Тёмный
No video :(

നമ്മുടെ സൽമാൻ തിരിച്ചെത്തി 😍 🥰 | പെട്ടിപൊട്ടിക്കലും ഇഷ്ടവിഭവങ്ങളും | Bombay Biriyani | Salu Kitchen 

Salu Kitchen
Подписаться 1,5 млн
Просмотров 724 тыс.
50% 1

Please Subscribe, Share & Support
Instagram: / ​
Facebook: / thesalukitch​​​en
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a RU-vid Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@thasleemayaseen9099
@thasleemayaseen9099 2 года назад
നല്ല episode Salman വരുന്നത് കണ്ടപ്പോൾ നമ്മുടെ relative Gulf ൽ നിന്ന് വരുന്ന ഒരു feel ആയിരുന്നു. സൽമാൻ പെട്ടി പൊടിച്ച് ഓരോന്നും എടുത്ത് ഉമ്മാക്ക വാപ്പാക്കും brothers നും കൊടുക്കുന്നത് എത്ര നല്ല കാഴ്ചയാണ് Masha Allah Masha Allah Masha Allah
@Salhaworld
@Salhaworld 2 года назад
Hai🖐️🖐️
@beenaprem3205
@beenaprem3205 2 года назад
My kids always give gifts to me !
@shabnanizam8809
@shabnanizam8809 2 года назад
മക്കൾ തരുന്ന എത്ര ചെറിയ സമ്മാനം ആയാലും അത് കിട്ടുമ്പോൾ ഉള്ള സന്തോഷം വളരെ വലുതാണ് 🥳👍🏻
@DinewithAnn
@DinewithAnn 2 года назад
സമീറത്തയെയും നിസാറിക്കയെയും പോലെ ഭാഗ്യം ചെയ്ത മാതാപിതാക്കൾ വേറെ കാണില്ല. Your 3 kids are so lucky to have you both as their parents
@ShareefnkShareefNk
@ShareefnkShareefNk 2 года назад
എനിക്ക് നല്ല ഇഷ്ട്ടം ആണ് സമീർത്തടെ വോയിസ്‌ 😍😘😘😘
@ShareefnkShareefNk
@ShareefnkShareefNk 2 года назад
എന്റെ peru noushija shareef ആണ് ithaaaa
@Cri_ng
@Cri_ng 2 года назад
@@ShareefnkShareefNk f
@hasihasi3038
@hasihasi3038 2 года назад
Yes
@sameenarahim9414
@sameenarahim9414 2 года назад
@@nizamohamed8322 Parents nu makkal varumbol happy thanne.MashaAllah.....manasuthurannu ithrayumellam kanichu thannille? Aara ikkalthu gulf nnu varunna luggege kanikkunna?Allahuve aa family ye ghairum barkhathum deerghausum nalki angrahikkane. .
@sajeenaferozefifafi7998
@sajeenaferozefifafi7998 2 года назад
Mashallah... ഈ സന്തോഷം അല്ലാഹു എന്നും നിലനിർത്തി തരട്ടെ... നല്ല മക്കളെ കിട്ടുന്നത് പോലെ തന്നെയാണ് നല്ല മാതാപിതാക്കളെ കിട്ടുന്നതും 🤲🏼
@salukitchen
@salukitchen 2 года назад
🥰🥰🤲🤲 Aameen
@myworld7252
@myworld7252 2 года назад
Aameen ya rabbal alameen
@fathimathulamna213
@fathimathulamna213 2 года назад
Aameen
@shushajed
@shushajed 2 года назад
Aameen
@binushaa6526
@binushaa6526 2 года назад
Aameen🤲
@joydessyherbinhebron3716
@joydessyherbinhebron3716 2 года назад
എല്ലാ മാതാപിതാക്കൾക്കും ഇതു പോലെ ഭാഗ്യം ഉണ്ടാവട്ടെ. സൽമാനെ ദൈവം അനുഗ്രഹിക്കട്ടെ 🙌✨️😍
@hafsathtk6795
@hafsathtk6795 2 года назад
Ameen
@azharms5672
@azharms5672 2 года назад
Aamin masha Allah
@lulufathima7119
@lulufathima7119 2 года назад
