Тёмный

നമ്മടെ പുതിയ റൂമും പുതിയ സന്തോഷവും 😍ജീവിതത്തിലെ മാറ്റങ്ങൾ /മക്കൾക്കു വേണ്ടി 💃ആ രണ്ട് ദിവസംsilutalks 

Silu Talks Salha
Подписаться 1 млн
Просмотров 79 тыс.
50% 1

#partnership
Go check out amazing products from Mamaearth linked below and do remember to check out their amazing product range.
Mamaearth Link - mamaearth.oia.link/kg66k
Use my code: Silu2024 to get an additional 20% discount on Mamaearth website and app.
You can also buy these products from
Amazon Link - mamaearth.oia.link/cos19
Nykaa Link - mamaearth.oia.link/ywvsg
Flipkart Link - mamaearth.oia.link/oljev
But if you buy from their website, they will link your order to a tree that they plant.
for promotions and collab👇🏻
seluzen@gmail.com
9946541004
parakkatresorts.com
parakkatnat...
Contact no:8111-995922
+91 70254 58888
#howto #turbo #mammooty

Опубликовано:

 

8 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@ziladesigns____
@ziladesigns____ 22 дня назад
ഹോസ്പിറ്റലിൽ കീമോക്കിടയിൽ സിലൂടെ വീഡിയോ കാണാണ് കുറച്ചൊക്കെ സ്കിപ് അടിച്ചു മുഴുവനാക്കി. യാത്രകൾ മനസ്സിന് സന്തോഷം ആണ് 👍🏻👍🏻നന്നായിട്ടുണ്ട് 🥰🥰
@SiluTalksSalha
@SiluTalksSalha 22 дня назад
ഇപ്പോ എങ്ങനുണ്ട്. പടച്ചോൻ മനസിനും ശരീരത്തിനും ശക്തിയും ആരോഗ്യവും നൽകട്ടെ..
@mine_crafteee
@mine_crafteee 22 дня назад
Ameen
@ziladesigns____
@ziladesigns____ 22 дня назад
@@SiluTalksSalha 48 മണിക്കൂർ കീമോ കഴിഞ്ഞിട് ഇമ്മുണോതെറാപ്യ് ഇൻജെക്ഷൻ ഉണ്ട്. ഒത്തിരി പ്രയാസം ഉണ്ടാകും എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.അല്ലാഹ് തവക്കൽ ചെയ്ത് മുന്നോട്ട് പോകുന്നു ഇൻശാഅല്ലഹ്.പ്രിയപെട്ടവരുടെ പ്രാർത്ഥന ഉണ്ടാകണം 🤲🏻🤲🏻
@SiluTalksSalha
@SiluTalksSalha 22 дня назад
പ്രാർത്ഥന ഉണ്ടെടാ ❤️
@moideenkutty5398
@moideenkutty5398 22 дня назад
Aameen
@rasiyaali8692
@rasiyaali8692 22 дня назад
Vaalikum Salam 🥰 itha video adipoliyayirunnu♥️ video idan enthane vygunnunth♥️itha renakuttyude reselt parayamo♥️❤️👌🥰💞💞💞
@saifumk4107
@saifumk4107 22 дня назад
Ranakutinte result vannnille ethraya
@rannans2978Suhara
@rannans2978Suhara 22 дня назад
സന്തോഷമായി ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ
@haseebhaseeb3136
@haseebhaseeb3136 22 дня назад
Itha nyan eeresot mashura basheerkante vidioyil kandukunu poliyan
@noufiyashahul2141
@noufiyashahul2141 21 день назад
Hi itha ithada molude sslc result parayo videoyil
@Rishamoidu.family
@Rishamoidu.family 21 день назад
സൂപ്പർ🥰 തലയിൽ ടെൻഷൻ എന്ന കെട്ടുമാറാപ്പു എവിടെയെങ്കിലും ഇറക്കി വെക്കണമെങ്കിൽ ഇതുപോലെയൊക്കെ പോകണം ഇൻഷാ അള്ളാ ഒരിക്കൽ മക്കളെയും കൊണ്ട് പോകണം റബ്ബ് തുണയാകട്ടെ 🥹🤲🥰🥰👍
@KadheejaKiya
@KadheejaKiya 22 дня назад
Super❤ One day ethra rate
@adhil872
@adhil872 22 дня назад
Congrats etra month ayi
@user-bs8rf5pb7p
@user-bs8rf5pb7p 22 дня назад
roomum chelavum koodumbo ethraya right.. aghraham ind😟poovan insha allha. nalla bangi ind ❤️‍🔥❤️‍🔥😍😍
@rinuka8006
@rinuka8006 22 дня назад
Rena kuttinte resuilt vanno? CBSE ano
@AA-gi5xy
@AA-gi5xy 22 дня назад
njanum poyittund 2 years back.... nalla resort aanu... breakfast okke oru rekshayum illa adipwoli....😍🥰 athyavashyam luxury resort aanu... so athintethaya rate und.... ellavarkkum affordable alla...
