Тёмный

നമ്മൾ ആഗ്രഹിക്കുന്ന ജീവിതമല്ല, ഫോക്കസ് ചെയ്യുന്ന ജീവിതമാണ് നമുക്ക് ലഭിക്കുക. 

Abhishad Guruvayoor
Подписаться 749 тыс.
Просмотров 105 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@ramseenaa6186
@ramseenaa6186 5 месяцев назад
❤ സാറിന്റെ വീഡിയോ ആണ് എന്റെ ജീവിതം ഇപ്പം വേറെ രീതിയിലേക്ക് ആയത്. എനിക്കും ആളുകളോട് സംസാരിക്കാൻ വളരെ ഇഷ്ടായിരുന്നു. സ്റ്റേജിലൊക്കെ. എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. നീയെന്താ അഭിഷാദ് ഗുരുവായൂരിനെ പോലെ ആവാൻ പോവുകയാണോ എന്ന് ചോദിച്ചു. പക്ഷേ ഞാൻ അവിടെ ഒന്നും തളർന്നില്ല. സാറിന്റെ വീഡിയോ കണ്ടു മുമ്പോട്ട് പോയി പോയി. ഇപ്പൊ മറ്റുള്ളവർക്ക് ക്ലാസ് എടുത്ത് കൊടുത്ത് അതിൽ നിന്നും ഒരു വരുമാനമുണ്ടാക്കുന്നു. സാറാണ് എനിക്ക് ധൈര്യം തന്നത്❤
@jery3110
@jery3110 5 месяцев назад
എവിടെ കേൾക്കാൻ പറ്റും താങ്കളെ
@feelthemagicinsideyou2460
@feelthemagicinsideyou2460 4 месяца назад
​@@jery3110 Parra?
@steffisheela439
@steffisheela439 4 месяца назад
Best wishes....
@angrygrl4446
@angrygrl4446 5 месяцев назад
ആഗ്രഹിച്ച ലൈഫ് നമ്മുക്ക് കിട്ടിയില്ലെങ്കിൽ നിരാശപ്പെടേണ്ട.. ഓള ത്തിനനുസരിച്ചു ഒഴുകുക അത്രേയുള്ളൂ സാർ.. 😌😌സൂപ്പർ വീഡിയോ 👍🏼👍🏼
@ashapraveen6424
@ashapraveen6424 5 месяцев назад
Abhishad sir ne എനിക്ക് വലിയ ഇഷ്ടം ആണ്. Tension തോന്നിയാൽ sir nte വീഡിയോ കണ്ടാൽ മതി. Ur attitude. Oru രക്ഷയും ഇല്ല. Hats off ❤
@newpsychologyandliterature
@newpsychologyandliterature 5 месяцев назад
കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ രസകരമായി അവതരിപ്പിക്കുന്ന ക്ളാസ്.. ഇഷ്ടം..😍
@ramaniramanikallingal7186
@ramaniramanikallingal7186 5 месяцев назад
എന്റെ ഇപ്പോഴത്തെ പ്രശ്നം ഈ വീഡിയോ പെട്ടെന്ന് തീർന്നു എന്നൊരു തോന്നൽ..
