Тёмный

നമ്മളെങ്ങനെ നമ്മളായി: പ്രപഞ്ച കഥ ചുരുക്കത്തിൽ Part 2 Dr Retheesh Krishnan :The STORY of OUR UNIVERSE 

biju mohan
Подписаться 211 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@devadasnn2692
@devadasnn2692 3 года назад
ഇത്തരം വിജ്ഞാനപ്രദമായ ക്ലാസുകൾ നമ്മുടെ സമൂഹത്തെ ആചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും ഇല്ലാതാക്കി വെളിച്ചം നിറഞ്ഞതാക്കുന്നു.
@electronics4u88
@electronics4u88 4 года назад
മാരക ക്ലാസ്... good explanation🔥 ഇടക്ക് ഇടക്കുള്ള ആ ചിരി...😍🌷
@Pro.mkSportsFitness
@Pro.mkSportsFitness 3 года назад
Thanks for this.
@subhaskavungal9289
@subhaskavungal9289 Год назад
ക്ലാസ്സ് വളരെ നന്നായി.
@shanojp.hameed7633
@shanojp.hameed7633 4 года назад
Great presentation sir.... Thank you so much for your excellent effort as even it was purely hardcore science but at the same time it was simple to conceive and purely informative... Warm wishes & regards and please continue...
@thambiennapaulose936
@thambiennapaulose936 2 года назад
എനിക്ക് ഒരു സംശയംചന്ദ്രനിൽ കാലുകുത്തിയ ആദ്യ ആൾക്കാരെ മാത്രമേ കേട്ടിട്ടുള്ളൂ അതിനുശേഷം ഇറങ്ങിയവരെ കുറിച്ചോ ഒരു ഇരുപതോ 25 വർഷത്തിനിടയ്ക്ക് ആരും ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിച്ചിട്ടി ല്ലേ ഉണ്ടെങ്കിൽ ഏതു രാജ്യക്കാർ അവരുടെ പേര് വ്യാപകമായി കേൾക്കാറില്ല എന്താണ് കാരണം 🤔🙏
@johnyv.k3746
@johnyv.k3746 2 года назад
@@thambiennapaulose936 എവറസ്റ്റിൽ ആദ്യം കയറിയവരുടെ പേര് നമുക്കറിയാം. പിന്നീട് കയറിയവരുടെ പേരുകൾ പരിചിതമാണോ? ഗൂഗിളിൽ നോക്കൂ. എല്ലാവരുടേയും പേരു കിട്ടും.
@Jimbru577
@Jimbru577 3 года назад
വാരിയെല്ലുടുത്തു കളിമണ്ണ് ഉരുട്ടി വെച്ചു ജീവൻ കൊടുത്തു എന്നും പറഞ്ഞു നടക്കുന്ന കാലമാണ് ഇപ്പോഴും.....
@shamseermp1800
@shamseermp1800 3 года назад
Athenthinadaa pa...nee ippa paranne
@mkjohnkaipattoor6885
@mkjohnkaipattoor6885 Год назад
താങ്കൾ വേദപുസ്തകത്തെ ഉദ്ദേശിച്ചാണ് ഈ കമന്റ് ഇട്ടത് എങ്കിൽ, ആദ്യം വേദം എന്ന വാക്കിന്റെ അർത്ഥമെങ്കിലും പഠിക്കണം. അത് മാത്രം പോരാ, അതുമായി ബന്ധപ്പെട്ട ദൈവം ആത്മാവ്, ആദം, വൃക്ഷം, പാമ്പ്, പഴം എന്നിവ എന്തിനെയൊക്കെ സൂചിപ്പിക്കുന്ന പ്രതീകാത്മകമായ അവതരണങ്ങൾ ആണ് എന്നുകൂടി പഠിക്കണം. ആകാശം മണ്ണ് ജലം അഗ്നി വായു എന്നിവയെ കുറിച്ചും അവയുടെ ധർമ്മങ്ങളെക്കുറിച്ചുംപഠിക്കണം. പ്രതീകാത്മകമായി അവതരിപ്പിച്ച ഇരിക്കുന്ന കാര്യങ്ങളുടെ അന്തസത്ത എന്തെന്ന് മനസ്സിലാക്കിയില്ല എങ്കിൽ പറയുന്നത് മുഴുവൻ വിഡ്ഢിത്തരങ്ങൾ ആയിരിക്കും. മനുഷ്യൻ എന്ന വാക്ക് എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നുകൂടി പഠിക്കണം.
