Тёмный
No video :(

നമ്മളിൽ ആർക്കൊക്കെ കുഴഞ്ഞുവീണുള്ള മരണം സംഭവിക്കാം അഞ്ചു യഥാർത്ഥ സംഭവങ്ങൾ 

yourdoctor anilsaleem
Подписаться 10 тыс.
Просмотров 415 тыс.
50% 1

കുഴഞ്ഞുവീണുള്ള മരണം - പെട്ടെന്നുള്ള മരണത്തിന്റെ അഞ്ച് സാധാരണ കാരണങ്ങൾ എന്തൊക്കെയാണ് ? രോഗി അനുഭവിച്ചേക്കാവുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണ്? നമ്മളിൽ ആർക്കൊക്കെ സംഭവിക്കാം?
Dr അനിൽ സലിം MD DM FESC FSCAI FACC (USA) ,കേരളത്തിലെ സീനിയർ ഹൃദ്രോഗ വിദഗ്ധൻ സാധാരണക്കാരുടെ ഭാഷയിൽ സംസാരിച്ചു കൊണ്ട് നമുക്ക് ലളിതമായി മനസ്സിലാക്കിത്തരുന്നു.(9645505555)

Опубликовано:

 

10 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@somarajakurupm4328
@somarajakurupm4328 Год назад
70 വയസ്സിനു മുകളിൽ പ്രായമുള്ളവർ മരിക്കുന്നതിന് എന്തിനാണ് ഇത്രയും വിഷമിക്കുന്നത്. ഇന്നത്തെ സാമൂഹ്യചുറ്റുപാടിൽ അങ്ങനെയുള്ള മരണം ആ വ്യക്തിയ്ക്കും കുടുംബത്തിനും നല്ലതാണെന്നാണ് എന്റെ അഭിപ്രായം അങ്ങനെയുള്ള മരണത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. മാസങ്ങളും വർഷങ്ങളും മൾട്ടിസ്പെഷ്യലിറ്റി ഹോസ്പ്പിറ്റലുകളിൽ കിടന്ന് ഉള്ള സമ്പത് എല്ലാം നശിപ്പിച് ജീവിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല
@SMJCMKA
@SMJCMKA Год назад
Govt hospital il poya pore🙄
@santhoshkumar-pv2qf
@santhoshkumar-pv2qf 11 месяцев назад
70 vayasavumbol ithu parayanam tto 😃😊
@paulosemathay2872
@paulosemathay2872 Год назад
ഒരു പാടു കാലം ആയി കുഴഞ്ഞു വീണു മരിക്കുന്നതിന്റ കാരണം അന്നോഷിച്ചു കൊണ്ടിരിക്കുക ആയിരുന്നു വളരെ ഉപകാര പ്രദമായ വീഡിയോ, ആരോഗ്യത്തെ പെറ്റി നാം ജാഗ്രരുപ ആയിരിക്കണം
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
കുഴഞ്ഞുവീണുള്ള മരണം വളരെ സാധാരണയാണ് അതുപോലെതന്നെ ആർക്കും മനസ്സിലാകാത്ത ഒരു പ്രഹേളികയാണ്. എല്ലാവരും എപ്പോഴും പറയുക അത് Heart Attack കാരണമാണെന്നാണ്. ആ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്തത്. നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
@paulosemathay2872
@paulosemathay2872 Год назад
​@@yourdoctoranilsaleem9108Sir ശരീരത്തിന്റെ pH 4 ൽ താഴെ പോയാൽ കുഴഞ്ഞു വീണു മരിക്കും മെന്നു ചിലർ പറയുന്നുണ്ട് സാറിന്റെ അഭിപ്രായം ദയവായി പറഞ്ഞാലും
@indirap5331
@indirap5331 Год назад
താങ്ക്യൂ ഡോക്ടർ താങ്കളെപ്പോലുള്ള ഡോക്ടർമാർ ഞങ്ങൾക്ക് ഈശ്വര തുല്യം താങ്കളിലെ ഈശ്വരീയ ഗുണങ്ങൾ കൂടുതൽ കൂടുതൽ ആളുകളിലേക്ക് ജീവിതത്തിലേക്ക് വെളിച്ചം പകരട്ടെ
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
thanks for your prayers
@babunutek6856
@babunutek6856 Год назад
വാക്സിനേഷന് ശേഷം ഇത്തരം കുഴഞ്ഞ് വീണ് മരണങ്ങൾ വളരെ വർദ്ധിച്ചിരിക്കുന്നു
@aswathim9022
@aswathim9022 Год назад
Hi
@Toms.George
@Toms.George Год назад
വാക്സിൻ വന്നതിൽ പിന്നെ തന്നെ പോലെയുള്ള വട്ടൻ മാരുടെ എണ്ണം കൂടി.
