Тёмный

നമ്മിലേക്ക്‌ ഈശ്വരൻ / ദേവത പ്രവേശിക്കുന്ന രീതി!-അകാരണ ഭയം,ടെൻഷൻ, ദുഃഖം,IBS,Panic attack, BP മാറ്റാം! 

Thapovan Meditation
Подписаться 25 тыс.
Просмотров 68 тыс.
50% 1

നമ്മിലേക്ക്‌ ഈശ്വരൻ / ദേവത പ്രവേശിക്കുന്ന രീതി!-അകാരണ ഭയം,ടെൻഷൻ, ദുഃഖം,IBS,Panic attack, BP മാറ്റാം!
THAPOVAN MEDITATION CENTER
Sreedharannamboothiri.N.
2/26A Thapovan, kandiyoor, Thattarambalam p.o.
Pin 690103, Mavelikara, Alappuzha, Kerala.India
Cont no -9544431919
e-mail.sreedharmbc@gmail.com
www.thapovanmeditation.com
Welcome to Panchakosha shudhi meditation training program. This is a unique course for real seekers and those who want to improve their life style to a divine higher level of bliss. With this system, one common man can magically change his meditative divine power, awareness and happiness to a successful plane of material and spiritual success. Acharya Sreedharan Namboothiri is a psychologist, meditation trainer and a tantric acharya. The system can accommodate any religious or cast people without hurt their religious practises. The wellness is a right of everybody.
Thanks
Welcome to Thapovan Mditation Center.
Jai lalithamba
PANCHAKOSHA SHUDHI COURSE DETAILS
INCLUDS
YOGA CLASS
TANTRA, YOGA,VEDANTHA AND ZEN MEDITATION CLASS
CLENSING OF ANNAMAYAKOSHA(PHYSICAL BODY)
PRO BIOTIC FOOD HABIT
NATUROPOTHY
MANOMAYAKOSHA(MENTALBODY)
LOW OF ATRACTION
SPIRITUAL - PSYCHOLOGICAL COUNCELLING
MEDITATIVE COMMUNICATION SKILLS
PRANAMAYAKOSHA (ENERGY BODY)
HANDLING OF PRANA THROUGH CHAKRAS &DEITIES
NADI CLENSING HEALING
SHAKTHIPATH
VIJNANAMAYAKOSHA(KNOWLEDGE BODY)
MEDITATVE OBSERVATION
KASHMIRI SHIVA SIDHANTHA
DHARMA SHASTHRA
VEDANTHA
ANANDAMAYAKOSHA (BLISSBODY)
CONNECTION WITH BLISS BODY
THE PATH OF ECSTACY

Опубликовано:

 

31 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@csb4
@csb4 Год назад
എത്രയോ സാമിമരുടെ പ്രഭാഷണങ്ങൾ കണ്ടു പക്ഷെ സത്യം പറയാം ഇത്രേം വിവരം ആയിട്ട് കര്യങ്ങൾ പറഞ്ഞു തന്ന ഒരു വ്യക്തിയെ ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത്. Thankyou very much sir.🙏
@thapovanmeditation7165
@thapovanmeditation7165 Год назад
നന്ദി 🙏❤
@sreenivasansree417
@sreenivasansree417 Год назад
ലോ ഓഫ് അട്ട്രാക്ഷൻ
@sabithak5471
@sabithak5471 Год назад
God classe