@parijanskitchen7088
@parijanskitchen7088 4 месяца назад
Yes
@sreedeviram2667
@sreedeviram2667 5 месяцев назад
👍👍👍👍👍👌👌 സാറിന്റെ വീഡിയോ പെട്ടന്ന് തീർന്ന് പോയല്ലോ ഷോഡ്സ് വീഡിയോ കാണുന്നതിലും പെട്ടന്ന് തീർന്നു പോയി ഒരു പത്തു മിനിറ്റ് ഏങ്കിലും വേണം 😍😂
@rahoofkm1906
@rahoofkm1906 4 месяца назад
താങ്കളെ കേട്ടു കേട്ട് ഞാനും ചെറിയൊരു മോട്ടിവേറ്റർ ആയോ എന്നൊരു സംശയം 😊വളരെ ഉൾകാമ്പുള്ള സംസാരം ആരെയും വെറുപ്പിക്കാതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിഷയത്തിലേക്ക് വരുന്ന രീതി എല്ലാം താങ്കളെ മറ്റുള്ളവരിൽ നിന്നും വെസ്ത്യസ്ത നാക്കുന്നു 🙏🤲
@aswathybosebose2067
@aswathybosebose2067 5 месяцев назад
സാറിന്റെ ക്ലാസ്സ്‌ ഒന്നു നേരിട്ട് കേൾക്കാൻ ഒത്തിരി ആഗ്രഹം unde❤️ തൃശൂർ എവിടേലും ക്ലാസ്സ്‌ ഉണ്ടോ
@jayasreep.k4608
@jayasreep.k4608 5 месяцев назад
കേട്ടാലും കേട്ടാലും മതി വരില്ല... 👌🥰❤️🥰
@riyajolly-co9rd
@riyajolly-co9rd 19 дней назад
Really like u r speech.u love u r family and wife very much.good job.and congrats to u r wife👍
@noushadputhan9983
@noushadputhan9983 5 месяцев назад
ഇത് കാണുമ്പോൾ അനിലിനെ പിടിച്ചു കിണറ്റിൽ എറിയാൻ ആഗ്രഹിക്കുന്നവരുണ്ടോ😅😅😅
@junaidhjunu2984
@junaidhjunu2984 5 месяцев назад
അനിൽ ന്റെ വീഡിയോ താഴെ ഇദ്ദേഹത്തിന്റെ പേര് കമന്റ്‌ കണ്ടു. നന്നായിട്ടുണ്ട്
@salimmarackar4001
@salimmarackar4001 5 месяцев назад
മലയാളം ചാനലിൽ അടുത്ത കാലത്താണ് criminal news എന്നത് ഒരു competitive item ആയി മാറിയത്. പത്തിരുപതു വർഷം മുമ്പ് ഒരു Delhi based English chanalil ഒരു പ്രോഗ്രാം ആയിരുന്നു The Most Wanted എന്ന Crime Story . ഇത് അവതരിപ്പിച്ചു കൊണ്ടിരുന്ന അവതാരകനെ ഒരു സുപ്രഭാതത്തിൽ കാണാതായി. കുറച്ചു ദിവസം കഴിഞ്ഞു ന്യൂസ്‌ വന്നു , ടിയാന്റെ ഭാര്യയെ വെട്ടി നുറുക്കിയതിനു അയാൾ police custody ഇൽ ആണെന്ന്. Crime News വായിച്ചു അയാളും ഒരു ക്രിമിനൽ ആയി
@farzeenahmed7035
@farzeenahmed7035 5 месяцев назад
😮😮😮😢
@omanaa145
@omanaa145 5 месяцев назад
സാറിന്റെ ക്ലാസ്സിൽ ഒരു ദിവസം എങ്കിലും ഇരിക്കാൻ ആഗ്രഹം ❤️
@sachingeorge7681
@sachingeorge7681 5 месяцев назад
ഒരുപാട് ചിന്തിപ്പിച്ച വീഡിയോ
@DeepaVinu-k3e
@DeepaVinu-k3e 4 месяца назад
ഞാൻ ഇന്ന് സാർ ക്ലാസ്സ്‌ കേട്ടു സൂപ്പർ
@vaigashabiyan4823
@vaigashabiyan4823 5 месяцев назад
Great sir ur words are truly a motivation
@NaihaNavas
@NaihaNavas 5 месяцев назад
Obviously 😊❤
@Chithra1976-b4h
@Chithra1976-b4h 3 месяца назад
Sir video idanea super
@fenilfahad513
@fenilfahad513 5 месяцев назад
Great...
