Тёмный

നമ്മുടെ കുടുംബത്തിലെ ബാധദോഷത്തെ എങ്ങനെ തിരിച്ചറിയാം ? ബ്രഹ്മ 

ADHYATHMIKAM KUDUMBAM
Подписаться 166 тыс.
Просмотров 18 тыс.
50% 1

ആരാണ് ബ്രഹ്മരക്ഷസ് എന്നറിയുന്നതിനായി ലിങ്കിലൂടെ വീഡിയോ കാണുക
• ക്ഷേത്രങ്ങളിലെ ബ്രഹ്മര...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@ancydsouza9114
@ancydsouza9114 Месяц назад
ഇദ്ദേഹം പറഞ്ഞത് 200% സത്യമാണ് എനിക്ക് ഒരുപാട് അനുഭവങ്ങളുണ്ട്
@Manilasokan
@Manilasokan 5 месяцев назад
ഭഗവാൻ ആണ് എന്നെ ഈ വാക്കുകൾ കേൾക്കാൻ തോന്നിപ്പിച്ചത്, ഇതിൽ പറഞ്ഞത്പോലെ ആണ് ഞാൻ ഇപ്പോ അനുഭവിക്കുന്നത്, പക്ഷേ ഭർത്താവിന് ഇതൊന്നും വിശ്വാസം ഇല്ല, ആൾക്കാണ് ഇവിടെ ഈ വീട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോ സുഖം ഇല്ലാതെആയത് എന്നിട്ട് പോലും വിശ്വാസം ഇല്ല, എന്താ ചെയ്ക, എന്തായാലും പ്രതിവിധി പറഞു തന്നതിന് നൂറു നന്ദിയുണ്ട് അങ്ങേക്ക് 🙏🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏ലോകാ സമസ്ത സുഖിനോ ഭവന്ദു 🙏🙏🙏
@ushavalsan8717
@ushavalsan8717 5 месяцев назад
എൻ്റ പോന്നു തിരുമേനി എല്ലാം കേൾക്കുന്നതിന് മുമ്പ് ഞാൻ കമൻ്റ് ഇടുന്നു ഒക്കെ സത്യം ആണ്🙏🙏
@pushpasasi380
@pushpasasi380 5 месяцев назад
🙏🙏🙏ഇത് സത്യമുള്ള കാര്യമാണ്. നാമജപം പ്രാർത്ഥന ഇതുകൊണ്ട് കുറച്ചു മാറ്റം ഉണ്ട് 🌹🌹❤
@ReejaReeju
@ReejaReeju 4 месяца назад
അങ്ങേക്ക് ഒരു കോടി പ്രണാമം എനിക്ക് ഇത് ചെയെണ്ണം ചെയിതെ പറ്റു. നന്ദി.. നല്ല അറിവ് 🙏🙏
@RijilM-m3d
@RijilM-m3d Месяц назад
ബ്രഹ്മ രക്ഷസ്സിനെ എല്ലാവർക്കും പേടിയാണ്. അറിയാത്തതു കൊണ്ട്. പറഞ്ഞു പേടിപ്പിക്കുന്നു
@sujathak.k652
@sujathak.k652 2 месяца назад
തിരുമേനി, ഞാൻ ആദ്യമായിട്ടാണ് അങ്ങയുടെ വീഡിയോ കാണുന്നത്. മനസിന്‌ എന്ത് സന്തോഷമാണെന്നോ... എത്ര ലളിതമാണ് അങ്ങയുടെ പ്രഭാഷണം. ഒരുപാട് സങ്കടം മനസിലുണ്ട്. ഇത്‌ കേട്ടപ്പോൾ ഒരാശ്വാസം. 🙏🏻
@RijilM-m3d
@RijilM-m3d Месяц назад
🙏🙏✨✨വളരെ നന്ദി.. ✨✨🙏
@mohananthaikkad9592
@mohananthaikkad9592 3 месяца назад
സ്വാമി നമസ്കാരം. ഇന്നാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. 2 വീഡിയോ ഞാൻ കണ്ടു. താങ്കളുടെ നമ്പർ സേവ് ചെയ്തിട്ടുണ്ട്. താങ്കളെ ഫോണിൽ ബന്ധപെടണമെന്നുണ്ട്. കാരണം, എൻ്റെ എല്ലാ കാര്യങ്ങളും കമൻ്റ് ബോക്സി എഴുതാൻ കഴിയില്ല. അതുകൊണ്ടാണ് ഫോണിൽ ബന്ധപെടണമെന്ന് ആഗ്രഹിക്കുന്നത്. അതിനു പറ്റിയ സമയം അറിയിച്ചാലും. വിനീതനായി മോഹനൻ ഗുരുവായൂർ. നന്ദി..!!!