Aameen
@shirazkainikkara6024
@shirazkainikkara6024 2 года назад
1
@noofarazik4123
@noofarazik4123 2 года назад
Ameen
@jamsheerp2281
@jamsheerp2281 2 года назад
അടിപൊളി എപ്പിസോഡ് 🥰 നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ വന്ന feel ആയിരുന്നു മാഷാ അല്ലാഹ്
@ayshact6491
@ayshact6491 2 года назад
Enikkum❤️enthinanennariyilla nizarikka watch idunnathu kandappol ente kannum niranju😁
@rathnaakka7614
@rathnaakka7614 2 года назад
🐂🐄🐃🐖💄🧕💶💴💸👳🦵👎👳🧕💄🐖👳🧕🐄🐂🐃👜👠📔💷🤲🐃🤲👎👩‍🦰
@rathnaakka7614
@rathnaakka7614 2 года назад
🕉️🇦🇪🧕👈😋💸💵💴💶💷😇🧕👈👎🚩🚩🕉️🙏🤰🤱🥪🌭🍔🍕❌🧕👈😇💷💶💴💵💸😋🧕🇦🇪😇🕉️🧕👈👎🐄🐃🐂🐄🐃🐂🐄🐃🐂🐃🐄🐂🐄🐃🐃🐂🐂🐃👎
@jayasreesuresh2466
@jayasreesuresh2466 2 года назад
നല്ല മക്കളെ കിട്ടുന്നത് അച്ഛനമ്മമാരുടെ ഭാഗ്യമാണ്. എന്നും ഈ ഐശ്വര്യം ഉണ്ടാകട്ടെ ❤️❤️❤️❤️❤️
@Salhaworld
@Salhaworld 2 года назад
Hai🖐️🖐️🖐️
@malappuramtokannurvlog1833
@malappuramtokannurvlog1833 2 года назад
video kandappol orupad santhoshamayi 🥰🥰🥰🥰👍
@lailahaneefa6235
@lailahaneefa6235 2 года назад
സൽമാൻ സമീറയുടെയും നിസാർ ഇക്കയുടെയും മാത്രം അല്ല ഞങ്ങളുടെ കൂടി മോൻ ആണ്. മോനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. പടച്ചവൻ മോന് ആഫിയത്തും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ..ameen ya rabbal alameen.... 🤲🤲🤲
@rasiyamuhammedali3661
@rasiyamuhammedali3661 2 года назад
ആമീൻ
@aneesaazeez4274
@aneesaazeez4274 2 года назад
Aaameen
@anwersadic1563
@anwersadic1563 2 года назад
Aameen
@hananalishamnad9482
@hananalishamnad9482 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@iconicgaming0075
@iconicgaming0075 2 года назад
Aameen
@selmamuhammed396
@selmamuhammed396 2 года назад
Bogen വില്ല വേനലിൽ ആണ് പൂവിടുന്നത് മഴയത്തു പൂവ് kozhiyum
@preethidileep668
@preethidileep668 2 года назад
മക്കളുടെ കൈയ്യിൽ നിന്ന് ഗിഫ്റ്റ് കിട്ടുന്നത് ഭാഗ്യം ആണ് നമുക്ക് എത്ര പൈസ കൈയ്യിൽ ഉണ്ടെങ്കിലും 😍😍😍 സൽമാൻ 🥰🥰
@lulufathima7119
@lulufathima7119 2 года назад
Athe
@Shincisvlog
@Shincisvlog 2 года назад
Ende channel onn keri nokkumo videos ishttapedukayanenkil subscribe cheyth support cheyyumo
@faheemarashid4813
@faheemarashid4813 2 года назад
Masha allah....happy for you guyz...🥰costomize cheytha perfume evideya kittunath?? Reasonable rate ano....
@lathanandakumar6674
@lathanandakumar6674 2 года назад
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഭയങ്കര സന്തോഷം. ഇക്കാക്ക് ഒന്നും കൊണ്ടുവന്നില്ലേ എന്ന് വിചാരിച്ചപ്പോഴേക്കും വാച്ചു കാണിച്ചു. ഇത്ത പറഞ്ഞതുപോലെ എനിക്കും ബെഡ് വിരിച്ചിട്ടാൽ ചുള്ക്കൊന്നുമില്ലാതേ ക്ലീൻ ആയിട്ടു കിടക്കണം.പിന്നെ ഉടനെ ഒരു കല്യാണം പ്രതീക്ഷിക്കുന്നു.
