Тёмный

നമ്മുടെ പണത്തെ ചോർത്തി വിടുന്ന 10 സാധനങ്ങൾ,ഉടനേ ഇവയെ വീട്ടിൽ നിന്ന് മാറ്റു,പണം വരവ് കൂടും 

Ayiravalli media
Подписаться 621 тыс.
Просмотров 118 тыс.
50% 1

Развлечения

Опубликовано:

 

19 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@sobhanamohan8825
@sobhanamohan8825 Год назад
വീടും പരിസരവും വ്യത്തിയും ശുചിത്വവും ഉളളതാക്കി മാറ്റുക മാനസികമായ ഒത്തിരി സന്തോഷം ഉണ്ടാവും '
@Ayiravallimedia
@Ayiravallimedia Год назад
☺️🙏🙏
@Chethu-fj4rn
@Chethu-fj4rn Год назад
വിലയേറിയ അറിവുകൾക്ക് നന്ദി 🙏🙏🙏🙏
@deepavijayan1171
@deepavijayan1171 Год назад
വിലയുള്ള അറിവിനു നന്ദി ഹരി ജി....
@anilakumari8255
@anilakumari8255 Год назад
Correct,correct Hari.nemaskarem.orupade thanks.
@harithamchannel009
@harithamchannel009 Год назад
നമസ്കാരം ഹരി നല്ല അറിവ് നന്ദി
@anithagirish2816
@anithagirish2816 Год назад
നന്ദി hariji🙏🙏🙏🙏🙏🙏
@SanthilathSk-mg9sq
@SanthilathSk-mg9sq Год назад
Hai..brother...nalla..aarivukal.
@jayeshgopi-mc9kn
@jayeshgopi-mc9kn Год назад
നല്ല അറിവുകൾ 👍
@dilshasatheesan9263
@dilshasatheesan9263 Год назад
Nalla nalla arivukal paranju tharunnadhinu nanni
@girijadevi4080
@girijadevi4080 11 месяцев назад
Thank you very much for the information.
@pmmohanan9864
@pmmohanan9864 Год назад
Very useful video tirumeni, thanks
@sanalkumargalaxy-gb9vp
@sanalkumargalaxy-gb9vp Год назад
ഇത്‌ ഒക്കെ അറിയാവുന്ന താങ്കൾ കോടീശ്വരൻ ആയിക്കാണും ലോകത്തിലെ ഒന്നാമത്തെ കോടീശ്വരൻ 👍👍👌👌👌👌👌
@aparnaaparna375
@aparnaaparna375 10 месяцев назад
സാറിനെ ആരെങ്കിലും നിർബന്ധിച്ചോ? വേണമെങ്കിൽ ചെയ്യാം അല്ലെങ്കിൽ വേണ്ട അത്ര തന്നെ. വൃത്തി സുരക്ഷ ഇവ അത്യാവശ്യം ഒരു വീട്ടിൽ.
