 3 года назад
Ho enthu bhangiyayirikkum Kannan Oro kayyum parikkumpol santhoshavum
@dhanyasunil6803
@dhanyasunil6803 3 года назад
@@rajisuji8790 😍ശരിക്കും 👍
@sathihari1519
@sathihari1519 3 года назад
ടീച്ചർ, ഈഅവതരണം പറയാതെ വയ്യ വല്ലാ ത്ത നൊസ്റ്റാൾജിയ ആണ്‌.😍😍
@amaliyamathew6206
@amaliyamathew6206 3 года назад
Teacher ..njn padavalanga...moringakaa...nd..chakkakuru..curry pareekshichu...super..
@aryas_veg_stories
@aryas_veg_stories 3 года назад
ചീര അവിയലും നല്ല തൈരും ഉണ്ടെങ്കിൽ പിന്നെ എനിക്ക് ഊണ് ഒരു സദ്യയെക്കാൾ ഗംഭീരമാണ്..
@meenudevi3312
@meenudevi3312 3 года назад
വടക്കൻ ആണോ.. ഇങ്ങനെ ഒരു കോമ്പിനേഷൻ ആദ്യം കാണുവാ ഞാൻ.. കണ്ടിട്ട് ഇഷ്ടം ആയി
@rajisuji8790
@rajisuji8790 3 года назад
Akkare akkare akkare cinemayil sreevasan parayum lalinodu meenaviyal athupole cheeraaviyal
@aryas_veg_stories
@aryas_veg_stories 3 года назад
@@rajisuji8790 ഇതു അതുപോലെയല്ല. പുളിശ്ശേരിയും ചീരത്തോരനും പോലെ പണ്ടേയ്ക്കു പണ്ടേ ഉള്ള വിഭവമാണ്. ഞങ്ങൾ മാങ്ങായില്ലെങ്കിൽ പുളിയുള്ള തൈര് ചേർക്കാറുണ്ട് പുളിരസം കിട്ടാനായി.
@nimmyprashanth7157
@nimmyprashanth7157 3 года назад
Enikum
@aryas_veg_stories
@aryas_veg_stories 3 года назад
@@meenudevi3312 ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ആണ് എന്റെ സ്ഥലം.
@sreelathasugathan8898
@sreelathasugathan8898 3 года назад
ചീര കൃഷിയും ചീര അവിയലും എല്ലാം കണ്ട് കൊതിയാവുന്നു ടീച്ചറമ്മച്ചി ❤️❤️❤️❤️❤️
@geethachandrashekharmenon3350
@geethachandrashekharmenon3350 3 года назад
Yes... teacher we make chakkakkuru cheera aviyal... very tasty...🤗😘 Chakkakkuru ammiyil veche chathachedukkam👍
@shebajai1722
@shebajai1722 3 года назад
Suma teacher, Njaan first time anu recipy kanunnathu. I will try it. Ella Recipe um njan kanum. Eniku terrace il vegetable othiri vachittund.
@sherlycherian7312
@sherlycherian7312 6 месяцев назад
Good presentation & cooking. Thank you.
@mallikamahesh-vx7dz
@mallikamahesh-vx7dz 2 месяца назад
Ethra nalla avatharanam
@philominajoy6902
@philominajoy6902 3 года назад
സ്നേഹമുള്ള ട്ടീച്ചർ you are great.👍❤️🙏
@hemaprakash9916
@hemaprakash9916 3 года назад
ചീര അവിയൽ എനിക്കേറ്റവും ഇഷ്ടം.....❤️❤️❤️❤️
@sushamasushama3688
@sushamasushama3688 3 года назад
ഞാനും ചീര കൃഷി ചെയ്യുന്നുണ്ട്. ഇന്ന് ചീര ചക്കക്കുരു മുളകുഷ്യം വച്ചു. ശരിയാണ്, അതു നില്ക്കുന്നതു കണ്ടാൽ മുറിക്കാനേ തോന്നുകയില്ല. പിന്നെ, അവരുടെ ജന്മം ഇങ്ങനെയാണല്ലോ എന്നോർത്തു മുറിക്കും. നാളെ ഞാൻ ഇതുപോലെ അവിയലുണ്ടാക്കും. ഇതിനു വേണ്ടതെല്ലാം എൻ്റെ കൈയിലിപ്പോളുണ്ട്. ഒത്തിരി സന്തോഷായി ടീച്ചർ.നന്ദി. ഞാനിവിടെ അടുത്തുള്ളവർക്കൊക്കെ തൈ കൊടുത്തു. ഇവിടെ നല്ല ചുവപ്പു നിറമാണ്. പിന്നെ, സുന്ദരി ച്ചീരയുണ്ട്. പേരുപോലെതന്നെ സുന്ദരി. ചുവന്ന തണ്ടും പച്ചയിലയും.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഓ great . Keep going
@mayasnair6633
@mayasnair6633 3 года назад
Teacheramma,oru nimisham ente ammaye orthupoye,cheerakrishi kandappol,ithupole nirachu cheeraundavum veetil,ammayum ,ente muthassiyum ,cheera parichu ellavarkum kodukumayirunnu.Njnum Aviyal undakum,ente monte favourite anu cheera aviyal .Cheera thoran bhakki ullavarkum.