@salukitchen
@salukitchen 2 года назад
🥰🥰🥰
@delightfull860
@delightfull860 2 года назад
Salmanepoloru Mon bagyam
@amanamuneer3518
@amanamuneer3518 2 года назад
എല്ലാം സൂപ്പർ മക്കൾ കൊണ്ടത്തരുന്ന ചെറിയ സമ്മാനംപോലും നമുക്ക് വലുതാണ് ഇത്താ ഈ സന്തോഷം അള്ളാഹു എന്നും നിലനിർത്തട്ടെ
@Salhaworld
@Salhaworld 2 года назад
Hai🖐️🖐️
@binushaa6526
@binushaa6526 2 года назад
Aameen 🤲
@basith1093
@basith1093 2 года назад
Hey ithaaa.Assalamualaikkum,, Ningal eeth vegetable chopper aan use cheynne?? Eth chopper aan use cheyyaan nallathh???.... Plzz replyyy..... Ithaaa
@reenanazar7010
@reenanazar7010 2 года назад
നിങ്ങളുടെ happiness ഇൽ ഞങ്ങളെക്കൂടെ കൂട്ടിയതിൽ ഒത്തിരി സന്തോഷം. ❤❤❤❤.
@salukitchen
@salukitchen 2 года назад
നിങ്ങളൊക്കെ നമ്മുടെ veetukaaralley
@sinivijayan1720
@sinivijayan1720 2 года назад
ഭാഗ്യം ചെയ്ത മാതാപിതാക്കൾ..
@ayshaaa31
@ayshaaa31 2 года назад
Masha allah😍
@muneeramuneera6715
@muneeramuneera6715 2 года назад
, അത് സത്യം
@Rahmath-iv2es
@Rahmath-iv2es 2 года назад
പുണ്യം ചെയ്ത മക്കളും മാതാപിതാക്കളും.... ഈ സന്തോഷം എപ്പോഴും അള്ളാഹു നിലനിർത്തി തരട്ടെ..... 👍👍👍
@ayshaashraf5660
@ayshaashraf5660 2 года назад
Hi itha......Nammude naattil നെയ്കൈത ennanu paraya....njangal neychorilkum erachiyilkum okke idarund....
@najilapm8317
@najilapm8317 2 года назад
'Biriyanikkaitha' ennaanu njangalde nattil parayaaru. Ghee rice il ithu ittaal nalla oru manamaanu. (thrissur). biriyaani pot ethra kg yude aanu?
@fathimahasheer8750
@fathimahasheer8750 2 года назад
എന്നും ഈ കുടുംബം ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰🥰
@shushajed
@shushajed 2 года назад
Aameen
@phantomkris8594
@phantomkris8594 2 года назад
Lucky parents to have such a wonderful son.
@kaechu3
@kaechu3 2 года назад
All three are outstanding.....stay blessed 👍
@sreelekhapradeepan1994
@sreelekhapradeepan1994 2 года назад
Hii Salman happy to see u back... Gulf sadanangal ningalkku puthari allenkilum idellam viewersinu kanichu thannallo... Salman vannappozhekkum Sameerathayude voltage koodi... Ennum sandoshamayirikkatte
@salukitchen
@salukitchen 2 года назад
Aameen 🥰🥰🥰
@ahsrafahhh2812
@ahsrafahhh2812 2 года назад
Maasha allah nalla family.egale ellareyum bayyaggara eshttam aanu salman kondduvanna gift ellam nannayittund.goldum uppak ulla waachum enik eshttapettu.padachone nalla rahmathum barkathum thannu anugrahikatte.