@AW91234_OP
@AW91234_OP 3 года назад
Good class informative
@Poothangottil
@Poothangottil 2 года назад
ഇങ്ങനെ ഒന്നുമല്ല, ദൈവം തന്റെ ഒരുക്കങ്ങള്‍ പൂർത്തീകരിച്ച് ഓരോന്നും സൃഷ്ടിച്ചു തുടങ്ങി 😊
@Bhaventh
@Bhaventh 4 года назад
Presentation kude reference kude vechaal nalla ayirunnu
@കുരുക്ഷേത്രഭൂമി
മഴ എങ്ങനെ പെയ്തു,,, വെള്ളം ഭൂമിയിൽ ഇല്ലാതെ,,,ആവി ആയി നിൽക്കുന്ന ജലം എങ്ങനെ ഉണ്ടായി,,, അങ്ങനെ ഉണ്ടാകണം എങ്കിൽ കാലാവസ്ഥ ഉണ്ടാക്കണ്ടേ
@janakivibe9079
@janakivibe9079 3 года назад
Nobody can't answer how beginning also science..but science help human life.. Other one god.. God is nothing because God create humans.. because of unknowledgeable
@shoukathpa968
@shoukathpa968 4 года назад
Super
@thasnikt
@thasnikt 3 года назад
PRAPANJATHILE ELLAM JODIKAL AAYI SHRISHTICHU ENN PARAYUNNATH 100% SATHYAMAAN ENN MANASSILAKKAN NINGALUDE VIDEOS DHAARALAM.. ATOM STRUCTURE, CREATION OF RNA PAIRS, DAY AND LIGHT, ETC...
@Lenin_IN_Eu
@Lenin_IN_Eu Год назад
❤❤❤
@sangeethps4863
@sangeethps4863 3 года назад
Where is the third part please upload
@josesebastian5120
@josesebastian5120 2 года назад
Sir namaskaram
@josephkv9326
@josephkv9326 3 года назад
Thanks doctor
@muraleedharanomanat3939
@muraleedharanomanat3939 11 месяцев назад
Hello
@pscguru5236
@pscguru5236 4 месяца назад
Part 1 എവിടെ?
@mpaulthankachan7974
@mpaulthankachan7974 Год назад
ഒരു ശാസ്ത്രവും മനുഷ്യ സൃഷ്ടിയെ കുറിച്ചു ഉറപ്പിച്ചു പറഞ്ഞിട്ടില്ല ! ഉണ്ടാകാം, ആയിരിക്കാം , അങ്ങനെയാകാം, ......താങ്കളും അതു തന്നെയാണ് പറയുന്നത് ! ഈ വിഷയം ഉറപ്പിച്ച് പറയുന്നത് വി. ബൈബിൾ മാത്രമാണ്. "ദൈവം" ഭൂമിയെ സൃഷ്ടിച്ചു (വർഷം പറയുന്നില്ല. "ഭൂമി പാഴും ശൂന്യവുമായിരുന്നു " എന്നാണ് -ഉല്പ്ത്തി 1:1. നവീന മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻപ് മറ്റു ജീവജാലങ്ങൾ . പഴയ ഭൂമിയിൽ ഉണ്ടായിന്നിരിക്കാം)സമുദ്രത്തെ സൃഷ്ടിച്ചു. മഴപ്പെയ്‌പ്പിച്ചു ,... ജീവജാലങ്ങളെ സൃഷ്ടിച്ചു , മനുഷ്യനെ സൃഷ്ടിച്ചു .... " പരിണാമ സിദ്ധാന്തമാണ് ശരിയെങ്കിൽ അനേകായിരം ജീവജാലങ്ങളുള്ള ഈ ഭൂമിയിൽ ഇതുവരെയും ഒരു ജിവിയും നിന്ന് മറ്റൊരു ജീവിയും സ്വയം പരിണമിച്ചിട്ടില്ല !ഒന്നു പറയാമോ ?