@lekshmirajeev6672
@lekshmirajeev6672 3 года назад
So happy to see our Amma's favourite dish. Missing her so much. Thank you teacher amme 🤗🤗🤗
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
🤗🤗🤗🤗🤗
@girijanakkattumadom9306
@girijanakkattumadom9306 3 года назад
ഏറ്റവും ഇഷ്ടമുള്ള അവിയലുകളിൽ ഒന്ന്. 👍👍
@meenudevi3312
@meenudevi3312 3 года назад
ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ഡിഷ്‌കാണുന്നെ 👍💕💕💕പരീക്ഷിക്കും
@seethamadhu3162
@seethamadhu3162 3 года назад
ചേർത്തല പട്ടുചീര എനിക്കുണ്ട് ഇന്ന് എനിക്കും ചീര അവിയൽ ആയിരുന്നു
@Jaya_geevarghese
@Jaya_geevarghese 8 месяцев назад
Loved your video ma'am. Thanks for the recipe. Wishing you good health. I am your new subscriber🙏
@anniemathew6002
@anniemathew6002 2 года назад
ചീര ഇഷ്ടംപോലെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എങ്കിലും ചീര അവിയൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല,പക്ഷെ ഇനി തീർച്ചയായും ഉണ്ടാക്കും സുമടീച്ചറുടെ recipie കണ്ടാൽ പിന്നെ try ചെയ്യാതിരിക്കാൻ ആർക്കെങ്കിലും പറ്റുമോ ,ടീച്ചർ 🥰
@lillynsunnythomas3799
@lillynsunnythomas3799 3 года назад
Teacher Amma, ithu ippozha kandathu...nalla tasty avial aanu tto
@ushavasudevan5313
@ushavasudevan5313 3 года назад
ചീര അവിയൽ super 👌
@nandininair9830
@nandininair9830 3 года назад
Great story teller
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Thanks for listening
@jeejasanthosh7765
@jeejasanthosh7765 3 года назад
Nannayittund teacher Ente makkalku cheera curry istamanu
@jayasreepn4627
@jayasreepn4627 3 года назад
Entae veetil undakkunnathu pole thannae...eniku valarae eshtamanu
@ShareefaShahulShareefa
@ShareefaShahulShareefa 2 года назад
അമ്മ നല്ല നാടൻ റെസിപ്പി ആണ് ട്ടോ 🥰🥰
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
മിക്കവാറും ഞാനും ഒരു തനി നാടനാ
@rekhaninan3236
@rekhaninan3236 3 года назад
Suma teacher... you are simply amazing! Your talk itself is so appealing! Stay blessed
@jayasreespillai1683
@jayasreespillai1683 3 года назад
Teacher love you so much. Teacher inte veedu full kanikkumo
@beenaprakash6034
@beenaprakash6034 2 года назад
Super
@prabithaprabithaanil5088
@prabithaprabithaanil5088 3 года назад
Teacheramme cheers krishi kaanan nalla rasam nalla aviyaltto🥰🥰🥰🥰
@sophiasimon3305
@sophiasimon3305 3 года назад
എനിക്ക് എന്നും ടീച്ചറെ കാണണം ആ സംസാരം കേൾക്കണം അതിന് ഞാൻ വെറുതെ വീഡിയോ ഏതെങ്കിലും എന്നും കാണും
@jayalakshmi7620
@jayalakshmi7620 3 года назад
എനിക്കും ഇഷ്ടമാണ്... ഒരു പാട് ...