@sugathakumari3269
@sugathakumari3269 2 года назад
എല്ലാപേർക്കും ദൈവം ആയുസും ആരോഗയവും നൽകട്ടെ 🥰🙏🏻
@jasnakhalidt724
@jasnakhalidt724 2 года назад
മാഷാഅല്ലാഹ്‌ 😍ഇങ്ങനെ ഉള്ള മക്കൾ ആണ് നമ്മുടെ സ്വത്ത്‌ ഉമ്മാക്ക് കൊണ്ടകൊടുത്ത റിങ്ങും ഉപ്പാന്റെ വാച്ചും അടിപൊളി സൽമാൻ ♥️
@salukitchen
@salukitchen 2 года назад
🥰🥰
@jayakumarig8099
@jayakumarig8099 2 года назад
ഞാൻ നന്തന്‍കോട് ആണ് താമസം. ഇവിടെ rumpa ഇഷ്ടം പോലെ ഉണ്ട്. ഒരു തൈ വച്ചാൽ നന്നായി പിടിച്ചു കിട്ടും 😊
@salukitchen
@salukitchen 2 года назад
🥰👍👍
@shejidavis.m4501
@shejidavis.m4501 2 года назад
Superayittundu പിന്നെ ഇതില്‍ അരി അളക്കുന്ന cup ഇല്‍ എത്ര അരി കൊള്ളും
@sajithakattakath3696
@sajithakattakath3696 2 года назад
എന്നും സന്തോഷമായിരിയ്ക്കട്ടെ. മാഷാ അല്ലാഹ്.🥰🥰
@happywithmurshi4211
@happywithmurshi4211 2 года назад
ഞങ്ങടെ evade ബിരിയാണിയില , (chottila ) എന്നൊക്കെ പറയും. പുട്ട് ഉണ്ടാക്കുമ്പോൾ വെള്ളത്തിൽ ഇട്ടാൽ പുട്ട് നല്ല ടെസ്റ്റ്‌ ആണ്. ഈ ഇല ക്ക് എന്താ റേറ്റ്
@ruksanasamadtvm8910
@ruksanasamadtvm8910 2 года назад
eth velathil?
@salukitchen
@salukitchen 2 года назад
Rs.10
@lovelyworld9020
@lovelyworld9020 2 года назад
@@ruksanasamadtvm8910 putt aavi കയറ്റുന്ന വെള്ളത്തിൽ
@ruksanasamadtvm8910
@ruksanasamadtvm8910 2 года назад
@@lovelyworld9020 🥰😍
@happywithmurshi4211
@happywithmurshi4211 2 года назад
@@salukitchen ഹ്hmm. ഇതിന്റെ തയ്യ് പെട്ടന്ന് ഉണ്ടാകും. വളം ഒന്നും വേണ്ട. നല്ല കാട് പോലെ വളരും.
@ambershomemade
@ambershomemade 2 года назад
Lovely to see your vlogs..just one question.. What is that leaf to put in the meat?
@behappywithme1509
@behappywithme1509 Год назад
Vdo kandu സന്തോഷായി🎉 ഇങ്ങനെ പെട്ടിപൊട്ടിക്കുന്നത് കാണാൻ എനിക് ഫയങ്കര ഇഷ്ടമണെനിക് love you Masha allah
@ramlaramla2349
@ramlaramla2349 2 года назад
സൽമാൻ വന്നത് കണ്ടപ്പോൾ എന്റെ വീട്ടിൽ ഉള്ള ഒരാൾ വന്നു മാതിരി ഇത്താ
@salukitchen
@salukitchen 2 года назад
🙏🥰💗😍
@fouzanfinu4877
@fouzanfinu4877 2 года назад
അസ്സലാമുഅലൈക്കും... ❤❤❤❤ഒരുപാട് ഇഷ്ട്ടായിട്ടോ ഇത്ത... ❤❤❤❤ഇത്ത സൽമാനെ കെട്ടിപിടിച്ചപ്പോ എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി.... അൽഹംദുലില്ലാഹ്.... എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻
@salukitchen
@salukitchen 2 года назад
Walaikumassalam 🥰🥰
@ihsanasafeer7049
@ihsanasafeer7049 2 года назад
Zam zam il ramba ila kondu oru starter undallo itha, chicken cracker.. Athu onnu undaki kanikkavo.. Itha upload cheyyaamennu munbu entho prnjirunnu..Upload cheyyane plz😍😍😍😍
@adilabinth8955
@adilabinth8955 2 года назад
Malabar side il pineapple add cheyyoola...carrot chileppo maatram add cheyyum
@anniejoseph7116
@anniejoseph7116 2 года назад
Adipoli lunch,Sameerayude Santhosham valareyane. Everything super
@wallnet5752
@wallnet5752 2 года назад
How was ur parenting. Really want to know it. Pls make a vdo on it. Truly made a good generation. Congrats on it.