@sabithak5471
@sabithak5471 Год назад
Thanks
@saraswathyamma7132
@saraswathyamma7132 Год назад
Very good ❤
@molykuttyaravindhakshan2131
നമസ്കാരം തിരുമേനി🙏 ഒരദ്‌ധ്യാപകനും ഒരു ഡോക്ടറും ഒരു ദൈവജ്ഞനും ഒരുമിച്ച് നടത്തിയ പ്രഭാഷണം🙏 ഓം നമ : ശിവായ 🙏
@rachelpathrose5888
@rachelpathrose5888 Месяц назад
Harish chambakara
@shanmughanm.r.8308
@shanmughanm.r.8308 5 месяцев назад
എന്റെ ചിന്തകൾ, സയൻസ്, അങ്ങയുടെ അറിവ് എല്ലാം ഉള്ളിൽ കിടന്നു കടഞ്ഞു ചില വെളിവുകൾ വരുന്നുണ്ട്. അങ്ങയുടെ വർത്തമാനം കേൾക്കുമ്പോൾ വെളിവിന് കൂടുതൽ ഉറപ്പും ആത്മവിശ്വാസവും വെളിച്ചവും ഉണ്ടാകുന്നു. എന്റെ അതിയായ സന്തോഷം പങ്കുവയ്ക്കുന്നു നന്ദി ❤
@abhilashgerman2636
@abhilashgerman2636 Год назад
ഹിന്ദുവിനെ ഈ രീതിയിൽ ആണ് ഈശ്വരനെ ആരാധിക്കാൻ പഠിപ്പിക്കേണ്ടത് 🙏🏻🙏🏻🙏🏻🕉️ ക്ഷേത്രങ്ങളിൽ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ വേണം 🕉️
@thapovanmeditation7165
@thapovanmeditation7165 Год назад
Thanks ji
@PradeepKumar-hb4gi
@PradeepKumar-hb4gi Год назад
തിരുമേനി വളരെ നല്ല പ്രവചനങ്ങൾ, ഇതുപോലെ നല്ല അറിവുകൾ പൊതു ജനങ്ങൾക്ക്‌ പകർന്നു നൽകാൻ ദൈവം താങ്കളുടെ കരങ്ങൾക്കു ശക്തി നൽകട്ടെ ശ്രീ രാമ ജയം
@shabeer0872
@shabeer0872 Год назад
സയൻസിലൂടെ ഭക്തിയുടെ പ്രസക്തി എന്താണെന്ന് മനസ്സിലാക്കി തന്ന അങ്ങേക്ക് നന്ദി. അവരവർ വിശ്വസിക്കുന്ന മതത്തിലൂടെ അങ്ങ് പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവർക്ക്‌ എല്ലാം അറിയാൻ പറ്റും. അല്ലാത്തവർക്ക് ജന്മ ജന്മന്തരങ്ങൾ കാത്തിരിക്കേണ്ടി വരും.
@jithuudhayasree1723
@jithuudhayasree1723 Год назад
Sathyam
@vsprince8309
@vsprince8309 11 месяцев назад
സെമറ്റിക് മതങളിൽ ഈ പറയുന്ന കാര്യങ്ങൾ സാധിക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം അത് ശാസ്ത്രീയമല്ല. പിന്നെ 100 ഓ 200 ഓ വർഷം ആയി മതം മാറിയവരാണ് ഇവിടെയുള്ളവർ .
@vishnumohan4898
@vishnumohan4898 4 месяца назад
നമസ്തേ 🙏🏻🙏🏻🙏🏻 നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി 👍🏻
@minikt709
@minikt709 Год назад
സ്വാമി നമസ്കാരം, ഞാൻ നാമം ജപിക്കാറുണ്ട്, എപ്പഴും, ചിന്തയും ഭയവും, ക്ഷമ ഇല്ലായ്മയും ഉള്ള ആളാണ്. സ്വാമിയുടെ വാക്കുകൾ സ്വീകരിച്ചു ഇനി ജീവിക്കാൻ ശ്രമിക്കാം
@rejiageorge1892
@rejiageorge1892 Год назад
Phone മുഖത്തിന് നേരെ വച്ച് റെക്കോർഡ് ചെയ്താൽ നന്നായിരുന്നു
@sindhusatheeshkumar9851
@sindhusatheeshkumar9851 Год назад
ഒത്തിരി നന്ദി തിരുമേനി 🙏 നമ:ശിവായ 🙏
@sudarsankuttilayil4169
@sudarsankuttilayil4169 Год назад