@sangeethps4863
@sangeethps4863 3 года назад
Brother third part
@shabeersaifudheen9837
@shabeersaifudheen9837 3 года назад
ഒരു ബില്ല്യൻ എന്നു പറഞ്ഞാൽ 100കോടി അല്ലെ അപ്പോൾ 4.2ബില്യൻ വർഷങ്ങൾ എന്നുപറഞ്ഞാൽ 420കോടി വർഷങ്ങൾ അല്ലെ. 42കോടി വർഷങ്ങൾ എന്നു എഴുതികണ്ടു
@ishaqkannanari3645
@ishaqkannanari3645 3 года назад
മനുഷ്യൻ എഴുതുന്നത് അല്ലെ ചില തെറ്റുകൾ പറ്റും, സാധാരണ സംഭവം ആണ്
@unuse2583
@unuse2583 Год назад
420 കോടി
@mathalavarghese126mathala7
@mathalavarghese126mathala7 10 месяцев назад
ഭൂമി തണുക്കാൻ എന്തെങ്കിലും കാരണം ഉണ്ടോ. ചായ തണുക്കുന്ന പോലെയാണോ അത് സംഭവിച്ചത്?
@rajeevank6440
@rajeevank6440 3 года назад
മീൻസ് അതൊരു ഉൽക്കയായാണോ കൺസിഡർ ചെയ്യേണ്ടത്
@mkjohnkaipattoor6885
@mkjohnkaipattoor6885 Год назад
താങ്കൾ ഈ സംസാരിക്കുന്ന ഓരോ അക്ഷരങ്ങൾ ചേർത്തുവച്ചുള്ള വാക്കുകൾ സൃഷ്ടിക്കപ്പെട്ടിട്ട് എത്ര കാലമായി?
@AnilKumar-jt3ms
@AnilKumar-jt3ms 4 года назад
👌👌
@aneeshej143
@aneeshej143 3 года назад
Part 3 undo?
@SamySamy-zs9ru
@SamySamy-zs9ru Год назад
മഴ ഉണ്ടായത് എങ്ങനെ
@sreejith_sree3515
@sreejith_sree3515 2 года назад
👍👍👍
@shibilii7545
@shibilii7545 4 года назад
👍
@cosmology848
@cosmology848 3 месяца назад
വെള്ളം എവിടെ നിന്നും വന്നു? വെള്ളത്തിന് ഈ സൗരയുഥത്തേക്കാളും പഴക്കം ഉണ്ട്
@mirajm9968
@mirajm9968 3 года назад
Oxigen illayirunnu ennu prathyekam orkuka, pakshe mazha peythu thanutthu, entammoooo
@amaljose1704
@amaljose1704 3 года назад
Oxygen molecule അതിൻ്റെ എലെമെൻ്റൽ രൂപത്തിൽ ഇല്ലായിരുന്നു, പക്ഷേ അതിൻ്റെ compunds ഉണ്ടായിരുന്നു. അതെന്താ മനസ്സിലാക്കാത്തത് ?
@mirajm9968
@mirajm9968 3 года назад
@@amaljose1704 H20 undayal alle vellam undavullu sir
@amaljose1704
@amaljose1704 3 года назад
@@mirajm9968 oxygente elemental form aaya O2 illayirunnu ennanu paranjath.
@safin2s
@safin2s 2 года назад
Rain ennu paranjal ellam h20 allallo... Primitive timil rain may be also evloved according to the composition of elements ennu venam mansilakkan...
@sreejithkg6224
@sreejithkg6224 4 года назад
ശൂന്യതയിൽ നിന്ന് ദൈവം വന്നു ദൈവം പ്രബഞ്ചത്തെയും സർവ്വ ചരാചരങ്ങളെയും ശ്രഷ്ടിച്ചു.
@Mishkkin
@Mishkkin 4 года назад
Atrayeyullu😂
@ishaqkannanari3645
@ishaqkannanari3645 3 года назад
വിശുദ്ധ ഖുർആൻ 52:35-43. അതല്ല, നിശ്ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതാണോ അവര്‍, അതോ സ്രഷ്ടാക്കള്‍ തന്നെ അവരാണോ? അതുമല്ല, ഭുവന-വാനങ്ങള്‍ പടച്ചുണ്ടാക്കിയത് അവരാണോ? (5) യാതൊരു ഉറച്ച വിശ്വാസവും അവര്‍ക്കില്ല. അതല്ല, താങ്കളുടെ നാഥന്റെ ഖജനാവുകള്‍ അവര്‍ വശമാണോ? അതുമല്ല, ആധിപത്യം വാഴുന്നവര്‍ അവരാണോ? അതല്ല, ഉപരിലോകത്തുനിന്നുള്ള വൃത്താന്തശ്രവണത്തിന് ഏതെങ്കിലും കോണിയുണ്ടോ അവര്‍ക്ക്? എങ്കില്‍ ആ ശ്രോതാവ് വല്ല സ്പഷ്ട പ്രമാണവും ഹാജറാക്കട്ടെ.
