Aswome. The best real time video of this channel. While return rhe high current river crossing was too riscky . Excellent they keept the wheels down. 👌👌👌
Mahindra അമേരിക്കയിൽ ജീപ്പ് ഇറക്കുന്നുണ്ട് Roxor എന്നാണ് പേര്. Di turbo engine വെച്ച്. യൂട്യൂബിൽ നോക്കിയ വണ്ടി കാണാം. എന്നിട്ടും നമ്മുടെ നാട്ടിൽ ജീപ്പ് നിർത്തലാക്കി 🥲
മച്ചാനെ കിടു 🥰, മച്ചാന്റെ എല്ലാം വീഡിയോയോസും കാണാറുണ്ട്, ആദിമായിട്ടാണ് ഒരു കമന്റ് രേഖപെടുത്തുന്നത്, ink ഒരു mdi 2wd jeep വേണം മച്ചാനെ കോൺടാക്ട് ചെയ്യുന്നുണ്ട്
ഹൈറേഞ്ച് മച്ചാൻ എന്നൊക്കെ ചാനലിന്റെ പേര് കണ്ടു. സത്യത്തിൽ ഈ വണ്ടി ഓടിക്കുന്നവർ ഹൈറേഞ്ചിൽ വണ്ടിയോടിച്ച് അഥവാ ഫോർ വീൽ ട്രാക്കിൽ വണ്ടി ഓടിച്ചു പരിചയമുള്ളവർ ആയിരുന്നോ? വണ്ടി ഓടിക്കുന്ന രീതി കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല. നിർദ്ദേശം കൊടുക്കുന്നവർക്കും അറിവില്ലാത്തത് ആയി മനസ്സിലായി.
എല്ലാവരും എല്ലാം തികഞ്ഞിട്ട് അല്ലാലോ എല്ലാം ചെയ്യുന്നത് ! ആണോ? 🤔എല്ലാവര്ക്കും എല്ലാ കഴിവും കൊടുക്കില്ലലോ . 😎(spk nair)ചേട്ടൻ ഓടിക്കും പോലെ ഞങ്ങള്ക് അറിവില്ല....ഷെമിക്കുക . വീഡിയോ കണ്ടതിൽ നാന്ദി 🙏