@mubashira__shareef
@mubashira__shareef 22 дня назад
1day rate ethre
@abrar6471
@abrar6471 22 дня назад
What is the total experience of your travel
@naseeranasenase6503
@naseeranasenase6503 22 дня назад
ethraya rate resotnu one day ku
@user-cq7dv1ub2r
@user-cq7dv1ub2r 22 дня назад
റന കുട്ടിയുടെ റിസൽറ്റ് പറയൂ
@Ruksana528
@Ruksana528 22 дня назад
Rana result enthaayi
@shiya871
@shiya871 19 дней назад
Giveaway onnum ille😊
@shifin7719
@shifin7719 22 дня назад
Rana mole result ariyikkane
@user-ng6xz4oz4w
@user-ng6xz4oz4w 22 дня назад
ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്
@KadheejaKiya
@KadheejaKiya 22 дня назад
Rate ethraya
@user-rn7gr1ql4v
@user-rn7gr1ql4v 22 дня назад
Enkk thoonunned. Prasavichedintte vayar Aa Ennan.
@mariyamfamilyvibes7030
@mariyamfamilyvibes7030 22 дня назад
Nangal eppozhum trip povarund yearly. 3 time's. Enkilum kurannath povum. Ningal de vtl le thirakkukalkk edayil. Eniyum oru pad povanam to. Ennale. Nammalkk. Vendi jeevichu enn. Thonooo
@lachoosworld7633
@lachoosworld7633 22 дня назад
Silu rana kuttinte result
@mumthasmumthas3473
@mumthasmumthas3473 22 дня назад
Itha rana mole 10 il allAyirunno result enthayiii
@rinuka8006
@rinuka8006 22 дня назад
Siluthaa pregnent anaaa
@rejeenasha6756
@rejeenasha6756 22 дня назад
ഹിന്ദിഅക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്നമക്കൾക്കും, എട്ട്ഒമ്പത്പത്തു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഹിന്ദി base അറിയാണ്ട് വായിക്കാനും എഴുതാനും അറിയാതെ ബുദ്ധിമുട്ടുന്നവർക് ഹിന്ദി special tutioniloode അക്ഷരങ്ങളും ചിന്നങ്ങളും പഠിപ്പിച്ചു അവരുടെ ടെക്സ്റ്റ്‌ ബുക്ക്‌ വായിക്കുവാൻ പ്രാപ്തയാകുന്നു pls hlo ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴു എട്ട് ആറ് base arbic english മലയാളം സ്കൂൾ ട്യൂഷൻ മദ്റസ ട്യൂഷൻ അവൈലബിൾ
@hms.413
@hms.413 22 дня назад
Ethra masam aayi
@sunilgowdasunil7938
@sunilgowdasunil7938 22 дня назад
Sílu i am confused this is resort or home its heaven pl share this beautiful resort name and location pl i want see beautiful location scénáře i am ready to visit resort pl mention name of resort❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SiluTalksSalha
@SiluTalksSalha 22 дня назад
Pls check description👍
@mariaantony9432
@mariaantony9432 22 дня назад
Super adipoli ❤
@faseela524
@faseela524 22 дня назад
❤❤❤
@HajaraHaju-it5ou
@HajaraHaju-it5ou 22 дня назад