@sonu.e.v-hc5hu
@sonu.e.v-hc5hu Год назад
​​​@@Toms.Georgeനീ.. നിന്റെ അപ്പനെ വീട്ടിൽ പൊട്ടൻ...വട്ടൻ... എന്നൊക്കെയാണോ.. ..വിളിക്കാറ്..?
@vasujayaprasad6398
@vasujayaprasad6398 Год назад
ശരിയാണു
@thoufeekm6031
@thoufeekm6031 Год назад
കൊല്ലുവാൻ വേണ്ടിയാണ് ഇതൊക്കെചെയ്യുന്നതെന്ന് എല്ലാവർക്കുമറിയാം
@serveall7421
@serveall7421 Год назад
കോവിഡ് വാക്സിൻ മൂലമാണ് കൂടുതൽ കുഴഞ്ഞ് വീണ് മരിക്കുന്നതെന്ന ഗുരുതരമായ ആരോപണം ശക്തമാണ്
@thomaspm7211
@thomaspm7211 Год назад
അദ്ദേഹം
@kukukuku3121
@kukukuku3121 11 месяцев назад
നമ്മുടെ ഒരു രാജ്യത്തിന്റെ ഗതികേട് അന്ന് വാക്സിൻ എടുക്കാത്തവരെ സർക്കാർ പിടിക്കുന്നു ഇന്ന് വാക്സിൻ എടുത്തവരെ (അകാലത്തിൽ) ദൈവം പിടിക്കുന്നു
@SivadasanSivadasantk
@SivadasanSivadasantk 11 месяцев назад
😅.
@prameelaponnu2704
@prameelaponnu2704 Год назад
പൊന്നു,,, ഹൃദയ മിടിപ്പു കൂടുന്നത് എന്ത് അസുഖo കൊണ്ടാണ്
@geethap6241
@geethap6241 Год назад
Valare Upakarapradhamaya Karyanghal Vivarichu Paranju Thannathinu Vineetha Namaskkaram
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
വീഡിയോ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും ഉപകാരപ്രദമായ വീഡിയോകൾ ഈ ചാനലിൽ പ്രതീക്ഷിക്കാം.
@geethajohnson5483
@geethajohnson5483 Год назад
ഒരുപാട് ഉപകരപ്രേതമായ വീഡീയോ. Thank you Dr.
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
Thanks madam
@iamanindian.9878
@iamanindian.9878 Год назад
അങ്ങനെ ഉപകാരം ഒരു പ്രേതം ആണെന്ന് ഞാൻ അറിഞ്ഞു 🙄
@josephjoseph2037
@josephjoseph2037 Год назад
ഉപയോഗപ്രതമായ അറിവ് തന്നതിന് നന്ദി 🌹🌹🙏🙏
@rasaktacha
@rasaktacha Год назад
കോറോണാ വാക്സിൻ ഇങ്ങനെ പെട്ടെന്നുള്ള മരണത്തിന് കാരണമാവുന്ന എന്ന ഒരു സംസാരമുണ്ട്. അതിനെ കുറിച്ച് clarity വരുത്താമോ
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
കൊറോണ വാക്സിൻ കാരണം ഇത് പോലുള്ള മരണങ്ങൾ ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നതിൻറെ ഡാറ്റ ഐസിഎംആർ കളക്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ പഠനത്തിന് റിസൾട്ട് ഐസിഎംആർ (ICMR )വൈകാതെ പുറത്തുവിടുമെന്നാണ് പറയുന്നത്. അതിനുശേഷം മാത്രമേ ഞങ്ങൾ ഡോക്ടർമാർക്ക് പോലും ഇതിനെ കുറിച്ച് വ്യക്തമായി , എന്തെങ്കിലും ആധികാരികമായി , സംസാരിക്കാൻ കഴിയുകയുള്ളൂ.
