Тёмный
No video :(

നമ്മുടെ വീട്ടിൽ നിന്നും മരിച്ചു പോയവർ എല്ലാ ദിവസവും ഈ സമയം | Samad Saqafi Mayanad 

ISMAYIL VC
Подписаться 757 тыс.
Просмотров 574 тыс.
50% 1

CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത്‌ സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 572   
@underworld2770
@underworld2770 2 месяца назад
ജനിച്ചഅന്ന് തൊട്ട് ഏകദേശം 80കൊല്ലത്തോളം കഷ്ടപ്പാടിൽ മാത്രം ജീവിച്ചു മരിച്ചുപോയ എന്റ ഉമ്മാക്ക് നിങ്ങൾ എല്ലാവരും ദുആ ചെയ്യണം.....
@suharaummer-zn7pe
@suharaummer-zn7pe Месяц назад
എന്റെ ഭർത്താവ് മരണപെട്ടിട്ട് മൂന്നു വർഷവും കഴിഞ്ഞു ഉപ്പ മരണപെട്ടിട്ട് പത്തു വർഷവും ഭർത്താവിന്റെ മാതാ പിതാക്കൾ മരണപെട്ടിട്ട് 29 വർഷത്തോളം ആയി എല്ലാവർക്കും വേണ്ടി ഉസ്താദ് ദുവാഹ ചെയ്യണേ
@SajnaSajna-kq8ki
@SajnaSajna-kq8ki 2 месяца назад
Ya റബ്ബേ എന്റെ വാപ്പ ഇന്ന് കബറിലാണ്, 🥺 എന്റെ വാപ്പാക്ക് നീ ഖബർ വിശാലമാക്കി കൊടുക്കണേ നാഥാ
@Hazbyhh_____babyhh
@Hazbyhh_____babyhh 2 месяца назад
എന്റെ ഉമ്മ മരിച്ചിട്ട് ഒന്നര വർഷമായി ദം നിയാവിൽ ഒരുപാട് കഷ്ടപാട് അനുഭവിച്ചു ആ നിറത്തിലെങ്കിലും സന്നാ ഷമുള്ള ജീവിത. കിട്ടട്ടെ
@shehi3068
@shehi3068 2 месяца назад
മരണപ്പെട്ടുപോയവർക്ക് സ്വർഗ്ഗം നൽകണേ നാഥാ ആമീൻ 🤲🏻
@user-ru5zt3gq7x
@user-ru5zt3gq7x Месяц назад
Ameen
@fathimashemsufathima5133
@fathimashemsufathima5133 19 дней назад
Aameen yaarabal alamen
@aslamKL1461
@aslamKL1461 Месяц назад
എന്റെ പ്രിയ പിതാവ് മരിച്ചിട്ട് 5മത്തെ വർഷമാണ് നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉപ്പയെയും ഉൾപ്പെടുത്തണേ നമ്മിൽ മരിച്ച എല്ലാവരുടെയും നാളെ നമ്മളുടെയും ആഖിറം الله സന്തോഷത്തിലാക്കട്ടെ
@arifamuhammedmuhammed8492
@arifamuhammedmuhammed8492 3 месяца назад
എന്റെ ഉപ്പ മരിച്ചിട്ട് 40 ദിവസമായി 😭എല്ലാരും ദുആയിൽ ഉൾപെടുത്തണേ. ഉപ്പാക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ... ആമീൻ 🤲🏻🤲🏻
@naseemavahab6960
@naseemavahab6960 3 месяца назад
ആമിൻ❤🤲🤲🤲🤲
@salihakabubaker2682
@salihakabubaker2682 2 месяца назад
Ameen yarabbhal aalameen
@abuthahir332
@abuthahir332 2 месяца назад
ആമീൻ
@muhammadmufeed4435
@muhammadmufeed4435 2 месяца назад
എന്റെ ഉമ്മയും,പെങ്ങളു,ഭാര്യയുടെ ഉമ്മയും ഇന്ന് കബറിലാണ് ദുആകളിൽ ഉസ്താദും,എല്ലാവരും ഉൾപ്പെടുത്തണേ
@shehi3068
@shehi3068 3 месяца назад
എന്റെ ഉമ്മ മരിച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച ആയി 😭🤲🏻 ന്റെ ഉപ്പ മരിച്ചിട്ട് in shaa Allah നാളെ 7മത്തെ ആണ്ട് ആണ് എല്ലാവരും ന്റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ദുഃആ ചെയ്യണേ 🤲🏻🥺
@abuthahir332
@abuthahir332 2 месяца назад
ആമീൻ
@user-ry1dw3bt2h
@user-ry1dw3bt2h 3 месяца назад
എന്റേ മാതാപ്പിതാക്കൾക്കും ക്കുടുംമ്പത്തിനും മരണ പേട്ട എല്ലാവർക്കും ദുഹാ ചേയ്യണം ഉസ്ഥാ ദേ
@alameen9642
@alameen9642 9 месяцев назад
എന്റെ ഉമ്മയും ഉപ്പയും ജേഷ്ഠൻ സഹോദരി യും ആറടിമണ്ണിലാണ് അവർക്ക് വേണ്ടി ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@kmcdark2596
@kmcdark2596 2 месяца назад
എന്റെ മാതാപിതാക്കൾക്കും മകന് മറ്റു കുടുംബാങ്കങ്ങൾക്ക് ഖബർ ജീവിതം സന്തോഷത്തിലാക്കാല്ലാഹ് - ഇവർക്ക് വേണ്ടി ദുആ ചെയ്യണേ
@MIHGaming1234
@MIHGaming1234 6 месяцев назад
എന്റെ പ്രിയപ്പെട്ട ഭാര്യ അവളുളുട ponne മകളെയും എന്നെയും ഒറ്റയ്ക്കു ആക്കി അല്ലാഹുവിന്റെ അടുത്തേക്ക് പോയ്... ജീവിച്ചു തുടങ്ങഇല്ല അപ്പോഴേക്കും ഞങ്ങലെ വിട്ടു പോയ്... Avalake വേണ്ടി ഒരു 10salthe എല്ലാവരും chellane...😢😢😢😢🤲🤲🤲