@rejims5315
@rejims5315 8 месяцев назад
നല്ല അറിവ് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
@ambiliak5784
@ambiliak5784 Год назад
Thank you 🙏
@kumariomana1214
@kumariomana1214 Год назад
സുപ്രഭാതം ഹരിജി 🙏🙏🙏🌹
@sulekhamenon3588
@sulekhamenon3588 Год назад
നമസ്കാരം മോനേ🙏 മോൻ പറഞ്ഞതിൽ കുറച്ചുകാര്യങ്ങൾ എനിക്കും വീട്ടിൽനിന്നും കളയാനുണ്ട്🙏🌹 ഇത്രയും നല്ല നല്ല കാര്യങ്ങൾ പറഞ്ഞുതരുന്നതിൽ നന്ദി🙏 ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. God bless you monu ❤
@Ayiravallimedia
@Ayiravallimedia Год назад
Thanks
@Heavensoultruepath
@Heavensoultruepath Год назад
നല്ല അറിവുകൾ പകർന്നു തരുന്ന ഹരിയുടെ ചാനൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം മിനി ചേച്ചി വളരെ സന്തോഷം
@vrindathilak4993
@vrindathilak4993 Год назад
Nalla arivukal Hari🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@GirijaPV-ic2hx
@GirijaPV-ic2hx 8 месяцев назад
ഇവ ഒക്കെയും അറിയാമെങ്കിലും, ശ്രദ്ധ ക്കുറവ് വരുമ്പോൾ, ഇത്തരം കാര്യങ്ങളിൽ മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുന്ന പ്രേരണകൾക്ക് അമൂല്യമായ ഒരു ശക്തി ചൈതന്യം ഉണ്ടാകുന്നു, നമസ്ക്കരിക്കുന്നു ആ പാ ദാര വിന്ദങ്ങളിൽ 🙏🏻🙏🏻🙏🏻🙏🏻
@shashishashi6288
@shashishashi6288 7 месяцев назад
Thanks thirumeni
@sajitha483
@sajitha483 Год назад
നമസ്കാരം ഹരി ജി 🙏🙏🙏നല്ല അറിവുകൾ 👍👍👍
@Ayiravallimedia
@Ayiravallimedia Год назад
🙏☺️
@lechu5025
@lechu5025 Год назад
🙏🙏🙏👍👍👍❤️👍good നല്ല അറിവ്
@snehashamsnehasham3620
@snehashamsnehasham3620 Год назад
Thanku very much
@ebin.alwarez2762
@ebin.alwarez2762 Год назад
Thanks 🥰
@binugt7788
@binugt7788 Год назад
വളരെ നല്ല അറിവുകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Ayiravallimedia
@Ayiravallimedia Год назад
Thanks 🙏
@user-cd6ps8yc2j
@user-cd6ps8yc2j Год назад
നന്ദി 🙏🙏
@MN23242
@MN23242 Год назад
Njaan kariyila thooth chedikalude moottil yidarundu athupole patram pottiyathum undu ketto bhangiyulla oru plate oralpam thazhe veenu potti Njaan kalayathe vechirikkunnu kalayaan thonnunnilla atha kalayano ❤❤❤❤👌🏻👌🏻👌🏻👌🏻👍👍👍
@kumaripk3242
@kumaripk3242 Год назад
ഗുഡ് ഇൻഫർമേഷൻ
@jollykc7746
@jollykc7746 Год назад
Good thankyou
@lekshmi_leo
@lekshmi_leo Год назад
നമസ്തേ ഹരിജി.വീഡിയോ എല്ലാം സമയം കിട്ടുമ്പോൾ കാണാറുണ്ട്.നല്ലത് വരട്ടെ🙏🙏💐🌹🌹
@Ayiravallimedia
@Ayiravallimedia Год назад
☺️🙏🙏🙏🙏
@thejas_37
@thejas_37 Год назад
🙏🙏 നമസ്കാരം മോനെ ഈ നല്ല അറിവുകൾക്ക് കോടി 🙏🙏🙏 നമസ്കാരം
@Ayiravallimedia
@Ayiravallimedia Год назад
നന്ദി🙏🙏☺️☺️☺️
@shaijinam8328
@shaijinam8328 Год назад
പ്രാവിനെ വളർത്തിയിരുന്ന എനിയ്ക്ക് പരിചയമുള്ള ഒരു വീട്ടിൽ ആ ഭർത്താവും ഭാര്യയും തമ്മിൽ എന്നും കലഹവും കുഞ്ഞുങ്ങൾക്ക് അസുഖവും പ്രശ്നങ്ങളുമായിരുന്നു.കുറേ വർഷങ്ങൾ ഇങ്ങനെയുണ്ടായിരുന്നു.കുറേ നാൾ മുൻപ് അതിനെയൊക്കെ ഒഴിവാക്കി. ഇപ്പോൾ അതിൻ്റെ ഐശ്വര്യമുണ്ട്.പണ്ട് ആരും പറഞ്ഞിട്ടും കേട്ടില്ല.കുറേ അനുഭവിച്ചു.ഇപ്പോൾ അവർക്ക് എല്ലാം മനസിലായി.