@ishaqkannanari3645
@ishaqkannanari3645 3 года назад
അല്ല കുരങ്ങൻ വന്നു എല്ലാം ഉണ്ടാക്കി
@nasdecor8669
@nasdecor8669 4 года назад
Part 1 upload cheytho?
@akhilkn8992
@akhilkn8992 3 года назад
പ്ലേ ലിസ്റ്റിൽ വൈശാഖാൻ തമ്പി സെർച്ച്‌ ചെയ്യൂ..
@Mishkkin
@Mishkkin 4 года назад
Interesting 🔥🔥🔥
@jomonvt2448
@jomonvt2448 4 года назад
First mazha engane undayi
@johnyv.k3746
@johnyv.k3746 2 года назад
അതൊരു നല്ല ചോദ്യം.
@shajiks
@shajiks 2 года назад
ചുട്ടു പഴുത്തിരുന്ന ഭൂമി തണുത്തത് മഴ പെയ്തത് കൊണ്ടാണ് എന്ന് പറഞ്ഞല്ലോ ? ചുട്ടു പഴുത്തു നിൽക്കുന്ന അവസ്ഥയിൽ എങ്ങിനെയാണ് മഴ ഉണ്ടായത് എന്ന് വിശദമാക്കാമോ ?
@ottakkannan2050
@ottakkannan2050 2 года назад
അതൊക്കെ അങ്ങനെയാണ്. മാഷ് പഠിപ്പികും : അത് കേട്ടാൽ മതി
@thaha7959
@thaha7959 6 дней назад
Big bang ൽ നിന്നാണല്ലോ ഈ പ്രപഞ്ചം ഉണ്ടായത്, അതിന് ഒന്നും ഉണ്ടായിരുന്നില്ല, ശുന്യം എന്ന് പറയാൻ പോലും space time ഒന്നും ഉണ്ടായിരുന്നില്ല എന്നാണല്ലോ ശാസ്ത്രം പറയുന്നത്, പ്രപഞ്ചത്തിനു മുൻപ് ഒന്നും ഇല്ലെന്ന് യുക്തി നാസ്ഥികരും പറയുന്നു, എങ്കിൽ ഈ big bang എവിടെ ഉണ്ടായി, ഏത് വസ്തു big bang ആയി, ആ വസ്തു അത് വരേ എവിടെയായിരുന്നു ഉണ്ടായിരുന്നത്,,ഏത്, യുക്തി നിരീശ്വര സ്വാതന്ത്ര വാദികൾക്കും മാന്യമായി ഉത്തരം പറയാം
@santhusanthusanthu6740
@santhusanthusanthu6740 4 года назад
ജീവൻ.. ഒരിക്കൽ അല്ലേ ഉണ്ടായിട്ടുള്ളൂ??? 🤔
@mathewvarghese4387
@mathewvarghese4387 4 года назад
അതായതു വീണ്ടും ഈ തന്മാത്രകൾ കൂടി ചേർന്ന് വേറൊരു പുതിയ ജീവൻ ഉണ്ടായിട്ടില്ലല്ലോ എന്ന് അല്ലെ ?
@johnyv.k3746
@johnyv.k3746 2 года назад
ഉണ്ടായാൽ മാത്രം പോരല്ലോ നിലനിൽക്കുകയും വേണ്ടേ? പലപ്പോഴും ഉണ്ടായിട്ടുണ്ടാകാം.