@user-tn2fl3ro6m
@user-tn2fl3ro6m 4 месяца назад
അവരുടെ കബർ സ്വർഗമാവാൻ നിങ്ങടെ കണ്ണുനീർ മതി സഹോദരാ 🤲🏻🤲🏻🤲🏻🤲🏻
@Sakkeer174
@Sakkeer174 4 месяца назад
😊a😊😊😊😊
@abdulmuneer3363
@abdulmuneer3363 3 месяца назад
Allahu kabar sandoshathilakatte aameen
@fidhuzaru
@fidhuzaru 3 месяца назад
Ummakkum uppakkum aliyanum mattukudumbangankal kkum Allahu poruthukodukkatte😭😭🤲🏻🤲🏻Ameen.... 😭😭🤲🏻
@UmamathIqbal-sg1zm
@UmamathIqbal-sg1zm 3 месяца назад
എന്റെ മാതാപിതാക്കളെ സഹോദരങ്ങളും ഹിന്ദുമത്രാദികൾ എല്ലാവരുമുണ്ട് അവർക്കെല്ലാം വേണ്ടി ദുആ ചെയ്യുന്നു
@mullabeevi7522
@mullabeevi7522 29 дней назад
എന്റെ ഉമ്മ മരിച്ചുപോയിരിക്കുന്നു എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തുകൊടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@kmmuhammed5861
@kmmuhammed5861 Месяц назад
എന്റെ ഉപ്പ മരണപ്പെട്ടിട്ട് ഇപ്പോൾ (54)വർഷമായി ഉമ്മ മരണപ്പട്ടിട്ട് (10)വർഷമായി ദുആ ചെയ്യണേ ഉൾപെടുത്തണേ ഉസ്താദേ
@MuhammedYasin-oi2ml
@MuhammedYasin-oi2ml Месяц назад
ദർസ്സിൽ പഠിച്ചിരുന്ന മോനായിരിന്നു കയ്യിന് ക്യാൻസർ ബാധിച്ചു മരണപെട്ടു തങ്ങൾ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭കയ്യ് മുറിച്ചിട്ടും മോൻക് രക്ഷ ഉണ്ടായില്ല ദുആ ചെയ്യണേ 🤲🤲🤲🤲😭
@musthafam4906
@musthafam4906 6 месяцев назад
എന്റെ ഭർത്താവിന്റെ ഉമ്മാക്ക് സ്വർഗ്ഗം കിട്ടുവാൻ ദുഹാ ചെയ്യണമേ ഉസ്താദേ 😭😭😭😭😭😭
@user-yw1oo6mc3t
@user-yw1oo6mc3t 4 месяца назад
അന്റെ ഉമ്മയും ഉപ്പയും കബർ ലാണ് അന്റെ ഉമ്മയുടെ ഉപ്പാന്റെ യും കബർ സർഗ്ഗപോ ന്ദൂപ്പ് അക്കണേ 🤲🏽🤲🏽🤲🏽hlla അദിനേ വേണ്ടി എല്ലാവരും ദുഹാ ചെയ്യണേ 😭😭😭😭🤲🏽🤲🏽🤲🏽🤲🏽
@kmsthangalktni261
@kmsthangalktni261 3 месяца назад
വാപ്പയും ഉമ്മയും ഖബറിലാണ്. അള്ളാഹു സുബ്ഹാനഹു വ തആല ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ. ആമീൻ.വലങ്കയ്യിൽ ഏട് നൽകുന്നവരിൽ അവരെയും നമ്മെയും ഉൾപ്പെടുത്തട്ടെ. ഹിസാബില്ലാതെ സ്വർഗ പ്രവേശനം നൽകുന്നവരിൽ നാമെല്ലാവരെയും ഉൾപ്പെടുത്തട്ടെ. ആമീൻ
@shamilakp2098
@shamilakp2098 Год назад
എന്റെ ഉമ്മയുംഉപ്പയും സഹോദരങ്ങളും ഇത്തയും മരിച്ച് പോയിട്ട് ഉണ്ട് അവരുടെപെരിൽ ഉസ്താദ് ദുഹാ ചെയ്യണ്. ആ മീൻ
@shabana_rahman
@shabana_rahman Год назад
എന്റെ ഉപ്പയും ഉമ്മയും കബറിലാണ് എപ്പോഴും ഓർക്കാറുണ്ട്
@shafeekrahmanpshafeekrahma1891
@shafeekrahmanpshafeekrahma1891 2 месяца назад
എന്റെ ഉപ്പയും ഉമ്മയും ഇന്ന് ഖബരിലാണ് ദുആചെയ്യണം ആമീൻ ആമീൻ ആമീൻ
@SaifudheenSaifu-ln8eu
@SaifudheenSaifu-ln8eu 3 месяца назад
ഉസ്താദ് എന്റെ ഉപ്പ. ആങ്ങള മകൻ. ജേഷ്ടത്തി. അമ്മായിമ്മ അമ്മോശൻ. മൂത്തച്ഛൻ..മറ്റു. കുടുംബങ്ങങ്ങൾ. മരിച്ചു പോയിട്ടുണ്ട്. അവർക്കൊക്കെ. ദുആ ചെയ്യണേ ഉസ്താദേ
@sharafunnisasharafu4141
@sharafunnisasharafu4141 Год назад
എന്റെ ഉമ്മ മരിച്ചിട്ട് ഇന്നേക്ക് 23 ദിവസമായി. ഉസ്താദേ എന്റെ ഉമ്മക്കും ഉമ്മാമ്മ മാർക്കും ഉപ്പാപ്പമാർക്കും ഖബർ സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കാൻ പ്രതേകം ദുഹാ ചെയ്യണേ
@sainulabidhsainulabidh8723
@sainulabidhsainulabidh8723 Год назад
എന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടു പോയിരിക്കുന്നു അവരെ ദുഹയിൽ ഉളുപ്പെടുത്തണേ
@fathinisu128
@fathinisu128 Год назад
എന്റെ ഉമ്മ പോയിട്ട് 8 വർഷം കഴിഞ്ഞു 😢
@sainabhaca618
@sainabhaca618 Год назад
i😢😊
@user-os2tl5qk3n
@user-os2tl5qk3n Год назад
യൂടുബ് നിലവിൽ വരുന്നതിന് മുമ്പ് ആരാണ് നിങ്ങളുടെ ഉമ്മാക് വേണ്ടി ദുആ ചെയ്തത്.... മണ്ടത്തരം പറയാതെ.