@jal8565
@jal8565 Год назад
Thankyou Doctor for your very powerful and valuable information. God bless you.
@chandrikaraju7031
@chandrikaraju7031 Год назад
🙏🏻🙏🏻താങ്ക്സ് ഡോക്ടർ നല്ല അറിവ് പറഞ്ഞു തന്ന തിൽ വളരെ സന്തോഷം 🙏🏻🙏🏻i
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
Thank you!
@fousiyafousi5596
@fousiyafousi5596 11 месяцев назад
Ithrayum valiya roga karanangal vishadamayi lalithavumayi avatharippichu manassilakki tharunna Doctor nu Valareyadhikam Nandhi.Thanks a lot.🙏🥰😊
@keerthanakeerthanats1106
@keerthanakeerthanats1106 Год назад
Tank's sr, ശബ്ദം ഞാൻ കേട്ടു
@josegeorge3362
@josegeorge3362 Год назад
God bless you doctor for the very useful information 🙏
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
Thanks a lot
@drnkkthangal708
@drnkkthangal708 Год назад
Vaccine സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് ഇപ്പോഴൊന്നും പറയില്ല കുറേകാലം കഴിഞ്ഞാൽ എല്ലാം പച്ചക്ക് അറിയാൻ കഴിയും.
@SMJCMKA
@SMJCMKA 10 месяцев назад
Eduthathu kondu ithuvare prashnam onnum njngalku thonnittilla...vayassayavarkku vare covid vannitum karyamay onnum pattiyilla.. because of vaccine..oru vidhathil paranjal avarokke jeevichu irikkunne vaccine karanam aanu
@lucykuttythomas8244
@lucykuttythomas8244 Год назад
അറിവില്ലാത്ത സാധാരണ ജനത്തോടു ഡോക്ടർ പറയും pumping illa , ayaal ee പാവത്തിന് , pumping കുടുന്നമരുന്ന് കൊടുക്കുന്നുണ്ട് യോ ഇല്ലയോ അറിയില്ല . ആ പാവം മരിച്ചാൽ എന്ത് ചെയ്യ?
@user-bu7by9og1y
@user-bu7by9og1y Год назад
Thank you doctor for your valuable information
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
So nice of you
@vpsasikumar1292
@vpsasikumar1292 Год назад
Thanks doctor. Ente oru sister busilvach muzhanju veenu marichu. Njan aduth undayirunnu. Njan polum arijilla. Njangal vicharichu attack anennu. Chilapo ee karananfal kond avam alle. Thanks
@santhoshkannankg5880
@santhoshkannankg5880 Год назад
Video is a useful one🤝 but sound effect is very poor😢 In the beginning of every sentence there is clear sound, but when it goes to the end, there is lip movement only😢
@reshmaramadas7497
@reshmaramadas7497 27 дней назад
Hii doctor enikoru samsayanam 2days numbu 30age ula girl kozhanju veenu 2days kozkde hsptlayirunu marichu 5month garbiniyanu. Thalayil narambu pottiyenn sir paranja baloon avasta aano? Attack alalo dctr? Njangalum sameageulavaranu ithoke kelkumbo tention. Ithoke cherukkan enthanu cheyendath plz rply dctr
@rajeshpv3682
@rajeshpv3682 Год назад
Thank you sir ....itra detail ayi maasilaki thannu
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
Thanks for the kind words
@belovings
@belovings Год назад
Nalla dr ,valare ishtapettu
@minnuscreations3247
@minnuscreations3247 Год назад
മരണത്തെ തടുക്കാൻ ആർക്കും കഴിയില്ല. അല്ലാഹുവിന്റെ വിധിയെത്തിയാൽ നമ്മൾ പോകും ഇതൊക്കെ മരിക്കാൻ ഒരു കാരണം മാത്രം😥
@vimalasr4289
@vimalasr4289 Год назад
Super 🙏 Thanks a lot Dr 🙏🙏🙏🙏
@ambikasasidharan5368
@ambikasasidharan5368 Год назад
എൻ്റെ മകൾ 27 വയസ്സിലാണ് doctor പറഞ്ഞ pulmanory embolism ആയി ഞങ്ങളെ വിട്ടു പോയത്
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
നിങ്ങളുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു…പൾമണറി എംബോളിസം മൂലം എനിക്ക് എൻറെ സുഹൃത്തിനെയും നഷ്ടപ്പെട്ടു.