ഇത്ത പ്രെഗ്നന്റ് അല്ല കാരണം 🤰🏻ആണെങ്കിൽ ഇത്ത നല്ല taird ആയിരിക്കും ♥️♥️ഇതിൽ അങ്ങനെ തോന്നുന്നില്ല 😊😊
@godsowncountry3973
@godsowncountry3973 8 дней назад
Ariyilla avark vannam koodipo vayar thonnunnathavum.. Slim aytullor vannsm vekumbo adyam vayar chaadiya poleya undavuka
@user-ux8oh7tf7i
@user-ux8oh7tf7i 22 дня назад
ആരാണ് ഹിബ
@Thahnan-kf8jn
@Thahnan-kf8jn 19 дней назад
😍
@ansisabiansisabi6196
@ansisabiansisabi6196 20 дней назад
കുറെ പേര് പ്രെഗ്നന്റ് ആണോ ആണോ എന്ന് ചോദിക്കുന്നു അത് അറിയാഞ്ഞിട്ടു പലർക്കും ഒരു സമാധാനം ഇല്ല സ്വന്തം വീട്ടുകാരുടെ വിവരം അറിയണ്ട മറ്റുള്ളവരുടെ അറിയാഞ്ഞിട്ട ഉറക്കം ഇല്ലാത്തത് പ്രെഗ്നന്റ് ആണെങ്കിൽ മാത്രം ആണോ വയർ ഉണ്ടാവൊള്ളൂ ഇതാപ്പോ നന്നായെ ഒരാൾക്കു കുറച്ചു വയർ വീർക്കാനും പാടില്ലേ 🙄പിന്നെ റിസൾട്ട്‌ അവർക്ക് സൗകര്യം ഉണ്ടെങ്കിൽ പറയും അത്‌ അറിഞ്ഞില്ല എന്ന് വെച്ചു ആർകെങ്കിലും കുഴപ്പം ഉണ്ടോ? ഓഹോ ബല്ലാത്ത ജാതി ആളുകൾ ന്റെ പോന്നോ...... 🙄🙄🙄🙄🙄🙄
@michealpnx
@michealpnx 22 дня назад
itha kure divasayi chodikkunnu itha pregnent ano
@user-kr2jw4iu8q
@user-kr2jw4iu8q 22 дня назад
Enjoy👌👍💖💙❤
@dhiyaanddanie7888
@dhiyaanddanie7888 22 дня назад
ഞങ്ങൾ പോയിട്ടുണ്ട് parakkatt super ആണ് ❤️
@safurichusafurichu8545
@safurichusafurichu8545 22 дня назад
അടിപൊളി ഞങ്ങളും പോയിട്ടുണ്ട്
@jisha687
@jisha687 22 дня назад
Njanum poyittund.. 2years back.. Adipoli vibe anu avide❤
@MeflinMef-bc3es
@MeflinMef-bc3es 22 дня назад
Pregnent analle ethra masam aayi
@jumailajumaila8309
@jumailajumaila8309 21 день назад
Aano
@user-zv6kd7cu3k
@user-zv6kd7cu3k 22 дня назад
👍🏻👍🏻😍
@haseenakfd3459
@haseenakfd3459 22 дня назад
❤❤
@newsaifusvlog
@newsaifusvlog 22 дня назад
അടിപൊളി വീഡിയോ 😍👍 L
@haseebhaseeb3136
@haseebhaseeb3136 22 дня назад
Super
@akbara5657
@akbara5657 22 дня назад
❤❤❤❤
@user-oh7rc4ps5m
@user-oh7rc4ps5m 21 день назад
പിന്നെയും ഇക്ക ആയാ കുറച്ചു മുൻപ് ഹസ്ബെന്റ് ആണല്ലോ
@SiluTalksSalha
@SiluTalksSalha 21 день назад
ഇതാപ്പോ നന്നായെ 🙄എനിക്ക് ഇങ്ങനൊക്കെ വിളിക്കാൻ തോന്നുമോ അങ്ങനൊക്കെ വിളിക്കും 😂എങ്ങനെ വിളിച്ചാലും നിങ്ങടെ ഒക്കെ വല്ലതും കേക്കണമല്ലോ എന്തായാലും തെറി അല്ലാലോ വിളിക്കുന്നെ ഒന്ന് വെറുതെ വിടു🙏
@user-oh7rc4ps5m
@user-oh7rc4ps5m 21 день назад
@@SiluTalksSalha നന്നായത് അറിയില്ല കുറെ ആയി കാണാത്തത്
@user-oh7rc4ps5m
@user-oh7rc4ps5m 21 день назад
നിങ്ങളുടെ പിണക്കം കണ്ടപ്പോൾ മൂഡ് പോയി insha allah ഇനി കാണണം 😁
@SiluTalksSalha
@SiluTalksSalha 21 день назад
ആവു സമാധാനം ആയി 😄😄thank u dear❣️
@mine_crafteee
@mine_crafteee 22 дня назад
Adipoli video 🎉