@user-pm4jf3tq5f
@user-pm4jf3tq5f Год назад
Ma
@aysha8660
@aysha8660 Год назад
എന്റെ ഉപ്പയും സഹോദരനും മരണപെട്ട്പോയി ദുവാചെയ്യണേ ഉസ്താദേ 🤲🏻🤲🏻
@user-df9zo8lj7y
@user-df9zo8lj7y 10 дней назад
ഈ ലോകത്തോട് വിടപറഞ്ഞ ഉപ്പാക്കും, ഉമ്മാക്കും, മറ്റ് ബന്ധു മിത്രാതികൾക്കും വേണ്ടി എഎല്ലാവരും ദുആ ചെയ്യുക
@soudhafaisal8026
@soudhafaisal8026 6 месяцев назад
എൻ്റെയും എൻ്റെ ഭർത്താവിൻെറയും മാതാപിതാക്കൾ ഖബറിലാണ് അവർക്ക് സ്വർഗത്തിൽ ജന്നാത്തുൽ ഫിർദൗസിൽ കടക്കാൻ അള്ളാഹു തൗഫീഖ് നൽകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@tehehehwuyehw6wwhwjw620
@tehehehwuyehw6wwhwjw620 6 месяцев назад
2. Veedu m.pragashi plan. Du..ha cheyyanam
@ummukulsumummu8239
@ummukulsumummu8239 3 месяца назад
*
@ummerk.p8682
@ummerk.p8682 2 месяца назад
امين يارب العالمين
@SoumiShameer-nd5cn
@SoumiShameer-nd5cn 7 месяцев назад
എന്റെ സഹോദരൻ മരണപെട്ടിട്ട് ഒരാഴ്ച ആയി ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@mmsathar
@mmsathar 11 месяцев назад
എന്റെ ഉമ്മ മരിച്ചിട്ട് 12 ദിവസം കഴിഞ്ഞു, ദുഹാ ചെയ്യണേ 🤲
@mahamoodpanoor2882
@mahamoodpanoor2882 Год назад
യാഅല്ലാഹ് എന്റെ പ്രിയ പിതാവും മാതാവും മണ്മറഞ്ഞുപോയി അവർ നിന്റെ സന്നിതിയിലാണ് യാറഹ്മാൻ അവരുട കബറിടം നീ വിശാലമാക്കികൊടുക്കണേ അല്ലാഹ് ജീവിതകാലത്തു അവരിൽ നിന്നും വല്ല തെറ്റു കുറ്റങ്ങളും വന്നുപോയെങ്കിൽ അവർക്കു നീ പൊറുത്തു കൊടുക്കണേ അല്ലാഹ്
@abuthahir332
@abuthahir332 2 месяца назад
ആമീൻ
@user-or7sg9qs7p
@user-or7sg9qs7p Год назад
എന്റെ ഭർത്താവ് രണ്ടു ഉമ്മ രണ്ടു ഉമ്മ എല്ലാം കബറിലാണ് അവരെ എപ്പോഴും ഓർക്കാറുണ്ട് പടച്ചോൻ സ്വീകരിച്ചു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ഉസ്താദ് ദുഹാ ചെയ്യണേ
@abuthahir332
@abuthahir332 2 месяца назад
ആമീൻ
@kenzo032
@kenzo032 Год назад
എന്റെ ഉപ്പയും ഉമ്മയും സഹോദരനും മരണപെട്ടു അവരെ പ്രാർത്ഥനയിൽ ഉള്പെടുത്തണേ ഉസ്താദേ
@peaceworldno1729
@peaceworldno1729 Год назад
എന്റെ ഉമ്മ മരണ പെട്ടിട്ട് ഒരാഴ്ച ആയി സഹോദരങ്ങളെ നിങ്ങളുടെ ദുആയിൽ എന്റെ ഉമ്മനെയും ഉൾപെടുത്തണേ
@SaleemSaleem-gh9kx
@SaleemSaleem-gh9kx 11 месяцев назад
Ameen
@sajnakabeer7034
@sajnakabeer7034 11 месяцев назад
Ameen
@farooq5496
@farooq5496 6 месяцев назад
Allahu Jannathul firdaus kodukkate Aameen
@muhammedali5765
@muhammedali5765 6 месяцев назад
Ameen😊
@Ayishakk-gq6zm
@Ayishakk-gq6zm 6 месяцев назад
A❤ayà
@moosankutty9091
@moosankutty9091 Год назад
എന്റെ മാതാപിതാക്കൾക്ക് നീ പൊറുത്തു കൊടുക്കണേ റബ്ബേ അഞ്ചുവക്കത്തി ലും ദുആ ചെയ്യുന്നു സ്വീകരിക്കണം റബ്ബേ
@akbarredimade1697
@akbarredimade1697 Год назад
Aameen
@ShanashanaShazz
@ShanashanaShazz 3 месяца назад
Aameen
@bisnuld1771
@bisnuld1771 3 месяца назад
എന്റെ ഉപ്പയും അനിയത്തി യും വല്ലിപ്പ വല്ലിമ്മയും ഖബറിൽ ആണ് ദുആ ചെയ്യണേ 😭😭😭😭😭😭😭
@raheeme6105
@raheeme6105 Год назад
മരണപെട്ട മാതാപിതാക്കൾ ക്ക് വേണ്ടപ്പെട്ടവർക്കും ദുആ ചെയ്യണേ ഉസ്താദ്