@indirarajeev3773
@indirarajeev3773 Год назад
27 vayassil ente MVR kazhinju 25 years ago
@googlemynelegazy4842
@googlemynelegazy4842 Год назад
kollam dist nilamel laila beevi
@muhammadnabuhan7649
@muhammadnabuhan7649 Год назад
Kuzhanju veenulla maranam sambavikkunnath oru vekthiyude marana samayam adukkumbol aa vekthiyude kaalil ninnaanu aathmaavu aadhyam pokunnath pinneedaanu thondakuzhiyil ninnum jeevan pokunnath
@vasujayaprasad6398
@vasujayaprasad6398 Год назад
സോഡിയം കുറവു. സോഡാ കാര൦ നാരങ്ങാ നീരിൽ ചേ൪ത്തു കരിക്കിൻ വെള്ളം കുടിക്കുക. വില്ലൻ അയൊഡൈസ്ഡ് ഉപ്പ്
@rasheedas9545
@rasheedas9545 11 месяцев назад
Very use full information
@ibyvarghese113
@ibyvarghese113 Год назад
Enthayaalum. 2019. Enu. Chesham. Maranna. Nirakku. Kooduthalaannu. Heart. Attack. Ene. Kurichu. Vichadha. Vivaram. Aayi. Valare. Lalitham. Aayi. Saadhaarannakkaarkku. Polum. Manassilaakunna. Vidhathill. ParanJu. Thanna. Doctorkku. Big. Salute. Thank. You. So. Much. Dr. May. GOD. BLESS. Dr. 🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👋👋👋👋👋👋👋👋👋👋👋🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️💐🌹💐🌹🌹🌹🌹🌹🌹🌹💐
@lalyjose4464
@lalyjose4464 Год назад
Thank you doctor
@betterhealth4749
@betterhealth4749 11 месяцев назад
Sir ഒരുപാട് യുട്യൂബിൽ എല്ലാം സേർച്ച്‌ ചെയ്തിട്ട് കിട്ടാത്ത ഒരു രോഗമാണ് isheamic strock ഒരു ഫുൾ വിഡിയോ ഇടാമോ അതിന്റെ അപകടങ്ങളെയും എങ്ങനെ മാറ്റി എടുക്കാം എന്നതിനെ പറ്റി എല്ലാം
@zakariyapt4246
@zakariyapt4246 Год назад
താങ്ക്സ്👍👍
@varghesebernard3856
@varghesebernard3856 Год назад
Kindly requesting if you are possible your final
@roy4168
@roy4168 Год назад
യഥാർത്ത കാരണം മറച്ചു പിടിക്കുന്ന ഡോക്റ്റർ
@manikandanp38
@manikandanp38 Год назад
യഥാർത്ഥ കാരണം കൊറോണ vaccine തന്നെയാവും*vaccination നു സേഷമാ നല്ലോ ഇത്തരം സംഭവങ്ങൾ വളരെ കൂടിയത് .
@asharafasaru6927
@asharafasaru6927 Год назад
Chaliyam ashrafina ariyamoo sar
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
Hi
@somalatha8905
@somalatha8905 Год назад
Thanks doctor👍👍👍
@akfilims649
@akfilims649 11 месяцев назад
Thank you sir good information
@rejakc397
@rejakc397 Год назад
Very informative👍
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
Glad you think so!
@alicejohn3410
@alicejohn3410 Год назад
Very well explained. Thank you.God bless
@thoufeekm6031
@thoufeekm6031 Год назад
ദൈവം വിളിക്കുമ്പോൾ പെട്ടന്ന് പോകുവാൻ വേണ്ടിയാണ്, kovid വാക്‌സിൻ, കേറ്റിതന്നത്. ,,,, പണ്ട്കാലത്ത് -- കല്യാണം, നിച്ഛയിപ്പ്, നൂലുകെട്ട്, കുളി, സഞ്ചാന്യം തുടങ്ങിയ ചടങ്ങുകളിൽ ചെന്നെത്തിയാലുടൻ,,,, താലത്തിൽ, സിഗരറ്റ്, മുറുക്കാൻ നിർബന്ധമായിരുന്നു. "അവരാരുംതന്നെ പെട്ടെന്ന് മരിച്ചിരുന്നില്ല, ഇപ്പോഴും ജീവനോടെ ഇരിയ്ക്കുന്നുമുണ്ട്.