@fazleaf7707
@fazleaf7707 2 года назад
rambha leaf ivide koodidalait patichu kalaunnada vishamaman kayati ayakunnathre . u k loke unangiya leafum idinte syrapum kitunnenn
@skn..6448
@skn..6448 2 года назад
ഇത്താ..അഷ്റഫ് റൈസിന് വെള്ളം 1 കപ്പിന് ഒന്നര കപ്പ് വെള്ളം മതി.. ഇത്ത ഉണ്ടാക്കിയ ചോറിന് വെള്ളം കൂടിയപോലെ ചോറ് കു ഴഞ്ഞിരിക്കുന്ന പോലെ..വെള്ളം കുറച്ചാൽ ചോറ് ഒട്ടാതെ നിൽക്കും😊
@nandhasview
@nandhasview 2 года назад
സൽമാൻ തിരിച്ചു വന്നല്ലേ 🙏🙏🙏🙏 വളരെയധികം സന്തോഷമായി ...ഇതു പോലെ മക്കളെ കാത്തിരിക്കുന്ന എല്ലാ അമ്മമാരും സൽമാൻ വന്നത് കണ്ട് സ്വന്തം മക്കൾ വന്ന സന്തോഷം പോലെ തോന്നിയില്ലേ 💕💕💕
@salukitchen
@salukitchen 2 года назад
,🙏🙏🥰🥰🥰🥰
@thasnimkm
@thasnimkm 2 года назад
So happy to see this episode.. it’s like someone form our home coming back .. Stay blessed all
@Shincisvlog
@Shincisvlog 2 года назад
Ende channel onn keri nokkumo videos ishttapedukayanenkil subscribe cheyth support cheyyumo
@aysharasheed5372
@aysharasheed5372 2 года назад
രമ്പയില enthina itha use cheyunn. Enikum ഇഷ്ടാണ് itha room set akki വെക്കാൻ.പിന്നെ lemon juice undakkumbo lemon തൊലി kalayatheyano idunnath
@anilasuneesh5832
@anilasuneesh5832 2 года назад
Ee bedsheet oneline il vagiyathano.. Ithea bedsheet njan meeshoyil kandirunu.. 🤔🤔🤔.. Peetikakathu DCL ntea yeast kandea.. Njanum athu thanneya use cheyunea
@ajitharavindran8817
@ajitharavindran8817 2 года назад
Adipoli 👌👌👌 ആയിട്ടുണ്ട്, സൽമാൻ വന്ന സന്തോഷം രണ്ട് പേരുടെ മുഖത്ത് കാണാൻ ഉണ്ട്
@geethucleetus2393
@geethucleetus2393 2 года назад
Mothirathykkal thilakkamarunnu sameeraudy mukhathinu ...lucky parents 🙏👌❤️❤️❤️
@sherlymathew77
@sherlymathew77 2 года назад
Hi Salu cooking scientist! Can you upload some drinks with coconut milk?!! Coz it helps those who have acidity or alcer.
@afhamaydin4429
@afhamaydin4429 2 года назад
Masha Allah adipoli… itha kayinja thavana makkal varmbo kond vana tefal cooker ne patti onm paranjilalo, athil cook cheyunath kanikane, athinte usage koodi
@salukitchen
@salukitchen 2 года назад
👍👍
@rjleena5511
@rjleena5511 2 года назад
Hi aanti..... Gud vlog ആയിരുന്നു.. പ്രേതെകിച്ചു സൽമാനെ കുറിച്ച് പറഞ്ഞപ്പോൾ ആന്റിയുടെ ശബ്ദത്തിൽ വന്ന വിഷമം നിറഞ്ഞ മാറ്റം.. മക്കൾ എത്രയൊക്കെ വലുതായാലും നമ്മുടെ മുന്നിൽ എന്നും അവർ കുഞ്ഞുങ്ങൾ തെന്നെ യാ.....enjoy with full ഹാപ്പിനെസ്സ്.......... Stay blssd.... 👍🏼👍🏼
@nayananoby4467
@nayananoby4467 2 года назад
ഒത്തിരി ഇഷ്ടായി സൽമാനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സമീരാത്ത്തുടെ വീഡിയോ കാണുമ്പോൾ നമ്മുടെ കസിൻ ആണെന്നു തോന്നും
@ameenabegum6295
@ameenabegum6295 2 года назад
Ittha kuduthal santhoshamanu allea salmon kandithil ❤ 😍duva seyunu interesting vlog raita recipe adipoli we will try this 😊thanks for your nice recipes ma 🤲❤️
@purnimavishnu9190
@purnimavishnu9190 2 года назад
Orupaadu santhosham thonniya oru video.... Makkal varumpozhulla excitment😍😍.. Spl recepies okae adipoli... Sply lemon juice, njan ingane undakeette illa... Theercha aayttum undakkum. Enikkum rooms oke neat aayttirikkunnathu kanana danthosham... Kuttikal sammadikkillallo... Kidannurundu soopakki angu povum... Avar chodikkunne nammude veedu entha 5 star room aano.. Eppozhum chulivonnum idathe virichidan nnu.. 😆😆😆. Gifts oke super aayttundu.... 👍🏻👍🏻 ini ee mothiram aakum video sil thaaram😍😍.