@SaidSafar-fc4vp
@SaidSafar-fc4vp Год назад
മക്കൾ പ്രാർത്ഥിക്കുന്നതായിരിക്കും ഏ റ്റവും നല്ലത് അങ്ങിനെയാണ് അള്ളാഹു നബി പഠിപ്പിച്ചതും അല്ലാഹുപറഞ്ഞതും ഒരുവാക്ക് പ്രധാനമാണ് റബ്ബിരുഹാമഹുമാകമാറബ്ബായാനീ സഈറാ പരിശോധിക്കുക എ ല്ലാം മൊയ്‌ലെരെ ഏ ൽപ്പി ച്ചു മൊബൈൽ നോക്കി സമയംകളഞ്ഞാൽ നരകം ഉറപ്പായും കിട്ടും
@sidheekalr9053
@sidheekalr9053 Год назад
നിങ്ങൾക്ക് വേറെ എന്താണ് പണി,മക്കൾ ചെയ്യൂ,അതിനാണ് കൂടുതൽ പ്രധാനം
@user-xe9cj8ez4p
@user-xe9cj8ez4p Год назад
​@@SaidSafar-fc4vp 😅
@fusiongaming753
@fusiongaming753 Год назад
ഖുർആൻ നിങ്ങൾ എന്നോട് പ്രാർത്തിക്കു ഉത്തരം തരാം എന്ന് അള്ളാഹു പറയുന്നത് കണ്ടി ഇല്ലേ
@fusiongaming753
@fusiongaming753 Год назад
സത്യം പറഞ്ഞൽ എനിക്ക് വയ്യ എന്റെ മക്കൾ ചെയ്യട്ടെ എന്ന്
@khadeejak7136
@khadeejak7136 11 месяцев назад
Assalamualaikum ഉസ്ഥാതെ ഞങ്ങളുടെ പൊന്നുമ്മ ഞങളെ വിട്ട് പോയിട്ട് 2 വർഷം കഴിഞ്ഞ് പ്രാർത്ഥനയിൽ ഉമ്മാക് വേണ്ടി ഉൾപെടുത്തണേ ഉമ്മാക്ക് ഖബറിടം സ്വർഗ്ഗ പൂന്തൊപ് ആക്കാനും, ജെന്നാത്തുൽ ഫഇർദൗസഇൽ ഉമ്മാനെ ചേർഥാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@lailabii9338
@lailabii9338 Год назад
ഉസ്ദാദ് എന്റെ പൊന്നു ഉമ്മ മരണപ്പെട്ടദ് നമ്മുടെ റജബ് 16ന് ആണ് മരണപ്പെട്ടദ് 🌹ഒരു വർഷം കഴിഞ്ഞു ഉസ്ദാദ് 🌹ഉസ്ദാദ് ദുഹാ ചെയ്യണം 🌹കരുളായ് മഹല്ല്
@mumthasvs8138
@mumthasvs8138 Год назад
🎉 എൻ്റേ ഉപ്പയും ഉമ്മയും സഹോദരന്മാരും കബറിലാൻ ഉസ്താദ് ദുഹ ചെയ്യണം
@naslarisla1597
@naslarisla1597 2 месяца назад
മാഷാ അല്ലാ അൽഹംദുലില്ലാഹ് ഞങ്ങൾ ഉസ്താദിന് ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാലം സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള കഴിവിനെ കൊടുക്കണം ആമീൻ 🤲🤲🤲🤲🤲
@ayishabeevi7251
@ayishabeevi7251 Год назад
ഉസ്താദ്.. മരണപ്പെട്ടുപോയ ഞങ്ങളുടെ പൊന്നു വല്ലിമ്മച്ചിക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണേ ... ദുആ വസിയ്യത്തോടെ
@AmeerAmeer-wz5hw
@AmeerAmeer-wz5hw 2 месяца назад
അവളുടെ പ്രിയപ്പെട്ട മാതാപിതാക്കൾ . അവർക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം എന്ന് ഓർമ്മപ്പെടുത്തുന്നു
@noufalkallayi2566
@noufalkallayi2566 Год назад
ഉസ്താദേ.. എന്റെ ഉപ്പയും, ഉമ്മയും മരണപ്പെട്ടു അവർക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണേ... 🤲
@muhammednasmilanzilmon5726
@muhammednasmilanzilmon5726 Год назад
ആമീൻ 😢 അല്ലാഹുവേ കമന്റ് വായിച്ചാൽ ഒട്ടും ദീൻ എന്താ എന്ന് പോലും തിരിച്ചറിയാത്ത ഒരു കൂട്ടം അല്ലാഹ് ഉള്ളവർക്ക് നീ രക്ഷ നൽകല്ലാഹ് 🤲🤲😭😭😭 പറഞ്ഞു നടക്കുന്നവർക്ക് ഹിദായത് നൽകല്ലാഹ് ദീൻ പറഞ്ഞു തരുന്ന ഉസ്താദ് മാർക്കും ആഫിയത്തും ദീർഗായുസും നൽകല്ലാഹ് 😢😢😢🤲🤲🤲🤲🕋🕋🕋
@user-tq1pz6dp2y
@user-tq1pz6dp2y 2 месяца назад
ഉസ്താദേ ഞങ്ങളിൽ നിന്നും മരണപ്പെട്ട എല്ലാർക്കും സ്വർഗം കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ
@user-zw2oo8qw1s
@user-zw2oo8qw1s 3 месяца назад