@rifazrifaz3304
@rifazrifaz3304 10 месяцев назад
Dr njan gulfil ninnum vannthan 22age ivde vann eco tmt okke cheith no problem but edak nenj vedana varunnund gyass prshnam undaval nale pedi und 2month thudangitt
@rajianilrajianil3728
@rajianilrajianil3728 Год назад
thanks Doctor
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
Thanks for your kind words!
@shyjumk2095
@shyjumk2095 21 день назад
Check blood pressure regular
@rajasreekr8774
@rajasreekr8774 Год назад
E adutha kalathulla pettennulla karanom vivid vaxinte side effect thanne yathoru samssyavum vendaa..nammalil olinju erikkunna rogangal vaxinu seshom kooduthal aakunnu....
@VinayanVinayan-oo7ux
@VinayanVinayan-oo7ux Год назад
പറഞ്ഞത് എല്ലാം ശരിയാണ് ok good pinne മുൻ മന്ത്രി ആരാണാവോ പേര് ഒന്ന് പറയാമായിരുന്നു
@dinewithjayson621
@dinewithjayson621 Год назад
Useful video thankyou sir
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
So nice of you
@sahidaanoop3591
@sahidaanoop3591 Год назад
Good information thanks doctor
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
So nice of you
@AjithaPrakash-og1jp
@AjithaPrakash-og1jp 11 месяцев назад
Thankyou doctor good bless you
@yourdoctoranilsaleem9108
@yourdoctoranilsaleem9108 11 месяцев назад
Always welcome
@108-m9v
@108-m9v 11 месяцев назад
ഈ അഞ്ച് കാരണങ്ങളുടെ ലക്ഷണങ്ങൾ വിശദമാക്കുന്ന ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ഡോക്ടർ? ലക്ഷണങ്ങൾ എന്തെങ്കിലും ഒക്കെ ഉണ്ടാകാറില്ലേ?
@sulochanakottarakara7708
@sulochanakottarakara7708 Год назад
Thank you sir. Very fruitful information.
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
So nice of you
@shanifamuhammed1764
@shanifamuhammed1764 Год назад
Vp കുറവിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ഡോക്ടർ 👍👍
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
കുറഞ്ഞ രക്തസമ്മർദ്ദം പൊതുവെ ആശങ്കയ്‌ക്കുള്ള ഒരു കാരണമല്ലെങ്കിലും, ഇത് ചിലപ്പോൾ തലകറക്കം, ബോധക്ഷയം, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. കുറഞ്ഞ രക്തസമ്മർദ്ദം ചികിത്സിക്കുന്നതിനുള്ള ചില വഴികൾ ഇതാ: 1. ദ്രാവക ഉപഭോഗം വർദ്ധിപ്പിക്കുക: കൂടുതൽ ദ്രാവകങ്ങൾ കുടിക്കുന്നത്, പ്രത്യേകിച്ച് വെള്ളം, രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും സഹായിക്കും. 2. നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ ഉപ്പ് ചേർക്കുക: ഉപ്പ് ശരീരത്തിൽ ദ്രാവകം നിലനിർത്താൻ സഹായിക്കുന്നു, ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നിരുന്നാലും, ഉപ്പ് അമിതമായി കഴിക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ അത് അമിതമാക്കാതിരിക്കേണ്ടത് പ്രധാനമാണ്. 3. ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം കഴിക്കുക: ദിവസം മുഴുവൻ ചെറുതും കൂടുതൽ ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം കഴിക്കുന്നത് വലിയ ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടാകാവുന്ന രക്തസമ്മർദ്ദത്തിൽ പെട്ടെന്ന് കുറയുന്നത് തടയാൻ സഹായിക്കും. 4. കംപ്രഷൻ സ്റ്റോക്കിംഗ്സ് ധരിക്കുക: രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും കാലുകളിൽ രക്തം അടിഞ്ഞുകൂടുന്നത് തടയുന്നതിനും കംപ്രഷൻ സ്റ്റോക്കിംഗുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കും. 5. പതിവായി വ്യായാമം ചെയ്യുക: പതിവായി വ്യായാമം ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും, ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നിരുന്നാലും, ഏതെങ്കിലും വ്യായാമ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. 6. പെട്ടെന്ന് എഴുന്നേറ്റു നിൽക്കുന്നത് ഒഴിവാക്കുക: പെട്ടെന്ന് എഴുന്നേറ്റു നിൽക്കുന്നത് രക്തസമ്മർദ്ദം പെട്ടെന്ന് കുറയാൻ കാരണമാകും, അതിനാൽ സാവധാനത്തിലും സ്ഥിരതയിലും നിൽക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞ രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, അടിസ്ഥാന കാരണവും നിങ്ങളുടെ നിർദ്ദിഷ്ട സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ ചികിത്സാ പദ്ധതിയും നിർണ്ണയിക്കാൻ ഒരു ഡോക്ടറുമായി സംസാരിക്കേണ്ടത് പ്രധാനമാണ്.