@SulfathFaisal-tj2ov
@SulfathFaisal-tj2ov 5 месяцев назад
Othiri ishtanu ningale 🥰
@mubarakmubuzzz4901
@mubarakmubuzzz4901 5 месяцев назад
Great ❤️
@SheejaKM-v8g
@SheejaKM-v8g 5 месяцев назад
Sir poliyanu
@babychayee2758
@babychayee2758 5 месяцев назад
Yes indeed.
@shabushareef7283
@shabushareef7283 2 месяца назад
Hii sir😊😊😊
@thoupiuk7526
@thoupiuk7526 4 месяца назад
ഞാനും ചിന്തിക്കാറുണ്ട്. നിങ്ങൾക് എവിടൊന്നൊക്കെയ പൈസ കിട്ടുന്നെ. ക്ലാസ് എടുക്കാൻ പോയ സ്ഥാലത്ത് നിന്ന് പൈസ. യൂട്യൂബിൽ നിന്ന് പൈസ ഇൻസ്റ്റാഗ്രാം.......‼️
@Abhishadguru
@Abhishadguru 4 месяца назад
RU-vid insta paisa illa
@thoupiuk7526
@thoupiuk7526 4 месяца назад
@@Abhishadguru ഇപ്പൊ സമാധാനം ആയി
@VarshaValsaraj-p5z
@VarshaValsaraj-p5z 5 месяцев назад
Super sir ❤
@tomsmathew8098
@tomsmathew8098 4 месяца назад
എൻ്റെ സാറേ... 😂❤
@babupr3222
@babupr3222 5 месяцев назад
പ്രശ്നം ആണ് ജിവിതം പ്രശ്നം ഇല്ല ജീവൻ ഇല്ല ❤❤❤
@bijuthomas3715
@bijuthomas3715 5 месяцев назад
മണ്ടന്‍മാര്‍ക്ക്.
@resiisna1234
@resiisna1234 5 месяцев назад
Mr Guruvayoooooor❤
@julibiju1357
@julibiju1357 5 месяцев назад
👍👍👍
@MustafaUthu-um1bz
@MustafaUthu-um1bz 5 месяцев назад
ചരമ കോളം മാത്രം നോക്കാൻവേണ്ടി പത്രം വരുത്തുന്ന ഒരാളുണ്ട് എന്റെ നാട്ടിൽ
@fidafaizu
@fidafaizu 5 месяцев назад
ഒരു അയാളും വരും ആ ചരമ കോളത്തിൽ😂
@minumadhu-bp4tq
@minumadhu-bp4tq 5 месяцев назад
Sir nte video ude motivation adipoli. ...whenever I feel disappointment or sad I will watch ur videos....I feel good...😊
@HabsaHabsa-j8s
@HabsaHabsa-j8s 5 месяцев назад
Verea level truly 😂
@shameer.shamsudheenshameer4931
@shameer.shamsudheenshameer4931 5 месяцев назад
👍👍👍
@josethomas5660
@josethomas5660 5 месяцев назад
Oru pad gapilano ipo videos idunnathu.... Bt still topics are relevant, humorous and for thinking😊😊
@Junaina_Riyas
@Junaina_Riyas 5 месяцев назад
❤❤❤
@vinodkuttan5445
@vinodkuttan5445 5 месяцев назад
👍👍👍👍👍
@SimiSagheer
@SimiSagheer 5 месяцев назад
👍
@premanarayan.8653
@premanarayan.8653 5 месяцев назад
👍👏👌🙏❤
@saniya432
@saniya432 5 месяцев назад
സത്യം
@aleenashaji580
@aleenashaji580 5 месяцев назад
☺️❤️👍👌
@devus854
@devus854 5 месяцев назад
👍👍❤️
@raihananazar2545
@raihananazar2545 5 месяцев назад
👍🏽👍🏽👍🏽👍🏽
@aadhyaabhilash5584
@aadhyaabhilash5584 5 месяцев назад
Super 😂😂😂👏👏👏👍
@anjanas8207
@anjanas8207 5 месяцев назад
❤❤❤❤❤❤
@MalayamSujith
@MalayamSujith 5 месяцев назад
😀
@noorjahank4169
@noorjahank4169 5 месяцев назад
Nyan kanarilla serial
@zubinjoshygeorge1455
@zubinjoshygeorge1455 5 месяцев назад
💪👍
@abdulkareem1276
@abdulkareem1276 5 месяцев назад
ഇനി ഹോട്ടൽ എന്ന് പറയാതെ, നമുക്കും റെസ്റ്റോറന്റ് എന്ന് ശീലിക്കാം plz...