എന്റെ ഉമ്മ കദറിലാണ് ഉസ്താദേ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം🤲
@user-wi8et4zt6f
@user-wi8et4zt6f Год назад
എന്റെ husbent. മരിച്ചിട്ട് ഇന്നേക്ക് 1മസായി ഉസ്താത് പ്രത്യേകം ദുആ ചെയ്യണേ മറക്കല്ലേ 😭😭
@MumthasKP-le7mf
@MumthasKP-le7mf 9 месяцев назад
എന്റെ ഉപ്പയും ഭർത്താവും ഉമ്മയും ഖബറിലാണ് എന്റെ ഉമ്മ മരണപ്പെട്ടിട്ട് 24ദിവസമായി എന്നും അവരെ ഓർക്കാറുണ്ട് അവർക്കുവേണ്ടി എന്നുംദുആ ചെയ്യാറുണ്ട് ഉസ്താദ്‌ ദുആ ചെയ്യണേ
@bushrap7614
@bushrap7614 Год назад
എന്റെ 13വയസ്സുള്ള മോൻ മരിച്ചിട്ട് ഒന്നര വർഷം ആയി എല്ലാരും ദുഹാ യിൽ ഉൾപ്പെടുത്തണേ
@Azeena-fr2hs
@Azeena-fr2hs Год назад
Nale sworgathil Kai pidich kettunna mon ayi .sankadappedanda sahodaree..
@soujathsoujath4886
@soujathsoujath4886 Год назад
എന്റെ ഉപ്പയും സഹോദരനും കബറിലാണ് അവരുട കബറിടം സ്വാർഗ്മാക്കി കൊടുക്കട്ടെ 🤲🤲🤲🤲💙🤲💙😭😭😭😭😭😭😭q
@abdulmajeedabdulmajeed9447
@abdulmajeedabdulmajeed9447 6 месяцев назад
എന്റെ ഉമ്മയും ബാപ്പയും പൊന്നുമോനും രണ്ടു ജേഷ്ടന്മാരും അല്ലാഹുവിന്റെ വിളിക്കുത്തരമായി പോയ്മറഞ്ഞു. വിരഹ ദുഃഖം പേറുന്ന വരുടെ എല്ലാ മണ്മറഞ്ഞവർക്കും എന്റേതുൾപ്പെടെ, അല്ലാഹു ബർ സഖിയായ ആലം അത്യുത്തമ മാക്ക.ട്ടെ ആമീൻ..
@lailalatheef1313
@lailalatheef1313 3 месяца назад
ഉസ്തദേഎന്റ മകന് 5 തിയ ത്രി എക്സാം ആണ് ദുഹ ചെയ്യണം
@Fadijubair
@Fadijubair 3 месяца назад
എന്റ ഉമ്മ മരിച്ചിട്ട് 3 ആഴ്ച കഴിഞ്ഞു. ഉമ്മായുടെ ഖബർ സ്വർഗ പൂന്തോപ്പാക്കി കൊടുക്കാൻ പ്രത്യേകം ഹാ ചെയ്യണേ
@rahnavk8371
@rahnavk8371 3 месяца назад
ഗംഗ ൺഔഔഔഔൺൺഋൺഔൺ ഗംഗ ൺഔ ൺഔഔഔഔൺൾൾൺഔ😊ൗൺൺൺൺഔൺൺൺൺൺ ഋഔൺൺഔൺൺഔൾൺ
@user-to4zo5jz5r
@user-to4zo5jz5r 2 месяца назад
🎉😮😮🎉😢😢
@Hadhiya0321
@Hadhiya0321 2 месяца назад
അല്ലാഹുവേ എന്റെ പൊന്നു ഉപ്പ ഇന്ന് ഖബറിലാണ് എന്റെ പൊന്നു ഉപ്പാടെ കബറിനെ വിശാലമാക്കി കൊടുക്കണേ നാഥാ🤲🤲🤲🤲😭😞😞😭😭
@user-ko7nf8ec4k
@user-ko7nf8ec4k 7 месяцев назад
എന്റെ ഭർത്താവ് മരണപെട്ടിട്ട് 😭😭 3 മാസം ആയി എന്റെ ഉപ്പ യും വെല്ലിമ്മ മാരും വെല്ലിപ്പ മാരും ഇന്ന് ഖബറിലാണ് 😭 ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@abdulazeez7947
@abdulazeez7947 Год назад
ഉപ്പ മരിച്ചിട്ട് മൂന്നു കൊല്ലം ആയി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@shajahanmm8672
@shajahanmm8672 2 месяца назад
എന്റെ ഭാര്യ മരിച്ചിട്ട് ഇന്നേക്ക് 8 ദിവസമായി 45 വയസ്സായിരുന്നു 23 വയസ്സായ ഒരു മോളും 20 വയസ്സായ ഒരു മോനുമുണ്ട് എല്ലാവരും ഖബർ വിശാലമാകാൻ വേണ്ടി ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@rasiyasuneer8840
@rasiyasuneer8840 Месяц назад
ആമീൻ 🤲🤲🤲🤲🤲
@ponnuponnuz7854
@ponnuponnuz7854 Год назад
എന്റെ ഭർത്താവും വാപ്പയും ഇന്ന് ഖബറിലാണ്.. അവർക്കും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം ഉസ്താതെ 🤲🏻
@subaidamp494
@subaidamp494 Год назад
ആൽഹംദുലില്ല🤲മാതാ പിതാക്കൾക്ക് ദുആ യിൽ ഉൾപെടുത്തുക 🤲ആമീൻ 🤲🤲🤲സ്വർഗം നൽക്കണേ ആമീൻ 🤲😭
@seenathseena3046
@seenathseena3046 11 месяцев назад
എന്റെ മോനും വല്ലുമ്മ യും മരിച്ചുപോയി അവർക്കു ദുവ ചെയ്യണേ ഉസ്താദേ