@Ayiravallimedia
@Ayiravallimedia Год назад
അതെ Ji☺️☺️☺️🙏🙏🙏👍🏻👍🏻
@sulochana3346
@sulochana3346 7 месяцев назад
Thank you🌹🌹🌹🌹
@jayamadhavan9161
@jayamadhavan9161 Год назад
Veedu manoharamakkuvanulla oru vazhy
@ushamk5088
@ushamk5088 Год назад
Good masaje Hari Gi
@preethasreeram3784
@preethasreeram3784 Год назад
Thanks 🙏🙏🙏
@ajithakumarick
@ajithakumarick Год назад
Thanku
@radhikashimod6664
@radhikashimod6664 Год назад
Puthiya arivukal nalkiya thirumenikku ,🙏🙏🙏
@ushakumari1128
@ushakumari1128 Год назад
Hai. Hariji. 🙏🙏🙏
@jayasreesubhash7043
@jayasreesubhash7043 Год назад
Namasthe Hariji waiting for video 😊
@Ayiravallimedia
@Ayiravallimedia Год назад
Thanks
@갴
@갴 Год назад
Very useful video Thank You Sri Hari
@Ayiravallimedia
@Ayiravallimedia Год назад
നന്ദി
@sujathas6519
@sujathas6519 Год назад
Thank you very much
@Ayiravallimedia
@Ayiravallimedia Год назад
Thanks
@sheejasuresh2526
@sheejasuresh2526 Год назад
Namasthe hariji
@sujaajay1001
@sujaajay1001 Год назад
വിലയേറിയ അറിവുകൾക്ക് നന്ദി ❤️❤️❤️🙏🙏🙏
@shymaanu2138
@shymaanu2138 Год назад
നമസ്തേ ഹരി ജി കാത്തിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🏵️🌹
@Ayiravallimedia
@Ayiravallimedia Год назад
🙏☺️
@shymaanu2138
@shymaanu2138 Год назад
ഹരി ജി ഒരു പാട് സന്തോഷം 3 lak ആയതിൽ വേഗം തന്നെ ഒരു മില്യൻ ആവട്ടെ എന്ന് പ്രാർഥിക്കുന്നുനന്ദി ഹരിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
നന്ദി☺️🙏🙏
@petersunil4903
@petersunil4903 Год назад
❤❤❤ Hi Hari G namaste ♥️🙏🏻♥️
@sunandavasudevan8174
@sunandavasudevan8174 Год назад
Mr Hari ji, നമസ്കാരം ji 🙏🏽
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം
@shaijinam8328
@shaijinam8328 Год назад
കാത്തിരിക്കുന്നു❤
@Ayiravallimedia
@Ayiravallimedia Год назад
ഹായ് നമസ്കാരം
@ponnammaa5214
@ponnammaa5214 Год назад
Nalla arivukal
@Ayiravallimedia
@Ayiravallimedia Год назад
Thanks
@sulochana3346
@sulochana3346 Год назад
Thankyou❣️
@Ayiravallimedia
@Ayiravallimedia Год назад
Welcome
@anilkumarr9401
@anilkumarr9401 Год назад
Great
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Год назад
സൂപ്പർ 👍👍👍
@Ayiravallimedia
@Ayiravallimedia Год назад
Thanks
@ranivijaykumar9118
@ranivijaykumar9118 Год назад
Super ❤️
@sandhyaanil2340
@sandhyaanil2340 Год назад
👍
@harishkk5628
@harishkk5628 Год назад
🙏
@chiccammachix7069
@chiccammachix7069 Год назад
Flatsil ithupolae villalukal aepozhumundakkum
@anakhakb3055
@anakhakb3055 Год назад
🙏🙏🙏👍
@vijayalakshmisankaradasan1635
Namaskaram Hari ji 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
😄🙏
@jayashreec7
@jayashreec7 Год назад
Veedinde ullil jevonodeulla meen kuppil itt samraksichal nalladano.