@mkjohnkaipattoor6885
@mkjohnkaipattoor6885 Год назад
ജീവൻ എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു എന്നും പ്രാണൻ എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു എന്നുംഇവർ അറിയുന്നില്ല. ചില പരീക്ഷണ നിരീക്ഷണങ്ങൾ ഒക്കെ നടത്തി ഭൗതികതയെ പഠിക്കുന്നവർ അത് പഠിപ്പിച്ചവരെ അവരുടെ ഗുരുവായി കാണുന്നു. ജീവൻ എന്നു പറയുന്നത്, ഒരു കുഞ്ഞ് പിറന്നു വീഴുമ്പോൾ അവന്റെ തലച്ചോറിൽ ഇരിക്കുന്ന മെമ്മറി കാർഡ് ശൂന്യം ആയിരിക്കും. അവൻ കണ്ടും കേട്ടും പഠിച്ചും സ്വരൂപിക്കുന്ന അറിവുകളെ അവസരോചിതമായി ബോധം മനസ്സിലേക്ക് ആഭാസിതമായി വരുന്നതാണ് ജീവൻ. അതുകൊണ്ടാണ് അതിനെ ജീവാത്മാവ് എന്നു പറയുന്നത്. ആത്മാവ് എന്ന വാക്കിന് അറിവ് എന്നർത്ഥം. വേദ ശാസ്ത്രങ്ങളിലെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കാതെ സംസാരിക്കുന്നത് പൂവമ്പഴം പൊളിച്ചു അതിന്റെ ഉള്ളിൽ ഇരിക്കുന്ന സത് എടുത്തു കളഞ്ഞിട്ട്തൊലി തിന്നുന്നത് പോലെയാണ്. വായുവിന്റെ സഹായത്തോടുകൂടി നമ്മുടെ ശരീരത്തെ ചലിപ്പിക്കുന്നത് ആണ് പ്രാണൻ. അതുകൊണ്ടാണ് പ്രാണവായു എന്ന് പറയുന്നത്. ജീവനും പ്രാണനും രണ്ടും രണ്ടാണ്.
@pmrashidrashid7652
@pmrashidrashid7652 3 года назад
ഓക്‌സിജൻ ഇല്ലായിരുന്നു എന്ന് പറഞ്ഞു. പിന്നെ വാട്ടർ മോളിക്യൂൾസ്‌ എങ്ങനെ ഉണ്ടായി? H2o അല്ലെ ജലം
@amaljose1704
@amaljose1704 3 года назад
Oxygen molecule അതിൻ്റെ എലെമെൻ്റൽ രൂപത്തിൽ ഇല്ലായിരുന്നു, പക്ഷേ അതിൻ്റെ compunds ഉണ്ടായിരുന്നു. അതെന്താ മനസ്സിലാക്കാത്തത് ?
@NoelGeorgePallickalethu
@NoelGeorgePallickalethu Год назад
ചെളി കുഴച്ചതാന്ന് പറഞ്ഞാ ഈ പാട് വല്ലോം ഉണ്ടാർന്നോ.. ഹോ..
@francisd6314
@francisd6314 3 года назад
ആരാഭൂമിയെചുട്ടതുംപഴിപ്പിച്ചതുംഭയങ്കരകണ്ടുപിടിത്തംതന്നെആരാഇതിൻ...ഒക്കെപിന്നിൽ...?
@sruthiranjith8418
@sruthiranjith8418 3 года назад
Athu manassilakanamenkil ithinte first part kandal mathi
@sruthiranjith8418
@sruthiranjith8418 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aSayT1n1fRo.html
@ottakkannan_malabari
@ottakkannan_malabari 3 года назад
@@sruthiranjith8418 സൃഷ്ടി വാദിയായ ഒരു വ്യക്തി. ഊതിയതായിരിക്കും ....
@aprajanrajan186
@aprajanrajan186 2 года назад
ദൈവത്തിൻടെമൂടിൽഅടിചൂതൃടങി
@josethomas9885
@josethomas9885 3 года назад
I became an atheist now😁
@ishaqkannanari3645
@ishaqkannanari3645 3 года назад
വീഡിയോ 25:24 ഓരോ വസ്തുവിന്നും അതിന്റെ പ്രകൃതി നല്‍കുകയും എന്നിട്ടതിന് വഴികാട്ടുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥന്‍.
