Тёмный

നമുക്ക് ഒന്നിക്കാമോ?! ചൈനക്ക് ഇന്ത്യയുടെ സൗഹൃദം വേണമെന്ന്!!😯😯 China india friendship |  

Umayappa OnLine Media
Подписаться 1,5 млн
Просмотров 85 тыс.
50% 1

നമുക്ക് ഒന്നിക്കാമോ?! ചൈനക്ക് ഇന്ത്യയുടെ സൗഹൃദം വേണമെന്ന്!!😯😯 China india friendship | #modi #india
'Umayappa Online Media'

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@sekharneyyattinkara7119
@sekharneyyattinkara7119 27 дней назад
ചതിയന്മാരായ ചൈനയെ വിശ്വസിക്കരുത്
@kishorek2272
@kishorek2272 27 дней назад
ഞങ്ങൾ റഷ്യയ്ക്കും ഇസ്രായേലിനും ഒപ്പം മാത്രമേ നിൽക്കൂ🇮🇳❤️🇷🇺❤️🇮🇱🔥!
@prasannanmattammal3089
@prasannanmattammal3089 27 дней назад
ആ രാജ്യങ്ങൾ വിശ്വസ്തരാണ്, ചൈനക്ക് ഇണങ്ങുന്നത് ഇന്ത്യയിലെ പ്രതിപക്ഷത്തിൻ്റെ നേതാവ് പപ്പുമേനെയാണ്, പപ്പുമോനാകുമ്പോൾ ചൈനയുടെ താളത്തിന് തുള്ളും?
@rajilathekkudian7367
@rajilathekkudian7367 27 дней назад
Correct
@mukesha.k278
@mukesha.k278 27 дней назад
ഉറപ്പ് 🙏🙏🙏
@saneeshsanu1380
@saneeshsanu1380 27 дней назад
റഷ്യയെ വിശ്വസിക്കാൻ പറ്റില്ല. അവർ അവരുടെ ആവശ്യം കഴിഞ്ഞാൽ തിരിയും. പക്ഷേ ഇസ്രായേൽ. അത് വേറെ ലെവൽ💪
@peakyblinder32
@peakyblinder32 27 дней назад
Lal bahadur shashtriye konnathara😅.... Ath vidu Russia and china are like brothers 😂
@georgechandy6480
@georgechandy6480 27 дней назад
62 ലെ യുദ്ധത്തിൽ ഇന്ത്യയുടെ സ്ഥലങ്ങൾ ആദ്യം തിരിച്ചു തരു. എന്നിട്ടല്ലേ സഹകരണത്തെ പറ്റി ചിന്തിക്കാൻ
@user-sv6lt7dn8x
@user-sv6lt7dn8x 27 дней назад
ചൈനയുടെ സൗഹൃദം വളരെ സൂക്ഷിക്കണം. ചതി ഉണ്ടാകും.
@KumarK-vc2ot
@KumarK-vc2ot 25 дней назад
😊ppp
@manon2wheels771
@manon2wheels771 27 дней назад
ഷീ ആയാലും ഷൂ ആയാലും ഷോ കാണിച്ചാൽ അടിച്ച് അണ്ണാക്കിൽ തരും 💪🏻🇮🇳
@sooryajith202
@sooryajith202 27 дней назад
😃 😁 😁
@anjanas7655
@anjanas7655 27 дней назад
😂😂😂😂
@MadhuAmayil
@MadhuAmayil 26 дней назад
Adipoli
@sudhishpb144
@sudhishpb144 26 дней назад
👍😅😂
@surendrankailasam4744
@surendrankailasam4744 27 дней назад
ചൈന ചതിയനാണ്, വിശ്വസിക്കരുത്. പിന്നിൽ നിന്നും കുത്തും റഷൃയെ അങ്ങനെ പറഞ്ഞ് കുറേനാൾ മോഹിപ്പിച്ചതാണ്. അവർക്ക് ഇപ്പോൾ ചൈനയുടെ തനികൊണം മനസിലായി. ഇപ്പോൾ ഇന്തൃയെ പിടിക്കാൻ ശ്രമിക്കുകയാണ്.....
@ranjithnk8546
@ranjithnk8546 27 дней назад
സൗഹൃതം ആവാം.. എന്നാൽ ചൈനയെ നമ്മുടെ രാജ്യത്തേക് ഇറങ്ങാൻ അനുവദിച്ചാൽ ഭാരതം ഇനി ഒരിക്കലും സ്വയം പര്യാപ്തത രാജ്യമായി വളരാനും വളർത്താനും ചൈന ഒരിക്കലും സമ്മതിക്കില്ല തീർച്ച.. അതുകൊണ്ട് ഒരിക്കലും നമ്മുടെ രാജ്യവും ഭരണകൂടവും ഇതൊന്നു അനുവദിക്കില്ല.. 💪🏻🇮🇳💪🏻✌🏻✌🏻
@shailajat998
@shailajat998 26 дней назад
Correct ❤
@unnikrishnan-tm5ue
@unnikrishnan-tm5ue 27 дней назад
ചതിയൻ ചൈനയെ ഭാരതത്തിനു വേണ്ട .