@santharajendran305
@santharajendran305 4 месяца назад
🙏🙏ഓം നമോ നാരായണായ
@ambikavasu6524
@ambikavasu6524 4 месяца назад
ഓം നമോ നാരായണ യാ നമഃ
@velayuothanh3499
@velayuothanh3499 2 месяца назад
തിരുമേനി പറയന്ന എല്ലാ ലക്ഷണങ്ങളും അനുഭവസ്ഥനാണ് ഞാൻ എന്തു ചെയ്യണം എന്ന ചിന്തയിലാണ് ഞാൻ
@Jayanthi-wp2ne
@Jayanthi-wp2ne 2 месяца назад
Thirumeni parnja kariyangal njan innu anubhavichu varukayane veettil batha dosham undenn joythishan paranju ithinu oru pariharam paranju tharumo
@dr.pradeep6440
@dr.pradeep6440 4 месяца назад
BADHA undu ..its scientific explanation kelkuka ..from pradeepa consciousness by dr NKPRADEEP SUPER CONSULTANT IN HOMOEOPATHY INDIA .
@sreedevt3831
@sreedevt3831 4 месяца назад
തിരുമേനി നമസ്കാരം ബ്രഹ്മരക്ഷസിനെ കുറിപ്പുള്ള വി ടി യോ അയക്കമോ ഒരു പട് നന്ദി
@dr.pradeep6440
@dr.pradeep6440 4 месяца назад
Dha badha evidepoyalum undakum..
@leelasekhar3728
@leelasekhar3728 2 месяца назад
Thirumeni njan anubhaviche kondirikkunnu ingane ellam.
@abyp1904
@abyp1904 4 месяца назад
Thirumeni ithil parayinna kure karyungal sathyum anu. Ente name chandralekha, 43,pooram nakshthrum. Thiruvananthapuram. Thirumeniye neril kanan family ayittu vannal pattumo🙏🙏🙏🙏plz reply. Vallatha avasthayil koodi pokunnu ippo.
@adhyathmikamkudumbam
@adhyathmikamkudumbam 4 месяца назад
മുൻകൂട്ടി വിളിച്ചു ബുക്ക് ചെയ്തു വേണം വരാൻ
@geethuarjun2414
@geethuarjun2414 Месяц назад
എന്റെ ഭർത്താവിന്റെ മനസും ശരീരവും എന്തോ ആഭിചാരം ചെയ്തു അനിയെന്റെ ഭാര്യ ബന്ധിച്ചു വെച്ചേക്കുവാ ആാാ സ്ത്രീ യോട് എന്തോ ആകർഷണം ഉള്ള പോലെ കാണിക്കുന്നു ഞാൻ ചോദിച്ചാൽ എന്നോട് വഴക്ക് ആണ് ആാാ സ്ത്രീ യെ ഇഷ്ടം അല്ലായിരുന്നു മുൻപ് ഇപ്പോൾ അവരെ പറ്റി നല്ലതേ പറയു എന്നോട് അടുക്കാൻ വന്നാലും അപ്പോൾ തന്നെ വഴക്ക് ആവും എന്നെ ഒഴിവ് ആകും പോലെ എല്ലാം കാണിക്കുന്നു ഞാൻ എന്തെങ്കിലും ചോദിച്ചാൽ എനിക്ക് ഭ്രാന്ത് ആണെന്ന് പറയും ആാാ സ്ത്രീ black magic എല്ലാം ചെയുന്ന സ്ത്രീ ആണ് അതാണ് എനിക്ക് പേടി എന്റെ ഭർത്താവിനെ എനിക്ക് നഷ്ടം ആവുമോ എന്ന് ഇതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരാൻ പറ്റുമോ ഒരു വീഡിയോ യിൽ കൂടി.... ആാാ സ്ത്രീ യെ കൊണ്ട് ഞാൻ പൊറുതി മുട്ടി.... ആാാ സ്ത്രീ ക്ക് മറ്റുള്ള ആണുങ്ങളും ആയും ബന്ധം ഉണ്ട്. അനിയൻ മരിച്ചു പോയത് ആണ്....