@sahidasalim1754
@sahidasalim1754 Год назад
VP Allah BPyanu.Blood pressure.
@pushparajanvasudevan3393
@pushparajanvasudevan3393 Год назад
Please prescribe a Healthy diet and lifestyle 🙏 😢 😊
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
വളരെ വ്യത്യസ്തമായ വീഡിയോകൾ ചെയ്യണം എന്നാണ് എൻറെ ആഗ്രഹം. ആരോഗ്യ ചാനലുകളിൽ ഒരു വ്യത്യസ്തത കൊണ്ടുവരാൻ ആണ് എൻറെ ശ്രമം. തീർച്ചയായും പ്രതീക്ഷിക്കാം.
@bindubharathannor747
@bindubharathannor747 Год назад
🙏👌👌👍
@binduks2538
@binduks2538 Год назад
Thanks doctor .. doctorinte patientanu ❤
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
So nice of you
@fazalshahna5623
@fazalshahna5623 Год назад
Hi sir fasal aanu
@astard80
@astard80 Год назад
Sound വളരെ കുറവാണ് ഡോക്ടർ.
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
അയാം റിയലി സോറി. എല്ലാവർക്കും അങ്ങനെ തന്നെയാണോ തോന്നുന്നത്. എൻറെ സൈഡിൽ ഞാൻ രണ്ടാമതും ചെക്ക് ചെയ്തു ശബ്ദം നന്നായി കേൾക്കുന്നുണ്ട്.
@latheefp518
@latheefp518 Год назад
​@@yourdoctoranilsaleem9108 q1qqqqqq1qq1q11😊😊
@alicemathai8259
@alicemathai8259 Год назад
@rajanvarghese7678
@rajanvarghese7678 Год назад
Super information which has not rec rived from any doctor
@sarojinim.k7326
@sarojinim.k7326 Год назад
അതു ശരിയാ
@dharmank879
@dharmank879 Год назад
Super
@malathisankar4588
@malathisankar4588 Год назад
Sound was less. Would mind reducing u r speed.
@lathikavenugopal566
@lathikavenugopal566 Год назад
🙏🙏🙏
@prasadthanalprasadthanal9777
Pls study well..about corona vaccination then..reply...
@rasaktacha
@rasaktacha Год назад
അപ്പൊ പിന്നെ എന്താണ് ഹാർട്ട് അറ്റാക്ക് ഡോക്ടർ ?? ഈ ഫലപ്രദമാദ നാല് കാരണങ്ങളും ഉള്ളവരെ കണ്ടെത്താൻ മാസ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ച് കൂടെ ?? ഡോക്ടറുടെ ഈ initiation ന് എല്ലാ വിധ ആശംസകളും❤
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
ഹാർട്ട് അറ്റാക്ക് ഉള്ളവർ കുഴഞ്ഞുവീണ് മരിക്കുന്നതിന് കാരണം ഹാർട്ടിലെ ഇലക്ട്രിസിറ്റി ബാധിക്കുമ്പോഴാണ്. ഞാൻ ഈ പറഞ്ഞ വീഡിയോയിൽ അവസാനമായി പറഞ്ഞ കാരണം , VT or VF എന്ന് പറയുന്ന, ഇലക്ട്രിക്കൽ പ്രശ്നം ഉള്ളവർക്ക് death സംഭവിക്കാം. ഇത് എല്ലാ ഹാർട്ടറ്റാക്ക് സമയത്തും സംഭവിക്കണമെന്നില്ല. എല്ലാ ഹാർട്ടറ്റാക്ക് രോഗികൾക്കും സംഭവിക്കണമെന്നില്ല.