@info.nidhimagicworld
@info.nidhimagicworld 27 дней назад
ഇനിയും ഒരിക്കലും ഇന്ത്യ മണ്ടത്തരം കാണിക്കില്ല എന്നാണ് എന്റെ വിശ്വാസം കൂടുതൽ ആരെയും വിശ്വസിക്കരുത് നമ്മുടെ രാജ്യം ആർക്കുവേണ്ടിയും തുറന്നു കൊടുക്കുകയും ചെയ്യരുത് നമ്മുടെ ഇന്ത്യയുടെ പൈതൃകം നിലനിർത്തിക്കൊണ്ട് വേണം ഈ ഭൂമി ഉള്ളടത്തോളം കാലം ഇന്ത്യ വാഴാൻ 🧡🇮🇳🇮🇳🇮🇳🇮🇳🇮🇳 ആരുടെ മുന്നിൽ അടിയറവ് വെക്കാനുള്ളതല്ല ഇന്ത്യ എന്ന മഹത്തായ രാജ്യം 🧡🇮🇳🇮🇳🇮🇳🇮🇳🙌🏼
@mukesha.k278
@mukesha.k278 27 дней назад
🙏🙏👌💕💕💕
@robinsb7051
@robinsb7051 27 дней назад
കമ്യൂണിസ്റ്റ് കാരെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് ചൈനയെ നമ്പരുത്
@sooryajith202
@sooryajith202 27 дней назад
🙏 🧡 🤍 💚 🙏
@bhargaviamma7273
@bhargaviamma7273 26 дней назад
നിക്കൊരു humanspare parts കട നടത്താൻ ആഗ്രഹം ! അക്കാര്യത്തിൽ നോം ഷാഫിലൈലേം - KP ലുലു ആദിയായവരേയും കൂടെ ചേർക്കില്ല competition ഭയാനകമാവും.... ചീനയെ മാത്രമേ വിശ്വസിക്കാനാവൂ....😮😮😮
@vishnuprasad725
@vishnuprasad725 25 дней назад
which mobile are you using?
@user-ym1wz1mr7b
@user-ym1wz1mr7b 27 дней назад
ചൈന ഒരു പെരും പാമ്പാണ്. അടുത്താൽ വിഴുങ്ങും. അവനെ സൂക്ഷിക്കണം. 👍🏻
@mersonchristopher7804
@mersonchristopher7804 27 дней назад
ഇന്ത്യ, മിഡിൽ ഈസ്റ്റ് , യൂറോപ്പ് ക്വാറി ഡോർ പദ്ധതിയിൽ ഇന്ത്യയുമായി കൂട്ടുപിടിച്ച് ഭാഗമാകാനുള്ള ചൈനയുടെ കാഞ്ഞ ബുദ്ധി. ഇന്ത്യയുടെ വളർച്ച തടയാനുള്ള മറ്റൊരു തന്ത്രം. അങ്ങനെ പലതരം മനസ്സിലിരിപ്പ്
@akmanakkalmanakkal4944
@akmanakkalmanakkal4944 27 дней назад
കർമ്മഫലം അനുഭവിച്ചേ മതിയാവൂ ചൈനെ!!! 😂
@ViswanathanAs
@ViswanathanAs 27 дней назад
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട. അടുപ്പിക്കാൻ പാറ്റാത്ത ആട്ടിൻതോലിട്ട ചെന്നായ് ആണ് ചൈന
@ExcitedDove-gl6vw
@ExcitedDove-gl6vw 27 дней назад
ഇൻഡ്യ, റഷ്യ, ചൈന ഒന്നിച്ചാൽ വളരെ നല്ലത്..... മൂവർക്കും ,. ലോകത്തിനും.... പക്ഷേ ചൈനയെ വിശ്വസിക്കാൻ കൊള്ളില്ല.... 😂😂😂
@Ashokkumar-zo4zp
@Ashokkumar-zo4zp 27 дней назад
ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കണം.