@ishaqkannanari3645
@ishaqkannanari3645 3 года назад
വിശുദ്ധ ഖുർആൻ 20:49.... ഫറോവ ചോദിച്ചു: അപ്പോള്‍, നിങ്ങളിരുവരുടെയും രക്ഷിതാവ് ആരാണ്? മൂസാനബി പ്രതികരിച്ചു: ഓരോ വസ്തുവിന്നും അതിന്റെ പ്രകൃതി നല്‍കുകയും എന്നിട്ടതിന് വഴികാട്ടുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥന്‍. (13) അവന്‍ ചോദിച്ചു: അപ്പോള്‍ ഗതകാല തലമുറകളുടെ സ്ഥിതിയോ? (14) അദ്ദേഹം മറുപടി കൊടുത്തു: അവരെക്കുറിച്ച ജ്ഞാനം ഒരു രേഖയില്‍ എന്റെ നാഥന്റെ പക്കലുണ്ട്; അവന് പിഴച്ചുപോവുകയോ മറവി സംഭവിക്കുകയോ ചെയ്യില്ല. നിങ്ങള്‍ക്ക് ഭൂമിയെ തൊട്ടിലാക്കുകയും അതില്‍ വിവിധ മാര്‍ഗങ്ങളേര്‍പ്പെടുത്തുകയും അന്തരീക്ഷത്തില്‍ നിന്നു മഴവെള്ളം വര്‍ഷിച്ചുതരികയും ചെയ്തവനാണവന്‍. അങ്ങനെ അതുമുഖേന ഭിന്ന സസ്യജാലങ്ങളുടെ ഇണകള്‍ നാം ഉല്‍പാദിപ്പിക്കുകയുമുണ്ടായി. നിങ്ങള്‍ ആഹരിക്കുകയും കാലികളെ മേയ്ക്കുകയും ചെയ്യുക-നിശ്ചയം ഇതില്‍ ബുദ്ധിമാന്മാര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. ഈ ഭൂമിയില്‍ നിന്നാണ് നിങ്ങളെ നാം പടച്ചത്; അതിലേക്കുതന്നെ നിങ്ങളെ മടക്കുകയും അതില്‍ നിന്നുതന്നെ മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരികയും ചെയ്യും (15)
@Ajayvishnu23
@Ajayvishnu23 3 года назад
😂😂😂pathetic
@tonythomas2375
@tonythomas2375 2 года назад
😂😂😂
@rahulnath2185
@rahulnath2185 2 года назад
Fun 💥💥
@NoelGeorgePallickalethu
@NoelGeorgePallickalethu Год назад
നേതന്റെ എന്റി.
@rajeevank6440
@rajeevank6440 3 года назад
ചൊവ്വ ഗ്രഹത്തിൻറ അത്രയും വലിയ ഗ്രഹത്തിന് ഒരു ഡഫിനിറ്റ് ഭ്രമണപഥമില്ലായിരുന്നോ ?
@aaduthoma2298
@aaduthoma2298 3 года назад
Chovayaude Pakuthiye ullu
@jonlivingston7296
@jonlivingston7296 3 года назад
സാധ്യത, ഊഹം, ആയിരിക്കണം, ഉണ്ടാകാം, അങ്ങിനെ ഒരു വാദം നിലൽക്കുന്നുണ്ട്,??/+%&₹@»«≈∞≠›‹≥≤√(=-*+
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 4 года назад
ആദം എന്നു ഹവ്വയെന്നു വിശേഷിക്കാമോ അങ്ങനെയെങ്കിൽ ദൈവത്തിന്റെ അതേ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന മത ലോജിക് ചേരുമോ? സുജൂദ് ചെയ്തിട്ടുണ്ടാകുമോ?