@suseelaraj955
@suseelaraj955 Год назад
Good
@motogarage4616
@motogarage4616 Год назад
അതെ സത്യം ഈ വീട്ടിൽ കേറിയാലേ മനസമാധാനം പോകും
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏🙏
@sobhanakumarick6887
@sobhanakumarick6887 Год назад
🙏🙏🙏
@amalkandoth9678
@amalkandoth9678 Год назад
👍🏻❤️
@shaijinam8328
@shaijinam8328 Год назад
സത്യമാണ്.പ്രാവിനെ വീട്ടിൽ അടുപ്പിക്കരുത്. ആപത്തുകളും വരും.അസുഖങ്ങളുണ്ടാവും.
@stylesofindia5859
@stylesofindia5859 Год назад
സത്യമാണോ ?
@Ayiravallimedia
@Ayiravallimedia Год назад
തീർച്ചയായും -പ്രാവ് ഇരിക്കുന്ന ഇടം വൃത്തികേടാക്കും.അതിൽ അണുക്കൾ പെരുകി രോഗങ്ങൾ വളരെയധികം ഉണ്ടാകും
@shaijinam8328
@shaijinam8328 Год назад
​@@stylesofindia5859 മുകളിൽ ഹരിജി ഉത്തരം പറഞ്ഞിട്ടുണ്ട്.എന്നാലും എൻ്റെ അറിവ് കൂടി പറയാം ജീ..ഒരുപാട് രോഗാണുക്കൾ ഉണ്ട് എന്ന് മാത്രമല്ല,പ്രാവിൻ്റെ കുറുകൽ കേൾക്കുന്നത് തന്നെ നമുക്ക് ഐശ്വര്യക്കേടാണ്.കടവും വരും.വീട്ടിലെ ഏതെങ്കിലും അംഗത്തിന് വലിയ അസുഖമോ അപകടമോ വരുന്നതിന് മുന്നോടിയായി പ്രാവ് ഇറക്കിവിട്ടിട്ടും പോകാതെ വീടിനകത്തോവരാന്തയിലോ വന്നിരിക്കാം.ഇത് എനിക്കറിയാവുന്ന ഒരനുഭവമാണ്. നൂറ് ശതമാനവും സത്യമാണ് ജീ..ഞാൻ പറയുന്നത്.
@stylesofindia5859
@stylesofindia5859 Год назад
@@shaijinam8328 ok sis / bro tnk U 4 your valuable information
@minir2050
@minir2050 Год назад
​@@shaijinam8328 സത്യം സത്യം സത്യം.... എൻ്റെ സഹോദരൻ്റെ ഭാര്യ ക്യാൻസർ വന്നു മരിച്ചുപോയി......... സഹോദരനും മകളും ആ വീട് വിറ്റു പോവുകയും ചെയ്തു.,.... പ്രാവ് സമാധാന ത്തിൻ്റെ symbol ഒക്കെയാണെങ്കിലും വീട്ടിൽ വളർത്താൻ പാടില്ല .......