@rasaktacha
@rasaktacha Год назад
Thank you Dr
@anurudhp8442
@anurudhp8442 11 месяцев назад
എന്റെ ഹൃദയം ത്തിന്റെ പമ്പിങ് കുറവാണ് ഒന്നര വർഷം ആയി മരുന്ന് കഴിക്കുന്നു
@abubackartktk173
@abubackartktk173 11 месяцев назад
👍👍
@mithranm.p
@mithranm.p 11 месяцев назад
Don't play with death &don't scare people
@keerthanakeerthanats1106
@keerthanakeerthanats1106 Год назад
Sr,ശബ്ദം കുറവാണ് ഒന്നും വ്യക്തമായി കേൾക്കാം പട്ടുനില്ല
@hasnakv8905
@hasnakv8905 Год назад
Vericosveyin maarikittan enda vazhi? Dr contact number ???
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
9645505555
@swathisreenandhaas3154
@swathisreenandhaas3154 Год назад
Bus ill thalakarangi vezhunayh ee asugam anno
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
തലകറങ്ങി വീഴുന്നതല്ലഈ വീഡിയോയുടെ പ്രമേയം. കുഴഞ്ഞുവീണ് മരിക്കുന്നതാണ്. ബസ്സിൽ തല കറങ്ങുന്നതിന് Syncope എന്ന് പറയും.
@shivaprakashanbhargawan1561
Your sound was very low do it again
@AbdulLatheef-ho1uw
@AbdulLatheef-ho1uw 11 месяцев назад
മ്യുസിക് വേണ്ടില്ലായിരുന്നു സൗണ്ട് വളരെ കുറവാണ്
@shinepettah5370
@shinepettah5370 Год назад
കൊറോണ വാക്സിൻ ഏറ്റെടുത്ത് എൻറെ നാല് സുഹൃത്തുക്കൾ കുഴഞ്ഞുവീണ് മരിച്ചു എല്ലാർക്കും 45 നും 47 വൈസ് പ്രായമുള്ളവർ
@219sreejitht5
@219sreejitht5 Год назад
Avar marichath covid vaccine eduthittan ennullathin entha proof. Njaan parayaan oru statement, "avar idakkokke puffs kazhikkarundayirunnu, so athin shesham marichu" Thankal paranja statement sheri aanekil njaan paranja statement enthukond sheri aayikooda? Covid vannavaril sudden death koodunnund enn forensic medicine il posting ullappol sir paranjirunnu. Covid is an hyperimmune state
@rousicalicut2393
@rousicalicut2393 Год назад
ഡോക്ടർ പറയുന്നത് ഒന്നും മനസിലാകുന്നില്ല
@Gaimyboy
@Gaimyboy 11 месяцев назад
Halo
@paruskitchen5217
@paruskitchen5217 11 месяцев назад
😊🎉❤
@justview136
@justview136 11 месяцев назад
Sound low
@josephtm9822
@josephtm9822 Год назад
കോറോണേ വാക്സിൻ ഒരു കൊലയാളി അല്ലെ
@rajasreekr8774
@rajasreekr8774 Год назад
👌🏼👌👌💯
@westindianiqoo1942
@westindianiqoo1942 Год назад
വാക്സിനേഷൻ സൈഡ് എഫക്റ്റ് മൂലമാണെന്ന് ലോകത്ത് ഒരു ഡോക്ടർമാരും സമ്മതിക്കാൻ സാധ്യതയില്ല പ്രത്യേകിച്ച് കേരളത്തിലെ ആരോഗ്യ മന്ത്രി
@Toms.George
@Toms.George Год назад
വാക്സിൻ എടുത്തതിൽ പിന്നേ നിന്നെ പോലെയുള്ള മാനസിക രോഗികളുടെ എണ്ണം കൂടി.
@hosannachipsandsnacks7807
@hosannachipsandsnacks7807 Год назад
​@@rajasreekr8774👍🏻
@appu1333
@appu1333 Год назад
😂
@SMJCMKA
@SMJCMKA 11 месяцев назад
Doc... puthiya vedio onnum kaananillallo🤔
@jaisybenny7126
@jaisybenny7126 Год назад
വാക്സിൻ blood clot ഉണ്ടാക്കുന്നു.അതു പോലെ നൂറുകണക്കിന് side effects .ഇവരൊക്കെ പക്കാ ബിസിനസ്സ്കാർ .