@user-sf7ri6pr2m
@user-sf7ri6pr2m 27 дней назад
Appo AIR aayalo....America India Russia...polikkum
@JishnuPalakkattu
@JishnuPalakkattu 26 дней назад
You said it 💕☯️🔯🕉♾️
@rameshanu9438
@rameshanu9438 27 дней назад
സൗഹൃദം നല്ലത് തന്നെ ഭാരതത്തിൻറെ താൽപര്യം ആയിരിക്കണം മുന്നിൽ അകലെയുള്ള മിത്രത്തെ കാൾ നല്ലത് അടുത്തുള്ള ശത്രുവാണ്
@chirayilvenugopal7159
@chirayilvenugopal7159 27 дней назад
അവരുടെ സർവ്വനാശം അവർക്ക് ഏതാണ്ട് ഉറപ്പായി കഴിഞ്ഞുവെന്ന് മനസ്സിലായപ്പോഴുള്ള കളിയാണ് വിശ്വസിക്കാൻ കഴിയുന്നവരല്ല സൂക്ഷിക്കണം
@user-pn1ky4lz6k
@user-pn1ky4lz6k 27 дней назад
ഒരിക്കലും ചൈനയെ വിശ്വസിക്കാന്‍ കൊള്ളില്ല !അതില്‍ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ട് !
@mukeshcv
@mukeshcv 27 дней назад
❤Great congratulations ❤thanks GOD ❤ ❤I LOVE INDIA 🇮🇳 ❤ ❤I LOVE MODI JI ❤
@divakaranpranavam
@divakaranpranavam 27 дней назад
Very Good News Sir🙏🙏🙏
@user-wi4yc1tm2e
@user-wi4yc1tm2e 27 дней назад
കടലിലെ വെള്ളത്തിൻ്റെ ഉപ്പ് രസം മാറുമോ എന്നാൽ ചൈനയെ വിശ്വസിക്കാം അതും അവരുടെ സുഹൃത്തുകൾക്ക് മാത്രം 'നമ്മുടെ ശത്രു വാണ് ചൈന ഉപ്പ് രസം മാറിയാലും നമ്മൾ വിശ്വസിക്കരുത്. ലോകത്തിൻ്റെ നാശത്തിന് വേണ്ടി അവരുടെ ഉയർച്ചയ്ക്ക് മാത്രം നിലകൊള്ളുന്ന ഒരു രാജ്യമാണ് ചൈന ലോകനാശകമ്യൂണിസ്റ്റ്ചെറ്റ രാഷ്ട്രം മാണ് ചൈന
@vijeshkp8553
@vijeshkp8553 27 дней назад
കള്ളൻ ന്റെ കയിൽ താക്കോൽ കൊടുത്ത പോലെ ആകും ചൈന യെ നമ്മളെ കൂടെ കുട്ടിയാൽ 😢😮😢😮😮
@streetfighter8617
@streetfighter8617 27 дней назад
Aksai chin അടക്കം ഇന്ത്യയുടെ പിടിച്ചെടുത്ത ഭൂമി വിട്ട് തരുക . അത് കഴിഞ്ഞ് ആലോചിക്കാം .
@suryanair6454
@suryanair6454 27 дней назад
ചൈന യെ വിശ്വസിക്കാൻ കൊള്ളില്ല 🙏
@user-be7st1ky1t
@user-be7st1ky1t 27 дней назад
സ്നേഹത്തിലൂടെ chadikan
@SasiKumar-vr6jr
@SasiKumar-vr6jr 27 дней назад
Super ❤❤❤🎉🎉🎉
@santhoshkumar-sf2zu
@santhoshkumar-sf2zu 27 дней назад
ചതിയൻ ചൈന
@saneeshsanu1380
@saneeshsanu1380 27 дней назад
ചൈനയെ വിശ്വസിക്കാൻ ഭാരതം ഭരിക്കുന്നത് മൊണ്ണകളല്ല.
@gopalakrishnannair7289
@gopalakrishnannair7289 27 дней назад
തിബത്ത് പിടിച്ചടക്കിയതിനു ശേഷം ചെനയുമായി സംഭാഷണം മതി
@renjithvijayakumari6014
@renjithvijayakumari6014 27 дней назад
ഒരിക്കലും നമ്പരുത് ചതിയന്മാർ ആണ് ഇവരാണ് ഇവിടെ കേരളത്തിലെ മൂലയിൽ കിടക്കുന്ന പാർട്ടിക്ക് ചങ്ക്
@prasanth6737
@prasanth6737 27 дней назад
*_ചൈനയെ നമ്പാൻ കൊള്ളില്ല.നിലവിലുള്ള സൗഹൃദം മതി.പിടിച്ചെടുത്ത ഭൂമി വിട്ടു തരിക ശേഷം മറ്റു കാര്യങ്ങൾ_*
@rajeshanil5253
@rajeshanil5253 27 дней назад
Oh.. വേണ്ട 😂😂😂
@mohank.k7154
@mohank.k7154 26 дней назад
ഒരിക്കലും കൈ കോർക്കാൻ പാടില്ലാത്ത ശത്രു ആണ് അവർ ,ഇനി അത് ആവർത്തിക്കരുത്,ഇന്ത്യ.