@meenunair8375
@meenunair8375 Год назад
🙏🙏🙏👍👍❤
@manjuaranmula3121
@manjuaranmula3121 Год назад
Good information
@Ayiravallimedia
@Ayiravallimedia Год назад
നന്ദി
@geethas329
@geethas329 Год назад
🙏ഹരിജീ
@harikumarkk371
@harikumarkk371 Год назад
❤🙏
@vrindathilak4993
@vrindathilak4993 Год назад
Waiting🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@bindu6558
@bindu6558 Год назад
Ellam sheriya
@Ayiravallimedia
@Ayiravallimedia Год назад
Thanks
@ambiliak5784
@ambiliak5784 Год назад
👍👍
@Ayiravallimedia
@Ayiravallimedia Год назад
🙏☺️
@ashabaiju4137
@ashabaiju4137 Год назад
🙏🏻
@Ayiravallimedia
@Ayiravallimedia Год назад
Thanks
@neena.nikhil49
@neena.nikhil49 Год назад
നമസ്കാരം,hariji ബിസ്സിനസ് വർധിക്കാനും നല്ല കസ്റ്റമേഴ്‌സ് വരാനും ആയിട്ടുള്ള. ഒരു പരിഹാരം നമ്മുടെ റെഗുലർ കസ്റ്റമേഴ്സ് നമ്മൾക് കിട്ടാനും ആയിട്ടുള്ള ഒരു വിഡിയോ ചെയ്യണേ ഒരു പാട് പേർക് ഉപകരിക്കും
@siyaampk9557
@siyaampk9557 Год назад
ചേച്ചി അടുത്തുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പോയി ഇഷ്ടമുള്ള വഴിപാട് കഴിച്ചാൽ മതി
@neena.nikhil49
@neena.nikhil49 Год назад
ഇവിടെ ഇല്ലാ മോളെ ദുബായ് അബുദാബി ആണ്
@prasannalohi9173
@prasannalohi9173 Год назад
വുളൻ നൂല് കൊണ്ട് ഉണ്ടാക്കി വെക്കാമോ
@sobhanalakshmanan6006
@sobhanalakshmanan6006 Год назад
നമസ്കാരം മോനെ എന്നു നല്ലത് വരട്ടെ 🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏💕
@Ayiravallimedia
@Ayiravallimedia Год назад
Thanks chechi 😊
@sobhanalakshmanan6006
@sobhanalakshmanan6006 Год назад
@@Ayiravallimedia 🙏🙏
@omanavasudevan1822
@omanavasudevan1822 Год назад
Pravinu aharam kodukunnath kuzhapamundo.
@sathishm.awishyouhealthyan1472
Sathish M A, Punartham.
@manikandanvivek5332
@manikandanvivek5332 Год назад
🥰🥰🥰
@arjunt7977
@arjunt7977 Год назад
🙏🙏🙏🙏🙏
@user-jh3uj3si5c
@user-jh3uj3si5c 7 месяцев назад
Namàskaram j Harigi ñgan angauudre vedioso illam kanarkaraku eppol Prasnangal kaaranam kanuvanbpattunnilla dayavaayi enikku vendi prarthikkene swamy ambili b punartham 1996 dec 😊28 thank you
@valsalav7835
@valsalav7835 Год назад
നമസ്കാരം. ഹരി മോനെ. 🙏. ശരിയാ മോൻ പറഞത്.100% ശരിയാ എനിക്ക് അനുഭവം ഉണ്ട്
@Ayiravallimedia
@Ayiravallimedia Год назад
Good
@leenanair9209
@leenanair9209 Год назад
Hare Krishnaa 🙏. Harijii Bhithyil Villalund . Adyamayane Athum Negativanannulla Arivukitiyathe. Thenichakudum Und. Vilappetta Arivukal paranjutharunnathinu Pranaamam Guro. 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
☺️🙏🙏🙏
@karthikakrishnan4743
@karthikakrishnan4743 Год назад
Monu njan poovu daily mattarillarunnu oru divasam vittu vittanu vachirunnathu mon paranju thannathinu orupadu thanks pinne ente veedinte mun vathalintaduthu varshathil orikkal 1 week padikkunna urump vararund athenthanu
@Ayiravallimedia
@Ayiravallimedia Год назад
ഉറുമ്പിനെ കുറിച്ച് പിന്നീട് വീഡിയോ ചെയ്യും
@vmdreamworld6286
@vmdreamworld6286 Год назад
🙋
@Ayiravallimedia
@Ayiravallimedia Год назад
Thanks
@valsalavijayan6900
@valsalavijayan6900 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏👍
@sudharavikumar9044
@sudharavikumar9044 Год назад
🌹🌹🌹
@Ayiravallimedia
@Ayiravallimedia Год назад
Thanks
@lalumanjulalumaju9423
@lalumanjulalumaju9423 Год назад
🎉😊😊😊😊😊
@mollymathai3706
@mollymathai3706 Год назад
എന്റെ അയൽവാസിയുടെ വീട്ടിൽ പ്രാവുണ്ട് അവിടെ ഒരു കുഴപ്പം ഇല്ല പൂത്ത കാശ് കാരും ആണ്..