@ASOOSMIX1
@ASOOSMIX1 2 года назад
മാഷാ അല്ലാഹ് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ഇത്താ 😍😍😍
@Salhaworld
@Salhaworld 2 года назад
Hai🖐️
@seemasanthosh3644
@seemasanthosh3644 2 года назад
നല്ല വ്ലോഗ്. സൽമാൻ expo ഇൽ കണ്ടപ്പോൾ എനിക്കും മനസിലായില്ല. തടി വെച്ചിരുന്നു. സൽമാൻ വരവും പെട്ടിപ്പൊട്ടികലും എല്ലാം കൂടെ നല്ല സന്തോഷം ആയി. 🥰
@Salhaworld
@Salhaworld 2 года назад
Hai
@manafkc1673
@manafkc1673 Год назад
@muhammedwahbaan2989
@muhammedwahbaan2989 2 года назад
Maasha allah. Njangalke kandapol santhosham thonni thatha. Ningale kudumbathine allahu khairum barakathum pradhaanam cheyyate
@shamichemmi17828
@shamichemmi17828 2 года назад
Enikum ellakarayathilum nalla neat undakanamenne nirbadham ane.ellam perfect ayirikkanam.
@vijimol5929
@vijimol5929 2 года назад
Bedsheet ഒക്കെ neat ആയി കിടക്കുന്നത് കാണാനാണ് എനിക്കും ഇഷ്ടം
@hashir7903
@hashir7903 2 года назад
I feel very happy ittha watching your video Masha allha lucky parents 🌹🌹
@fadhisharf7802
@fadhisharf7802 2 года назад
Ma sha allah adipoli video good family nammude veedukalile happy ennum nilanilkkatte🤲🏼🤲🏼
@layakuttan5900
@layakuttan5900 2 года назад
Bombay biryani adyam aayi kelkuvva... Ithinte masala oke evide kittum aunty..??
@sriprabhakrishnan4704
@sriprabhakrishnan4704 2 года назад
Like all mothers, the happiness seen on Sameera's face after Salman returns home is absolutely delightful. God bless.
@crxmysticyt6778
@crxmysticyt6778 2 года назад
മാഷാഅല്ലാഹ്‌ ഇത്തയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും ഭയങ്കര സന്തോഷം മായി salu നമ്മുടെ മോനല്ലേ. എന്നും സന്തോഷം സമാധാനം അള്ളാഹു ഈകുടുമ്പത്തിനും എല്ലാവർക്കും താരര്മാറാകട്ട. Aameen
@muhammedunaif.t9723
@muhammedunaif.t9723 2 года назад
Tvm rambha yila nnu thanneya parayaru njn vtil nattuvalarthunnund kadaya greenpice pottatto daal ithilokko cherkkum
@ameeraaammu5716
@ameeraaammu5716 2 года назад
Thadi kurayan daily night one glass wateril sea seeds ett vachite morning kudikanam Second tip daily jeeraka vellam kudichal mathi... Kure fat absorb cheyyan help akum... Then do excersise cheyyanam.. Gym pokam ... Plz avoid.. Mutton,, beef,, dry fry itemss.. Bakery,, chocolates.. Sugar... One month try cheyth nokiko.. In sha Allah.... Ready akum.... Fruits, vegetables.. Kooduthal include akam.. Water intake.... Better option... Ane..