@rajaneeshrajaneesh4757
@rajaneeshrajaneesh4757 27 дней назад
ആദ്യം ടിബറ്റിന്റെ കാര്യത്തിൽ ഒരു തീരുമാനമായാൽ മാത്രമേ ഭാരതം എന്തെങ്കിലും തീരുമാനം ആലോചിക്കുകയൊള്ളൂ. ബാക്കിയുള്ള കാര്യങ്ങളൊക്കെ ചൈനയിൽ ഒരു ഭരണമാറ്റത്തിനു ശേഷം ആലോചിക്കാം എന്നു മാത്രം....
@user-bd9ht5tx1h
@user-bd9ht5tx1h 27 дней назад
കളിപ്പാട്ടം വിൽക്കണം...🛺🛻🚤✈️അയ്നാണ്...🥴
@sadasivanp773
@sadasivanp773 27 дней назад
Poda andham kammi?
@user-bd9ht5tx1h
@user-bd9ht5tx1h 27 дней назад
@@sadasivanp773 അത് പറയാൻ നിനക്കെന്ത് അന്തമാടാ ഉള്ളത്...ചങ്കില് ചൈനയെ കൊണ്ടുനടക്കുന്നോനെ....😬സുഖിച്ചില്ലല്ലേ..🥴
@rajendranb4448
@rajendranb4448 27 дней назад
ചൈന കമ്മ്യൂണിസ്റ്റ്‌ ചതിയൻ രാജ്യം.. അതിർത്തി ആദ്യം ക്ലിയർ ചെയ്യണം. എന്നിട്ട് മതി ഭായി.. ഭായി..
@sugunadas3803
@sugunadas3803 27 дней назад
ഷൂ അല്ലിയോ പുറത്തഴിച്ച് വെച്ച് തന്നെ അകത്ത് കയറിയാൽമതി..
@arjunmodularhomes2963
@arjunmodularhomes2963 27 дней назад
എ ന്തിന് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ കാരെ കണ്ടാൽ മതി ചൈന എ ങ്ങനെ കാലുവാരും എന്ന്
@Sujith19113
@Sujith19113 27 дней назад
ചൈന നോക്കി വെള്ളമിറക്കുന്ന, അവരുടേതാണെന്ന് പറഞ്ഞു പിടിച്ചെടുക്കാൻ നോക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് അരുണാചൽ പ്രദേശ്. AK ആന്റണി കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് അതിർത്തിയിൽ ചൈനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള യാതൊരു വിധത്തിലുള്ള വികസനപ്രവർത്തനവും അരുണാചൽപ്രദേശിൽ നടത്താൻ ആവില്ലെന്ന് പറഞ്ഞിട്ടുണ്ട്. ചൈനീസ് കോപം ഉണ്ടാവുമത്രേ. യാതൊരു വിധത്തിലുള്ള വികസനവും നടക്കാതെ അരുണചലിൽ ഉള്ളവർ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തു. ഒടുവിൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ബിജെപി അരുണചൽ പ്രേദേശിന് മുന്തിയ പരിഗണന നൽകി. ഇന്ത്യൻ ആർമിക്ക് അതിർത്തിയിൽ പെട്ടെന്ന് എത്തി ചേരാൻ പാകത്തിന് നല്ല കിടിലൻ റോഡുകളും അവിടെയുള്ള ജനങ്ങൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ബിജെപി ചെയ്തുകൊടുത്തപ്പോൾ ചെയ്തു കൊടുത്തപ്പോൾ അരുണാചൽപ്രദേശിൽ ബിജെപി തുടർച്ചയായി വീണ്ടും അധികാരത്തിൽ വന്നു. ലോക് സഭ തിരഞ്ഞെടുപ്പിലും അവിടെയുള്ള മുഴുവൻ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ചൈനീസ് കോപവും ചൈനീസ് പ്രേമവുമൊക്കെ പൊക്കി പിടിച്ചു നടന്നവർ പത്തി താഴ്ത്താൻ തുടങ്ങിയപ്പോളേക്കും അരുണാചൽ പ്രദേശ് പൂർണ്ണമായും ബിജെപിയുടെ കൈകളിലേക്ക് സുരക്ഷിതമായി എത്തിക്കഴിഞ്ഞിരുന്നു. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് ശരിക്കും പറഞ്ഞാൽ ആ സംസ്ഥാനം ഒരു നരകമായിരുന്നു ബിജെപി വന്നപ്പോൾ അവിടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ഇനിയങ്ങോട്ട് അരുണാചൽ പ്രദേശ് ബിജെപി മാത്രം ഭരിക്കും. കാരണം അരുണാചൽ പ്രദേശുകാർക്ക് കാര്യങ്ങൾ മനസ്സിലായി, ചൈനീസ് ഭീഷണി നേരിടണമെങ്കിൽ ഇവിടെ ബിജെപി തന്നെ ഭരിക്കണം.🥰🧡🇮🇳
@gopakumarn6093
@gopakumarn6093 27 дней назад
പവർഫുൾ ആയുധങ്ങൾ സജ്ജമാക്കി വച്ച ശേഷം മാത്രം ചർച്ച ചെയ്യുക. ചർച്ച ആവശ്യമാണ് അതാണ് ഇന്ത്യക്കും നല്ലത്
@psns296
@psns296 27 дней назад
പാങ്ങോങ് തടാകം ഇന്ത്യയുടെ ആണ്. മുഴുവനും വിട്ടുതരണം. കോവിഡ് പരത്തിയതിനു ഇന്ത്യക്കു ഫ്രീ ആയി പത്തു ട്രില്യൺ ഡോളർ ചൈന ആദ്യം തരണം.