@nishaasanthosh1923
@nishaasanthosh1923 9 месяцев назад
പ്രാവുകൾ കുറുകുന്നിടം മുടിയും..... ഇന്നല്ലെങ്കിൽ നാളെ.
@sunithamohan6009
@sunithamohan6009 Год назад
പൊട്ടിയ ഗ്ലാസ്സ് ഡെക്കറേഷൻ ചെയ്തുഷോകേസിൽ വെക്കുന്നത് ദോഷമാണോ..
@professor5641
@professor5641 Год назад
സൂര്യൻ വ്യാഴം രാഹു ബുധൻ എന്നീ ഗ്രഹങ്ങൾ ഒന്നിച്ച് എട്ടാം ഭാവത്തിൽ വന്നാൽ ഫലങ്ങൾ എന്തൊക്കെയാണ്
@jayalakshmivlogs749
@jayalakshmivlogs749 Год назад
❤️❤️❤️
@Rishasison9157
@Rishasison9157 Год назад
🙏 താലിയെ കുറിച്ച് വീഡിയോ ചെയ്യാമോ. രണ്ടു താലി ധരിക്കുന്നത് ദോഷമാണോ
@00966535033519
@00966535033519 Год назад
രണ്ടു താലി ധരിക്കുന്ന സാഹചര്യം?
@rajaramramaswamy6173
@rajaramramaswamy6173 Год назад
🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@umavs7802
@umavs7802 Год назад
നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏 തിരുമേനി ഉരുളിയിൽ പൂക്കൾ ഇട്ട് വരാന്തയിൽ ആണോ വെക്കേണ്ടത്... ഒന്ന് പറയാമോ
@seemajp2761
@seemajp2761 Год назад
വരാന്തയിൽ അല്ലാ... പ്രധാന വാതിൽ നിന്നും അകത്തേക്ക് കയറി വരുമ്പോൾ കാണത്തക്ക രീതിയിൽ വേണം വെയ്ക്കാൻ... വെള്ളത്തിൽ ഒരു ഏലക്ക, ചെറിയ പീസ് പച്ച കർപ്പൂരം, ഒരു രൂപാ നാണയം, ഒരു നുള്ള് മഞ്ഞൾപ്പൊടി ഇത്രയും ഇട്ട് അതിന് മുകളിൽ പൂക്കൾ നിരത്തണം... ഇങ്ങനെ ചെയ്താൽ വീട്ടിൽ നല്ല പോസിറ്റീവ് എനർജി ലഭിക്കും... ദൃഷ്ടിദോഷവും പെടില്ലാ.....
@Ayiravallimedia
@Ayiravallimedia Год назад
👍🏻👍🏻👍🏻
@umavs7802
@umavs7802 Год назад
@@seemajp2761 നന്ദി 🙏🙏🙏
@princyjoseph9845
@princyjoseph9845 Год назад
ഇതൊക്കെ ചെയ്തിട്ടും നമ്മുടെ വീട്ടിൽ ക്യാഷ് ചോർന്നു പോകുവാണെല്ലോ...... ഇതെല്ലാം പൂർണ്ണമായി ചെയ്യുന്നവരാണ് നമ്മൾ
@ambikas7696
@ambikas7696 Год назад
Pravinekoottilvalarthunnathdoshamano
@chandinichandini.k5165
@chandinichandini.k5165 Год назад
എനിക്ക് ഒരു സഹായം വേണം എന്റെ അച്ഛന്റെ അനുജനെ കാണാതായിട്ട് 6 ദിവസം കഴിഞ്ഞു , പോലീസും ഞങ്ങളും കുറേ സ്ഥലങ്ങളിൽ അന്വേഷിച്ചു ഒരു വിവരവും ലഭിച്ചിട്ടില്ല. എല്ലാ തടസ്സങ്ങളും നീക്കി വേഗം തന്നെ കണ്ടെത്താനുള്ള എന്തെങ്കിലും പ്രാർത്ഥനയോ പരിഹരങ്ങളോ ഉണ്ടാകോ , വേഗം കണ്ടെത്താൻ അങ്ങ് കൂടി പ്രാർത്ഥിക്കണമേ
@Ayiravallimedia
@Ayiravallimedia Год назад
പ്രാർത്ഥിക്കാം.
