Тёмный

നമ്മള്‍ പൂര്‍ണ്ണമായും തകര്‍ന്നു പോയാല്‍ എന്തു ചെയ്യണം? | Sadhguru Malayalam 

Sadhguru Malayalam
Подписаться 348 тыс.
Просмотров 159 тыс.
50% 1

നാസി ജര്‍മ്മനിയില്‍, യഹൂദരുടെ കൂട്ടക്കൊല നടന്ന സമയത്തെ, ഒരു പ്രചോദനം നല്‍കുന്ന കഥ സദ്ഗുരു പങ്കു വെയ്ക്കുന്നു. അതോടൊപ്പം നിങ്ങളെ പൂര്‍ണ്ണമായി തകര്‍ക്കുന്ന തോല്‍വി, വേര്‍പിരിയല്‍ തുടങ്ങിയ
പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറയുന്നു.
#UnplugWithSadhguru
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.o...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@Abhi-iv9pp
@Abhi-iv9pp 5 лет назад
ചിലർക്ക് ഇത് ഒക്കെ പുച്ഛം ആണ് ..... മറ്റ് ചിലർക്ക് അനുഗ്രഹവും ഞാൻ ഇതിനെ ഒരു positive mint എടുക്കുന്നു ... ഈ മനുഷ്യൻ ശരിക്കും ഒരു അനുഗ്രഹം ആണ് ഇദ്ദേഹത്തിന്റെ ഓരോ വാക്കും ശരിക്കും motivation ആണ്
@An-lc2fx
@An-lc2fx 5 лет назад
ഈ വിവർത്തനത്തിന് വേണ്ടിയുള്ള പ്രയത്നത്തിന് നന്ദി
@leelamanikunjeleelamanikun1047
@leelamanikunjeleelamanikun1047 3 года назад
ഗുഡ് മെസ്സേജ് ഗുരുജി താങ്ക്സ്
@sreedeviomanakuttan7574
@sreedeviomanakuttan7574 2 года назад
നല്ല മെസ്സേജ് നന്ദി ഗുരുജി🙏
@indiankidssongs8999
@indiankidssongs8999 5 лет назад
അപ്ലോഡു ചെയ്തതിന് നന്ദി വളരെ നല്ല ശബ്ദം
@becaiii5543
@becaiii5543 5 лет назад
Nice sound ...But not match sadhgurus sound..
@sumavijay3045
@sumavijay3045 5 лет назад
Pranamam sadguru🙏🙏🙏
@sameerkaliyadan6355
@sameerkaliyadan6355 4 года назад
അവസാനത്തേ വാക്കുകൾ നന്നാക്കി എടുക്കുക എല്ലാ വാകുകളും അവസാനത്തെ വാക്കാണ് കാരണം അടുത്ത. മിനുട്ടിൽ നാം എന്താണ് ചിന്തിക്കുക എന്ന് ഒരാൾക്കും പറായാൻ കഴിയില്ല അടുത്ത ദിവസം ജീവിച്ചിരിക്കും എന്ന് ഉറപ്പ് പറയാൻ കഴിയുമൊ? നമ്മുക് - നിസ്കരിക്കു മ്പോൾ അവസാന ത്തേ നിസ്കാരമായി - ദൈവത്തോട് അങേ അറ്റം ബഹുമാനത്തോട് കൂടി നിസ്കരിക്കുക സിം സാറുൽ ഹഖ് - ഉസ്ദാദ് - നന്ദി ഗുരു
@krishnakumares1218
@krishnakumares1218 4 года назад
Mm
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl Год назад
നിസ്ക്കാരം കഴിഞ്ഞൊരു സൽക്കാരം😋🍗🥪🍹
@Dhanyanixnix
@Dhanyanixnix 2 года назад
Mindfulness
@sumavijay3045
@sumavijay3045 5 лет назад
Great job. Super sadguruvinte speech malayalathil tharjama cheythathinu. Thank you so much
@bindhusvlog4769
@bindhusvlog4769 4 года назад
Thank you.. guruji....
@santhoshthampi7156
@santhoshthampi7156 4 года назад
Thanks Guro
@vaisu90
@vaisu90 6 лет назад
Namaskaram Sadhguru 😇🙏🏾
@binduat4110
@binduat4110 3 года назад
Guruji paranjathu sathyamaanu
@sreejithshankark2012
@sreejithshankark2012 3 года назад
അദ്ദേഹത്തിന്റെ ചിരി ഇഷ്ടം ആയി
@code16n33
@code16n33 5 лет назад
Valare nalla udhyamam..
@renuka4307
@renuka4307 2 года назад
ഗുരുജി ഈ video എനിക് വേണ്ടി ഉള്ളത് ആണെന്ന് തോന്നി.എൻ്റെ അമ്മ മരിച്ചിട്ട് കുറച്ചു ദിവസം ആയി.അമ്മ എന്നെ ഒത്തിരി സ്നേഹിച്ചിരുന്നു.പക്ഷേ ഈ കുട്ടിയുടെ കാര്യം പറഞ്ഞത് പോലെ അണ് എൻ്റെ കാര്യം.ഇപ്പൊൾ സമാധാനം ഇല്ലാത്ത ജീവിതം.
@sunandavasudevan8174
@sunandavasudevan8174 4 года назад
Guruji🙏🙏🙏
@bindugk5732
@bindugk5732 4 года назад
Sadguru🙏🙏🙏👍
