Тёмный

നമ്മുടെ നേട്ടങ്ങൾ നമ്മളെ സ്നേഹിക്കുന്നവരുടേയും അഭിമാനമാണ്♥️ 

Abhishad Guruvayoor
Подписаться 749 тыс.
Просмотров 88 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@ramseenaa6186
@ramseenaa6186 11 месяцев назад
❤സാർ പറഞ്ഞത് വളരെ ശരിയാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് ഒരു കുട്ടിയെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഞങ്ങളുടെ മകനെ സാധിച്ചു. മോൻ ഒരുപാട് മൊമെന്റുകളും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ ഒക്കെ കിട്ടി. ഇപ്പോൾ ഞങ്ങൾ അറിയപ്പെടുന്നത് അവന്റെ ഉമ്മയും ഉപ്പയും ആയിട്ടാണ്. അവന്റെ അപ്പോഴത്തെ ആ മനോധൈര്യമാണ് വേറൊരാൾക്ക് ജീവൻ നൽകിയത്. അതുപോലെയാണ് ബിസിനസിലും നമ്മുടെ ആത്മവിശ്വാസമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. ഈ സ്ഥാപനത്തിനു എന്റെ എല്ലാവിധ ആശംസകളും. ഒപ്പം സാറിനും❤
@anuayalittleworld126
@anuayalittleworld126 11 месяцев назад
ലൈഫിൽ എത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ചാലും നാം സ്നേഹിക്കുന്നവരിൽ നിന്നും പരിഗണന ലഭിച്ചില്ലെങ്കില് അതൊരു വേദന തന്നെയാണ്.
@thelady6968
@thelady6968 11 месяцев назад
ആ വേദന കടലും കരയും ചേർന്നാൽ പോലും
@sumayya.h8533
@sumayya.h8533 11 месяцев назад
അതെ
@muhamedriyaskavil2179
@muhamedriyaskavil2179 11 месяцев назад
Yes but അതും തരണം ചെയ്യും..👍
@myworldwithkids
@myworldwithkids 11 месяцев назад
Pariganana venam enn expect cheyyarud... Expectation kills happiness.. mattullavare pariganikkumbol nammal veliya al avum...😊
@sinisunil567
@sinisunil567 11 месяцев назад
സർ ഞങ്ങളെ ചതിക്കാണ്.. സർ ഞങ്ങളെ നന്നായി പറ്റിക്കാണ്.. എന്താറിയ്യോ.. ഫുൾ വീഡിയോ ഇടാതെ.. ഹും... 😏😏😏.. Love you Sir.. 🥰🥰🥰
@sharithabu495
@sharithabu495 11 месяцев назад
Sathyan
@RajithaES
@RajithaES 11 месяцев назад
Yes
@fasilfasilfasilfasil8173
@fasilfasilfasilfasil8173 11 месяцев назад
സത്യം
@suneerasalam-ut2tq
@suneerasalam-ut2tq 11 месяцев назад
Aaa
@sajirpp2510
@sajirpp2510 11 месяцев назад
Yes
@ratheenapr2131
@ratheenapr2131 11 месяцев назад
വളരെ നല്ല മോട്ടിവേഷൻ ക്ലാസുകൾ ആണ്. Our family Want to see you sir. ❤️❤️❤️
@simisiminazar3819
@simisiminazar3819 11 месяцев назад
ഇക്ക നിങ്ങൾക്ക് മറ്റുള്ളവരെ പോസിറ്റീവ് എനർജിയിലേക്ക് കൊണ്ടുവരാനുള്ള കഴിവുണ്ട് 👍അതിന് ഇക്കയോട് നന്ദി പറയുകയാണ്. നന്ദി നന്ദി നന്ദി ✨️😊
@Vignesh096
@Vignesh096 11 месяцев назад
2 സാധ്യതകൾ ഉണ്ട് ഏവർക്കും..... 1 നല്ല സമയം ഉപയോഗപെടുത്താത്തതിന്റെ ശിക്ഷയാണ് ഇപ്പോ നാം അനുഭവിക്കുന്നത് എന്നും... 2 ഇതെല്ലാം പരീക്ഷണമാണ് ഇനിയാണ് നല്ല കാലം എന്നതും.. ഏതു വേണം.. നി തീരുമാനിക്ക് 😊 ആരും 1 ൽ നിൽക്കില്ല.. So 2 ന് വേണ്ടി ചെയ്യാനുള്ളത് ചെയ്യ് 🤝