@sonu.e.v-hc5hu
@sonu.e.v-hc5hu Год назад
👌❤❤🙏👍
@SMJCMKA
@SMJCMKA Год назад
Chechi edukkanda... vaccine ulla kondanu covid 2 thavana vannu poyittum veettil ellarkum baaki ulle
@josephtm9822
@josephtm9822 Год назад
വാക്സിൻ നിർബന്ധിച്ചത് ജനസഖ്യ കുറക്കാൻ
@lalithakumaripk7390
@lalithakumaripk7390 Год назад
😭ok sir👍👍👍🙏🙏🙏🤝🤝🤝
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
Thanks
@radhasivaramapillai2035
@radhasivaramapillai2035 Год назад
ഇത് എങ്ങനെ മുൻകൂട്ടി കണ്ടുപിടിക്കുമെന്നുകൂടി പറയൂ...😂😂
@assainardamm1141
@assainardamm1141 Год назад
A
@ras9023
@ras9023 Месяц назад
ബീഫ് കഴിക്കുന്നവർക്കും രാത്രി ഉറക്കം കുറവുള്ളവരും കുയന്ന് വീണു മരിക്കാറുണ്ട്
@Sangeer-sd2dn
@Sangeer-sd2dn 12 дней назад
Beef??
@user-dz2xl9dr5q
@user-dz2xl9dr5q Год назад
😢
@balakrshnanbalu8592
@balakrshnanbalu8592 Год назад
Something wrong
@Cskbnnnm
@Cskbnnnm Год назад
Vaccine
@ramachandrano765
@ramachandrano765 Год назад
ഈ കൊഴഞ്ഞു വീണ മരണങ്ങൾകൊറോണ വന്നതിനുശേഷംം ഉണ്ടായതല്ല
@andrewskjandrews6259
@andrewskjandrews6259 Год назад
എസാറെ ദൈവം വിളിക്കുമ്പോൾ പോകണം മനുഷ്യരെ പെടിപ്പിക്കലെ
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
ഇത് പേടിപ്പിക്കാൻ വേണ്ടി ചെയ്ത വീഡിയോ അല്ല. ഒരുപാട് ആളുകളുടെ ഒരു സംശയം മാറ്റുവാനും തെറ്റിദ്ധാരണ നീക്കാനും വേണ്ടി മാത്രം.
@pushparajanvasudevan3393
@pushparajanvasudevan3393 Год назад
Customer making services 😂
@tmathew3747
@tmathew3747 Год назад
യേശുവിൽ വിശ്വസിക്കൂ.. അവൻ മരിച്ചവരെ ഉയിർപ്പിക്കും.. 👍
@108-m9v
@108-m9v 11 месяцев назад
@@tmathew3747 എപ്പോൾ?ആരെ? എവിടെ ആണ് സംഭവം?
@afsathtk1986
@afsathtk1986 11 месяцев назад
Feuff
@basheer3218
@basheer3218 Год назад
Music🥸
@dolinmaria2782
@dolinmaria2782 Год назад
❤❤❤❤❤
@thomasjacob4246
@thomasjacob4246 Год назад
Oru Paden umbanakanda
@SakkeenaKp-gd9rv
@SakkeenaKp-gd9rv Год назад
P0
@Toms.George
@Toms.George Год назад
എനിക്ക് ഇങ്ങനെ മരിച്ചാൽ മതി.
@HidruV
@HidruV Год назад
വാക്സിൻ എടുത്ത വർക്കാണ് കൂ ടു തൽ ടTRock..വരുന്നത്
@Toms.George
@Toms.George Год назад
വേഗം മരിക്കുന്നത് നല്ലതല്ലേ.
@yourdoctoranilsaleem9108
@yourdoctoranilsaleem9108 Год назад
ഈ വീഡിയോ ഒരു അറിവ് മാത്രം. ഞാൻ പഠിച്ചത് എല്ലാവരുമായും പങ്കുവെച്ചു , അത്രയേ ഉള്ളൂ.
@sureeshbabu3817
@sureeshbabu3817 11 месяцев назад
നന്ദി ഡോക്ടർ
@vineethashanmughan2527
@vineethashanmughan2527 11 месяцев назад
thank you doctor for your valuable information....
Далее