@babuthomas7690
@babuthomas7690 27 дней назад
ചൈനയെ ഒരു കാലത്തും വിശ്വസിക്കാൻ കഴിയില്ല. ചതിയന്മാർ.
@kkthankachan6496
@kkthankachan6496 27 дней назад
കൊണ്ട് പോയ 4000/സ്ക്വയർ കിലോമീറ്റർ സ്ഥലം കയ്യേറി അതി തിരിച്ചു തരാൻ പറയുക
@madhavanpotty-pi5ih
@madhavanpotty-pi5ih 27 дней назад
എന്നും ചതി മാത്രം.. കൂടാൻ കൊള്ളില്ല തന്നെ... 👍
@sureshkp3146
@sureshkp3146 27 дней назад
നമ്മുടെ സമവാക്യം നമുക്കു ഒന്നിക്കാം. എല്ലാരും നന്നവാം എന്നുള്ളതാണു .അല്ലാതെ നമുക്ക് ഒന്നിക്കാം എനിക്ക് നന്നാവണം എന്നുള്ളതല്ല . ഇവനെ കൂട്ടി നമുക്കും ഇവി ടത്തെ പ്രജകൾക്കും കഷ്ട കാലം വരുത്തരുതു. ഒരു കാലത്തും ഇവനെ വിശ്വസി ക്കരുതേ .കൊതിയൻ ചതിയൻ കൂടാതെ ദ്രോഹ ത്തിന്റെ അഘോര മുഖവും . ഇവനെ വിശ്വസിച്ചവരെല്ലാം നശിച്ചു. നശിപ്പിക്കപ്പെട്ടു എന്നുള്ളതാണു സത്യം .
@bhargaviamma7273
@bhargaviamma7273 26 дней назад
പക്ഷെ അഘോരികളുടെ നാട്ടിൽ ചാവാലി ഘോര മൃഗങ്ങൾക്ക് ഒന്നും സാധ്യവുമല്ല.....😮😮😊
@patricks8760
@patricks8760 27 дней назад
amazing modiji❤
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 27 дней назад
ഇന്ത്യയെ തകർക്കാൻ പറ്റില്ലെന്ന് ചൈനയ്ക്ക് ബോധിച്ചു ഇനി സൗഹൃദം നടിച്ചു ചതിക്കനാവും ശ്രമം
@sahadevanpillai842
@sahadevanpillai842 27 дней назад
അര മണിക്കൂർ ആയിട്ടും 14 ലക്ഷം സബ്സ്ക്രൈബ്ർസ് ഉള്ള ഈ ചാനലിന് ആവശ്യത്തിന് വ്യൂവേഴ്സ് ഇല്ല. കാരണം താങ്കൾ ഷാജൻ സ്കരിയയെ പോലെ സ്‌ക്രീനിൽ വന്ന് വാർത്തകൾ അവതരിപ്പഇച്ചുകൂടെ. വളരെ റിലീവാണ്ടായിട്ടുള്ള വാർത്തകൾ നല്ല ഇമ്പത്തോടെ ആണ് പറയുന്നത്. നല്ലത് വരട്ടെ.
@jayapalg8152
@jayapalg8152 27 дней назад
ചൈന ഇന്ത്യയുടെ കാലു പിടിക്കുന്നു. ആദ്യം അരുണാചലിനും ലഡാക്കിനും മേലുള്ള അവകാശവാദം അവസാനിപ്പിച്ചാൽ മാത്രമെ സഹകരിക്കാൻ കഴിയൂ എന്ന് വെട്ടി തുറന്ന് പറയണം.
