മാഷാ അല്ലാഹ്🤲 ഒരുപാട് ആൾക്കാർ കൈയിൽ cash കുറവായത് കൊണ്ട് ഇതൊന്നും നമുക്ക് വാങ്ങാൻ പറ്റുന്നില്ലല്ലോയെന്ന് സങ്കടപെടുന്നവർ😊 ആയിരിക്കും.... അങ്ങനെയുള്ളവർക് ഒരുപാട് സന്തോഷത്തോടെ വന്ന് വാങ്ങാമല്ലോ 🤗🤗🤗നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ!!! ആമീ ൻ 🤲🤲🤲
ഹലോ ഞാൻ നിങ്ങളുടെ വിഡിയോ ഈ അടുത്ത് ആണ് കണ്ടത് 5പ്രഗ്നൻസി വീട്ടുകാരുടെ റെയഷൻ ആണ് 1st കണ്ടത് പിന്നെ കുറെ വിഡിയോയും കണ്ടു നിങ്ങളുടെ എല്ലാം എങ്ങനെ മാനേജ് ചെയുന്നു. നിങ്ങൾ ഒരു സംഭവം ആണ് your great big salut 😍😍😍
മാഷാഅല്ലാഹ് കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകട്ടെ🤲 .....എന്റെ വിട് കൊച്ചിയാണ് ഡെലിവറി ചാർജ് എത്രയാണ്.... അഞ്ച് സെറ്റ് ബിരിയാണി പൊഡി ന്റെ പാത്രങ്ങൾ കൊച്ചിയിൽ എന്തുപ്പോൾ എത്രയാകും....