നല്ല അറിവ് മനസ്സിൽ ആക്കാൻ കഴിഞ്ഞു.. 🙏🏼🙏🏼
@sheeladayanand1137
@sheeladayanand1137 Год назад
നമസ്തേ തിരുമേനി നല്ല അറിവുകൾ എല്ലാവരിലും പ്രയോജനം ഉണ്ടാകട്ടെ
@bijooz
@bijooz Год назад
Another good discussion 🙏🙏🙏
@bhakt6628
@bhakt6628 Год назад
താങ്ക്സ് സാർ, കാര്യങ്ങൾ വ്യക്തമായി 🙏🙏🙏
@deepu1744
@deepu1744 Год назад
വളരെ ഉപകാരം ആയ കാര്യങ്ങൾ 🙏🙏🙏
@sureshkumar-jg8mi
@sureshkumar-jg8mi Год назад
എല്ലാ നല്ലവരായ ഹിന്ദു കുടുംബങ്ങളും കേൾക്കണം.. ഒരുപാട് നന്ദി.. തിരുമേനി.. 🙏നാട്ടിൽ വന്നാൽ കാണാൻ കഴിയട്ടെ 🙏🕉️
@thapovanmeditation7165
@thapovanmeditation7165 Год назад
നന്ദി
@radhakrishnanpanicker788
@radhakrishnanpanicker788 Год назад
Brilliant Talk. Very useful too. 🌹
@sasikumarc1751
@sasikumarc1751 9 месяцев назад
നമസ്കാരം തിരുമേനി, ഓരോ വീഡിയോ യും ഒന്നിനൊന്നു വിഞാനപ്രദ മാണ്
@user-ug3cl9jt5l
@user-ug3cl9jt5l Год назад
🙏🙏🙏 എല്ലാം സത്യം ആണ് തിരുമേനി
@rajisuresh935
@rajisuresh935 Год назад
Very good video. Thirumeni
@sharooqsakkeer7295
@sharooqsakkeer7295 Год назад
Great words 💯❤❤❤
@rajeevabraham476
@rajeevabraham476 Месяц назад
Nice one Thirumeni, as always
@sreekumarvg8207
@sreekumarvg8207 Год назад
Thank you so much Thirumeni
@praseedpanicker4876
@praseedpanicker4876 Год назад
Really informative..🙏
@jafarvaliyakath3311
@jafarvaliyakath3311 Год назад
Good information ❤❤❤
@saumisudheesh9460
@saumisudheesh9460 Год назад
Superb...... സ്വാമി..... ഇതുപോലെ സമഗ്രമായ ഒരു പ്രഭാഷണം 👍👍👍
@thapovanmeditation7165
@thapovanmeditation7165 Год назад
Thanks
@lightoflifebydarshan1699
@lightoflifebydarshan1699 Год назад
*Thank You Sir 🙏🏻 🙏🏻 🙏🏻 🙏🏻*
@user-zq8pi5kp2g
@user-zq8pi5kp2g Год назад
Wonderful, need of the hours keepit up
@divinedot2991
@divinedot2991 Год назад
Thank you so much ❤️
@bindub7991
@bindub7991 Год назад
Well said 🙏thankyou Sir
@muralidharanb9163
@muralidharanb9163 Год назад
വ്യക്തമായിട്ട് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവരവരുടെ ഈശ്വര ചൈതന്യത്തെ എടുക്കാൻ നല്ലൊരു അറിവാണ്
@thapovanmeditation7165
@thapovanmeditation7165 Год назад
Thanks
@amruthanambiar7051
@amruthanambiar7051 9 месяцев назад
Thank you Guruji 🙏🙏really heart touching and valuable information 🙏
@sarojamenon5826
@sarojamenon5826 Год назад
Oam.nama sivaya.very good information.thank you .