@shininazeer128
@shininazeer128 11 месяцев назад
Sir u r awesome.good speech.sirnte video kaanumpol nammal ariyathe thanne facil oru chiri varunnu❤
@ajithauthaman8625
@ajithauthaman8625 11 месяцев назад
ഈ ക്ലാസുകൾ ഒത്തിരി ഇഷ്ടം ❤❤❤❤
@AyshuzAyshuZ
@AyshuzAyshuZ 11 месяцев назад
Hello sir...ഇന്നലെ Calicut ന്നു ഞാൻ sir ne കണ്ടിരുന്നു..ഉച്ച ഭക്ഷണം കഴിക്കാൻ നാടൻ ഫുഡ് ഉള്ള hotel nanma yil നിന്നും sir ne കണ്ടൂ.. hus nte parents ഉള്ളത് കൊണ്ട് എനിക്ക് സംസാരിക്കാൻ മടിയായി.. നിങൾ വന്നു ഇരിക്കുമ്പോ ശെരിക്കും കണ്ടൂ. Sir നെയും wife നേയും മോളെയും ഒകെ❤😊.സംസാരിക്കാനും ഫോട്ടോ എടുക്കാനും ഒകെ മനസ്സിൽ തോന്നിയിരുന്നു..but parents ഉള്ളൊണ്ട് ഒരു പേടി..
@bindhusgarden7300
@bindhusgarden7300 11 месяцев назад
ഒന്ന് നേരിട്ട് class കേൾക്കാൻ പറ്റിയിരുന്നെങ്കിൽ 🙏
@aidenjacob5038
@aidenjacob5038 11 месяцев назад
വരണം മിസ്റ്റര്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഇനി കുറച്ച് ചാർജ് ആവണം ❤❤✌️✌️😍
@triviyan
@triviyan 11 месяцев назад
ഇലക്ട്രിക് വെഹിക്കിൾ ആണോ 😂
@Abhishadguru
@Abhishadguru 11 месяцев назад
​@@triviyan😂😂
@jabi_cr7714
@jabi_cr7714 11 месяцев назад
Sir എനിക്ക് ഒരു പാട് പ്രശ്നം ഉണ്ട് എന്റെ ജീവിതത്തിൽ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്ദിച്ചിട്ടുണ്ട്. Sir ന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് ജീവിക്കണം മുന്നേരണം എന്നൊക്ക തോന്നും. Sir നെ ഒരിക്കലെങ്കിലും നേരിൽ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്. നേരിട്ട് ഒരു ക്ലാസ്സ്‌ കേൾക്കാനും മണ്ണാർക്കാട് വരുന്നുണ്ടെങ്കിൽ ഒന്ന് അറിയിക്കണേ
@shajitha1189
@shajitha1189 11 месяцев назад
Ente Veed guruvayur Njan polum sir ne kaanaan kothikkunnu. Ithu vare Njan kandittilla😢
@RamsiRiyas-o6q
@RamsiRiyas-o6q 11 месяцев назад
Hi
@RamsiRiyas-o6q
@RamsiRiyas-o6q 11 месяцев назад
പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല, ജീവിതം എത്ര കഷ്ടപ്പാടാണെങ്കിലും ജീവിച്ചു തന്നെ തീർക്കണം, വീണെടുത്തു നിന്ന് എഴുന്നേൽക്കണം, ഈ സമയവും കഴിഞ്ഞു പോകും, അള്ളാഹു നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തീർത്തു തരട്ടെ
@harissidheek2982
@harissidheek2982 10 месяцев назад
ആമീൻ
@habeebanoushad3266
@habeebanoushad3266 11 месяцев назад
Super sir 😊
@cakesvlogs3767
@cakesvlogs3767 11 месяцев назад
Oru day..neriitu. Vannu..full.. sirinte class kelkkanam kananam sir nodu samsarikkanamm😊😊😊❤❤
@minimanoj6776
@minimanoj6776 11 месяцев назад
Power power....power.....
@renikurian4442
@renikurian4442 11 месяцев назад
Sir super
@MerkuryNo1
@MerkuryNo1 11 месяцев назад
Good bro..
