Тёмный

നമുക്ക് മോദി മാത്രമാണ് ഫാസിസ്റ്റ്, ചെറു മോദികളെ കാണുന്നില്ല | Narendra Modi| Unni. R Interview Part5 

truecopythink
Подписаться 177 тыс.
Просмотров 9 тыс.
50% 1

#UnniR #NarendraModi #politics #Literature #TruecopyThink
എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള ദീർഘാഭിമുഖത്തിൻ്റെ അഞ്ചാമത്തേയും അവസാനത്തേയും ഭാഗം. കഥകളിലെ ആത്മീയതയും രതിയും, കാളിനാടകം കഥ, എന്തുകൊണ്ട് കോൺഗ്രസ്സ് നിലനിൽക്കണം, സി. പി. എമ്മിനോടുള്ള വിമർശനങ്ങൾ എന്താണ്? എഴുത്തുകാർ രാഷ്ട്രീയ വിമർശനം നടത്താത്തത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നു.
Unni R discusses spirituality and Rati in his stories, while also addressing criticisms against the Communist Party of India (Marxist) (CPM). Additionally, he talks about why Congress should exist in India and why writers don't talks about political criticism. Fifth and final part of Unni R's interview with Truecopy Think's Editor-in-Chief, Manila C Mohan.
Do Watch Full Episodes:
Part 1 : • ഗംഭീര വിക്രമ! | Unni R...
Part 2: • നടത്തക്കഥകൾ | INTERVIE...
Part 3: • പുതിയ ഫണ്ടഡ് ചാനലുകള്‍...
Part 4: • വിനായകന്‍ സര്‍ എന്നോട്...
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

7 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@balakrishnank7703
@balakrishnank7703 Месяц назад
ഉണ്ണി🌹ർ ആണ്
@Avn414
@Avn414 Месяц назад
Ldf are the biggest fascists in kerala
@jt-zn1pe
@jt-zn1pe 24 дня назад
😢 ന്റെ മനില, ഇവനോട്‌ സംസാരിച്ചു ടൈം വേസ്റ്റ് ആക്കി. എന്റെ അയല്പക്കo കാരൻ ആണെങ്കിലും വലിയ പുത്തി ജീവി ഒന്നും അല്ല. പണ്ട് പിണറായി വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ ആൾ ആണ്. 2015 ലെ ഇന്റർവ്യൂ ഞാൻ ഓർക്കുന്നു. 😢😢😢 എല്ലാം ശരിയായി 😪😪😪
@adarshshivadas3942
@adarshshivadas3942 Месяц назад
@thengamam
@thengamam Месяц назад
കേരളത്തിൽ cpm ആണ് ഫാസിസ്റ്റ്. ഫാസിസ്റ്റികൾ പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നു
@mathsipe
@mathsipe Месяц назад
അങ്ങനെ പറയരുത്.. ഞങ്ങൾ ഫാസിസ്റ്റ് പ്രതിരോധികളാണ്
@midhun7673
@midhun7673 Месяц назад
ഇവിടുത്തെ ഫാസിസ്റ്റുകളെ കമന്റ്‌ ബോക്സിൽ കാണാം
@ArjunN360
@ArjunN360 29 дней назад
Manila c mohan and her chotta gang to me are more facists 😊
@ireneputhenpurakal9232
@ireneputhenpurakal9232 Месяц назад
ചെറു മോദി മാർ ആരെന്ന് എല്ലാവർക്കും മനസ്സിലായി
@AjithKumar-dj8xo
@AjithKumar-dj8xo 27 дней назад
Thaaliraman thantram
@salimkumarsg4574
@salimkumarsg4574 Месяц назад
As a PM of India, his acts r fascism. So people call him fascist. It is not like a man who behaves like fascist when he rule a company of 100 people. Modi rules 140 crore people
@Artic_Studios
@Artic_Studios Месяц назад
😂😂😂
@khaleelmanu
@khaleelmanu Месяц назад
പിണറായിയെ ഉദ്ദേശിച്ചാണോ?? 😂😂
@Thoufeeq-dv8js
@Thoufeeq-dv8js Месяц назад
Uniibaithoufeeqputhiyara
@Asdpdkl
@Asdpdkl 29 дней назад
ബഡായി
@madhavanbhasi4438
@madhavanbhasi4438 29 дней назад
ഇവൻ സുധാകരന്റെ സതീശൻ.
Далее
WIND CHALLENGE 🗣️
00:45
Просмотров 3,9 млн
WIND CHALLENGE 🗣️
00:45
Просмотров 3,9 млн