@jayalekshmi7167
@jayalekshmi7167 3 года назад
സൂപ്പർ ആണ് Tr ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്
@nirmagianirmala1405
@nirmagianirmala1405 3 года назад
I have not yet cooked cheera aviyal. But u r tempting to cook it. Will do it surely and tell u. The fact is that I don't like chakkakkuru. But Sumanty said it is not a must, so I will surely try it.
@athirasnair8331
@athirasnair8331 Год назад
Mangakku pakaram tahiru chearkkavo
@jeevannairpavitram797
@jeevannairpavitram797 Год назад
Curd cherthu undakam. Teacher athu paranjillalo. Parayanaaa
@cookinwithbeens8759
@cookinwithbeens8759 3 года назад
I love Suma teacher’s all recipes
@lakshmip8451
@lakshmip8451 3 года назад
I made it today....added vellarikka and muringakool also
@beenaknair4666
@beenaknair4666 3 года назад
എന്റെ വീട്ടിൽ ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഇതാണ്. ദാ ഇന്നും കൂടി. എന്റെ അമ്മായി അമ്മ special. അമ്മ മരിച്ചിട്ട് 6 മാസമായി പക്ഷെ ചീര അവിയൽ എന്റെ കൂടെ. പിന്നെ teacher അമ്മ ഉണ്ടാക്കുന്ന വിഭവങ്ങൾ മിക്കതും നാടൻ കറി കൾ 'അമ്മ ഉണ്ടാക്കും. അമ്മ പോയപ്പോൾ teacher അമ്മയുണ്ട്.
@mollysabraham835
@mollysabraham835 5 месяцев назад
Teachere instead of Manga, shall I use Ilumpipuly in this aviyal. Please reply.
@tasyfood009
@tasyfood009 3 года назад
Cheera aviyal recipe super. Teacher nte videos kanan nalla rasamanu. Nalla avtharanam. 😊 new friend joined here . Appreciate your support.
@sreevidyav7343
@sreevidyav7343 3 года назад
Cheera Aviyal 😋 yum.Teachere oru vazhakkombu thoran recipe post cheyyumo?Pinne enthukonda chila vazhakkombu kaikkunnennum,ethokke bhagangal athinte upayogikkamennum parayamo.Thank you once again
@kamalapotti1290
@kamalapotti1290 3 года назад
Never knew I can make cheera aviyal thank you awesome
@nimmyprashanth7157
@nimmyprashanth7157 3 года назад
Ente etavum ishtapetta curry anu cheera aviyal😋😋
@LT-zr3po
@LT-zr3po 3 года назад
Wow... Nannayirikunnu cheera krishi
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
thank you
@sheminaaneesh
@sheminaaneesh 3 года назад
ടീച്ചറെ... ചീര കൃഷിയെ കുറിച് ഒരു ചെറിയ വീഡിയോ idumo
@jaishnumadhav9875
@jaishnumadhav9875 3 года назад
Nice amma
@ushavalsan192
@ushavalsan192 3 года назад
എൻ്റെ അമ്മയെ ഓർമ്മ വരുന്നു ടീച്ചറമ്മയുടെ സംസാരശൈലി ഒരു പാട് സ്നേഹം
@lakshmiunnithan1398
@lakshmiunnithan1398 3 года назад
Amme njangal undakkumpol chakkakkuru cherkkarilla pinne ilakkarikal onnilum jeerakam cherkkarilla . Enthayalum ithu cheythu nokkum. Unnimayayude kalyanam ennanu. Ammaykku 😘😘
@deepagopinathansathya102
@deepagopinathansathya102 3 года назад
ടീച്ചറമ്മ , ഒത്തിരിയിഷ്ടമുള്ള അവിയൽ . ചക്കക്കുരു ചേർത്തുണ്ടാക്കുന്ന ചീരയവിയൽ എന്തു രുചിയാണ്. അതെ തൈര് അല്ലെങ്കിൽ മാമ്പഴ പുളിശ്ശേരിയും ചീരയവിയലും , കൊതി വരുന്നു. 😋😋😋
@neenasasi8850
@neenasasi8850 3 года назад