@vahidapattarthodika2776
@vahidapattarthodika2776 11 месяцев назад
താങ്കൾ എന്തു കൊണ്ടാണ് ഫുൾ വീ ഡിയോ ഇടാത്തത് പറഞ്ഞാൽ നന്നായിരുന്നു
@Blackpanthers15
@Blackpanthers15 11 месяцев назад
കാതൽ ആയ ഭാഗം കുറച്ച് മതിയല്ലോ, അതാണ് സാറിന്റെ ഒരു സ്റ്റൈൽ, സാറിന്റെ മാത്രം വെറൈറ്റി സ്റ്റൈൽ 👍😊
@Safeena234
@Safeena234 11 месяцев назад
Super ❤
@asnaharish8548
@asnaharish8548 11 месяцев назад
Plz upload full video ....
@happydaysvlogs7054
@happydaysvlogs7054 9 месяцев назад
Sir aaa cash 😌😌
@jishamanesh4316
@jishamanesh4316 11 месяцев назад
❤ love you sir
@jayasreekrishnakumar1054
@jayasreekrishnakumar1054 11 месяцев назад
Really great 👌❤
@AyishaP-wz7fc
@AyishaP-wz7fc 8 месяцев назад
സർ ഞാൻ 2020 മുതൽ 2023 ഡിസമ്പർ വരെ ഉള്ള വീഡിയോ കണ്ടു. അതിൽ എനിക്ക് മനസ്സിലായത് തൊഴിലുറപ്പുകാരെ പണി പോലേ തലയില്ലാത്ത തെങ്ങിനും വെക്കും കാരണം അവർക്ക് തെങ്ങ് കായിക്കണം എന്നല്ല അവരുടെ പണി പഞ്ചായത്ത് പറയുന്ന അളവാണ് വേണ്ടത് അത് പോലേ സാറിൻ്റെ ക്ലാസ് പലതരം ഓട്ടം ഒരു വീഡിയോ യെങ്കിലും മുഴുവൻ എടുത്തു വിട്ടാൽ ഇത് എന്തിനെ കുറിച്ചാണ് എന്ത് ബിസനസ്സ് ആണ് എന്ന് ഒന്ന് മനസ്സിലാക്കാമായിരുന്നു പ്ലീസ്🙏🙏🙏🙏🙏🙏☝️
@alokgovindav
@alokgovindav 11 месяцев назад
@RejaniM-z5w
@RejaniM-z5w 11 месяцев назад
Sir, 💕💕💕
@alexanderamar2481
@alexanderamar2481 11 месяцев назад
Nice 👍
@Thunnalkoot
@Thunnalkoot 11 месяцев назад
Full vedio idunnillel , daily idooo vedios. Sir..........😊,🙏🙏🙏🙏
@jomonjoseph6220
@jomonjoseph6220 11 месяцев назад
Its.... Me.... 😂
@nasrin_hiba2442
@nasrin_hiba2442 11 месяцев назад
Sir super👍🏻👍🏻👍🏻🥰🥰🥰
@nasrin_hiba2442
@nasrin_hiba2442 11 месяцев назад
🥰🥰🥰🥰
@Krishna_priya01
@Krishna_priya01 11 месяцев назад
🎉🎉🎉
@divyanair5560
@divyanair5560 11 месяцев назад
Nic video great sir🙏🙏
@mayamayagod9173
@mayamayagod9173 11 месяцев назад
❤Sar❤ kureche kureche video ettu njagale pattikkunnathu eppol Saranu😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@jaseelasalim5645
@jaseelasalim5645 11 месяцев назад
👍
@udayasasidharan9787
@udayasasidharan9787 11 месяцев назад
❤❤❤❤❤❤
@irshad8977
@irshad8977 11 месяцев назад
Short video aann nallath, full avumbo madi avum kelkan
@lethathomas5192
@lethathomas5192 11 месяцев назад
👍👍👍👍
@ShobhikaAmmu
@ShobhikaAmmu 11 месяцев назад
Love you sir❤❤❤
@shareefamullassery5341
@shareefamullassery5341 11 месяцев назад
GOOD 👍 ❤❤❤❤😊😊😊😊Super 👌 👍 GOOD MSG 👍
@minimolprasad4096
@minimolprasad4096 11 месяцев назад
Super👏👏👏👏💝💝💝
@aboobakcer
@aboobakcer 11 месяцев назад
Sir motivational course training centre undo evdekilum
@kalathiruvathira8281