@SiluTalksSalha
@SiluTalksSalha 22 дня назад
Thank u😘😍
@afzalafz9824
@afzalafz9824 22 дня назад
Pregnant ano😊
@ragininambiar
@ragininambiar 22 дня назад
Hi Silu....., മോൾടെ റിസൾട്ട്‌ വന്നോ. മോൾ 12 തന്നെ ആയിരുന്നോ snehathode Amma. 😘😘😘😘😘😘♥️♥️♥️♥️
@sunilgowdasunil7938
@sunilgowdasunil7938 22 дня назад
Silu this resort adress mention pl
@SiluTalksSalha
@SiluTalksSalha 22 дня назад
Pls check description
@niyamol4852
@niyamol4852 22 дня назад
റനക്കുട്ടിടെ റിസൽറ്റ് അറിഞ്ഞില്ലേ ... ഗ്രേഡ്സ് വിടിം ഇത്താ.....
@nasrinazreeokok4228
@nasrinazreeokok4228 19 дней назад
✌️😘
@BisharaNoushad-hp4ot
@BisharaNoushad-hp4ot 20 дней назад
എത്ര രൂപയാണ് പറയോ pls
@amnafathima2009
@amnafathima2009 22 дня назад
Hlo കാണട്ടെ
@ShajiShaji-mx2rv
@ShajiShaji-mx2rv 22 дня назад
5 മക്കളുടെ ummaya എന്ന് parayilllato
@shamsuk5724
@shamsuk5724 22 дня назад
Silithane orupad ishttaman
@SiluTalksSalha
@SiluTalksSalha 22 дня назад
Lov u dear😘😍
@Sabeenasalamm
@Sabeenasalamm 22 дня назад
Room rent ethraya
@ramlaramla2349
@ramlaramla2349 22 дня назад
സിലു ട്ടോപ്പിന് എന്തിനാ ബെൽറ്റ് ഇട്ടത്
@Rushivava123
@Rushivava123 22 дня назад
അവരെ ഇഷ്ടം
@rizwanahabeeb9663
@rizwanahabeeb9663 22 дня назад
Silutha pregnant aano ? Pls tell yes or No
@ShajiShaji-mx2rv
@ShajiShaji-mx2rv 22 дня назад
Silutha hijab edunnathu nalla bangiyum സ്റ്റെയിൽമ് ഉണ്ട് to
@zoisidd164
@zoisidd164 20 дней назад
mam get your nose piercing done and share piercing video
@SiluTalksSalha
@SiluTalksSalha 20 дней назад
😂😂
@zoisidd164
@zoisidd164 20 дней назад
@@SiluTalksSalha get it done with silver wire by jewellers
@sumayyacu5729
@sumayyacu5729 22 дня назад
Ithaa namamde familykk 1ml adikan a few days❤❤
@SiluTalksSalha
@SiluTalksSalha 22 дня назад
ഇൻ ഷാ അല്ലാഹ് ♥️😍😘
@user-ng6xz4oz4w
@user-ng6xz4oz4w 22 дня назад
ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്.പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്
@haseenapullithodika561
@haseenapullithodika561 22 дня назад
🥰🥰❤️❤️
@BisharaNoushad-hp4ot
@BisharaNoushad-hp4ot 20 дней назад
Poli poli poli place
@SiluTalksSalha
@SiluTalksSalha 20 дней назад
😍😍
@fidhahaya628
@fidhahaya628 22 дня назад
Aaraan hiba
@nourinoorin
@nourinoorin 22 дня назад
Hi അസ്സലാമുഅലൈക്കും സൂപ്പർ ❤️👌 First എത്തിട്ടോ
@SiluTalksSalha
@SiluTalksSalha 22 дня назад
Ws😍thank uuuu❤️❤️
@nourinoorin
@nourinoorin 22 дня назад
@@SiluTalksSalha ❤️❤️