@muthusahi1287
@muthusahi1287 5 месяцев назад
ഉസ്താതെ എന്റെ ഉമ്മ മരിച്ചിട്ട് 8മാസമായി എന്റെ ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കണേ 😢
@user-ge3wb5lu4b
@user-ge3wb5lu4b 6 месяцев назад
എന്റെ ഭർത്താവ് മരിച്ചിട്ട് അഞ്ചു മാസം ആയി എന്റെ ഉമ്മയും ഉപ്പയും ഭർത്താവിന്റെ ഉമ്മയും ഉപ്പയും ഒക്കെ ഞങ്ങളെ വിറ്റ് പോയി അവർക്ക് ഒക്കെ സ്വർഗീയ ജീവിതം കിട്ടാനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യണേ usthade
@RukkiyaRukkiya-ei8pd
@RukkiyaRukkiya-ei8pd 11 месяцев назад
Usthaathe എൻ്റെ ഉമ്മാൻ്റെ ആൻഡ് ദിനമാണ് മറിച്ച്പോയവർക്ക് ദുആചെയ്യ നം ഉസ്ഥാതേ
@soorajms947
@soorajms947 2 месяца назад
കഴിഞ്ഞ ദുൽഹജ്ജ് 14നു എൻ്റെ വാപ്പ മരിച്ചിട്ടു ഒരു കൊല്ലം ആയി ഉസ്ത്തദേ,വാപക്കൂ വേണ്ടി ദുവാ ചെയ്യണം ഉസ്താദ്
@user-ge3wb5lu4b
@user-ge3wb5lu4b 3 месяца назад
എന്റെ മകന് നല്ല ശമ്പളം ഉള്ള ജോലി ആവാനും ഒരു പാട് കടം ഉണ്ട് ഉസ്താദേ അധികവും ബാങ്ക് ലോൺ ആണ് ad ഒന്ന് കൊടുത്തു വീട്ടി കിട്ടാനും ദുആ ചെയ്യണേ isthafe
@musthafamuthu1683
@musthafamuthu1683 Год назад
എന്റെ ഉമ്മയു ഉപ്പയും സഹോദരൻ മരണപെട്ടു 🤲🤲ദുഹാചെയ്യണം
@fathimaabdullakutty3607
@fathimaabdullakutty3607 Год назад
എന്റെ മാതാ വും പിതാവും സഹോദരൻ നും കബറി ലാണ് ദുആ ചെയ്യണം ഉസ്താദ്
@MuhammedNabil-cj3os
@MuhammedNabil-cj3os Год назад
ഉസ്താ എന്റെ പൊന്നു ഉപ്പ മരണ പെട്ടു ദുഹയിൽ ഉള് പെടുത്തണം😭
@sainashihab8202
@sainashihab8202 Год назад
എ ന്റെ ഉമ്മ മരണപെട്ടു ഇന്ന്10ദിവസം ആ യി ദു ആ ചെയ്യണേ ഉസ്താദ്
@abdulnazar5007
@abdulnazar5007 Год назад
എന്റെ ബാപ്പയും ഉമ്മയും കബറിലാണ് അവർക്ക് വേണ്ടിയും ദുഹാ ചെയ്യണേ
@saleenakm4623
@saleenakm4623 Год назад
എന്റെ. ഉപ്പയും. ഉമ്മയും. പ്രിയപ്പെട്ട.ഭർത്താവും. മരണപ്പെട്ടു പോയിട്ടുണ്ട്. ഉസ്താത്. ദുആ. ചെയ്യണേ. 🤲🤲🤲🤲🤲
@AdhilRamzan-yr8gj
@AdhilRamzan-yr8gj Год назад
Nanamille.ingane parayan
@saleenakm4623
@saleenakm4623 Год назад
നാണികനെന്താ. മനസിലായില്ല
@naseerakv7100
@naseerakv7100 Год назад
@@AdhilRamzan-yr8gjenthodooo… Nee muslimaanoo😢
@fathimarisha6317
@fathimarisha6317 Год назад
ഉസ്താദ് എന്റെ പൊന്നുമ്മ മരണപ്പെട്ടിട്ട് ഒരു വർഷമായി ഞാനെന്റെ കല്യാണം കഴിച്ചു കൊണ്ടുപോയ വീട്ടിലിരുന്നാണ് എന്റെ ഉമ്മാക്ക് വേണ്ടി യാസീനും മുറുക്ക് സൂറത്ത് എല്ലാം ഓതാറുള്ളത് എന്റെ ഉമ്മ മരണപ്പെട്ടു ഇറങ്ങിയ വീട്ടിൽ ഉമ്മാന്റെ മരുമകളാണ് ഞാൻ ഓതുന്നത് എന്റെ ഉമ്മാക്ക് എത്താൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻
@Shahulhameed-uq4jo
@Shahulhameed-uq4jo Год назад
സുഹൃത്തെ, ഈ പ്രാസംഗികൻ ഇസ്ലാമിൻ്റെ വിശ്വാസമല്ല പറയുന്നത് ,, നമ്മുടെ സഹോദര സമുദായമായ ഹിന്ദു വിശ്വാസ പ്രകാരമാണ് വിവരിക്കുന്നത് .. അവർ നല്ല ഭക്ഷണം ഉണ്ടാക്കി ബലി ഇടുന്നു.' അവരുടെ ആത്മാവ് നമ്മെ ചുറ്റിപ്പറ്റിയുണ്ടാവുമെന്ന് വിശ്വസിക്കുന്നു.'' നമുക്ക് അല്ലാഹുവും റസൂലും റൂഹുകളെ പറ്റി പറഞ്ഞിടത്ത് നാം നില്ക്കുക.' മറ്റ് ഊഹോപഹകഥകൾ കേൾക്കാതിരിക്കുക.'