@saranskumar6912
@saranskumar6912 Год назад
Thanks guru jii❤❤
@kailaskrishna4649
@kailaskrishna4649 Год назад
എങ്ങനെ ആരാധിക്കണം, എന്തിന് ആരാധിക്കണം, സാധന എന്ത് എന്നുള്ളതിൻ്റെ വ്യക്തമായ വിവരണം. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@thapovanmeditation7165
@thapovanmeditation7165 Год назад
Thaks
@bussinessmedia8245
@bussinessmedia8245 Год назад
Thanks സ്വാമിജി
@sajeevansajeevantk2671
@sajeevansajeevantk2671 Год назад
നമസ്തേ ഗുരുജി 🙏🙏🙏
@harikrishnanb2836
@harikrishnanb2836 Год назад
Thanks Guru 💞🙏
@sajeevansajeevantk2671
@sajeevansajeevantk2671 8 месяцев назад
തികച്ചും ഉത്തമമായ ഉത്തരം ഗുരുജി 🙏🙏🙏
@thapovanmeditation7165
@thapovanmeditation7165 8 месяцев назад
🙏🥰
@kunjuveenathottathilveedu1275
അറിവുകൾ ആവോളം പകർന്നു തരുന്ന എന്റെ ഗുരുനാഥൻ
@thapovanmeditation7165
@thapovanmeditation7165 Год назад
🙏🙏🙏🙌🙌👍🙏🙏
@antothomas367
@antothomas367 Год назад
Thanks
@rajeshkumar.kolothody8082
@rajeshkumar.kolothody8082 Год назад
Namaste guruji 🙏🙏🙏
@sivmohanaryan6143
@sivmohanaryan6143 8 месяцев назад
❤ thank you....
@dharma2025
@dharma2025 Год назад
Enikk ithoru vazhikattiyayi, puthiya oorjam kittiyathu pole. Gratitude Guruji 🙏🙏🙏
@thapovanmeditation7165
@thapovanmeditation7165 Год назад
Thanks
@ambikadevi99
@ambikadevi99 Год назад
Jai gurudev🙏
@thankamanimp9586
@thankamanimp9586 Год назад
Ome Namasivaya 🌿🌿🌿🪔🪔🪔🙏
@jayeshad7104
@jayeshad7104 Год назад
Great 👍
@sindhulakshmi9047
@sindhulakshmi9047 Год назад
നമസ്തേ തിരുമേനീ🙏 അങ്ങ് പകർന്നു തരുന്ന അറിവുകൾ എല്ലാവർക്കും സുഖവും സന്തോഷവും സമാധാനവും ആരോഗ്യത്തോടു കൂടിയതുമായ ജീവിതം പ്രദാനം ചെയ്യട്ടെ🙏
@thapovanmeditation7165
@thapovanmeditation7165 Год назад
നന്ദി
@user-tw3hc5ke3z
@user-tw3hc5ke3z 11 месяцев назад
നമസ്തേ 🙏🌹
@edwardprasad1334
@edwardprasad1334 Год назад
Thank you 🙏
@sumangalap
@sumangalap Год назад
🙏🙏🙏 തിരുമേനിയുടെ ഓരോ വാക്കുകളിലും പ്രതിഫലിക്കുന്നത് വലിയൊരു motivational energy യാണ്. പലരീതിയിലുള്ള വേദനയും അനുഭവപ്പെടുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ നിരവധി ചിന്തയാൽ ക്ളേശിക്കുന്നവർക്ക് തരുന്ന വലിയ relief ആണ്. എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@thapovanmeditation7165
@thapovanmeditation7165 Год назад
Thanks
@remyakmkm9260
@remyakmkm9260 Год назад
Thank you ❤❤❤❤
@arrjun9210
@arrjun9210 Год назад
Each time I listen, I get a new improvement to be made in my daily practice. 🙏
@thapovanmeditation7165
@thapovanmeditation7165 Год назад
🙏❤👍
@user-bw8us6dh6q
@user-bw8us6dh6q Год назад
നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ.