@JishnuPalakkattu
@JishnuPalakkattu 26 дней назад
ചൈനയെ വിശ്വസിക്കണം .. രണ്ടു പേരും ഒന്നിക്കണം.. ലോകത്തെ രക്ഷിക്കണം 💕💕☯️🔯🕉♾️
@sanathannair8527
@sanathannair8527 27 дней назад
ഒന്നിക്കണമെങ്കിൽ ആദ്യം തിബത്തിന് സ്വാതന്ത്ര്യം കൊടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടണം. പിന്നെ അവരുടെ കൈവശമിരിക്കുന്ന നമ്മുടെ കാശ്മീരിൻ്റെ ഭാഗങ്ങൾ തിരിച്ചു നൽകണം.
@virattv3947
@virattv3947 27 дней назад
ചൈനയെ വിശ്വസിക്കരുത് ചതിയൻമാർ
@harishpanicker1460
@harishpanicker1460 27 дней назад
Good
@saneshkumar7520
@saneshkumar7520 27 дней назад
Athirthi prashnam poornmayi avaasaanichaal mathre me mattu kaaryngalil sahakaranam undaaku....@SK OHM . .
@rajuc36
@rajuc36 27 дней назад
... ഞങ്ങടെ സപ്പോർട്ട്..... ചൈനക്കാണ്
@Artful_waves66
@Artful_waves66 25 дней назад
Pinnenthinu India il nilkkunnu China yil poykoode
@menonsdevadas
@menonsdevadas 27 дней назад
Very good explaination....
@adwaithezk4726
@adwaithezk4726 26 дней назад
You are great... We need this type of informations.. So keep it up👍❤️🔥
@gireeshneroth7127
@gireeshneroth7127 27 дней назад
ഇന്ത്യ ചൈന ഭായി ഭായി ഒക്കെ അന്ന് നെഹ്‌റു വിന്റെ ചതി.
@subhakeshir5512
@subhakeshir5512 27 дней назад
ആദ്യം ചൈന ടിബറ്റിൻറകാര്യത്തിൽ ഒരു തീരുമാനം എടുക്കട്ടേ.
@tgno.1676
@tgno.1676 27 дней назад
ചൈനയെ വിശ്വസിക്കാൻ കൊള്ളില്ല
@muraleedharannair.r7865
@muraleedharannair.r7865 27 дней назад
വെറും കച്ചവട താൽപ്പര്യം മാത്രമാണ് ചൈനയുടേത്. ആദ്യം ചൈനയോട് ആവശ്യപ്പെടേണ്ടത് ചൈനക്കു വേണ്ടി ഇൻഡ്യയിൽ പ്രവർത്തിക്കുന്നവർ ആരൊക്കെയാണ് അവർക്കു ഇതേവരെ നൽകിയ പ്രതിഫലം സംബന്ധിച്ചുള്ള രേഖകൾ എല്ലാം വാങ്ങിയിട്ട് മുന്നോട്ടു പോയാൽ മതി.
@ShineKumar-rn3no
@ShineKumar-rn3no 27 дней назад
ജയ് ഹിന്ദ്
@tvarghese5433
@tvarghese5433 27 дней назад
ആണ് എന്നു പറഞ്ഞാൽ പോരാ ആണത്വം ഉള്ളവർ രാജ്യം ഭരിക്കണം. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@CITY_CRAFTMINE
@CITY_CRAFTMINE 27 дней назад
ശുയിനെ ശു എന്നപോലെ തെറിപ്പിക്കാണ്ട് നിന്നാമതി.
@HDDDDDD-xt6gt
@HDDDDDD-xt6gt 26 дней назад
Well Said 💙
@SasiKumar-vr6jr
@SasiKumar-vr6jr 27 дней назад
Sss❤❤❤❤🎉🎉
@hridayanathanc108
@hridayanathanc108 27 дней назад
Discussion is always good to understand the issues between the countries and find solutions.