@shaijinam8328
@shaijinam8328 Год назад
ഈ പറഞ്ഞതെല്ലാം അനുസരിച്ച് വീട് പരിപാലിച്ചാൽ തന്നെ വീട് ഒരു സ്വർഗ്ഗമാകും.അല്ലേ ജീ.☺️
@Ayiravallimedia
@Ayiravallimedia Год назад
തീർച്ചയായും👍🏻👍🏻🙏🙏☺️☺️☺️
@user-cq1mv5ig2s
@user-cq1mv5ig2s 7 месяцев назад
ഇതിൽ ഒരു comment കണ്ടു. ഈ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു എന്ന്.. ഇത് കാണുമ്പോൾ പുച്ഛം തോന്നുന്നു '... ഈശ്വര തുല്യനാണോഹരി ജി.? ഈശ്വരൻമാരുടെ പാദാരവിന്ദങ്ങൾ നമസ്കരിക്കാം. അച്ഛൻ്റെയും അമ്മയുടെയും പാദാരവിന്ദങ്ങൾ നമസകരിക്കാം എന്നാൽ ഈ comment ൽ പറഞ്ഞിരിക്കുന്ന പാദാരവിന്ദനമസ്കാരത്തെക്കാളും മഹനീയമാണ് കഴിയുമെങ്കിൽ നമ്മൾക്ക് അറിവ് പകർന്നു തന്ന നമ്മുടെ ഗുരുക്കൻമാരുടെ പാദാരവിന്ദനമസ്ക്കാരം.
@Ayiravallimedia
@Ayiravallimedia 7 месяцев назад
എഴുതിയ ആൾ വീഡിയോയിൽ പ്രതിപാദിച്ച ഏതെങ്കിലും ദേവതയുടെ പാധാരവിന്ദങ്ങളിലാണ് തൻറെ പ്രാർത്ഥനകളെ അർപ്പിക്കുന്നതെങ്കിലോ ? ഈശ്വരന്മാരുടെ പദാരവിന്ദങ്ങൾ എന്ന് അങ്ങ് ഉപയോഗിച്ചുകൊണ്ട് അപ്പോൾ എത്ര ഈശ്വരൻമാർ ഉണ്ട് ?
@user-cq1mv5ig2s
@user-cq1mv5ig2s 7 месяцев назад
ഈശ്വരൻ ഒന്നേ ഉള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത് '' എന്നാൽ ഹിന്ദുക്കൾക്ക് ഗണപതി ശിവൻ ദേവി എനിങ്ങനെയുള്ള ദൈവിക ഭാവങ്ങളിൽ വിശ്വാസം ഉണ്ട്. താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം correct ആണ്. എന്നാലും ഹരിജിയുടെ പാദാരവിന്ദങ്ങൾ പൂജ്യനീയ യോഗ്യമായി എനിക്ക് തോന്നിയില്ല. അതു കൊണ്ട് ഞാൻ അങ്ങനെ ഒരു comment ഇട്ട് എന്നേ ഉള്ളൂ എന്നാൽ പൂജ്യനീയമായി തോന്നിയവർ ഉണ്ടല്ലോ ?അപ്പോൾ താങ്കൾക്ക് സന്തോഷിക്കാമല്ലോ?
@pushpadas7926
@pushpadas7926 Год назад
Pravinu aaharam koduthalo
Далее
Как вам наш дуэт?❤️
00:37
Просмотров 820 тыс.
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 121 тыс.
ФОКУС С БАНАНОМ🍌
00:32
Просмотров 370 тыс.
Старый Дим Димыч вернулся😱
00:16
бим бам бум💥💥 типа..
0:18
Просмотров 2,6 млн
Разговор на Патриках
1:01
Просмотров 4,1 млн
Как без этого..😂
0:15
Просмотров 1,7 млн