Тёмный
No video :(

നമ്മുടെ ഫാമിലെ റംബൂട്ടാന്റെ രണ്ടാം ഘട്ട വിളവെടുപ്പും കഴിഞ്ഞു... 

cherrygarden
Подписаться 344
Просмотров 1,1 тыс.
50% 1

നമ്മുടെ ഫാമിലെ റംബൂട്ടാന്റെ രണ്ടാം ഘട്ട വിളവെടുപ്പും കഴിഞ്ഞു. ഓർഡർ ചെയ്തവർക്കെല്ലാം കൊറിയർ ആയും നേരിട്ടും ഡെലിവറി ചെയ്തിട്ടുണ്ട് .. കഴിച്ചു നോക്കിയിട്ട് ഒരു അഭിപ്രായം അറിയിച്ചാൽ കൃഷി ചെയ്തവർക്ക് സന്തോഷമാകും . കൂടാതെ ഇനിയും കൃഷി വ്യാപിപ്പിക്കാൻ ഞങ്ങൾക്ക് പിൻതുണയും ആകും ..വിഷമടിച്ച പച്ചക്കറികളെയും പഴങ്ങളെയും നമ്മുടെ വീട്ടിൽ നിന്ന് ആട്ടിയോടിക്കാനുള്ള ഉദ്യമത്തിൽ കൈകോർക്കുമല്ലോ ... അഭിപ്രായങ്ങൾ അറിയിക്കുക , പേജ് follow ചെയ്തു കൂടെ കൂടണം .. Whatsaapp ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ എല്ലാ ചർച്ചകളിലും നമുക്ക് ഒന്നിച്ചു ചേരാം
Whats app ഗ്രൂപ്പ് link: chat.whatsapp.... facebook ,ഇൻസ്റ്റഗ്രാം ,youtube പേജുകൾ ,
Facebook : www.facebook.c...
Instagram : / cherrygardenexoticfarm
RU-vid : / @cherrygarden-xp7ty
#cherrygardens #cherrygarden #exoticfarms #exoticfarming #exoticfarmer #OrganicFarming #plants #organicpesticidesolutions #pesticide #PesticideSafety #organicpesticideforplants #organicpesticide #organicpesticides #organicplant #plantsplantsplants #ExoticFarm #organicgardening #organicpesticide #organicpesticides #organicpesticidefree #organicpesticidesonly

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@sakeerhussain9286
@sakeerhussain9286 27 дней назад
con no ഉണ്ടോ
Далее