@kalathiruvathira8281
@kalathiruvathira8281 5 месяцев назад
😂😂😂😂❤❤❤
@timpass89433
@timpass89433 5 месяцев назад
നിങ്ങൾക് ഒരു 15 mnt എങ്കിലും vdo ഇട്ടൂടെ 🤦🏻‍♀️🤦🏻‍♀️എന്തിനാ നിങ്ങൾ ഇങ്ങനെ പിശുക്കുന്നെ. നിങ്ങൾ പറഞ്ഞ ആ കല്യാണം ഉണ്ടല്ലോ അതും കഴിഞ്ഞ് രണ്ട് പിള്ളേരും ആയി അവരോടുള്ള യുദ്ധവും കഴിഞ്ഞ് ഒന്ന് റിലാക്സ് ആവാനാ നിങ്ങടെ vdo ഇരുന്നു കാണുന്നെ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️അതിനും പിശുക്ക്.
@subhaathuliya2014
@subhaathuliya2014 5 месяцев назад
❤️❤️❤️❤️❤️❤️
@ponnusevinod2012
@ponnusevinod2012 5 месяцев назад
😂😂😂😂
@nithinbabu637
@nithinbabu637 5 месяцев назад
സാമ്പത്തികം ഇല്ലാത്തവർ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@rahoofkm1906
@rahoofkm1906 4 месяца назад
തികച്ചും തെറ്റായദാരണ എന്റെ ഫാദറിന് ഒരു സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നില്ല എന്നിട്ടും നമ്മൾ മക്കൾ എല്ലാം നേടി അവരെ സുഖമായി പാർപ്പിച്ചു.....മാതാപിതാക്കൾക്ക് സ്വത്ത്‌ ഉണ്ടായിട്ട് അടികൂടുന്നവരെ കണ്ടിട്ടുണ്ട് അവർക്ക് നമ്മുടെയൊന്നും ഏഴ് അയലത്തു നിൽക്കാൻ യോഗ്യത ഇല്ല എന്നാണ് എന്റെ അഭിപ്രായം 🙏
@thonnikkadan
@thonnikkadan 5 месяцев назад
Video കണ്ട് interest ആയി വന്നപ്പോ, തീർന്ന് 😭😭,
@UnniKrishna-nc4tg
@UnniKrishna-nc4tg 5 месяцев назад
Good 🎉🎉🎉🎉❤❤❤
@MalayamSujith
@MalayamSujith 5 месяцев назад
@sreekarthiks3166
@sreekarthiks3166 5 месяцев назад
Sir പ്ലീസ് contact നമ്പർ അയച്ചു തരൂ
@lucypfrancis8757
@lucypfrancis8757 4 месяца назад
@Mina-jh7zf
@Mina-jh7zf 5 месяцев назад
👍👍👍
@vishnuraj2306
@vishnuraj2306 5 месяцев назад
❤❤❤
@ponnusevinod2012
@ponnusevinod2012 5 месяцев назад
❤️❤️❤️❤️
@mayas277
@mayas277 5 месяцев назад
❤❤❤
Далее
Why is it different from what I thought?
00:15
Просмотров 3 млн
Part 3 Reels Compilation😁👌
7:58
Просмотров 351 тыс.