@kalathiruvathira8281 11 месяцев назад
❤❤❤👌👌🥰
@akbara5657
@akbara5657 11 месяцев назад
❤❤❤😊
@dhanyakrkr
@dhanyakrkr 11 месяцев назад
Sir enik onnu kanam ennudd patttto
@DEVADATHAN7
@DEVADATHAN7 11 месяцев назад
❤😊😊
@julibiju1357
@julibiju1357 11 месяцев назад
👍👍👍🌹❤️🎈
@aiswaryaaishu8021
@aiswaryaaishu8021 11 месяцев назад
🥰🥰🥰🥰❤❤❤❤❤❤
@shafikt9067
@shafikt9067 11 месяцев назад
❤👍👍
@weone5861
@weone5861 11 месяцев назад
നിങ്ങൾക് കിട്ടിയ സമ്മാനം നോക്കി നിൽക്കുന്ന മോൻ ചിന്തിക്കുന്നത് 🤣 എന്തിന് ആയിരിക്കും എന്റെ വാപ്പച്ചിക്ക്‌ ആളുകൾ സമ്മാനം കോടിക്കുന്നത് 🤣 ഇത്രയും വിവരം ഇല്ലാത്ത ആളുകൾ ഉണ്ടോ കേരളത്തിൽ എന്നാവും 🤣🤣 ( ചുമ്മാ തമാശ പറഞ്ഞതാണ് ട്ടാ 😘)
@Arfaneyy
@Arfaneyy 11 месяцев назад
Len gthy vedio idoo sir please ❤❤❤❤❤😂
@SabidaHaris
@SabidaHaris 11 месяцев назад
Sir paranath sheriyan
@Blueberryvlog6050
@Blueberryvlog6050 11 месяцев назад
😍😍😍
@sanjari3477
@sanjari3477 11 месяцев назад
ഏതോ ഒരു കമ്പനിക്കു വേണ്ടി എടുത്ത ക്ലാസ് ആണെന്ന് തോന്നുന്നു
@Ram-qv2yt
@Ram-qv2yt 11 месяцев назад
സാറിന്റെ വീഡിയോയിലും ബീപ് ശബ്ദമോ..... പിന്നേ രാഷ്ട്രീയക്കാരെ എന്തിനാ കുറ്റം പറയുന്നത് 😔
@Abhishadguru
@Abhishadguru 11 месяцев назад
Company name paranjath neep aakiyattyanu..t
@citizen1115
@citizen1115 11 месяцев назад
ഇയാൾ മണി ചെയിൻന്റെ ആൾ ആണോ 😄
@Abhishadguru
@Abhishadguru 11 месяцев назад
Alla...it's Not such things..ok
@citizen1115
@citizen1115 11 месяцев назад
@@Abhishadguru ക്ഷമിക്കണം, ഇവിടെ കണ്ട മിക്ക മോട്ടിവേഷൻ വിഡിയോകളും അവരുടെതണ്. അത് പോലെ തോന്നിയത് കൊണ്ട് ചോദിച്ചു എന്നേ ഒള്ളു.
@DreamTravell786
@DreamTravell786 11 месяцев назад
😡😡😡😡full ille 😂😂
@Shafana-qs5mw
@Shafana-qs5mw 11 месяцев назад
Hi sir sire number tharan patto njan shafana from malappuram insta onnum use aakunnilla. Ippozhathe situation nil sire poole oralood samsarikkan kazhinjal valiya upakaramavum
@specialmotivation5863
@specialmotivation5863 10 месяцев назад
@lubnapanthallur
@lubnapanthallur 11 месяцев назад
🥰🥰🥰
@anarkalianvar5400
@anarkalianvar5400 11 месяцев назад
👍🏻👍🏻👍🏻
@priyababu1071
@priyababu1071 11 месяцев назад
👍
@Nahas123-ft2gc
@Nahas123-ft2gc 11 месяцев назад
👍❤
@muhammedfaisal6891
@muhammedfaisal6891 11 месяцев назад
@anziriyaz1116
@anziriyaz1116 11 месяцев назад
❤❤❤❤
@josethomas5660
@josethomas5660 11 месяцев назад
❤❤❤
@hamzathpasha4064
@hamzathpasha4064 11 месяцев назад
❤❤❤
@AmruthaRajesh-q3c
@AmruthaRajesh-q3c 11 месяцев назад
❤❤❤❤❤❤
@shijithshijuvlogs9630
@shijithshijuvlogs9630 11 месяцев назад
❤❤
@Junaina_Riyas
@Junaina_Riyas 11 месяцев назад
❤❤❤
Далее