@JaneeshaAkbar-fv4cw
@JaneeshaAkbar-fv4cw 22 дня назад
Ivar pregnantano
@user-ur6ie1uh3r
@user-ur6ie1uh3r 21 день назад
Riselt enda edate potiyo ole
@SiluTalksSalha
@SiluTalksSalha 21 день назад
😂
@Nishwasakkeer
@Nishwasakkeer 22 дня назад
5 vayass മുതൽ ഉള്ള കുട്ടികൾക്ക് Hindi, maths, Arabic, malayalam, എന്നീ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്: ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് മൂന്ന് ഒന്ന് ആറ് എട്ട് പൂജ്യം ഒമ്പത്🙏🙏🙏🙏
@MalikAmin-js3jf
@MalikAmin-js3jf 22 дня назад
Hi
@MalikAmin-js3jf
@MalikAmin-js3jf 22 дня назад
Hello
@rejeenasha6756
@rejeenasha6756 22 дня назад
ഹിന്ദിഅക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്നമക്കൾക്കും, എട്ട്ഒമ്പത്പത്തു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഹിന്ദി base അറിയാണ്ട് വായിക്കാനും എഴുതാനും അറിയാതെ ബുദ്ധിമുട്ടുന്നവർക് ഹിന്ദി special tutioniloode അക്ഷരങ്ങളും ചിന്നങ്ങളും പഠിപ്പിച്ചു അവരുടെ ടെക്സ്റ്റ്‌ ബുക്ക്‌ വായിക്കുവാൻ പ്രാപ്തയാകുന്നു pls hlo ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴു എട്ട് ആറ് base arbic english മലയാളം സ്കൂൾ ട്യൂഷൻ മദ്റസ ട്യൂഷൻ അവൈലബിൾ
@Umaamashomegarden
@Umaamashomegarden 22 дня назад
Fee? One month
@Nishwasakkeer
@Nishwasakkeer 22 дня назад
@@Umaamashomegarden 2 month cours ആണ്. കൂടുതൽ വിവരങ്ങൾക്ക് പ്ലീസ് കോൺടാക്ട് 🙏🙏🙏
@noufiyashahul2141
@noufiyashahul2141 21 день назад
Riply tharanam
@haneefamihraj7519
@haneefamihraj7519 19 дней назад
ninak
@fasnanoushadfasnanoushad3190
@fasnanoushadfasnanoushad3190 22 дня назад
Masha allah orupad sandosham
@SiluTalksSalha
@SiluTalksSalha 22 дня назад
😘🥰
@rufaidarasheedrasheed7354
@rufaidarasheedrasheed7354 22 дня назад
Masha allah ❤❤
@SiluTalksSalha
@SiluTalksSalha 22 дня назад
❤️❤️
@samaz257
@samaz257 22 дня назад
Eda pregnant ano❤
@shanaputhiyath6238
@shanaputhiyath6238 22 дня назад
Rana kuttide mark ethraya result vannille
@SiluTalksSalha
@SiluTalksSalha 22 дня назад
Cbsc alle
@user-eb3tm7hc3o
@user-eb3tm7hc3o 22 дня назад
ഇത്ത pregnent aano
@ranjithmenon2493
@ranjithmenon2493 22 дня назад
Great
@kamarusgarden2973
@kamarusgarden2973 21 день назад
Super super super ❤❤❤❤❤❤❤❤❤❤❤
@sahlalulu2723
@sahlalulu2723 21 день назад
Silutha ആദ്യമായിട്ടാണോ ഇങ്ങനെ പോവുന്നത്. സന്തോഷായി എനിക്കും എപ്പോഴെങ്കിലും പോകാൻ ആഗ്രഹം ഉണ്ട് ❤
@SiluTalksSalha
@SiluTalksSalha 21 день назад
കുറച്ചു കൊല്ലങ്ങൾക്കു മുൻപ് പോയിട്ടുണ്ട് 🥰
@SubaidaP-bt6rx
@SubaidaP-bt6rx 22 дня назад