@ishaqkannanari3645
@ishaqkannanari3645 3 года назад
കാര്യം പറയുന്നയിടത്ത് വന്നു കൊണസ്റ്റ് പറയല്ലെ സേട്ടാ, ഒരു ഗ്രഹം വന്നു ഇടിച്ചു ഭൂമിയിൽ ലയിച്ചു ആ ഗ്രഹം വഴി ആണ് ഭൂമിയിൽ ഇരുമ്പ് വന്നത്, എന്നാൽ ഭൂമിയുടെ പുറംതോട് പൊട്ടിപ്പോകുകയും അത് പിന്നെ രൂപപ്പെട്ടതാണ് ചന്ദ്രൻ എന്ന നിഗമനത്തിൽ ആണ് അദ്ദേഹം പറയുന്നത്, ഭൂമിയിൽ നിന്ന് പോയതായിട്ടും ചന്ദ്രനിൽ ഇരുമ്പ് ഇല്ല, അതിന്റെ അർത്ഥം ഭൂമിയിൽ ആദ്യ ഘട്ടത്തിൽ ഇരുമ്പ് ഇല്ലായിരുന്നു, ജീവനും അത് രണ്ടും വെളിയിൽ നിന്ന് വന്ന വിരുന്ന് കാരാണ്
@ishaqkannanari3645
@ishaqkannanari3645 3 года назад
എന്റെ സേട്ടാ മനുഷ്യ ജീവനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞത്, മനുഷ്യന് വരുന്നതിന് മുന്നെ ഇവിടെ ജീവൻ ഉണ്ടായിരുന്നു, ആരോട് പറയാൻ ആര് കേൾക്കാൻ
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 3 года назад
@@ishaqkannanari3645താനാണോ ഉത്തരം നൽകാൻ ഞാൻ ചോദിച്ചത് അവതാരകനോടാണ് .തന്റെ അഭിപ്രായം ഞാൻ ചോദിച്ചോ വല്ലാതെ നൊന്തു എന്നു തോന്നുന്നല്ലോ?ഇനി ആറ്റം എന്നു നീ കേട്ടിട്ടുണ്ടോ അതതു രൂപപ്പെട്ട അമിനോ hidro കാര്ബൻ എന്ന ജീവന്റെ ആദ്യ തന്മാത്ര അതിനെ ആദം എന്ന ചോദ്യത്തിൽ ഉന്നയിച്ചത് ഇനി അങ്ങനെയുള്ള ആദം ഈ തന്മാത്ര ആണെങ്കിൽ അതിനു സുജൂദ് എന്ന മതലോജിക് ചേരുമോ എന്നാണ് ആദ്യമായി മനസിലാക്കുവാൻ ശ്രമിക്ക്.മനുഷ്യൻ മണ്ണ് കുഴച്ചു എന്ന സങ്കല്പം ഉണ്ടോ .അതോ ജീവന്റെ മുഴുവൻ തുടക്കം ഈ പറഞ്ഞതിലാണോ?
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 3 года назад
@@ishaqkannanari3645 എന്തുവാടെ ഈ കോണസ്റ് ?ഭൂമിയിൽ ഉണ്ടായ ജീവന്റെ തടക്കം മതവുമായി പൊരുത്തം ഉണ്ടോ എന്ന് ചോദ്യത്തിനു താൻറെ ഉത്തരം ഞാൻ ചോദിച്ചില്ലല്ലോ
@ishaqkannanari3645
@ishaqkannanari3645 3 года назад
@@learntodayleadtomorrowl.t. എന്റെ സേട്ടാ മനുഷ്യന്റെ ബോഡി ഘടനയാണ് മണ്ണ് കൊണ്ട് ഉണ്ടാക്കിയത്
@k.m.hamidsaquafi9507
@k.m.hamidsaquafi9507 3 года назад
നല്ല കഥ ബാലരമയിൽ കൊടുക്കാം
@pinkmanbakku1088
@pinkmanbakku1088 3 года назад
Mannu koyachu otta ootha...😍
@Ajayvishnu23
@Ajayvishnu23 3 года назад
😂😂😂 Thalayk akath matham niracha angane okke thonum
@goutamshine4567
@goutamshine4567 2 года назад
Hi madhrasa potta😂
@gireeshkumar7762
@gireeshkumar7762 2 года назад
ഞമ്മടെ കഥ ഫയർ ലെ കൊടുക്കാൻ പറ്റൂ...
@anupamapavithran7899
@anupamapavithran7899 2 года назад
Nalla theerumanam. Valare cheruppathile kuttikalkku serikkum prapanchavum jeevanum engane undayi ennu padikkan pattum, allathe mele oral boradichappol 6 divasam kondu undakki enna kathayekkal ethrayo bethamanithu
@salimabdulrahim6393
@salimabdulrahim6393 4 года назад
👍👌
Далее
Ребенок по калькуляции 😂
00:32
Просмотров 162 тыс.
Imperfections - Dr. Retheesh Krishnan
39:28
Просмотров 43 тыс.