Mango powder yengineya undakkuka teacher.paranjutharamo. mango unde ippol
@rajagopaltr4199
@rajagopaltr4199 3 года назад
Good morning teacher Cheera eduthu thoran undakkan paranjapol they chakka kuru koodi kondu vannu ✈️✈️✈️✈️. Ennu kazhiyum chakka kuru 🤔🤔🤔🤔
@sobhasankar3463
@sobhasankar3463 3 года назад
Mango പൌഡർ ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാമോ ടീച്ചർ please
@OruPathanamthittakkari
@OruPathanamthittakkari 3 года назад
ഹെൽത്തി റെസിപ്പി. ടീച്ചറമ്മ ഇഷ്ടം 😍
@surendrannair1129
@surendrannair1129 Год назад
Super. Thanks 😊
@Krishna-zu4yu
@Krishna-zu4yu 3 года назад
Eth weekly anu teacher
@lakshmivarma9475
@lakshmivarma9475 3 года назад
Cheera - chakkakuru avial😋😋😋 favourite🥰
@SureshKumar-pl5bv
@SureshKumar-pl5bv 3 года назад
Sooper
@sreehariandesha2011
@sreehariandesha2011 3 года назад
Sumammoy.....love you...cheerscurry enikkettam eshtamulla curriyatto
@sunithakurup952
@sunithakurup952 3 года назад
Good Evening Teacher, pls tell us how you prepared the dry mango powder.
@lindareddy2251
@lindareddy2251 3 года назад
Teacher ammaye othiri ishtava
@mayavijayan313
@mayavijayan313 3 года назад
ഞങ്ങളും ഇതുപോലെയാണ് വെക്കുന്നത്
@sreedevinair6537
@sreedevinair6537 3 года назад
Super 👍❤️
@anniejoy3201
@anniejoy3201 3 года назад
First time seeing this let me try
@bindut3740
@bindut3740 3 года назад
Super🌹
@sanusadasivan9518
@sanusadasivan9518 3 года назад
Super..super. Thank you
@eswarynair2736
@eswarynair2736 3 года назад
Enikku red cheera ivide undu mikkavarm njan ithupole aviyal undakkarundu greenchilly idarilla
@sheelasajeev8999
@sheelasajeev8999 3 года назад
ടീച്ചർ നല്ല അവതരണം❤️
@aansumesh2212
@aansumesh2212 3 года назад
Teacher mic enthaanu use cheyyunnathu? Sound clarity is really good and Videos orupaadu ishta aanu
@beenachandramohan2143
@beenachandramohan2143 3 года назад
Cheera aviyal spr. Manjal ettal cheerayude clr pokum ennu parayum. Veettile cheeraku manjal njan edathilla.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അറിയില്ലായിരുന്നു.പറഞ്ഞത് നന്നായി
@priyanair1848
@priyanair1848 3 года назад
Thank u dear Mam Mouthwatering 👌😋😋😋😋😋
@reenuashkar984
@reenuashkar984 3 года назад
Enthenkilum ifthar healthy snack recipes cheyyamo teacher amme?
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Nokkatte.
@jenyurikouth4984
@jenyurikouth4984 3 года назад
Nice. Thanks teacher.
@ambilyg8417
@ambilyg8417 3 года назад
നല്ല അവിയൽ
@girijanakkattumadom9306
@girijanakkattumadom9306 3 года назад
ചീര കാണുന്നത് പോലും സന്തോഷകരം
@adithisvlog3960
@adithisvlog3960 3 года назад
Enikum ishtanu😘😘 subscribe Adithi's vlogs tto😘
@aneeshachu1571
@aneeshachu1571 3 года назад
സൂപ്പർ 🥰🤤🤤🤤🤤🤤👌
@rebekahmatthew3194
@rebekahmatthew3194 3 года назад
This is the first time I saw this Avial.