@anandank2920
@anandank2920 27 дней назад
ചതിയിൽ പിടിച്ചെടുത്ത സ്ഥലങ്ങളൊക്കെ വിട്ടു നൽകുക. അയൽക്കാരുടെ അതിർത്തികൾ മാന്തുന്നത് അവസാനിപ്പിക്കുക. ഭീകരരാജ്യമായ പാക്കിസ്ഥാന്നൽകുന്ന സഹായങ്ങൾ നിർത്തലാക്കുക. ഭൂട്ടാന് സ്വാതന്ത്ര്യം നൽകുക. ദലൈലാമയുമായി സൗഹൃദം തുടരുക. കോവിഡ് വൈറസിനെ തുറന്നുവിട്ട് പോകരാജ്യങ്ങളെ ചുൾ മുന യിലാക്കിയതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുക. ശേഷം ആലോചിക്കാം സൗഹൃദം തുടരണോ എന്ന് ' ഒപ്പം യു . എത്തിൽ ഭാരത ത്തിന് അംഗീകാരം നൽകാൻ ലോക രാജ്യങ്ങൾ ക്കൊപ്പം സഹകരിക്കുക
@pramodpramodnk2146
@pramodpramodnk2146 27 дней назад
ഇന്ത്യയോട് കളിച്ചാൽ ഇനി നടക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് ചതിവിൻ്റെ ഗുട്ടൻസ് നടത്തിയത്
@8943432293
@8943432293 27 дней назад
കോവിഡ് സമയത്ത് ഓഹരി വില ഇടിഞ്ഞപ്പോൾ ലോകത്ത് ഉള്ള വലിയ കമ്പനികളുടെ ഓഹരി വൻ തോതിൽ ചൈന വാങ്ങി കൂട്ടി, പക്ഷെ ഇന്ത്യയിൽ നടന്നില്ല, ചൈന കുറെ ബഹളം വച്ചു, അന്തരാഷ്‌ട നിയമം india തെറ്റിച്ചു എന്നൊക്കെ, ലോകത്തെ ഒരു രാജ്യവും ചൈനയെ പിന്തുണച്ചില്ല, അന്ന് india അത് തടഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യക്ക് ചൈനയുടെ കാല് പിടിക്കേണ്ടി വന്നേനെ, 👍
@augustineej2621
@augustineej2621 27 дней назад
ഷൂവിനെ ഇങ്ങോട്ട് വിട്ടാൽ അതിൽ made in india ലേബൽ അടിച്ച് അങ്ങോട്ട് തിരിച്ചയക്ക് അന്നേരം ചൈന ഒതുങ്ങിക്കോളും.
@mohananraghavan8607
@mohananraghavan8607 27 дней назад
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ്, എന്തുകൊണ്ട് ചൈന തെണ്ടിത്തരങ്ങൾ മാറ്റി ഇന്ത്യയുമായി ഒന്നിച്ചു പോകുന്നില്ല ?
@babumathew9626
@babumathew9626 27 дней назад
ചയ്ന ഇനി സ്വപ്‌നം മാത്രം കണ്ടുകൊണ്ടിരുന്നാൽ മതിയാകും,
@sanaatanviswa
@sanaatanviswa 27 дней назад
MAKE IN INDIA ❤MAKE INDIA 🙏COMMIT TO NATION- BUILDING 🙏make INDIA Stronger better and the BEST 🙏
@user-bh5fh7mp9x
@user-bh5fh7mp9x 27 дней назад
നമുക്ക് എല്ലാ അന്ത വിശ്വാസങ്ങളും ഇല്ലാതാക്കി ചൈനയെക്കാൾ മുൻപിൽ എത്തണം !
@chandrandec31
@chandrandec31 27 дней назад
Pinney!!! Aa poothi avidey vekkattey. Orikalum vishwasikkaan pattatha oru Cheguthaan.
@vijayanc.p5606
@vijayanc.p5606 27 дней назад
Food only(trade), no other nourishments.
@regikurian4704
@regikurian4704 27 дней назад
Well said
@sanaatanviswa
@sanaatanviswa 27 дней назад
Partnerships can only rise from being authentic 🙏🙏🙏🙏🙏
@rajashekaranachary5758
@rajashekaranachary5758 22 дня назад
പിടിച്ചെടുത്ത നമ്മുടെ വസ്തുക്കളും മുഴുവൻ തിരിച്ചു തരാൻ പറ എന്നിട്ട് സഹകരിക്കാം അതിരുകെട്ടി തിരിച്ച് മേലിൽ ഇന്ത്യയെ ആക്രമിക്കലാണ് പിടിച്ചെടുക്കുക എന്നുള്ള രീതിയിൽ
@bhargaviamma7273
@bhargaviamma7273 26 дней назад
ചേർന്നു നിന്നാൽ .... ഗുണകരമായ ഒരു വസ്തുത - Human spare parts കടകൾക്ക് - ഒരു വിധ നഷ്ടവുമില്ല. - Heart Kidney എല്ലാം എടുത്താലും ബാക്കി വേവിച്ചോ മറ്റോ അകത്താക്കുമല്ലേ? എങ്ങനെ നോക്കിയാലും നഷ്ടമാവില്ല....😮😮👍
@user-wt3sx5wc1y
@user-wt3sx5wc1y 27 дней назад
റഷ്യ കൊറിയയുമായി ബന്ധം സ്ഥാപിച്ചതിനാൽ ചൈനയും അമേരിക്കയും പേടിയിലാണ് ' അതാണ കുതന്ത്രം മൂലം താണു നിൽക്കുന്നത് കാലുവാരാനാവും
@radharajan2770
@radharajan2770 27 дней назад
👌👌👌👌👌👍👍👍
@geethadevivasan2850
@geethadevivasan2850 27 дней назад
👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️🙏🏻🙏🏻
@dharmikvew
@dharmikvew 27 дней назад
ചൈനക്ക് ആത്മീയതയോട് ഭയമുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിൽ ഒരു ബോധവുമില്ലാത്ത മന്ദ ബുദ്ധിയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ അവർ കുറെ പിന്നണി കളികൾ പയറ്റിയിരുന്നു. ടിബറ്റ്റിനെയും അവർ ഭയക്കുന്നു. ടിബറ്റ്റും ഭാരതവും സഹകരിച്ചു നീങ്ങിയാൽ ചൈനയുടെ അഹങ്കാരം ഇല്ലാതാക്കാൻ കഴിയും. ആയുധം മാത്രം പോരാ തപസ്സിനും ശക്തിയുണ്ട്.