@jaseenashihad8803
@jaseenashihad8803 Год назад
@@Shahulhameed-uq4jo islam vishvasaanu usthad parayunnath
@sabeenasuneer8892
@sabeenasuneer8892 Год назад
​@@jaseenashihad8803 ഒരിക്കലും അല്ല.അവർ qabaru കളിൽ അവരുടെ കർമങ്ങളുടെ ഫലം അനുഭവിച്ച് കൊണ്ടിരിക്കുന്നു..ബന്ധുക്കളെ പറ്റി ഓർത്ത് ആകാശത്തേക്ക് വരാൻ ഒന്നും അവർക് സാധിക്കില്ല.റസൂൽ പറയാത്ത കാര്യം ആണ് ..ഒരിക്കലും അംഗീകിക്കില്ല.
@jaseenashihad8803
@jaseenashihad8803 Год назад
Maranapettavark vendi salkarmangal cheyyenda ennano parayunnath
@sabeenasuneer8892
@sabeenasuneer8892 Год назад
@@jaseenashihad8803 സൽകർമ്മങ്ങൾ ചെയ്യണം.dua ചെയ്യണം.പക്ഷേ ഈ ഉസ്താദ് പറയുന്നത് പോലെ ആകാശത്തേക്ക് റൂഹ് വരുകയില്ല.നമ്മൾ ചെയ്യുന്ന സൽകർമ്മങ്ങൾ അവരുടെ qabaruklilek eathunnathan.അന്ധവിശ്വാസം വേണ്ട...നമ്മൾ അറിയാതെ shirk il ആകും..
@fathimaabdullakutty3607
@fathimaabdullakutty3607 Год назад
ഉമ്മയും ഉപ്പയും സഹോദരനു o അവർ ക്കും എല്ലാം വർക്കും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@fahmasworld6209
@fahmasworld6209 Год назад
എന്റെ മരിച്ചു പോയ ഉപ്പാനെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@TravellTohealth
@TravellTohealth Год назад
അല്ലാഹുവേ ഈ വിശ്വാസികളെ വഞ്ചനകളിൽ നിന്നും രക്ഷിക്കണേ
@LubnaBasheer-kd1xn
@LubnaBasheer-kd1xn 3 месяца назад
മരിച്ചുപോയ എൻറെ ഉപ്പാൻറെ യും സഹോദരനെയും നമ്മളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവരുടെയും കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@abuv7447
@abuv7447 Год назад
എന്റെ ഉപ്പയും ഉമ്മയും.മരണപ്പെട്ടു. അവർക്ക് വേണ്ടി. ദു അ ഇരക്കന്നെ usttade
@Naseeb5510
@Naseeb5510 Год назад
എന്റെ ഉപ്പയും ഉമ്മയും സഹോദരിയും മരണ പെട്ടിട്ടുണ്ട് ദുഃആ ചെയ്യണേ ഉസ്താതെ
@abdulrazak3321
@abdulrazak3321 Год назад
Masha,,, allha valare manasil naatunna vishayamaaan....👆👌👍🤲🤲🤲🤲🤲🤲🤲🤲🤲
@soofimm8274
@soofimm8274 Год назад
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് എൻറെ ഉമ്മ മരിച്ചു പോയിട്ട് 14 വർഷമായി ദുആ ചെയ്യണം ഉസ്താദ് ദുബായിൽ ഉൾപ്പെടെതതണം
@shabana_rahman
@shabana_rahman Год назад
ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്
@JafarVelimukku-ms1hd
@JafarVelimukku-ms1hd Месяц назад
ആമീൻ എന്റെ upak സ്വർഗം കൊടുക്കണേ allaah
@shahidhaba
@shahidhaba Год назад
ആമീൻ.ഉസ്താദ്.dua.l.ulpeduthanea.