@hansacc3393
@hansacc3393 3 года назад
Teacher. Your presentation. Is very sweet as you
@sitaswaroop414
@sitaswaroop414 3 года назад
Namaskaram teacher, teacher
@shinegopalan4680
@shinegopalan4680 3 года назад
Suuuuper aviyal 👍👍
@jayarajan651
@jayarajan651 3 года назад
I will try
@sumamenon7728
@sumamenon7728 3 года назад
So tempting n mouth watering 🌹👍
@Uniquelover295
@Uniquelover295 3 года назад
Super teacheree
@naliniradhakrishnan3824
@naliniradhakrishnan3824 3 года назад
Super teacher
@saraswathiamma2373
@saraswathiamma2373 3 года назад
Super cheera avial
@snehasudhakaran1895
@snehasudhakaran1895 3 года назад
♥കാണുമ്പോൾ തന്നെ കൊതി വരുന്നു അപ്പോൾ കൃത്രിമ വളം ചേർക്കുന്നത് കൊണ്ടാവാം ചില ചീരകൾ വേവാതെ കിടക്കുന്നത് എന്ന് മനസ്സിലായി
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അതേ ശരിതന്നെ
@snehasudhakaran1895
@snehasudhakaran1895 3 года назад
@@cookingwithsumateacher7665 💓👍🙏
@minikuttys5591
@minikuttys5591 3 года назад
👌👌
@chaithanyarr1225
@chaithanyarr1225 3 года назад
in south part of kerala its green color avial.we dont add red chilli powder.in north side its red avial.i dont like red chilli powder taste in avial.
@racheldavid8554
@racheldavid8554 3 года назад
Cooker upayogojkkamo
@jithamnair6607
@jithamnair6607 3 года назад
👌👌👌
@aishuremya2914
@aishuremya2914 3 года назад
Amma ...namasthe
@lathakumari2153
@lathakumari2153 3 года назад
ചീര അവിയൽ സൂപ്പർ അമ്മേ 👍👍👍👍❤❤❤❤❤❤❤
@GROWINGROOTSBotany
@GROWINGROOTSBotany 3 года назад
അമ്മമ്മേ evade ചീര ഉണ്ട് പക്ഷെ മൊത്തം mealybug ആണ് കേടാക്കും കുറെ ഉണ്ടാവും പക്ഷേ ഉപയോഗിക്കാൻ പറ്റുന്നില്ല എന്തെങ്കിലും വഴി ഉണ്ടോ അത് മാറാൻ
@rajagopaltr4199
@rajagopaltr4199 3 года назад
3 drops shampoo or handwash mix with 1 litre water (shake well) and spry it over the affected area. Repeat same after 4-5 days.
@GROWINGROOTSBotany
@GROWINGROOTSBotany 3 года назад
@@rajagopaltr4199 thank you sir will surely try it❤️
@rajagopaltr4199
@rajagopaltr4199 3 года назад
@@GROWINGROOTSBotany welcome .
@rajagopaltr4199
@rajagopaltr4199 3 года назад
My wife trying here in Georgia
@sujathajayadas1058
@sujathajayadas1058 3 года назад
Dry mango powder recipe parayamo......
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
After removing its skin divide into thin strips)( long ) and dry in the sun. Till crisp. Powder keep. No salt
@jyothilakshmi6733
@jyothilakshmi6733 3 года назад
Super Anu teacher Amma 😍😍
@bindusuresh8088
@bindusuresh8088 3 года назад
Cheera chakkakkuru vekkaarund, manga idillaayirunnu😃. Ellaavarkkum ishttam. Pulimanga pratheekshichirunna chakkakkuruvineyum cheerayeyum nice aayittu pattichu alle😂
@queenofnature2772
@queenofnature2772 Год назад
Super 😍😍😍🥰❤️
@chandra-4311
@chandra-4311 3 года назад
Amma super thanks
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Welcome 😊
@jipsyvymel2681
@jipsyvymel2681 3 года назад
അമ്മയ്ക്ക് ആയുരാരോഗ്യസൗ ഗ്യം നേരുന്നു ♥🙏♥🙏
@usharamesh3120
@usharamesh3120 3 года назад
Kothippikalle tchr bcz evide hydrabadil chakkakuru kittan prayasama cheers veetil undu
Далее
Spiritual Childhood of St.Therese of Lisieux
45:09
Просмотров 24 тыс.