@seethastalks8411
@seethastalks8411 Год назад
God bless yuu
@Arunkrishna123
@Arunkrishna123 Год назад
Your third eye opened
@user-io5ty2rs2y
@user-io5ty2rs2y Год назад
എനിക്ക് ഹൃദയ സ്പർശമായ ഒരനുഭവം ഉണ്ടായി. ഞൻ അത് ശരിക്കും അനുഭവിച്ചു. പക്ഷെ ആ ഒരു feeling മനസ്സിൽ തുടർച്ചയായി ഉറപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. വീണ്ടും ഞൻ ശ്രെമിച്ചു പക്ഷെ എന്തു ചെയ്തിട്ടും ആ ഒരു feeling കിട്ടുന്നില്ല. ശരിക്കും ഞൻ മാനസികമായി തകർന്ന നിമിഷമായിരുന്നു അത്. എന്റെ മനസിനെ പല തവണ ഉയർത്തി. പക്ഷെ അതിനോട് ചേരാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ ആ നിമിഷ മോർത്തു നഷ്ടമായ ആ നിമിഷമോർത്തു ഞൻ ഇപ്പോഴും സങ്കടപെടുന്നു. ഇപ്പോ ഞൻ വീണ്ടും പ്രാർത്ഥിക്കുന്നു അത്രയും സങ്കടം വിഷമം വീണ്ടും വരട്ടെ എന്നാലെങ്കിലും എനിക്ക് ആ ഫീലിംഗിൽ എത്താൻ കഴിയും എന്ന്. എങ്കിലും എനിക്ക് ഒരു മറുപടി തരാൻ സർ നു കഴിയുമോ. എന്തു കൊണ്ടായിരിക്കും പിന്നെ endho ഒന്ന് എന്നെ വിട്ടുപോയപോലെ എനിക്ക് അനുഭവപ്പെട്ടത്. ഞൻ തനിച്ചായ പോലെ ഒരു തോന്നൽ. ഞൻ ഇനി എന്തു ചെയ്യണം
@remith8501
@remith8501 Год назад
താങ്കൾ പറഞ്ഞ അനുഭവം വ്യക്തമായി മനസിലായില്ലെങ്കിലും എനിക്കും സമാനമായ feeling ഉണ്ടായിട്ടുണ്ട്. എന്റെ ഗുരു ഉപദേശം ഇതായിരുന്നു - കാത്തിരിക്കുക, കർമ്മഫലങ്ങൾ അനുഭവിച്ചു പൂർണ്ണമായി തീരുമ്പോൾ ശുദ്ധത കൈവരും, spiritual maturity ആയിട്ടില്ല അതിലേക്ക് എത്താൻ പരീക്ഷണങ്ങൾ നേരിടേണ്ടിവരും. പക്ഷേ അവിചാരിതമായി ആഗ്രഹിക്കുന്നതിലേക്ക് എത്തും. കാരണം നിനക്ക് ലഭിക്കേണ്ടത് സമയമാകുബോൾ ലഭിക്കും. ഇത്തരം അനുഭവങ്ങൾ കേവലം സൂചനകളാണ്. പ്രവൃത്തികൾ തുടരുക.
@thapovanmeditation7165
@thapovanmeditation7165 Год назад
Call me
@user-vc3dm1ml5r
@user-vc3dm1ml5r Год назад
Super
@Radhekrishna48516
@Radhekrishna48516 Год назад
Bhakthiyiloode deshyavum maarunnathaanu Harekrishna🙏🙏🙏❤❤❤
@suryaprabha369
@suryaprabha369 Год назад
ഓം ഗുരുഭ്യോ നമഃ
@ram3034
@ram3034 Год назад
Would highly appreciate a detailed topic on surya gayathri mantra, would have been nice from your end swamiji
@thapovanmeditation7165
@thapovanmeditation7165 Год назад
Thanks ji
@prabeeshv8164
@prabeeshv8164 Год назад
ഹരേ മഹാവിഷ്ണു 🌍👉🙏🏻 ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ അമ്മേ നാരായണായ നമഃ ഓം നമോ ആദികേശവ നമഃ ഓം ശ്രീ പത്മനാഭസ്വാമി നമഃ ഓം ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഞാൻ കൃഷ്ണ കൃഷ്ണ
@SivaKumar-gm8qr
@SivaKumar-gm8qr 3 месяца назад
Thank you
@PraveenKumar-nx8bm
@PraveenKumar-nx8bm Год назад
നല്ല വാക്കുകൾ നല്ല അറിവുക്കൾ
@thapovanmeditation7165
@thapovanmeditation7165 Год назад
നന്ദി
@thapovanmeditation7165
@thapovanmeditation7165 Год назад
നന്ദി
@dineshch8909
@dineshch8909 Год назад
Sathyam
@divyanair5560
@divyanair5560 6 месяцев назад
Pranamam thirumeni 🙏