@geethuarjun2414
@geethuarjun2414 Месяц назад
നാകില്ല എന്ന് പറഞ്ഞാൽ എന്ത് ഇല ആണ് എന്റെ വീട്ടിലും ഈ പറഞ്ഞ അസ്വസ്ഥകൾ എല്ലാം ഉണ്ട് ഭർത്താവിനും അമ്മായി അമ്മക്കും ഇതിൽ ഒന്നും ഒരു വിശ്വാസം ഇല്ലാ ..,. എങ്കിലും എനിക്ക് ഇത് ചെയ്യണം എന്നുണ്ട്
@RijilM-m3d
@RijilM-m3d Месяц назад
ശരിയാണ്.. വീട്ടിൽ കേറുമ്പോൾ മാത്രം ദേഷ്യം
@bigbossshort9785
@bigbossshort9785 5 месяцев назад
Ithu depression ullavarude symptoms alle
@prasithakv1529
@prasithakv1529 5 месяцев назад
ബാധ ഉളളവർ തന്നെ ആണ് അങ്ങനെ പെരുമാറുന്നത്
@ambikakuppadakkath6442
@ambikakuppadakkath6442 Месяц назад
Gayatri mantram ratri japikamo..ellavarum parayunu gayatri matram kaalathe chollavu ennu..Marupadi pradheeshikunu
@ambikakuppadakkath6442
@ambikakuppadakkath6442 Месяц назад
Thirumeni flatil thamssikunavar enghine endhi cheyanam..🙏
@sijithatb4519
@sijithatb4519 5 месяцев назад
❤😊🎉thanks
@SaithryPrakashan
@SaithryPrakashan 2 месяца назад
ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼
@SureshBabu-cg7zx
@SureshBabu-cg7zx 4 месяца назад
ശെരി ആണ് പറയുന്നത് 👍🏻
@sumathankappan8631
@sumathankappan8631 5 месяцев назад
Very good talkswamy.
@sangeeSangee-jd8ff
@sangeeSangee-jd8ff 5 месяцев назад
Ethellam sathyam annu entha vetil enth cheun ethinoru pariharam elle😢
@anudas8045
@anudas8045 5 месяцев назад
🙏🙏🙏
@seemav6102
@seemav6102 3 месяца назад
🙏🙏🙏🙏
@GeeTha-ze4if
@GeeTha-ze4if 5 месяцев назад
🙏🙏🙏
@geethuarjun2414
@geethuarjun2414 Месяц назад
ഈ വീഡിയോ കേൾക്കാൻ ദൈവം ആയിട്ട് തോന്നിപ്പിച്ചത് ആണെന്ന് കരുതുന്നു ഞാൻ
@sumapr8683
@sumapr8683 5 месяцев назад
🙏🙏🙏🙏🙏🙏
@meenanair4491
@meenanair4491 Месяц назад
😢😊
@DivyaDivya-hr9jx
@DivyaDivya-hr9jx 4 месяца назад
Ellam sathyam anu
@divyag1928
@divyag1928 5 месяцев назад
🙏🙏🙏
Далее
ОВР Шоу:  Семейные понты  @ovrshow_tnt
07:21
Career | Explained in Malayalam
1:08:23
Просмотров 231 тыс.
ОВР Шоу:  Семейные понты  @ovrshow_tnt
07:21