@salukitchen
@salukitchen 2 года назад
👍👍👍
@umaibanthahir9470
@umaibanthahir9470 2 года назад
Masha allah.. Happy family ❤
@SHANSHAPPYPLACE
@SHANSHAPPYPLACE 2 года назад
Masha Allah may Allah bless you guys always 🥰
@gopikaakhin586
@gopikaakhin586 2 года назад
Nattil endh parayumenn areela chechy....veettil irachi chappu enna parayaaar.....
@soniyavt9434
@soniyavt9434 2 года назад
Bay leaf karuva leaf unakkiyathano?
@najmanizar9779
@najmanizar9779 2 года назад
Lovely son...masha allah....May allah showers all blessings upon him and your family always...
@Salhaworld
@Salhaworld 2 года назад
Hai🖐️🖐️
@jubiteacher2259
@jubiteacher2259 2 года назад
സന്തോഷം തരുന്ന കാഴ്ചകൾ മക്കൾ അതൊരു അനുഭവം തന്നെയാ .... കൂടെയായാലും അകലെയായാലും 🙏
@jubairiyathur9522
@jubairiyathur9522 2 года назад
Masha allah 🥰salman vannathil orupad santhosham 🥰🥰🥰adipoli ❤❤
@nabeelbilu1118
@nabeelbilu1118 2 года назад
Njangal biriyani kaitha ( കൈത) enna parayaa ❤❤ perunnal adipoliyakum alle ittha
@frehasaju6641
@frehasaju6641 2 года назад
U are a blessed mom itha
@manjuradhakrishnan9339
@manjuradhakrishnan9339 2 года назад
കണ്ടപ്പോൾ കണ്ണ് നിറഞ്ഞ നിമിഷം 😍😍😍
@jaseeracp5491
@jaseeracp5491 2 года назад
mashaa Allaaaah😍😍
@ashfeenanishad3827
@ashfeenanishad3827 2 года назад
Masha Allah alhamdullillah ningale video kanubol valare sandosham thonnunnu
@salukitchen
@salukitchen 2 года назад
🥰🥰
@shobachacko9655
@shobachacko9655 2 года назад
Hi Salman nice to see you. Can you tell me an overall approach about expo. Im a gulf returnee. We came before it starts due to corona. Nice to see family excitement, especially semi's as mom.😍😍😍😍
@mollysam1617
@mollysam1617 2 года назад
Salman happy to see you. 💖 God bless you abundantly 💖
@aneeshaaneeshaanvar1096
@aneeshaaneeshaanvar1096 2 года назад
ഹായ് ഇത്തൂസ്,ഞാൻ നിങ്ങളുടെ ഫാമിലിയിലെ പുതിയ മെമ്പർമാറാണ് വീഡിയോ ചിലത് കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു എന്റെ ഇക്ക ദുബായിലാണ് In sha Allah രണ്ടു മാസം കഴിഞ്ഞു നാട്ടിൽ വരും ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം പടച്ചോതമ്പുരാൻ ഇത്തൂസിനും കുടുംബത്തിനും ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെയെന്ന് ആത്മാർത്ഥമായി ദുആ ചെയ്യന്നു
@ramseenak6403
@ramseenak6403 2 года назад
Masha Allah.id pole thanne eppoyum happy ayirikatte.🤲
@febnahameed9343
@febnahameed9343 2 года назад
എന്റെ വീട്ടിൽ ഉണ്ട് ആ ഇല 😍😍പേര് chottola
@nishashanavasyaseen7502
@nishashanavasyaseen7502 2 года назад
എനിക്കും ഇട്ടമുള്ള മിഠായി ആണ് പശുമിട്ടായി എന്നാണ് പറയുന്നത് ,,🤭🤭🤗
@shareenazakkriya2827
@shareenazakkriya2827 2 года назад
Hai sameersyude vidio ellsm eppozhum kanarund idakkumathrame comend edarulloo but ithu ksdappol oru dandhosham thonni
@shamimshyla3167
@shamimshyla3167 2 года назад
Kadappa kallinte idayilulla grass engene anu shape akkunnathu
@aysharahman5753
@aysharahman5753 2 года назад
സത്യം മാണ് ഇത്ത ചെടികൾ കാണുമ്പോൾ ഭയങ്കര ഇഷ്ടമാണ്
@lenikuruvilla4085
@lenikuruvilla4085 2 года назад
Welcome back Salman! Seems wedding bells are ringing😊
@raheemak3108
@raheemak3108 2 года назад
ഈ ഇലക്ക് എന്ത് പറയും എന്ന് അറിയില്ല ബിരിയാണി, നെയ്യ് ചോറിലും ഇട്ടാൽ നല്ല രസമാണ് ഇനി സൽമാനെ കല്യാണം കഴിപ്പിച്ചുട്ടെ ഇത്താ
@ayrooskitchen1887
@ayrooskitchen1887 2 года назад
Rambha ila ano
@salukitchen
@salukitchen 2 года назад
Inshallah
@bindus4221
@bindus4221 2 года назад
It's also known as pandan leaves.