@brahmanandanerin9402
@brahmanandanerin9402 Год назад
🙏
@rekhanandakumar3649
@rekhanandakumar3649 Год назад
Namasthe
@anjubalabala9735
@anjubalabala9735 Год назад
🙏🙏🙏
@ajithmanayil8325
@ajithmanayil8325 7 месяцев назад
Super🌹🙏
@sreekumariaji2368
@sreekumariaji2368 Год назад
❤️🙏
@anupamaprasanth7389
@anupamaprasanth7389 23 дня назад
Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Bhadre Narayana 🙏❤️
@rohitbabu3427
@rohitbabu3427 Год назад
Pls upload more videos🙏
@sureshbabu1137
@sureshbabu1137 Год назад
ഈശ്വരാംശം നമ്മളിൽ ഉള്ളത് കൊണ്ടാണല്ലോ നാം ജീവനോടെ ഇരിക്കുന്നത്
@rajisantosh
@rajisantosh Год назад
🙏🙏🙏❤️
@varunrajm5290
@varunrajm5290 Год назад
thirumeni
@pushpamanis3309
@pushpamanis3309 Год назад
🙏🙏🙏തിരുമേനി 🌹🌹🌹🌹🥰🥰
@thiruvangadvadyakalaacadem7189
🙏🏼🙏🏼🙏🏼
@0008arun
@0008arun Год назад
🙏🙏🙏🙏🙏
@artist.vinod4226
@artist.vinod4226 26 дней назад
100 % 👍
@anilkesavan456
@anilkesavan456 9 месяцев назад
Hindu idea സങ്കലനതതിൻറെ യഥാർത്ഥ വായന.......
@gangadharnard4203
@gangadharnard4203 Год назад
🙏👍🌷
@anupamaprasanth7389
@anupamaprasanth7389 23 дня назад
🙏❤️ Sree Mathre Namah 🙏🙏🙏❤️
@SuperRakshasan
@SuperRakshasan Год назад
👌❤
@thapovanmeditation7165
@thapovanmeditation7165 Год назад
നന്ദി 🙏
@thapovanmeditation7165
@thapovanmeditation7165 Год назад
🙏👍❤
@unknowngirl74
@unknowngirl74 Год назад
Ithil paranja ellaa feeling enikku undu... control cheiyaan pattunnilla...prathyekichu kaaranam onnumilla...
@shymolvijayan5285
@shymolvijayan5285 Год назад
Law of attraction
@padmajadevi4153
@padmajadevi4153 Год назад
🙏🙏🕉
@kottakkalrajumohan4
@kottakkalrajumohan4 Год назад
❤️❤️❤️🙏🙏🙏🙏
@ananthapriyat.m6217
@ananthapriyat.m6217 3 месяца назад
25:10
@user-tw3hc5ke3z
@user-tw3hc5ke3z 11 месяцев назад
🌹🌹🙏
@Ammachansvlog
@Ammachansvlog Год назад
💯
@insighttalk5446
@insighttalk5446 Год назад
🌹🌹🌹🌹🌹
@santhu2018
@santhu2018 Год назад
❤❤❤
@dhaneeshdhaneesh3586
@dhaneeshdhaneesh3586 Год назад
Etavum.valliya.badhayanu.pinnarai.ayalludebadha.sarvathum.nashipikum
@anupamaprasanth7389
@anupamaprasanth7389 9 месяцев назад
👍
@reghunathV17
@reghunathV17 11 месяцев назад
Ellam kettum kandum bhodhakedundakkuna manushyar
@visal_unni6894
@visal_unni6894 Год назад
Hi
@joyks2538
@joyks2538 Год назад
❤🙏👑
@gopalakrishnaiyer8933
@gopalakrishnaiyer8933 Год назад
🙏🙏🙏🙏
@premjipanikkar490
@premjipanikkar490 Год назад
Why you are keeping camera like this, keep the camera direct to face
Далее
Secret Experiment Toothpaste Pt.4 😱 #shorts
00:35
Старый Дим Димыч вернулся😱
00:16
Secret Experiment Toothpaste Pt.4 😱 #shorts
00:35