@myindiamyindia9007
@myindiamyindia9007 5 лет назад
ഇവിടുള്ള കമന്റ് കൾ വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായ് ..... ഇവരെല്ലാം ഐസു കട്ടയിൽ പെയിന്റടിക്കാൻ പോയവരാണ് ... ഗുരു പറഞ്ഞതിനെ ഉൾക്കൊള്ളുന്നില്ല . പകരം.തർജ്ജിമ ചെയ്തവന്റെ ശബ്ദത്തെ ... കുറ്റം പറയുന്നു
@stephyaborntraveller
@stephyaborntraveller 5 лет назад
സത്യം ഗുരുവിന്റെ വീഡിയോ കുറിച്ച് എന്ത് പറയുന്നു എന്ന് അറിയാൻ ആണ് കമന്റ്‌ നോക്കിയത്. പക്ഷെ same feel
@sruthi6042
@sruthi6042 5 лет назад
Sathyam
@lathabinu9021
@lathabinu9021 5 лет назад
Good
@jsreenathsreenath6778
@jsreenathsreenath6778 4 года назад
പ്രണാമം സദ്ഗുരോ
@ashrafav8491
@ashrafav8491 Год назад
🙏🙏🙏
@allyshappyworld
@allyshappyworld 3 года назад
Good, useful message
@binojkanady3256
@binojkanady3256 3 года назад
🙏sadh guru
@ammusammu8309
@ammusammu8309 5 лет назад
Nannayitnd
@sforsmartwork5405
@sforsmartwork5405 5 лет назад
Waaw super
@kannankanz7863
@kannankanz7863 3 года назад
1950♥️
@rejithpr1926
@rejithpr1926 5 лет назад
Namastheaaa
@Akshobhyaya
@Akshobhyaya 5 лет назад
👌
@nachuthekkil7663
@nachuthekkil7663 5 лет назад
Matching voice.....
@shyjishe2963
@shyjishe2963 5 лет назад
Superb
@archanarajith8220
@archanarajith8220 5 лет назад
Sadguru😍
@cr77764
@cr77764 5 лет назад
Iam subsucribed
@sreerajsreeraj3452
@sreerajsreeraj3452 2 года назад
👌👌👌👌
@anuajimonajimon1579
@anuajimonajimon1579 5 лет назад
Wow
@mtcousins4919
@mtcousins4919 3 года назад
❤️
@rubybenny4053
@rubybenny4053 5 лет назад
Supper
@sivakami5chandran
@sivakami5chandran 5 лет назад
Wawoo🙏🙏👌👌👏👏
@ashishgeorge3950
@ashishgeorge3950 5 лет назад
Nice...
@nidhinthankachan6570
@nidhinthankachan6570 5 лет назад
👍👍👍
@pattambinaseenaseera2726
@pattambinaseenaseera2726 5 лет назад
👍
@ashinantony8272
@ashinantony8272 5 лет назад
Kiduvey ⚛🕉☮
@lathikanair9574
@lathikanair9574 5 лет назад
👌💐
@VinodVNair-oh1fl
@VinodVNair-oh1fl 5 лет назад
😙🙏🙏🙏🙏🙏😁😁😁😁😁
@Ann-rq6vc
@Ann-rq6vc 5 лет назад
Vfjuu
@vivekaja2831
@vivekaja2831 5 лет назад
Sadhguru nde voice nalla bold ah dubbing onnu sradhiku
@imooddesign5710
@imooddesign5710 5 лет назад
🙏🙏🙏🌹🌹🌹💪💪💪
@aakash982
@aakash982 3 года назад
തമാശ രൂപേണ പറഞ്ഞ കാര്യങ്ങൾക്ക് വലിയ അർത്ഥങ്ങൾ ഉണ്ട്
@vysakhv235
@vysakhv235 4 года назад
🥰🥰💛👍💛🥰🥰
@velukkudichansvlogvelukkud4356
Jai gurudev
@goonantravalss9763
@goonantravalss9763 5 лет назад
ശിവോഹം
@kadarkadar2746
@kadarkadar2746 4 года назад
അദ്ദേഹം ഉത്തരം വ്യക്‌തമാക്കിയില്ല.......
@anooprnair3271
@anooprnair3271 5 лет назад
Nice sound is not good
@rojinraj6543
@rojinraj6543 5 лет назад
ശബ്ദം ഒട്ടും ചേരുന്നില്ല........
@shijucv7556
@shijucv7556 4 года назад
ഒരിക്കലും ആ സഹോദരൻ വന്നില്ല പിന്നിട് അവർ കണ്ട് മുട്ടിയോ
@aworswor4116
@aworswor4116 5 лет назад
Endhaanithe oru full fill Ella 😡 2 bad
@user-ld3pd4oj8b
@user-ld3pd4oj8b 2 месяца назад
🙏🙏🙏
@abhilashg9954
@abhilashg9954 6 лет назад
🙏
Далее