@aneeshthevan6266
@aneeshthevan6266 27 дней назад
ഹായ് 💕💕💕💕
@JasmineNoufaljasmine
@JasmineNoufaljasmine 27 дней назад
"നിങ്ങളുടെ നേതാവിനോട് പറയു. വർഗീയ പറച്ചിൽ സ്റ്റോപ്പ്‌ ചെയ്യാൻ. അദ്ദേഹം വർഗീയത പറയുന്നത് കൊണ്ടാണ്, അനുയായികളും വർഗീയത പറയുന്നത് ". 🤨🤨
@sreekumariav5396
@sreekumariav5396 27 дней назад
സത്യം തന്നെ പക്ഷെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട. 🙏👍👍
@Kunjappu2240
@Kunjappu2240 27 дней назад
They expected Pappu to comeback and so would be able to twist Indian policies for their liking. But it's Modi again... India is stronger than ever before under the great leadership of Modiji❤❤❤
@BATMAN44444
@BATMAN44444 27 дней назад
❤️
@nithinachu481
@nithinachu481 26 дней назад
🥰👍
@user-cf6gp9ou2r
@user-cf6gp9ou2r 27 дней назад
❤👍❤👍❤🌷❤👍
@jegadeeshjegguttan2175
@jegadeeshjegguttan2175 27 дней назад
0:35 0:37 0:37 0:38 🇮🇳❤️ chainaye orikkalum vishwasikkarudh boycott corona chaina thulayatte boycott chathiyan chaina
@vijayakumars9843
@vijayakumars9843 27 дней назад
ഇൻഡ്യയിൽ തോറ്റ പാർട്ടി ഭരണം നടത്തുന്നു എന്നാണ് ഇണ്ടിക്കാർ😅
@shajivaliyaparambath4353
@shajivaliyaparambath4353 27 дней назад
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ആയിരുന്നു അവരുടെ പ്രതീക്ഷ മുഴുവനും.. ഇലക്ഷനിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി തകർന്നത്തോട് കൂടി ആ പ്രതീക്ഷ ഇല്ലാതായി..
@babubabubabu2831
@babubabubabu2831 27 дней назад
ചൈനയെ വിശ്വസിക്കാൻ പറ്റില്ല
@sobhajames4563
@sobhajames4563 27 дней назад
Chinaye nambenda. Onnikkunna polae kanichu likarsjyangalumayulla friendship nashippichu nammale ottapeduthanulla thanthram aanu China payattunnathu
@vasudevandevan8715
@vasudevandevan8715 27 дней назад
എന്തിനാ ലോകത്തെ ഞെട്ടിക്കുന്നു നമുക്ക് ഒന്നിച്ചു ലോകാരോടൊപ്പം സമത്വം മായി കഴിയുന്നതല്ലേ ചിനെ നല്ലത്?
@lathavenugopal8665
@lathavenugopal8665 27 дней назад
Aadhyam Bharathathil ullavar ellarum samsthwathode kazhiyan sramikkuka,ennit mathi lokarodoppam.
@valsanc3698
@valsanc3698 27 дней назад
I think Considering the fluid geo political situation our stand is very clear with all Countries including China.It is China who pushes us to think differently due to their expansionist mind set and other related disturbing indications of various factor's Consrerned.First of all China should support India's struggle to become a Permenant Member in UN with VETO Power. They should take fruitful initiative to improve the Bilateral Relations and ensure they will not repeat the uncompromising sad History of wars China fought with India and to regain faith in the mutual relationship. Basically I think China should focus on these areas and should take initiative in a positive nod. "JaiBharat"
@michaelj4706
@michaelj4706 27 дней назад
MODIBHARATHAM MODIBHARATHAM MODIBHARATHAM MAHABHARAT........ CHINA..kku..... PATTYINYI......PAAKKII. kal undallo......🎉🎉
@marykuttyabraham4833
@marykuttyabraham4833 27 дней назад
ഡ്രാഗൺ നമ്മരുത് 🤔🤔🤔
Далее
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43