@asiyaahammed3101
@asiyaahammed3101 Год назад
Kudumbathil NINNUM maranappettu poya ellavarkum Khabarjeevitham Santhoshathilakan Dua cheyyan e USTHADE
@subaidkk8026
@subaidkk8026 6 месяцев назад
എന്റെ ഉമ്മമ്മ മരിച്ചിട്ട് ഈ മാസം 5വർഷം ആയി 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങളെ എല്ലാം ആയിരുന്നു 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤
@ashimujafar352
@ashimujafar352 Год назад
12 - 4 - 2023 നാണ് എന്റെ ഇത്ത മരണപ്പെട്ടത് ദുആ യിൽ ഉൾപ്പെടുത്തണേ
@user-zf2yt3uu3b
@user-zf2yt3uu3b 6 месяцев назад
ഉസ്താദേ എന്റെ ഉപ്പാപ്പ മരിച്ചിട്ട് രണ്ടര വർഷമായി ഉസ്താദേ പ്രാർത്ഥിക്കണം 😢😢🤲
@FathimaZuhra-zn3pb
@FathimaZuhra-zn3pb Год назад
എന്റെ ഉപ്പ മരിച്ചു പോയി ദുഹാ ചെയ്യണം ഉസ്താദ്
@pisoli8861
@pisoli8861 Год назад
എന്റെ പൊന്നുപ്പ കബറിലാ ഉസ്താദേ 😭. ദുആയിൽ എന്റെ ഉപ്പാക്കും ഒരിടം നൽകണേ 🤲🤲
@shareefshareef5334
@shareefshareef5334 Год назад
എന്റെ ഉപ്പയും ഉമ്മയും സഹോദരനും കബറിനകത്താണ് കബർ വിശാലമാകുവാൻ വേണ്ടി ദുആ ചെയ്യണേ
@user-di4vc3qx5u
@user-di4vc3qx5u 2 месяца назад
എന്റെ ഉമ്മയുടെ ആണ്ട് അറഫ നോമ്പിന് ആണ് രണ്ടാമത്തെ ആണ്ട് ആണ് ഉസ്താദ് ദുആ ചെയ്യണം
@kadeejakubra4415
@kadeejakubra4415 6 месяцев назад
എന്റെ ഉപ്പ മരിച്ചിട്ട് ഈ റജബ് 16ആണ് കബർ ജീവിതം സതോശറ്റിൽ ആകാൻ ദുആ ചെയണം 🤲🏻🤲🏻🤲🏻
@user-yc7hu1dy7h
@user-yc7hu1dy7h 6 месяцев назад
എന്റെ ഉപ്പ മരിച്ചിറ്റ്‌ 4 മാസo ആയി ഉസ്താദെ ദുആ ചെയ്യണെ🤲😭😭
@afru_afri_
@afru_afri_ Год назад
എന്റെ ഉമ്മാ ഉപ്പ കബറിൽ എന്റെ സഹോദരങ്ങൾ കബറിൽ ദുആ ചെയ്ണം എന്റെ പേര് ബുഷ്‌റ
@shahanayousaf
@shahanayousaf Год назад
എൻ്റെ പൊന്നു വാപ്പയും njgale വിട്ട് പോയി കബറിടം വിശലമാക്കൻ ദുഹ ചെയ്യണേ
@zainusafar6596
@zainusafar6596 4 месяца назад
എന്റെ പ്രിയപ്പെട്ട ഉപ്പ ഒരു മാസം മുമ്പ് മരണപ്പെട്ടു.. എല്ലാരും ഒരു ഫാത്തിഹ ഓതുമോ..?.. ഉസ്താദിന്റെ ദുആയിൽ ഉള്പെടുത്തണെ..
@fidha3323
@fidha3323 Год назад
ആമീൻ ആമീൻ യാ അർഹമ റാഹിമീൻ🤲🤲🤲🤲🤲
@AbdulazeezPe-qr9zg
@AbdulazeezPe-qr9zg 2 месяца назад
മക്കൾ മാതാപിതാക്കൾ ക്കു വേണ്ടി ദുഹാ ചെയ്യണം പൈസ്സ കൊടുത്തു മുസ്സിലരെകൊണ്ട് ദുഃഹ ചെയ്യിക്കരുത് നിക്കൾക്ക് അറിയുന്ന ഭാഷയിൽ ദുഹാ ചെയുക
@muhammedalic8163
@muhammedalic8163 8 часов назад
اللهم اغفر لكل مؤمن و المؤمنات الاحياء والاموات
@chikkumonchikkumon684
@chikkumonchikkumon684 11 месяцев назад
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് എന്റെ ഉമ്മ മരിച്ചിട്ട് ആറു വർഷം കഴിഞ്ഞു എപ്പോഴും ഓർക്കാറുണ്ട് എന്റെ ഉമ്മയും ഉപ്പായി എന്റെ ആങ്ങള അനിയത്തി എനിക്കിപ്പോൾ ആരുമില്ല ഉസ്താദേ ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തേണമേ എനിക്ക് ആരുമില്ല ഉപ്പയില്ല ഉമ്മയില്ല ആങ്ങളയില്ല അനിയത്തിയില്ല മക്കളില്ല ഭർത്താവില്ല ആങ്ങളയുടെ ഭാര്യയുടെ കൂടെയാണ് താമസം ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തേണമേ എന്റെ പ്രാർത്ഥന ഉസ്താദിനെയും ഉസ്താദിന്റെ കുടുംബത്തിനെയും ഉൾപ്പെടുത്താം ആമിനാമി ഞാൻ കണ്ണീരോടെയാണ് ഉസ്താദിന്
@subaidak3255
@subaidak3255 2 месяца назад
എന്റെ ഉപ്പ മരിച്ചിട്ട് 3മാസമായി ദുആ ചെയ്യണേ ഉസ്താതെ
@lailabii9338
@lailabii9338 Год назад
ഉസ്ദാദ് എന്റെ പൊന്നു ഉപ്പ മരണപ്പെട്ടദ് നമ്മുടെ റംസാൻ 3ന് ആണ് മരണപ്പെട്ടദ് 🌹മൂന്ന് വർഷം കഴിഞ്ഞു ഉസ്ദാദ് 🌹ഉസ്ദാദ് എന്റെ ഉപ്പാക് ദുഹാ ചെയ്യണം 🌹കരുളായ് 🌹മഹല്ല്
Далее
Перескочила цепь
00:16
Просмотров 65 тыс.
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32