@nejafathima__1755
@nejafathima__1755 2 года назад
Rambha ila thanne
@jameelanasar3710
@jameelanasar3710 2 года назад
ഹലോ സമീറ. Innathe vlog suuprr
@muhammedzayan9023
@muhammedzayan9023 2 года назад
Salman ead Allam prfumugalan Mix cheyyapettad Onnparanju tharamo Pls Pl
@anjurajeshkukku8728
@anjurajeshkukku8728 2 года назад
Enikkum eppoyum ellam neet and clean aayi erikkunnathaanu ishttam ithaa
@ushamohan1472
@ushamohan1472 2 года назад
Happy to see this episode. May God bless you nd your family Sameera.
@sandragrace3028
@sandragrace3028 2 года назад
💯 %true you said your son, only mother can understand their children.I am happy to see your son back.All the recipe you shared is Adipoil ❤️💕💖💓thank you for sharing 💐🙏💐
@srfamily8387
@srfamily8387 2 года назад
Orupaad santhosham masha allah iniyagot ellarum koodeyulla vedios
@salukitchen
@salukitchen 2 года назад
🥰🥰
@aminaullas6219
@aminaullas6219 2 года назад
Ningalde fmly kaanumbol yenik Bayangara oru happy Ah... Maa sha Allah....Yennum ithupole happy aayi irikkaan Allahu അനുഗ്രഹിക്കട്ടെ!!
@salukitchen
@salukitchen 2 года назад
Aameen
@teenanazirudeen3524
@teenanazirudeen3524 2 года назад
Felt so happy to c salman back....god bless u all
@salukitchen
@salukitchen 2 года назад
🥰🥰
@spicedup4726
@spicedup4726 2 года назад
In Malaysia they call it Pandan leaves nice to see everybody together
@Salhaworld
@Salhaworld 2 года назад
Hai🖐️
@nadhasworld1953
@nadhasworld1953 2 года назад
Etta kinnathappatintea rasepe edanea
@juwairiyathayyib6138
@juwairiyathayyib6138 2 года назад
Ee Ela neichoril ittal oru adippoli manam varum 👍. Ande veeettil ethide teai ind
@sumisha2719
@sumisha2719 2 года назад
പെട്ടി പൊട്ടിക്കാൻ ഞാൻ എത്തി..... നമുക്ക് വല്ലതും കൊണ്ട് വന്നിട്ടുണ്ടോ സൽമാനെ..... 🤩🤩.... എന്തായാലും പെരുന്നാളിന് ഇത്താടെ food കഴിക്കാം salman... ❤️❤️❤️
@salukitchen
@salukitchen 2 года назад
😀😀
@rayhanrahmath28
@rayhanrahmath28 2 года назад
മാഷാഅല്ലാഹ്‌... സൽമാൻ ഇത്ര പെട്ടെന്നു എത്തിയോ... ഈ പെരുന്നാളിന് adichu പൊളിക്കല്ലേ
@alikoyae8070
@alikoyae8070 2 года назад
0
@_afthab_v.m-3a117
@_afthab_v.m-3a117 2 года назад
masha allah Allahu kooduthal anugrahsngal nalkatte
@subhadratp157
@subhadratp157 2 года назад
Super video pachakavum pettipottikkalum ellam adipoli samayam poyath arinjeyilla Thank you God bless you Sameera
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 14 млн
Construction site video BEST.99
01:00
Просмотров 345 тыс.