സിലു മോളെ നിങ്ങളെല്ലാരും കണ്ടതിൽ സന്തോഷം ഭർത്താവും മക്കളും എല്ലാവരും കൂടി അടിച്ചു പൊളിക്ക്
@SiluTalksSalha
@SiluTalksSalha 22 дня назад
In sha allaah😘😍
@kanyakumari181
@kanyakumari181 22 дня назад
Hi dear ❤❤❤
@Shanu-tu9cz
@Shanu-tu9cz 22 дня назад
Gaada nadapp anoh igalk salha
@SiluTalksSalha
@SiluTalksSalha 22 дня назад
മലയാളം പറയു ഇത് മനസ്സിൽ ആവുന്നില്ല
@HeizuSheex
@HeizuSheex 19 дней назад
Rena ploichuu❤
@shareefajunaid4315
@shareefajunaid4315 22 дня назад
Suupper👍🏻👍🏻
@SiluTalksSalha
@SiluTalksSalha 22 дня назад
🥰😍
@smvlog1674
@smvlog1674 22 дня назад
ഇതു പോലെ ഇടക്ക് പോണം മനസ്സ് free ആവുന്നുണ്ട് അല്ലേ silutha ❤❤
@SiluTalksSalha
@SiluTalksSalha 22 дня назад
Sathyam 🥰👍
@hajiraabbas3522
@hajiraabbas3522 22 дня назад
Sillutha pregenta
@SiluTalksSalha
@SiluTalksSalha 22 дня назад
Angane thonunundo😄
@Manavalan-yt
@Manavalan-yt 22 дня назад
എനിക്കും തോന്നി.. സത്യമാണോ
@sinusidu7864
@sinusidu7864 22 дня назад
Athavalude vayaralle
@adhil872
@adhil872 22 дня назад
​@@SiluTalksSalhathumbnail 2 vattam ittkn
@SaleemA-if3nb
@SaleemA-if3nb 22 дня назад
Valiya mol 10 aano
@SiluTalksSalha
@SiluTalksSalha 22 дня назад
അതെ
@SaleemA-if3nb
@SaleemA-if3nb 22 дня назад
Riselt vannallo
@bincymukesh9105
@bincymukesh9105 22 дня назад
ICSE,state vannitullu , CBSE 13 ahnu
@izzaiffuizzaiffu4295
@izzaiffuizzaiffu4295 22 дня назад
Pregnant aano
@SiluTalksSalha
@SiluTalksSalha 22 дня назад
Thonunundo😂
@shahzink7576
@shahzink7576 22 дня назад
M
@izzaiffuizzaiffu4295
@izzaiffuizzaiffu4295 22 дня назад
Haaa😍😍yes u r
@godsowncountry3973
@godsowncountry3973 8 дней назад
Ithentha thonnunndo nn mathram parayunne.. Manappoorvam reveal cheyathathanenkil arka pblm.. Athoke ningade karyamalle.. Videos il kanunnobd avum ororthar chodikunath.. Pine epozhum kuttikale nokalum ella budhimutum parayalundallo silu athondavum ini yum pregnant o nn ororthar chodikunath... 😊
@Penqueens.4_noughtys
@Penqueens.4_noughtys 22 дня назад
Etha sthalam
@SiluTalksSalha
@SiluTalksSalha 22 дня назад
മൂന്നാർ 💕
@nahasayisha1634
@nahasayisha1634 22 дня назад
❤❤❤
@SiluTalksSalha
@SiluTalksSalha 22 дня назад
♥️😍
@NxghtShades
@NxghtShades 22 дня назад
❤❤
@fathimanyshana
@fathimanyshana 21 день назад
❤️❤️❤️
Далее
How I Did The Mcdonalds Drink Trick 🤯🥤#shorts
00:16
САМЫЕ ТУПЫЕ МАЖОРЫ С ПАТРИКОВ
33:19
How I Did The Mcdonalds Drink Trick 🤯🥤#shorts
00:16